മടയിലെ മുഴുവൻ മീനും പിടിച്ചു ഇത്രയും പ്രതീക്ഷിച്ചില്ല / CAUGHT ALL FISH FROM THE QUARRY

  Рет қаралды 808,712

OMKV Fishing & Cooking

OMKV Fishing & Cooking

Күн бұрын

Пікірлер: 1 600
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
Contact me on Instagram… instagram.com/unni_george_omkv?r=nametag
@jithinroy307
@jithinroy307 2 жыл бұрын
Llp
@godwinjthomas5191
@godwinjthomas5191 2 жыл бұрын
Adipwoli.....super .biggest fish size athra arunu chetta
@lukmanthangal262
@lukmanthangal262 2 жыл бұрын
kzbin.info/www/bejne/m3XZcplsYpigfLM
@shabintkvlogs
@shabintkvlogs 2 жыл бұрын
Foodies ivide common😍🥰
@ShailajaShaila-u3o
@ShailajaShaila-u3o 6 ай бұрын
Suupper🥰🥰🥰Adipolli😍😍😍
@FoodHunterSabu
@FoodHunterSabu 2 жыл бұрын
മീൻ പിടിക്കാൻ ഇങ്ങനെ ഒരു അവസരം തന്നതിന് ഒരുപാട് നന്ദി ഉണ്ണി ചേട്ടാ... 😍😍😍 It's a life time experience.
@abhijithhere1
@abhijithhere1 2 жыл бұрын
👏🔥
@nihal2849
@nihal2849 2 жыл бұрын
മീൻ hunter സാബു💕
@jithinthomas3998
@jithinthomas3998 2 жыл бұрын
Bro what is the location
@abhijithbiju08
@abhijithbiju08 2 жыл бұрын
@@nihal2849 😁😁😁
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍😍
@KKTechs
@KKTechs 2 жыл бұрын
തൊണ്ട പൊട്ടിയാലെന്താ.... ഷൈജു ദാമോധരനെ തോൽപ്പിച്ചില്ലേ.... 😊പൊളി. പൊളി.. ❤️❤️❤️❤️❤️❤️❤️
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😀
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 2 жыл бұрын
കിടിലം അനുഭവം ആയിരുന്നു 🥰🥰🥰 Thankuu ഉണ്ണിച്ചേട്ടാ സൈജു ചേട്ടാ 🔥🔥🔥 എന്നും ഓർക്കാൻ ഒരുപാട് നല്ല നല്ല ഓർമകൾ 🥰🥰🥰🥰
@boneysebastian3023
@boneysebastian3023 2 жыл бұрын
Smeelu Poli…. A big fan of u.
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍😍
@cirt7422
@cirt7422 2 жыл бұрын
ചെറിയ കുട്ടികളെ എടുക്കുന്ന പോലെയാണ് നിങ്ങൾ മീൻപിടിച്ചപ്പോ തോന്നിയത്, ഒന്ന് കുതറിയെങ്കിലും മീൻ ചുമരിലേക്ക് കിടന്നു.
@Cube-malayalam_tricks
@Cube-malayalam_tricks 2 жыл бұрын
Nice catch 👌🏽👌🏽👌🏽
@reghuvarancr3916
@reghuvarancr3916 2 жыл бұрын
Smeelu uyir😁❤️
@pradeepputhumana5782
@pradeepputhumana5782 2 жыл бұрын
49 ദിവസത്തെ അധ്വാന ഫലം 50മത്തെ നാളിൽ കൊയ്ത്തെടുത്തു, ഗംഭീര ദൃശ്യവിരുന്ന് ഒരുക്കി തന്ന ONKV and K&K ടീമിന് ഒരായിരം അഭിനന്ദങ്ങൾ 🙏🌹🌹🌹🌹🌹🌹🌹.
@lindayz4331
@lindayz4331 2 жыл бұрын
ഈ അടുത്ത് ഇത്രയും സന്തോഷം തന്ന മറ്റൊരു വീഡിയോ ഇല്ല ❤️🔥🔥🔥🔥
@sujithsujith4148
@sujithsujith4148 2 жыл бұрын
💯💯💯
@RoyRs
@RoyRs 2 жыл бұрын
ഒരുപാട് റിസ്ക് എടുത്ത് പാറമടയിൽ ജെസിബി ഇറക്കിയ ആ ചേട്ടനെ ആരും മറക്കരുതേ. എന്തായാലും ഈ എപ്പിസോഡ് അടിപൊളിയായി.ഇത്രയും കൊമ്പൻമാർ ഈ പാറമടയിൽ ഉണ്ടായിരുന്നോ!😍😍😍😍😍😍
@jishnuuv3817
@jishnuuv3817 2 жыл бұрын
7 മണി ആവാൻ കാത്തിരുന്നവർ ആരെല്ലാം 🙌
@nexttrends01
@nexttrends01 2 жыл бұрын
Hey iam waiting for this video
@vishakb901
@vishakb901 2 жыл бұрын
njan
@rahulrajan9496
@rahulrajan9496 2 жыл бұрын
Njan ☺️☺️
@raider8538
@raider8538 2 жыл бұрын
🙋‍♂️
@darkze9967
@darkze9967 2 жыл бұрын
😍😍
@payingabasheer615
@payingabasheer615 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ കണ്ണുംമനസ്സും സന്തോഷംകൊണ്ട് നിറക്കുന്നൊരു കുളിർകാഴ്ചസമ്മാനിച്ച ബ്രോ..,..... അഡിപൊളി
@abinthannimattam2014
@abinthannimattam2014 2 жыл бұрын
ഇത്രയും effort എടുത്തു ഇതിനു പിന്നിൽ പ്രവർത്തിച്ച K&K UNNI ചേട്ടാ 👏🙏🙏 🔥🔥💞💖💯🏆
@muhammedyasir6127
@muhammedyasir6127 2 жыл бұрын
One and only k&k 🙂
@jayakrishnank1725
@jayakrishnank1725 2 жыл бұрын
Poli sanam.... 🔥🔥... K&k and unni bro.... Ningalkum kude pinnil pravarthicha ellavarkum abinathanangal... 🙏🏻♥️
@sajansathyaseelansajansath4985
@sajansathyaseelansajansath4985 2 жыл бұрын
മറ്റ് ഏത് വ്യക്തി ആയിരുന്നാലും പ്രതീക്ഷ നശിച്ചു പകുതിയിൽ കളഞ്ഞിട്ട് പോയനെ.. ഇത് ചരിത്ര സംഭവമായി പോയി. K&K യ്ക്ക് പ്രത്യേക അഭിനന്ദനങൾ..ഒരു കൂട്ടായ്മയുടെ വിജയം. എല്ലാവർക്കും അഭിനന്ദനങ്ങൾ.. 👍👌
@kanjesh8958
@kanjesh8958 2 жыл бұрын
ചേച്ചി പിടിച്ചതാ പിടുത്തം 😂😂കുട്ടികളെ എടുക്കുന്നപോലെ 🔥🔥🔥💕💕💞
@kappanakkalsujith
@kappanakkalsujith 2 жыл бұрын
ഉണ്ണിച്ചേട്ടാ പാറമട ഫസ്റ്റ് വീഡിയോയും ഇപ്പഴത്തെ വീഡിയോയും കാണുമ്പോൾ മനസ്സിലാവും ഇതിനു പിന്നിലെ നിങ്ങളുടെ എല്ലാവരുടെയും കഠിന പ്രയത്നം 🔥🥰 അങ്ങനെ നീണ്ട 49 ദിവസങ്ങൾക്കൊടുവിൽ വെള്ളം വറ്റിച്ചു കൊമ്പന്മാരെ 🐟🐟🦈🦈പൊക്കിയ ഉണ്ണിച്ചേട്ടനും ❤️ K& K ❤️,പിന്നെ എല്ലാവർക്കും , Hats off you guys 🔥🔥🔥❤️❤️❤️
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
😄😄
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍
@anas.k.967
@anas.k.967 2 жыл бұрын
💯💯💯💯💯💯💯💯💯💯
@naturewooer
@naturewooer 2 жыл бұрын
നിങ്ങളാണ് മാസ്സ്. K&K and OMKV. Dedication ഒരു രക്ഷയുമില്ല.
@ishal_noora
@ishal_noora 2 жыл бұрын
പാറമട സീരിസിലെ ഏറ്റവും ദീർഘമായ സീരിസിന് ഇവിടെ വിരാമം കുറിക്കാണ്. അടിപൊളി മീനുകളെ കാണാൻ വന്നതാ 💥💥💥💥
@sandeshmm8280
@sandeshmm8280 2 жыл бұрын
Super. adipoli. ഒടുവിൽ കാത്തിരുന്ന ദിവസം വന്നു നമ്മൾക്കും നിങ്ങൾക്കും. ഇത്രെയും നാളത്തെ എല്ലാവരുടെയും കഷ്ടപ്പാടിന്റെ ഒരു ഒരു എന്താ പറയുക അതു അങ്ങനെ ആണ് ❤❤❤👏👏👏
@entecar
@entecar 2 жыл бұрын
എന്റ പൊന്നു സാറേ , ഇത്രയും വലിയ മീനുകൾ ആദ്യമായിട്ടാ🤩🤩🤩🤩
@saheershapa
@saheershapa 2 жыл бұрын
ഒരുപാട് സന്തോഷം തോന്നിയ നിമിഷം. തകർപ്പൻ കാഴ്ചകൾ. വീഡിയോ പൊളിച്ചു. ❤️❤️❤️
@sujithlal6706
@sujithlal6706 2 жыл бұрын
ഇതുപോലെ ആയിരിക്കണം youtube videos ee ദിവസത്തേക്കുള്ള waiting arnu 🔥🔥🔥🔥🔥🔥❤️full thrilling series arnuuu👍
@akarunkumar9661
@akarunkumar9661 2 жыл бұрын
ഒന്നും പറയാൻ ഇല്ല സൂപ്പർ 😍😍😍😍😍😍😍😍😍 ഇത്രേം ദിവസത്തെ കഷ്ടപ്പാടിന്റെ ഫലം
@boneysebastian3023
@boneysebastian3023 2 жыл бұрын
ഒരു രക്ഷയുമില്ലാത്ത സീൻ. ലേഡി ആംഗ്ലറിനെ സപ്പോർട്ട് ചെയ്യുന്നത് ഒരുപാട് അഭിനന്ദനാർഹം. ഒരു വമ്പൻ വിജയം. പാറമടകൾ ഇനിയും ഒരുപാട് നമ്മുടെ നാട്ടിലുണ്ട് എന്നുള്ള കാര്യം മറക്കരുതേ… Respect your endless effort ഉണ്ണി. K&K നിങ്ങളൊരു വലിയ മനസ്സിന് ഉടമയാണ്. അടുത്ത ഖഡാഘഡിയൻ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.
@kvshobins9820
@kvshobins9820 2 жыл бұрын
Smeelus vlog ഒന്ന് കയറി നോക്ക് 🔥🔥🔥
@TheVlogerKingZ
@TheVlogerKingZ 2 жыл бұрын
Ithrayum naal kanda KZbin channel videoyil ettavum mikacha oru drishya virunnu congrats Unni.👏👏
@kappanakkalsujith
@kappanakkalsujith 2 жыл бұрын
ഇജ്ജാതി മീൻപിടുത്തം 🐟🐟Full power 🔥🔥എൻ്റമ്മോ കണ്ടിട്ട് വെള്ളത്തിൽ ഇറങ്ങാൻ തോന്നുന്നു 🔥🔥❤️❤️
@jyothis2935
@jyothis2935 2 жыл бұрын
ദൈവമേ.. കണ്ടിട്ട് വെള്ളത്തിൽ ചാടി മീൻ പിടിക്കാൻ തോന്നിപ്പോയി... കഷ്ടപ്പാടിന് പ്രതിഭലം ലഭിച്ചു എന്ന് കരുതുന്നു.enjoyed the video 👌👌
@raseederamangalam8960
@raseederamangalam8960 2 жыл бұрын
ഉണ്ണിച്ചേട്ടൻ , KNK എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@MANSHADcr
@MANSHADcr 2 жыл бұрын
ഇതിൽ വന്നതിൽ വെച്ച് ഏറ്റവും പവർഫുൾ വീഡിയോ നിങ്ങൾ പൊളിക് 😍😍😍🔥🔥🔥🔥🔥🔥
@blacklover219
@blacklover219 2 жыл бұрын
കഷ്ടപാടിനും കഠിനപ്രയത്‌നത്തിനും മുന്നിൽ വിധി പോലും തോറ്റു പോവുന്ന ചില അപൂർവ നിമിഷങ്ങൾ ഉണ്ട്.... #that_is_it...🔥🔥💪😎😎👍👏 ഇനിയും തളരാതെ മുന്നോട്ട്.....💪😍
@riyazrafi1540
@riyazrafi1540 2 жыл бұрын
K&K യെ ചേർത്ത് പിടിച്ചോളണം .. ലക്ഷത്തിൽ ഒന്നേകാണു അതുപോലൊരു ഐറ്റം.. എടുക്കുന്ന എഫേർട്... 🔥🔥🔥
@anu-_123
@anu-_123 2 жыл бұрын
ഈ കഷ്ട്ടപാട് ഒന്നും കണ്ടില്ലാ വെക്കുന്നില്ല... പക്ഷെ നിങ്ങളുടെ സന്തോഷത്തിൽ നിങ്ങൾ ഒരുപാട്പേരെ ഉൾകൊള്ളിച്ചു... ഞാൻ നിങ്ങളുടെ subscribers ആണ്.. അതിന് പുറമെ ഒരുപാട് യൂട്യൂബ്ഴ്സിന് നിങ്ങൾ ഈ ഒരു മുഹൂർത്തം ഒപ്പിയെടുക്കാനും ആസ്വദിക്കാനും അവസരം കൊടുത്തു... ഒരുപാട് സന്തോഷം 🥰🥰🥰🥰 ദൈവം (എന്നൊരാൾ ഉണ്ടെങ്കിൽ) എല്ലാവിധ അനുഗ്രഹങ്ങളും നൽകും ❤❤❤❤❤
@newmalayalammovies123
@newmalayalammovies123 2 жыл бұрын
ഇത്രയും ആവേശമുള്ള ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല 😃😃😃😃😃😃😃😃😃😃😃
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍
@raider8538
@raider8538 2 жыл бұрын
ഇതുവരെ ഒരു സിനിമയ്ക്കു പോലും ഇത് പോലെ കാത്തിരിന്നിട്ടില്ല 👌
@jamshadtp625
@jamshadtp625 2 жыл бұрын
Full poli 👍👍👍❤️ sathyathil wait cheythu mathiyayi 👍👍👍 congratulations
@AmarthyanP
@AmarthyanP 2 жыл бұрын
Waiting for this movement....💥 Chettante life ille oru Happy Movement aayi Mari......✨❤️
@manuppakthodi
@manuppakthodi 2 жыл бұрын
എന്റെ പൊന്നോ പൊളി,, ഇത്രയും ദിവസത്തെ കാത്തിരിപ്പിന് വിരാമമായിരിക്കുന്നു 🥰👏🏻👏🏻🤝
@ambadisivanandan6670
@ambadisivanandan6670 2 жыл бұрын
അവസാനം.... പിടികൂടി.... 🔥..ഉണ്ണി ചേട്ടാ.... പൊളി... 🥰
@arunpj8765
@arunpj8765 2 жыл бұрын
ഇത്ര ദിവസത്തെ കഷ്ടപ്പാടിന് നല്ല റിസൾട്ട് കിട്ടട്ടെ❤. അടിപൊളി മീൻ പിടുത്തം 🔥🔥
@ibrahimkaleel5597
@ibrahimkaleel5597 2 жыл бұрын
ഇത്രനാൾ കാത്തിരുന്ന video വേറെ ഉണ്ടാവില്ല ഒടുവിൽ വന്നു ♥️😍
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
👍🏿💕
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
polichu ❤❤❤
@robinreji666
@robinreji666 2 жыл бұрын
ഇത് ചരിത്രം.... തിരുത്തി കുറിക്കാൻ ആവാത്ത ചരിത്രം....... ♥️♥️♥️
@ajujohn3474
@ajujohn3474 2 жыл бұрын
ഈ video ഒന്നു കാണാൻ വേണ്ടി എത്ര ദിവസം ആയിട്ട് കട്ട വെയ്റ്റിംഗ് arunnu❤❤ powliii
@mohamedsuhails4950
@mohamedsuhails4950 2 жыл бұрын
Unnichetta Santhoshamaayi... Kashttapaadine olla prathibhalam kitty... Love you Unnichetta and K&K 😍😍😍😘😘😘
@varghesevg7054
@varghesevg7054 2 жыл бұрын
ഒരു കാര്യത്തിലെ ഭയങ്കര സന്തോഷമുണ്ട് ഉണ്ണി ചേട്ടാ കെ എം കെ 🙏 രണ്ടുപേരോടും കൂടി ഒരു കാര്യം ഞാൻ പറയുന്നു ആരും പറയാത്ത ഒരു കാര്യം ഈ വീഡിയോയിൽ സ്ത്രീകൾക്ക് പ്രാധാന്യം നൽകിയതിൽ ഉണ്ണി ചേട്ടനും കെഎംക്കും ഒരു കുതിരപ്പവൻ. 👌👌👌👌👌സൂപ്പർ 😜😜😜😜😜🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝💃🏻💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shamhmd9006
@shamhmd9006 2 жыл бұрын
ഹോ എത്ര ദിവസത്തെ കാത്തിരിപ്പ് ആണ് എന്റെ OMKV ഈ സീൻ ഒന്ന് കാണാൻ 🤩❤️❤️
@fathima1961
@fathima1961 2 жыл бұрын
Unni cheta video length kootane unnicheta pls..ingane ulla videos etra time undelum skip cheyyathe kandirikkkan nallla rasaaan🤩
@athulkrishna5802
@athulkrishna5802 2 жыл бұрын
Appreciate the effort behind this content 🔥🔥❤️
@jamsheerragam5285
@jamsheerragam5285 2 жыл бұрын
49 ദിവസത്തെ കാത്തിരിപ്പിന് ഇന്ന് പകുതി ആശ്വാസം 😊. വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ കഴിയില്ലേ കഴിയില്ലേ എന്നായിരുന്നു മനസ്സിൽ 😂. അടിപൊളി.
@sandeepnithyanandan1439
@sandeepnithyanandan1439 2 жыл бұрын
അടിപൊളി ഒരു രക്ഷയും ഇല്ല.... പൊളി... കുറേ ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ അടിപൊളി 👌👌👌👌👍🏻👍🏻👍🏻👍🏻🥰🥰🥰🥰 k&k, ഉണ്ണിചേട്ടനും ഒരു ബിഗ് സല്യൂട്ട് 🔥🔥🔥
@ligilalkattachira7286
@ligilalkattachira7286 2 жыл бұрын
എന്താ ഒരു ഫീൽ.. മീനുകൾ ഒരു രക്ഷയും ഇല്ല ഉണ്ണിച്ചേട്ടാ 💪💪പൊളിച്ചു 👍
@christovarghesemathew443
@christovarghesemathew443 2 жыл бұрын
കാത്തിരിപ്പിന്റെ അവസാനം. വിരാമം കുറിച്ച് ഉണ്ണി ചേട്ടനും K&K ടീംസ് ഫുൾ ഓൺ പവർ 🔥🔥❤️
@jijeshanamangad2119
@jijeshanamangad2119 2 жыл бұрын
ബ്രോ ഒന്നും പറയാനില്ല തുടക്കം മുതൽ കൊയ്ത്തു മുഴുവൻ കണ്ടു പൊളി ❤❤❤❤❤നല്ല വൈബ് 💥
@syamkumar9151
@syamkumar9151 2 жыл бұрын
ശരിക്കും ഏഴുമണി ആവാൻ കാത്തിരിക്കുകയായിരുന്നു. സൂപ്പർ ഉണ്ണി ചേട്ടായി 🥰🥰❤️🥰❤️
@leojoseph6524
@leojoseph6524 2 жыл бұрын
Super effort. Good results. Have been following your series all the time. Congrats.
@user-dk3bi9us1z
@user-dk3bi9us1z 2 жыл бұрын
Ente ponn unnichetta adhyathe ningade kurach diolog....uff ningalokkeyan njangade inspiration💥❤️❤️
@KL24VarietyGuppyFarm
@KL24VarietyGuppyFarm 2 жыл бұрын
ഈ വീഡിയോ ക്ക്‌ ദിവസങ്ങളായി വെയ്റ്റിംഗ് ആയിരുന്നു.... ഉണ്ണിച്ചേട്ടനും കെ & കെ ഉം കിടിലം സംഭവം തന്നെ....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ശ്രീഹരി-ഠ9യ
@ശ്രീഹരി-ഠ9യ 2 жыл бұрын
49 ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ കിടിലം മീൻ പൂരം തന്നെ കാണാൻ സാധിച്ചു .വീഡിയോ കണ്ടിട്ട് തന്നെ ആവേശം കൂടി അടുത്ത് ഉണ്ടായിരുന്നേൽ എപ്പോ വെള്ളത്തിൽ ചാടി എന്ന് പറഞ്ഞാൽ മതി ... 😍😍😍 ഒരുപാട് സന്തോഷം വീഡിയോ നിർത്താതെ അപ്ലോഡ് ചെയ്യുക .കട്ട വെയ്റ്റിങ് ബാക്കി കാഴ്ചകൾക്കായി 😘😘
@jomeshparavoorvlogs3850
@jomeshparavoorvlogs3850 2 жыл бұрын
ഈ നിമിഷത്തിന് കാത്തിരുന്ന എത്ര ആൾക്കാരുണ്ടാരുന്നു 🥰🥰🥰
@villuvithul3490
@villuvithul3490 2 жыл бұрын
ന്റെ പൊന്നോ .... ഒരുപാട് സന്തോഷിച്ച് അസ്വദിച്ച് കണ്ടൊരു വീഡിയോ❤️❤️❤️
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
ഒരുപാട് സന്തോഷം മുത്തേ❤️❤️❤️... കാത്തിരുന്നത് വെറുതെ ആയില്ല😘😘😘...
@ansangeorge89
@ansangeorge89 2 жыл бұрын
ഒരു ചിരിയോടെ അല്ലാതെ കാണാൻ ഒക്കില്ല. സന്തോഷം. ഉണ്ണി ചേട്ടൻ സ്മീലു K&K . Kudos team 🔥
@mrshorts7805
@mrshorts7805 2 жыл бұрын
ഇതല്ല ഇതിനപ്പുറവും ചാടി കടന്നവനാണ് നമ്മുടെ ഉണ്ണിച്ചേട്ടൻ😍🔥🔥🔥
@abhiramijayalal7046
@abhiramijayalal7046 2 жыл бұрын
എന്റെ പൊന്നോ അടിപൊളി🥰 ആ സ്ലോമോഷനിൽ കാണിച്ച സീൻ അതിലും പൊളി -.....
@aravind.h.soundsoul
@aravind.h.soundsoul 2 жыл бұрын
Great effort for making this vedio. thanks for this wonderful fishing 🎣 vedio😍
@anikasvlogs6670
@anikasvlogs6670 2 жыл бұрын
അതി ഗംഭീരം. കണ്ടതിൽ വച്ചു ഏറ്റവും നല്ല വീഡിയോസ്. ഒന്നും പറയാനില്ല സൂപ്പർ 👍👍👏👏👏👏
@Dileepdilu2255
@Dileepdilu2255 2 жыл бұрын
മീൻ പിടുത്തം അതൊരു ലഹരിയാണ്💜❤️❣️❣️💯💯💯
@Blackmitz
@Blackmitz 2 жыл бұрын
Unni bro nigalee poleee nanum wait cheuthuuuu ennnaaaakum ennariyannnn… ennnayaaaalum oru addddaaaare video… knk … sheelu…. Chechiiiiii ellllaaaarkum…. Nameskkaram….. lifil orikkal nigadeeee kooodeeee fish cheyyyan veranam enikkkeeee…. Alll the best good luck….
@blyz77
@blyz77 2 жыл бұрын
ഒരുപാട് കഷ്ടപ്പാടിന്റെ ഫലം തന്നെയാണ് ഇന്ന് ഇവർക്കു കിട്ടിയത് 🙂❤️
@anurajvasantharajan2846
@anurajvasantharajan2846 2 жыл бұрын
കേരളത്തിലെ പാറമടയും നിങ്ങളും ഒരു അടിപൊളി combo ആണ്🤣🤣...സമയം പോണത് അറിയില്ല.. always support u bro..❤️❤️❤️
@rupeshperur154
@rupeshperur154 2 жыл бұрын
Really superb. Big salute for your effort. All the best for the whole team. Unni your are the best . Waiting for more and more 🥰🥰🥰
@josephgoebbels112
@josephgoebbels112 2 жыл бұрын
If you are not the part of history.. then create it . Created the history 🔥🔥🔥.. most awaited.. superb 🔥🔥
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍
@prasanthkk629
@prasanthkk629 2 жыл бұрын
Love you guys..your hard work paid off.. salute to that wonder woman..
@ebymon628
@ebymon628 2 жыл бұрын
എന്തെങ്കിലും പറഞ്ഞാലും നിങ്ങൾ അടിപൊളി ആണ് ഒരുപാട് രൂപയും മുടക്കി ഒരുപാട് ദിവസത്തെ ഉറക്കവും കളഞ്ഞു ഇതിനു വേണ്ടി ഇറങ്ങിതിരിച്ചല്ലോ 👍👍👌👌
@darr0en
@darr0en 2 жыл бұрын
Really nice narration at the beginning unni bro . ( smooth friendly loving voice ) . Should do more of that in the coming videos also , will be helpful for the channel . All the best
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
Thank you
@ratheeshr6858
@ratheeshr6858 2 жыл бұрын
Spr unni chetto poli poli video kiduve verreitty Unni chetto polichuuuuuu 👍😍👍👍😍😍👍
@ManojKumar-fb6in
@ManojKumar-fb6in 2 жыл бұрын
അങ്ങിനെ പാറമട വറ്റിക്കൽ സീരിയസിനു ഒരു വിരാമം ആയു അല്ലേ... ഒത്തിരി ടെൻഷൻ, റിസ്ക് എല്ലാമായി സുഖമായി അവസാനിച്ചു ❤❤🥰🥰OMKV & K&K team എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰🥰🥰
@ubaidkt6364
@ubaidkt6364 2 жыл бұрын
ഉണിച്ചേട്ടാ പൊളിച്ചു മനസ്സിന് ഒരുപാടു സതോഷം തോന്നി കാരണം ഞാൻ ഒരു പ്രവാസി യാണ് ഇതെല്ലാം കടപ്പോ നമ്മുടെ നാട് ഒരുപാട് മിസ്സ്‌ ചെയ്യുന്നപോലെ 😊ഏതായാലും പൊളി ഉണിചേട്ടെ എലവിധ ആശംസകളും നേരുന്നു ഇനിയും ഇത്‌ പോലെത്തെ പറ മാട ഞങ്ങൾ പ്രതിഷിക്കുന്നു 😘💞🤗💖
@Anassana444
@Anassana444 2 жыл бұрын
Appreciate and salute for the lady superstar for paramada fishing 👍👍🎖
@krishnajith.u8371
@krishnajith.u8371 2 жыл бұрын
Ipollathe thudakathill ulla editing visuals oke chumma vera level🔥🔥 baakiyum Koode oru variety pidikuvaanel 💥💥
@travelingfoodocity6216
@travelingfoodocity6216 2 жыл бұрын
കാത്തിരിപ്പിന് അവസാനം Efforts ❣️💪🔥😍👌
@sandeepmullath2989
@sandeepmullath2989 2 жыл бұрын
Sooperb unnichettaa. Angane nammal paaramada keezhadakki. Vdos nu waiting...
@BinsonPaulMenachery
@BinsonPaulMenachery 2 жыл бұрын
And finally, the much-awaited video is here. Super. Very Different. Very Entertaining
@arunpaulac
@arunpaulac 2 жыл бұрын
പാവം K & K. എല്ലാവരും അദ്ദേഹത്തെ കഴിവുപോലെ സാംബത്തികമായി സഹായിക്കണെ 🙏🙏🙏🙏🙏
@kl57koduvallycalicut58
@kl57koduvallycalicut58 2 жыл бұрын
അങ്ങനെ തൃശൂർ പൂരം കഴിഞ്ഞു ❤️👍സൂപ്പർ ഉണ്ണി ചേട്ടാ. ഇനി അടുത്ത പാറ മടയും ആയി ഉണ്ണി ചേട്ടൻ വരുമെന്ന വിശ്വാസത്തിൽ കാത്തിരിക്കുന്നു
@eldhoseraju170
@eldhoseraju170 2 жыл бұрын
Super unni chetta and k&k full support...... 🥰🥰🥰🥰🥰🥰
@syamkumar3997
@syamkumar3997 2 жыл бұрын
തകർത്തു❤️ അങ്ങനെ ഇത്രയും ദിവസത്തെ കാത്തിരിപ്പിന് ശേഷം കണ്ണിന് കുളിർമ നൽകുന്ന കാഴ്ച👍👍👍👍👍👍👍
@sreejithpillai5332
@sreejithpillai5332 2 жыл бұрын
കാണാൻ കാത്തിരുന്ന video...കഷ്ടപ്പാടിന്റെ ഭലം കിട്ടുന്നതിൽ ഒരുപാട് സന്തോഷം
@thero1259
@thero1259 2 жыл бұрын
ഫിറോസ് ഇക്കയുടെ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ notification വന്നത് ആർക്കൊക്കെ 😅
@justinchembakassery1982
@justinchembakassery1982 2 жыл бұрын
ഇത് നിങ്ങളെ കൊണ്ടെ കഴിയല്ലുട്ട.... ഉണ്ണി ഗടി.... പൊളിച്ചുട്ട........ ! . K&K ..... ചക്കരമുത്തേ............ ഇജ്ജ് വേറെ ലവലാണ് ബ്രോ.......,
@suryasanivlogz3610
@suryasanivlogz3610 2 жыл бұрын
K&k യുടെ മീൻ പിടുത്തം ഇപ്പോൾ കണ്ടതേയുള്ളു. അപ്പോൾ ദേ അടുത്തത് 😂😂🥰🥰
@bijupadmanabhan4668
@bijupadmanabhan4668 2 жыл бұрын
ഒരു രക്ഷയും ഇല്ല.. പൊളിച്ചു മച്ചാ 👌👌👍👍👍
@shaheelsha8867
@shaheelsha8867 2 жыл бұрын
Onnum parayan illa Big selute for this dedication😊
@renjitht.p3895
@renjitht.p3895 2 жыл бұрын
ൻ്റ പൊന്നോ... നിങ്ങടെ VD0 കളിൽ ഏറ്റവും ത്രില്ലിംഗ് ആയിട്ടുള്ള VDO.... supper👌👍
@jithin22
@jithin22 2 жыл бұрын
കാത്തിരിപ്പുന്റെ സുഖം അതു വേറെ തന്നെ ❤😍
@adarshadhu1228
@adarshadhu1228 2 жыл бұрын
അങ്ങനെ നീണ്ട ദിവസത്തെ കാത്തിരിപ്പിന് ശേഷം മീനുകളെ പിടിച്ചു 🔥🔥🔥🔥അടുത്ത വീഡിയോക്ക് വെയ്റ്റിംഗ് 🔥🔥🔥🔥🔥🔥🔥
@TechieUploads
@TechieUploads 2 жыл бұрын
അവസാനത്തെ കൂട്ട പൊളിക്കലിനു എനിക്കു എത്താൻ പറ്റീലാലോ😑, ഫുൾ ടീം പൊളിച്ചട്ടികീലോ❤️❤️❤️❤️❤️
@TechieUploads
@TechieUploads 2 жыл бұрын
ഉണ്ണി ചേട്ടാ അടുത്ത പാറ മട നമ്മുടെ നാട്ടിൽ തന്നെ സെറ്റ് ആയി വരുന്നുണ്ട്, നമുക്കു പൊളിക്കാൻ, കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കാം,😍😍😍😍
@jerrykumbalanghi7531
@jerrykumbalanghi7531 2 жыл бұрын
ആ ബ്രോനെ കണ്ടില്ലെല്ലോ എന്ത് പറ്റി 😍
@eldhovarghese4738
@eldhovarghese4738 2 жыл бұрын
ഇതാണ് മീൻപിടുത്തം പൊളി പൊളി.k&k എല്ലാത്തിലും കില്ലാടി തന്നെ .നമ്മുടെ അവിനാശ് ബ്രോ അല്ലേ വന്നത്
@malabar6488
@malabar6488 2 жыл бұрын
അങ്ങനെ കാത്തിരിപ്പിനു വിരാമമ്മിട്ട് omkv yum k&k yum പ്രേതീക്ഷയിലരെ മീനിനെ കിട്ടിയിട്ടുണ്ട് 💞😘
@asokkumar9031
@asokkumar9031 2 жыл бұрын
ഒരു പാട് സന്തോഷം തോന്നിയ നിമിഷം. നിങ്ങളുടെ കഷ്ടപ്പാടിന് ഫലം കണ്ടുതുടങ്ങി. ഈ ഒരു ദിവസത്തിന് വേണ്ടി കാത്തിരുന്നു. സൂപ്പർ k&k&മണിച്ചേട്ടൻ. എല്ലാവരും ശെരിക്കും അധ്വാനിച്ചു 👍🌹❤️❤️❤️😍😍😍😍🥰🥰🥰👏👏👏❤️🌹😍🌹😍👌😃😍
@newmalayalammovies123
@newmalayalammovies123 2 жыл бұрын
K&K നിങ്ങൾ ഒരു ജിന്നാണ്... 😍😍😍😍😍😍😍😍😍
@VishnuR_574
@VishnuR_574 2 жыл бұрын
Polichuu😍🔥🔥Result of hardwork❤️🔥
Most İnteresting Fishing Technique / Unbelievable / Big Fish
9:09
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
🐟
18:03
Nadan fishing 🎣
Рет қаралды 6 М.
EP-05🔥Hand feeding “GIANT” arapaima in Thailand 🇹🇭
15:49
Fishing Freaks Family
Рет қаралды 672 М.