മണത്തല നേർച്ച 2025 |manathala nercha 2025

  Рет қаралды 5,812

Voice In Ponnani

Voice In Ponnani

Күн бұрын

മണത്തല നേർച്ച 2025 |manathala nercha 2025
ചരിത്ര പ്രസിദ്ധമായ ചാവക്കാട് മണത്തല നേർച്ചയിലെ നിങ്ങള്കാണാത്തകാഴ്ചകൾ കേരളത്തിലെ ഏറ്റവും കൂടുതൽ പണം ചിലവാക്കി നടത്തുന്ന കാഴ്ചകൾ
#manathalanercha #manathalafest #chavakkadmanathalanercha2025 #manathalanercha2025 #aanapooram #aanakazhichakal #elephantfestival #viralvideo #pleasesupport

Пікірлер: 11
@AhammadshaKapirikaad
@AhammadshaKapirikaad 8 күн бұрын
Pappaan mass 👍👍👍 Anayodu kalikkunna aa chettan mood irangiyaal ee video onnu kaananam😂😂😂
@VIP-392
@VIP-392 8 күн бұрын
😜😬😬
@rafinesi840
@rafinesi840 7 күн бұрын
ഈ പൂരത്തിന്റെ മറവിൽ കള്ള് കഞ്ചാവ് അടിച്ചു കുറേ വേട്ടവെളിയന്മാരുടെ അഴിഞ്ഞാട്ടം...
@VIP-392
@VIP-392 7 күн бұрын
ഒരു ടീമിൻറെ പരിപാടിക്ക് പോയപ്പോൾ കണ്ട കാഴ്ച വെള്ളമടിച്ചു മൂഡ് ആയിട്ട് ആനയോടും പപ്പാനോടും പട്ടിഷോ കാണിക്കുന്നതായിരുന്നു ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ് ആനയൊന്നു കുടഞ്ഞിരുന്നെങ്കിൽ കാണാമായിരുന്നു
@ShefeeqKottappurath-ww5cf
@ShefeeqKottappurath-ww5cf 7 күн бұрын
Chummaa seen😅
@SoudhaNoushad-h7q
@SoudhaNoushad-h7q 3 күн бұрын
എന്ത് നേർച്ച വെറുതെ 😊 അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യമല്ല
@SoudhaNoushad-h7q
@SoudhaNoushad-h7q 3 күн бұрын
ഈ കൂത്താട്ടം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല
@VIP-392
@VIP-392 3 күн бұрын
🫡
@GURU-x8x
@GURU-x8x 8 күн бұрын
നേർച്ചയെല്ല പൂരമാണ്.....
@fasalukowkkanapetty9128
@fasalukowkkanapetty9128 6 күн бұрын
നേർച്ചയല്ല പൂരം
@VIP-392
@VIP-392 6 күн бұрын
അങ്ങനെയും പറയാം
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН