മറക്കില്ല ബാബരി എന്നും എപ്പോഴും│Babari Masjid│December 6│Ente Babari Song│Noushad Baqavi│Thoyyib fa

  Рет қаралды 267,862

Noushad Baqavi Official

3 жыл бұрын

ബാബരി💚
തൊയ്യിബ് കാപ്പ്🎤
നൗഷാദ് ബാഖവി✍🏻
അഴകോടെ നമ്മെ നോക്കി നിന്ന
മസ്ജിദാണത്..
അദബോടെ എന്നും ഓർത്തിടേണ്ട
നാമമാണത്..
അകതാരിലെന്നും പള്ളിയായി നില്കും
ബാബരി..
അടിവേരിൽ നിന്നും ജ്വാലയായി ഉയരും ബാബരി..
ഉയരുംബാബരി..
ഈ രാജ്യത്തിന്റെ നെറുകയിൽ തുളച്ച ശൂലമേ..
ഇഖ്ബാലിൻ വരികൾ നില വിളിച്ച ക്രൂര ശീലമേ..
ഇസ്ലാം മതത്തിൻ വേരറുക്കാൻ നോക്കിയാണിത്
ഇരയായിട്ടെന്നും
നിന്ന് തരും തോന്നലാണത്.
തോന്നലാണത് ...
ഉന്മേശം റബ്ബിൻ വാങ്കിൻധ്വനികൾ
ഇനിയും കേൾക്കണം
ഉന്മാദം നാടിൻ നന്മക്കായി
ശബ്ദം ഉയരണം
ഉല്ലാസമായി ബാബരി
മടങ്ങി എത്തണം
ഉത്സാഹത്തിൽ ജനാധിപത്യം
വീണ്ടും വിരിയണം
ശരമെയ്തതെന്റെ ഇന്ത്യയുടെ നെഞ്ചിലാണവർ
ശലഭങ്ങളായ മേന്മകളെ
കൊന്നതുംഅവർ..
ശിലപാകി അട്ടഹാസം തീർത്തൊരാർത്ത നാദമേ.
ശിരസറ്റ നീതി ദേവതയും വാർത്ത ലോകമേ...
വാർത്തലോകമേ..
ജഹ്‌ലിയ്യത്തിന്റെ പാദമേറ്റ്
നൊന്ത് ബാബരീ
ജഗംലങ്കിടുന്ന വാങ്ക് പോയി വെന്ത് ബാബരി..
ജഗപാലകന്റെ സ്വന്താമായറ മണ്ണ് ബാബരീ..
ജഡമായതായി കരുതിടേണ്ട
എന്റെ ബാബരീ...
എന്റെ ബാബരി...
#NoushadBaqavi #EnteBabari #IslamicSongs#ThwayyibFaizy
നൗഷാദ് ബാഖവി ഉസ്താദ് എഴുതിയതും പാടിയതുമായ മറ്റു ഗാനങ്ങൾ
1, എന്റെ ബാബരി : kzbin.info/www/bejne/q5zKc6CLlqtpras
2, ഒഴിയാത്ത ആകാംഷ: kzbin.info/www/bejne/hniaoq16q7aDgbs
3, മുത്തിന്റെ കൊട്ടാരം : kzbin.info/www/bejne/bIjGi5ammt19ock
4, എന്റ റൂഹും എന്റെ നൂറും : kzbin.info/www/bejne/fKfMnGxtgbFqfLc
5, മദീനത്തെ മുല്ല : kzbin.info/www/bejne/ZnjSdnagjL2rodU
6, കരയുന്ന മക്ക' : kzbin.info/www/bejne/aIrKomd6YsSFmas
7, അൽ വിധാഅ : kzbin.info/www/bejne/lWLEgHh6nZ2MfsU
8, വാരിയൻകുന്നൻ' : kzbin.info/www/bejne/e6Stkp2rf56UkKs
9, ചെറുശ്ശേരി ഉസ്താദ് : kzbin.info/www/bejne/r4eVeYihgbKFmcU
10, അത്തിപ്പറ്റ ഉസ്താദ് : kzbin.info/www/bejne/gHvKeYJqpN-aiKs
11, വിളക്കുമാടം : kzbin.info/www/bejne/mWm7maeImrekl9k
12, ഫലസ്തീൻ : kzbin.info/www/bejne/nmGamYaXmcZmn9E
13, ത്വാഹാ നിലാവേ : kzbin.info/www/bejne/nmm5aYxpdruioJo
Production & Copyright : Muhammed Farhan Islamic Publication [MFIP]
Paikkada Road, Chinnakkada, Kollam Dist
For Trade inquiry : 9562416666,8157001111
Please Subscribe This Channel and another MFiP channel [MFiP2,MFiP3,MFiP SONGS,KAMALA SURAYYA]
അറിയിപ്പ് : MFiP പബ്ലിഷ് ചെയ്യുന്ന വീഡിയോകളോ അല്ലെങ്കിൽ MFiP റൈറ്റ്സ് ഉള്ള ഉസ്താദുമാരുടെ പ്രഭാഷണങ്ങളോ അനധികൃതമായിട്ട്, അല്ലെങ്കിൽ സാഹചര്യങ്ങളിൽ നിന്ന് അടർത്തി മറ്റൊരു ടൈറ്റിൽ നൽകിയോ , അല്ലെങ്കിൽ ഓഡിയോ മാത്രം കട്ട് ചെയ്തു ഫോട്ടോ വെച്ച് എഡിറ്റ് ചെയ്തോ നിങ്ങളുടെ യൂട്യൂബ് ചാനെലുകളിലോ ഫേസ് ബുക്ക് പേജിലോ അപ്‌ലോഡ് ചെയ്താൽ അത് നിങ്ങളുടെ ചാനലുകൾ ബ്ലോക്ക് ആകുവാൻ കാരണമായേക്കാം .
...................................................................................
♪Stream the Full Song Here♪
gaana:cutt.ly/KhRcSaY
jiosaavn:cutt.ly/lhRcJIJ
KZbin Music:cutt.ly/jhRved9
Wynk:cutt.ly/ohRc7MI
Qobuz:cutt.ly/OhRvgPz
Spotify:cutt.ly/lhRcNzt
Apple Music:cutt.ly/nhRc9V8
KKbox:cutt.ly/xhRvp1E
Tidal:cutt.ly/HhRvjQo
MFiP
Welcome to the offical KZbin Channel of Muhammed Farhan Islamic Publications
All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and muslim informations
This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
Authorised Speeches of Noushad baqavi,Kabeer Baqavi,Sirajudheen Al Qasimi,,Shameer Darimi,Navas Mannani And More...
Subscribe to MFiP KZbin Channel here ► goo.gl/oL7xnX
Website ► www.ksawonline.com/
Facebook ► Mfipkollam/
Playstore ► goo.gl/4n72Kd
Team MFiP
തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പർദ്ദ ഷോപ് : കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 , 0474 2723666
കമല സുരയ്യ അബായ വേൾഡ് വിപണിയിലെത്തിക്കുന്ന നിസ്കാരക്കുപ്പായം "ഹാജറ പ്രെയർ ഡ്രസ്സ്" എല്ലാ പ്രധാനപ്പെട്ട ഷോപ്പുകളിലും ലഭ്യമാണ് │ഹോൾസെയിൽ ആവശ്യമുള്ളവർ 9562416666 ഈ നമ്പറിൽ വാട്സ്ആപ്പിൽ കോണ്ടാക്ട് ചെയ്യുക

Пікірлер: 1 384
@mfipoficial
@mfipoficial 3 жыл бұрын
ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ബാബരി എന്നും മണ്ണിൽ വിരിഞ്ഞു നിൽക്കാൻ നമുക്ക് പ്രാർത്ഥിക്കാം.. എല്ലാവരും അഭിപ്രായം പറയുക 🌹🌹
@riyasu1877
@riyasu1877 3 жыл бұрын
👍👍👍👍🌹🌹🌹🌹
@nisananachu8471
@nisananachu8471 3 жыл бұрын
Mashaallh
@mashhoodpoduvannikkal9057
@mashhoodpoduvannikkal9057 3 жыл бұрын
Super
@explorianmallu3859
@explorianmallu3859 3 жыл бұрын
Usthade enikk ente kudubathinnum dua cheyyanam
@ramsiyamuhammed786
@ramsiyamuhammed786 3 жыл бұрын
നല്ല വരികളും നല്ല ആലാപനവും ...ماشا الله 💚
@thoyyibthelakkadofficial2125
@thoyyibthelakkadofficial2125 3 жыл бұрын
അൽഹംദുലില്ലാഹ്... നൗഷാദ് ബാഖവി ഉസ്താദിന്റെ രചനയിൽ ശബ്ദം നൽകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.... ഇന്നും എന്നും ഇന്ത്യൻ മുസൽമാന്റെ നെഞ്ചിൽ ഒരു കറുത്ത അധ്യായമായി നിലനിൽക്കുന്ന ബാബരിയെ കുറിച്ച്.... നിങ്ങൾ എല്ലാവരും സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു... കാണാനും ഷെയർ ചെയ്യാനും അഭിപ്രായം അറിയിക്കാനും ആരു മറക്കരുതേ...😍😍
@hyderali9367
@hyderali9367 3 жыл бұрын
ما شاء الله
@haseena.c.p8801
@haseena.c.p8801 3 жыл бұрын
👍
@sejik2354
@sejik2354 3 жыл бұрын
Njangal seekarich usthade...
@zakariyyaofficial3012
@zakariyyaofficial3012 3 жыл бұрын
മാ ഷാ അല്ലാഹ് 😍😍🥰🥰🥰
@ramsiyamuhammed786
@ramsiyamuhammed786 3 жыл бұрын
😪
@aswanthvp9781
@aswanthvp9781 6 ай бұрын
ഈശ്വരൻ എന്നൊരാൾ ഉണ്ടല്ലോ. ഒന്ന് പൊളിച്ചു നീക്കിയാൽ 1000 മിനാരങ്ങളേന്തി 100 ബബരികൾ ഇനിയും ഉയരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@rahulraj-kq2km
@rahulraj-kq2km 3 жыл бұрын
Babari masjid veendum uyarum... Nalla feeling song.. Daivam ennoru neethipeedam undallooo
@MysticVisionsmedia
@MysticVisionsmedia 3 жыл бұрын
Yes യദാർത്ഥ ധർമം തിരിച്ചറിയുന്ന നല്ലവരായ ഹൈന്ദവ സഹോദരൻമാർ ഒരുപാടുണ്ട് ഇന്ത്യയിൽ ,അതിനിടയിൽ കുത്തിതിരുപ്പ്‌ മാത്രം ലക്ഷ്യം വെച്ച് സംഗികളും ,കഷ്ടം തന്നെ
@ar-vlogs7014
@ar-vlogs7014 2 жыл бұрын
🤍
@SafvansafuSafukks
@SafvansafuSafukks 2 жыл бұрын
മതേതരത്ത്വം ചോദിച്ചില്ല അവർക്ക് കാണിച്ചു കൊടുക്കാൻ നിങ്ങൾ മതി ഞങ്ങൾക്ക് ഒരാളാണെങ്കിലും അതിന് വല്ലാത്തൊരു ശക്തിയുണ്ട് broi❤
@mohamedharismharism9562
@mohamedharismharism9562 2 жыл бұрын
നിങ്ങളാണ് ഒരു യഥാർത്ഥ മതേതര വിശ്വാസി 🙏🙏
@aboobackarsidheeqsidheeq5845
@aboobackarsidheeqsidheeq5845 3 жыл бұрын
മാശാ അല്ലാഹ് ഉസ്താദിന്റെ മ്യൂസിക്കില്ലാത്ത ഗാനങ്ങൾ മ്യൂസിക്കുള്ള ഗാനങ്ങളെ കാൾ കേൾക്കാൻഎത്ര മനോഹരം
@bismillahdeenulislam1075
@bismillahdeenulislam1075 3 жыл бұрын
മാഷാ അല്ലാഹ്
@khanp7431
@khanp7431 3 жыл бұрын
Really
@shihadkp5733
@shihadkp5733 3 жыл бұрын
Bgm und
@laibashabeerk3224
@laibashabeerk3224 3 жыл бұрын
crct
@rashidrashi2223
@rashidrashi2223 3 жыл бұрын
qandI ķopoko8
@KhajaHusain
@KhajaHusain 3 жыл бұрын
മാഷാ അല്ലാഹ്.. ❤️ സുഹൃത്ത് ത്വയ്യിബ് ഫൈസി മനോഹരമായി പാടി.. ✨️✨️ അല്ലാഹു ബർകത്ത് ചെയ്യട്ടെ
@wadirajah2051
@wadirajah2051 3 жыл бұрын
Aameen...
@hafsipathuz5707
@hafsipathuz5707 3 жыл бұрын
ആമീൻ 🤲
@muaiminhashim427
@muaiminhashim427 3 жыл бұрын
ആമീന്‍
@jaseelktp5105
@jaseelktp5105 3 жыл бұрын
Ameen
@al-noorulfathih1814
@al-noorulfathih1814 3 жыл бұрын
ആമീൻ 🤲
@zayadsidu1642
@zayadsidu1642 3 жыл бұрын
ബാബരി മസ്ജിദ്ന്ന് വേണ്ടി കേരളത്തിൽ നിന്നും അന്ന് ശബ്ദം ഉയർത്തിയ ഏക വ്യക്തി അബ്ദുൽനാസർമദനി ഉസ്താതിന് അള്ളഹുവേ നീ കേരളത്തിൽ മടങ്ങി എത്തി ദീനി പ്രബോധനം ചെയ്യാൻ തൗഫീഖ് നൽകണെ അള്ളാ
@raseenaismail6907
@raseenaismail6907 3 жыл бұрын
Aameen
@savaklpm9190
@savaklpm9190 3 жыл бұрын
Aameen
@earth5966
@earth5966 3 жыл бұрын
Ap ഉസ്താദ് റാവു നെ കണ്ടത് മറന്നു പോയോ
@muthusw4953
@muthusw4953 6 ай бұрын
Ameen
@user-pt4ic3ul1l
@user-pt4ic3ul1l 6 ай бұрын
😅.​@@savaklpm9190
@shahidnbr007
@shahidnbr007 3 жыл бұрын
ഒരുനാൾ ബാബരിയുടെ മണ്ണിൽ മസ്ജിദ് തന്നെ ഉയരും.. ഇന്ഷാഅള്ളാഹ് ☝️☝️💚♥️
@rahmathullarahman3865
@rahmathullarahman3865 3 жыл бұрын
Inshahalllah
@shanu290
@shanu290 3 жыл бұрын
Iniyum ath aagrahikkan avakashamundo namukk
@shahidnbr007
@shahidnbr007 3 жыл бұрын
@@shanu290 തീർച്ചയായും.. അല്ലാഹുവിന്റെ ഭവനത്തിന് വഖ്ഫ് ചെയ്ത് സ്ഥലത്തു മസ്ജിദ് മാത്രമാണ് നീതി..
@akbossgaming8322
@akbossgaming8322 3 жыл бұрын
Inshahalla
@hishammhmd3895
@hishammhmd3895 3 жыл бұрын
In sha Allah
@sidheeqmanu1848
@sidheeqmanu1848 3 жыл бұрын
ഇരയായിട്ട് എന്നും നിന്ന് തരും തോന്നലാണത് ...... അടിവേരിൽ നിന്നും ജോലയായി ഉയരും ബാബരി ഉയരും ബാബരി .......കാലം സാക്ഷി
@user-fz7wd5ww1q
@user-fz7wd5ww1q 3 жыл бұрын
Insha allah
@sidheeqmanu1848
@sidheeqmanu1848 3 жыл бұрын
@@user-fz7wd5ww1q🔥
@kunhahammedfaizy9466
@kunhahammedfaizy9466 3 жыл бұрын
എന്നെങ്കിലും അവിടെ ബാബരിയെ വീണ്ടെടുക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ശരിക്കും ഫീൽചെയ്യുന്നു 😭
@muhammedshafi8481
@muhammedshafi8481 3 жыл бұрын
ആമീൻ
@tmlsworlds4586
@tmlsworlds4586 3 жыл бұрын
Ameen
@midlajkannur4426
@midlajkannur4426 3 жыл бұрын
ആമീൻ
@akbossgaming8322
@akbossgaming8322 3 жыл бұрын
Ameen
@shammasvu4437
@shammasvu4437 3 жыл бұрын
പ്രതികരിക്കുക പോരാടുക ഇൻഷാ അല്ലാഹ് ഒരുനാൾ ബാബരി അവിടെ വരും🤝
@nazarlatheefi8547
@nazarlatheefi8547 3 жыл бұрын
Masha Allah
@carpoint670
@carpoint670 3 жыл бұрын
പൊട്ടി കരഞ്ഞു കൊണ്ടാണ് ഉസ്താദേ ഇത് കേട്ടത്.. insha allah ബാബരി നമ്മൾ വീണ്ടെടുക്കുക തന്നെ ചെയ്യും
@zehra-dl6zo
@zehra-dl6zo 3 жыл бұрын
🙄karayan ntha
@KabeerAhammed
@KabeerAhammed 2 жыл бұрын
പല സ്റ്റാറ്റസ് കണ്ട് ആ സോംഗ് മനസ്സിൽ ഇടം പിടിച്ചപ്പോ വന്നവർ വാ❤️ഇന്ന് ഡിസംബർ 6...ഇനി മറ്റൊരു ബാബരി സംഭവിക്കാതിരിക്കട്ടെ...
@aizu724
@aizu724 2 жыл бұрын
ഞാനും അങ്ങനെ വന്നതാ....😢
@ziya-x1537
@ziya-x1537 2 жыл бұрын
Ente babari....orikkalum vitt kodukkilla...orunal uyarnnu verum ente babari💯🥺😓😓
@suhairsuhair.k2230
@suhairsuhair.k2230 3 жыл бұрын
Music ഉള്ള പാട്ട്കൾ തോറ്റു പോവുന്നു ഇത്തരം വരികൾക്കും ശബ്ദത്തിനും മുമ്പിൽ 👌👌😭👌👌
@muhammadthafseer160
@muhammadthafseer160 3 жыл бұрын
Sathyam
@muhdjishadpk6967
@muhdjishadpk6967 3 жыл бұрын
👌crrct
@rijasmuhammed5639
@rijasmuhammed5639 3 жыл бұрын
അടിവേരിൽ നിന്നും ജ്വാലയായ് ഉയരും ബാബരി ♥️ ഇൻഷാ അള്ളാഹ് ♥️💚
@blindpredator2045
@blindpredator2045 3 жыл бұрын
💚❤️
@musammil2433
@musammil2433 3 жыл бұрын
Dec 6 ന്ന് status കണ്ടാണ് KZbin search ചെയ്ത് നോക്കിയത് മാഷാ അള്ളാ വല്ലാത്ത ഒരു ഫീൽ ഓരോ വരികളും ആ ശബ്ദവും അള്ളാഹു നമ്മുടെ ഉസ്താദുമാർക്ക് ദീർഘായുസ്സ് നൽകട്ടെ ആമീൻ വരികളിൽ പറഞ്ഞ പോലെ അടിവേരിൽ നിന്നും ജ്വാലയായി ഉഴർന്ന് വരട്ടെ ....
@salammaliyekkal994
@salammaliyekkal994 3 жыл бұрын
രണ്ട് ഉസ്താദ് മാർക്കും അള്ളാഹു ആഫിയത്തും ദീർഘായുസ്നൽകട്ടെ
@audioandvideo3261
@audioandvideo3261 3 жыл бұрын
Ameen
@fysiya2388
@fysiya2388 3 жыл бұрын
Aameen
@fausyp2539
@fausyp2539 3 жыл бұрын
Aameen...
@hayathulislamworld6024
@hayathulislamworld6024 3 жыл бұрын
ആമീൻ
@13.mohamedansithpk36
@13.mohamedansithpk36 3 жыл бұрын
Aameen
@noufinoos1818
@noufinoos1818 3 жыл бұрын
ഇൻശാ അള്ളാഹ്..ബാബരി മസ്ജിദ് എന്നും ഓരോ മുസൽമാന്റെ നെഞ്ചിൽ പടുത്തുയർന്നു കൊണ്ടിരിക്കുകയാണ്...അതിനെ തടുക്കാൻ വരുന്ന സങ്കികൾക്ക് നീ മറുപടി നൽകണേ നാഥാ...ആമീൻ
@ihsanmedia6785
@ihsanmedia6785 3 жыл бұрын
കാത്തിരിപ്പ് വെറുതെ ആയില്ല. ഏറെ ചിന്തിപ്പിക്കുന്ന കരയിപ്പിക്കുന്ന നൗഷാദ് ബാഖവി ഉസ്താദ്ന്റെ വരികളും അതിനൊത്ത തൊയ്യിബ് ഫൈസി ഉസ്താദ്ന്റെ ആലാപനവും.ബാബരിയെ ഓർത്ത് കരയാതെ ആർക്കു ഈ വരികൾ കേൾക്കാൻ കഴിയില്ല.നല്ല ഫീലിങ്. എന്റെ ബാബരീ... 😥
@rahmathullarahman3865
@rahmathullarahman3865 3 жыл бұрын
🤟🏻
@muhammedismail2576
@muhammedismail2576 6 ай бұрын
Very.feeling.song.dhua.vasiyathodhe
@mashoodmuhammed4394
@mashoodmuhammed4394 3 жыл бұрын
തച്ചുടക്കപ്പെട്ട നാൾ മുതൽ അന്തരീക്ഷത്തിൽ ലയിച്ചു ചേർന്ന *ബാബരിയുടെ* ധൂളികൾ കാറ്റിലായി നമ്മുടെ മുന്നിലൂടെ കടന്നു പോയിട്ടുണ്ടാകാം, അതിന്റെ നൊമ്പരങ്ങൾ വേദനയോടെ പങ്കിട്ടിട്ടുണ്ടാവാം... അറിഞ്ഞുവോ നമ്മൾ? കരുതലിനായി ഉണർത്തുന്നുണ്ടായിരിക്കാം.. കേട്ടുവോ നമ്മൾ?... ആ നൊമ്പരങ്ങളെ വിശ്വാസി സമൂഹത്തിൽ എത്തിക്കാനായി, മറ്റൊരു കരുതലിനായി *ഉസ്താദ് നൗഷാദ് ബാഖവി ചിറയിൻകീഴ്* എഴുതി *ത്വയ്യിബ് ഫൈസി തേലക്കാട്* ആലപിച്ച *എന്റെ ബാബരി* അൽഹംദുലില്ലാഹ് റീലീസ് ആയിരിക്കുന്നു.. എല്ലാവരും share ചെയ്യണേ...
@shafipshafi
@shafipshafi 3 жыл бұрын
ബഹു നൗഷാദ് ബാഖവി ഉസ്താദിന്റെ മാസ്മരിക വരികൾ .......ബഹു. ത്വയ്യിബ് ഫൈസി യുടെ ....ഹൃദയത്തിൽ നിന്നുള്ള ആലാപനം ...മാഷാഅല്ലാഹ്‌ ബാബരി... നീ...യെന്നും ...മനസ്സിലുണ്ട്.....അള്ളാഹു ആണല്ലോ ഏറ്റവും വലിയവൻ ..... നമുക്ക് കാണാം ..ഏറ്റവും വലിയ നീതിമാൻറെ കോടതിയിൽ .....
@shahinashahina771
@shahinashahina771 3 жыл бұрын
Mashaa allah😍
@swalihak
@swalihak 3 жыл бұрын
😢😢very feeling song "ജഡമായതായി കരുതിടേണ്ട എന്റെ ബാബരി.. " പോരാട്ട വീര്യം പകരുന്ന വരികൾ👌😢
@suttumol6840
@suttumol6840 3 жыл бұрын
അടിച്ചമർത്തപ്പെട്ട് എന്ന് തോന്നിയ ബാബരി ഉയർന്ന് വരും ഒരുനാൾ '''ഇൻഷാ അല്ലാഹ്' ''എൻ്റെ ബാബരി ..... നമ്മുടെ എല്ലാം ബാബരി: '' Song: കേട്ടിട്ട് മതി വരുന്നില്ല...' സൂപ്പർ song: 'അല്ലാഹു ബറക്കത്ത് ചെയ്യട്ടെ .... എഴുതിയ ഉസ്താദിനും :ആലപിച്ച ഉസ്താദിനും :- ''
@shahidashahida7738
@shahidashahida7738 2 жыл бұрын
മാഷല്ലാഹ് നല്ല പാട്ട് നല്ല ഈണം
@ShamjahanAkk
@ShamjahanAkk 5 ай бұрын
ഇന്ഷാ അല്ലഹ്‌ ബാബരി മസ്ജിദിൽ തന്നേ ബാങ്ക് വിളി കേൾക്കും നന്നുമ്മുടെ തലമുറകകൾ സത്യം എന്നും നിലനിൽക്കും അതാണ്‌ സത്യം 😊
@basithmayanad8758
@basithmayanad8758 Жыл бұрын
അഴകൊടെ നമ്മെ നോക്കി നിന്ന മസ്ജിദാണത്ത്‌ അദ ബോടെ എന്നും ഓർത്തിടെ ണ്ട നാമാണത് അകതാരിൽ എന്നും പള്ളിയായി നിൽക്കും ബാബരി അടിവേരിൽ നിന്നും ജ്വാലയായി ഉയരും ബാബരി ഉയരും ബാബരി....അടിവേരിൽ നിന്നും ജ്വാലയായി ഉയരും ബാബ രി....ഉയരും ബാബരി ഈ രാജ്യത്തിന്റെ നെറുകയിൽ തുളച്ച ശൂലമേ...ഇഖ്ബാലിൻ വരികൾ നിലവിളിച്ച ക്രൂര ശീലമേ...ഇസ്‌ലാമിൻ മതത്തിൻ വേരറുക്കാൻ നോക്കിയാണിത് ഇരയായിട്ട് എന്നും നിന്നു തരും തോന്നലാണത്... തോന്നലാണത് [ഇരയായ്ട്ട് എന്നും] ഉന്മേഷം റബ്ബിൻ വാങ്കിൻ ധ്വനികൾ ഇനിയും കേൾക്കണം ഉന്മാദം നാടിൻ നന്മക്കായി ശബ്ദം ഉയരണം ഉല്ലാസമായി ബാബരി മടങ്ങിയെത്തണം ഉത്സാഹ ത്തിൽ ജനാധിപത്യം വീണ്ടും വിരിയണം... വീണ്ടും വിരിയണം... [ഉത്സാഹത്തിൻ] ശരമേയിത ഇന്ത്യയുടെ നെഞ്ചിലാ ണവർ ശലഭങ്ങളായ മേന്മകളെ കൊന്നതും അവർ ശിലപ്പാകി അട്ടഹാസം തീർത്തോരാർത്ത നാദമേ...ശിരസ്റ്റ നീധി ദേവാതെ യും വാർത്ത ലോകമേ... വാർത്ത ലോകമേ....[ശിരസ്സറ്റ] ജഹ്ലിയത്തിന്റെ പാദമേറ്റ് നൊന്ത് ബാബരി ജകം ലങ്കിടുന്ന വാങ്ക് പോയി വെന്ത് ബാബരി ജകപാല കന് സ്വന്തമായ മണ്ണ് ബാബരി ജഡമായതായി കരുതിടെണ്ട എന്റെ ബാബരി... എന്റെ ബാബരി.... [ജഡമായി] {അഴക്കോടെ നമ്മെ}
@Mahroofak
@Mahroofak 3 жыл бұрын
ഇഖ്ബാലിൻ വരികൾ നിലവിളിച്ച ക്രൂരശീലമേ... ഗംഭീര വരികൾ...
@muhammedajmal6053
@muhammedajmal6053 3 жыл бұрын
മാഷാ അല്ലാഹ്...❤️ ഇൻഷാ അല്ലാഹ് ഇന്നല്ലെങ്കിൽ നാളെ ബാബരിയിൽ നിന്നും ബാങ്കൊലി മുഴങ്ങുക തന്നെ ചെയ്യും. 😥
@ajvamarhaba1630
@ajvamarhaba1630 3 жыл бұрын
انشاء اللہ
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 3 жыл бұрын
ഇൻശാ അള്ളാ
@Fathimafathi336
@Fathimafathi336 3 жыл бұрын
Insha Allah
@shahnas1740
@shahnas1740 3 жыл бұрын
Insha allaah😊
@hishammhmd3895
@hishammhmd3895 3 жыл бұрын
In sha allah
@bilalfaizyparamboor6999
@bilalfaizyparamboor6999 3 жыл бұрын
അസ്സലാമു അലൈക്കും പ്രിയ കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രസംഗപീഠത്തിൽ തന്റെ ശബ്ദഗാംഭീര്യം കൊണ്ട് പ്രസംഗപീഠത്തിൽ ഇതിഹാസം തീർത്ത അനുഗ്രഹീത പ്രഭാഷകൻ ഉസ്താദ് നൗഷാദ് ബാഖവി ചിറയിൻകീഴ് രചിക്കുകയും സ്വരമാധുര്യം കൊണ്ട് അല്ലാഹു അനുഗ്രഹിച്ച എന്റെ പ്രിയ സുഹൃത്ത് ത്വയ്യിബ് ഫൈസി തേലക്കാട് ആലപിക്കുകയും ചെയ്ത എന്റെ ബാബരി എന്ന ഈ മനോഹരമായ ഗാനം അല്ലാഹു സ്വീകരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഒപ്പം അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ
@abdullahkutty9428
@abdullahkutty9428 3 жыл бұрын
Masha allah.
@s8media302
@s8media302 3 жыл бұрын
ഇരയായിട്ടെന്നും നിന്ന് തരും തോന്നലാണത്..........excellent lyrics
@ZAHRANMEDIAOFFICIAL
@ZAHRANMEDIAOFFICIAL 3 жыл бұрын
Masha allah...... എന്തോ ഉസ്താദിന്റെ ഇൗ വരികൾ വല്ലാതെ ഹൃദയത്തിൽ കൊണ്ടു ട്ടോ.....😪🖐️ കൂടെ മ്മളെ മുത്തു മനോഹരമാക്കി....👍😘
@zaidvloge6418
@zaidvloge6418 3 жыл бұрын
👍👍👍👍
@muchimuchi8011
@muchimuchi8011 3 жыл бұрын
Masha allah
@muhammadswadiqvpz8257
@muhammadswadiqvpz8257 3 жыл бұрын
Muthinte kottaravum pwoli ayyitto koode ithum
@muhammedajkn2847
@muhammedajkn2847 3 жыл бұрын
രണ്ട് ഉസ്താദൻ മാർക്കും ആ ഫിയത്തുള്ള ദീർഘയുസ്സ് നൽക്കട്ട (ആമീൻ
@kareempullodan1794
@kareempullodan1794 3 жыл бұрын
Masha Allah good thanks
@jaleeljali7809
@jaleeljali7809 3 жыл бұрын
മാഷാഅല്ലാഹ്‌ മുസൽമാൻ ന്റെ ഹൃദയത്തിൽ ഇങ്ങനെ ഒരു പാട്ടിലൂടെ ബാബരി സ്മരണ കൊണ്ട് വരാൻ അണിയറയിൽ പ്രവർത്തനം നടത്തിയ ഉസ്താദ് നൗഷാദ് ബഖവി ഉസ്താദ് നും തൊയ്യിബ് ഉസ്താദ് നും അള്ളാഹു ബർക്കത്ത് നൽകി അനുഗ്രഹിക്കട്ടെ ഇനിയും ഇത് പോലെ പുണ്യ മസ്ജിദ് നെ കുറിച്ച് ഒരു പാട് വരികൾ എഴുതി അത് ഇത് പോലെ ഓരോ മുസൽമാൻ ന്റെ ഹൃദയതിൽ കൊണ്ട് വരാനും ഇരുവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@ramlathrahim7336
@ramlathrahim7336 3 жыл бұрын
Subahanallah 😭😭😭😭😭😭😔😔😔💕മനസ്സിൽ വിങ്ങൽ,,,,, നാഥാ,,,,,, 😭
@favasudheen3386
@favasudheen3386 3 жыл бұрын
നൗഷാദ് ബാഖവി ഉഷാദിന്റെ രചനയിൽ പ്രിയ സുഹൃത്ത് thoyyib തേലക്കാടിന്റെ മനോഹര മായ ആലാപനം .. മാഷാ അല്ലാഹ് 🤲🤲
@nooreyamanmedia5527
@nooreyamanmedia5527 3 жыл бұрын
വല്ലാത്ത ഗാനം കേട്ട് കൊതിതീർന്നില്ല..... അല്ലാഹുഅനുഗ്രഹിക്കട്ടെ,
@stoner__boi5542
@stoner__boi5542 2 жыл бұрын
കുത്തി ഒലിച്ച പേമാരിയിലും നമ്മുടെ ഊർജം കളയരുത്.... ബബരിയുടെ മുകളിൽ വര്ശിച്ച കറുത്ത കരങ്ങൾ ഡിസംബർ 6 ഒരിക്കൽ കൂടെ... അള്ളാഹു ആ പള്ളി തിരികെ നൽകി ഇസ്സത് തരുവാൻ വേണ്ടി ദുആ ചെയ്യാം 😭
@midlajmc5188
@midlajmc5188 3 жыл бұрын
ഒരുപാട് പ്രാവശ്യം കേട്ടു... ഓരോ പ്രാവശ്യം കേൾക്കുമ്പോഴും മനസ്സ് കൂടുതൽ കൂടുതൽ വേദനിക്കുന്നു.. ഇല്ല ബാബരി... ഒരു മറവിക്കും ഞങ്ങൾ വിട്ടുകൊടുക്കില്ല.. കൂടുതൽ തെളിമയോടെ ബാബരി എന്നും മനസ്സിൽ ഉദിച്ചു നിൽക്കും..
@musthafa.ok.nilambur3324
@musthafa.ok.nilambur3324 3 жыл бұрын
Alhadulillah Masha Allah
@fousikhader4452
@fousikhader4452 3 жыл бұрын
Masha Allah 🤲🤲
@SamadSamad-yu9kn
@SamadSamad-yu9kn 3 жыл бұрын
Masha Allah...👌
@muhammedarifarif9399
@muhammedarifarif9399 3 жыл бұрын
ബഖവി ഉസ്താദ് പറഞ്ഞപോലെ ബബരിയുടെ song ശാന്ത മായി കേൾക്കണം സത്യയ മായും ഉള്ളി ലൊരു നീറ്റലും കണ്ണു നീറും അറിയാതെ വന്ന് പോകും... അതും എന്റെ പ്രിയ ഉസ്താദ് തോയ്യിബ് faizy ടെ aalabanavum.. ഈണ് മ്മുള്ള വരികൾ കേൾക്കുമ്പോൾ കേരളലിഞ്ഞു പോകും... Noushad baqavi ഉസ്താദിന്റെ രാജനയും Thoyyib Faizy ഉസ്താദിന്റെ ആലപന വും... പിന്നെന്ത് പറയണം എത്ര മധു രമുള്ള വരികൾ.... Thoyyib ഉസ്താദ് നന്നായി അവതരിപ്പിച്ചു... വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരിക ളും , സ്വര വും... രണ്ടു ഉസ്താദ് മാർക്കും ആഫിയതുള്ള ദീർഘ യുസ്സ് നൽകട്ടെ.. ആ മീൻ
@amnaamnakamal853
@amnaamnakamal853 3 жыл бұрын
മാഷാ അല്ലാഹ്, അവസാന വിജയം അത് മുസൽമാനു മാത്രം. ക്ഷമയോടെ കാത്തിരിക്കാം. ഒരുനാൾ ബാബരിയിൽ ഒരു മസ്ജിദ് ഉയരും. ഇൻ ഷാ അല്ലാഹ് 🤲🤲🤲
@blindpredator2045
@blindpredator2045 3 жыл бұрын
Ayodyayil👍🏻
@hashhasperinthalmanna3426
@hashhasperinthalmanna3426 3 жыл бұрын
Ma sha Allah.... Naushad baqavi ഉസ്താദിന്റെ രചനയും.... എന്റെ പ്രിയ Usthad Thoyyib ഉസ്താദിന്റെ മനോഹരമായ ആലാപനവും....
@samadkp1615
@samadkp1615 3 жыл бұрын
നാഥാ അത് പൊളിച്ച വെരെ നമ്മുടെ കണ്മുന്നിൽനിന്ന് തന്നെ ശിക്ഷ കൊടുക്കണേ
@muneerpallippurammunu1196
@muneerpallippurammunu1196 3 жыл бұрын
Mashallah.... ഉസ്താദിന്റെ വരികൾ ഓരോന്നും മനസ്സിൽ തട്ടുന്നതാണ്... വല്ലാത്ത വരികൾ.. തൊയ്യിബ് ഉസ്താദിന്റെ ആലാപനം പിന്നെ പറയേണ്ടല്ലോ..... 👌👌👌👌✌️
@shamlahamza7938
@shamlahamza7938 Жыл бұрын
അടി വേരി ല്‍ നിന്നും ജ്വാലയായി ഉയര നം നമ്മുടെ ബാബരി...🤲🏽 ഓരോ വരികളിലും ബാബരി യുടെ സ്മരണകള്‍ 😭
@fayisthennala6420
@fayisthennala6420 3 жыл бұрын
അല്ലാഹുവേ നീ ബാബരി മസ്ജിദ് ഏറ്റുടുക്ക്
@msmsmmsmss4199
@msmsmmsmss4199 3 жыл бұрын
👍😰
@fathimarinsha5174
@fathimarinsha5174 3 жыл бұрын
Mashaallah....Superb
@shibil4610
@shibil4610 8 ай бұрын
തച്ചുടച്ച ബാബരി മസ്ജിദിന്റെ മിനാരങ്ങളിൽ കൂടി ഒരുനാൾ ബാങ്കോലിയുടെ തക്ബീർ ധ്വനികൾ മുഴങ്ങുക തന്നെ ചെയ്യും ഇൻഷാ അള്ളാ حسبنا الله
@ishqemadhina2585
@ishqemadhina2585 3 жыл бұрын
അതിമനോഹരമായ വരികൾ . മനോഹരമായ ഗാനം . ത്വയ്യിബ് ഫൈസിക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
@anshadaliganmsf1325
@anshadaliganmsf1325 3 жыл бұрын
*എന്റെ ബാബരി മസ്ജിദ്*🕌 ഇടനെഞ്ചിലെരിയുന്ന കനൽ 'കെടാതെ' ഇപ്പഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട് ..... ഇൻഷാഹ് അല്ലാഹ്, മരണം വരെയും അതങ്ങനെയുണ്ടാകും... ഒരുനാൾ 🔥
@madhsongs756
@madhsongs756 3 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
@asifm178
@asifm178 3 жыл бұрын
എത്ര കേട്ടലും മതിവരുന്നില്ല
@rabeeharaihan2831
@rabeeharaihan2831 3 жыл бұрын
അല്ലാഹ് പള്ളിയുടെ സ്ഥാനത് വേറെ ഒന്നും വരല്ലേ നാഥാ പള്ളി മാത്രം വന്നാൽ മതി അത് പൊളിക്കാൻ വന്നവർക്കു അതിനുള്ള ശിക്ഷ കൊടുക്കണം വീണ്ടും പള്ളിയിൽ നിന്നും ബാങ്ക്‌ കേൾക്കാനുള്ള വിധി നീകൊടുക്കണം പാട്ട് സൂപ്പറായി എന്തു പറയണം അറീല ആവരികൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു നൗഷാദ് ഉസ്താദ് നും അതിന്റെ അണിയറ പ്രവർത്തകർ ക്കും അള്ളാഹു ആരോഗ്യ ത്തോടെ യുള്ള ആഫിയത്തും പ്രധാനം ചെയ്യട്ടെ aameen
@mubarakmedia4335
@mubarakmedia4335 3 жыл бұрын
Masha allah മബ്‌റൂക് Thoyyib faizy പൊളിച്ചു
@fathimathasneem6896
@fathimathasneem6896 3 жыл бұрын
Masha allah 💖
@hasnaparveen1095
@hasnaparveen1095 3 жыл бұрын
ഓരോ lyrics um ഒന്നിനൊന്ന് മെച്ചം....എത്ര തവണ കേട്ടു എന്ന് ഒരു നിശ്ചയല്ല....,,🥰🥰🥰
@ibrahimbadusha2578
@ibrahimbadusha2578 3 жыл бұрын
ബാഖവി ഉസ്താദിന്റെ വരികളും പ്രിയ സുഹൃത്ത് ത്വയ്യിബ് ഫൈസിയുടെ ശബ്ദവും ചേർന്നപ്പോ പാട്ട് വേറെ ലെവൽ ആയി ماشاء الله 🌹🌹അഭിനന്ദനങ്ങൾ🌹🌹
@ismailthallachira4880
@ismailthallachira4880 3 жыл бұрын
ഉഷാർ...
@rahmathullarahman3865
@rahmathullarahman3865 3 жыл бұрын
🤝
@youtubeofficialyoutubeoffi5637
@youtubeofficialyoutubeoffi5637 3 жыл бұрын
Masha Allah♥️♥️♥️♥️♥️♥️♥️
@muneeramuhsina1545
@muneeramuhsina1545 3 жыл бұрын
Mashaallah
@abdulraheemrahee7335
@abdulraheemrahee7335 3 жыл бұрын
മാഷാ അല്ലാഹ് നല്ല ചിന്ത ലയറിക്സ് Good ആലാപനം
@JamesJames-js6us
@JamesJames-js6us 3 жыл бұрын
👌
@nizamuvlogg1075
@nizamuvlogg1075 3 жыл бұрын
ഉസ്താദിന്റെ എഴുതി ഒരോ പാട്ടുക്കൾ എനിയും ജനങ്ങൾക്ക് കേൾക്കണം ബാഖവി ഉസ്താദേ നിങ്ങൾ നങ്ങളുടെ കട്ട സപ്പോർട്ട്
@abuhameed4375
@abuhameed4375 3 жыл бұрын
ഓ.... ബാബരി..... 😔
@nisaraboohilal5834
@nisaraboohilal5834 3 жыл бұрын
Masha Allah......super
@user-re7ue1yd2p
@user-re7ue1yd2p 3 жыл бұрын
6പ്രാവശ്യം കേട്ടു എന്താ ഫീൽ ഉസ്താദ് വരികൾ 💕💕💕💕💕💕💕💕💕👌👌👌👌👌👌👌
@habeeburahmanp7967
@habeeburahmanp7967 3 жыл бұрын
ഉസ്താദ് നന്നായി പാടി ആ ശബ്ദം الله നിലനിര്‍ത്തി അനുഗ്രഹിക്കട്ടെ... 👍
@blockbuster3325
@blockbuster3325 2 жыл бұрын
Ad pole tanne ade sthalath tanne babariye uyarthane allah
@anversadath4537
@anversadath4537 6 ай бұрын
കണ്ണ് നിറഞ്ഞു കേട്ട് പോകും ഈ ഗാനം 😢🤲🏻, അല്ലാഹ്... നീതി നടപ്പിലാക്കണേ 🤲🏻😢, ജയ് ഹിന്ദ് 👍🏻🤲🏻😢
@jamjoomdotcom6475
@jamjoomdotcom6475 3 жыл бұрын
നല്ല സോങ് ഇഷ്ട്ടമായി
@anasmannarmala5159
@anasmannarmala5159 3 жыл бұрын
മാഷാ അല്ലാഹ്... ഇതിനൊന്നും കമന്റ് എഴുതിയാലും തീരില്ല.... ഇപ്പോഴും കേടാത്ത ഒരു കനലായ് മനസ്സിൽ ബാബരി.... ഉസ്താദിന്റെ വരികൾക്ക് ശ്രവണ സുന്ദരമായ ശബ്‌ദം കൊണ്ട് പ്രിയ സുഹൃത്ത് തോയ്യിബ് ഫൈസി ആലപിച്ചപ്പോൾ കേൾക്കാൻ എന്തൊരു ചന്തം... വരികളുടെ ആർത്ഥം ആലോചിക്കുമ്പോൾ വല്ലാത്ത സങ്കടവും.... അല്ലാഹ്... നീ ഞങ്ങൾക്ക് രക്ഷ നൽകേണമേ.. ആമീൻ
@nisargundala4664
@nisargundala4664 3 жыл бұрын
Masha allah എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത ഗാനം
@beenasuperclasssirsunil9655
@beenasuperclasssirsunil9655 3 жыл бұрын
ya allah ya rasoole
@alawalymakkah3535
@alawalymakkah3535 3 жыл бұрын
ഉസ്താടെ വല്ലാത്ത വരികള്‍ മക്ക എന്ന പുണ്യ ഭൂമിയില്‍ നിന്ന് കേള്‍ക്കുമ്പോള്‍ കണ്ണ് നിറയുന്നു
@ashikkaashikka3129
@ashikkaashikka3129 3 жыл бұрын
Masha allah മനസ്സിൽ തട്ടുന്ന varikal... 👍ബാബരി 😍😢😢😢.. ഇങ്ങിനെ ഒരു പാട്ട് ഞങ്ങൾക്കായി തയ്യാറാക്കിയ എല്ലാ അണിയറ പ്രവർത്തകർക്കും ഒരുപാട് നന്ദി.. അള്ളാഹു ഇനിയും ഉയർത്തട്ടെ.. ആമീൻ
@vpsafvan8
@vpsafvan8 3 жыл бұрын
*ബാബരി* *ഓർമ്മ തന്നെയാണ് ഏറ്റവും വലിയ* *സമരായുധം....* *Dec 06*
@harissaak269
@harissaak269 3 жыл бұрын
Masha Allah... Ushaar....
@niminfo7229
@niminfo7229 3 жыл бұрын
ബാബരി മസ്ജിദിനെക്കുറിച്ചുള്ള ഓർമ്മകൾ............ ഓരോ തവണ കേൾക്കുമ്പോഴും നെഞ്ചിലൊരു ഒടുങ്ങാത്ത നൊമ്പരമാണ് കേൾക്കാൻ ഇമ്പമുള്ള ശബ്ദവും നല്ല വരികളും സുന്ദരമായി ആലപിക്കുകയും അവതരിപ്പിക്കുകയും ചെയ്തു, ഇനിയും നല്ല രീതിയിൽ അവതരിപ്പിക്കാൻ അല്ലാഹു ഭാഗ്യം നൽകട്ടെ
@thahiyyavisualmedia4258
@thahiyyavisualmedia4258 3 жыл бұрын
പ്രിയ സുഹൃത്ത് ത്വയ്യിബ് തേലക്കാട് നന്നായി പാടി... ബാബരി നോവുന്ന ഓർമ്മയായി, മായാത്ത നൊമ്പരമായി നമ്മുടെ മുന്നിലുണ്ട്...
@Rafeeq1985
@Rafeeq1985 3 жыл бұрын
മാഷാഅല്ലാഹ്‌..... എത്ര വട്ടം കേട്ടിട്ടും മതിവരാത്ത കണ്ണുനിറഞ്ഞു പോയ മനോഹരമായ വരികൾ...
@yousafcp308
@yousafcp308 3 жыл бұрын
മനസ്സ് നൊമ്പരപ്പെടുന്നു ഈ ഗാനം കേൾക്കുമ്പോൾ
@Anu-dy8dk
@Anu-dy8dk 3 жыл бұрын
ما شاء الله جزاك الله خيرا
@femeenafemeena382
@femeenafemeena382 3 жыл бұрын
മാഷാഅല്ലാഹ്‌.. ഉസ്താദിന്റെ വരികൾ അതിമനോഹരം.. ഭംഗിയായി paadi😍😍😍👌👌
@kabeerthanalot2810
@kabeerthanalot2810 3 жыл бұрын
ഉസ്താദിൻ്റെ വരികളും ത്വയ്യിബ് ഉസ്താദിൻ്റെ ശബ്ദവും മനസ്സിൽ തട്ടുന്നു
@abdulroufrouf8816
@abdulroufrouf8816 3 жыл бұрын
Masha alla നല്ല sound
@sabithmuhammed1882
@sabithmuhammed1882 2 жыл бұрын
നൗഷാദ് baqavi ഉസ്താദിന്റെ വരികൾ അല്ലെങ്കിലും വല്ലാത്തൊരു മാജിക്ക് ആണ് ❤️
@sahalthelakkadofficial9423
@sahalthelakkadofficial9423 3 жыл бұрын
Baqaviyude rajanayum thoyyibunte alapanavum... ماشاء الله ഒന്നും പറയാനില്ല
@marsadibnalianjukunn2781
@marsadibnalianjukunn2781 3 жыл бұрын
തകർന്നത് താഴികകുടങ്ങൾ മാത്രം ഇന്ത്യൻ മുസൽമാന്റെ മനസ്സിൽ മായതെ മറയാതെ ബാബരി 💥💥💥💥💥💞💞💞💞💞 നൗഷാദ് ബാഖവി ഉസ്താദ്& ത്വയ്യിബ് ഫൈസി
@latheefkottayilofficial9226
@latheefkottayilofficial9226 3 жыл бұрын
ماشاءالله😍😍
@SalmanSalman-ol4ue
@SalmanSalman-ol4ue 3 жыл бұрын
Alhamdulillah
@riyasu1877
@riyasu1877 3 жыл бұрын
ചടുലമായ വരികളാണ് ഉസ്താദ് ആലാപനം സൗമ്യമായിപ്പോയി എന്നാലും ബഹുമാനപെട്ട ഉസ്താദുമാർക് 👍🌹👍🌹👍👍🌹👍🌹👍🌹🌹👍🌹👍🌹🌹👍🌹👍🌹👍🌹👍🌹👍🌹💐💟💐
@shanavasjabalnoor5178
@shanavasjabalnoor5178 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല അത്രക്ക് മനോഹരമാണ് പാട്ട് കേട്ടിട്ടും കെട്ടിട്ടും മതി വരുന്നില്ല അല്ലാഹ് അനുഗ്രഹിക്കട്ടെ
@noushadrasheed6239
@noushadrasheed6239 3 жыл бұрын
Masha Allah..... 🌹👌👍
@adnanmalik4536
@adnanmalik4536 3 жыл бұрын
ماشاءاللہ..... കണ്ണനിറഞ്ഞു പോയി......💯💯💯❤️
@ncshareef9259
@ncshareef9259 3 жыл бұрын
ഒരുപാട് തവണ കേട്ടു.'
@afsaltklm8304
@afsaltklm8304 3 жыл бұрын
Status കണ്ട് ഇ പാട്ട് നോക്കി വന്നവർ ഉണ്ടോ 30/9/2020
@rashicclub5659
@rashicclub5659 3 жыл бұрын
💪
@earth5966
@earth5966 3 жыл бұрын
👍
@rasheedaayoob7951
@rasheedaayoob7951 3 жыл бұрын
Ys
@shemeerali7516
@shemeerali7516 Жыл бұрын
Ys njan
@dilshadmv4
@dilshadmv4 Жыл бұрын
☺️
@hishammhmd3895
@hishammhmd3895 3 жыл бұрын
Masha allah🤲🤲
@ashikvayalil7512
@ashikvayalil7512 3 жыл бұрын
Masha allah super
@mmb3099
@mmb3099 3 жыл бұрын
നല്ല ആലാപനം മികച്ച ലിറിക്സ് അല്ലാപ്പനന്മയായ് സ്വീകരിക്കുമാറാക്യ ഉസ്താദുമാർക്കും കുടുംബത്തിനും കൂട്ടുകാർക്കും ആ ഫിയത്തോടെ ദീർ ഘായുസ്സ് അല്ലാഹു ന ൽ കു മാറാകട്ടെ ആമീൻ