മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ട മൂർഖൻ വീണ്ടും മുങ്ങി | Snakemaster EP 1017

  Рет қаралды 17,733

Kaumudy

Kaumudy

Күн бұрын

വീടിന് മുന്നിൽ നിന്ന വീട്ടുടമ പെട്ടന്ന് പേടിച്ചു മുന്നിൽ ഒരു മൂർഖൻ പാമ്പ്,പെട്ടന്ന് അത് ഇഴഞ്ഞ് വീടിനോട് ചേർന്നുള്ള പുറത്തെ റൂമിൽ കയറി.ഉടൻ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു,റൂമിനകത്ത് വലിയ തടികൾ അടുക്കി വച്ചിരിക്കുന്നു,പാമ്പിനെ കണ്ടെത്തുക പ്രയാസം,എന്നാലും വാവാ തിരച്ചിൽ തുടങ്ങി, മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മൂർഖൻ പാമ്പിനെ കണ്ടു,പക്ഷെ നിമിഷ നേരം കൊണ്ട് വീണ്ടും മുങ്ങി,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#vavasuresh #snakemaster #kaumudy

Пікірлер: 32
@SreedeviSree-em6tv
@SreedeviSree-em6tv Күн бұрын
വാവസുരേഷിനെ വിളിച്ചിട്ടുണ്ട് ബാക്കി എല്ലാം അദ്ദേഹം ചെയ്തോളും എന്ന് വിചാരിക്കരുത് അതും ഒരു മനുഷ്യനല്ലേ
@sarathkumarkumar7215
@sarathkumarkumar7215 19 сағат бұрын
സത്യം. പാവം 😭
@babusss2580
@babusss2580 Күн бұрын
ഈ വീടിന്റെ ഉടമസ്ഥൻ ആരായാലും ഒന്ന് ഞങ്ങള്‍ക്ക് പറയാനുള്ള ആ പാവത്തിനെ കൊണ്ട് ഒറ്റയ്ക്ക് പണിയെടുപ്പിക്കുന്നത് ഒട്ടും ശരിയായില്ല നിങ്ങൾ ആരെങ്കിലും ഒരാളെ അവിടെ വിളിച്ചു നിർത്തേണ്ടത് പുറത്തുവന്ന് അത് എടുത്ത് സൈഡിൽ കൊണ്ടുപോയിട്ട് എത്ര കഷ്ടപ്പാട് ഉണ്ടെന്ന് മനസ്സിലാക്കാൻ ആരായാലും ഇതുമാതിരി വിളിച്ച് ചെയ്യുമ്പോൾ അത് എടുത്തു തരുമ്പോൾ അതുകൊണ്ടുപോയി പുറത്തിടാനുള്ള ഒരു സൗകര്യം നിങ്ങൾ വിളിക്കുന്ന വീട്ടുകാർ ചെയ്തു കൊടുക്കേണ്ടതാണ് മനസ്സാക്ഷിയില്ലാത്ത പരിപാടിയായി പോയി😮
@anjucs5277
@anjucs5277 Күн бұрын
Correct. എന്തായാലും helpinu ഒരാളെ നിർത്തണമായിരുന്നു. പാവം vava ചേട്ടൻ. നടുവേദന ഉള്ള മനുഷ്യൻ ആണ്
@MojiMohanan
@MojiMohanan Күн бұрын
Sathyam
@ratheesh6620
@ratheesh6620 Күн бұрын
ഒട്ടു മിക്ക എല്ലായിടത്തും ആള് ആരെയും അടുപ്പിക്കില്ല അതാണ്
@sonaannakutty8722
@sonaannakutty8722 Күн бұрын
വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️❤️👍👍
@SindhuJayakumar-b1p
@SindhuJayakumar-b1p Күн бұрын
ചേട്ടായി ... നമസ്ക്കാരം 🙏 ഇതെന്താ തടി എടുക്കാൻ വന്നതാ ... കഷ്ട്ടം ... അതും ഒരു മനുഷ്യൻ അല്ലേ ... ഇത്രയും ജോലി ... ഒരാൾ തന്നെ ... സഹതാപം തോന്നുവല്ല ... ഓരോ റൂമിലെയും സാധനങ്ങൾ വീട്ടുകാർക്ക് അറിയാമെല്ലോ .... ഇനിയെങ്കിലും ഒരാളെ എങ്കിലും ഒപ്പം കൂട്ടാൻ അപേക്ഷിക്കുന്നു ... 🙏 ദൈവം അനുഗ്രഹിക്കട്ടെ ... 🙏
@husaibabeevi649
@husaibabeevi649 Күн бұрын
കഷ്ടം വാവ ......എന്തോരം ജോലി ചെയ്യുന്നു.
@sanalkumarsanalkumar4585
@sanalkumarsanalkumar4585 Күн бұрын
പാവം, ആരും ഇതുപോലെ ജോലി ചെയ്യില്ല, നിങ്ങൾ വിളിക്കുന്നവർ പെട്രോൾ അടിക്കാനെങ്കിലും എന്തെങ്കിലും കൊടുക്കണം, വാങ്ങില്ല എങ്കിലും നിർബന്ധിച്ചു കൊടുക്കണേ, നമ്മുടെ കേരളത്തിന്റെ അഭിമാനമാണ് ഈ മനുഷ്യൻ , പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ 🙏
@AchuAch-ic3oc
@AchuAch-ic3oc 17 сағат бұрын
കണ്ണാം മൂല ഒരു വീട്ടിൽ അതിഥിയായ് എത്തിയ നമ്മുട മൂർകൻ അതിഥിയുടെ വിശേഷങ്ങൾ ഒത്തിരി ഇഷ്ടമായ് പക്ഷേ വീട്ടിലെ സാറ് കാണിച്ചത് ഒട്ടും ശരിയായ് ല്ല നമ്മുടെ വാവ ഏട്ടൻ നമ്മൾ വിളിക്കുമ്പോൾ ഓടി വരുന്നത് നമ്മുടെ പണം മോഹിച്ചിട്ടല്ല പക്ഷേ നമ്മൾ വിജാരിക്കും വല്ലതും കൊടുക്കാം അത് കൊണ്ട് ഒരു പാട് പണി എടുപ്പിക്കാം എന്നു നമ്മുടെ മൂർകൻ അതിഥി വലിയ തടികൾക്കിടയ്ൽ കയറിയിരുന്നുവെങ്കിൽ കഷ്ടം നമ്മുടെ ഏട്ടൻ പിന്നെ ഇങ്ങനെയുള്ള സാറ് മാര് വിളിക്കുമ്പോൾ ഒരു ആളിനെ കൂടി സാറ് മാര് നിർത്തേണ്ടത് ഇണ്ട് ഇല്ലങ്കിൽ സാറ് മാര് തടി എടുത്തു മാറ്റാൻ ഏട്ടനെ സഹായ്ക്കണം സൂപ്പർ ഏട്ടന് ഒരു ബിഗ് സല്യാട്ട്
@jagadeesang3651
@jagadeesang3651 Күн бұрын
Congratulations Mr vava suresh & team❤❤❤❤❤🎉🎉🎉🎉
@SanubSachu
@SanubSachu Күн бұрын
Vava chettan❤❤❤❤❤❤
@rajithapn4493
@rajithapn4493 Күн бұрын
Vava chettan ❤️👌🏻👌🏻
@nishpakshan2848
@nishpakshan2848 Күн бұрын
Chandhanathadi sookshikkumpole. Kathichukalayendava.
@Vaigareshu9069
@Vaigareshu9069 Күн бұрын
ആ തടി പുറത്തേക്ക് കൊണ്ടുവരുമ്പോൾ അത് വാങ്ങിച്ചു മാറ്റിക്കൂടെ കഷ്ടം തന്നെ
@madhusoodhananparammal
@madhusoodhananparammal Күн бұрын
God gifted ❤vavachettan
@muraleedharannt876
@muraleedharannt876 Күн бұрын
പ്രയാസം മനസ്സിലാക്കാൻ പറ്റാത്ത ദൃക്സാക്ഷികൾ
@Vaigareshu9069
@Vaigareshu9069 Күн бұрын
ഈ മനുഷ്യൻ എന്ത് മാത്രം കഷ്ടപ്പെട്ടു പാവം 😔😔😔
@beenamathwe2767
@beenamathwe2767 Күн бұрын
Hai
@myspace7880
@myspace7880 Күн бұрын
Pinne vip alle😂
@noumitha4850
@noumitha4850 Күн бұрын
ആ ചേട്ടനെ കൊണ്ട് ഇങ്ങിനെ പണി എടുപ്പിക്കരുത് ആരെയെങ്കിലും കൂടെ വിളിക്കാൻ ഉത്തര വാദിത്തം കാണിക്കണം വീട്ടുകാർ
@nishpakshan2848
@nishpakshan2848 Күн бұрын
Yitharam chavarukal veedil cherthu sookshikkunnavande. Veetil paamballa draakkulaya vannirikkende.
@ansara1078
@ansara1078 16 сағат бұрын
Orikkalum eganavekkalum pls pavam aripichu urippaday vekku edhoke thettanu thadi unagan randaycha madhi murichu kaynju njan Oru maram murikunna vekthi aanu egana venda oruppadi aakivekkuka
@sweetdoctor3367
@sweetdoctor3367 18 сағат бұрын
പാവം.. ഒരുപാട് കഷ്ടപ്പെട്ടു 🤐
@Vaigareshu9069
@Vaigareshu9069 Күн бұрын
കണ്ടിട്ട് സങ്കടം വരുന്നു 🥺
@JobinJobin-z3h
@JobinJobin-z3h 15 сағат бұрын
Va va mass iam tamilnadu
@kishorekaramanavl9573
@kishorekaramanavl9573 20 сағат бұрын
❤❤❤❤❤❤❤❤❤
@VijayaLakshmi-oj3up
@VijayaLakshmi-oj3up Күн бұрын
❤❤❤❤❤
@Aishwaryaworld
@Aishwaryaworld 19 сағат бұрын
@soumyastephen4516
@soumyastephen4516 20 сағат бұрын
ഇങ്ങനെ ഒള്ള മനുഷ്യരെ ഒരിക്കലും സാർ എന്ന് വിളിക്കരുത് സുകൃത്തെ
@we-studios9360
@we-studios9360 17 сағат бұрын
He ഹി വീണ്ടും ഉടായിപ്പ് എപ്പിസോഡ്
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 14 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 14 МЛН