അത് ശരിയാ, കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ ഡ്രസ്സ് ഇടാം
@aisha_riza1235 жыл бұрын
Enik notification kittunnilla
@pinkysdiaries4055 жыл бұрын
ആണോ, 🤔🤔 ഈയിടെ ആയി യൂട്യൂബിൽ നോട്ടിഫിക്കേഷൻ issue ഉണ്ട്, അതാകും.. പിന്നെ സബ്സ്ക്രൈബ് ചെയ്തപ്പോൾ നോട്ടിഫിക്കേഷൻ all എന്ന ഓപ്ഷൻ സെലക്ട് ചെയ്തിരുന്നോ? അങ്ങനെ ചെയ്താലേ നോട്ടിഫിക്കേഷൻ കിട്ടൂ
@safeeyapcsafeeya11685 жыл бұрын
ഇതു കടയിൽ നിന്ന് വാങ്ങാൻ കിട്ടും
@pinkysdiaries4055 жыл бұрын
കടയിൽ വാങ്ങാൻ കിട്ടും പക്ഷെ വെറുതെ പാഴാക്കി കളയുന്ന ഒന്നല്ലേ ഈ ബോട്ടിൽ അത് ഞാൻ reuse ചെയ്തു, പണം ലാഭം