No video

‌മറഞ്ഞു 'മാണി'ക്യം; സംഭവഭരിതമായ രാഷ്ട്രീയ ജീവിതം |KM Mani Ororma | KM Mani

  Рет қаралды 132,316

Manorama News

Manorama News

Күн бұрын

Пікірлер: 66
@Vinukvijay
@Vinukvijay 5 жыл бұрын
👑PRINCE OF PALA👑💪💪💪
@vknm5969
@vknm5969 Жыл бұрын
കേരളാ കോൺഗ്രസ്സുകാരൻ 🔥 KM Mani Sir 😍
@sahad754
@sahad754 5 жыл бұрын
കേരള രാഷ്ട്രീയത്തിലെ അതികായൻ മാണി സാർ ആദരാഞ്ജലികൾ🌹🌹🌹
@ShinadSanaAluminumShinadSanaAl
@ShinadSanaAluminumShinadSanaAl 5 жыл бұрын
മരിക്കും ഒരുനാൾ ഉയർത്തു എഴുനെൽക്കണം വിശുദ്ധനായി ആദരാജ്ഞലികൾ
@Shejeerismail
@Shejeerismail 5 жыл бұрын
EMS, VS, Karunakaran, Nayanar , km Mani and umman chandy.....they knows well what a common Man needs.....
@JJ-ws6ye
@JJ-ws6ye 3 жыл бұрын
പാലാ സെൻട്രൽ ബാങ്ക് & കേരളാ കോൺഗ്രസ്സ് അങ്ങനെയൊരു ബാങ്ക് കേരളത്തിൽ പ്രവർത്തിച്ചിരുന്നു എന്നതും അതിന്റെ വളർച്ച തളർച്ചയുടെ പിന്നിലെ കഥകളും ഒരുപക്ഷെ അറിയാവുന്നവർ ചുരുക്കമായിരിക്കും, പക്ഷെ പഴയ തലമുറകളുടെ ഓർമ്മകളിൽ വർണ്ണം പൊലിപ്പിച്ച ഒരുപാട് സംഭവങ്ങൾക്ക് ഈ ബാങ്ക് കാരണമായിട്ടുണ്ട്. 1955 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആവഡി സമ്മേളനത്തിൽ ഇന്ത്യയിൽ സോഷ്യലിസം പിന്തുടരണം എന്നൊരു തീരുമാനം എടുത്തതോടെ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനങ്ങളുടെ ദുർദശ ആരംഭിച്ചു. Imperial Bank സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആയി, LIC സ്ഥാപിച്ചു, പുതിയ നികുതികൾ നടപ്പാക്കി. മിക്ക സ്റ്റേറ്റ് ബാങ്കുകളേയുംകാൾ വലുതായിരുന്ന PCB യുടെ മേൽ RBI കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി, പുതിയ ശാഖകൾ തുടങ്ങാൻ സമ്മതിച്ചില്ല. എന്നിട്ടും PCB സ്ഥിരതയുള്ള വളർച്ച നേടി. 1956 ൽ നിക്ഷേപകരുടെ ജാതി തിരിച്ചുള്ള വിശദാംശങ്ങൾ ചോദിച്ചത് ഉത്തരേന്ത്യൻ ലോബിയുടെ സ്വാധീനവും ഉള്ളിലിരുപ്പും കൂടുതൽ വ്യക്തമായാക്കി.! 1958 ൽ ശ്രീ മൊറാർജി ദേശായി ഇന്ത്യയുടെ ധനകാര്യ മന്ത്രിയായത് പാലാ സെൻട്രൽ ബാങ്കിന്റെ തളർച്ചയ്ക്ക് ആക്കം കൂട്ടി. 1959 SBT ദേശസാൽക്കരിച്ച ദേശായി, PCB മാനേജ്മെന്റിനോട് നിർബന്ധിത വിരമിക്കലിന് നിർബന്ധിക്കുകയും ഒരു SBI എക്സിക്യൂട്ടീവ് നെ ബാങ്കിന്റെ സിഇഒ ആയി നിയമിക്കുകയും ചെയ്തു. 1960 ന്റെ ആദ്യം ശ്രീ പട്ടം താണുപിള്ള നെഹ്‌റുവിനെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുകയും മൊറാർജി ദേശായിടെ അദ്ദേഹത്തിന്റെ ഓഫീസിൽ കാണുകയും ചെയ്തു. "താങ്കൾക്ക് എത്ര പണമാണ് നഷ്ടമാകുവാൻ പോകുന്നത്" എന്ന ചോദ്യമാണ് പട്ടം ദേശായിയിൽ നിന്ന് നേരിട്ടത്, താൻ സത്യസന്ധനായ ഒരു ഗാന്ധിയനാണ്, ജീവിതത്തിൽ ഒരിക്കലും ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിട്ടില്ല എന്ന് മറുപടി പറഞ്ഞ് അദ്ദേഹം ക്ഷുപിതനായി തിരിച്ചു പോരുകയാണ് ഉണ്ടായത്! അന്ന് എംപി ആയിരുന്ന സഖാവ് എകെ ഗോപാലനും നെഹ്‌റുവിനെ നേരിൽ കണ്ട് ബാങ്കിനുവേണ്ടി അപേക്ഷിച്ചു. PCB കേരള സംസ്ഥാനത്തിനും ജനങ്ങൾക്കും ചെയ്യുന്ന സേവനത്തിന്റെ സത്യാവസ്ഥ നന്നായി മനസ്സിലാക്കിയതുകൊണ്ടാണ് ഈ നേതാക്കൾ ഇത്തരമൊരു ഉദ്യമത്തിന് മുതിർന്നത്. പക്ഷെ മൊറാർജി ദേശായിയുടെ കടുംപിടുത്തതിലും തന്റെ കീഴിൽ ധനകാര്യ മന്ത്രിമാർ വാഴില്ല എന്ന പഴി (1949 മുതൽ 1958 വരെയുള്ള 9 വർഷങ്ങളിൽ 5 ധനമന്ത്രിമാർ!) ഉള്ളതുകൊണ്ടും ആയിരിക്കാം, നെഹ്‌റു ഒരു ചെറുവിരൽ പോലും അനക്കിയില്ല. PCB യെ തകർത്ത ദേശായിയുടെ ലാളനകളേറ്റ് അതേസമയം ഒരു ഉത്തരേന്ത്യൻ ബാങ്ക് വളരുന്നുണ്ടായിരുന്നു; അതാണ് ഇന്നത്തെ പഞ്ചാബ് നാഷണൽ ബാങ്ക്..!! 1960 ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശുപാർശ പ്രകാരം കേരള ഹൈക്കോടതി പാലാ സെൻട്രൽ ബാങ്കിനെ പാപ്പരായി പ്രഖ്യാപിച്ചു. 'നമ്മുടെ വാങ്ക് പൊളിഞ്ഞേ' എന്ന് ആർത്തലച്ചു കരഞ്ഞ ഒരു കസിനെപ്പറ്റി വല്യമ്മച്ചി ജീവിച്ചിരുന്നപ്പോൾ പറഞ്ഞുകേട്ടിട്ടുണ്ട്....!!😞 ബാങ്കിന്റെ തകർച്ച കേരളത്തിൽ പ്രത്യേകിച്ച് മധ്യ കേരളത്തിലും മലബാറിലെ മലയോര പ്രദേശങ്ങളിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. നിരവധി പേരുടെ നിക്ഷേപം നഷ്ടപ്പെട്ടു, ചെറു കമ്പനികൾ അടച്ചുപൂട്ടി, ആളുകളുടെ ഇടയിൽ അനാവശ്യമായ ഭീതി സൃഷ്ടിക്കപ്പെട്ടു, പഴയ തമിഴ്‌നാട് കല്ലടയ്കുറിച്ചി പലിശക്കാർ വീണ്ടും തിരിച്ചുവന്നു. പാലാ സെൻട്രൽ ബാങ്കിന്റെ തകർച്ചയിൽ വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. സ്വാതന്ത്രം പ്രാപിച്ച് വെറും 13 വർഷം മാത്രമായിരുന്ന അന്ന്, കേന്ദ്രനേതാക്കളുടെ സ്വേച്ഛാധിപത്യപരമായ നിലപാടുകൾക്കെതിരെ ഒന്നും ചെയ്യാൻ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾക്കായില്ല. ഒരു വിഭാഗം പ്രവർത്തിച്ച് വിജയിപ്പിച്ച ഒരു സ്ഥാപനത്തെ തികച്ചും ഏകപക്ഷീയമായ തീരുമാനങ്ങൾ കൊണ്ട് തകർത്തു തരിപ്പണമാക്കിയത് നോക്കി നിൽക്കാനേ അന്നവർക്ക് സാധിച്ചുള്ളൂ. പതിനായിരക്കണക്കിന് കോടികൾ വെട്ടിച്ച് നാടുവിടുന്ന കോടിശ്വരന്മാർ ഇന്നൊരു വാർത്തയേ അല്ലാതായിരിക്കുന്നു. അവകാശങ്ങളെപ്പറ്റി വലിയ ധാരണകളൊന്നും ഇല്ലാതിരുന്ന ഈ വിഭാഗം എല്ലാം നിശബ്ദം സഹിച്ചു. എന്തായാലും ഈ സംഭവം മധ്യ കേരളത്തിലെ നിരവധി പേരുടെ ഇടയിൽ വലിയ രീതിയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. തങ്ങൾ ഇപ്പോഴത്തെ രാഷ്‌ടീയ സെറ്റപ്പിൽ സുരക്ഷിതരല്ല എന്നവർ കരുതി. ബാങ്കിന്റെ പതനത്തിന് ഏകദേശം 3 വർഷങ്ങൾക്ക് ശേഷം അവർ ഒരുമിച്ച് കൂടി കോട്ടയം കേന്ദ്രമായി ഒരു പ്രാദേശിക രാഷ്ട്രീയ മുന്നേറ്റം ആരംഭിച്ചു, "കേരളാ കോൺഗ്രസ്സ്" എന്നായിരുന്നു അവരതിന് നൽകിയ പേര്.. ശേഷം എല്ലാവർക്കും അറിയാവുന്ന ചരിത്രം.... 😇😇
@maneshkumarc786
@maneshkumarc786 29 күн бұрын
ഇതൊരു പുതിയ അറിവ് ആയിരുന്നു 👍
@jagannathanmenon3708
@jagannathanmenon3708 5 жыл бұрын
The King of Pala
@renjutv6465
@renjutv6465 5 жыл бұрын
😥😥😥😢😢😢😢 rashtreeyam ulla nalolam keralm ulla nalolam marikila e sooryane RIP
@shahabasnk1429
@shahabasnk1429 5 жыл бұрын
He has great leadership! In poltics
@samsolomon8750
@samsolomon8750 5 жыл бұрын
🌹🌹🌹ആദരാജ്ഞലികൾ 🌹🌹
@bonykurian5001
@bonykurian5001 5 жыл бұрын
We miss you sir
@manuthomas5932
@manuthomas5932 4 жыл бұрын
Km Mani marikunilla jeevikunnu njngaliloode jai Kerala congress Mani
@shuhaibcp8
@shuhaibcp8 5 жыл бұрын
Maani sir 🤗🤗🤗🤗🤗🤗
@SHABEERVMKAKKUNI
@SHABEERVMKAKKUNI 5 жыл бұрын
😪😪 ആദരാഞ്ജലികൾ
@nijajacob6659
@nijajacob6659 5 жыл бұрын
Adharanjalikal
@arundeva3560
@arundeva3560 10 ай бұрын
What a great presentation 👏
@rishanarishad7629
@rishanarishad7629 5 жыл бұрын
Kochukallan manni muth.
@user-nl5cd6pg1b
@user-nl5cd6pg1b 11 ай бұрын
പന്ന അഴിമതി രാജാവിൻറെ നിലവാരമില്ലാത്ത പ്രസംഗം
@minhasminuminhasminu4789
@minhasminuminhasminu4789 5 жыл бұрын
Rip mani sir we miss you lot
@ajith9103
@ajith9103 2 жыл бұрын
Maani sir
@muhammedshijas7459
@muhammedshijas7459 5 жыл бұрын
KM MANI😘
@gksinger5207
@gksinger5207 3 жыл бұрын
Eppazhum mani sir inne orkkum. Mani sir ellatha oru niyama sabha thiranedupp varikkayann.eppazhum njan orkunnu mani sir 😭 undairunengil election pazhaya polle palakarkoppam undairunnenne.
@user-mf6py8lh1m
@user-mf6py8lh1m 3 жыл бұрын
💞💞💞
@shajanr1990
@shajanr1990 2 ай бұрын
💘💘👆👆👌👌💘
@Sreenathprabhups
@Sreenathprabhups 5 жыл бұрын
Thanks to Thomas kuruvinakkunel,ejohn Jacob,vayala iddikula
@basheerpakkarath7166
@basheerpakkarath7166 Жыл бұрын
എൻറെ സ്വന്തം മാണിസാർ
@shameerep2011
@shameerep2011 5 жыл бұрын
പിളരാൻ കോൺഗ്രസിനെ ബാക്കിയാക്കി മാണി സാർ പോയി ആദരാഞലികൾ💐
@shahilachalukkunnan7178
@shahilachalukkunnan7178 3 жыл бұрын
2021il kannunavarundo
@antorich2613
@antorich2613 5 жыл бұрын
Big loss of our society
@abdulrasheedk2720
@abdulrasheedk2720 5 жыл бұрын
Adharanjalikal...😧
@bachubasheer2620
@bachubasheer2620 5 жыл бұрын
pakarakaranillata nedav
@eksahad4706
@eksahad4706 5 жыл бұрын
Keralathinu theraa nsshtam thannyayaaa
@shyjanm.s6445
@shyjanm.s6445 5 жыл бұрын
Ek Sahad o
@CJ-si4bm
@CJ-si4bm 5 жыл бұрын
30000 crore nu mukalil asti undayi adehatinu teera nashtam tanneya onnum kude kondupokan pattiylla
@CH-xj2jj
@CH-xj2jj 4 ай бұрын
@@CJ-si4bm nuna paratumbol viswasikan kolluna nuna para maira
@basilnv2302
@basilnv2302 5 жыл бұрын
Pala yuda nadhan😥😥
@rathindas461
@rathindas461 5 жыл бұрын
Neriketta rashtriyaram p j Joseph
@sextuxsaxonxavier
@sextuxsaxonxavier 5 жыл бұрын
Jose k maniii
@saheerktkl590
@saheerktkl590 5 жыл бұрын
🤔🤔🤔🤔🤔
@dinnyjoseph2833
@dinnyjoseph2833 2 жыл бұрын
രാഷ്ട്രീയ അതികായൻ
@aaabhi8536
@aaabhi8536 5 жыл бұрын
ബാർ കോഴ കേസ് ഉണ്ടായിട്ടും പാലാക്കാർ മാണിസാറിനെ തിരഞ്ഞെടുത്തു .. കട്ട് തിന്നാലും അതിൽ നല്ലൊരു പാലക് കൊടുത്തു ... അത്കൊണ്ടാണ് തലമുറകൾ മാറി പല ജനാഥ മാണിസാർനെ തിരഞ്ഞെടുത്തത്
@lalithapggimen1325
@lalithapggimen1325 5 жыл бұрын
13.year.jayikanamengil.nattukar.yethra.mathram.angaye.snehikunnugodblessyou.your.family.angeku.pranamam.mani.gi
@JosePal251
@JosePal251 5 жыл бұрын
A bit of corruption is part of politics, that is the case every where and every party and with every politician.
@CJ-si4bm
@CJ-si4bm 5 жыл бұрын
Aabhi kazhija electnu Mani sir palayil tottatayirunnu pala municipality 200 vote aanu lead kittyatu election talennu ratryil karyangal kaivittupokum enna velayil cash variyeryukayarunnu oro veettilum 2000rupa .full .kappa biryani .pattu sari ennu venda .pinney engane jayikatirkkum etir CPM candidate nu kodikal account I'll varum etokke nerittu kandittulla alanu .iam ok
@shajanaugustine1455
@shajanaugustine1455 11 ай бұрын
oooohoo A / C carinte 🚔 oru sugham, athe valarum thorom pilarnnum , pilaraum thorom valarnnum vanna party Nethakkalude Rashttiya jivitham alle , yeth party adikarathil kerlathil vannalum , Manthri sthanam Urappicha Nethakkal 💪✅🤔🥺😲😮💕🌹😏😏😏🧑‍🦳✌️
@noojimohiyaddeen512
@noojimohiyaddeen512 5 жыл бұрын
Allla?!😂
@pularkkalam
@pularkkalam 11 ай бұрын
ചേ...
@noojimohiyaddeen512
@noojimohiyaddeen512 5 жыл бұрын
Pilarpilllaaaatha oru maaasavum minimoog pooovaaan vidaattha maaani
@samsonjose2488
@samsonjose2488 5 жыл бұрын
This is a very big lessons for all the politicians, He was not a Manikyam he was only a manipulative Prince. how many times he won as an MLA, Minister but at last what happened enen before take a last breath he was a man who hunger of money and power he makes people fool and fighting and making inner deals for his son to getting the next manipulative Prince. My dear politicians you all do something good for people before you take your last breath, we never know when will be our day it might be next seconds or next minute,nothing YOU will take with you unless 2 or 3 pieces of white clothes. This will get everybody you,me or even a Beggar.
@JosePal251
@JosePal251 5 жыл бұрын
Manipulation is part of politics. Can you name a single politician from Kerala who helped others more than Mani sir? He tried to help every one irrespective of their religion, caste and political affiliation. Yes, he helped Pala more. I don't think he hurt anyone even in his speeches or by word.
@jayakrishnanck9377
@jayakrishnanck9377 3 жыл бұрын
Mairan
@ceasar1865
@ceasar1865 5 жыл бұрын
Kallan
@mysterio4748
@mysterio4748 5 жыл бұрын
Poyi chavada
@jagannathanmenon3708
@jagannathanmenon3708 5 жыл бұрын
Poi kunjalikuttik kuninj kodu
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 12 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 77 МЛН
Politics, the art of chances | Manorama News
22:54
Manorama News
Рет қаралды 68 М.
Finance minister KM Mani recalls his honeymoon
5:23
Kairali TV
Рет қаралды 119 М.
K M Mani In NereChowe | NereChowe | Manorama News
28:30
Manorama News
Рет қаралды 14 М.
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 12 МЛН