മണവാട്ടി വീണത് കൊണ്ട് സമ്മാനം കൊടുക്കാതിരിക്കരുത്.... പാട്ടും, കളിയും, സൂപ്പർ ആണ്.... സ്റ്റേറ്റ് ൽ ഈ മക്കൾ ഒന്നൊന്നര കളി കളിച്ചു... സൂപ്പർ ആരാ മാഷ്....
@sizzyssvlogsbyfanifari579410 ай бұрын
Abdulla edrikod
@hibaanvar994810 ай бұрын
Is there any way that I can get his number pls..
@BabuBabu-hz5be10 ай бұрын
സ്റ്റേറ്റിൽ ഇവർക്കു കളിയ്ക്കാൻകഴിഞ്ഞില്ല 😌പാവം മക്കൾ 💕💕❤️❤️❤️🌹🌹🌹🌹
@rishamehrin46085 ай бұрын
lyrics kittuo ??? kandathil vech eattavum ishtayi ee oppana ❤
@najeebtk890029 күн бұрын
ആ ഇരിക്കുന്ന ജെഡ്ജ്സ് നെ എനിക്കറിയാം.. ഉഷാർ ആണ് 🌹🤲🏻🤲🏻
@afireni41259 ай бұрын
Adipoli song nannayi kalichu..❤ Song lyrics tharamo
@EminIbrahim-jp2kiАй бұрын
3:21 this portion 🔥🥹
@lalaaschannellalaas1770Ай бұрын
Paattu kaari polich masha allah ❤ eth classilan padikkunnath main singer
ഒപ്പന ഓവർ സ്പീഡ് ആണ്.... കുറച്ചൊക്കെ സ്പീഡ് കുറക്കായിരുന്നു..... പാട്ടും പാട്ടുകാരും മനോഹരം..... ഓഡിയൻസിന്റെയും ടീമിനെയും അഹങ്കാരം ഒന്നുകൊണ്ടു മാത്രം ആയിരിക്കും ആ മണവാട്ടി വീണത്