Rainy season plant care in malayalam ഒരില പോലും ഇല്ലാത്ത റോസാച്ചെടി വീണ്ടും ഹെൽത്തിയായി പൂത്തുലയുന്നതിന് • ഒരില പോലും ഇല്ലാത്ത റോ... #Rainyseasonplantcare #Thasliswonderland
Пікірлер: 280
@thasliswonderland5044 жыл бұрын
മഴക്കാലത്ത് ഓർക്കിഡിന്റെ സംരക്ഷണം ..👇 kzbin.info/www/bejne/eqexiXWmoJlmeas
@abdullaabdulkareem4 жыл бұрын
Hai ..... ചെടികളെ ഇങ്ങനെ ആദരവോടെ സംരക്ഷിക്കുന്നവരോട് എനിക്ക് വലിയ ആദരവും ബഹുമാനവുമാണ്.. നല്ലൊരു വലിയ പാർക്കിൽ കാണുന്ന പോലത്തെ ചെടികളും ചുറ്റുപാടുകളും.. വളരെ മനോഹരം വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ലൈക് ചെയ്തു
@thasliswonderland5044 жыл бұрын
Thanks
@Sherinmujeeb4 жыл бұрын
ഇത്തയുടെ ഓരോ വീഡിയോയും വളരെ ഏറെ ഉപകാരം ഉള്ളതാണ് വലിച്ചു നീട്ടാതെ പെട്ടന്ന് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഒരുപാട് നന്ദിയുണ്ട് ഇങ്ങനെയുള്ള വീഡിയോ ചെയ്യുന്നതിന് 😍💐
@thasliswonderland5044 жыл бұрын
🥰🥰🥰😍😍
@jagan96893 жыл бұрын
എനിക്ക് ഈ ഗാർഡൻ വളരെ ഇഷ്ടപ്പെട്ടു
@pradeep54234 жыл бұрын
സന്തോഷം താങ്കളുടെ ഗാർഡൻ കണ്ടപ്പോൾ
@thasliswonderland5044 жыл бұрын
🥰🥰🥰😍😍
@rizasthoughts2784 жыл бұрын
Ithante veedinte ull kanan akrahamullavar like adi🥰😍👍
Hlo itha ente oru rose ilakolunnumilladhe oru komb mathramaayi nilka kombil oro pullikalum und adh enik thirich kittan enthenkilum margamundo😢😢plz reply rose ake muradich kidakka😳😳
@shamnashamna73144 жыл бұрын
Plz reply
@shelahk26504 жыл бұрын
Entethum
@krishnasagar65184 жыл бұрын
Super....
@grumpythelittlemermaid96804 жыл бұрын
Bogainvilla june മാസത്തിൽ നട്ടാൽ പിടിക്കുമോ എങ്ങനെ ആണ് മുറിച്ചു നടേണ്ടത്
@thasliswonderland5044 жыл бұрын
kzbin.info/www/bejne/d5OXc4yslNyKeZo
@gamingfanatics62264 жыл бұрын
നിങ്ങൾ last കാണിച്ച flowering plant നല്ല smell ഉള്ള ചെടിയല്ലേ, അത് climbing പ്ലാന്റ് ആണോ നല്ല വെയിൽ ആവശ്യമുള്ള ചെടിയാണോ, pls reply
Organic pesticides use cheythalmathi, orupad videos upload cheythitund, athil onn use cheythalmathi
@reshmaramakrishnan84844 жыл бұрын
@@thasliswonderland504 ok💕
@farookvly93854 жыл бұрын
ഇത്താ ആന്തൂറിയം എങ്ങനെ കെയർ ചെയ്യണം പിന്നെ എന്റെ പ്ലാന്റ് എത്ര നോക്കീട്ടും വളം ചെയ്തിട്ടും പൂവ് ഇടുന്നില്ലാ. കാരണം ഒന്ന് പറഞ്തരുമോ? എന്താ ഞാൻ ചെയ്യണ്ടത് എനിക്ക് എറ്റവും പ്രിയം തോന്നിയ ചെടിയാണ് അത് അത് കൊണ്ട് ആണ് ഞാൻ ഇത്രയും ചോദിച്ചത് .ശരി ഇത്താ.
@thasliswonderland5044 жыл бұрын
Poting mix change cheyth fertilizer koduthu noku... Result kittum