എന്റെ എല്ലാ വഴികളും അടഞ്ഞപ്പോൾ അതി വിശാലമായ വഴി എനിക്ക് തുറന്നു തന്ന ഖുതുബുൽ ആലം ❤.. തലയിൽ പൊങ്ങാത്ത കെട്ടുമായി അലഞ്ഞ എന്റെ തലചൊറിനെ അവിടുന്ന് പിടിച്ചതായി എനിക്ക് അനുഭവപ്പെട്ടു... അൽഹംദുലില്ലാഹ് ഇന്ന് ഞാൻ ഒരു പഞ്ഞി പോലെ ലോകത്ത് പറന്നു നടക്കുന്നു....
@savadvattoli30824 жыл бұрын
ഖുതുബിയുടെ ഓരോ സോങ്ങും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ് അള്ളാഹു ഹൈർ ചെയ്യട്ടെ.. അമീൻ
@malayali2084 жыл бұрын
വരികളും ആലാപനവും വളരെ മനോഹരം . ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു ഇരു ലോക വിജയം പ്രധാനം ചെയ്യട്ടെ
@muhammedjiyad95144 жыл бұрын
വളരെ ആഴത്തിൽ അർത്ഥമുള്ള ഗാനം .ഇത് എഴുതിയവരെ ആദരിക്കണം
@arshadaslah73493 жыл бұрын
👍
@asedumedia29103 жыл бұрын
Mm
@umarcalicut77953 жыл бұрын
Lyrics:abdussamad anvari kizhishery അല്ലേ
@leofadil56104 жыл бұрын
വരികളാൽ മാസ്മരികത തീർത്ത ഗാനം💚 അത് ശൈഖുനായെ കുറിച്ചായപ്പോൾ വല്ലാത്ത ഫീലിങ്ങ് 💜💛💙 ആലാപനവും 💞 നന്നായി 💖💖💖💖 المدد....... المدد....
@gafoorahsanyomp22584 жыл бұрын
അൽഹംദുലില്ലാഹ് അർത്ഥവത്തായ രചന ഏറെനിട്ടിയില്ല എന്നാൽ കാതലൊട്ടും ചോർന്നതുമില്ല രീതി വേറിട്ട് നിൽകുന്നു അതിനാൽ ഹൃദയ സ്പൃകായ ആലാപനവും
@abufarhanamedia55974 жыл бұрын
നിസാർ ഖുതുബി എന്താ ഫീലിംഗ് പൊളിച്ചു സൂപ്പർ
@fijasvellimadukunnu74814 жыл бұрын
Masha allah..... 😰❤️.............. ഈ പാട്ടിനു വല്ലാത്ത ഒരു ഫീൽ.....💚 നിസാർ ഉസ്താദിന്റെ ആലാപനവും...... ശിഹാബ്ക്കന്റെ സംഗീതവും .....യാ ഷെയ്ഖ് മടവൂരി... 🤲❣️
@arshadaslah73493 жыл бұрын
👍
@abdulrahiman23284 жыл бұрын
ماشاء الله ❣❣❣ നല്ല വരികൾ വർണ്ണനകൾക്കപ്പുറം ഇസ്തം:-നിസാർ ഖുത്വുബി അൽ ഹാദി😘😘😘
@mrakmedia10774 жыл бұрын
എന്നും സ്നേഹം മടവൂരിലേക്ക് മാത്രം
@AsifKappadsinger4 жыл бұрын
അൽഹംദുലില്ലാഹ്
@عبداللهفاطمة-ع5ح4 жыл бұрын
ആസിഫ്കാ..............മൃയൂസിക് ഇല്ലാതെ നിങ്ങളുടെ ധാരാളം ഇത് പോലുള്ള നല്ല നല്ല മദ്ഹുകൾ പ്രതീക്ഷിക്കുന്നു. ഇരു ലോക വിജയിത്തിന്ന് വളരെ നല്ല വഴിയാണ് മഹാന്മാരുടെ ഇതു പോലുള്ള മദ്ഹുകൾ الله എല്ലാവരെയും ഇരു ലോക വിജയികളിൽ പെടുത്തി മുത്ത് رسول الله صلى الله عليه وسلم തങ്ങളോരെ കൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ امين يارب العالمين امين
@musthafa.v22454 жыл бұрын
anvari usthadinte adipoli rajana
@savad98204 жыл бұрын
🌹🌹🌹Al madhadh ya Shaikhuna 💞💞💞💞💞💞 manassil thattunna varikal 💖💖💖
@shafipvpoovattuparamba95624 жыл бұрын
ماشاءالله مبىوك.... മനസ്സിൽ തട്ടിച്ചുകൊണ്ടുള്ള നല്ല വരികൾ ആലാപനവും വളരെ ഉഷാറായിട്ടുണ്ട്..🌹🌹🌹
@Firozvp07864 жыл бұрын
ശൈഖുനായിൽ ആനന്തം ആസ്വദിക്കാൻ പറ്റിയ വരികൾ ലിറിക്സ് 💕💕 ❤️ 💕 💐 ആലാപനവും💞💖 ماشاء الله..... مبروك......
@sayyidnaeemulhaquemayankak1627 Жыл бұрын
30 sec പാട്ടുകെട്ടപ്പോൾ തന്നെ ഓടി വന്നത് ആണ് യൂട്യൂബിൽ...😢.. ഉസ്താദ് എന്തോ മനസ്സിൽ വിങ്ങൽ പോലെ ..പാട്ട് ആണെങ്കിൽ മനസ്സിൻ്റെ എവിടെ ഒക്കെയോ തട്ടുന്ന പോലെ.. അല്ലാഹ് ഷെയ്ഖ് മടവൂറിൻ്റെ (Q.S) പൊരുത്തം കിട്ടനെ 🥺🥺🥺🤲🤲🤲......അല്ലാഹ് അവരു ഒക്കെ ഈ കേരളത്തെ എങ്ങനെ സൂക്ഷിച്ചോ or ദീനിനെ സംരക്ഷിച്ചോ അതിൽ കളങ്കം വരുത്തിയ ഞാഘാൾ എത്ര പാപി എല്ലാം ശൈഖിൻ്റ ബർകത് കൊണ്ട് നീ പൊറുത്ത് തരില്ലെ 😢😢😢🥺🥺🥺.. ലാസ്റ്റ് dhuaa. കൂടി കേട്ടപ്പോൾ കരഞ്ഞുപോയി അല്ലാഹ് 🥺🥺🥺🥺..നീ പോർക്കില്ലെ 🥺🥺🤲🤲🤲
@Firozvp07864 жыл бұрын
മടവൂരിൻ റഹ്മത്ത് മുറിയുകില്ല.... 💚
@rushaidarushu33503 жыл бұрын
ماشاء الله വളരെ അധികം മനസ്സിൽ ഇടം പിടിച്ച ഷെയ്ഖുനയുടെ മദ്ഹ് 😍
@sanuhafi9414 жыл бұрын
മദദു തേടി മടവൂരിലേക്കാണോ നീ പോയത്...??? പേടിക്കേണ്ട...മദദുണ്ടവിടെ...മഹത്തരമാണവിടെ...ഞാൻ ഗ്യാരണ്ടി..🎶💕💕💕💕💯💯💯💯💯💯💯
@razichulliyodeofficial41323 жыл бұрын
ഞാൻ പോയി കൊണ്ടിരിക്കുന്നു
@sajidadajida60184 жыл бұрын
മടവൂർ ഉപ്പാപ്പാന്റെ കാവൽ ഞങ്ങള്ക് നൽകട്ടെ Aameen
@ashrafsumaiyya51284 жыл бұрын
جزاك الله خير.... മടവൂർ ഉപ്പാന്റെ കൂടെ നമ്മളെയും ഉള്പെടുത്തട്ടെ
@mbkkl02954 жыл бұрын
امين
@qalamun_naji25764 жыл бұрын
آمين آمين آمين آمين آمين آمين آمين يا رب العالمين ببركة رسول الله صلى الله عليه وسلم 🤲🏻
@raihashawkath56933 жыл бұрын
Aameen
@sayyidnaeemulhaquemayankak16278 ай бұрын
ആമീൻ
@jr0093 жыл бұрын
ഇത് കേൾക്കുമ്പോ മനസ്സിന് ഒരു സമാധാനം ആണ് മാഷാ അല്ലാഹ്
@alicv81234 жыл бұрын
الحمدلله അവിടുത്തെ പൊരുത്തവും മദദും തരണേ........ يا الله آمين يارب العالمين
@cmzaitunmedia49034 жыл бұрын
امين يا رب العالمين
@mbkkl02954 жыл бұрын
ആമീൻ
@shiyasvm52214 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@ishaldarbar79254 жыл бұрын
Aammeeen
@arshadaslah73493 жыл бұрын
Amennnn
@shihabareekode4 жыл бұрын
അതി മനോഹരം..... അനുമോദനങ്ങൾ....
@nizamthangal42134 жыл бұрын
മശാഅള്ളാഹ് ... നല്ലഅർതമുളള വരികൾ ... വളരെ ഉശാറായിട്ടുണ്ട്
@smcckd8974 жыл бұрын
അബ്ദുസമദ് അൻവരി ഉസ്താദിന്റെ വരികൾ
@ashrafpalamashraf98784 жыл бұрын
ഉഷാറായിട്ടുണ്ട് അർത്ഥമുള്ള ഗാനം ഒരിക്കലും പറഞ്ഞു തീർക്കാൻ പറ്റാത്ത ദറജയിലാണ് ശൈഖുനാ മടവൂർ
@mbkkl02954 жыл бұрын
😢المدد يا قطب العالم
@shiyasvm52214 жыл бұрын
ശൈഖുനായുടെ കൊടിക്കീഴിൽ ആക്കണേ അല്ലാഹ്
@muhammadrabeeh85504 жыл бұрын
ماشاءالله مبروك... നല്ല അർത്ഥമുളള വരികൾ... ആലാപനവും വളരെ നന്നായിട്ടുണ്ട്... 💐💐💐
@muhammednafih90072 жыл бұрын
ماشاءالله 💚🤍💚🤍💚ഒരിക്കലും അങ്ങ് എത്താൻ കഴിയാത്ത പാപിയായ ഈ ഉള്ളവൾക് എന്നെങ്കിലും അങ്ങ് എത്താൻ തൗഫീഖ് നൽകണേ الله.....🥺🥀 🤲🏻🤲🏻🤲🏻🤲🏻🤲🏻
@safeerkp49044 жыл бұрын
Madavoor ഒറ്റ കലാമ് 😘😘😘
@Rashee__sait3 жыл бұрын
വല്ലാത്ത ഫീലിംഗ്........ വരികളും ആലാപനവും വല്ലാതെ ഇരുത്തി കളഞ്ഞു.......👌👌👌👌👌👌👌👌
@asbmedia3133 жыл бұрын
വരികളിലെ ആഴം പുളകമണിയിച്ചു വല്ലാതൊരു ആലാപനം 👌😭ശൈഖ് മടവൂർ ഒറ്റ കാലമ് സാന്ത്വന പൂവ്
@arsalchelembra71894 жыл бұрын
മാഷാ allah ❤️❤️❤️, 🤲🤲മടവൂർ വായുന്നോരെ 🤲🤲🤲
@muhammedrafi5764 жыл бұрын
Assalamu alaikum Entha paraya manoharamaya alabanam varigal manoharam Nerunnu orayiram abinandangal 🤲🤲🤲🤲🤲🤲👌👌👌👌👌 Rafi al Ameen media
@marjaanhousefousiya92203 жыл бұрын
വളരെ നന്നായിട്ടുണ്ട്. കണ്ണിര് വന്നു ശൈഖുന [CMവലിയുള്ള ൻ്റെ കാവൽ നൽകാണെ
@Madavoorqafila4 жыл бұрын
ما شاء الله
@hanimon25954 жыл бұрын
അൽഹംദുലില്ലാഹ്. മാസ്മരിക ഗാനം. ശൈഖുനാ മനസ്സിൽ നിറയുന്നു
@sajinasajina1426 Жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് 👌🌹🌹🌹
@abdulazeez14834 жыл бұрын
മാഷാഅള്ളാഹ്. വളരെ നന്നായിനുണ്ട്. സി എം. വലിയുള്ളാഹിയുടെ പൊരുത്തവും നോട്ടവും നിങ്ങളിലും. എനിക്കും എന്നോട് ബന്ധപ്പെട്ട എല്ലാവർക്കും നൽകി അനുഗ്രഹിക്കുമാറാകട്ടെ അമീൻ
@zuhairmonburdamolmuhammadz98174 жыл бұрын
Masha allh SOOPR Yaaaa SHIQ MADAVOOR
@passportlogin88864 жыл бұрын
Nizar Quthbi & Abu safwan..🌻Abu safwan aaraau? Nalla varikal.. Yaa shaikhanaa.. Al madad
@suhailcheruvadiofficial46514 жыл бұрын
മാഷാ അള്ളാ...അറിയാതെ കേട്ടിരുന്നു പോയി....
@madeena1148 ай бұрын
❤❤❤❤❤❤❤❤❤❤ വരികൾ❤ആലാപനം❤ഹൃദയത്തിലേക്ക് ഉള്ള മ്യൂസിക്❤🎉
@umarcalicut77953 жыл бұрын
പലരും വരികൾ കിട്ടുമൊ എന്ന് ചോദിക്കുന്നതായി കണ്ടു ,കിഴിശ്ശേരി അൻവരി ഉസ്താദുമായി ബന്ധപെട്ടാൽ Lyrics കിട്ടും, അദ്ധേഹത്തിന്റെ രചനയാണ്
@rqvlogs41174 жыл бұрын
മാഷാ അല്ലാഹ് നല്ല ആലാപനം മദ്ഹിന്റെ മലർവനി തീർക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ Qaswa സ്നേഹം എപ്പോഴും 😍
@umaralivilloor62264 жыл бұрын
Allahu aviduthe കാവലിൽ ആക്കട്ടെ... ആമീൻ
@shemmashan2 жыл бұрын
അതിമനോഹരമായ ഗാനം... മനസ്സുണർത്തുന്ന ആലാപനം. അല്ലാഹു അനുഗ്രഹിക്കട്ടെ!
Nizarusthade nalla song allahu barakatthum rahmatthum nalkatte aameeen ...
@mohamedirshad29314 жыл бұрын
ماشاء الله.... احلي اغنية مدح ... عن القطب الخاص...امدنا الله بمدده....ونفعنا بعلومه في الدارين 🌹🌹👍 versatile singing....so dazzling..... fabulous expression....no more words 2 describe this.... May allah almighty maintain your sweet voice Heartfelt wishes from Abu Hammad TVM
@AbdulKarim-id4jb3 жыл бұрын
Super 👍👍🌹🌹
@belonger76264 жыл бұрын
❣️قطب العالم❣️
@rameesnedugottor87214 жыл бұрын
അൽ ഹംദുലില്ലാഹ്
@ibnuismayil84864 жыл бұрын
Mashaallaaa..my favorite valeyy
@althafmohammad405 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@hmcreation23794 жыл бұрын
MASHA ALLAH
@Shoukathmc4 жыл бұрын
മാഷാ അല്ലാഹ്
@msksairumsk73574 жыл бұрын
എന്തരു രസം 🌹🌹🌹🌹🌹
@millu99383 жыл бұрын
Maasha allaah
@hadeermanayil15843 жыл бұрын
മാ ശാ അള്ളാ
@sinanhamadanivenmanal46054 жыл бұрын
USTHAD USHARAAAAAA😘😘😘😘😘
@mbkkl02954 жыл бұрын
നിസാർ ഖുതുബിക്ക് പാട്ടിലും ലുക്കിലും ഹാമിദ് യാസീൻ ജൗഹരിയുമായി സാമ്യം തോന്നുന്നത് എനിക്ക് മാത്രമാണോ...?
@muhammedshakir5093 жыл бұрын
അതും നോക്കി നടന്നൊളി ങ്ങള് 😉
@KLndm3 жыл бұрын
Curuct ta nikkum tonnunnu
@cmzaitunmedia49034 жыл бұрын
*അവരെ പറഞ്ഞു നടന്നിന്നനിക്ക് വൻഹരം*..........
@muhammedabdulla59533 жыл бұрын
ഇത് നമ്മുടെ ozzali യുടെ comment ആണല്ലോ
@ashiqnt96624 жыл бұрын
Waiting ❤️❤️❤️❤️❤️❤️
@jafarksd20814 жыл бұрын
Mashallah
@muhammedshakir5093 жыл бұрын
ഈ പാട്ട് മുഖേന ഞാൻ ഈ chanel subscribe ചെയ്തു...💚 ഇനിയും നല്ല ഒരുപാട് മദ്ഹുകൾ പ്രതീക്ഷിക്കുന്നു..., 🌹