ആനയെ അല്ല എഴുന്നള്ളിക്കുന്നത് .ആനപ്പുറത്തിരിക്കുന്ന ഭഗവാനെ ആണ് എഴുന്നള്ളിക്കുന്നത്.ആനയുടെ നെറ്റിപ്പട്ടത്തിലും ഭഗവാൻ്റെ തിടമ്പിലും അടിക്കുന്ന ദീപപ്രഭയാണ് ഭക്തൻ്റെ സായൂജ്യം' അതും തീവട്ടിയിൽ നിന്നുള്ള പ്രകാശം പ്രതിഫലിക്കുമ്പോൾ. പകലത്തെ എഴുന്നള്ളത്ത് ഒരു ചടങ്ങ് മാത്രമായി ഒതുക്കി രാത്രി ഏറെ നേരം എഴുന്നള്ളിക്കുന്നതാണ് ആനയ്ക്കും ,ഭക്തർക്കും അഭികാമ്യം
@sasichembath168127 күн бұрын
ദയവുചെയ്ത് ഈ എഴുത്ത് ഒഴിവാക്കാമോ...? ചാമിയേട്ടന്റെ വള്ളുവനാടൻ ഭാഷ എഴുതികാണിക്കുമ്പോൾ മുഴുവൻ അക്ഷരത്തെറ്റാണ് ഇതിൽ🙏🏻🙏🏻🙏🏻
@ElephantFrames27 күн бұрын
Subtittle off cheyyu
@lakshmibhai383526 күн бұрын
@@ElephantFrames ithalla oru mistake soochippikumpo kodukkenda reply
@johnsonpeter28896 күн бұрын
80 വയസ്സ് ആണോ ചേട്ടന് 50- 55 പറയൂ 😊
@SijiSijikg-yh9bc27 күн бұрын
പറളി എന്ന് എഴുതിക്കാണിക്കുമ്പോൾ പറി എന്നാണ് കാണിക്കുന്നത് എഴുത്തു ഒഴിവാക്കിക്കൂടെ
@ElephantFrames27 күн бұрын
Subtitle off aakku
@vimalpr399226 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@vimalpr399226 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@maruboomiyilorumalayali730826 күн бұрын
അന്റെ ഫോൺ പോരാ ചെങ്ങായെ 😁 നമ്മൾ എന്ത് ചെയ്യാൻ
@akhilashok257726 күн бұрын
😂😮😅 subtitle off akk annaa..
@sreekumaranvengassery349027 күн бұрын
Anchor, pls write malayalam correct word after Chami talk, some entirely different
@ElephantFrames27 күн бұрын
Trn off ur subtitles pls
@sreekumaranvengassery349027 күн бұрын
@ElephantFrames this is not the reply I expect, I hope you write correct word that is good for yr channel
@lakshmibhai383526 күн бұрын
correct ithalla oru mistake parempo kodukkenda reply