എങ്ങിനെ അവൻ ഇങ്ങിനെ ചെയ്യാൻ കഴിഞ്ഞു ജനിപ്പിച്ച സ്വന്തം അച്ഛനെയും അമ്മയേയും കുഞ്ഞുപെങ്ങളെയും കൊല്ലാൻ കഴിഞ്ഞു 😔ചെകുത്താൻ അവനെ ജീവനോടെ വിടരുത് . എന്തിനാന്നോ നമ്മുടെ നീതിപീഠം ഇവനെ ഒക്കെ തീറ്റി പോറ്റുന്നെ ഒരു ദയയും വേണ്ടാ കൊന്നു കളയണം ആ ദുഷ്ട്ടനെ 😡😡
@vishnukm70563 жыл бұрын
1ദിവസം വീട്ടിൽനിന്ന് മാറി നിക്കുമ്പോ അമ്മേ അച്ഛനെ പെങ്ങളെ കാണാതിരിക്കുമ്പോ ഉള്ള വിഷമം പറഞ്ഞറിയിക്കാൻ പറ്റില്ല . ഇവനൊക്കെ എങ്ങനെ തോന്നു ചെയ്യാൻ
@susanjoseph14813 жыл бұрын
Avne vechekkaruthu
@vishnukm70563 жыл бұрын
@@susanjoseph1481 sathyam
@yathrakal54033 жыл бұрын
Sathyam
@akipikochan20003 жыл бұрын
😯
@shanuskitchen79383 жыл бұрын
Sathyam
@fxswinger59223 жыл бұрын
എനിക്കൊരു അനിയത്തിയെ ഭഗവാൻ തന്നിരുന്നേൽ എന്റെ അമ്മയോളം ഞാൻ അവളെ സ്നേഹിച്ചേനെ 😓😓😓😓😓😓
@pcrahmbhr3 жыл бұрын
ഇത്തരം ചിന്താ ഗതിയുള്ള ഇങ്ങളെ പടച്ചോൻ കാക്കട്ടെ ആമീൻ
@abdullakunhi90802 жыл бұрын
സത്യം
@statusworld8965 Жыл бұрын
സത്യം
@praveenpiravom Жыл бұрын
എനിക്കും അനിയത്തി വേണം എന്ന് ആഗ്രഹം ഉണ്ട്
@shanthitheeram Жыл бұрын
Enik oru Chetan undayirunnenkil enn ethrayo thavana agrahichittind
@arfatharfath71434 жыл бұрын
ഇ ങ്ങനെയുള്ള മക്കളെ ജനിപ്പിക്കല്ലേ അല്ലാഹ് ഒരു കുടുമ്പങ്ങൾ ഈ വിധി ഉണ്ടാവല്ലേ പടച്ചോനെ
@@dmcfury9229 പൈശാച്ഛികമായി കുറ്റം ചെയ്യാം അല്ലെ...?
@BENZENE6K3 жыл бұрын
Best country comparison 😂🤣
@aslammongam9673 жыл бұрын
ഇവിടെ ഭരിക്കുന്നത് പോലും ഏറ്റവും വലിയ പിശാചുകൾ ആണ് എന്നിട്ടാണ് നിയമത്തെ പറയുന്നത്.. ഇവനു പേടിയാണ് സൗദി നിയമം ഇവൻ ഇങ്ങനെ അമ്മയെയും പെങ്ങളെയും പണ്ണുന്നവൻ ആണ് സങ്കി ആണ് അത്കൊണ്ട് ആശങ്ക ഉണ്ടാവും
@muhammedaslam12593 жыл бұрын
ആ അനിയത്തിയുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല
@vaishakk5943 жыл бұрын
sathyam..
@jaksoncrn75333 жыл бұрын
Sathyam swantham chetane viswasicha aa paavam
@IndianNational12 жыл бұрын
മക്കളെ വളർത്തുമ്പോൾ എപ്പോളും സ്വന്തം കാര്യത്തിന് മാത്രം മുൻഗണന കൊടുക്കാതെ ഇടക്ക് മറ്റുള്ളവരെ കൂടി പരിഗണിക്കാൻ ശീലിപ്പിക്കണം, അല്ലേൽ മറ്റെന്തിനേക്കാളും സ്വന്തം സുഖം മാത്രം നോക്കുന്ന ഇങ്ങനെയുള്ള സ്വാർത്ഥരായ ഒരു തലമുറയാവും ഇനി വളർന്നു വരിക.
@THE_RRT3 жыл бұрын
ഇങ്ങനെ യുള്ളവന്മാർ ജീവിച്ചിരുന്നിട്ടും കാര്യമില്ല
@കുഞ്ഞികുറുമ്പിനക്ഷത്രകുട്ടി3 жыл бұрын
പടച്ചവനെ എന്തൊരു ലോകം 😔
@SameerBK-nb5jk6 ай бұрын
എനിക്ക് ഇത് കാണുമ്പോൾ തന്നെ എന്തോ മനപ്രയാസം
@Mr_John_Wick.3 жыл бұрын
പാവം പെങ്ങളെ ആ bastard😪😪😪...ഇതുപോലത്തെ തക്കാളികളെ എന്തിനാണ് ഈ തൊലിഞ്ഞ judiciary ജയിലിൽ ഇട്ടു തീറ്റി പോറ്റുന്നത് 😡.തീർത്തു കളയണം...judiaciary യോട് പുച്ഛം മാത്രം...ഗോവിന്ദചാമി ഇവൻ ഇനിയുമുണ്ട് ഇതുപോലെ കുറെ എണ്ണം...എല്ലാറ്റിനെയും തീർക്കണം....
@ajuaajua694 жыл бұрын
എടാ ആൽബി👹നെ ലോകത്തുള്ള എല്ലാ സഹോദരങ്ങൾക്കും ദൈവവും🙏 അച്ഛനും🙏 അമ്മയും🙏 കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇഷ്ട്ടം ലാസ്റ്റ് പെങ്ങളെയാണ്🙏 അത് നീ ഓർക്കാതെ പോയല്ലോ.
@adarshnambiar51723 жыл бұрын
ദൈവത്തെക്കാൾ വലുതല്ലേ ബ്രോ പെങ്ങൾ, ദൈവം ആണോ പെങ്ങളെക്കാൾ വലുത് 🤔🤔
@ajuaajua693 жыл бұрын
@@adarshnambiar5172 സുഹൃത്തേ എന്റെ കമെന്റ് ശരിക്കും വായിച്ചു നോക്കു അതിൽ ദൈവമാണ് 🙏🧡 ആദ്യം.
@adarshnambiar51723 жыл бұрын
@@ajuaajua69 അത് തന്നെയാ ചോദിച്ചത്, താങ്കൾക്ക് ദൈവം ആണോ ഇവരിൽ വലുത്?? മാതാ, പിതാ, ഗുരു, ദൈവം എന്നാണ്. അവസാനം ആണ് ദൈവം. കാണപ്പെട്ട ദൈവം അമ്മ, അച്ഛൻ, പിന്നെ കൂടെപ്പിറപ്പ്, ഇവരൊക്കെ കഴിഞ്ഞു വേണം കാണാത്ത ദൈവത്തെ സ്നേഹിക്കാൻ. നമിച്ചു ബ്രോ......
@ajuaajua693 жыл бұрын
@@adarshnambiar5172 സുഹൃത്തേ ഭൂമിയിലെ ദൈവമാണ് "അമ്മ 🙏🧡" അമ്മയെ സൃഷ്ടിച്ചതും ദൈവമാണ്🙏 അമ്മ പറയുന്നതും എന്നേക്കാൾ നിനക്ക് വലുത് ദൈവമാണ് അപ്പോൾ "ദൈവം 🙏🧡തന്ന്യാ ആദ്യം👆
@adarshnambiar51723 жыл бұрын
@@ajuaajua69 അപ്പൊ മാതാ, പിതാ, ഗുരു, ദൈവം ഇത് തെറ്റ് ആണ് എന്നാണ് താങ്കൾ പറയുന്നത് അല്ലെ, ഞാൻ സ്കൂളിൽ പഠിച്ചത് ഇങ്ങനെ ആണ്, ഏറ്റവും അവസാനം ആണ് ദൈവം. പിന്നെ താങ്കൾക്ക് അമ്മയെ തന്നത് ഏത് ദൈവം ആണ് എന്ന് പറയാമോ, അല്ല താങ്കൾ പറഞ്ഞല്ലോ അമ്മയെ തന്നത് ദൈവം ആണെന്ന്.
@vishnu_s_world2 жыл бұрын
പെങ്ങന്മാരുള്ള ആരും ഈ വീഡിയോ കണ്ട ഒരുനിമിഷം എങ്കിലും അവളെ കുറിച്ച് ആലോചിക്കാതിരിക്കില്ല 😭
@vishnupr32633 жыл бұрын
എന്തക്കെ ആയാലു൦ ആകാശത്തിന് കീഴെ അല്ലെ നമ്മൾ... എവിടെ എന്ത് കള്ളത്തര൦ കാണിച്ചാലു൦ തെളിവ് ഒരു നാൾ പുറത്തുവരു൦....
@angaming83313 жыл бұрын
Nalla siksha kodukkanam.
@safavudheenpp89243 жыл бұрын
കാമുകി, സ്വത്തു കൾ, സ്വന്തം ജീവിതം,ഒറ്റക് സുഖിക്കണം,പണം ഉണ്ടാകണം, കുടുംബം, അച്ഛൻ, അമ്മ, കൊല്ലണം,ഒറ്റക് സുഗിക്കണം ഒരു ധാർമിക വിദ്യാഭ്യാസം നൽകാത്ത ഒരു ധാർമിക മൂല്യവും മനസ്സിൽ ഇല്ലാത്ത ഒരുവ്യക്തി തെന്നെ യാകും..... ഇനിയും ഇതുപോലുള്ള ഓരോന്ന് കൂടിവരും...
@shijukunjoos7322 Жыл бұрын
ആ കുഞ്ഞുപെങ്ങളെ കൊന്നവനെ വെറുതെ പുറത്തേക്ക് വിടരുത്
@cbsuresh5631 Жыл бұрын
ഇവരെ ഒക്കെ ശിക്ഷിക്കുമോ? എന്ന് സംശയം? തൂക്കൽ നു ആള്ക്കാര് Q ഇൽ 😃
@sangeetha31753 жыл бұрын
ആ കുട്ടി ചേട്ടൻ icecream ആക്കി തന്ന photo എല്ലാവർക്കും അയച്ചു കൊടുത്തത് കണ്ട് sangadam വന്ന് 😔
@alexsam64783 жыл бұрын
🥺
@sanoopkc60463 жыл бұрын
Really?
@yeswandhkumarcm58473 жыл бұрын
Atheyoo..avdeyaa photo ullath
@sanoopkc60463 жыл бұрын
Sangeetha k ഫോട്ടോ കാണാൻ പറ്റോ ? Pleace 😒😒😒😒
@Aash13193 жыл бұрын
@@sanoopkc6046 Ee videoyil thanne parayunund. 17.10
@muhammad.moorkath2 жыл бұрын
ആ ഹെൽത്ത് ഇൻസ്‌പെകടറെപോലെ എല്ലാ ഉദ്യോഗസ്ഥരും ഉത്തരവാദിത്വബോധം ഉള്ളവരായാൽ കേരളം എത്ര സുന്ദരമായേനെ
@devogalb89782 жыл бұрын
അച്ഛനും അമ്മയും എന്നും അത്താണി ❤ ലവ് യു അച്ചാച്ച ആൻഡ് അമ്മ ❤️
@ajnafathima20442 жыл бұрын
♥️♥️♥️
@ammachi_wid_luv85073 жыл бұрын
0:44 u didn't have to use that bgm its used for memes nowadays it's kinda insulting
@gangarajs66953 жыл бұрын
Njnum orthu
@jabbinfathima33573 жыл бұрын
A sad tone bgm been used for memes later . Tht doesn mean somebdy shud refrain frm using the bgm
@ammachi_wid_luv85073 жыл бұрын
@@jabbinfathima3357 the bgm has been overly used for memes that it is now ascribed with a funny connotation.. Hence when people hear it they will first get that funny vibe and ruins the whole feeling they tried to convey
@aparnathulaseedharan2582 жыл бұрын
@@ammachi_wid_luv8507 exactly
@Neur_gamingАй бұрын
Yeah yeah @@ammachi_wid_luv8507
@remakumari80835 күн бұрын
ഇതൊക്കെ കേട്ടാൽ തകർന്നു പോണു
@sandrastalin93952 жыл бұрын
എത്രയോ കുട്ടികൾക്ക് മാതാപിതാക്കൾ ഇല്ലാതെ വിഷമിക്കുന്നു. 😔ഇവനൊക്കെ ഒരു കുറവും ഇല്ലാതെ ജീവിച്ചട്ട ഈ അഹങ്കാരം 😡
നമ്മളെ ഒക്കെ പെങ്ങൾക് ഒരു വിഷമം പോലും വരുന്നത് സഹിക്കാൻ പറ്റാത്ത ഞാൻ.. ഇവനൊക്കെ എങ്ങനെ ഇത്രയും ക്രൂരൻ ആവാൻ കഴിഞ്ഞു 😒
@loveyouguys41222 жыл бұрын
സമൂഹത്തിന് ദോഷം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ പഠിക്കാൻ സഹായിക്കുന്ന തരത്തിലുള്ള സോഷ്യൽ മീഡിയയുടെ ദൂരപയോഗത്തെ തടയാൻ സർക്കാർ മുൻകൈ എടുക്കണം... മാത്രമല്ല മാധ്യമങ്ങൾ രാജ്യങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതും കണ്ടു വരുന്നു...
Orale marannu ellarum . Nandhankotte Kedal Jinson Raja ..
@JS-uz7gr3 жыл бұрын
Athu prandarunu.....ethu swothu venam
@ebiy93833 жыл бұрын
ഇവനെ ഒക്കെ എന്തിനാണ് ജയിലിലോട്ട് വിടുന്നെ?? ജനങളുടെ നികുതിപണം കൊണ്ട് പുട്ടടിച്ചു സുരക്ഷിതരായിട്ട് ജീവിക്കാനോ?? ഇതിനെ ഒക്കെ encounteril തന്നെ തീർക്കണം..
@jithus65922 күн бұрын
Jayilil pokan thalparyamundo
@aryavinayan7031 Жыл бұрын
ഇത്രയും പേര് മരിച്ചു.. ഇത്രയും വർഷങ്ങൾ കഴിഞ്ഞു... എന്ത് പ്രയോജനം... ഇപ്പോഴും കുറ്റവാളികൾ തിന്നും കുടിച്ചും ആരോഗ്യം വെച്ചും ഒക്കെ അടിപൊളി ആയിട്ട് സുഖവാസം നടത്തുവല്ലേ....
@irshadahammed7014 Жыл бұрын
ഈ നസ്രാണികളെന്താ ഇങ്ങനെ?😮
@jithin_saji Жыл бұрын
എനിക്കൊക്കെ ഒരു കൂടെപ്പിറപ്പ് ഇല്ലാത്തതാണ് വിഷമം.... ഇവന്റെ ഒക്കെ..........😢
@idukkikaari37363 жыл бұрын
Albin nte friendsinte okkke avastha....
@Aarattannann2 жыл бұрын
അച്ഛൻ 'അമ്മ ❤️🥰❤️🔥😍
@travelworld31953 жыл бұрын
എല്ലാ വിഷവും ലൈസെൻസ് ഉള്ളവർക്കു മാത്രം ആകണം
@princydaniel46523 жыл бұрын
His T shirt says frozen and he used ice ream to kill. What a cold hearted person.
@Travel-life992 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ ക്രൂരൻ മനുഷ്യൻ തന്നെ...
@jithus65922 күн бұрын
Neeyanu ettavum kruran
@yoosufkizhakkoot69063 жыл бұрын
ഇങ്ങിനെ വിശദീകരിച്ചു മറ്റുള്ള കുട്ടികളിലേക്കും ഇത് എത്തിക്കണം .മാധ്യമത്തിന്റെ ധർമ്മം കൊള്ളാം
ജനിപ്പിച്ച അച്ഛനെയും പ്രസവിച്ച അമ്മനെയും കുടപിറന്ന kudapirapineyum konitu നിനക്ക് andhinada ഈ ലോകം
@sajithappus13383 жыл бұрын
Eante പൊന്നു മക്കളെ എന്തിനാ ഇങ്ങനെ ഓക്കേ ചെയ്യണേ ye phil psc ഓക്കേ ഇണ്ട് എന്തിനാ ഇതൊക്കെ 😔
@sheebas5483 Жыл бұрын
ഇപ്പോൾ ചില മക്കൾ. മതത്തിന്റെ പിതവിനെ.ബഹുമാനിക്കുന്ന ത്.കുറവാണ്. 😢
@mygodmylord57592 жыл бұрын
ചുംബിച്ചു കൊണ്ടാണോ നീ കൊന്നത്! ആ മാതാപിതാക്കളെയും സഹോദരിയെയും തകർക്കാൻ പ്ലാൻ ചെയ്ത സമയത്തിൽ അവരെ എങ്ങനെ കൂടുതൽ സ്നേഹിക്കാം എന്ന് പ്ലാൻ ചെയ്തെങ്കിൽ ദൈവമേ!
@garage.2.o4673 жыл бұрын
7:34 valarnn varunna criminalsnu tip paranj kodukkukayano manjarame🙄
@abdullakunhi9080 Жыл бұрын
എന്റെ അടുത്ത പ്രദേശം
@remanichandrasekharan92863 жыл бұрын
ഇവൻ ഒരു നാൾ ഇവരുടെ വില അറിയും
@annammachacko21592 жыл бұрын
Avanuvada
@mckck3382 жыл бұрын
നല്ല ഇൻസ്പിരേഷൻ 😀
@abdullakunhi9080 Жыл бұрын
നിഷ്കളങ്കമായ പൊന്നു സഹോദരി....
@manjusabu71693 жыл бұрын
Ente nattil nadannathe
@sareenasareena12913 жыл бұрын
😒
@premodkumar54082 жыл бұрын
കഷ്ടം
@rizusrecipe36023 жыл бұрын
Salute kerala police
@tibinthomas56234 жыл бұрын
Manjaramayk korach nalatheyk ollathai
@MASTERMINDSindia2 жыл бұрын
ഇവനെ ഒക്കെ ആണ് ജന ഗണ മന സിനിമയിൽ സുരാജ് ചെയ്യുന്നപോലെ ചെയ്യേണ്ടത്...
എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു സ്വഭാവത്തിലേക്ക് മൻഷ്യർ എത്തുന്നത്. ഒന്നാമത് ആത്മ യതയുടെ അഭാവം മാധ്യമങ്ങളിൽ നിന്നുള്ള ഇത്തരം അറിവുകൾ എല്ലാം സ്വന്തം മക്കൾക്ക് വേണ്ടി കരുതി വയ്ക്കുമ്പോൾ - . ചുററുവാട്ടമുള്ളവരെ മറക്കുന്നു. ഏതായാലും ആ അച്ഛ അമ്മയും രക്ഷപെട്ടു പക്ഷെ അവരുടെ ശേഷിച്ച ജീവിതം എങ്ങിനെ
@donsamoosa-tamilan Жыл бұрын
നല്ല ഐഡിയ കൊടുക്കുന്നു ഇതു കാണുന്നവർക്ക് 🙏
@thomasvarghese80492 жыл бұрын
ഉത്തരം കണ്ടെത്താൻ കഴിയുന്നില്ല മാതാപിതാക്കളിൽ നിന്നും ശാപ്പാടിന് പണം സ്വരൂപിച്ചു പരോളില്ലാത്ത 60 വർഷത്തെ കഠിനതടവിനു ശിക്ഷിക്കണം
@sherintirur30194 жыл бұрын
E news ozhivakoooo.... Ketitt pedi avunoo
@Alona.Joseph3 жыл бұрын
Ivide namuk apanum ammayum chettan cheachi onum ilathe jeevikan patila apola avan kolune oru peninu vendiii avaleyum nale kolile nn aru kanduuu.. Srsly where is humanity....
@ashavarghesee86492 жыл бұрын
what action can be taken at government level to stop these kind of mobile addiction?
@TechTravelCosmos2 жыл бұрын
Enthinane ee scenty music itte ingane verupikaruthe
@wizardgaming2404 жыл бұрын
ഇവൻ ഒന്നും കണ്ണിൽ ചോര ഇല്ലെ
@wildlife7065 Жыл бұрын
Sound track onnu mattipidikoo....
@idukkigirl50762 жыл бұрын
Enthu nalla cherukkan.😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
@muhammadrafi593 Жыл бұрын
ഇപ്പോൾ ഒന്നും ഇല്ലാതെ ആയി നാലോണം ആണെങ്കിൽ അവന്റെ ഓതി കിട്ടും ആയിരുന്നു
@althafalthaf2663 Жыл бұрын
Evanikum elli vesham kodukkanam ...
@naushadmajeed45953 жыл бұрын
Edh anthoru manushyar aarkum oru vidyabasathinum oru kuravumilla
@valsammageorge94822 жыл бұрын
ഇതുപോലെ ഒരു കോളേജ് മകൾ 20 വയസ്സ് കാരി ഉച്ച ഭക്ഷണത്തിൽ മാരകമായ വിഷം കലർത്തി perents നും സ്വന്തം സഹോദരനും കൊടുത്തു. ഭക്ഷണം കഴിച്ച് ഒന്ന് - രണ്ടു മണിക്കൂറുകൾക്കുള്ളിൽ ആദ്യം അച്ഛൻ, പിന്നേ അമ്മ, അൽപ നേരം കൂടി കഴിഞ്ഞപ്പോൾ 23 വയസുള്ള സഹോദരൻ vomiting തുടങ്ങി. ആ പെൺകുട്ടി അവരേ ഏതോ clinic ൽ കൊണ്ടുപോയി ആദ്യം, അയൽ പക്കക്കാരുടെ സഹായം പോലും തേ ടാതെ!!അവർക്കു കാരണം കണ്ടുപിടിക്കാൻ പറ്റിയില്ലാ,. കുറെ സമയങ്ങൾ clinic കാർ അവിടെ ഇട്ടു.തൊട്ടടുത്തു സർക്കാർ ഹോസ്പിറ്റൽ ഉണ്ടായിട്ടും അവൾ കൊണ്ടുപോയത് വളരെ ചെറിയ ഒരു clinic ലാണ്, ലക്ഷ്യ ബോധത്തോടെ!!!!പിന്നീട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയി പേരെന്റ്സ്നെ.അവരുടെ ശരീരം വൈകുന്നേരമായപ്പോൾ നീരുവന്നു ചീർത്തു!!സഹോദരനേ മാത്രം മറ്റൊരു പ്രശസ്തമായ ഹോസ്പിറ്റലേക്ക് മാറ്റി. ആർക്കും ബോധം ഇല്ലായിരുന്നു. രണ്ടാം നാൾ ആ മാതാപിതാക്കൾ അന്ത്യശ്വാസം വലിച്ചു. ഒരാഴ്ച്ചക്ക് ശേഷം സഹോദരൻ കണ്ണ് തുറന്നു. മരിക്കാതെ രക്ഷപെട്ടു. വിഷം കലർന്ന cabbage കറി parents കഴിച്ചത്ര quantity അവൻ കഴിച്ചില്ല കാബേജ് നോട് പണ്ടേ താല്പര്യം ഇല്ലാത്തതിനാൽ. കാര്യം സഹോദരനും അയൽക്കാർക്കും മനസിലായി. ഭക്ഷ്യവിഷബാധ എന്നെഴുതിത്തള്ളി. സഹോദരൻ കേസിന് പോയില്ലാ. എല്ലാരും കഴിച്ച ഉച്ച സമയം ആ പെണ്ണുമാത്രം കഴിച്ചില്ലായിരുന്നു. അവൾക്കു വിശക്കുന്നില്ല എന്നുപറഞ്ഞു മാറി. കാമുകനോടൊപ്പം ജീവിക്കാൻ ചെയ്തതാണ് എന്ന് കേൾക്കുന്നു.കാമുകനെചൊല്ലി parents മായി വഴക്കായിരുന്നു. കേരളത്തിൽ അല്ല സംഭവിച്ചതെങ്കിലും അവർ മലയാളികൾ ആണ്. Paper news ഉണ്ടായിരുന്നു. സഹോദരൻ പെങ്ങളെ വിട്ടേച്ചുവെങ്കിലും, അകൽച്ചയിൽ ജീവിക്കുന്നു.പുതുതലമുറക്ക് parents ഒരു bank മാത്രം.
@moidukonnakkattilmoidukonnakka Жыл бұрын
Monitor 😮
@moidukonnakkattilmoidukonnakka Жыл бұрын
😅😅😅the 🎉😂❤❤
@donsamoosa-tamilan Жыл бұрын
നമിച്ചു
@josmisebastian21692 жыл бұрын
Njan ee news kaanunnathu July 30 2022
@abhikasasi73762 жыл бұрын
എല്ലാവരെയും കൊല്ലുന്ന അതെന്തിന് അവളെ കെട്ടി ജീവിച്ചൂടെ അനറിക് ഓ ദയിവമേ
really you are right acchan amma nashtapetta vedana sibilings nastapetta oru stree yanu naan ennu settled anu
@chandrikanair62243 жыл бұрын
evane okke pettu valuthakiya ammaye acchane engane kollan thonni pidichu hang to death kodukkanam nan oru advocate enna nilayil parayunnu
@hathibchemmangad56374 жыл бұрын
Evane rakshikam kure narikal.udakum
@akkeeakkee66063 жыл бұрын
Sathym
@krishnapriya29523 жыл бұрын
ഒരു പഴുതും തീർത്ത് അടയില്ല....ഇങ്ങനെയുള്ളവർക്ക് നല്ല ശിക്ഷ കൊടുക്കണം ലോകം ഇനി കാണില്ല
@sivabs72723 жыл бұрын
ഒരു ജന്മം അതിൽ അച്ഛൻ അമ്മ കൂടെപ്പിറപ്പ്... എത്ര കുടുംബക്കാർ കൂടെ ഉണ്ടെങ്കിലും ഇവരെ ക്കഴിഞ്ഞു ആരും വരില്ല but ഇവർ ആരും ഇല്ലാതെ ജീവിക്കുന്ന ഒരുപാട് പേര് ഒണ്ട് അവർക്ക് അറിയാം അതിന്റെ വിഷമം അച്ഛാ അമ്മ എന്ന് വിളിക്കുബോൾ അവിടെ ശൂന്യം ആകുമ്പോൾ ഉള്ള വിഷമം.. ഒരു കൂടെപ്പിറപ്പ് ഇല്ലാതെ വിഷമിക്കുനവർ ഒണ്ട്...... ഈ ഒരു ജന്മത്തിൽ അവർക്ക് ഉപകാരം ചെയ്യാൻ പറ്റില്ലെങ്കിൽ വേണ്ട ഒന്നും ചെയ്യണ്ട ഒരു പെണ്ണിനും സ്വത്തിനും വേണ്ടി ഒരു തലമുറ അവൻ ഇല്ലാതെ ആക്കി എന്നിട്ട് അവൻ ന്ത് നേടി കൊന്നപ്പോൾ സ്നേഹിച്ച പെണ്ണിനെ കെട്ടിയോ സ്വത്ത് കിട്ടിയോ..... 🙂 ന്തിന്.... അവൻ അങ്ങനെ ചിന്തിച്ചു...
@chandrikanair62243 жыл бұрын
social media like face book should be banned
@gigiantony40453 жыл бұрын
Its not about social media if a killer get a knife he kill people if a chef get knife he make food, useing a tool which have many benefits but if the person useing the tool for bad activity thats isnt the pblm of the tool but his mindset is the pblm. E parayunna fb kurae nlla kryanglund blood donation, positive channels educational vdos, arts anganae okkaeyund
@maluanoop58872 жыл бұрын
ഇതുപോലെ ഒരു ചാനൽ ഈ ലോകത്ത് കാണില്ല
@ramachandranp11463 жыл бұрын
ബുദ്ധി ഉള്ള പോലീസുകാർ, നന്ദി
@subru22312 жыл бұрын
Athinallo Police, Athullavar alle Police.
@Ithuttan3 жыл бұрын
0:43 ഈ meme music ഒഴിവാക്കുക
@advlia6863 жыл бұрын
Satyam
@aparnathulaseedharan2582 жыл бұрын
Sathyam
@muhammadrafi593 Жыл бұрын
Allah ആർക്കും എങ്ങനെ ചെയ്യാൻ തോന്നിക്കല്ലേ allah ആമീൻ 😭🤲