സാമ്പത്തീക വിജയകാര്യങ്ങള്‍പുറത്ത് പറയാതിരിക്കുന്നതാണ് നല്ലത് ഈ സംരംഭിത്തിന് വിജയാശംസകള്‍
@shabeerc2218 Жыл бұрын
അതിനെന്താ....?
@muhsina4613 Жыл бұрын
ദുഷ്ട്ട മനസുകൾ കാണാതിരിക്കട്ടെ ചേച്ചി.👍👍
@abdulgafoor7134 Жыл бұрын
നന്നായി വരട്ടെ.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനയോടെ. ഒരു സഹോദരൻ
@anooppk0082 жыл бұрын
പ്ലാസ്റ്റിക് അധികം പ്രോത്സാഹിപ്പിക്കാൻ പാടില്ല എന്നൽ പ്ലാസ്റ്റിക് ഇല്ലാതെ ഇന്ന് ജീവിക്കാൻ സാധ്യമല്ല അതുകൊണ്ട് ഒരു recycle unit കൂടി തുടങ്ങണം...പിന്നെ എല്ലാവരും മാസ്ക് പരമാവധി ഉപയോഗിച്ച് ജോലി ചെയ്യുക... പ്ലാസ്റ്റിക് ചൂട് തട്ടുമ്പോൾ കാർബൺ മോണോ ഓക്സൈഡ് പോലുള്ള ഗ്യാസ് ഉണ്ടാകും അത് ഭാവിയിൽ വലിയ രോഗങ്ങൾക്ക് കാരണം ആകും...ഒരു കെമിക്കൽ എഞ്ചിനീയർ ആയതുകൊണ്ട് പറഞ്ഞതാണ്...
സംരംഭം വിജയിക്കാൻ ദൈവത്തിന്റേയും ജനങ്ങളുടേയും എല്ലാവിധ സഹായവും സംരക്ഷണവും ഉണ്ടാകട്ടേയെന്ന് ആശംസിക്കുന്നു .
@sradhafashion9013 Жыл бұрын
kzbin.info/www/bejne/jKTdYZZtd7l3hpY
@sooraj49982 жыл бұрын
വളരെ നന്നായിട്ടുണ്ട്. Thanks ഇക്ക ❤️👍🏻🙏🏻
@D4allvlogbysooraj Жыл бұрын
Onam Festival ❤🥰🤯😱😳❤🌸🌺💐
@harishiba110610 ай бұрын
ബിസിനസ്സ് നല്ല രീതിയിൽ മുമ്പോട്ട് പോവട്ടെ എന്നാത്മാർഥമായി പ്രാർഥിക്കുന്നു ചേച്ചീ ഞാൻ ഞാനും ചേച്ചിയേ പോലെ പ്രവാസിയാണ് ഫ്ലോർമിൽ ഉണ്ട് - മൂന്നു പേർക്ക് ജോലി കൊടുക്കുവാൻ സാധിച്ചു
@noblekeldhose758 ай бұрын
Hlo ഫ്ലവർ മിൽ തുടങ്ങാൻ എത്രയായി ഡീറ്റെയിൽസ് thravo😊
@madhusudhananmadhu94932 жыл бұрын
അവിടെ dyfi കാർ ഇല്ലെ,
@josemathew51712 жыл бұрын
E veettil thannayundu thannapola onninum kollathavanu avasana Asusam Rashtriya virodam
@freez3002 жыл бұрын
Ha ..ha..correct bro
@samarppanam000.02 жыл бұрын
😄😄
@indianaindiana11782 жыл бұрын
Coming soon
@ammudigital8752 жыл бұрын
കമ്മികൾ എന്ന തെണ്ടികൾ ഉണ്ടെങ്കിൽ വ്യവസായങ്ങൾ എല്ലാം തന്നെ പൂട്ടിക്കാൻ നോക്കും എന്ന് ഉറപ്പാണ്. അയൽവാസികളോ ബന്ധുക്കളോ ആയി കമ്മ്യൂണിസ്റ്റുകൾ ഉണ്ടെങ്കിൽ പോലും എല്ലാവരും ഒഴിവാക്കുക അവറ്റകളെ. ലോക നശീകരണങ്ങളാണ് കമ്മികൾ.
@nandukrishnanNKRG Жыл бұрын
നന്നായി വരട്ടെ, വളരട്ടെ...
@albinfrancisnedumkallel37412 жыл бұрын
Good 👍 all the best... Nattil kuppivellam nirodikunnavare dairyamayi bussiness thudaram
@girishkumar45522 жыл бұрын
നന്നായി വരട്ടെ ചേച്ചി... ആശംസകൾ.
@jayachandranani86322 жыл бұрын
Nannayi munneruka.All the best .
@lalulalut43482 жыл бұрын
വിജയിക്കട്ടെ. എന്ത് തുടങ്ങിയാലും അവിടെ അവിടെ വന്ന് നോക്കുകൂലി ചോദിച്ചും തന്നില്ലങ്കിൽ ഈ സംരംഭം ത്തിനെതിരെ പല തരത്തിലുള്ള പരാതികൾ ഉദ്യോഗസ്ഥൻ മാർക്ക് നൽകുകയും മാർക്കിസ്റ്റ് ഉദ്യേഗസ്ഥർ ഇത് നിർത്തലാക്കാൻ പറയുകയും ചെയ്യുന്ന തെമ്മാടിക്കൂട്ടത്തിൻ്റെചുവപ്പ് കൊടിയുള്ള കേരളത്തിലല്ലേ ഇത് തുടങ്ങിയത് കാത്തിരുന്നു കാണാം
@vsramakrishnan5394 Жыл бұрын
കോയമ്പതൂർ ലോബിയിൽനിന്ന് എന്തു കിട്ടും ,ഇത്തരം കുത്തിതിരുപ്പിന്റെ കാലം കഴിഞ്ഞു ,മോനെ കിട്ടിയത് വാങ്ങി നക്കിയിട്ട് ഇരിക്കാം....!!!
ഇത്തരം യൂണിറ്റ് തുടങ്ങാൻ വളരെ അധികം കറന്റ് വേണം മുതൽ മുടക്കു വേണം. പ്ലാസ്റ്റിക് കാരണം വലിയ മലിനീകരണം ഉള്ളതിനാൽ ഈ മേഖലയിൽ നിരോധനം ഉണ്ടാകാൻ സാധ്യത. കഴിയുന്നതും ഗ്ലാസ്, അഥവാ ചില്ലു, പാള തുടങ്ങി പ്രകൃതി സൗ ഹൃദ സാധനങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുക
@subhiap2 жыл бұрын
മൈനസ് അടിക്കാതെ ബ്രോ... അവരുടെ സംരംഭം വിജയിക്കട്ടെ..
@krishnakripa1069 Жыл бұрын
ഈ പ്ലാസ്റ്റിക്കിന് നിരോധനം ഉണ്ടാകില്ല ഇതേ മിഷ്യനിൽ ഒരു യൂണിറ്റ് ഉണ്ട്
@Mu32 Жыл бұрын
Glass vessels take millions of years to degrade than plastics, nobody knows about it.😮😢
@helenantony7635 Жыл бұрын
Best wishes& prayers for your good job.... congratulations
@bijur30434 ай бұрын
Machine kw ethrayanu
@SyamthilakYoutuber Жыл бұрын
All the best 🎉
@joychakkunny2 жыл бұрын
You should have extra care on dunamis machines. Comparing other brand/types dunamis machines required less electricity and compressed air. But the same time you should give extra care especially on periodical maintenance.
@jaleelrasheed92 Жыл бұрын
is there any problem with dunamiss machines ???
@satishkamath202211 ай бұрын
Uu@@jaleelrasheed92
@XPL07862 жыл бұрын
Norka atra loan kittum
@sreeyeshpanicker11 ай бұрын
Total investment ethrayayinnu paranjillallo
@abduljavad51486 ай бұрын
Enik 0ru mechine operater venam
@viswanathanvadakkekunnampi627 Жыл бұрын
It only makes sense if you let viewers know the total cost of the project
@ninjasoon91882 жыл бұрын
Sunpet famous brand in plastic bottle-similar name analo❤ coco pet
All the best for an entrepreneur from LPG Gas Cylinder Equipment Manufacturing company
@ajaykumarajaykumar17592 жыл бұрын
Very good all the best
@AjeshS-d2m Жыл бұрын
100 ml oil bottil undo
@siyaelectricals76162 жыл бұрын
Super. Best of luck
@FZROVER2 жыл бұрын
🥰🥰🥰
@vlog-ok6kj2 жыл бұрын
മിഷനറിക്ക് എത്ര പൈസ വരും
@manojthomas98592 жыл бұрын
Plastic Blow molding from preforms.Industry which hold high potentials.
@sanalthomas92102 жыл бұрын
Ethrayo mould & die chaytha njan All the best chechi
@vimalvlog-v2i11 ай бұрын
1litter 5roopa വില കുറച്ചു കൂടുതലല്ലേ TN 2
@finance.ashi-2 жыл бұрын
മികച്ചൊരു വീഡിയോ 👏👏, നല്ലൊരു സംരംഭം നന്നായി കൊണ്ടുപോവാൻ കഴിയട്ടെ 😊, ഒരു സംശയം, ഗവണ്മെന്റ് പ്ലാസ്റ്റിക് നിർത്തലാക്കുന്നതിനെ പറ്റി കാര്യമായിത്തന്നെ ശ്രെമിക്കുന്നുണ്ട് ഭാവിയിൽ ഈ സംരംബത്തിന് വെല്ലുവിളി ആയെക്കുമോ ഇത്
@FZROVER2 жыл бұрын
🥰🥰🥰
@shibukhankhan77662 жыл бұрын
ആകും
@finance.ashi-2 жыл бұрын
@@shibukhankhan7766 മൈക്രോൺ കുറവുള്ള പ്ലാസ്റ്റിക് ആണ് അത്യകെട്ടങ്ങളിൽ നിരോധിക്കുന്നത് അതുകൊണ്ട് പെട്ടൊന്ന് ഒരു പ്രോബ്ലം ഇണ്ടാവില്ല എന്നാണ് അനേഷണം നടത്തിയപ്പോൾ മനസിലായത്, പിന്നെ കൂടിയ മൈക്രോൺ ൽ ബോട്ടിൽ ഇണ്ടാകാൻ കഴിയുന്ന മേഷ്യൻസ് ആണെങ്കിൽ നിയമങ്ങൾ കർശനമാക്കുമ്പോൾ കട്ടി കൂടിയ ബോട്ടിൽസ് ഇറക്കാൻ സാധിക്കും. പിന്നെ eco ഫ്രണ്ട്‌ലി പേപ്പർ ബോട്ടിൽ പ്ലാസ്റ്റിക് cap അത്തരത്തിൽ മാറ്റങ്ങൾ കൊണ്ടുവരുവാൻ കഴിയുമെങ്കിൽ ഭാവിയിൽ പിടിച്ചുനിൽകാം Nb: അനേഷിച്ചപ്പോൾ പലരിൽ നിന്നുമായി മനസിലായതാണ്
@shinesvlog59672 жыл бұрын
Eranakulam undo
@vaishakhmanu8078 Жыл бұрын
Capital ethraya bro
@abhijithps1332 жыл бұрын
Food n beverage content alle kore oke hygiene noknm.
@bindufrancis4871 Жыл бұрын
ഇത് തുടങ്ങാൻ എന്ത് ചെലവ് വരും സ്ഥലം എത്ര ഏരിയ വേണം എത്രതരം മിഷ്യൻ ആണ് വേണ്ടത്
@shafnatkdoopo20093 ай бұрын
20 ലക്
@sindhusasi508 Жыл бұрын
NB tharumo
@Libi8979 ай бұрын
Plastic ozhivaakkaan vendi Govtശ്രമിക്കുമ്പോൾ തന്നെ തുടങ്ങേണ്ട ബിസിനസ്
@unnikrish53452 жыл бұрын
കേരളത്തിൽ? ധൈര്യത്തെ സമ്മതിച്ചു!
@shihabudheen49652 жыл бұрын
കേരളത്തിൽ ഇഷ്ടംപോലെ കമ്പനികൾ ഇത് പോലെ ഉണ്ട്
@shyleshsudarsanababu37332 жыл бұрын
Machine cost ?, machine purchase details?
@ambiliindran4536 Жыл бұрын
Madam ethra rupa chilavu vanu.. Madathinte conduct nmbr tharumo?ente peru ambili ennanu
@marykuttyabraham4833 Жыл бұрын
Very good 👌👌👌👌
@balagopalnair93102 жыл бұрын
Can you tell what is the estimated cost
@joejim89312 жыл бұрын
മാർക്സിസ്റ്റ്‌കാർ കണ്ടില്ലേ?
@6442sunil2 жыл бұрын
Epo shariyakkam
@vsramakrishnan5394 Жыл бұрын
ഇല്ല സംഘി കൾ കണ്ടു സൂക്ഷിക്കണം.
@Gikku21047 ай бұрын
യൂറ്റൂബിൽ വീഡിയോ വന്നത് ഇപ്പോഴല്ലേ, ഉടനെ ശരിയാക്കിത്തരും.
@ammuabhi4053 Жыл бұрын
Cost ethrayanu
@jayaramp.b1410 Жыл бұрын
Very good
@nishipavithra3696 Жыл бұрын
എത്ര രൂപ akum
@Mohan-q4c7 ай бұрын
എനിക്ക് ഇതുപോലത്തെ ഒരു യൂണിറ്റ് തുടങ്ങണമെന്നുണ്ട് ഞാനൊരു ബ്ലോമോൾഡ് ഓപ്പറേറ്റർ കൂടിയാണ് നിങ്ങളുടെ ഒരു ബ്രാഞ്ച് ആയിട്ട് പാലക്കാട് തുടങ്ങാൻ പറ്റുമോ അതിനു വേണ്ട സഹായം ചെയ്യുമോ
@ghoshrav9 ай бұрын
സ്ഥലം എവിടെയാണ്?
@saradubai59262 жыл бұрын
citu union undakki Ee samrambham poottikkanam
@vsramakrishnan5394 Жыл бұрын
ഇല്ല വേറെ ചില നാ കൾ വന്നു. .ഓടിച്ചുവിട്ടു....!!
@shajithapt8918 Жыл бұрын
From where did u get the machine
@manuttyckd40622 жыл бұрын
ചുള്ളിയോട് ഷിനു (ഓയിൽ മില്ല് )നിങ്ങളുമായി ബന്ധം ഉണ്ടോ?
@rionvinodmathews9533 Жыл бұрын
മാമ്മൻ
@tt-jc7sb9 ай бұрын
Avide vere poi samaram cheyyaan Paisa kaanillaaa.
@georgesamkutty6862 жыл бұрын
Blow moulding ?
@georgejacob-hl2xk Жыл бұрын
6'50m price
@mohamedanshad6461 Жыл бұрын
🤗 I❤ vidiyo this vidiyo good thig 👍 supar Im intrastig mishin flaktori
@esotericpilgrim548 Жыл бұрын
As you have taken loan from the bank, wait and see how economically you can work, but the chance is that all your hard work will be eaten away by BBBB .
@ekskoomanna85282 жыл бұрын
Vilakurchu tharumo
@FZROVER2 жыл бұрын
കൂടുതൽ അറിയാൻ വിളിക്കാം 😊 Coco Pet Pet Bottle Manufacturing Koliyadi - Wayanad Contact: 9074207809
@saleenak4379 Жыл бұрын
അഭിനന്ദനങ്ങൾ വന്നു കാണാൻ പറ്റുമോ
@sandhyasurya8556 Жыл бұрын
Mechine rate
@sumis75286 ай бұрын
Bjp paid കമന്റ്സ് കാർ ഇത് പോലത്തെ എല്ലാ നല്ല youtube videos നും താഴെ വന്നിട്ട് govt nu negative കമന്റ്സ് പറയുന്നുണ്ട്.
@najeeb78492 жыл бұрын
1:45 1:53 കേരളം വ്യവസായ സൗഹാർദ മല്ല എന്ന് നാഴിക്ക് നൽപ്പത് വട്ടം പറയുന്നവർക്ക്