നല്ല കളിക്കാർ ഇല്ലാതെ നല്ല കോച്ചുവന്നിട്ട് ഒരു കാര്യവുമില്ല
@athulkrishna958822 сағат бұрын
Ee season kerum play-off
@vishnulm105521 сағат бұрын
11 match indu ഇനി. അതിൽ 8 match ജയിച്ചാൽ play off ൽ കേറാം 💛
@chekuthan_Gamer_Inn21 сағат бұрын
Nalla players ondu but goal keeping anu pallicha😢@@rameshckotp2052
@najim858923 сағат бұрын
Lobera plying style🔥
@MPworld0721 сағат бұрын
Lobera വരുന്നു ❌ jahuo, amrindhar and fall വരുന്നു ✅😂😂
@ashinvr716520 сағат бұрын
💯
@Anonymus657820 сағат бұрын
And boumos
@mahisuresh187220 сағат бұрын
Amey also😂
@muhammedshafeeque577517 сағат бұрын
Maurinjo 😅
@Benoynelson13 сағат бұрын
sathyam.
@CIDMOOSA-gh3zu10 сағат бұрын
Ippol raf talks mathrame ullu trustful yt media💯
@muhammedamaan984723 сағат бұрын
Nalla coach ine kondvannitt enth karyam Coach ine pidich kalikkan erakkan pattillallo Players vende🤷🏻
@rahul_hash1022 сағат бұрын
😅
@abhiabhiram94459 сағат бұрын
Bro 2022 ethe indian players okke thnne appo team finalil keriyallo appo kali kanarillayirunno
@hanxxsh._23 сағат бұрын
Enth karym ennit🤌🏻
@Cruder_yt23 сағат бұрын
Sheri ahnn lobera vannalum ayalk vende players nne koode kodukanam ath nadakum enn thonunn ila 😅
@aboobackersidheequetp358415 сағат бұрын
Lobera വന്നാൽ അവന് mourthada fall um ahmed jahou must ആയി വേണം Goa ' Mumbai' ഇപ്പൊൾ ഒഡിഷ എല്ലാ ടീമിലും അവർ ഉണ്ടായിരുന്നു@@Cruder_yt
@samjames482223 сағат бұрын
പുതിയ പരിശീലകൻ varanam
@LEO-ew4fw23 сағат бұрын
Inipo Flik vannitum kaaryalla nalla players ne vaangan nokkaaa👋👍
@None-rk1in23 сағат бұрын
Lobera vannal ayalde playersine kond varendi varum apo nammde main playersine sell cheyendi varum
@muhammeds645610 сағат бұрын
Waiting for kbfc comeback💛 .... hope 💫
@Ayisha-c1z8 сағат бұрын
Next season mathi ini ❤
@muhammedshadleomessifanlover13 сағат бұрын
Nalla oru coach varatte adhe parayan ullu 🙂🙂🙂🙂💛💛💛💛💛💪💪💪💪😌🤝
@ziyanvlog975310 сағат бұрын
Kbfc ഈ പ്രാവശ്യം ഉറപ്പായും playoffil കയറും
@sidharthbabuc995823 сағат бұрын
Pakshe assistant coaching staffil tomasz tchorz venam
@4_team-of-kulakkad8 сағат бұрын
OFC💜🖤
@Fazalichu14 сағат бұрын
0:17 Rafi ikka പലരും എന്ന് ഉദ്ദേശിച്ചത് shiju damodaram allee😂😂😂
@BijuKp-bt4ri11 сағат бұрын
😅😂
@Sooraj860622 сағат бұрын
ആര് വന്നിട്ടും കാര്യം ഇല്ല.. ഈ ടീം ഒരുകാലത്തും ഗതിപിടിക്കില്ല💯 like RCB🙌
@Abixhxek22 сағат бұрын
ഉത്തരവ്
@xaviershaji327221 сағат бұрын
Lokath thanne vamban club kal kure kalam cup kittan kathu irunatt ind Ee 16(rcb)allell 10 Ithinum mukalil kollam kathirunn cup kittiyavar ind ivde Ath kond ath vidd
@MohemmedAfthab21 сағат бұрын
RCB atleast trying
@rcs2k19 сағат бұрын
ശെരി രായlവേ
@kidneyless_dog18 сағат бұрын
Rcb management okke nannayi. Ee season kidilan teamanu🔥
@abhiramv179823 сағат бұрын
💛
@mohammedAnzil-rx4gl14 сағат бұрын
Jingane thirich kodveran pokunnu ennu rumer kettu sheriyano video cheyo
@gopika897922 сағат бұрын
Pulli varanonkil pullide main players varanam ath orikkalum nadakkilla
ആരെകിലും വരാൻ ഉണ്ടെഗിൽ അത് വലിയ സസ്‌പെൻസ് ആക്കി സംഭവം ആകും... ഗ്രൗണ്ടിൽ ഉള്ള കാര്യത്തിൽ ഒര് സസ്‌പെൻസും ഇല്ല... എല്ലാർകും മുകൂട്ടി തന്നെ അറിയ അവിടത്തെ റിസൾട്ട്
നാല്ലപരിശീലകന് ഒപ്പം നല്ല കളിക്കാർ കുടി വേണം ഇല്ലങ്കിൽ no രെക്ഷ 😅
@saeedsai607023 сағат бұрын
Sound quality valare kuravaan Ath fix chehyu 👍
@sreejithsatheesh820823 сағат бұрын
Chevi nallonam onn clean aakk
@laavannt83523 сағат бұрын
Speaker🔊 clean chey
@alanJose-xs4zh23 сағат бұрын
😂😂@@sreejithsatheesh8208
@kundimoran23 сағат бұрын
@@laavannt835മൈരോളേ അവൻ പറഞ്ഞത് ശരിയാണ്. ഈ volume വെച്ചിട്ട് വേറെ വീഡിയോ കണ്ടോക്ക് ചെവി ഏഷ്സ്ഹ് പോവും നയിക്കളെ 😵💫
@saeedsai607023 сағат бұрын
@@sreejithsatheesh8208 chevikk onnum oru kuzhappavumilla enikk maatramalla pala aalukalkkum sound quality ye kurich parayaarund Vere oru videokkum oru kuzhappavumilla sound quality kurav thanne aan
കോച്ചിനെയല്ല ലക്ഷ്യമിടേണ്ടത്. മാനേജ്മെൻ്റ മാറണം ടീമിനെ ഉടച്ചുവാർക്കണം
@muhammedsinan335823 сағат бұрын
Ith epoo verthh🥴🫣
@sinansachu26423 сағат бұрын
Jesus jiminez eathra match aaan out😢
@akshaysajay245823 сағат бұрын
Adth 2 match koodi
@BeyonBinu-eq2yp10 сағат бұрын
I think blasters mangement thanne lobero ne konduvarum enn paranj hype ketti fans ne blind akkuva.. We loyal fans belive and again again then they cheat us..
@mastermagicgaiming283423 сағат бұрын
Hai
@balagopalg55609 сағат бұрын
Kbfc : Loberaye matram ayii kitummo Agent : ella eth combo offer aa jahou fall boumus amrinder evar ellathe oru kali ella Kbfc : ok Bie
@vk.369ffgamer911 сағат бұрын
Nthoke vannalum kalikkar kude vendaa
@sudevpv689322 сағат бұрын
ലോബേര വന്നാൽ അദ്ദേഹത്തിന് പറ്റിയ കളിക്കാരെ കൂടി വേണം അല്ലെങ്കിൽ കൊണ്ട് വരാൻ അദ്ദേഹം പറയും അത് മാനേജ്മെന്റ് ചെയ്തു കൊടുക്കേണ്ട വരും
@pranavpradeep828922 сағат бұрын
Lobera vannall foreign playersine ellaam maattumm
@amalmohan663523 сағат бұрын
Motta mathi
@theveninnetwork21 сағат бұрын
😂😂😂 ഈ ലോബേര വരും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് 4 വർഷം ആയി. 2019 തൊട്ട് തുടങ്ങിയതാണ്.. എന്നിട്ട് അവസാനം പറയും കയ്യിന്ന് പോയെന്ന് 😂😂
@ihsanjr11 сағат бұрын
Lobera വരണമെങ്കിൽ Ahmed Jahou,Mortada Fall,Hugo Bomous ഇവരെ ആദ്യം ടീമിൽ എത്തിക്കണം😅 മൂപര് പോകുന്നിടത്തൊക്കെ ഇവരേയുംകൊണ്ടേ പോകാറുള്ളു😂
@Cinema_filmz23 сағат бұрын
Ee season new coach onnum venda. Verthe kannil podi idan aayitt😪. Kurach quality playersne kondu vannal naanayirunnu, ellam vitt thulach oru parivamayi team, kure paisa undakkindd playersne vittum, fansine muthalakkiyum , aa paisa kurachengilum mudakkatte, espacially dmf position and gk. Sergio lobera 3 season munp sign cheyyan chance kittiyathann blaster nu ivan asaan varunnathinu munp enitt ivar eduthilla, ini lobera varaan chance illa, otherwise its a fake news.
നല്ല ക്വാളിറ്റി ഇന്ത്യൻ പ്ലയെർസ് ഇല്ലാതെ ഒരു കാര്യം ഇല്ല. നല്ല ബെഞ്ച് സ്‌ട്രെങ്ത് വേണം. ഇപ്പോൾ ഉള്ള സ്‌ക്വാഡ് വെച്ചിട്ട് ലോബേര അല്ല പെപ്പ് ഗാഡിയോള ഒന്നും നടക്കില്ല. തേങ്ങ എത്ര അരച്ചാലും താൾ അല്ലെ കറി എന്ന് പറയുന്നപോലെ. Yennum yellow 🦣💛💛💛
@vijayanramanthra9287 сағат бұрын
ലേബെറയെ കൊണ്ടുവരുമ്പോൾ അയാൾ ആവശ്യപെടുന്നതാരങ്ങളെയും കൊടുക്കേണ്ടിവരും. ഇവാൻ ക്ലബ് കൊടുത്തതാരങ്ങളെ വച്ചാണ് കളിപ്പിച്ചത്. ഒരുസിസൺ കഴിയുമ്പോൾ വേറെ ഒരു ക്ലബ് പൈസ കൂടുതൽ കൊടുത്താൽ ലേബെറ ഈ തരങ്ങളെയും തൂക്കി സ്ഥലം വീടും. കോച്ച് ആവശ്യപെടുന്ന താരങ്ങളെ കൊടുക്കാൻ കഴിയുമെങ്കിൽ ഇവാൻ ആയാലും പോരെ. ബ്ലാസ്റ്റേഴ്‌സിനോട് ആൽമാർത്ഥത യുള്ള കോച്ച്ആണ് ഇവാൻ.വിലപേശൽ കുറവായിരിക്കും.
@calixto412 сағат бұрын
Lobera venda dus Buckingham mathi
@MuhammadYoosuf-b5k21 сағат бұрын
Not lobero
@SanuJinu-un3nr10 сағат бұрын
Ivane konduvarukaka🙌🏻
@abdullaraheena194910 сағат бұрын
ലോവരവേണ്ട
@vaisaghk908615 сағат бұрын
Lobera varanel jahu um martado faul um venam allaand ayaal varilla
@joshjohnson577922 сағат бұрын
Boumous, Fall oke verum
@rameshpr76316 сағат бұрын
കോച്ച് ആണോ കളിക്കുന്നത്....
@mohammedshakeeb103413 сағат бұрын
Lobero vennaal..fall,jahou,boumes, angane korennathine vendi verum lobero kk😂
@dhamu682715 сағат бұрын
Xabi alanso free anenn kettu 😂kittuon nokk😂
@Saleenap2323 сағат бұрын
Lobera
@shameermuhammed565021 сағат бұрын
Aaru vannaalum oru kaaryavum illa, ivar thanneyalle kalikkunnathu, ini ennenkilum team nannayi kalichaal annu refry pani kodukkum
@ajinvibes324923 сағат бұрын
Pin cheyyo
@thajudheen687616 сағат бұрын
zidan ഫ്രീ ആണെന്ന് തോനുന്നു
@Shanidashanida-nr3im14 сағат бұрын
Sergio vannal mr tha fall jahu
@zayan..36997 сағат бұрын
നല്ല ചൊള എണ്ണിക്കൊടുക്കേണ്ടി വരും kbfc മാനേജ്മെന്റ്