നിങ്ങൾ ആള് പുലി ആണ് കേട്ടോ എല്ലാ വർക്കും സൂപ്പർ 👍🙋♂️
@dhani4866 ай бұрын
Great work ബ്രോ...ങ്ങള് വെറും പുലിയല്ല, പുപ്പുലിയാണ്!👍👍👍👍
@allroundconstructions13556 ай бұрын
❤️
@fathimaashraf27615 ай бұрын
Ningale number pls@@allroundconstructions1355
@sivaprasad-zk6hy6 ай бұрын
Video ഞാൻ കണ്ടു. എന്റെ വീട്ടിലെ കിണർ ഇതുപോലെ ഇടിഞ്ഞ് ആൾ മറ അടക്കം കിണറിൽ പോയി. ബുദ്ധിമുട്ടിലായി . ചിലരെ കൊണ്ട് വന്ന് കാണിച്ചു പലരും പല റേറ്റ് ആണ്. പറയുന്നത്. ഇനി റിംഗ് ഇറക്കി ശരിയാക്കുക നിവൃത്തി ഉള്ളു. ഒരു 2 ലോഡ് കല്ലും മണ്ണും കിണറിലാണ്. നിങ്ങൾ കോണ്ടാക്റ്റ് നമ്പർ വേണം വേങ്ങര ക്ക് അടുത്താണ് ലൊക്കേഷൻ . വന്ന് നോക്കി ശേഷം തീരുമാനം എടുക്കാം.
@allroundconstructions13556 ай бұрын
K
@VAIGACreation-f2s6 ай бұрын
Thazhe veena chuttika edutho ?
@allroundconstructions13556 ай бұрын
M
@2008RAK6 ай бұрын
Eee mazahkkalathu കിണറ് cleaning nasakkumoo?
@abhilashh39044 ай бұрын
You are great daring person. Please take extra care.❤
@LIBINJOSEPH-ms9yh6 ай бұрын
Courage of this man and his team is another level ❤☄️ I really appreciate it , love u so much ❤
ജോലിയെ വെല്ലുവിളിച്ചു തിർക്ക എന്നാൽ ഇതാണ് ബോസ്സ് 👍
@allroundconstructions13556 ай бұрын
താങ്ക്സ്
@ഖൽബാണ്മദീന6 ай бұрын
ലത്തീഫിന്റെ നമ്പർ kittumo
@saajsuni44796 ай бұрын
Super man 🧍♂️ ❤
@allroundconstructions13556 ай бұрын
Thanks 🤗❤️
@ranjithkp34526 ай бұрын
മഴ പെയ്തതാണ്. ശ്രദ്ധിക്കണം
@chandrasekharannairputhiya33896 ай бұрын
❤❤❤🎉🎉😊 shorts ഇൽ ലത്തീഫിന് പുഷ്പമാണെന്ന് ഞാൻ കമന്റ് ഇട്ടിരുന്നു.....ഇപ്പോൾ മൊത്തം പണി കണ്ടപ്പോൾ മനസിലായില്ലേ....🎉🎉❤❤❤
@allroundconstructions13556 ай бұрын
Thanks
@abhiabhilu99316 ай бұрын
Take care ikka allaha always with you and your staff❤
@lifeisspecial76646 ай бұрын
Good work 😊😊
@allroundconstructions13555 ай бұрын
Thanks 😊
@channel-abcd6 ай бұрын
ബോസ് ഒരു 13 കോല് റിംഗ് ഇറക്കാൻ എത്ര ചിലവ് വരും, കിണർ വട്ടം കുറവാണ്
@ahmedhussain64496 ай бұрын
ഏതാ വർക്ക് ഏതാ മയ ഏതാ മേസൻ ഏതാ ക്ളെയിന്റ്
@dajidavis82416 ай бұрын
😂
@abinbabu52946 ай бұрын
Kollam bro,, polichuuu7
@nishadnv42796 ай бұрын
പൊളി ❤
@Krishikaran89066 ай бұрын
👍🏻👍🏻👍🏻
@user-df2ji7on4v6 ай бұрын
Peruth ishtam pahaya ❤
@ajidpp1236 ай бұрын
❤❤👍👌🤲
@unaispazhri4126 ай бұрын
👍
@mubarakkasara16486 ай бұрын
🤔🤔🤔👌🏼👌🏼👌🏼👌🏼👌🏼👌🏼😍😍😍😍😍
@allroundconstructions13556 ай бұрын
❤️
@Joffynz6 ай бұрын
🔥
@kaleelvp75556 ай бұрын
Poli👌👌👌
@anus72466 ай бұрын
👌🙏
@ArjunManoj-chirakkal6 ай бұрын
❤️❤️
@0faizi6 ай бұрын
Adipoli ❤😊😊❤😊❤
@n.mohammedkutty15676 ай бұрын
👍🏼👍🏼
@RishShanu-ch8ic6 ай бұрын
ലത്തീഫേ സൂക്ഷിക്കണേ.. ലത്തീഫേ ശ്രേദ്ധിക്കണേ എന്നൊന്നും പറഞ്ഞ് ആരും കമന്റ് അടിക്കേണ്ട കാര്യം ഇല്ല... അവന്ക് ഒന്നും സംഭവിക്കില്ല...നമുക്ക് റിസ്ക് തോന്നുന്നു വർക്ക് മാത്രമേ അവൻ ചെയ്യുള്ളു.. കാരണം അവനെ തോൽപ്പിക്കാൻ ഒരാൾക്കും കഴിയില്ല..., അവന്ക് ഒന്നും സംഭവിക്കില്ല.... ഒരു അപകടവും അവന്ക് സംഭവിക്കില്ല.. എന്തിനാ നിങ്ങൾ പേടിക്കുന്നെ... മ്മളെ ലത്തീഫിന്റെ കാര്യത്തിൽ 100%വിശ്വസിക്കാം ഒന്നും സംഭവിക്കില്ല എന്ന്.. മച്ചാൻ പൊളിയാണ്...
@ഖൽബാണ്മദീന6 ай бұрын
ലത്തീഫിന്റെ നമ്പർ kittumo
@clintonnetto72066 ай бұрын
ഒന്ന് ലത്തീഫിൻ്റെ നമ്പർ തരുമോ , കുറച്ച് പണിയുണ്ട്
@RishShanu-ch8ic6 ай бұрын
@@clintonnetto7206 ലത്തീഫ് നമ്പർ തരൂല.. കമന്റ് ഇട്ടാൽ ലൈക് തരും... ഓന്റെ ബഡായി കേട്ട് പണിക് വിളിക്കണ്ട.. വേറെ ആളെ നോക്കിക്കോളി... എല്ലാത്തിനും സൊല്യൂഷൻ ഉണ്ട് w😂😂
@subeedrajalfa52296 ай бұрын
ഒരിക്കലും തകരില്ല എന്ന് പറഞ്ഞ് കോടികൾ മുടക്കി നിർമ്മിച്ചത് കന്നിയാത്രയിൽ തന്നെ തകർന്നിട്ടുണ്ട് .അത് കൊണ്ട് അമിതമായ ആത്മവിശ്വാസം നല്ലതല്ല. ഈ സഹോദരൻ ഇത്തരം ജോലികൾ ചെയ്യുമ്പോൾ എന്തായാലും ഊരക്ക് വെറുമൊരു കയറെങ്കിലും കെട്ടുന്നത് നല്ലതാണ്. '
@gemgeorge10126 ай бұрын
onnu podo....തള്ളാതെ
@Suhailfinu-ct2ms6 ай бұрын
❤
@DubaiBmw-ii1ke6 ай бұрын
നമ്പർ കിട്ടുമോ
@abdurahmankv2736 ай бұрын
നിങ്ങൾക്ക് സമം നിങ്ങൾ മാത്രം!
@jiyashmc6 ай бұрын
പയേ അല്ല പഴേ ok bey😜
@allroundconstructions13556 ай бұрын
❤️
@radhakrishnant46806 ай бұрын
നമ്പർ തരൂ ഇതുപോലൊരു വർക്ക് എനിക്കുമുണ്ട് ചെയ്യാൻ.
@Kuaa-om3p6 ай бұрын
भाई हम तो चार सो फुट ज़मीन में जाते हैं
@VISHAKMSVISHAKMS3 ай бұрын
Number kittumo
@unnimayathilakan58606 ай бұрын
എന്നിട്ട് ആ ചുറ്റിക എങ്ങനെ എടുത്തു 🤔
@allroundconstructions13556 ай бұрын
❤️
@ashkarpachankandy61106 ай бұрын
ലത്തീഫേ റിസ്ക് എടുത്ത് കിണറ്റിലെ ജോലി ചെയ്യണ്ട
@TrishaT-wo3pc3 ай бұрын
നമ്പർ തരോ?
@abhilashgopalakrishnanmeen6966 ай бұрын
കൈ വിറ
@Indiannational-yo9ul6 ай бұрын
❤❤❤
@Parvathy-d2u6 ай бұрын
Hi
@privatetime59456 ай бұрын
Hi, please give number. Kannur concrete roof nu oodu vekananu.
@allroundconstructions13556 ай бұрын
Nattil work und ❤️
@ABHI-v1y6 ай бұрын
First
@mydream55045 ай бұрын
ഞമ്മളെ കിണറും ഇത് പോലെ അയക്കുന്ന്
@abdulkader-cv6 ай бұрын
ഇതിലും ചലഞ്ചിങ് ആയ ഒരു കിണർ ഉണ്ട്.. ഇങ്ങൾക് സെറ്റ് ആക്കാൻ പറ്റുമോ... മലപ്പുറം, തീരുർ, ബിപി അങ്ങാടി
@abdulkader-cv6 ай бұрын
പറ്റുമെകിൽ പറയു.. നാല് ടീംസ് ഒഴിഞ്ഞു.. ഒരു ടീം വെറുതെ വന്നു പോയി.. നിങ്ങൾക് പറ്റുമെകിൽ പറയു.. ഡീറ്റെയിൽസ് ഞാൻ അയക്കാം ഇന്ഷാ അല്ലാഹ്..