ഈ മഴക്കാലത്ത് തുണി ഉണക്കാൻ വെയിലും അഴയും വേണ്ട തുണി നനയും എന്ന പേടി വേണ്ട 5 പൈസ ചിലവും ഇല്ല

  Рет қаралды 202,960

E&E Creations

E&E Creations

Күн бұрын

Пікірлер: 213
@pareedsaidmohamed133
@pareedsaidmohamed133 2 жыл бұрын
ടെറസ്സിലോ മറ്റു മഴ നനയാത്ത ഭാഗത്തോ ഒരു അഴയിൽ തൂക്കിയിട്ടാൽ പോരേ വിവരം കെട്ടവളേ?
@ammankv7164
@ammankv7164 2 жыл бұрын
ഹോ വല്ലാത്ത കാഞ്ഞ ബുദ്ധിയായി പോയി, നാസ യിലേക്ക് ഒന്ന് ട്രൈ ചെയ്തു കൂടെ 😍
@sajikumar947
@sajikumar947 2 жыл бұрын
കുപ്പിക്ക് പകരം ഒരു വടിയോ പൈപ്പോ കെട്ടിയാൽ പോരെ ! എങ്കിൽ എത്ര പണി കുറഞ്ഞൂ കിട്ടിയെനെ.
@simips225
@simips225 2 жыл бұрын
ഐഡിയ കൊള്ളാം. ഞാൻ എന്തായാലും ചെയ്തു നോക്കുന്നുണ്ട്. മുഴുവൻ ഉണങ്ങിയില്ലെങ്കിലും വെള്ളം തോർന്നു കിട്ടും. പിന്നീട് അകത്തെ മുറിയിൽ വിരിച്ചിടുകയും ചെയ്യാം
@kunhikrishnanmk2031
@kunhikrishnanmk2031 2 жыл бұрын
തലക്ക് വട്ടായോ ?..... അധികം വൈകേണ്ട ... ഉടനെ ആരെയങ്കിലും കാണിക്കണം.
@jomolsiby4443
@jomolsiby4443 2 жыл бұрын
തല വെയിൽ കൊള്ളിക്കരുത്. Kട്ടോ?
@dasanmdmnatural
@dasanmdmnatural 2 жыл бұрын
Hai !!! മൊത്തം തുണികളും ഒന്നിച്ചെടുക്കാമല്ലൊ, gd.idea Thank u sis.
@sujathavijayan4132
@sujathavijayan4132 2 жыл бұрын
Nalla idea thank you
@sshibu8085
@sshibu8085 2 жыл бұрын
വളരെ നല്ല ഉപകരപ്രദമായ വീഡിയോ... നന്ദി.. 👌👍
@usharamesh7908
@usharamesh7908 2 жыл бұрын
നിനക്ക് ഒന്നും ഒരു പണിയും ഇല്ലെ
@user-m_d.b65
@user-m_d.b65 2 жыл бұрын
കുപ്പി എത്ര എണ്ണത്തിന്റെ ഭാരം താങ്ങും എന്ന് കണ്ടറിയണം. വസ്ത്രങ്ങൾ T-shirt കളും ഹാഫ് ട്രൗസറുകളും തന്നെയാവണം.
@ibrahimnk2656
@ibrahimnk2656 2 жыл бұрын
കുപ്പി തന്നെ വേണമെന്നില്ലല്ലോ എന്ത് സാധനവും എടുക്കാലോ
@shajij4771
@shajij4771 2 жыл бұрын
ഈ idea സൂപ്പർ എന്ന് പറഞ്ഞ വർ എല്ലാരും Friends ആയിരിക്കും ....... സത്യത്തിൽ .മണ്ടൻ idea
@subramaniaiyer3021
@subramaniaiyer3021 2 жыл бұрын
ഒരുപാടു കോണകം ഇട്ടു വേഗത്തിൽ ഉണക്കാൻ പറ്റിയേക്കും.
@ullattilaboobacker5941
@ullattilaboobacker5941 2 жыл бұрын
സമയം കളയാൻ വേണ്ടി മാത്രം ഒരു കണ്ടുപിടുത്തം !
@avinashp9500
@avinashp9500 2 жыл бұрын
കൊള്ളാം, കുപ്പിക്കൊണ്ട് ഞാൻ തോറ്റു.
@molypoly3326
@molypoly3326 2 жыл бұрын
Anthayalum working brain aanu. Puthiya kandu pidutham kollam🤝💞🙏
@gomathyparamoo8130
@gomathyparamoo8130 2 жыл бұрын
Ooio00
@gomathyparamoo8130
@gomathyparamoo8130 2 жыл бұрын
6
@jenyurikouth4984
@jenyurikouth4984 2 жыл бұрын
Useful one. Thanks.
@kaladevivs3632
@kaladevivs3632 2 жыл бұрын
സമ്മതിച്ചു തന്നിരിക്കുന്നു. നല്ല ഐഡിയ.🤗🤗🤗🤗🤗👏👏👏👏👌👌😘
@bettyjohn6139
@bettyjohn6139 2 жыл бұрын
ഈ സൂത്രങ്ങളൊക്കെ എവിടുന്നു കിട്ടുന്നു . Super 👍 Thank you Tinu 👍🥰
@NoorjiOli
@NoorjiOli 2 жыл бұрын
Super idea
@shajij4771
@shajij4771 2 жыл бұрын
അയ്യോ ..... കൂടുതൽ സുഖിപ്പിക്കല്ലേ
@manojajacob8769
@manojajacob8769 2 жыл бұрын
Thank you . useful idea
@molypoly3326
@molypoly3326 2 жыл бұрын
Weight less dress edan pattukaullu. Jeens pant edan pattumo? Idiea kollam😍
@sujamenon3259
@sujamenon3259 2 жыл бұрын
Oru valiya hangeril 4 hangers vechum cheyyam
@kavukkalhousekavukkalhouse668
@kavukkalhousekavukkalhouse668 2 жыл бұрын
താങ്ക് യു ചേച്ചി നല്ല ഐഡിയ ട്ടോ 👍👍
@majeedcm5328
@majeedcm5328 2 жыл бұрын
Enikvalare upakaramulla tipsyirunu
@stellamargret9188
@stellamargret9188 2 жыл бұрын
സൂപ്പർ ഐഡിയ👍👍👍
@preethakumarivp165
@preethakumarivp165 2 жыл бұрын
എല്ലാം കൂടി പൊട്ടി താഴെ വീഴാതെ നോക്കണം 😄
@Eldho125
@Eldho125 2 жыл бұрын
Najn kazinja video ill chothichayirunu our front chest box pleated jeans top cheyumo plzzzz tinu
@Eldho125
@Eldho125 2 жыл бұрын
Ee video avashyam ullavar replay cheyumo
@Eldho125
@Eldho125 2 жыл бұрын
Ee video avashyam ullavar replay cheyumo
@Eldho125
@Eldho125 2 жыл бұрын
Plzzz
@haseebap4105
@haseebap4105 2 жыл бұрын
Pls
@wilmateddy3409
@wilmateddy3409 2 жыл бұрын
നല്ല ഐഡിയ.കൊള്ളാം.👍
@anniejose3704
@anniejose3704 2 жыл бұрын
Super idea
@prakashanprakashan8887
@prakashanprakashan8887 2 жыл бұрын
മുണ്ട് ഉണക്കാൻ എന്ത് ചെയ്യും, സാരിയും
@sudhaareekkal1988
@sudhaareekkal1988 2 жыл бұрын
mole Kaattu Vannal enthakum
@EastveniceNaturallife
@EastveniceNaturallife 2 жыл бұрын
Super! .thank you.
@valsammakjose3601
@valsammakjose3601 2 жыл бұрын
കൊള്ളാം
@shifaasworld6229
@shifaasworld6229 2 жыл бұрын
അടിപൊളി സൂത്രം ആണല്ലോ 😍thankyou, ചെയിതു നോക്കണം 👍👍
@maryjohny9195
@maryjohny9195 2 жыл бұрын
Oru pipe anankilum mathi ethrayum budimuttanda
@sabanasiraj3025
@sabanasiraj3025 2 жыл бұрын
Chechi.....Engane ethu okka ....Dhivasam erunthu aaloikkuo ....Enthayalum okka super...Aah.....Love it
@rejimolsijo9270
@rejimolsijo9270 2 жыл бұрын
സൂപ്പർ
@sirajunichiriyat701
@sirajunichiriyat701 2 жыл бұрын
Oru vadiyude rand attavum ketti athil hanger italum mathi
@veenagigil6653
@veenagigil6653 2 жыл бұрын
അതെ
@hariharanpk157
@hariharanpk157 2 жыл бұрын
Odukkathe budhiyane sammadhikkanam inganathe ethra ennam undu
@myworldalaaku4381
@myworldalaaku4381 2 жыл бұрын
Kuppiku pakaram hanger anelum mathiyallo
@priyaambujakshan4209
@priyaambujakshan4209 2 жыл бұрын
Super
@reenapavithran9621
@reenapavithran9621 2 жыл бұрын
Super..Enik a muttam valya eshatayi....chedikal vekathath entha
@shajij4771
@shajij4771 2 жыл бұрын
🤣
@ramlasiddiqramlasiddiq2078
@ramlasiddiqramlasiddiq2078 2 жыл бұрын
eee nooolil enganeya ee nanaja dres nilkkke
@trsolomon8504
@trsolomon8504 2 жыл бұрын
സുഖമില്ല ഇല്ല അല്ലെ .
@shahinasathar270
@shahinasathar270 2 жыл бұрын
Supper idia
@user-qp5fx1ds8k
@user-qp5fx1ds8k 2 жыл бұрын
ഐഡിയ കൊള്ളാം... പക്ഷെ ഇങ്ങനെ അടുപ്പിച്ച് തുണിയിട്ടാൽ ഉണങ്ങത്തുമില്ല... വല്ലാത്തൊരു മണവും ഉണ്ടാകും.. പ്രത്യകിച്ച് മഴക്കാലത്ത്...
@beevimuhammed5622
@beevimuhammed5622 2 жыл бұрын
P
@jancygeorge9043
@jancygeorge9043 2 жыл бұрын
This is not a good method as 1. clothes will not be dried easily. 2 . We cannot hang more than 3 heavy clothes on this plastic bottle 3. This bottle will not be durable 4. The piled clothes will have a bad smell 5. You need to make many hooks by drilling your roof or you will bave to make Azha All this is completed than putting the clothes on Azha
@pnskurup9471
@pnskurup9471 2 жыл бұрын
An idea of time pass not much strong idea.
@user-ow5jc1ur5o
@user-ow5jc1ur5o 2 жыл бұрын
👍
@dreammusic5449
@dreammusic5449 2 жыл бұрын
👍👍
@sharbintechvlog740
@sharbintechvlog740 2 жыл бұрын
Hai Chechi
@Neenusvlogs-kp4xk
@Neenusvlogs-kp4xk 2 жыл бұрын
ഇങ്ങനെ അടുപ്പിച്ചു ഇട്ടാൽ എങ്ങനെ ഉണങ്ങാനാ?
@sumamathew2705
@sumamathew2705 2 жыл бұрын
Ginnase book kar kaananjathu kondu rekshapettu
@majidanujum4580
@majidanujum4580 2 жыл бұрын
കൊള്ളാം 👌👌👌👍👍👍🌹🌹🌹❤❤❤🙋‍♂️🙋‍♂️🙋‍♂️🙏🙏🙏
@padminibalan8026
@padminibalan8026 2 жыл бұрын
Nallaidea
@m.g.m9152
@m.g.m9152 2 жыл бұрын
നായകളെ, അസംബന്ധങ്ങൾ ഷെയർ ചെയ്തു മറ്റുള്ളവരുടെ സമയം കളയാതിരിക്കുക. ദയവായി
@bindutibu9704
@bindutibu9704 Жыл бұрын
Nalla vattu
@elizabethmathew9496
@elizabethmathew9496 2 жыл бұрын
Good Idea.God bless you abundantly.
@thahirthahir1411
@thahirthahir1411 2 жыл бұрын
Kuppiyde karem parenju Kayerintethum parenju Dress edunna yehgar wende Athillalow
@sisters359
@sisters359 2 жыл бұрын
ഒത്തിരി ഉപകാരം ആയ വീഡിയോ 👍👍👍
@rosilyantony6804
@rosilyantony6804 2 жыл бұрын
Very good👍
@sanithaaneesh4138
@sanithaaneesh4138 2 жыл бұрын
Tinu, hai 👍👍👍👍👌👌
@ttmkutty
@ttmkutty 2 жыл бұрын
ഇത് അത്ര വലിയ സൂത്രം ആയി തോന്നിയില്ല. വെറുതെ ഒരു വീഡിയോ content അത്ര മാത്രം.
@laibyjoseph9228
@laibyjoseph9228 2 жыл бұрын
Super idea👌👌👌👏👏👏
@freedaeugine7836
@freedaeugine7836 2 жыл бұрын
Super
@avtobs2784
@avtobs2784 2 жыл бұрын
സൂപ്പർ അവതരണം' Good. Support , Subscribed
@linnyjohny9025
@linnyjohny9025 2 жыл бұрын
ഇങ്ങനെ അടുപ്പിച്ചു ഇട്ടാൽ തുണി ഉറങ്ങുന്നത് എങ്ങനെ ??
@ammankv7164
@ammankv7164 2 жыл бұрын
സുനിത ദേവദാസ് ന്റെ സൗണ്ട് പോലെ എനിക്ക് മാത്രമാണോ തോന്നിയത് 🙄
@rajendrancg9418
@rajendrancg9418 2 жыл бұрын
ഹോ, ഭയങ്കരം തന്നെ!!!
@dr.aleyammajohn7998
@dr.aleyammajohn7998 2 жыл бұрын
Good.
@rathip3815
@rathip3815 2 жыл бұрын
ബുദ്ധി ഉള്ളവർ ആരും ചെയ്യില്ല
@vpsheela894
@vpsheela894 2 жыл бұрын
Idea kollam
@mariathomas9506
@mariathomas9506 2 жыл бұрын
Very gud idea
@prasannakumari955
@prasannakumari955 2 жыл бұрын
Tyi
@rajeenasaithu7049
@rajeenasaithu7049 2 жыл бұрын
Super idea.
@meseracookbook9000
@meseracookbook9000 2 жыл бұрын
Very good
@josephpp3895
@josephpp3895 2 жыл бұрын
ഇത് കാണുന്നതിന് എടുത്ത സമയം പാഴായി
@subramaniaiyer3021
@subramaniaiyer3021 2 жыл бұрын
കൊക്കിനെ പിടിക്കാൻ അതിന്റെ തലയിൽ വെണ്ണ വെച്ചുകൊടുത്താൽ മതി എന്ന് കേട്ടിട്ടുണ്ട് അതുപോലെയുണ്ട് ഈ കുപ്പി ഹാങ്ങർ.. വെറും മണ്ടൻ ഐഡിയ. ഇതിനെ സൂപ്പർ ഐഡിയ എന്ന് പറയുന്നവർ മര മണ്ടന്മാർ
@ShahulShahul-um2rh
@ShahulShahul-um2rh 2 жыл бұрын
Good video
@shobanashobana7442
@shobanashobana7442 2 жыл бұрын
ഐഡിയ കിടു
@vilasininambiar698
@vilasininambiar698 2 жыл бұрын
Very good idea . Ur ideas r unique and useful. Hats off 👌👌👌👌👌
@nishasubhash5692
@nishasubhash5692 2 жыл бұрын
Good idea
@mercyaugustine6659
@mercyaugustine6659 2 жыл бұрын
Supper
@mohananv.k7759
@mohananv.k7759 2 жыл бұрын
ബുദ്ധി കൂടിയ തെളിവാണ്
@ibrahimibrahimsaqafi292
@ibrahimibrahimsaqafi292 2 жыл бұрын
ബല്ലാത്ത ജാതി ഫുത്തി,, ഹി.ഹി.ഹി
@pkpthangalthangal809
@pkpthangalthangal809 2 жыл бұрын
ഇതിലും നല്ലത്‌ 20 ruupa കൊടുത്തേയ്ക് ഒരു കയർ വാങ്ങുന്നതാണ് നല്ലത്‌
@bobinbenny9254
@bobinbenny9254 2 жыл бұрын
ഭയങ്കരം
@rajeevpj3572
@rajeevpj3572 2 жыл бұрын
സത്യം പറഞ്ഞാൽ കഴുകിയതുണികൾ എങ്ങനെ ഉണക്കുമെന്നാലോചിച്ചു തലപുകയുമ്പോഴാ ഈ ഐഡിയ കണ്ടത് ഇനി പേടിക്കണ്ട. തുണി കുറെ ഉണക്കാം
@sulaiman.p8918
@sulaiman.p8918 2 жыл бұрын
വല്ലാത്ത ബുദ്ധി. തല വെയിൽ കൊള്ളിക്കരുത്
@shobhabalakrishnan8939
@shobhabalakrishnan8939 2 жыл бұрын
ഇത് ഒരു വടി വച്ച് ചെയ്താൽ മതിയല്ലോ
@sakkeersakkeer9527
@sakkeersakkeer9527 2 жыл бұрын
👌
@Eldho125
@Eldho125 2 жыл бұрын
Poil idea
@thankamonys561
@thankamonys561 2 жыл бұрын
കുപ്പി ക്ക് പകരം പൈപ്പ് ആയാലും മതി
@valsalagopinath2012
@valsalagopinath2012 2 жыл бұрын
Welcome to the new idea
@girijammamd7474
@girijammamd7474 2 жыл бұрын
അപാര ബുദ്ധി ഗിന്നസ് Book. ൻ കൊടുക്കാം
@HFRSaqafi
@HFRSaqafi 2 жыл бұрын
8 മിനുട്ട് വെറുതെ പോയി ഒരു കമ്പിൽ ഒകാളുത്തിയിട്ടാൽ പോരായിരുന്നോ...?
@kavithaajith3123
@kavithaajith3123 2 жыл бұрын
കൊള്ളാം Super
@najeemsabah5361
@najeemsabah5361 2 жыл бұрын
എവിടെനിന്നും പഠിച്ചു ഇതൊക്കെ
@selinmathew5437
@selinmathew5437 2 жыл бұрын
ugaandayil ninnaavum padichathu
@shabnashajahankpikku1860
@shabnashajahankpikku1860 2 жыл бұрын
Chechi home tour cheyyamo???
@shahnairshad6202
@shahnairshad6202 2 жыл бұрын
Pintuck kirti stich cheyyunna video idumo
@AbdulMajeed-gd3tm
@AbdulMajeed-gd3tm 2 жыл бұрын
തുഗ്ലക്........
@sheebamd9032
@sheebamd9032 2 жыл бұрын
😍
@sreejasreemon868
@sreejasreemon868 2 жыл бұрын
സൂപ്പർ👌👌
@vijayakumari3616
@vijayakumari3616 2 жыл бұрын
നല്ല ആശയം
@Dr.Sheenanayanar
@Dr.Sheenanayanar 2 жыл бұрын
വലിയ ഒരു കണ്ടുപിടുത്തം
@karthikababu5786
@karthikababu5786 2 жыл бұрын
Adipoli
@sujatasujata2373
@sujatasujata2373 2 жыл бұрын
Great idea thank you
@lizybiju182
@lizybiju182 2 жыл бұрын
👍💖💐🙏 നല്ല |dia എനിക്ക് ഇഷ്ടപ്പെട്ടു
@sudhap2976
@sudhap2976 2 жыл бұрын
👍👍👍
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 42 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 89 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 42 МЛН