കേസ് ബംഗാളിലോട്ട് വഴിതിരിച്ചുവിടാൻ ശ്രമിച്ചതിന് സാറിന്റെ പേരിൽ കേസുണ്ടന്ന് കേട്ടല്ലോ ഉളളത് തന്നെ😂😂😂
@anoopjacob19818 күн бұрын
സാർ കുറുവ, കിടുവാ എന്ന് പറഞ്ഞിട്ട് ലിജേഷ് പുലിയായിരുന്നു ഇപ്പൊ ഏലിയായി 😄🤭
@muhammedanees76348 күн бұрын
ഇയാള് Retd police ആണ്.നിഗമനം പറയാൻ എല്ലെ പറ്റുകയുള്ളു. പകുതി ശരിയാവാം
@abd49007 күн бұрын
ഇദ്ദേഹം കുമ്പിടി ആണ്
@rajeshpannicode69786 күн бұрын
എന്തായാലും ഇത്രയും വലിയ മോഷണ മുതൽ റിക്കവർ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അതിന്റെ നിശ്ചിത തുക പരിതോഷികം നൽകേണ്ടതാണ് എന്ന് തോന്നുന്നു.
@sumaappu5568 күн бұрын
തങ്ങൾ അല്ലെ അന്ന് പറഞ്ഞ് ബംഗാളൾ ഉള്ളവരെ മറ്റവരാ എന് എല്ലാം
@shihabqatar77718 күн бұрын
Yes
@pradhulm85358 күн бұрын
എടാ ഉളെ അദ്ദേഹം അയാളെയും അയൽവക്കകരെയും നീറിക്ഷിക്കണം എന്നുകൂടി പറഞ്ഞിനി. മറ്റു ള്ള സാധ്യതും തള്ളി കളയരുത് എന്നാണ് പറഞ്ഞത് പിന്നെ നീ ചെറുപ്പത്തിൽ കള്ളനും പോലീസും കളിക്കുന്നത് പോലെയല്ല ഈ പരിവാടി നിന്നെകൊണ്ട് പറ്റുമോ
@user-ws4gb9mb8r8 күн бұрын
Athe ann saar paranjath bangaali kal aan adich maati kondoyath enn
@hathibchemmangad56378 күн бұрын
സാരമില്ല വിട്ടുകള 😅
@മലയാളിപോളിയാണ്-ബ2ത8 күн бұрын
സത്യം
@alizainudeen96117 күн бұрын
സാർ പണം വേണമെങ്കിൽ ഇങ്ങനെ കട്ടുകൊണ്ടു പോകാനാണോ ഇങ്ങനെയാ പണം ഉണ്ടാക്കല്?
@basheerpm24188 күн бұрын
ഇദ്ദേഹത്തിന്റെ ചാനൽ ചർച്ചയിൽ പ്രതികൾ ബംഗാളിൽ മൂർഷിദാബാദ് ഉള്ളതായിരിക്കാനാണ് സാധ്യത എന്നാണ്
@hasainarvp47687 күн бұрын
പിന്നെ ഇയാൾ ക്ക് വർഗീയത ഒണ്ട് അത് ഇങ്ങേരുടെ ചില വീഡിയോസ് കണ്ടാൽ മനസ്സിലാവും,,,,
@mazhaviljeevitham19098 күн бұрын
സർ ആദ്യമേ പറഞ്ഞതാ ലിജേഷ് ആയിരിക്കുമെന്ന് അതാരും ചെവികൊണ്ടില്ല
ഇത്രയും കളവ് മുതലുകൾ സ്വന്തം വീടിനകത്തെ മുറിക്കുള്ളിലെ കിട്ടലിനടിൽ അറ ഉണ്ടാക്കി കൊണ്ട് വെച്ചിട്ട് ആ വീട്ടിലെ മറ്റൊരാളും അറിഞ്ഞില്ല ഞാൻ വിശ്വസിച്ചു നിങ്ങളോ
@basheerkung-fu87878 күн бұрын
വീശ്വസിക്കാം. അങ്ങനെ സ്വാതന്ത്ര്യം കിട്ടാത്ത വീട്ടുകാർ ഉണ്ട് . ആ മുറിയിൽ ആരേയും കയറ്റില്ല. വീട്ടിൽ എല്ലാവരേയും അകറ്റിയ ശേഷം മുറിയിൽ ലോക്കർ പണിയുന്നു
@UsmanF-gm9ud7 күн бұрын
വിശ്വസിചേ പറ്റൂ കാരണം കള്ളൻ ലിജേഷാണ് മൂസ കോയ അല്ല
@mohamedthasleem52407 күн бұрын
Mm@@basheerkung-fu8787
@sharfudheent27417 күн бұрын
അളവിൽ കവിഞ്ഞ സമ്പാദ്യം നല്ലതല്ല. അന്യൻറെ മുതൽ ആഗ്രഹിക്കുന്നതും തെറ്റാണ്
@MuhamedBasheer-nr5jd8 күн бұрын
ഹായ് കുറുവാ. എഴുന്നേറ്റു പോടേയ്
@pksanupramesh1788 күн бұрын
😂😂😂
@nigarsiddique21938 күн бұрын
😅😅
@mohammedalik82228 күн бұрын
ഉളി എടുക്കാൻ പോയത് മണ്ടത്തരമായി എന്നു പറഞ്ഞാൽ അത് നമ്മുടെ മനസ്സിന്റെ ചായ് വിനെ കാണിക്കുന്നു എന്ന് വായിച്ചേക്കാം.ഇതും ഒരു തരം മണ്ടത്തരം തന്നെയല്ലെ?. മറിച്ച് ഉളി എടുക്കാൻ വീണ്ടും പോയത് പോലീസിന്റെ /സത്യ പക്ഷത്തിന്റെ ജോലി എളുപ്പമാക്കിത്തന്നു എന്ന് പ്രയോഗിക്കുന്നതായിരിക്കും നമുക്ക് ഗുണകരം. രണ്ടു് ഭാഷാ പ്രയോഗത്തിലേയും ക്രിയ, ആശയം ഇവ ഒന്നാണ് എന്നാൽ മനോഭാവം വിപരീതവും. സംഗതി കത്തിക്കാണുമെന്ന് കരുതുന്നു.
@radhakrishnanmk97918 күн бұрын
🎉 മനസ്സ് reading.🎉
@arunjithck7318 күн бұрын
ബംഗാളി ഗാങ് ആണ് പോലും തള്ളി അങ്ങ് മറിക്കലാ അല്ലെ 🙏🏼
@chanal8043-r4z5 күн бұрын
അതൊക്കെ തന്നെയാണ് പോലീസ് ബുദ്ധി
@kuruvillakoshy56878 күн бұрын
Sir, ഇത്രയും കഴിവുള്ള കേരള പോലീസ് ലീജിഷുനെ പിടിക്കാൻ സാധിച്ചു, എന്തുകൊണ്ട് ADM നവീൻ ബാബു വിന്റെ മരണം എങ്ങും തൊടാതെ നിൽക്കുന്നത്
@mpmuralidharan32778 күн бұрын
ലിജീഷിന് പാർട്ടി സപ്പോർട്ട് ഇല്ല. അത് തന്നെ കാരണം.. 😀
@nigarsiddique21938 күн бұрын
@@kuruvillakoshy5687 lijeesh rashtreeyakkaranalla
@shinyshaji32277 күн бұрын
💯💯💯 curcate
@govindram6557-gw1ry7 күн бұрын
ദിവ്യ പാർട്ടിയിലെ നക്ഷത്രമാണ്. ഈ ലിജീഷിന് പാർട്ടി അംഗത്വം ഉണ്ടോ?
@BaijuChala-fe4rp7 күн бұрын
മുർഷിദാബാദ് ഗ്യാങ് , ബംഗാളികൾ ഇത്ര കൃത്യമായി പറയാൻ എങ്ങനെ സാധിച്ചു Sir ? Big Salute
@lucycharles1238 күн бұрын
നേരത്തെ കുറവാടെ തലയിൽ കൊണ്ട് ഇട്ടതോ
@mohammedishak75476 күн бұрын
സാറ് പറയുന്നു കഷണ്ടി തല😂 പോലീസ് പറയുന്നു തലയിൽ മാറാല😂😂😂😂
@mohammedishak75476 күн бұрын
എൻ്റെ ജീവിതത്തിൽ ഞാൻ ഒരു കോടി രൂപ ഒന്നിച്ച് കണ്ടിട്ടേ ഇല്ല😂😂😂
@muhammedkunnimuhammed76483 күн бұрын
ബിഗ് സല്യൂട്ട് ടു പോലീസ സ്
@sebastiancjchettanil83428 күн бұрын
സാർ ഈ പോലീസ് ഉദ്യോഗസ്ഥരെ നമ്മുടെ നവീൻ ബാബുവിന്റെ മരണത്തിന്റെ അന്വേഷണം ഏൽപ്പിച്ചാൽ ഒരു C B I യും വേണ്ടി വരില്ല 18:09 👌👍!!
ഇത് ഒന്നും ADM case അന്വേഷണത്തിൽ കണ്ടില്ല! ഒരു കോടിയും 300 പവനും !അരമന വീടും 500 ഏക്കര് ! ADM ടെ ഒരു രോമതിൻ വില ആകില്ല! നനഞ്ഞ പടക്കം ആയ ചീഞ്ഞ അന്വേഷണം? എന്തു ഡയറി കുറിപ്പുകൾ? അനാട്ടിൽ സിസിടിവി.ഡോഗ് സ്ക്വാഡ് ഫിംഗർ പ്രിൻ്റ് experts ഒക്കെ എവിടെ ഒളിച്ചു! ദയനീയം തന്നെ ഒപ്പം പരിഹാസവും!
@moideenkunhi70668 күн бұрын
ഈ കള്ളന്ന് അറിയില്ലെ ഗ്ലൌസ് ഉപയോഗിക്കാഞ്ഞാൽ വിരലടയാളം കിട്ടുമെന്ന് .ഏത് ക്രൈം ചെയ്താലും അവിടെ ഒരു തെളിവ് ശേഷിക്കും ഇതൊരു കാവ്യനീതിയാണ്.
@kuhimuhamed70817 күн бұрын
10:00
@basheebashi18667 күн бұрын
മുർശിദാബാദ് ജില്ല യിലുള്ള വരാണ് എന്ന വാദം തിരുത്തിപ്പറഞ്ഞോ
@lineshvanarani61888 күн бұрын
ഒരു വീഡിയോൽപറയുന്നത്കെട്ടുറുവ്വാസംഘംതനെയാണ് ഇപ്പ എന്തായി
@mpmuralidharan32778 күн бұрын
ലിജേഷ് കാണിച്ച ഏറ്റവും വലിയ മണ്ടത്തരം മോഷണത്തിന് ഇറങ്ങിയപ്പോൾ അവന്റെ കഷണ്ടി മറക്കുന്ന ഒരു തൊപ്പി ഇട്ടില്ല എന്നതാണ്. 100-150 രൂപ കൊടുത്താൽ കണ്ണൊഴികെ ബാക്കിയെല്ലാം മൂടുന്ന ബാൽക്കൂലാവയും മാസ്ക്കും കിട്ടുമായിരുന്നു...
@smthajuddeen15328 күн бұрын
Ath vaangaan appol panam undaayirunnillallo….😂😂
@suhaibsulaiman40347 күн бұрын
അത് ready ആക്കിയാൽ അടുത്തത് വേറെ ലൂപ് hole കിട്ടും
@sujithkadan88928 күн бұрын
Kerala Police Good
@mohansarangii93938 күн бұрын
താങ്കൾ ഇങ്ങനെ അല്ലല്ലോ ആദ്യം പറഞ്ഞത്
@jeromvava8 күн бұрын
സർ എല്ലാ പത്രങ്ങളും വായിക്കും.... വായിക്കാത്ത വർക്ക്
@kuhimuhamed70817 күн бұрын
15:44
@sidhiqeusidhi32767 күн бұрын
ഉടമസ്ഥൻ എന്തിനാ ഇത്രയധികം അവിടെ വെച്ച് പോയി
@somapktk358 күн бұрын
പോലിസ് നായ റെയിൽവേ റ്റേഷൻ വരെ പോയി അത് മനസിലായില്ല,
@UsmanF-gm9ud7 күн бұрын
പ്രതി യെ കിട്ടി തൊണ്ടി മുതലും കിട്ടി പിന്നെയെന്തി നാവെറുതേ ഇത്തരം കമന്റുകളിട്ട് സമയം കളയുന്നു
@akn6507 күн бұрын
Why the sniffer dog did not visit the house of the robber?
@FaizalFaizal-he4bz7 күн бұрын
സർ, നിങ്ങൾ അല്ലേ പറഞ്ഞത് ബംഗാളി കുറുവ ഗാങ്, ഉത്തരേന്ദ്യൻ കവർച്ചക്കാർ, എന്നൊക്കെ, അവരാണ് റെയിൽവേ ലൈൻ സമീപം കവർച്ചക്കെതുന്നത് എന്നൊക്കെ,ഈ കേസ് നിങ്ങൾ അന്വേഷണം നടത്തിയെങ്കിൽ പോലീസ് സംഗം ബംഗാളിൽ കറങ്ങുമ്പോൾ അയൽവാസി കള്ളൻ ഒരു കോടിയും തിന്നു ഇവിടെ സുഖിക്കുന്നുണ്ടാവും. മുൻപ് പല കേസ് നെ കുറിച്ചും താങ്കൾ പറഞ്ഞത് പൊട്ടത്തരം തന്നെയാണ്.
@casediary21477 күн бұрын
അവനു ബുദ്ധി ഉണ്ടായിരുന്നെങ്കിൽ പർദ്ദ ഇട്ടു കയറിയേനേ.
@ajithprakash99597 күн бұрын
അഷരഫ് ഇത്രയും പണത്തിനും വാങ്ങിച്ച സ്വർണത്തിനും ടാക്സ് അടച്ചിട്ടുണ്ടൊ എന്നു ആദ്യം അന്വേഷിക്കണം. അടച്ചില്ല എങ്കിൽ പോലിസിൻ്റെ ഇത്രയും സമയത്തിൻ്റെയും ജോലിയുടെയും പ്രതിഫലം മുതൽ നഷ്ടപ്പെട്ടവർ തന്നെ കൊടുക്കണം.
@shiyas93216 күн бұрын
അതോക്കെ പോലീസിനു നന്നായിട്ട് അറിയാം, നീ പറഞ്ഞിട്ട് വേണ്ടാ.
@akn6507 күн бұрын
Lijish the robber and neighbor of Ashraf was foolish in the high risk robbery, in not using gloves or exposing finger peint,not masking his bald head,visiting twice for robbery and recovery of chissel,not destroying or masking the CCTV cameras,wearing publically visible foreign Tee shirt during robbery,storing the bounty in bed room,not formatting the mobile data in google maps,status,location etc during the period of robbery,no other diversionary tactics to fool investigators,chosing the house for robbery just beside his house,too much familiarity with the robbed house, etc etc caused traceability. Such dreaded neighbors should be kept at bay by all since no one is trustworthy.Cash and Gold should never be stored at home.
@anilmathew6888 күн бұрын
കേരളാ പോലീസ് മിടുക്കരാന്ന് _ പക്ഷെ ?
@JomJos-vu2iz8 күн бұрын
നാടോടിക്കാറ്റ് ഓർമ വരുന്നു
@rsramalingammanjerikerala7597 күн бұрын
In every theft or crime a bit proof is left out by the culprit un knowingly and the police proves this going after this, which is nature's play!
@anilputhoor70487 күн бұрын
IPC യും Crpc യുമൊക്കെ മാറിയത് അറിഞ്ഞില്ലേ 😅
@NishyMa8 күн бұрын
Gjsirreallymissyouonyourduty
@farooqfarooq34857 күн бұрын
കേട്ടുമടുത്തു
@muhamedkunhahammed16128 күн бұрын
ഇയാൾപറഞ്ഞത്ബംഗാളിമോഷ്ടിച്ചൂഎന്നാണ്
@farookkt28058 күн бұрын
👍
@hassananas49447 күн бұрын
മോഷണം നടത്തി വല്യ പണക്കാരായ രണ്ട് പേരാണ് അംബാനിയും അദാനിയും. അവർ കൂടിയ ഒരാളുടെ സഹായത്തോടെ രാജ്യത്തെ സമ്പത്ത് മുഴുവൻ മോഷ്ടിച്ചു ഞെളിഞ്ഞു നടക്കുന്നു.
@govindram6557-gw1ry7 күн бұрын
അപ്പോ പിണറായി യൂസഫലി ഒക്കെ ദാരിദ്ര്യ വാസികൾ ആണോ?😮
@hassananas49447 күн бұрын
@govindram6557-gw1ry Congrats.! You got the award for the most irrelevant question.
@manojdubai24748 күн бұрын
കുറുവ സംഘം 😂😂😂
@ChaluparmbilMohammedAli8 күн бұрын
Moda soprandy, you said that Calcutta criminal, you name about criminals 😅😅😅
@geethaskitchen8998 күн бұрын
Natakamalle
@fathimanashwa23658 күн бұрын
Ethokke anthinu kelkkanam
@shihabqatar77718 күн бұрын
Kerala police abinadanaghal
@Ndrkv7 күн бұрын
മുർശിഡബാദ് സ്വദേശി മോഷണം നടത്തി എന്നല്ലേ സാർ പറഞ്ഞത് വ്യക്തമായ വിവരം ഇല്ലാതെ അത് പോലെ വാർത്ത പറയരുത് അന്വേഷണത്തെ ബാധിക്കും
@sudheertn226 күн бұрын
ഈ ips,, ias കഴിഞ്ഞ അധികം പേരും ഇങ്ങനെ മണ്ടത്തരം പറയുന്ന ആളുകൾ ആണോ.?? വേറെ ഒരുത്തൻ ഉണ്ട് താൻ എന്തോ വലിയ IQ ഉള്ള ആളുകൾ ആണ് എന്നാ വിചാരം ആണ്..അലക്സാണ്ടർ ജേക്കബ്....
I'm sorry, but this analysis is wrong, this is a drama where no loss will be incurred, and the booty must be returned to the complainant. The investigation team is trying to portray their efficiency complementing Navin Babu's case
@shyamdask16087 күн бұрын
മുർഷിദബാദ് 😂
@sajikn67057 күн бұрын
George സാറെ വെറുതെ പുളു അടിക്കരുത് ennu നേരത്തെ പറഞ്ഞിട്ടുണ്ട്. വെക്തമായി അറിയാവുന്ന കാര്യങ്ങൾ മാത്രമേ വിളമ്പാവൂ. ഇനി പണയണ്ട.
@sivadaspc30157 күн бұрын
Your observation was wrong in your previous video 👹👞👞
@Daas98767 күн бұрын
മുർഷിദാബാദ് പോയോ ഭായി
@unnikrishananmannampoyil48735 күн бұрын
ഇങ്ങനെ അല്ലല്ലോ താങ്കൾ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞത് ? ദൂരദിക്കിൽ നിന്ന് ട്രെയിനിൽ വന്നവരാണ് അവർ നല്ല വസ്ത്രമൊക്കെ ധരിച്ചു വന്നവരാണ് എന്ന് പറഞ്ഞ് വീഡിയോ ചെയ്തയാളല്ലേ താങ്കൾ ?
@reshmireeji218 күн бұрын
Policenu ee oru avesham onnum kandillaallo Navin babu vinte kaaryathil....police avidaarunnu....ethippo evaru thane undaakithaanoo aare viswasikum....police ne viswasikano atho kallane viswasikanoo...
@dreamfishing44786 күн бұрын
തള്ള് മാത്രം
@MeharuSamsar7 күн бұрын
കുറുവ പോയി
@MohananK-q7m8 күн бұрын
പ്രതി പർദ്ദ ഇട്ടു പോയാൽ പോലീസ് വലഞ്ഞേനെ!😂
@ManuJoseph-uh1ht5 күн бұрын
👍👍
@fathimanashwa23658 күн бұрын
Bangalikal anannslle paranjad epol anthai
@VivekM-x8c7 күн бұрын
Sare rest eduthu koode
@linsvarghese11837 күн бұрын
ബംഗാളിൽ ഉള്ള ഏതോ ഗാങ് ആണെന്ന് ആണെല്ലോ മോഡസ് ഓഫ് ഓപ്പറേണ്ടി paranjarnade ഇപ്പൊ ചുമ്മാ വന്നു വീഡിയോ ചെയ്യുന്നു, കഷ്ടം, മോഡസ് ഓഫ് ഓപ്പറേന്റി 😂😂
ബ്ള ബ്ല.വെറുതെ ഓരോന്ന് അടിച്ചു വിടും. എല്ലാവർക്കും അറിയാവുന്ന കര്യങ്ങൾ തന്നെ. ഇത്രയും പണവും പൊന്നും അഷറഫ് വീട്ടിൽ വെച്ചത് നിയമപരമനോ. അതോ അരി വ്യാപരിക്കു നിയമം ബാധകമല്ലേ?