മണിച്ചേട്ടന്‍റെ ആദ്യകാല സ്റ്റേജ് പ്രോഗ്രാം -1997 Kalabhavan_mani

  Рет қаралды 738,430

Orbit Videovision

Orbit Videovision

3 жыл бұрын

അഭിനയംകൊണ്ടും ജീവിതംകൊണ്ടും മലയാളി മനസിന്റെ ഹൃദയം കവർന്നെടുത്ത പകരം വെക്കാനില്ലാത്ത മഹാനടൻ ഇന്നും നമ്മുടെയെല്ലാം മനസ്സിൽ ജീവിക്കുന്നു...
1997 -ലെ ഈ വീഡിയോ അനേകലക്ഷം കലാസ്വാ​ദ​കരായ മലയാളിസുഹൃത്തുക്കൾക്കായി ഞാൻ സമർപ്പിക്കുന്നു..
Video share ചെയ്യാനും Channel Subscribe ചെയ്യാനും മറക്കില്ലല്ലോ അല്ലെ ?.. Please Support #Orbit_videovision
Thank you..
LIKE || SHARE || SUBSCRIBE
Follow Orbit Videovision On
INSTAGRAM:-
/ orbitvideovision
FACEBOOK:- / orbit-videovision-1060...

Пікірлер: 149
@aameenc296
@aameenc296 2 жыл бұрын
കലാഭവൻ മണി എന്ന മനുഷ്യ സ്‌നേഹി, കേരളത്തിന്റെ മൊത്തം നഷ്ടമാണ്, മണിയുടെ വേർപാട്!!
@thefanofhighflyers5173
@thefanofhighflyers5173 3 жыл бұрын
വേറൊരു നടന്റെ വേര്‍പാടിലും സാധാരണ ജനങ്ങള്‍ ഇത്രക്ക് വിഷമിച്ചിട്ടില്ല... നമ്മുടെ വീട്ടിലെ ഒരംഗത്തെപ്പോലെ ആയിരുന്നു യഥാര്‍ത്ഥത്തില്‍ മണിച്ചേട്ടന്‍.
@jarishnirappel9223
@jarishnirappel9223 3 жыл бұрын
Jayan?
@ekthankappan4385
@ekthankappan4385 2 жыл бұрын
Kiiio
@i-pb7lz
@i-pb7lz 2 жыл бұрын
സത്യം...😃😃😃😃😃
@mohammedsaleem4985
@mohammedsaleem4985 2 жыл бұрын
@@jarishnirappel9223 me
@dhaneshpaloli9132
@dhaneshpaloli9132 Жыл бұрын
Yes
@linsonk.p2249
@linsonk.p2249 2 жыл бұрын
മണിച്ചേട്ടൻ്റ ആദ്യകാല പ്രകടനങ്ങൾ മാത്രംമതി ,അതു കാണുമ്പോൾ ശരിക്കും നമ്മുടെ നഷ്ടം എത്ര വലുതാണെന്ന് തോന്നിപ്പോകും
@rscrizz8849
@rscrizz8849 3 жыл бұрын
ഈ മനോഹരമായ videos Upload ചെയ്തതിനു നന്ദി Bro Miss You മണിച്ചേട്ടാ
@maniappanpv3993
@maniappanpv3993 3 жыл бұрын
സർഗ പ്രതിഭയുളള കലാകാരൻ . നാടൻ പാട്ടിനെ ജനകീയ മാക്കി
@rajeshtd7991
@rajeshtd7991 2 жыл бұрын
നാല്പത്തിരണ്ടു വയസ്സുകാരനായ ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ നാട്ടിൽ അമ്പലത്തിൽ ഉത്സവത്തിന് കലാഭവൻ ൻ്റെ മിമിക്രി ആയിരുന്നു ക്രീം ജുബ്ബയും കറുത്ത പാൻ്റ്‌സും അത് ഒട്ടും ചേരാത്ത ഒരാള് ആ മിമിക്രിക്കാരുടെ കൂട്ടത്തിൽ കർട്ടൻ പൊങ്ങിയപ്പോൾ നിൽക്കുന്നു ഒരു ഇഷ്ടക്കേട് തോന്നി എന്നാല് പരിപാടി കഴിഞ്ഞപ്പോൾ അയാളുടെ പെർഫോമൻസ് മാത്രമേ ഇരുപത്തിയെട്ട് വർഷത്തിനു ശേഷവും ഓർമയിൽ ഉള്ളൂ❤️❤️❤️❤️❤️❤️❤️
@An0op1
@An0op1 3 жыл бұрын
കല്യാണ വീഡിയോ എഡിറ്റ് ചെയ്യുന്ന ആരോ എഡിറ്റ് ചെയ്ത പോലുണ്ട്.....പണ്ടത്തെ കല്യാണ വിഡിയോ മൊത്തം ഇതുപോലെ ആയിരുന്നു ഒടുക്കത്തെ എഡിറ്റിങ് വർക്...അന്ന് ഇതൊക്കെ കാണുന്നവർ അമ്പരന്നു പറയും """മൊത്തം കമ്പ്യൂട്ടർ പരുപാടിയാ😎"""
@abdullahfia3119
@abdullahfia3119 3 жыл бұрын
😂🤣😂
@user-hd4ji5ik5k
@user-hd4ji5ik5k 2 жыл бұрын
Correct
@manuchettyar63
@manuchettyar63 3 жыл бұрын
പാവം ഈ മനുഷ്യന് 45വർഷം ആയുസ് ആണല്ലോ ഈശ്വരൻ കൊടുത്തത് ..നമ്മുടെ നഷ്ടം
@deepplusyou3318
@deepplusyou3318 3 жыл бұрын
കയ്യിലിരുപ്പ് കൊണ്ട്‌ മരിച്ചതാണ്. എങ്കിലും ഇത്ര പെട്ടെന്ന് മരിക്കണ്ടാരുന്നു
@gopakumar6723
@gopakumar6723 3 жыл бұрын
അവന്റെ മുടിഞ്ഞ വെള്ളമടി ആയിരുന്നു. ഫുൾ വെള്ളം ആയിരുന്നു
@SabuXL
@SabuXL 3 жыл бұрын
@@gopakumar6723 ഓ ചങ്ങാതീ പാവം മണി കുടിച്ചു മരിച്ചു പോയത് ആക്ഷേപമോ. അങ്ങനെ നോക്കുമ്പോൾ അരവിന്ദൻ , ജോൺ എബ്രഹാം , നരേന്ദ്രപ്രസാദ് , പത്മരാജൻ , ഭരതൻ , മുതൽ നടന്മാരായ മുരളിയും രാജൻ പി ദേവും വരെ എത്രയെത്ര മഹാരഥന്മാർ അകാലത്തിൽ പൊലിഞ്ഞു പോയി. അവരൊന്നും...???🙄
@hibasherin3732
@hibasherin3732 3 жыл бұрын
45 ??
@gopakumar6723
@gopakumar6723 3 жыл бұрын
@@SabuXL അവരെ ഉൾപ്പെടെ പറഞ്ഞതാണ്
@nishanas2432
@nishanas2432 2 жыл бұрын
കാലമേ തിരിച്ചു തരുമോ ഇതുപോലൊരു മനുഷ്യനെ 😭😭😭😭😭😭😭
@subeeshe8237
@subeeshe8237 3 жыл бұрын
1997 ദി ഗുഡ് ബോയ്സ് ഷൂട്ടിംഗ് ന് കോഴിക്കോട് വന്നപ്പോൾ കണ്ടിരുന്നു സംസാരിച്ചിരുന്നു, അന്ന് കാലിന് കെട്ടിയിരുന്നു മുടന്തി ആണ് നടന്നിരുന്നത് ഓർമ്മകൾ 😔.
@kishorkulangarakishorkulan1905
@kishorkulangarakishorkulan1905 3 жыл бұрын
വേദിയിൽ നിന്നു ചിരി കേൾക്കണത് കേട്ട ഇപ്പൊ റെഡി മേഡ് ചിരിയാ ഹ്ഹ്ഹ്ഹ്ഹ്
@manafmanu161
@manafmanu161 3 жыл бұрын
കൊന്നു കളഞ്ഞില്ലേ മഹാപാപികളെ 😭😭
@SabuXL
@SabuXL 3 жыл бұрын
കൊല്ലേ? ആരെ കുട്ടാ. 🙄
@user-yi6rt6ct1d
@user-yi6rt6ct1d 2 жыл бұрын
കഴിവ് കൊണ്ട് മാത്രം ഉയർന്ന് വന്ന മുത്ത് പക്ഷേ നല്ലവരെ ദൈവം നേരത്തെ വിളിക്കും വല്ലാത്തൊരു വിളിയായി പോയി 😪
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
*നല്ല നന്മയുള്ള കലാകാരൻ* 💙💙
@aliCm-kn7pj
@aliCm-kn7pj 5 ай бұрын
❤❤❤ 1:14
@aliCm-kn7pj
@aliCm-kn7pj 5 ай бұрын
വെ മു എന്ന് സ്വയം ❤വിശേഷിപ്പി🎉🎉❤ഖ്‌ 4:48 മ്പു❤ഗ്യോറസ്ക്കു, ❤ന്ന കോ 4:21 തമംഗലം മാർ❤
@dileepparameswaran4455
@dileepparameswaran4455 3 жыл бұрын
കാശുള്ളവൻ കത്തോലിക്കാ അല്ലാത്തവർ തൊലിക്ക 😂
@alpha_the_lone_wolf
@alpha_the_lone_wolf 3 жыл бұрын
Missing മണിച്ചേട്ടൻ 🥰
@diyathakku3951
@diyathakku3951 3 жыл бұрын
45 വർഷം ആയുസ്സ് മാത്രം ഉള്ള ഞങ്ങളുടെ ദൈവം
@dhyaankrishnan9719
@dhyaankrishnan9719 3 жыл бұрын
ഒന്നൂടെ കമന്റ്‌ സെക്ഷൻ നോക്കി ലാസ്റ്റ് കമന്റ്‌ വായിച്ചു നോക്കു.. ഒരു brain ഇല്ലാത്ത സാധനം എഴുതി വെച്ചിരിക്കുന്ന അനാവശ്യം ഒന്ന് വായിച്ചു നോക്കു...
@SabuXL
@SabuXL 3 жыл бұрын
@@dhyaankrishnan9719അത് ഒന്നും വായിക്കാതെ ചങ്ങാതിമാരേ. അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാം. 🙄👍🏼
@askhark6559
@askhark6559 2 жыл бұрын
@@dhyaankrishnan9719 m6mdmendddt
@kamarudheenps
@kamarudheenps 2 жыл бұрын
😭
@HanifaPunalur
@HanifaPunalur Жыл бұрын
​@@dhyaankrishnan9719why 11q★waa de
@SailorMan38
@SailorMan38 Жыл бұрын
ഇത്രയും സിംമ്പിൾ നാട്ടിൻപുറത്ത്കാരൻ ആയ മനുഷ്യൻ ഈ ഫിലിം ഇൻഡസ്ട്രിയിൽ വേറെ ഇല്ല.. ഇനി ഉണ്ടാകാനും പോകുന്നില്ല...
@revammaj2089
@revammaj2089 Жыл бұрын
എന്നും എപ്പോഴും ❤❤ മണി മുത്തു ❤ കലാഭവൻ ❤
@imabhijithunni
@imabhijithunni 3 жыл бұрын
5:06 കുറച്ച് വെള്ളം കുടിക്കാൻ തരണേ ഇജ്ജാതി സിമ്പിൾ മനുഷ്യൻ
@Aazikka
@Aazikka 3 жыл бұрын
🙄
@user-uf2qi4vg5f
@user-uf2qi4vg5f 4 ай бұрын
പച്ചയായ ഒരു നല്ല കലാകാരൻ നമ്മുടെ കേരളത്തിന്റെ ഒരു തീരാനഷ്ടം പകരംവെക്കാനില്ലാത്ത ഒരു കലാകാരൻ
@niyasniyas1770
@niyasniyas1770 Жыл бұрын
കലാഭവൻ മണി നല്ല നടൻ നല്ല മനുഷ്യൻ സാധാരണ പാവങ്ങൾ ആയ ആളുകളെ സഹായം ചെയ്യും ഞാൻ മണി ചേട്ടനെ ഇത് വരെ നേരിട്ട് കണ്ടിട്ട് ഇല്ലാ ശിക്കാർ ഷൂട്ടിംഗ് കാണാൻ പോയി മണി ചേട്ടനെ കാണാൻ സാധിച്ചില്ല
@midhunnm1987
@midhunnm1987 3 жыл бұрын
Mani apaara kalakaaran thanneaaaa..... especially one Man show.....
@rajagopalkaruthedathrajago8319
@rajagopalkaruthedathrajago8319 Жыл бұрын
പാവപ്പെട്ടവരുടെ ഒരു അത്താണി ആയിരുന്നു അദ്ദേഹം. പാവം നല്ല ആളുകളെ ദൈവം നേരത്തെ വിളിക്കും. മണിയേട്ടാ അങ്ങ് ഞങ്ങളിൽ നിന്ന് വേർപിരിഞ്ഞു പോയെങ്കിലും ഇന്നും ഞങ്ങളുടെ മനസ്സിൽ ദൈവതുല്യനായി കുടികൊള്ളുന്നു.
@jubinkappanakannur6712
@jubinkappanakannur6712 3 жыл бұрын
മണിച്ചേട്ടൻ ഉയിർ
@Basheer-zx8xn
@Basheer-zx8xn 2 жыл бұрын
പാവം മണിച്ചേട്ടൻ 🙏🙏🙏😭
@dantis_antony
@dantis_antony 2 жыл бұрын
രസം പിടിച്ചു നിന്നപ്പോഴേക്കും തീർന്നു..
@shihabvpshihab7091
@shihabvpshihab7091 3 жыл бұрын
സൂപ്പർ
@vinujoseph6856
@vinujoseph6856 3 жыл бұрын
എഡിറ്റിംഗ് സിംമം. ഷാജി കൈലാസ് സിനിമ പോലെ ഉണ്ട്..
@wms-1-
@wms-1- Жыл бұрын
വെറുതെയല്ല മണി ജനഹൃദയങ്ങൾ കീഴടക്കിയത്❤️തീരാ നഷ്ടം🙏
@AnandNR
@AnandNR 3 жыл бұрын
Missing Manichettan 😭
@vishagravindran4827
@vishagravindran4827 2 жыл бұрын
Miss you Mani chetta 😍😍👌🏻❤❤❤
@vishnukbalakrishnan2134
@vishnukbalakrishnan2134 3 жыл бұрын
അന്നത്തെ വീഡിയോ പൂക്കൾ വിരിയുന്ന effect... നൊസ്റ്റു
@aslahahammed2906
@aslahahammed2906 3 жыл бұрын
കളം കളം effect , നെഞ്ച് പൊട്ടിത്തെറിക്കുന്ന effect ,
@vishnukbalakrishnan2134
@vishnukbalakrishnan2134 3 жыл бұрын
@@aslahahammed2906 😂
@arjunanarju8090
@arjunanarju8090 2 жыл бұрын
Manichetta.... ❤❤❤
@sheelarajashekharank3762
@sheelarajashekharank3762 2 жыл бұрын
Super
@hemavino8720
@hemavino8720 3 жыл бұрын
Love u muthe😘😘😘
@kiranmurali1792
@kiranmurali1792 3 жыл бұрын
Miss u manichetta 😞😞
@JF59122
@JF59122 2 жыл бұрын
Oru time machine ondayirunnengil..
@user-fl3sm1si7i
@user-fl3sm1si7i 3 жыл бұрын
Chetan🥰🥰🥰🥰🙏
@Its_nagato_Chan
@Its_nagato_Chan Жыл бұрын
Good vedio
@Mallikashibu691
@Mallikashibu691 6 ай бұрын
Minna Minunge Minnum Minunge....❤
@bijukottiyam1897
@bijukottiyam1897 Жыл бұрын
Manichettaaaa....❤️
@rajthattarmusicdirector
@rajthattarmusicdirector 3 жыл бұрын
ഓർബിറ്റണ്ണൻ വന്താച്ച്💖💖💖
@OrbitVideovision
@OrbitVideovision 3 жыл бұрын
അൽപ്പം വൈകി 🙂
@rajthattarmusicdirector
@rajthattarmusicdirector 3 жыл бұрын
@@OrbitVideovision ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ😎
@shanushanavas2082
@shanushanavas2082 Жыл бұрын
Realy miss you alot
@sasikumarvp6176
@sasikumarvp6176 Жыл бұрын
A real legend actor with blessed
@shameemsha6435
@shameemsha6435 3 жыл бұрын
ഇതൊക്കെ കണ്ടിട്ട് എന്തു പറയാനാ? ഒരു കാര്യം മാത്രം ചോദിക്കട്ടെ? ഇതിന്റെ ബാക്കി ഉണ്ടെങ്കിൽ അപ്ലോഡ് ചെയ്യുമോ? അത്ര രസമുണ്ട് കണ്ടിരിക്കാൻ. അദ്ദേഹം അവസാനം പാടിയ പാട്ടിന്റെ കാസറ്റ് ഒരുപാട് തവണ കേട്ടിട്ടുണ്ട്. എല്ലാം നല്ല ഓർമ്മകൾ മാത്രം...
@OrbitVideovision
@OrbitVideovision 3 жыл бұрын
ബാക്കി ഉണ്ട് അപ്‌ലോഡ്‌ ചെയ്യാം
@shameemsha6435
@shameemsha6435 3 жыл бұрын
@@OrbitVideovision knice. വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു...
@sivadasansuba6914
@sivadasansuba6914 3 ай бұрын
കാത്തിരിക്കുന്നു, ഞാനും
@vasudevkrishnan5476
@vasudevkrishnan5476 3 жыл бұрын
ഡിസ്‌ലൈക്ക് അടിച്ച സകലകലാ വല്ലഭൻ ആരാണാവോ
@gireeshg2523
@gireeshg2523 2 жыл бұрын
125 ആയി വല്ലഭൻ മാർ... വെളിവു കേട് അല്ലാതെ എന്ത്
@vasudevkrishnan5476
@vasudevkrishnan5476 2 жыл бұрын
@@gireeshg2523 സത്യം
@renjithraju4677
@renjithraju4677 4 ай бұрын
Mani chaetan❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@frigilpmathew9970
@frigilpmathew9970 3 жыл бұрын
❤❤❤
@rithullalu4580
@rithullalu4580 3 жыл бұрын
❤️❤️
@amalrajp7381
@amalrajp7381 Жыл бұрын
💛💛💛💛💛💛
@mediumrocker4701
@mediumrocker4701 2 жыл бұрын
Crowd response... ❤❤❤❤ ഇപ്പൊ fake crowd ambience play ചെയ്യണം.... കാരണം മണിച്ചേട്ടൻ ഇല്ലലോ..... 😑
@kunjattasworld9945
@kunjattasworld9945 Жыл бұрын
Manichettan 🙏🙏🙏🙏🙏😢😢😢
@nighilanvasu264
@nighilanvasu264 3 жыл бұрын
തുടക്കത്തിലെ Music ഒന്ന് മാറ്റിപ്പിടിക് വല്ലാത്ത അരോചകം.. Nostalgia Music ആക്കു ....
@anooprajendran3477
@anooprajendran3477 2 жыл бұрын
Ennum orkkum....love u ❤️ mani chettan
@rijeshp9376
@rijeshp9376 3 жыл бұрын
manichetta miss you 💖💖💖❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@merlin3515
@merlin3515 2 жыл бұрын
👍
@lalithak1603
@lalithak1603 4 ай бұрын
❤️❤️❤️❤️❤️❤️❤️😭😭
@sajeeshsajeesh6901
@sajeeshsajeesh6901 3 жыл бұрын
😌
@rockrock5100
@rockrock5100 3 жыл бұрын
Macta federation inauguration upload
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
Late Mani, a prime product of Kalabhavan school of art and music perform before audience in the Mani style bringing cheers on their faces. This video clip of 1997 making forays in the minds of viewers , as Mani the actor cum- singer-cum -mimicry artist displaying his capabilities by entertaining the audience as Mani did not have to look back since then. His sudden death came as a shock to millions of his fans , as it created a big void in the Malayalam Film Industry . The most humble personality and the heartthrob of many, late Mani , will be terribly missed.
@ajithps6338
@ajithps6338 3 жыл бұрын
11:39 uff ijjathi feel..
@Mallikashibu691
@Mallikashibu691 6 ай бұрын
Film Sallapam ❤
@mohammedmuhsin6695
@mohammedmuhsin6695 2 жыл бұрын
😥
@kishorkulangarakishorkulan1905
@kishorkulangarakishorkulan1905 3 жыл бұрын
അടുത്ത ജന്മത്തിൽ മണിച്ചേട്ടൻ ആവാൻ പറ്റുമോ ദൈവമേ
@SabuXL
@SabuXL 3 жыл бұрын
നമുക്ക് മണി ആകേണ്ട. മണിയെ ഇതേ പോലെ അവതരിച്ചു കിട്ടിയാൽ മതി ചങ്ങാതീ. 👏🤝🙏
@JF59122
@JF59122 2 жыл бұрын
@@SabuXL Sathyam. I miss him so much...
@AbdulSalam-db7si
@AbdulSalam-db7si 2 жыл бұрын
Annu thengukettam shutting kandajan
@inquilabzindagi2289
@inquilabzindagi2289 2 жыл бұрын
This seems like 2000s.
@kamarudheenps
@kamarudheenps 2 жыл бұрын
1997
@RockyRock-vv3ex
@RockyRock-vv3ex 3 ай бұрын
Yes
@vinodsubramanian9313
@vinodsubramanian9313 Жыл бұрын
Enthu paranjalum he has a different face and he invited his faith
@user-dd3zl3zl5t
@user-dd3zl3zl5t Жыл бұрын
45 varsham kondu keralathinte ellam ellam aayi oruoaadu networth undaakki
@nishagareekkal
@nishagareekkal 3 жыл бұрын
❣️❣️❣️
@vinilkumar6751
@vinilkumar6751 2 жыл бұрын
Tinitom ethokke kaanumnudavoo
@unniachu5258
@unniachu5258 3 жыл бұрын
മണിയുടെ ആദ്യ പടം ക്യാപ്റ്റൻ പ്രഭാകർ ആണെന്ന് എവിടെയോ കണ്ടിട്ടുണ്ട് ഒരു സീനിൽ മുഖം കാണുന്നില്ല ലോറി ഡ്രൈവർ ആയിട്ട് 🤔
@SabuXL
@SabuXL 3 жыл бұрын
അതേ ചങ്ങാതീ. പുള്ളി അന്ന് എട്ടാം ക്ലാസിൽ പഠിക്കുന്നു. 👍🏼
@i-pb7lz
@i-pb7lz 2 жыл бұрын
സല്ലാപം ആണെന്ന അറിവ്....
@SabuXL
@SabuXL 2 жыл бұрын
@@i-pb7lz ദയവായി താങ്കൾ , വേഗം സല്ലാപം പടം കാണു ചങ്ങാതീ
@thankappan8188
@thankappan8188 Жыл бұрын
😂😮😮😮😮😮😅😮😮😮Nike
@vaheedaabdulnasar4949
@vaheedaabdulnasar4949 2 жыл бұрын
Marikatha ormakal
@darishmadhavan1034
@darishmadhavan1034 3 жыл бұрын
കാശ് ഉള്ളവൻ കത്തോലിക്ക ഇല്ലാത്തവൻ tholika..
@jarishnirappel9223
@jarishnirappel9223 3 жыл бұрын
Haha
@barristerx90
@barristerx90 3 жыл бұрын
എഡിറ്റിംഗ് കണ്ടു തലകറക്കം വന്ന് 🥺
@jeenaprasanthjeenaprasanth8780
@jeenaprasanthjeenaprasanth8780 2 жыл бұрын
😂😂
@RockyRock-vv3ex
@RockyRock-vv3ex 3 ай бұрын
ഇത് 1999 ആണ്
@user-dz5xb3ud3j
@user-dz5xb3ud3j Жыл бұрын
11:42
@aadhinishaappu775
@aadhinishaappu775 3 жыл бұрын
Kudichitt ulla paripadiyok mathi
@SabuXL
@SabuXL 3 жыл бұрын
എങ്ങനെ എങ്ങിനെ ചങ്ങാതീ. മനസ്സിലായില്ല..!
@jekabp-un3kb
@jekabp-un3kb Жыл бұрын
@princelallalprince8558
@princelallalprince8558 3 жыл бұрын
ഏത് ബംഗാളിയാടാ dislike അടിച്ചത് 🙄
@pachupachu2390
@pachupachu2390 Жыл бұрын
ഏതാ edit 😂😂😂
@audiotalesbyjith
@audiotalesbyjith 3 ай бұрын
❤️❤️❤️
@sarasammap6703
@sarasammap6703 Жыл бұрын
❤❤
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 58 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 32 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
Aavanipoovarangu 2012 Kalabhavan mani Part 3
13:53
Kallyal koottayma
Рет қаралды 2 МЛН
This or That 🛍️
0:52
A4
Рет қаралды 11 МЛН
Задержи дыхание дольше всех!
0:42
Аришнев
Рет қаралды 1,7 МЛН
ToRung short film: 🙏baby protects puppy🐶
0:37
ToRung
Рет қаралды 85 МЛН
He Used All The Sauce On 1 Slice Of Pizza🤪😂
0:12
BorisKateFamily
Рет қаралды 16 МЛН
Выйграли Много Денег с Сыном
0:55
Карман
Рет қаралды 8 МЛН
LEVITATING MAGIC REVEALED 😱😳
0:18
Milaad K
Рет қаралды 15 МЛН