മഞ്ചേശ്വരം കേസിലും ഡീലോ | Special Edition

  Рет қаралды 8,672

MediaoneTV Live

MediaoneTV Live

Күн бұрын

മഞ്ചേശ്വരം കേസിലും ഡീലോ | Special Edition
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 44
@ziyadk123
@ziyadk123 4 сағат бұрын
മഞ്ചേശ്വരത്തു മാത്രമല്ല. കേരളം കണ്ട ഏറ്റവും വലിയ ഭീകരക്രമണമായ കളമശ്ശേരി ഭീകരാക്രമണത്തിന്റെ അന്വേഷണം എവിടെ എത്തി? മാർട്ടിനിൽ മാത്രം ഒതുക്കി അത് ഒത്തു തീർപ്പാക്കിയത് ആരാണ്? ജിഷ കൊലപാതക കേസ് അതുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ബംഗാളിയെ വ്യാജ പ്രതിയാക്കി ഒത്തു തീർപ്പാക്കിയത് ആർക്കു വേണ്ടിയായിരുന്നു? 🤔
@PhpneHi
@PhpneHi 5 сағат бұрын
അജിമ്സ് കറക്റ്റ് ചോദിച്ചു 🙏👍👍🙏🙏🙏👍👍🙏🙏🙏👍👍🙏👍👍🙏🙏👍🙏
@abduljabbarjabbar4711
@abduljabbarjabbar4711 4 сағат бұрын
ഈ വകകൻ വകകീലായ ആറെസെസ് കോമാളിയെ ഒരു ചർച്ചയിലും ഇരുത്തരുത്..... ദയവായി 🙏
@gokuldas1633
@gokuldas1633 5 сағат бұрын
നൗഷാദലി എത്ര ഭംഗിയായി സംസാരിച്ചു.
@NTKunnikannan
@NTKunnikannan 5 сағат бұрын
സർക്കാർ വക്കീൽ കോടതിയിൽ ഉറങ്ങിയതായിരുന്നോ സുരേന്ദ്രാ
@shajahanti70
@shajahanti70 Сағат бұрын
Shukkoor vakkeel😂
@simsemajems5184
@simsemajems5184 3 сағат бұрын
😂😂😂😂😂😂കോടതിയെ സമീപിച്ചു പക്ഷേ പരാതി ഇല്ല ജഡ്‌ജി യെ കല്യാണം ക്ഷണിക്കാൻ പോയതാ അല്ലാതെ.... നിങ്ങൾ പറയുംപോലെ RSS ന് എതിരെ Case എടുക്കുകയോ....!!! 😂😂😂😂😂😀😀😀😀😀
@maaboobacker229
@maaboobacker229 4 сағат бұрын
സുരേന്ദ്രൻ അകത്തു പോയാൽ വീണയും അകത്തു പോകും,,, അത് പിണുവാവക്ക് സഹിക്കാൻ കഴിയില്ല സഗാക്കളെ,,,,
@PhpneHi
@PhpneHi 5 сағат бұрын
നൗഷാദലി 🙏👍👍👍🙏👍👍🙏👍👍
@t.a.salamvpz3240
@t.a.salamvpz3240 5 сағат бұрын
അൻവർ ഇതൊക്കെതന്നെയാണ് പറയുന്നത്
@najeebcnilambur59
@najeebcnilambur59 5 сағат бұрын
😂😂😂😂😂😂എല്ലാവർക്കും മനസ്സിലായി
@kamarudheenkallingal8373
@kamarudheenkallingal8373 4 сағат бұрын
സിപിഎം ന്റെ വാക്താക്കൾ ആരും ഇല്ലേ 😃😃
@ZainudeenZainudeen-s8x
@ZainudeenZainudeen-s8x 3 сағат бұрын
അജിംസ്❤
@SM-vk6ev
@SM-vk6ev 4 сағат бұрын
അൻവർ പറഞ്ഞ നെക്സ്സ്സ് ✅
@niamathullapa2094
@niamathullapa2094 59 минут бұрын
"Electoral right" എന്നത് IPC 171-A(b) വകുപ്പിൽ നിർവ്വചിച്ചിട്ടുള്ളത് ഒരാൾക്ക് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിൽക്കാനോ,നിൽക്കാതിരിക്കാനോ,സ്ഥാനാർത്ഥിത്വം പിൻവലിക്കാനോ വോട്ടുചെയ്യാനോ വോട്ടുചെയ്യാതിരിക്കാനോ ഉള്ള അവകാശം എന്നാകുന്നു. പട്ടികജാതിക്കാരനായ ഒരാളെ നാമനിർദ്ദേശ പത്രിക സമർപ്പീക്കാതിരിക്കാനോ,സ്ഥാനാർത്ഥിത്വം(നാമനിർദ്ദേശം ) പിൻവലിക്കാനോ, വോട്ടു ചെയ്യാതിരിക്കാനോ,, ഒരു പ്രത്യേക സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യാനോ,നിയമം അനുവദിച്ചിട്ടുള്ളവിധത്തിലല്ലാതെ വോട്ടുചെയ്യാനോ, പട്ടികജാതി/പട്ടിക വർഗ്ഗക്കാരനായ ഒരാളെ സ്ഥാനാർഥിയാക്കുന്നതിന് നിർദ്ദേശകനോ,പിൻതുണക്കുന്നതിനോ ആകാതിരിക്കാനോ നിർബന്ധിച്ചാൽ അത് പട്ടികജാതി പട്ടിക വർഗ്ഗ പീഢന നിരോധന നിയമത്തിലെ 3(l)(A),(B),(C) എന്നീ വകുപ്പുകൾ പ്രകാരം 5 വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാകുന്നു. കാസർഗോഡ് സ്ഥാനാത്ഥിയെ നിയമവിരുദ്ധമായി സ്വാധീനിച്ച് നോമിനേഷൻ പിൻവലിപ്പിച്ചത് പട്ടികജാതി/ പട്ടികവർഗ പീഢന നിരോധന നിയമപ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യമാണ്. അതുകൊണ്ട് അത് ഒരു വർഷത്തിനുള്ളിൽ ചാർജ്ജ് ചെയ്യണമെന്നില്ല. പട്ടികജാതി/പട്ടികവർഗ പീഢന നിരോധന നിയമത്തിലെ 4(2)(e) വകുപ്പിൽ ടിം ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ 60 ദിവസത്തിനകം ചാർജ്ജ് ഫയൽ ചെയ്യണമെന്നും ഏതെങ്കിലും കാരണവശാൽ ആ സമയം കഴിഞ്ഞാണ് ചാർജ്ജ് ഫയൽ ചെയ്യുന്നത് എങ്കിൽ അതിന് കാരണം വിശദീകരിക്കണമെന്നും അല്ലാത്തപക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഒരു വർഷകാലം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും പറയുന്നുണ്ട്. പോലീസ് നേരിട്ടെടീക്കേണ്ടതും,ജാമ്യം രഹിതവും മുൻകൂർ ജാമ്യം പോലും ലഭിക്കാത്തതുമായ മേൽ പറഞ്ഞതും കാസർഗോഡ് തെരഞ്ഞെടുപ്പിൽ നടന്നതുമായ കുറ്റകൃത്യം അത് അറിഞ്ഞ ആരെങ്കിലും പോലീസിനേയോ ഏറ്റവും അടുത്തുള്ള മജിസ്ട്രേട്ടിനേയോ അറിയിച്ചിരിക്കണമെന്നുള്ള ക്രിമിനൽ നടപടി നിയമം 40(1)(c) വകുപ്പിലെ വ്യവസ്ഥ പ്രകാരം അറിയിക്കാതിരുന്നാൽ അയാൾക്ക് ഐ.പി.സി.176-ാം വകുപ്പ് പ്രകാരം 6 മാസക്കാലം വരെ ആകാവുന്ന തടവ് ശിക്ഷ ഉള്ളതുമാണ്. അതുകൊണ്ട് കാസർഗോഡ് തെരഞ്ഞെടുപ്പിൽ നടന്ന കുറ്റകൃത്യം അത് അറിഞ്ഞ ആർക്ക് വേണമെങ്കിലും പോലീസിന് റിപ്പോർട്ട് (പ്രഥമ വിവരം) നൽകാവുന്നതും പോലീസിന് കേസെടുത്ത് അന്വേഷണം നടത്താവുന്നതുമായ കുറ്റകൃത്യം ആകുന്നു. അതോടൊപ്പം സ്ഥാനാർഥിക്ക് കോഴ നൽകി നാമനിർദ്ദേശം പിൻവലിപ്പിച്ച കുറ്റത്തിന് ഐ.പി.സി. 171-E വകുപ്പിൽ പറയുന്ന കുറ്റകൃത്യവും എഫ്.ഐ.ആർ-ൽ പോലീസിന് ഉൾപ്പെടുത്താ മായിരുന്നു.
@AbuhoodInteriors
@AbuhoodInteriors 5 сағат бұрын
Podaa ulli sure pullee
@soorajmp2041
@soorajmp2041 3 сағат бұрын
എന്റെ ajimse കുറച്ചു ചാനലുകാർക്കും പാർട്ടിയുടെ അടിത്തട്ടിൽ ഉള്ള നൗഷാദ് അലിയെ പോലുള്ളവർക്കും കുറച്ചു ജനങ്ങൾക്കും മാത്രം ആണ്. ഇ പാർട്ടിക്കാർ തമ്മിൽ ഉള്ള dealil പ്രശ്നം ഒന്ന് ആലോചിക്ക് ഏതെങ്കിലും മുതിർന്ന കോൺഗ്രസ്‌ ലീഗ് ബിജെപി സിപിഎം നേതാക്കൾ പ്രതികരിക്കുന്നുണ്ടോ ഇല്ലല്ലോ. എല്ലാം ഒരു ബിസിനസ്‌ ആണ് പരസ്പരം ഉള്ള ബിസിനസ്‌.
@SONUSULU
@SONUSULU 2 сағат бұрын
100%ഡീൽ
@prat9324
@prat9324 3 сағат бұрын
VD is correct .
@livingculture9182
@livingculture9182 5 сағат бұрын
Everyone knows
@Niyaz_Mohammed
@Niyaz_Mohammed 4 сағат бұрын
Le bjp: koorkam vaakkil pidikkaam 😂
@abdulrazakk649
@abdulrazakk649 5 сағат бұрын
Riyas molavi 😢😢😢
@patathoor
@patathoor 3 сағат бұрын
It has been settled from the beginning by the police and bjp " it shows, so it become silly, its all Dramatic "
@Noushukaliyath
@Noushukaliyath 3 сағат бұрын
Pinaraium termum ipol r s s nde adimagalan avare aduthawtheranjadupil purathek eriyuka lal salam
@shamilandaifa3848
@shamilandaifa3848 5 сағат бұрын
Avark peadiya
@FinixFinix-e1q
@FinixFinix-e1q 2 сағат бұрын
ഈ ചർച്ചയിൽ ഒരു പ്രതിനിധി മരിജുവാന മന്ദഹാസം ആണ്
@Reemfathima
@Reemfathima 5 сағат бұрын
ഹ ഹ ഹ 😂😂😂
@ajkaajka1902
@ajkaajka1902 3 сағат бұрын
ഇവർക്കൊക്കെ നല്ല ടീമ്സിനെ വെച്ച് നടത്തിക്കൂടെ നല്ലൊരു ഇടം കിട്ടിയിട്ട് ചാനൽ കിടന്നുറങ്ങുകയാണോ
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 27 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 33 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН