മഴ പെയ്യുബോൾ ചങ്കുപിടയും 🤕വേണ്ടായിരുന്നു എന്ന് തോന്നിട്ടുണ്ട്

  Рет қаралды 149,771

BE HAPPY with SREE

BE HAPPY with SREE

Күн бұрын

It’s me SREEJA SUKUMARAN..
◆◆◆contact me◆◆◆
sreejabhagyaraj333@gmail.com
facebook page;- / behappywithsree
instagram;-- / be_hppy_with_sree
|| ANTI-PIRACY WARNING ||
This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 289
@amnusandajuss5442
@amnusandajuss5442 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഭാഗ്യൻ എത്ര ഭാഗ്യവാൻ ആണ്... നമുക്കൊന്നും ഇത് ആസ്വദിക്കാൻ കൂടി കഴിഞ്ഞിട്ടില്ല 😍
@neha1651
@neha1651 2 жыл бұрын
കേരള ഗവൺമെന്റ് നല്ല കർഷകനുള്ള അവാർഡ് ഭാഗ്യന് നൽകട്ടെ എന്ന് ആശംസിക്കുന്നു
@kirankirannandhanam2382
@kirankirannandhanam2382 2 жыл бұрын
ഹായ് ശ്രീച്ചേച്ചി മഴ കൊണ്ടു പിടിച്ചിരിക്കുകയാണെങ്കിലും valoorilea കാഴ്ചകളും ഭാഗ്യന്റെ കൃഷിയും എന്നും നമുക്ക് ഒരുപാട് സന്തോഷo തരുന്ന കാഴ്ചകൾ തന്നെയാണ് ❤️❤️ഭാഗ്യന് oru big സല്യൂട്ട് ❤️❤️❤️ഒത്തിരി സ്നേഹത്തോടെ love u all
@sreejilak8707
@sreejilak8707 2 жыл бұрын
ശ്രീജയുടെ ജീവിതത്തിൽ ഭാഗ്യനാണ് താരം. ഭാഗ്യേട്ടൻ പൊളിയാ സൂപ്പർ,
@beenasridhar2131
@beenasridhar2131 2 жыл бұрын
എനിക്കു കൃഷിയും കൃഷി ചെയ്യുന്നവരെയും ഒരുപാട് ഇഷ്ടമാണ്.കറുത്ത ആ മണ്ണ് കണ്ടപ്പോൾ നല്ല വളക്കൂറുള്ള മണ്ണാണ് എന്നു ഓർത്തു. അതിൽ പൊന്നു വിളയിച്ച ഭാഗ്യനും കൂട്ടുകാർക്കും ഒരു big salute
@rajanambattu4848
@rajanambattu4848 2 жыл бұрын
മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകൻ ❤️❤️❤️❤️
@gourisworld1855
@gourisworld1855 2 жыл бұрын
ശ്രീ തന്റെ വീഡിയോസ് ശരിക്കും inspiring ആണ്..... ഭാഗ്യൻ ചേട്ടന് big big big salute......
@cagesworld9356
@cagesworld9356 2 жыл бұрын
ശ്രീ നിങ്ങളുടെ വ്ലോഗ്സ് എല്ലാം ഒന്നിനൊന്നു അടിപൊളിയാണ്, i liked your all വ്ലോഗ്സ് 💕
@skn..6448
@skn..6448 2 жыл бұрын
മണ്ണിൽ പൊന്നു വിളയിക്കുന്ന ഭാഗ്യൻ എന്ന കർഷകൻ..❤️❤️👍👍
@pkgirija5507
@pkgirija5507 2 жыл бұрын
ഈ വീഡിയോ ഒരുപാട് ഇഷ്ടമായി. പഴയ കാലത്തെ ഒത്തിരി ഓർമ്മകൾ വന്നു.വല്ലൂരിലെ ഈ കാഴ്ച എത്ര മനോഹരമാണ്.
@Aadhi213
@Aadhi213 2 жыл бұрын
sree, bhagyan cheattanod puzhayilekku pokaruthennu parayu. safe aayeriku, thrishur (dis) nalla mazhaya be careful, kaypakka pickle njanum try cheyunnund🙂🙂
@reenavidya8327
@reenavidya8327 2 жыл бұрын
കഷ്ടപ്പെട്ടാൽ കൃഷി ചതിക്കില്ല , കൃഷിവകുപ്പ് ഭാഗ്യനെ ആദരിക്കും
@ridharam9032
@ridharam9032 2 жыл бұрын
നിങ്ങൾ എന്നും ഈ ചട്ടിയും കലവും കാണിക്കാതെ വീടൊന്ന് കാണിക്ക് ....എല്ലാം അയിട്ട് കാണിക്കാം എന്ന് വിചാരിക്കരുത് .... അത് ഒരു തരം ഈ ഗോ ആണ് .... ഉള്ളതു കൊണ്ട് സന്തോഷിക്കുന്ന ശ്രീ എന്താണ് അക്കാര്യത്തിൽ അലഭാവം കാണിക്കുന്നത് ....
@sudhirajesh6971
@sudhirajesh6971 2 жыл бұрын
Garden നന്നായിരുന്നു, ഭാഗ്യനോട് വെള്ളത്തിലെ ഇറക്കം മഴക്കാലം കഴിയും വരെ വേണ്ടെന്നു പറയു ശ്രീ... ന്യൂസിൽ ഓരോന്നൊക്കെ കണ്ടിട്ട് പേടിയാ...
@mygreengrow
@mygreengrow 2 жыл бұрын
ശ്രീക്കുട്ടി തേങ്ങ വറുത്തരയ്ക്കുമ്പോൾ പൊടികൾ അവസാനം ഇടണം അപ്പോൾ രുചി കൂടും ഇല്ലെങ്കിൽ ചിലപ്പോൾ പൊടി കരിയാൻ സാധ്യതയുണ്ട് അങ്ങനെ ചെയ്തു നോക്കൂ വ്യത്യാസം മനസ്സിലാകും
@seeluvygyuvlogs9385
@seeluvygyuvlogs9385 2 жыл бұрын
എന്റെ ശ്രീയെ.... ഇതൊക്കെ ഒന്ന് നേരിട്ട് കാണാൻ കൊതി ആവുന്നു.... എല്ലാം അടിപൊളി..... ഇനിയും ഇത് പോലുള്ള കൃഷികൾ ഒക്കെ ചെയ്തു മ്മടെ ഭാഗ്യൻ വലിയൊരു കർഷക ശ്രീ ആവട്ടെ..... ഭഗവാൻ അനുഗ്രഹിക്കട്ടെ..... 🙏🙏🙏
@aforaswathyworld182
@aforaswathyworld182 2 жыл бұрын
പറ്റുമെഗില് മീൻകറി ചട്ടിയിൽ വെക്കാൻ ശ്രമിക്കു 👍
@najeebsuhaira7758
@najeebsuhaira7758 2 жыл бұрын
Chechi... Checheede veed evideya crct place parayo.. In sha allah hus nattil varunnund appo onn varanam nn vijarikknd ninghale onn neritt kananam nn orupad nalayittulla aagrahamanu.. 🥰
@sushamavasudevsushamavasud4398
@sushamavasudevsushamavasud4398 2 жыл бұрын
ഭാഗ്യൻ ഒരു നരൻ ആണ് കാടിന്റെ പുത്രൻ
@greenlife2328
@greenlife2328 2 жыл бұрын
Nigele kadenn pachakarigal vagunnavarude bagiyam nalla fresh pacha karigal kittimallo👍
@preethammasworld31
@preethammasworld31 2 жыл бұрын
ഇനി നോൺ സ്റ്റിക്ക് പാനിൽ സ്പൂൺ ഉപയോഗിക്കുന്നത് കണ്ടാൽ നല്ല പെട കിട്ടും ട്ടാ ശ്രീ മോളെ ..😜🥰🥰🥰🥰
@mollyjose1212
@mollyjose1212 2 жыл бұрын
hai Sreekutty, bhagyan പുഴയിൽ നിൽക്കുന്നത് കണ്ടിട്ട് പേടിയാകുന്നു. കേറി പോകാൻ പറ
@shilpaanish2137
@shilpaanish2137 2 жыл бұрын
Athe.. Epol enagne kanunathe pediya.. Pavakka pidichu kondulla bhayante mukhathe santhosham.. 😁🙏
@shyamaladevi8519
@shyamaladevi8519 2 жыл бұрын
ശരിയാ ഇങ്ങനെ മഴ പെയ്തു കൂടുതൽ ഒഴുക്ക് ഉള്ളപ്പോൾ അവിടെ അങ്ങനെ നിൽക്കല്ലേ ഭാഗ്യ
@adhikuttansworld07
@adhikuttansworld07 2 жыл бұрын
Sreechechii...othiri happiness undettoo chechide vlogs kanumpol...bhagyanchettanum chechiyum sreekuttanum ellarum super aanettoo
@shylajajojikumar5576
@shylajajojikumar5576 2 жыл бұрын
എന്റെ മോളെ മഴയത് ഇങ്ങനെ ഒഴിക്കിലൊന്നും പോയി നിൽക്കരുത്. എപ്പോഴാ വെള്ളത്തിന്റെ ഒഴുക്ക് കൂടുന്നത് എന്ന് പറഞ്ഞുകൂടാ. സൂക്ഷിക്കണേ
@maryalappatt6203
@maryalappatt6203 2 жыл бұрын
Super കൃഷിതോട്ടം. അങ്ങോട്ട്‌ വന്നേക്കട്ടെ. തോട്ടം ലൈവ് ആയി കാണാമല്ലോ. Sree&Baghyan 👌🏻👌🏻
@nainajoby127
@nainajoby127 2 жыл бұрын
ഇതാണോ വല്ലൂർ കുത്ത്, ഞാൻ ആദ്യമായി കാണുവാ, എന്റെ വീട് മനാമംഗലം ആണ്, അവിടേക്കു എല്ലാവർക്കും പോകാൻ പറ്റുമോ?
@mubashiramubi8895
@mubashiramubi8895 2 жыл бұрын
Hi sreeyechi... Chechiude sthalam evide
@josephco7228
@josephco7228 2 жыл бұрын
Sree safe ayittirikanam🙏vellam kanditt peadi thonunnu😥enthoru ozhukanu sree bghyanod vellathilek pokendenu parayu plzz🙏valoor btyful place👌💪bt kaanumbol peadi sookshikanee🙏😍
@beenap8484
@beenap8484 2 жыл бұрын
വെള്ളത്തിൽ ഇറങ്ങി നിന്നപ്പോൾ പേടിയാണ് തോന്നിയത് ഇപ്പഴുത്തെ മഴയെയും വെള്ളത്തിനെയും വിശ്വസിക്കാൻ കഴിയില്ല അത് കൊണ്ട് ഇങ്ങനുള്ള സമയത്ത് കഴിവതും വെള്ളത്തിൽ ഇറങ്ങാതിരിക്കുക നമ്മളുടെ സത്നൊഷം ഒറ്റയടിക്ക് നശിപ്പിക്കാൻ ഇങ്ങനുംള്ള കാലവർഷത്തിന് കഴിയും എന്ന് ഓർക്കുക
@fffpadikkal4553
@fffpadikkal4553 2 жыл бұрын
Edooo sreee eppoyya samthanamayyathu thirssur vellathillanennu paranchabbol nan sree yyee patti allochechu eppol yyannu samthanmayyathu 🥰🥰🤝
@jameelapm3577
@jameelapm3577 2 жыл бұрын
Hai Sree You are an inspiration to me. Thank you very much.❤️ Karimannil rose nannayi pidikkum. Salmankhanum Neelavum abhinayicha bhool yeh nahim Arman hey thera songil rose thottam kanam. Cinemayudey perorkkunnilla... Love you da.. This is my first comment
@jyothikagkurup4371
@jyothikagkurup4371 2 жыл бұрын
Eee pachakarikal aarum moshtikkille chechii?
@mishlymammen8736
@mishlymammen8736 2 жыл бұрын
Verry much happy to see all of your family and friends team effort by mingling with Nature too
@NachozWorld
@NachozWorld 2 жыл бұрын
Ee mazhayath kattan chayante koode kazhikan pattiya item muttayum breaum..poli😋😋
@bindup.k4766
@bindup.k4766 2 жыл бұрын
Ente sree pavakkayum(njangalu kanjirappallykkaru anganeya parayuka) pidichu kondulla bhagyante aa nilppundallo, oru karshakante manasu niranjulla nilpum chiriyum athilum valya enthu santhoshamanu sree nammalkkullathu🥰🥰🥰🥰. Ithokke kanumbol njangalum happy aanu. You are so lucky sree... Love you a lot sree🥰🥰🥰🥰🥰. Bhagya ithrayum supportive aaya njagade kuttyk idaykoru outside trip okke kodukkane, kurachu divasam oru relaxationum enjoyment okke aavatte, njangade kutty othiri kashtappedunnund(even if she enjoyed it). Love you dears🥰🥰🥰🥰🥰
@neeshasvlogs5467
@neeshasvlogs5467 2 жыл бұрын
Gardenile pebbles vangiya kadayude number onnu tharamo Sree
@abcamj7340
@abcamj7340 2 жыл бұрын
Bhagyane pole ulla karshakare govt help chaith krishi kooduthal vikasippikkanam. മരുന്നടിച്ച പച്ചക്കറി കഴിച്ചു ഒരു കുടുംബത്തിൽ ഒരാളെങ്കിലും ഇപ്പോൾ കാൻസർ പോലുള്ള രോഗം വന്നു കഷ്ടപെടുന്നുണ്ട്... ഞാൻ ഉള്ള കുറച്ചു ടെറസിൽ തക്കാളി, പയർ, വേണ്ട ഒക്കെ വെച്ചിട്ടുണ്ട്.4പയർ um ഒരു പിടി പയറിന്റെ ഇലയുമിട്ടാൽ മക്കൾക്കു വിഷമില്ലാത്ത കറി കൊടുക്കാം.... കണ്ടിട്ട് കൊതിയാകുന്നു ചേച്ചിയോട് ചോദിക്കുന്നില്ല, ഭാഗ്യൻ ചേട്ടാ.. കുറച്ചു വിത്തും വിഷമില്ലാത്ത കുറച്ചു പച്ചക്കറിയും തരുമോ🙏🏼🙏🏼....... 💚💚💚💚frm കൊല്ലം
@linihejo5563
@linihejo5563 2 жыл бұрын
Hi sree chetane kadirunu hospital vech ,sugayile
@Arya-ez8it
@Arya-ez8it 2 жыл бұрын
Chechi aa blue colour Vellam Ula pond onum kanikumo
@priyasudheer8142
@priyasudheer8142 2 жыл бұрын
ഞാൻ പുതിയ subscriber ആണ്, vdo's എല്ലാം supr ആണ്
@divyarenjith1524
@divyarenjith1524 2 жыл бұрын
പ്രഥമനും, പപ്പടവും, ഞങ്ങൾ കായംകുളക്കാർക്കും സ്പെഷ്യൽ ആണ്, super😄
@rekhasunil820
@rekhasunil820 2 жыл бұрын
ഓരോരുത്തരുടെ ഇഷ്ടങ്ങൾ ആണല്ലേ. ഇവിടെ മാന്നാർ സൈഡിലൊക്കെ പഴവും ചിലർ പപ്പടവും ഉപയോഗിക്കാറുണ്ട്
@poppyscake9360
@poppyscake9360 2 жыл бұрын
കായംകുളം എവിടെയാ താമസം
@diyadhwanis8800
@diyadhwanis8800 2 жыл бұрын
Mazha… mazha…. Krishiii…kuthu ellam nalla rasam ind…. Gramangalil thamasikan drawback indengilum manasinu bayangara santhosham samadanam indavum sree 😍😍😍😍 Enik orupad ishta Aganathe sthalamgal prakruthiyodu enagi nikkunnath….. luv u alll…
@lathamuraleedharan7485
@lathamuraleedharan7485 2 жыл бұрын
bagyanty midukanu ninty bhagyam ninakenthanu ullathu ellam avanty adwanam bhagyan super
@vigneeshvigi7993
@vigneeshvigi7993 2 жыл бұрын
Bhagian you are real hero my role model you hatts off
@jobikas253
@jobikas253 2 жыл бұрын
Sree ഉള്ളി കാച്ചിയകൂടെ കുറച്ചു തേങ്ങാ കൊത്തു ഇട്ടു വറവ് ഇട്ടാൽ പൊളി.. ഞങ്ങളും enghane thannaya കുമ്പളങ്ങ മസാലകറി undakka😄👍
@shanimol2446
@shanimol2446 2 жыл бұрын
പാവയ്ക്കാ തോട്ടം കാണാൻ നല്ല രസമുണ്ട് vlog super
@binduv9286
@binduv9286 2 жыл бұрын
Ende veed kannur jillayil ezhome gramathilan ivudathe mann theere pora ningalude mann kanumbo kothiya vunnu 👍👍🥰🥰
@mayasaraswathy8899
@mayasaraswathy8899 2 жыл бұрын
പ്രകൃതി സൗന്ദര്യം നിറഞ്ഞ വ്ലോഗ്.
@sharishabi6620
@sharishabi6620 2 жыл бұрын
Hi..chechi.chechik flowers tv yile myG oru kodiyil padcipate cheidude.
@radhamani1064
@radhamani1064 2 жыл бұрын
ശ്രീ ഇടയ്ക്കിടെ ലൊട്ടു ലോടുക്ക് എന്ന് പറയുന്ന കേൾക്കാൻ നല്ല രസമാ
@sumayyarashib3282
@sumayyarashib3282 2 жыл бұрын
Enik sreeyude vdo kannumbo avidaa vann oru divasam thamasikannam enn thonnarud Enik ithupolullaa stalath veed vech thamasikannaann ishttam.
@ashwini016
@ashwini016 2 жыл бұрын
20:31 kanumbol transparent sheet protecting glue remove cheythirunno enoru doubt, In both the meesho products.
@smithashiji6104
@smithashiji6104 2 жыл бұрын
ഭാഗ്യൻ വെള്ളത്തിൽ അങ്ങനെ നിൽക്കുമ്പോൾ പ്രോത്സാഹിപ്പിക്കല്ലേ 😯പേടി തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷമായിരിക്കൂ 😘
@ammoozzp8303
@ammoozzp8303 2 жыл бұрын
Sreeja chechiyude food undaakunna kaanumbol kothi avum kazhikaaan thuonnunu..
@Love-bg7hf
@Love-bg7hf 2 жыл бұрын
Bagyanu pickup model ulla ethenkilum offroad vandi vangunath nallathayirikum alenkil jeep
@unnyaarcha
@unnyaarcha 2 жыл бұрын
Love kerala vegetables, especially pavakka....wish I could have some, Sreeja
@jaseenakareem2684
@jaseenakareem2684 2 жыл бұрын
Kaipakka idhpole cheidh nokooo kaipakka pulivellathil vevikanam enn maathram baaki ellam same super aanu
@sreekumariks9820
@sreekumariks9820 2 жыл бұрын
Sree 🥰 , meencurry chattiyil vaikane , steel patram venda
@fenna7155
@fenna7155 2 жыл бұрын
Sree chechine Meera Jasminte look🤩🤩🤗🤗🤗epzhm prynmnn vichrikum marakkntha
@sainukitchen1041
@sainukitchen1041 2 жыл бұрын
പച്ചക്കറി കാണാൻ നല്ല ഭംഗിയുണ്ട്,
@neeshasvlogs5467
@neeshasvlogs5467 2 жыл бұрын
Pebbles vangiya kadayude Peru parayamo
@binduv9286
@binduv9286 2 жыл бұрын
🤤🤤👍
@reemythomas1099
@reemythomas1099 2 жыл бұрын
Vellothyl poi nilkunnath danger anutto
@aryasajeesh9620
@aryasajeesh9620 2 жыл бұрын
ശ്രീയേച്ചി എന്നും ഞങ്ങൾക്ക് ഒരു inspiration ആണ്.... 🔥🔥🔥🔥🔥🔥
@salininair2477
@salininair2477 2 жыл бұрын
Baghyan enthina engane puzhayil ergi nilkkunnathu. Aduthottum pokuvan sammathikkaruthu. Eganum pettannu vellam koodiyalo
@sreelekhasmarar7652
@sreelekhasmarar7652 2 жыл бұрын
ഇനിപ്പോ ഒന്നും നോക്കണ്ട ചിങ്ങം 1 ന് നമ്മുടെ home tour ❤️🥳🥳
@sreelekhasmarar7652
@sreelekhasmarar7652 2 жыл бұрын
അതാരാടാവേ ആ മിണ്ടാപ്രാണിയെ കണ്ടിട്ട് നെഗറ്റീവ് feeling വരുന്നവർ ന്റെ പൊന്നോ
@geethageethas8639
@geethageethas8639 2 жыл бұрын
ഞാൻ ആലോചിച്ചു ഇരിക്കുകയായിരുന്നു ശ്രീയുടെയും ഫാമിലിയുടെയും കാര്യം ശ്രീ സേഫ് ആയിരിക്കുന്നോ കുഴപ്പമൊന്നും ഇല്ലല്ലോ അവിടെ നല്ല മഴ ആണ് എന്ന് ന്യൂസ്‌ കണ്ടു എല്ലാവരും സേഫ് ആയിരിക്കുന്നു എന്ന് വിചാരിക്കുന്നു
@lifeofanju9476
@lifeofanju9476 2 жыл бұрын
Sree chachi njagade ividonnum kumbalagga vattam murikula.... don't know y the correct reason..but aarum agane cheyyarilla..
@najmaismail4384
@najmaismail4384 2 жыл бұрын
Kitchen Productinte link tarumo
@priyaavinash3816
@priyaavinash3816 2 жыл бұрын
Very hardworking family🥰 May god bless you all with good health and much more happiness
@harifasiraj1099
@harifasiraj1099 2 жыл бұрын
Bhagyanu oru Big Salute🥰
@vijikrishnakumar5335
@vijikrishnakumar5335 2 жыл бұрын
Pavakkayil kurachu corn flour Mulaku podi manjalpodi uppumittu tawa fry cheythal Nalla crispy Ayi kittum. Sree try cheyyane
@ajithajk6316
@ajithajk6316 2 жыл бұрын
ശ്രീ ആണ് ട്ടേ എന്ന് കേട്ടില്ല 😘 ശ്രീ സിങ്കിൽ( waist) വച്ചത് ഞാൻ വാങ്ങി പക്ഷെ വയ്ക്കാൻ പറ്റുന്നില്ല ശ്രീ എങ്ങിനെയാ വച്ചത്
@jijinandhana9542
@jijinandhana9542 2 жыл бұрын
Chechi, vlog നന്നായിട്ടുണ്ട് ❤️😘എല്ലാരും സേഫ് ആയിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം 😊
@lethikab5413
@lethikab5413 2 жыл бұрын
Oru spoon thannano ellacurry podiyilum edunnathu
@achusachuachu5634
@achusachuachu5634 2 жыл бұрын
അക്കരെ നിന്നാൽ ഇക്കരെ പച്ച വളരെ ശെരിയാണ് ശ്രീ
@farzanashahan5555
@farzanashahan5555 2 жыл бұрын
Valloor mana Aah valloor aano
@Love-bg7hf
@Love-bg7hf 2 жыл бұрын
Sree veedum naadum kanumbo vallatha santhosham thonnarund. Atra bhangiyulla kazhchakal aan. Pakshe ipozhathe climate urul pottal flood oke kanumbo aadhyam orma varunathum ningale aan. Backil ulla mala kanumbo thane pedi thonunu. Ellarum safe ayi irikan prarthikunu ❤️❤️❤️❤️
@jeshmavaliyattil9239
@jeshmavaliyattil9239 2 жыл бұрын
Home tour endha kanikkathathu chechi
@sreelekhasmarar7652
@sreelekhasmarar7652 2 жыл бұрын
ഭാഗ്യൻ നിന്ന സ്ഥലത്ത് ഒഴുക്ക് കുറവായിരുന്നു എന്ന് തോന്നുന്നു ല്ലേ. ശ്രദ്ധിക്കണം കേട്ടോ. നമ്മൾ ഇങ്ങനെ കാണുമ്പോ ഒരു ഭയം. എന്റെ അമ്മ എങ്ങാനും അവിടെ ഉണ്ടാർന്നേൽ മോനെ ഒന്നിങ്ങ് വന്നേ ന്ന് പറഞ്ഞു വിളിച്ച് കരക്ക് കേറ്റിയിട്ട് ഒറ്റ അടി കൊടുത്തേനെ. അമ്മക്ക് ഇതുപോലെ പേടി വേറെ ഒന്നും ഇല്ല
@jagansworld5907
@jagansworld5907 2 жыл бұрын
ഇന്ന് ഞാൻ ശ്രീയെ മനസ്സിൽ dhayanichu പണി തുടങ്ങി ഇപ്പോൾ തീർന്നെ ഉള്ളു
@saheeram2445
@saheeram2445 2 жыл бұрын
എന്ത് ഭംഗിയുള്ള സ്ഥലം ❤
@saleenanoush3777
@saleenanoush3777 2 жыл бұрын
കട്ടിട്ടു കൊതിയാകുന്നു 👍👍👍
@thasliyasadik5868
@thasliyasadik5868 2 жыл бұрын
Chechide varthaanam vayankara ishttaa enikk oru hai tharumoo😍🥰🥰🥰🥰
@userglobe5935
@userglobe5935 2 жыл бұрын
Ennum ravilthe motivation venam....athu kelkumbol oru rasam anu....nalla positive energy kittum
@babykp4389
@babykp4389 2 жыл бұрын
Vannal kurachu mannu tharumo?
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 жыл бұрын
Ohh sure
@soniavs8045
@soniavs8045 2 жыл бұрын
ഇവിടെ TVM പൊളി മഴയത്തു ചീലാവ് മീൻ കറി fry കോവക്ക മെഴുക്കു കൂട്ടി ഒന്ന് ഉണ്ട് uff
@sar-x4l
@sar-x4l 2 жыл бұрын
Bhagyanu flowers oru kodiyil varan sramiku.nalla motivation ayirikum
@sindhuajay2088
@sindhuajay2088 2 жыл бұрын
ടൈലിന്റെ പ്രശ്നം ആണ് എനിക്കും ഇങ്ങനെ പറ്റി
@anzysajeer7054
@anzysajeer7054 2 жыл бұрын
എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് സൂപ്പർ ആണ്
@mykuttychannelbyashiya3317
@mykuttychannelbyashiya3317 2 жыл бұрын
Sree kumbalanga vachu petha yenu oru adhra sweet recipe undu da, please share the recipe once.oru famous recipe aanu,bhagyan nu ishtha paydum 👍.super video dear 👍
@lalitarassmann4678
@lalitarassmann4678 2 жыл бұрын
Plsss take care of yourself n sooshikanam God bless you all Sree
@niyaabhirajsworld4119
@niyaabhirajsworld4119 2 жыл бұрын
chechiude nadu kana nalla bangi und.ee pravasyam nattil vannappol varanam enn aakrham undaayirunnu veedu paniyil bc aayi poye . next time varumbol eni varam enn vicharikunnu.njagal Chengaloor annu thamasam .
@Haseena__Hameed.
@Haseena__Hameed. 2 жыл бұрын
കൃഷി കാണാൻ ഒത്തിരി ഇഷ്ടം....
@kavyaer7735
@kavyaer7735 2 жыл бұрын
Black colour soil adipoliyaa...forest soil aa ath...highly fertilized..
@saneeshsaneesh6967
@saneeshsaneesh6967 2 жыл бұрын
chechy balloon safe alle ellavarum ?safe alleAmma Achan Suja chechi's family?
@jayaa9923
@jayaa9923 2 жыл бұрын
Please take care of wild animals. It is dangerous to stay in that river. All of a sudden water fall comes. Please stay away.All mishaps happened like this before.Even the road gives way unexpectedly
@bindhuhareendranathan9977
@bindhuhareendranathan9977 2 жыл бұрын
Please take care Mazha ayeppol najn sree orthu
@Rubi-to1ob
@Rubi-to1ob 2 жыл бұрын
Enthe rasama paavakka thoongi nilkunna paavakka pottikkunna kanan bhagyan Chetan adipoliya
@misiriya1250
@misiriya1250 2 жыл бұрын
ആകെ മൊത്തം ടോട്ടൽ വീഡിയോ നന്നായിരുന്നു Oronum എടുതെടുത് എഴുതാൻ മടി ആയത് കൊണ്ടാണ് കേട്ടോ🥰🥰🥰🥰🥰🥰🥰
@sreelekhasmarar7652
@sreelekhasmarar7652 2 жыл бұрын
9.50 നമ്മൾ കഴിഞ്ഞ വർഷവും ഈ കുത്ത് കാണാൻ വന്നിരുന്നില്ലേ അതോ അതിന് മുന്നത്തെ വർഷം ആണോ? അച്ഛനും അമ്മേം ചേച്ചിയും കുഞ്ഞനും എല്ലാരും കൂടെ ഇവിടെ വീട് പണിയണേന് മുന്നേ വന്നപ്പോ ആണോ, ഓർമ്മ ഇല്ല
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 273 М.
НАШЛА ДЕНЬГИ🙀@VERONIKAborsch
0:38
МишАня
Рет қаралды 2 МЛН
САМЫЙ БЫСТРЫЙ ЧЕЛОВЕК В ТИКТОКЕ..⚡
0:14
Хранилище Легенд
Рет қаралды 969 М.
ToRung comedy: 😂magic box📦
1:00
ToRung
Рет қаралды 11 МЛН