മറക്കുന്ന ചില അടിസ്ഥാന തത്വങ്ങൾ ! Saji Varghese Bengaluru

  Рет қаралды 1,566

4thebrideofchrist

4thebrideofchrist

Күн бұрын

Пікірлер: 27
@AlexpMathew
@AlexpMathew 12 сағат бұрын
ആമീൻ, സ്തോത്രം, ഹാലേലുയ്യാ, പ്രെയ്‌സ് ദി ലോർഡ്‌ 🙏🙏🙏🙏🙏❤️❤️❤️❤️❤️ഗോഡ് ബ്ലെസ് യു 🤚🤚🤚🤚🤚
@samgeorge4952
@samgeorge4952 3 күн бұрын
ഒന്നുടെ സമർപ്പണ ജീവിതത്തെ കുറിച്ചുള്ള ആഹ്യനം. 🙏🙏❤❤❤
@joynm5414
@joynm5414 2 күн бұрын
ഈ ദൈവദാസന് ചെവി കൊടുപ്പിൻ.... All of us......ഇത് കഠിന വാക്ക് ആർക്കു കേൾപ്പൻകഴിയും...? മനുഷ്യർക്ക്‌ അസാധ്ധ്യമായതു ദൈവത്തിനു സകലതും സാധ്ദ്യം......
@leelakoremakil3878
@leelakoremakil3878 3 күн бұрын
Amen, Praise the Lord. Thanku paster ♥️
@sharonbiju6116
@sharonbiju6116 3 күн бұрын
Yesuve 🙏🏻🙏🏻
@tsthomasthomas8772
@tsthomasthomas8772 3 күн бұрын
Amen. Thank you very much. God bless you. ❤
@samgeorge4952
@samgeorge4952 3 күн бұрын
അനുഗ്രഹിക്കപ്പെട്ട ദൈവ വചനം
@AnithaThompson-sw2qx
@AnithaThompson-sw2qx 3 күн бұрын
Hallelujah Glory to God Amen Amen
@meeravarghese5614
@meeravarghese5614 3 күн бұрын
Amen. God bless❤
@matheweipe1169
@matheweipe1169 3 күн бұрын
Save me Jesus immediately.
@anilabraham813
@anilabraham813 3 күн бұрын
Praise the lord 🙏🙏
@ptjones923
@ptjones923 3 күн бұрын
🙏🙏🙏🙏❤️🌹
@joymt8187
@joymt8187 3 күн бұрын
Praise thelord
@sabukodiyan221
@sabukodiyan221 3 күн бұрын
Amen
@alexgeorge4575
@alexgeorge4575 3 күн бұрын
This is what zac poonen, cfc church has been teaching for 50 years.
@CherrySamuel-zh9qh
@CherrySamuel-zh9qh 2 күн бұрын
Zac പുന്നൻ്റെ ടീച്ചിങ് എന്താണ് എന്ന് എഴുതിയാലല്ലേ സാധാരണക്കാർക്ക് മനസ്സിലാക്കുകയുള്ളൂ
@tomphilip6573
@tomphilip6573 2 күн бұрын
യേശുക്രിസ്തുവിന്റെ നാമത്തിൽ ശിഷ്യൻമാർ സ്നാനപ്പെടുത്തിയല്ലോ എന്നിട്ട് അവര് പിന്നത്തേതിൽ മാനസാന്തരപ്പെട്ടിട്ട് അയ്യോ ഞങ്ങൾക്ക് തെറ്റിപ്പോയെന്നു പറഞ്ഞില്ലല്ലോ യേശുക്രിസ്തുവിന്റെ നാമത്തിൽ കെട്ടിച്ചുവിടുക അതിനേക്കാൾ യോഗ്യമായ നാമം താങ്കൾ ഒന്ന് പറഞ്ഞുതന്നേ സഹോദരാ നാമം പറയാൻ പറഞ്ഞാൽ നാമം പറയണം അല്ലാതെ പദവി പറയരുത് അഛന്റെ പേര് ചോദിച്ചാൽ പിതാവെന്നു പറയരുത് പേര് പറയണം ആ പേര് വെളിപ്പെട്ടവരോടാണ് പറഞ്ഞത് ആ നാമത്തിൽ സ്നാനപ്പെടുത്താൻ നിങ്ങൾ വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തിരം പിതാവായ ദൈവത്തിന് സ്തോത്രം പറഞ്ഞുകൊണ്ടും ഇരിപ്പിൻ കൊലോ 3:17 കല്ല്യാണം ഒരു പ്രവർത്തിയല്ലേ അത് യേശുക്രിസ്തുവിന്റെ നാമത്തിലല്ലേ ആ സഹോദരി ചെയ്തത് അത് ആ സഹോദരിക്കു മനസ്സിലായി താങ്കൾക്കു മനസ്സിലായില്ല അതിനു ആ സഹോദരി എന്തു പിഴച്ചു പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും നാമമുണ്ട് നാമങ്ങളല്ല തിരിച്ചറിവില്ലാത്ത പ്രായത്തിൽ കുഞ്ഞുങ്ങളോടു പപ്പയുടെ പേരെന്താണ് എന്നു ചോദിച്ചാൽ പപ്പയുടെ പേര് ഡാഡിയെന്നു പറയും തിരിച്ചറിവ് വന്ന ശേഷം ചോദിച്ചേ അപ്പോൾ പറയും എന്റെ പപ്പയുടെ പേര് സജി വർഗീസ് എന്നു പറയും ഉടനെ പറയുമോ അയ്യോ അവർക്കു തെറ്റു പറ്റിപ്പോയി പിന്നത്തേതിൽ അവർ മാനസാന്തരപ്പെട്ടു പപ്പയെന്നു പറഞ്ഞോളും എന്നു പറയുമോ വിമർശിക്കുന്നതും തെറ്റ് തിരുത്താൻ ഉപദേശിക്കുന്നതും നല്ലതാണ് പക്ഷേ അത് ഏകപക്ഷീയമാകരുത് എല്ലാവർക്കും ബാധകമാണ് എന്ന് ചിന്തിക്കുന്നത് ആരോഗ്യപരമാണ് എന്നും എളിമയോടെ അറിയിക്കുന്നു
@sajuk8693
@sajuk8693 3 күн бұрын
സഹോദരാ ദൈവനാമത്തിൽ വന്ദനം 🙏ഇത്രേം കാലം എനിക്ക് താങ്കളെക്കുറിച്ചു ബഹുമാനം ഉണ്ടായിരുന്നു അത് പോയി. കാരണം ഇത്ര നന്നായി വചനം പഠിപ്പിക്കുന്ന കർത്താവിന്റെ സഭയായ ബ്രദർകാരെ കുറ്റം പറഞ്ഞു പ്രസംഗിക്കുന്നത് നല്ലതല്ല. ഇനി താങ്കളുടെ മെസ്സേജ് കേൾക്കില്ല വളരെ ദുഖംമുണ്ട് 😭😭😭🙏
@4thebrideofchrist
@4thebrideofchrist 3 күн бұрын
🙏🙏
@leelakoremakil3878
@leelakoremakil3878 3 күн бұрын
സഹോദരൻ ആരാണെന്നറിയില്ല, സഹോദരൻ ദൈവദാസനെ തെറ്റിദ്ധരിക്കണ്ട, ദൈവദാസൻ പറഞ്ഞത് നൂറുശതമാനവും ശരിയാണ്. ബ്രദറൻ സഭയെ കുറ്റം പറഞ്ഞില്ല, അവർ ബൈബിൾ നന്നായിട്ട് പഠിപ്പിക്കും അതും ശരിയാണ്,നമ്മുടെ ദൈവദാസൻ പറയുന്നത് പോലെ പരിശുദ്ധത്മാവിനാലാണ് അവരും രക്ഷയുടെ അനുഭവത്തിലേക്കു വരുന്നത്. പക്ഷേ ബാക്കി പെന്തകോസ്ത് സഭകളിലുള്ളതുപോലെ ആത്മാവിന്റെ നിറവ് അവർക്കില്ല, ഞാൻ ഇത് അനുഭവിച്ചറിയുന്നതുകൊണ്ടാണ് പറഞ്ഞത്.എന്റെ സഹോദരനും കുടുംബവും അ സഭയാണ്, എന്നോട് അവരുടെ സഭയിൽ പോകുവാൻ പറഞ്ഞാൽ പ്രയാസമാണ്. അത് ആത്മാവിന്റെ നടത്തിപ്പാണ്.താങ്കളോട് സ്നേഹത്തോടെ പറയുന്നു, ഇനി മുതൽ ഈ ദൈവദാസന്റെ മെസ്സേജ് കേൾക്കുന്നില്ലയെങ്കിൽ താങ്കൾക്ക് തന്നെയാണ് നഷ്ടം.
@annammasam4146
@annammasam4146 3 күн бұрын
Correct Pastor
@CherrySamuel-zh9qh
@CherrySamuel-zh9qh 3 күн бұрын
സഹോദരാ ബ്രദറുകാര് മോശക്കാരാണെന്ന് ഉപദേശി പറഞ്ഞോ , അദ്ദേഹം പറഞ്ഞത് കല്യാണക്കാര്യം മാത്രമല്ലേ അത് അടിസ്ഥാന വിഷയങ്ങളുമായി കുട്ടിക്കുഴക്കണോ അന്യഭാഷയിൽ ദൈവത്തെ ആരാധിക്കുന്ന ഒരു പെന്തക്കൊസ്തു പെൺകുട്ടി ബ്രദറുകാരൻ്റെ വീട്ടിൽ വന്നാൽ തുടർന്നും അവൾ പ്രാപിച്ചതിൽ നിലനിൽക്കുവാൻ പറ്റുമോ അവിടെ വഴക്കും വക്കാണവും അവില്ലേ ഫലം ? ബ്രദറുകാർ എത്രയോ നന്നായി സുവിശേഷം പറയുന്നവരാണ് മനുഷ്യൻ്റെ രക്ഷയ്ക്ക് വേണ്ടി നമുക്ക് ഒരുമിച്ച് ചിന്തിക്കാം
@donboscothomas2102
@donboscothomas2102 2 күн бұрын
സഹോദരാ, താങ്കൾ ചുമ്മാ വാശി പിടിക്കരുത്.
@ragamsatheesh1824
@ragamsatheesh1824 3 күн бұрын
Praise the lord 🙏
@samgeorge4952
@samgeorge4952 3 күн бұрын
Praise the Lord
Мен атып көрмегенмін ! | Qalam | 5 серия
25:41
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Reemz is live
5:01
Reemz
Рет қаралды 485
SUNDAY SPEECH | 15-12-2024 | IPC PENIEL ANJILITHANAM
54:50
IPC Peniel Anjilithanam
Рет қаралды 1,4 М.