Super,,,, ❤️ഒരു പാട് ആരാധന തോന്നുന്നു,,, ഈശ്വരൻ അനുഗ്രഹിക്കട്ടെ,, രണ്ടു പേ രെ യും ❤️
@divya21378 ай бұрын
2024 ൽ കാണുന്ന ഞാൻ 😍😍
@sisiraprasobh16138 ай бұрын
😅😅 ഞാനും
@UshaSabu-o6d8 ай бұрын
Njanum
@AnithaKumary-s8j4 ай бұрын
Njanum
@sujathavc479622 күн бұрын
ഞാനുണ്ട്
@sangeethababusangeethababu95293 жыл бұрын
എത്ര പ്രാവശ്യം കണ്ടാലും വീണ്ടും കാണുന്ന ഒരേ ഒരു പാട്ട്.
@sreeshambhavinarayanan72803 жыл бұрын
Sathyam .....
@induvinod55113 жыл бұрын
എത്ര സത്യം 😍❤️💕💜♥️💓
@sreejibaby58093 жыл бұрын
Yes
@mercyyesudas6343 жыл бұрын
Yes.kandaalum kandaalum mathiyaavillya
@geethas3293 жыл бұрын
Fantastic 👍👍
@shivadashivaram44762 жыл бұрын
ഈ അനുഗ്രഹീത കലാകാരനെ എപ്പോഴെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം
@nishakknishakk98789 ай бұрын
9999999😊😊😊😊😊😊 😢ll😢
@alwayssmile4002Ай бұрын
Njanum
@binoyteena3 жыл бұрын
Good performance by both and happy to see Ramnathan in the stage. Dancing exactly like in move. 🌹🌹🌹❤️❤️❤️
@KeralaNatanam2 жыл бұрын
വളരെ.മനോഹരം.രണ്ടുപേരും നന്നായി ചെയ്തു.നല്ല ഭാവം. 🙏🙏🙏
@madhavannairkrishnannair56363 жыл бұрын
ഈ തമിഴ് പാട്ട് എഴുതിയ മലയാളിയായ ബിച്ചു തിരുമല സാറിനെ ഈ സമയത്ത് ഓർമ്മിക്കുന്നു. 🙏🙏🙏
@mramadasansib17753 жыл бұрын
noaxen
@DeepDive22553 жыл бұрын
ബിച്ചു തിരുമല അല്ല ... തമിഴ് കവി വാലി ആണ് എഴുതിയത് ...!
@simisina28113 жыл бұрын
Lyrics from tamil lyricist vali😘😘
@mohananmohanan71623 жыл бұрын
പപ്പുകണ്ടപ്പോഴേ തീരുമാനിച്ചു ആമയാണെന്ന്.വാലിയാണ് ഈ തമിഴ് വരികളെഴുതിയത്.
@anuplalgopalan51983 жыл бұрын
Beautiful performance by a graceful, talented couple. Congratulations and God bless
@vijicr98963 жыл бұрын
ഹോ അടിപൊളി രാമനാഥനായി ഒന്നും കുടി കാണാൻ പറ്റി അതുപോലെ എന്താ കളി ശോഭനചേച്ചിയുടെ കളി തന്നെ ഒരു മറ്റോ ഇല്ല എന്തായാലും സൂപ്പർ ചേച്ചി സൂപ്പർ ചേട്ടാ സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടം മായി ഒരുപാട്
@vijayakumaris66322 жыл бұрын
Supper 🥰 ഒരിക്കലും മറക്കാത്ത പാട്ടും നൃത്തവും സംഗീതവും ഹോ ഇഷ്ട്ടം ആയി ❤️❤️❤️❤️❤️❤️ ഇതുപോലെ വേറെയും ഉണ്ടോ???????
@prasannamkurup15672 жыл бұрын
എത്ര കണ്ടാലും, കേട്ടാലും മതി വരില്ല super 🌹🌹🌹
@shamsudheenk83812 жыл бұрын
സിനിമയിൽ കണ്ടതിനെകാളും വളരെ നന്നായി അവതരിപ്പിച്ചു very good അഭിനന്ദനങ്ങൾ💐
@surendransurendran2062 жыл бұрын
വീണ്ടും രാമനാഥനെ കണ്ടതിൽ സന്തോഷം രണ്ടുപേരും നന്നായി പെർഫോമൻസ് ചെയ്തു 🙏
@jancythomas4563 жыл бұрын
അടിപൊളി. എത്രകണ്ടാലും കേട്ടാലും മതിവരാത്ത പാട്ടും ഡാൻസും. സൂപ്പർ.....♥️♥️♥️
പണ്ടത്തെ ഇത് പോലുള്ള പ്രോഗ്രാമുകൾ TV യിൽ caset ഇട്ട് കണ്ടവരുണ്ടോ... ഗൾഫിൽ എല്ലാം നടക്കുന്ന ഇത്തരം പ്രോഗ്രാമുകളുടെ കാസെറ്റിൽ എല്ലാം ഇത് പോലെ തന്നെയാണ്. പല സ്റ്റേജുകളിലായി ഇവർ തന്നെ ചെയ്ത പരിപാടികൾ cut ചെയ്ത് edit ചെയ്താണ് വരിക. Maybe ഒരുപാട് സ്റ്റേജുകളിൽ program നടന്നിട്ടുണ്ട് എന്ന് സൂചിപ്പിക്കാൻ ആവാം.. ആ കാലമെല്ലാം ഓർക്കുമ്പോൾ സങ്കടം വരുന്നു. ഇത് പോലുള്ള പ്രോഗ്രാമുകൾ കാണാൻ കൊതിച്ച കാലം. Caset വാങ്ങാൻ ക്യു നിന്ന കാലം... 10 രൂപക്ക് caset വാടകക്ക് കിട്ടിയിരുന്ന കാലം😊😌
@rajithamadhuburfeeart34273 жыл бұрын
മനസ്സിൽ പതിഞ്ഞു കിടക്കുന്ന ശോഭനയുടേയും രാമനാഥന്റേയും ചടുല താളങ്ങളെ വെല്ലാൻ ഇതിനൊന്നിനും കഴിയില്ല ...
@garuda82953 жыл бұрын
Sathyam... Athu manassil pathinju poyi
@achuachuachuachu47713 жыл бұрын
sathyam
@chinchuabhinav79923 жыл бұрын
സത്യം
@lissythomas56503 жыл бұрын
അസൂയ അസൂയ അല്ലാണ്ടെന്താ .അതേ ചോടു കൾ തന്യാടോ ഇതും ആൾ ഒന്ന് അങ്ങട് മാറി ന്നു ച്ചി ടു കാണാൻ ചേല് ഇല്ലാന്നൊക്കെ പറകെ.... ന്താ ഇത് ശിവ ! ശിവ !
@jancygeorge43853 жыл бұрын
No one can replace Shobhana
@shirlyjs1903 жыл бұрын
My god my favourite song ... Ramnadhan super dancer..👌👌👌
@sowmyam6919 Жыл бұрын
ഇത് ചെയ്യാൻ ramanathanum വിനീതിനും,പിന്നെ shobhanaykum മാത്രമേ പറ്റൂ,ബാക്കി നർത്തകിമാർക്ക് പറ്റും but ശോഭനയുടെ അത്ര perfection കിട്ടില്ല,അതിപ്പോ സ്റ്റേജ് പ്രോഗ്രാം ആയാലും,സിനിമ യിലായലും,aa scene മനസ്സിൽ നിറഞ്ഞ് കിടക്കുക ആണ് ☺️☺️☺️☺️
Superb 👌🏻 രണ്ട് വേദിയിൽ അവതരിപ്പിച്ചത്, edit and mix ചെയ്തതും നന്നായിരിക്കുന്നു 👍🏻
@rohinisadanandan90472 жыл бұрын
Very good
@abrahamputhanveedu10402 жыл бұрын
ഈ പാട്ടിൽ ശോഭന രണ്ടു വേഷമാണ് കാണിക്കുന്നത് അതിന്റ ഒരു മെച്ചമെയുള്ളൂ എന്നാൽ ഒറ്റ വേഷത്തിൽ തന്നെ ഈ പാട്ടിൽ ഡാൻസ് ഉഗ്രമായിരിക്കുന്നു. എന്തുകൊണ്ട് ഇതുപോലുള്ള കലാകാര - കലാകാരികൾക്ക് അവസരങ്ങൾ നൽകുന്നില്ല ? എന്റെ അഭിനന്ദനങ്ങൾ
@sivangurukkal43343 жыл бұрын
🙏 എത്ര കണ്ടാലും മതിവരാത്ത പാട്ടും ഡാൻസും അഭിനന്ദനങ്ങൾ സാർ 🌹
@lathalathakumaran64592 жыл бұрын
R8hvf
@renjithlal94042 жыл бұрын
👏👏കണ്ണിനും കാതിനും വിരുന്ന് 😍
@ashwink24482 ай бұрын
രാമ നാഥ്നും, ശോഭനയും സൂപ്പർ ജോഡി.....❤❤❤❤❤
@jayam.v86373 жыл бұрын
ശോഭന അല്ലാതെ മറ്റൊരാൾ ഈ രംഗത്ത് സങ്കല്പിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇത് വളരെ നന്നായി രുന്നു
@aswanikannan63283 жыл бұрын
True
@INDIAN-ce6oo3 жыл бұрын
True 👍. And she is frm adayaar Kalakshetra.
@radhikaar19733 жыл бұрын
Exactly
@Shi_fanahh3 жыл бұрын
No
@sangeethababusangeethababu95293 жыл бұрын
സത്യം
@subashmathew44203 жыл бұрын
അത് ചെയ്യാൻ രാമനാഥനും ശോഭനയും തന്നെ വേണം. ശോഭന നർത്തകിയും അതുല്യ നടിയുമായതിനാൽ ആ സാഹചര്യത്തിന് ചേരുന്ന ഒരു സൈക്കോപാത്തിന്റെ മൂവ്മെന്റ്‌സ് ഭാവം ഒക്കക്കൂടി വിദഗ്ധമായി സമന്വയിപ്പിച്ചു. ഇവർ നന്നായി ഡാൻസ് ചെയ്യുന്നു പക്ഷെ നമ്മുടെ മനസ്സിലിരിക്കുന്ന ആ ഭാവങ്ങൾ അതിന് ശോഭന തന്നെ വേണം. ശോഭനക്ക് ചേർന്ന ജോഡി രാമനാഥനും
@ANKITHA_0072 жыл бұрын
Ithu stage dance performance anu.. allathe movie situation recreation ala
@leelanarayanan80274 ай бұрын
ഇത് തീർത്തും ശരിയല്ല.
@saleenapv88672 жыл бұрын
Super ആയിട്ടുണ്ട് woww 🌹🌹🌹🌹💕💕💕💕💕
@sadanamman30672 жыл бұрын
Ramanadhan and Nagavally kidu
@jishathambi14073 жыл бұрын
2021nnil kanunnavarundo?
@radhamn71223 жыл бұрын
Yes
@sijeeshcs63643 жыл бұрын
Yes
@coverdevinair72223 жыл бұрын
@@sijeeshcs6364 Yess
@jayasreeanilkumar43022 жыл бұрын
Arinjit enthina?
@To__thestranger2 жыл бұрын
2022🤩
@ummerarakkalakath25113 жыл бұрын
സൂപ്പർ സൂപ്പർ. അതിമനോഹരം.. ഞാൻ. ആ. സ്റ്റെജിൽഉണ്ടായിരുന്നുവെങ്കിൽ. നല്ലൊരു. സമ്മാനംകൊടുക്കുമായിരുന്നു. അത്രക്കും. നല്ലതായിരുന്നു..ആ. കുട്ടിയുടെ ഫെർഫോമെൻസ്.. അഭിനന്ദനങ്ങൾ. ഒരായിരം...
@macyworld9506 Жыл бұрын
രാമനാഥനെ പോലെ ഒരു അനുഗ്രഹീത കലാകാരന് മാത്രമേ ശോഭനയോടു പിടിച്ചു നില്കുവാൻ കഴിയൂ (മണിച്ചിത്രതാഴിൽ )👍🙏🏼🙏🏼🙏🏼
@yafayafa96016 күн бұрын
I loved it. Thank u ❤❤❤
@akprasad14823 ай бұрын
Orikkalkoodi kanichathinu thanks
@mailgach3 жыл бұрын
Sridhar is fantastic dancer... I have seen male performances... He beats all of them. He us brings lot of masculinity in otherwise a feminine dance form.
@narayanannamboothiri47803 жыл бұрын
Dance is also a male bastion like cooking. Sridhar is exemplary and a well known Kannada actor
@godloves34242 ай бұрын
Ithrayum bangyay arum ee dance stagil avatharipichu kandittilla...😍
@Witholy.notyoo13 күн бұрын
അത് സിനിമ ഇത് ഡാൻസ് സൂപ്പർ
@കല്യാണരാമൻ Жыл бұрын
നാഗവല്ലി ക്കു ശേഷം ഇത്രയും പെർഫെക്ട് ഒരു നാഗവല്ലി വേറെ കണ്ടിട്ടില്ല
@valsalavalsa8333 Жыл бұрын
ശിവനും പാർവതിയും പോലെ തോന്നി 👌👌👌👍
@girijaap233815 күн бұрын
Adi poli molu super
@sherly_j3 ай бұрын
Super. Went to my old golden days. ❤❤ Nostalgia.
@meghamegha87994 ай бұрын
വൗ.... ഒന്നും പറയാനില്ല നവ്യ 👍👍👍👍🥰🥰🥰🥰🥰🥰😘
@msms9211 Жыл бұрын
Bro Chechi graceful keep it up god bless u
@sindhuvishnusindhuvishnu30512 жыл бұрын
സൂപ്പർ. 👍👍👍💪💪🥰🥰🥰🥰🥰💕💕💕💕🌹🌹🌹🌹🌹
@smithakrishnan18823 жыл бұрын
പുള്ളിക്കാരന്റെ dance വേറെ level...... ചുമ്മാതല്ല നടരാജൻ ആണ് നൃത്ത ദേവൻ...... ഒരു പടി ഇപ്പോഴും മഹാദേവൻ തന്നെ മുന്നിൽ 🤣🤣🤣🤣
@anchalsurendranpillai27753 жыл бұрын
കവിളിൽ ഞോട്ടുന്ന ഭാഗം വെരി സുപ്പർ.അത് കാണാൻ വേണ്ടി ഞാൻ ഈ ഡാൻസ് പല വട്ടം കണ്ടു .രാമ നാഥൻ ഹാവൂ.
@SreeMathi-fe4suАй бұрын
Manoharamaya,nrutha,avishkaram
@maanu136Ай бұрын
വളരെ മികച്ച നൃത്തച്ചുവടുകൾ
@lakshnymih89222 жыл бұрын
Super. Mrs. Ramnath
@sreelethal208820 күн бұрын
Super valare nannayi
@thankamanikc41403 жыл бұрын
അടിപൊളി👌👌👌
@jayasankartk59013 жыл бұрын
ഗംഭീരം... ഉജ്ജലം
@prasannaraghvan89513 жыл бұрын
ഒഹ്ഹ്ഹ്,,,, സൂപ്പർ പറയാൻ വാക്കുകൾ ഇല്ല, അസാധ്യമെയ്‌വഴക്കം
Wow 🤩 both of them outstanding dancers . He postures and flexibility 👏👏👏
@royjoseph37743 жыл бұрын
Yes it's true but the original version is the location but this is in public. Anyway Shobha is perfect with her body shape and face expression
@greeshmaearath733920 күн бұрын
Very good performance
@premalathak92562 жыл бұрын
Veendum kandathil sandhosham😭🧡🧡🧡
@muhammedpadippuramuhammed36382 жыл бұрын
Don't compare with shobhana ,this lady did a good.job,cinema can edit, this is stage live. Very very talented.
@surendrankv96802 жыл бұрын
True
@sarvavyapi94392 ай бұрын
എൻ്റമ്മോ 🤩 കിടിലൻ 😍 പക്ഷേ ലാസ്റ്റ് ആ ലൈറ്റ് മിന്നിക്കലിൽ കണ്ണ് പുളിച്ചു
@vijayanvelandy78462 ай бұрын
അഭിനന്ദനങ്ങൾ
@sharekhan59 ай бұрын
He such an extremely talented dancer. Very graceful. No doubt Shobana is a great dancer, but I felt he outsmarted her. Especially for a man to do that, means he is really talented 👏
@shemeelasasikumar2061 Жыл бұрын
Fantastic dance sequence on that memorable dance from Manichirthrathazhu
@maheshmurali85073 жыл бұрын
ശോഭന ചേച്ചിയുടെ ഡാൻസ് ആണ് എനിക്കിഷ്ടം
@bindurajan68372 жыл бұрын
Shobanayekal nannayi cheythu super
@awaiter12903 жыл бұрын
ഇദ്ദേഹത്തിന്റെ ശിഷ്യർ ഭാഗ്യം ചെയ്തവരാണ്❤️❤️❤️❤️
@ranjusharanjus28553 жыл бұрын
മരണം വരെ ഒരിക്കലും മറക്കാൻ കഴിയാത്ത pattum dancum 👍👍👍very very 👍👍😄👍👍
@SilverSceptre3 жыл бұрын
Kechara institute kzbin.info/www/bejne/eojFaKaBncmKp8U
@SandhyaPebumons3 жыл бұрын
Sridhar sir neyum,anuradha ma'am neyum bangloreil vachu ennum kananulla bhagyam undayirunnu..Sridhar sir nte dancum nerittu kandadanu..he is very nice person🙏🙏
@christieenasworld89963 жыл бұрын
Yes
@pbasheerpbasheerpbasheerpb65084 жыл бұрын
Suuuuuuuuuuuuuuuuuuuuuuuuuper.
@girijadevi38692 жыл бұрын
ഈ രാമനാഥനെ എങ്ങിനെ മറക്കും???🌹🌹🌹❤️
@indiramenon59602 жыл бұрын
എത്ര കണ്ടാലും മതിവരാത്ത പാട്ടും ഡാൻസും .
@ยคคเเภเ3 жыл бұрын
ഒന്നുരണ്ടിടത്ത് ചെറിയ തെറ്റുപറ്റി... പക്ഷേ വളരെ ഭംഗിയായി മാനേജ് ചെയ്തു... ഗുഡ്...