ഇതാണ് ജീവിതം, അനുഭവിക്കേണ്ടത് എങ്ങനെ ആണെങ്കിലും അനുഭവിച്ചേ പറ്റൂ, അതാണ് പ്രകൃതി നിയമം, ഇനി സമാധാനത്തോടെ ജീവിക്കുക 🙏🙏🙏
@georgethomas69312 жыл бұрын
Oi oi?
@Villas-zo2vr Жыл бұрын
സിബി മാത്യൂ കാരണം.....ഒരുപാട് ജീവിക്കുന്ന ശവങ്ങള് ഉണ്ട് കേരളത്തില്‍
@jyothishkrishna79592 жыл бұрын
വിദേശമദ്യം ഇവിടെ വില്പന നടത്താനുള്ള ഗൂഢ തന്ത്രമായിരുന്നു കേരളത്തിലെ എല്ലാ വിഷമദ്യ ദുരന്തങ്ങളെല്ലാം അങ്ങിനെ ഇവിടെ ചാരായം നിർത്തലാക്കിയതാണ് ഇപ്പോളും അങ്ങിനെയുള്ള തന്ത്രങ്ങൾ നടക്കുന്നുണ്ട് നടൻ താറാവ് കിട്ടിയിരുന്ന ഇവിടെ പക്ഷിപ്പനി എന്ന പേരും പറഞ്ഞു കുറെ താറാവിനെ കൊല്ലും അവസാനം താറാവുകൃഷിക്കാർ ഇല്ലാതെ ആയിരിക്കുന്നു ആ സമയം ബ്രോയിലർ താറാവിനെയിറക്കും തുടക്കത്തിൽ ചെറിയ വിലആയിരിക്കും പിന്നെ വില കൂട്ടും
@jcadoor2042 жыл бұрын
മണിച്ചന്റെ ഡയറി പുറത്തുവിട്ടിരുന്നെങ്കിൽ പലരും ശിക്ഷ അനുഭവിക്കണ്ടി വന്നേനെ .
@jythoishkumar21972 жыл бұрын
Athu.pinnea.anganea.aannu
@Hitman-0552 жыл бұрын
ശിക്ഷ ദിവ്യ ഉണ്ണിക്കും കിട്ടണം
@superman-pr4uu2 жыл бұрын
@@Hitman-055 അവൾ എന്ത് ചെയ്തു
@homedept17622 жыл бұрын
പ്രതേകിച്ചു ചീ പ്പീ എം "ദൈവങ്ങൾ"
@lifeisbeautiful45982 жыл бұрын
മണിച്ചന്റെ വളർച്ചയിൽ അസൂയ ഉള്ള ആരോ ചെയ്ത ചതിയാണ്..
@ansrs3032 жыл бұрын
ആണോ...അറിഞ്ഞില്ല.അവന് ഒരു നോബൽ സമ്മാനം കൊടുക്കാൻ ഉള്ള ഏർപ്പാട് ചെയ്യ്. ഈ പറയുന്ന മണിച്ചനും, ആ താത്തയും, രാജനും എല്ലാം തുറന്ന് പറഞ്ഞതാണ്. എന്നിട്ട് ഇത്രയും ക്രൂരത ചെയ്തവരെ നന്നാക്കാൻ വന്നിരിക്കുന്നു.നിന്റെയൊക്കെ വീട്ടിൽ ആരും ഇല്ലേടാ.കഷ്ടം തന്നെ.
@lifeisbeautiful45982 жыл бұрын
@@ansrs303 എടാ മണ്ടാ മണിച്ചന്റെ ഗോടോണിൽ നിന്നും തിരുവനന്തപുരത്തും കൊല്ലത്തുമുള്ള ധാരാളം ഷാപ്പുകളിൽ സ്പിരിറ്റ് പോയിരുന്നു എന്നാൽ ഒരു സ്ഥലത്ത് എത്തിയ സ്പിരിറ്റിൽ മാത്രം എങ്ങനെ വ്യാജമദ്യം കലർന്നു ....അപ്പോൾ പോയ വഴിയിൽ വച്ചോ അല്ലെങ്കിൽ അത് വിറ്റ സ്ഥലത്തു വച്ചോ നടന്ന അട്ടിമറിയാകാം...എന്തായാലും മണിച്ചനെ പൂട്ടി അന്വേഷണവും അവസാനിപ്പിച്ചു...
@jayakumarchellappanachari85022 жыл бұрын
മണിച്ചനെ ആരും ചതിച്ചതല്ല. അയാൾ സ്വന്തം കുഴി തോ ണ്ടുകയായിരുന്നു. അയാൾ അംഗീകൃത അബ്കാരിയായിരുന്നു. ആ വ്യാപാരത്തിൽ അയാൾക്ക് കോടികൾ ലാഭം കിട്ടിയിരുന്നു. അതു കൂടാതെ രാത്രിയിൽ സ്പിരിറ്റ് കൊണ്ടുവന്ന് നിറം ചേർത്ത് കുപ്പികളിലാക്കി വിദേശമദ്യത്തിന്റെ വർണ്ണചിത്രം കുപ്പിയിൽ ഒട്ടിച്ച് വിൽപ്പന തുടങ്ങി. പരമാവധി 30 രുപക്ക് ഒരു വിദേശമദ്യക്കുപ്പി തയ്യാറാക്കി വിൽക്കുന്നത് 500 രൂപക്ക്. അപ്പോൾ അവന് ശിക്ഷ കിട്ടിയത് നല്ല കാര്യമല്ലേ ?
@rejir89732 жыл бұрын
അന്ന് മരിച്ച കുടുംബത്തിനും കാഴ്ച നഷ്ടപ്പെട്ട വർക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ വന്നവർക്കും..എന്തെങ്കിലും ആനുകൂല്യം കിട്ടിയോ ന്തോ....
@shajikumar57172 жыл бұрын
മണിച്ചന്റെ മണിയറയിലെ രാത്രികൾ മറക്കാൻ പറ്റുമോ പൊളിറ്റിക്കൽ സെക്രട്ടറി ക്കു
@jythoishkumar21972 жыл бұрын
Palarudeam.fariyamar.spritu. Adichu.kanum
@Villas-zo2vr Жыл бұрын
ഉറപ്പാണ്
@Amanulla-x2d2 жыл бұрын
മണിച്ചന്റെ ബെൻസ് കാറിലാണ് വലിയ നേതാവിന്റെ ഭാര്യ ഷോപ്പിങ്ങിനും ഗുരുവായൂർ അമ്പലത്തിലും എല്ലാം പോയിരുന്നത്. അതൊക്കെ പുറത്താകുന്നതിനു മുൻപ് തട്ടി അകത്താക്കി വായ് മൂടി കെട്ടി. ചാരക്കേസിൽ ഇപ്പോൾ നിലം തൊടാതെ ഓടുന്ന ഐ പി എസ് കാരൻ ആണ് എല്ലാത്തിനും നേതൃത്വം കൊടുത്തത് . മണിച്ചൻ വളരുമ്പോൾ കൂടെ നിന്നവർ അങേരു അറിയാതെ സ്പിരിറ്റ് വിൽപ്പന നടത്തിയിരുന്നു. അത് ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ വരെ എത്തിക്കുമായിരുന്നു. ഇതിനെ പൊളിക്കുവാൻ ഒരു അബ്‌കാരി തയ്യാറാക്കി കൊടുത്തതാണ് methyl അൽക്കോഹോൾ. നിരപരാധികളും മരിച്ചു. മണിച്ചനും അകത്തു ആയി.
മൊബൈൽ വ്യാപകമല്ലാതിരിന്നിട്ടും കെട്ടപ്പിടിച്ച ഫോട്ടോ കിട്ടി
@shameermax99342 жыл бұрын
ഒരു 800 കൊടുത്തിരുന്നല്ലോ മാണിച്ചൻ
@l4ammu8622 жыл бұрын
മണിച്ചേട്ടന്റെ കൂടെ അഭിനയം പറ്റില്ല ഗ്ലാമർ ഇല്ല കാശ്ഉണ്ടൊ... ഉണ്ട് മണിച്ചന്.. 😄😄😆...
@sunilrayaroth71812 жыл бұрын
കടന്നപ്പള്ളി സുരേന്ദ്രൻ
@sanujoseph53252 жыл бұрын
43or23?
@sivaprasad55022 жыл бұрын
ഒറ്റ്.
@sdddhf2 жыл бұрын
അവനെയും താങ്ങാൻ ആളുണ്ട് .
@rajantrivani35552 жыл бұрын
മണിച്ചൻ ദ ഗേറ്റ് ! അല്ലെങ്കിൽ വേണ്ട സെന്റ് മണിച്ചൻ ? ആകെ ചെയ്ത കുറ്റം സ്വർഗ്ഗത്തിലെ പോലെ ദിവ്യമായ മദ്യ പുഴ സൃഷ്ടിക്കാർ ശ്രമിച്ച എന്നതാണ് ? ഒരു ദൈവ ദൂതൻ! ടാങ്കിൽ സൂക്ഷിച്ചിരുന്ന പതിനായിരക്കണക്കിന്ന് ലിറ്റർ ചാരായം ആവിയായി സ്വർഗത്തിലേക്ക് പോയി ? മണിച്ചനെ വാഴ്ത്തി പാടാം ! കൂട്ടത്തിൽ കല്ലു വാതിൽക്കൽ താത്തയേയും ??🥴
@Hitman-0552 жыл бұрын
യമഹ ചന്ദ്രനും ആ സമയത്തുണ്ടായിരുന്നു
@ansrs3032 жыл бұрын
😂😂😂💯💯💯....എന്ത് ചെയ്യാനാ.അത്രയും ആൾക്കാരെ കൊന്ന് തള്ളിയ ഇവന്മാരെയും ന്യായീകരിക്കാൻ ഓരോ video ഉം കൊണ്ട് ഇറങ്ങിയിരിക്കുവാ.കഷ്ടം തന്നെ.ആ മരണത്തിൽ ഇവന്റെയൊക്കെ വീട്ടിൽ ഉള്ള ആരെങ്കിലും ഉണ്ടാകണം ആയിരുന്നു. എങ്കിൽ ഇപ്പൊ പറഞ്ഞ പോലെ മണിച്ചനും, താത്തയും ,രാജനും ഒന്നും നിരപരാധികൾ എന്ന് പറഞ്ഞു കൊണ്ട് വരില്ലാർന്നു.
@legithalegitha11702 жыл бұрын
ദിവ്യ ഉണ്ണിയും ഇയാളും ഒരു ഫോട്ടോ ഉണ്ടായിരുന്നു. നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട്