മഴയത്തുള്ള ഞായറാഴ്ച മീൻപിടുത്തവും കച്ചവടവും| kerala village cast net fishing and sale|snakehead fish

  Рет қаралды 46,691

Phoenix Stories

Phoenix Stories

Күн бұрын

എന്റെ നാട്ടിലെ നാടൻ രീതിയിലുള്ള മീൻപിടുത്തവും നാട്ടുവിശേഷങ്ങളും യാത്രാവിവരണങ്ങളും ആണ് എന്റെ ചാനലിലൂടെ ഞാൻ നിങ്ങൾക്ക് മുമ്പിൽ എത്തിക്കുന്നത്. കണ്ട് ഇഷ്ടപ്പെട്ടാൽ കൂടെ കൂട്ടിക്കോ
.
.
.
.
.
.#kerala #fishing #village #cooking #family #fish #lifestylevlog #lifestyle
.
.
,
Email : harisanth7@gmail.com
Insta : ...
facebook : / phoenix-stories-107943...
.
.
.
Camera : @Apple

Пікірлер: 76
@daisymariamjoy914
@daisymariamjoy914 2 жыл бұрын
ഇതു സൂപ്പർ നാട്ടിൽ വന്നു ഇതൊക്കെ കാണാൻ കൊതിയാകുന്നു ♥️
@harisanth974
@harisanth974 2 жыл бұрын
Vaayo 🥰❤️
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
പൊളിക്ക് ബ്രോ.. ഇവിടെ മീൻ കയറി തുടങ്ങിയില്ല..
@harisanth974
@harisanth974 2 жыл бұрын
Maza aayello
@tmdasan
@tmdasan 2 жыл бұрын
അടിപൊളി വീഡിയോ , സൂപ്പർ
@harisanth974
@harisanth974 2 жыл бұрын
🥰🥰🥰
@ajithvt3915
@ajithvt3915 2 жыл бұрын
മച്ചാനെ ഈ വയമ്പ് meanine കൈപില്ലേ. ഞങ്ങൾ ഇവിടെ പിടിക്കുന്ന വയമ്പിനെ കയ്പ്പുണ്ട്. അതോ ഇനി ക്ലീനിങ്ങിന്റെ പ്രശ്നം anno??
@harisanth974
@harisanth974 2 жыл бұрын
Kaip onulla bro nalla taste aan cleaning nte aavum ath
@anishpanicker954
@anishpanicker954 2 жыл бұрын
വിഡിയോ അടിപൊളി സംസാരം കലിപ്പ്
@harisanth974
@harisanth974 2 жыл бұрын
Natural samsaram ingna bro nth cheyyna ☹️
@mathewjoseph7477
@mathewjoseph7477 2 жыл бұрын
ഈ മീൻ പിടുത്തം കണ്ടു ആവേശം വന്നു, വീശാൻ പോയി . ഒന്നും കിട്ടിയില്ല
@harisanth974
@harisanth974 2 жыл бұрын
Vellam oke avatt bro kittum
@SSIZA
@SSIZA 2 жыл бұрын
അടിപൊളി വീഡിയോ ആരുന്നു ഇതു 👍
@harisanth974
@harisanth974 2 жыл бұрын
🥰🥰🥰❤️
@SSIZA
@SSIZA 2 жыл бұрын
കാണുമ്പോൾ കിട്ടുന്ന നിങ്ങളെകാളും സന്തോഷം ഞങ്ങൾക്കാണ് 😍😂
@andoos_vlog2097
@andoos_vlog2097 2 жыл бұрын
Aliya kurach meen thaada achar idaan...🤪🤪💞💞💞💞
@harisanth974
@harisanth974 2 жыл бұрын
Ee vazik vaayo ollapo tharam
@sivaprasad6236
@sivaprasad6236 2 жыл бұрын
ഇത് മൊത്തം ഇത്രേം ഉണ്ടെന്ന് പറഞ്ഞാലും ,, ഇത് വെട്ടി കറി വെക്കാൻ നേരത്തു കുറച്ചേ കാണാത്തൊള്ളൂ അതാണ് ഇതിന്റെ പ്രശ്നം ,,, പക്ഷെ കിടിലൻ taste ആണ് 🤤🤤🤤🤤
@harisanth974
@harisanth974 2 жыл бұрын
Ath seriyaa bro🤭
@sivaprasad6236
@sivaprasad6236 2 жыл бұрын
@@harisanth974 🥰
@freaks2290
@freaks2290 2 жыл бұрын
അടുത്ത വിഡിയോ പോരട്ടെ
@harisanth974
@harisanth974 2 жыл бұрын
🥰🥰🥰
@vibinbabu6827
@vibinbabu6827 2 жыл бұрын
Thaadikkarante perentha??
@harisanth974
@harisanth974 2 жыл бұрын
Santhosh
@ajithcr7912
@ajithcr7912 2 жыл бұрын
Bro vaayana kuraykkuu vala veeshuu..
@harisanth974
@harisanth974 2 жыл бұрын
Ok bro❤
@texturehub6804
@texturehub6804 2 жыл бұрын
ഇതു എവിടെയാ സ്ഥലം
@sinoobsinoob3755
@sinoobsinoob3755 2 жыл бұрын
Cheriya meen ne yelam thirichu vidukoode
@harisanth974
@harisanth974 2 жыл бұрын
Ee meen itre aaaku bro
@sinoobsinoob3755
@sinoobsinoob3755 2 жыл бұрын
Oh ok
@Fayizkunjukoduvally
@Fayizkunjukoduvally 2 жыл бұрын
Poli broooo Thadikkaran innu kurach samsara hi😝
@Fayizkunjukoduvally
@Fayizkunjukoduvally 2 жыл бұрын
--Samsarichu
@harisanth974
@harisanth974 2 жыл бұрын
🤭🤭🤭
@subhagirish1680
@subhagirish1680 2 жыл бұрын
👍
@harisanth974
@harisanth974 2 жыл бұрын
❤❤❤
@sabithnelliyott101
@sabithnelliyott101 2 жыл бұрын
Pravassiyaya njan......
@harisanth974
@harisanth974 2 жыл бұрын
🥰❤️🥰
@Believer-s3g
@Believer-s3g 2 жыл бұрын
Njanum 😑💔
@mr.ajlink4051
@mr.ajlink4051 2 жыл бұрын
Super bro 🤜❣️
@harisanth974
@harisanth974 2 жыл бұрын
❤️❤️❤️
@aizanumerashikashik316
@aizanumerashikashik316 2 жыл бұрын
Location poli bro
@harisanth974
@harisanth974 2 жыл бұрын
Naad ❤️
@adarshnandu1910
@adarshnandu1910 2 жыл бұрын
Polli
@harisanth974
@harisanth974 2 жыл бұрын
🥰🥰❤️
@sajicheriyan4205
@sajicheriyan4205 2 жыл бұрын
Enjoy 😍💞😇👍🥂
@harisanth974
@harisanth974 2 жыл бұрын
🥰🥰🥰🥰
@shan2865
@shan2865 2 жыл бұрын
ഇയ്യാൾ ചിരിക്കുകയാണോ കരയുകയാണോ
@harisanth974
@harisanth974 2 жыл бұрын
Chirikuva itrem meen kitumpo enthina karayune
@rsaquaman4317
@rsaquaman4317 2 жыл бұрын
ഞങ്ങടെ നാട്ടില്‍ ഒരു കിറ്റ് മീനിന് 600 കൊടുക്കേണ്ടി വരും.
@harisanth974
@harisanth974 2 жыл бұрын
Evida place bro
@rsaquaman4317
@rsaquaman4317 2 жыл бұрын
@@harisanth974 പാലക്കാട് മണ്ണാര്‍ക്കാട്
@kannanthaypparampil3600
@kannanthaypparampil3600 2 жыл бұрын
ഇങ്ങനൂള്ള സ്ഥലങ്ങളിൽ വീശുമ്പോൾ വലക്ക് തങ്ങ് കെട്ടുന്നത് കൊള്ളവയ്രിക്കും മീൻ കിട്ടും
@sudhisudheesh9419
@sudhisudheesh9419 2 жыл бұрын
👍👍👍👍
@harisanth974
@harisanth974 2 жыл бұрын
🥰🥰🥰🥰
@ottal3793
@ottal3793 2 жыл бұрын
Athra muzham valauym manium
@harisanth974
@harisanth974 2 жыл бұрын
7 -5 kg
@abdulsalam90
@abdulsalam90 2 жыл бұрын
ഇത് എവിടാണ് സ്ഥലം
@harisanth974
@harisanth974 2 жыл бұрын
Nooranad
@rasheedm3720
@rasheedm3720 2 жыл бұрын
😧
@Anandhu142
@Anandhu142 2 жыл бұрын
ഈ മീൻ വിൽക്കുമോ 🤔
@harisanth974
@harisanth974 2 жыл бұрын
Uvv
@appuafsal5624
@appuafsal5624 2 жыл бұрын
Hlo bro
@harisanth974
@harisanth974 2 жыл бұрын
Hai bro
@lidinlidin7489
@lidinlidin7489 2 жыл бұрын
എട്ടാ വല വീശിയതിന് ശേഷം കുറച്ച് നേരം വലയിട്ടു വെക്കണം എന്നിട്ടേ എടുക്കാവു
@harisanth974
@harisanth974 2 жыл бұрын
Athin tym illa bro 3 per veeshan nikuvalle
@shylajaramadas5182
@shylajaramadas5182 2 жыл бұрын
Ee Vayamb ennnu vacha paral ano.??,🙄.Vayamb nu vere enthoke name und?
@harisanth974
@harisanth974 2 жыл бұрын
Paral Alla aa vdo kanune aan Vayamb vere name areyulla
@akhilshibu5491
@akhilshibu5491 2 жыл бұрын
20 kg buckettil 30 kg meeno ?? 😄😄
@harisanth974
@harisanth974 2 жыл бұрын
20 litter nte aan bro nalla weight undarunu apo expect cheythu
@SSIZA
@SSIZA 2 жыл бұрын
തൂക്കി കാണിക്കുന്നുണ്ടാലോ ക്ലിയർ ആയിട്ട് 20 കെജി ennu
@pk......devils..475
@pk......devils..475 Жыл бұрын
Bro.cheriya kanni vala venam.. ariyavunnavar undo... number ariyimo
@SalmanSalman-vq8sb
@SalmanSalman-vq8sb 2 жыл бұрын
👍
@harisanth974
@harisanth974 2 жыл бұрын
🥰❤️
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 15 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 68 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 52 МЛН
12000 രൂപ കൊടുത്ത് 😳 Snakehead fishing #fishing
16:11
Abdul Samad Kuttur
Рет қаралды 1,5 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 15 МЛН