'മഴവെള്ളം പിടിച്ച് നടപ്പിലാക്കും, ഗ്രൗണ്ട് വാട്ടറിൽ തൊടില്ലെന്നാണ് മന്ത്രി പറയുന്നത്; എന്തൊരു തമാശ'

  Рет қаралды 6,958

MediaoneTV Live

MediaoneTV Live

Күн бұрын

'മഴവെള്ളം പിടിച്ച് നടപ്പിലാക്കും, ഗ്രൗണ്ട് വാട്ടറിൽ തൊടില്ലെന്നാണ് മന്ത്രി പറയുന്നത്; എന്തൊരു തമാശയാണിത്': ജോസഫ് സി. മാത്യു | Palakkad Brewery
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер
@royeapeneapen1819
@royeapeneapen1819 8 күн бұрын
നിങ്ങൾക്ക് ഇങ്ങനെ ഒക്കെ പറയാം, ഉറപ്പിച്ച കമ്മീഷൻ പോട്ടെ, വാങ്ങിയ കമ്മീഷൻ എങ്ങനെ തിരികെ കൊടുക്കും... 🙄🙄🙄🙄🙄🙄🙄🙄
@anuragashok7176
@anuragashok7176 7 күн бұрын
കർണാടക സ്പിരിറ്റ് ഇവിടെ ഒഴുക്കണം അല്ലേ 😂
@shaji8876
@shaji8876 6 күн бұрын
സൈബർ അടിമേ 🐕 ആന്ധ്രാ മുഖ്യന്റെ മകളുടെ പേരിൽ ഉള്ള കമ്പനി ആണെന്നും പരനാറിയുടെ അഡ്ജസ്റ്റ്മെന്റും പൊതുജനത്തിന് മനസ്സിലായി 🐕 അതിനാൽ ഇതു പിൻവലിക്കും എന്ന് കണ്ടോ 🐕​@@anuragashok7176
@subinraj2167
@subinraj2167 8 күн бұрын
ഇനി വെള്ളം ഉറ്റിയാൽ പൂട്ടിക്കാൻ പറ്റുന്നെത്തെ ഉള്ളൂ
@abum1714
@abum1714 7 күн бұрын
അറബിക്കടലിൽ ധാരാളം വെള്ളമുണ്ട്.
@sivadastv9187
@sivadastv9187 4 күн бұрын
ഈ ജോസഫ് സി മാത്യൂ ആരാണ് ഊണിലും - ഉറക്കത്തിലും സർക്കാർ വിരുദ്ധൻ - കേരളത്തിൽ ഒന്നും നടക്കാൻ പാടില്ല കേരളം നിന്ന നിലയിൽ നിന്നും ഒരിഞ്ചുപോലും മുന്നോട്ടു പോകാൻ പാടില്ല - കഷ്ടം😊
@mujeebrahman-vc7yo
@mujeebrahman-vc7yo 7 күн бұрын
ജോസഫ് സി മാത്യു അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം വെച്ച് നടക്കുന്നവൻ 😊😊😊😊😊😊😂😂😊😂😂😊😊😊😊😊😊😊😊😊😂😂😂😂😂
@shaji8876
@shaji8876 6 күн бұрын
സൈബർ അടിമേ 🐕 ആന്ധ്രാ മുഖ്യന്റെ മകളുടെ പേരിൽ ഉള്ള കമ്പനി ആണെന്നും പരനാറിയുടെ അഡ്ജസ്റ്റ്മെന്റും പൊതുജനത്തിന് മനസ്സിലായി 🐕 അതിനാൽ ഇതു പിൻവലിക്കും എന്ന് കണ്ടോ 🐕
@ManojFg
@ManojFg 8 күн бұрын
വികസനം മുടക്കികൾ എല്ലാം ഉണ്ട്
@jaksonkollenkudyvarkey1762
@jaksonkollenkudyvarkey1762 7 күн бұрын
Why did we closed Coco cola company. they also could have operated with rain water harvesting. they were also providing jobs.
@mujeebrahman-vc7yo
@mujeebrahman-vc7yo 7 күн бұрын
പിച്ചും പേയുംപറയാതെ അഴിമതിയുടെ തെളിവുണ്ടെങ്കിൽ കൊണ്ടുവാടോ. കർണാടകയ്ക്ക് ഗോവയ്ക്കും ടാക്സ് കൊടുക്കുന്നത് വലിയ ഇഷ്ടമാണ് അല്ലേ കേരളത്തിൽ വികസനം വരാൻ പാടില്ല കോൺഗ്രസുകാരന്റെ മനസ്സിലിരിപ്പ് കൊള്ളാം 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄😜😜😜😜😜😜😜
@shaji8876
@shaji8876 6 күн бұрын
സൈബർ അടിമേ 🐕 ആന്ധ്രാ മുഖ്യന്റെ മകളുടെ പേരിൽ ഉള്ള കമ്പനി ആണെന്നും പരനാറിയുടെ അഡ്ജസ്റ്റ്മെന്റും പൊതുജനത്തിന് മനസ്സിലായി 🐕 അതിനാൽ ഇതു പിൻവലിക്കും എന്ന് കണ്ടോ 🐕
@rajasekharanknair9016
@rajasekharanknair9016 7 күн бұрын
Ninte achanu vendi
@shaji8876
@shaji8876 6 күн бұрын
സൈബർ അടിമേ 🐕 ആന്ധ്രാ മുഖ്യന്റെ മകളുടെ പേരിൽ ഉള്ള കമ്പനി ആണെന്നും പരനാറിയുടെ അഡ്ജസ്റ്റ്മെന്റും പൊതുജനത്തിന് മനസ്സിലായി 🐕 അതിനാൽ ഇതു പിൻവലിക്കും എന്ന് കണ്ടോ 🐕
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН