മഴക്കാലം തുടങ്ങി /പല വീടിന്റെയും കക്കൂസ് കുയികൾ ഇടിയുന്നു/എങ്ങനെ പരിഹരിക്കാം

  Рет қаралды 32,198

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

This video contented by
all about showing southindian home construction works

Пікірлер: 56
@harishail5552
@harishail5552 Жыл бұрын
പച്ചളളവും ചുടുവെള്ളവും അല്ലാത്ത വെള്ളം അത് പൊളിച്ചു😊
@basherrk2072
@basherrk2072 Жыл бұрын
പഹയൻ ചിരിപ്പിച്ചു കൊല്ലും..
@allroundconstructions1355
@allroundconstructions1355 11 ай бұрын
❤️
@AbdulRazak-fu1oe
@AbdulRazak-fu1oe Жыл бұрын
Good, work Knowing Maistry! അഭിനന്ദനങ്ങൾ! നല്ല ഐഡിയയുള്ള, തന്ത്രജ്ഞൻ! നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടേ, ആമീൻ❤
@JkMusix-mb8yn
@JkMusix-mb8yn Жыл бұрын
മയ മയ മയമയ പെയ്യുന്നു... മയ പെയ്താൽ കുയി ഇടിയും....❤❤😂
@saleenasaleena9499
@saleenasaleena9499 Жыл бұрын
Super work bro.Air pipe tankil irunthu entha kodukkathathu
@bushra4154
@bushra4154 Жыл бұрын
Karuvanthiruthi kk varo.athire ketanam septc tank venam padav thudanganam
@ramanipadinjakkara3558
@ramanipadinjakkara3558 Жыл бұрын
നിങ്ങളുടെ വിഡിയോ കാണാറുണ്ട് കിണറിൽ ഇറങ്ങുമ്പോൾ നല്ലവണ്ണംസൂക്ഷിക്കണം അനിയാ
@dileepkr2747
@dileepkr2747 Жыл бұрын
പുന്നാര മുത്തു വന്നല്ലോ 😂❤
@allroundconstructions1355
@allroundconstructions1355 11 ай бұрын
❤️
@dinnerstar2496
@dinnerstar2496 Жыл бұрын
BroNew vere level
@Ichu1928
@Ichu1928 Жыл бұрын
18 വർഷം ആയ ഒരു സെപ്റ്റിക് tank ആണ് അതിൽ ഇപ്പൊ ഒരു 8 മാസം മുമ്പാണ് tank നിറഞ്ഞത് അതിൽ നിന്ന് എത്ര എടുത്തു കളഞ്ഞാലും 2 ആഴ്ച്ചക്കുള്ളിൽ tankil full വെള്ളം നിറയും വെള്ളം പൂർണമായും താഴാൻ എന്താണ് പ്രതിവിധി പ്ലീസ് റിപ്ലൈ
@mdshahalmk6201
@mdshahalmk6201 Жыл бұрын
E mothalinte number kittan vazhi ndo work undeyirunu
@basherrk2072
@basherrk2072 Жыл бұрын
Karnore ഇ ആടിനെ അറുത്തു ബിരിയാണി ഉണ്ടാക്കുമോ?
@randomguyy5837
@randomguyy5837 Жыл бұрын
Dap നിങ്ങള്‍ ഡേ കമ്പനി ആണോ?
@ahmednasimsinan6021
@ahmednasimsinan6021 Жыл бұрын
Supper
@allroundconstructions1355
@allroundconstructions1355 11 ай бұрын
Thanks ❤️
@Manoj-p5n5l
@Manoj-p5n5l Жыл бұрын
❤❤❤❤❤❤❤
@hashimmomz5124
@hashimmomz5124 Жыл бұрын
😍
@kaleelvp7555
@kaleelvp7555 Жыл бұрын
കുരുവി കടിക്കും 😃
@nishadnaseer8479
@nishadnaseer8479 Жыл бұрын
Promote some material brands then you can earn more money 💰
@AYYOOB-e4d
@AYYOOB-e4d Жыл бұрын
@allroundconstructions1355
@allroundconstructions1355 11 ай бұрын
❤️
@amalpmathew
@amalpmathew Жыл бұрын
കുയി അല്ല മാഷെ, കുഴി😂
@PhoneSpec87
@PhoneSpec87 Жыл бұрын
മലബാറിൽ കുയി.
@basherrk2072
@basherrk2072 Жыл бұрын
​@@PhoneSpec87അങ്ങിനെ കുയിക്കേണ്ട?
@User34578global
@User34578global Жыл бұрын
വാര്യരെ സൗകര്യമില്ല ഞങ്ങൾ മലപ്പുറത്തുകാർ കുyi എന്ന് തന്നെ പറയൂ താ കൊണ്ടുപോയി കേസ് കൊടു😅
@shamsudeensalafialuva9613
@shamsudeensalafialuva9613 Жыл бұрын
നിങ്ങളെ കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ
@mubarakkasara1648
@mubarakkasara1648 Жыл бұрын
👍👍👍👍👍👍👍😊😊😊😊😊
@allroundconstructions1355
@allroundconstructions1355 11 ай бұрын
❤️
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Жыл бұрын
തേപ്പ് പഠിച്ച്. ഇനി പടവ്, ടൈൽസ് അത്രല്ലേ ഉള്ളൂ.😂
@binoybaby8150
@binoybaby8150 Жыл бұрын
Kuyi alla kuzhi😂
@sanilabraham5136
@sanilabraham5136 Жыл бұрын
കുയി അല്ല കുഴി 🙂
@AleenaShaam-yo5nv
@AleenaShaam-yo5nv Жыл бұрын
ആ നീ അതും താങ്ങി നിന്നോ🤣
@sanilabraham5136
@sanilabraham5136 Жыл бұрын
@@AleenaShaam-yo5nv മനസിലായില്ല 🤔
@rafimoosa6721
@rafimoosa6721 Жыл бұрын
നബർ തരാമോ
@Malluverityshorts
@Malluverityshorts Жыл бұрын
ഒരു ജോലി തരാമോ.. ദിവസക്കൂലിക്ക്.. പ്ലീസ്.. 🙏🙏🙏എന്ത് ജോലിയും ചെയ്‌തോളാം...
@User34578global
@User34578global Жыл бұрын
പണിയെടുക്കാൻ മാത്രമല്ല മന്ദബുദ്ധികളെ കൊണ്ട് കമൻറ് എഴുതിപ്പിടിപ്പിക്കാൻ താങ്കൾ ഉഷാറാണ് എന്ന് താങ്കളുടെ ക്യാപ്ഷൻ വായിച്ചത് ലൂടെ ഞാൻ മനസ്സിലാക്കി ഇപ്പോഴും താങ്കൾ ആരാണെന്ന് മനസ്സിലാക്കാതെ താങ്കളെ മലയാളം പഠിപ്പിക്കാൻ ചില മലയാളം അധ്യാപകന്മാർ ഇറങ്ങിയിട്ടുണ്ട്😅
@11ashraf
@11ashraf 24 күн бұрын
Ejje muttane monee
@cbgm1000
@cbgm1000 Жыл бұрын
മങ്ക് എന്നാൽ💩 ആണോ
@jasirpjasir6169
@jasirpjasir6169 Жыл бұрын
തീട്ടം..
@rafivh725
@rafivh725 Жыл бұрын
നിങ്ങളുടെ നമ്പർ തരുമോ
@abdullatknthommilkizhakena8955
@abdullatknthommilkizhakena8955 Жыл бұрын
Number please
@ahmednasimsinan6021
@ahmednasimsinan6021 Жыл бұрын
Contact number tharumo
@Shefilveliyancode
@Shefilveliyancode Жыл бұрын
❤❤❤
@allroundconstructions1355
@allroundconstructions1355 11 ай бұрын
❤️
@smartnsweet1990
@smartnsweet1990 Жыл бұрын
Contact number tharumo
@murshidmurshid5978
@murshidmurshid5978 Жыл бұрын
@allroundconstructions1355
@allroundconstructions1355 11 ай бұрын
❤️
@abdulkadharhazale8336
@abdulkadharhazale8336 Жыл бұрын
❤❤❤❤
@allroundconstructions1355
@allroundconstructions1355 11 ай бұрын
❤️
@ajidpp123
@ajidpp123 8 ай бұрын
❤❤❤
@haiersmartledtv363
@haiersmartledtv363 Жыл бұрын
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 38 МЛН
Spoken English Complete Course in Malayalam | 3 Hours|
3:06:12
English With Jintesh
Рет қаралды 498 М.
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 38 МЛН