❤❤❤❤Fusserium വന്ന ചെടിയിലെ പ്രശ്നങ്ങൾ ഉൾകൊള്ളിച്ചു ഒരു വീഡിയോ ചെയ്യാമോ? Fusserium വന്ന വേരുകളും തണ്ടും ഇലയും എങ്ങനെ കണ്ടു പിടിക്കാം
@jishnujen.p66856 ай бұрын
ചേട്ടാ .. Coc അടിക്കണേ നല്ലത് അല്ലേ .. എന്റെ തൈ ചെടി ആണ് .. ഒന്നാം വർഷം.. ഞൻ coc ആണ് അടിച്ചേ. ബോർഡൊ ക്ക് പകരം .coc മാത്രം . കുഴപ്പം ഉണ്ടോ ..
@binukc93726 ай бұрын
9ബോൾട്ട് ചെടിയാണോ വിഡിയോ ഇൽ കണ്ടത്
@PrasadCalvarymount6 ай бұрын
@@binukc9372 അല്ല ഞള്ളാനി
@aneesh20416 ай бұрын
കാരാട്ട എക്കാലസ് കാൾജറ്റ് ഫെമിഗ്രോ ജിബ്ബിലിരിക്ക് ഈ കോമ്പോയുടെ കൂടെ മഗ്‌നിഷ്യംനൈറ്ററേറ്റ് ചേർക്കാമോ?
@joyaljose686 ай бұрын
കാൾജറ്റ് ഇൽ magnesium ഉണ്ടെന്നു തോന്നണു സെപ്പറേറ്റ് ചേർക്കേണ്ടി വരില്ല
@PrasadCalvarymount6 ай бұрын
@@joyaljose68അതെ വേറെ ചേർക്കണ്ട
@musthafak.41366 ай бұрын
ഞ്ഞൻ എല്ലാ വിടിയും കണർ ഉണ്ട സമ്മയ സമ്മയും 'മരുന്നു അടി എത്തുന്നില്ല അത് കണ്ട് ഇപറഞ്ഞ അസുകാവും ഉണ്ട് ബേട അടിച്ചു പുകൾ ഉണ്ട' കുന്നു ഉണ്ട് എൻ്റെ കണ്ടത്തിൽ ആണ് ഉളളതു അതിനു പ്രത്തെ കം വല്ലതും ചെയ്യണേ എന്നു അറിഞ്ഞാൽ കേരളം
@joyaljose686 ай бұрын
F2 ശരത്തിൽ മാത്രം കൊടുത്താൽ റിസൾട്ട് ഉണ്ടോ
@PrasadCalvarymount6 ай бұрын
@@joyaljose68 പോരാ
@ambilysanthosh20406 ай бұрын
ഇട്ട് കൊടുക്കേണ്ട വളത്തിന്റെ അളവ് കൂടി ഒന്ന് പറഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നു
@PrasadCalvarymount6 ай бұрын
@@ambilysanthosh2040 100 കി 10:26......+20 കി പൊട്ടാഷ് + 15 കി മൈക്രോ ഫുഡ് + 5 കി സിങ്ക് +മഗ്നീഷ്യം 20 കി'ചെടി ഒന്നിന് 300 to 400 gm