എനിക്ക് ചട്ടിക്കളെക്കാളും ഇഷ്ടാപ്പെട്ടത് ചേട്ടന്റെ സംസാരമാണ്..😂😂😂,👍🏻👍🏻
@ayshaunais71032 жыл бұрын
Sheriyattaaaaa
@shylanazer95452 жыл бұрын
Enikum
@shalu58912 жыл бұрын
എനിക്കും
@sholimanikandan59582 жыл бұрын
Correct
@clchinnappan511011 ай бұрын
കൊള്ളാം.അടിപൊളി സാധ നങ്ങൾ.😂
@cvr81922 жыл бұрын
അദ്ഭുതം,പറയാൻ വാക്കുകളില്ല.പരിചയപ്പെടുത്തൽ രാവിലെ മുതലുള്ള പാചകക്റമം അതിഗംഭീരം.എല്ലാ ഭാവുകങ്ങളും നേരുന്നു.!!
@PraseethaKannan-q2j11 ай бұрын
മൺ പാത്രങ്ങൾ എല്ലാം അടിപൊളി ചായ ക്ലാസ് കപ്പ് മണ്ണിന്റെ എല്ലാ ഐറ്റംസ് നല്ല ഭംഗി ഉണ്ട് തുളസി ചട്ടി കുക്കർ എല്ലാം വളരെ മനോഹരം ആയിട്ട് ഉണ്ട് 👍പിന്നെ സംസാരവും 👍
@vijayansbiju390811 ай бұрын
ചേട്ടന്റെ സംസാരവും super ചേട്ടന്റെ ചട്ടിയും super വാങ്ങാൻ ഞാൻ വരുന്നുണ്ട്
@manukavitha51782 жыл бұрын
100% നിഷ്കളങ്കമായ സംസാരം, അവതരണം,👍👍👍👍
@unnimaya45872 жыл бұрын
ചേട്ടൻ പൊളി ആണ്..... ഒരു മണ്ണ് മനുഷ്യൻ ❤ എല്ലാത്തിനും സാധനം കൈയിൽ ഉണ്ട് ❤️
@veenasree37762 жыл бұрын
Priceparayuvo
@asitharajprakashasitharaj7049Ай бұрын
🥰
@unnimaya4587Ай бұрын
@@asitharajprakashasitharaj7049 നീ ഇവിടെ 😇
@sureshapk48562 жыл бұрын
.... സൂപ്പർ... ചേട്ടാ....ഈ യൊരു ..കാലത്ത് .. ഇങ്ങനെയൊക്കെ യുള്ള .. പാത്രങ്ങൾ .. കാണാൻ പറ്റുന്നത് തന്നെ .. ഭാഗ്യം ....
@shahinashahi33312 жыл бұрын
super presentation ചേട്ടാ.....ഇതു വരെ കണ്ടിട്ടില്ലാത്ത അടിപൊളി മൺപാത്രങ്ങൾ😍😍
@d_e_v_a_j_i_t_h32362 жыл бұрын
മൺ പാത്രത്തിൽ ഉണ്ടാക്കുന്ന ആഹാരത്തിന് ഒരു പ്രേത്യേക രുചിയാണ്.. supre👍
@lekshmidevi91811 ай бұрын
തങ്ങളുടെ വീഡിയോ മുഴുവൻ കണ്ടു അടിപൊളി കുക്കർ പൊട്ടിപോകുവോ എത്ര വെട്ടം ഉപയോഗിക്കാൻ പറ്റും നല്ലത് തന്നേ മുഴുവൻ വീഡിയോയും കണ്ടു മുഷിച്ചിൽ തോന്നുന്നില്ല 👍🏻👍🏻👍🏻👍🏻👍🏻🙏🏼😆🎉
@AnandmTentorium8 ай бұрын
thanks
@ashrafsumaiya44712 жыл бұрын
ആളുകൾക്ക് മനസിലാകുന്ന തരത്തിലുള്ള നല്ല അവതരണം പൊളിച്ചു 👍👍
@divakarank89332 жыл бұрын
പ്രകൃതിയുടെ ഉല്പന്നങ്ങൾ വില്ക്കുന്ന താങ്കൾക്ക് നമസ്തെ🌷🙏
@nishaks13922 жыл бұрын
Pwoli ചേട്ടാ 👌👌💖.... പ്രകൃതിയിലേക്ക് ഇറങ്ങിയുള്ള പാചകത്തിനുള്ള വക.... Aha അന്തസ് 👌💖💖
@subisam44782 жыл бұрын
എല്ലാം കൊണ്ടും അടിപൊളി അവതരണം, സംസാരം 👌
@vineethaanoop22582 жыл бұрын
ചേട്ടന്റെ സംസാരം കേട്ട് ഫുൾ വീഡിയോ കണ്ടവർ ഉണ്ടോ?
@rinumolbava52472 жыл бұрын
അതെ 😃
@leenastephen54092 жыл бұрын
ഉണ്ട്
@vinodp17952 жыл бұрын
ഞാൻ ഉണ്ട്
@harishmoopan73402 жыл бұрын
👋
@vinodp17952 жыл бұрын
@Bindhu Saji 😎😎
@saidhalavikoya95162 жыл бұрын
ഈ പഴമ അൽപ്പം എങ്കിലും ഒക്കെ നമുക്ക് നിലനിർത്താൻ കഴിഞ്ഞാൽ നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലത് തന്നെ യാണ്. മൺ പാത്രം പരിചയപെടുത്തുന്ന അവതരണം ശരിക്കും ഒരു അധ്യാപകന്റെ കഴിവ് പോലെയുണ്ട്. 🤝🤝🤝💚💙💛👍👍👍
@thomaschacko79432 жыл бұрын
Super
@hridyahari409510 ай бұрын
സത്യം. ചേട്ടന്റെ സംസാരം കേട്ട് ആണ് ആ വീഡിയോ മൊത്തം കണ്ടത്. നാട്ടിൽ വരുമ്പോൾ ആ വഴിയേ പോകാറുണ്ട്. പറ്റിയാൽ കേറും 😊
@Amour7228 ай бұрын
Rate കൂടുതലാണോ
@thwahabathool38732 жыл бұрын
👌👌👌👌👍എനിക്ക് മണ്ണ് പാത്രം വളരെ ഇഷ്ടപ്പെട്ടു
@omanaachari10302 жыл бұрын
സൂപ്പർ നല്ല ഐശ്വര്യം ഉണ്ടാകും ഈ വക സാധനങ്ങൾ വീട്ടിൽ വന്നാൽ. ഇപ്പോൽ എല്ലാവർക്കും നോൺസ്റ്റിക് പാത്രങ്ങൾ അല്ലേ വേണ്ടത്.
@kcm455410 ай бұрын
Wow so beautiful.....superb ❤🎉👌💐💖
@babujacob49912 жыл бұрын
ഒത്തിരി നന്ദി 🙏 ഒത്തിരി നന്മകൾനേരുന്നു 👍
@radhadevi7227 Жыл бұрын
വളരെ വളരെ സന്തോഷം ഉണ്ട് നല്ലവിഷയഠ ആണ് ഇതിന്റെ പവർഏതിലാകിട്ടാ
@jacobzachariah39092 жыл бұрын
good explanation, a salesman spirit , soil to soul and soul to soil
@Syam0752 жыл бұрын
ചേട്ടൻ സൂപ്പർ... ഒരു യൂട്യൂബ് ചാനൽ തുടങ്ങാം ആയിരുന്നു...😁
@kalladanpots2 жыл бұрын
നോക്കാം
@DivyaMohan-u8n2 жыл бұрын
ചേട്ടന്റെ വർത്തമാനം രസമാണ് കേട്ടോ 💞❤️💓💓💓
@Digimon6842 жыл бұрын
ഒരു കച്ചോടകരൻ ആയാ മിനിമം അളെ canvas ചെയ്യാൻ അറിയണം അതെ നല്ല വിർത്തിക്ക് ചെയുന്നു
ആർക്കും ചിന്തിക്കാൻ പറ്റാത്ത മണ്ണ് കൊണ്ടുള്ള പത്രങ്ങൾ കലക്കി ചേട്ടാ 👍
@achukichu10952 жыл бұрын
മണ്ണല്ല കെമിക്കൽ.....
@albiboy22692 жыл бұрын
Njan Pune il aanu thamasikkane .. kazhinja aazhcha oru chatti vaangi meen Kari vekkan . 350 rooba aayollu... Valare useful aanu... Pidikkanolla pidi with adap.. powli saanam....
യൂട്യൂബറെ വെല്ലും കടക്കാരൻ. ചടപടാ വാചകമടിയിൽ കടയിലെ ചട്ടിയും,പുട്ടുംക്കുറ്റിയും,ചെടിച്ചട്ടി മുതൽ വട്ടളം വരെ തട്ടിയും മുട്ടിയും കാണിക്കുന്നുണ്ട്.ചൂടപ്പം പോലെ വിറ്റഴിയേണ്ട നല്ല സാധനങ്ങൾ തന്നെ.പക്ഷെ കടയിൽ കസ്റ്റമറായി ആരും വന്നുകാണുന്നില്ലല്ലോ.
@jyothishkr35382 жыл бұрын
I think he is running it well
@papakimbetakim47182 жыл бұрын
Bcz ipp ellsrkum nonstick mathiyalo
@ayushsivasyam24422 жыл бұрын
Typical malayali.ellathilum kuttam kandu pidikum.
@nandhanvishnumaya198810 ай бұрын
ഒരുപാട് struggle ചെയ്ത ആളാണ് പുള്ളി
@steephenp.m47672 жыл бұрын
All is super items, very super shop and good presentation, all the best, thank you
@latagopal41142 жыл бұрын
Super
@maryvarghese47982 жыл бұрын
താങ്കൾ ചെയ്യുന്ന ബിസ്സിനെസ്സ് വളരെ ഉപകാരപ്രെദം. കൂടാതെ മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കുന്നതും. നന്മയുള്ള ജീവനോപാതി. നന്മയിലൂടെ താങ്കളുടെ ജീവിതം നാൾതോറും അഭിവ്രിദ്ധി പ്പെടട്ടെ. പണം ഉണ്ടാക്കാൻ ആർത്തിയോടെ ഓരോരുത്തർ എന്തൊക്കെ മോശം ബിസ്സിനെസ്സ് ആണ് ചെയുന്നത്. നിങ്ങളെ ദൈവം അനുഗ്രെഹിക്കട്ടെ.
@raheemraheempt54962 жыл бұрын
ചേട്ടൻ സൂപ്പർ നല്ല ചട്ടികൾ
@santathomas4a4872 жыл бұрын
ചേട്ടാ, ഓൺലൈൻ ൽ കൂടി വില്പന ഉണ്ടോ, എല്ലായിടത്തും ആവശ്യക്കാർ ഉണ്ട്
@royjain49912 жыл бұрын
ഉണ്ടോ
@hashtagspace2 жыл бұрын
പൊട്ടിപോകുമോ
@thomasgeorge4922 жыл бұрын
We too want
@ziyaaysha82492 жыл бұрын
Unda
@rashidpaivalike32 жыл бұрын
@@ziyaaysha8249 kasaragoda😁
@rajuvenjaramood3609 ай бұрын
കൊതിയാകുന്നു .എനിക്കേറ്റവുമിഷ്ടം മൺകലങ്ങളാണ്
@ithalukal90292 жыл бұрын
Chettante avatharam super👌👌
@muhammedali11158 ай бұрын
കൊള്ളാലോ 🥰👍🏻👍🏻👍🏻 അടിപൊളിയായിണ്ട് ❤️❤️❤️
@mahavatar57032 жыл бұрын
Super presentation 👍
@manjusree85062 жыл бұрын
നല്ല അവതരണം.
@premkumarpremkumar82442 жыл бұрын
Very good....mannpaatram... Pachakathiu...👍 Good Health...👍. Aluminium paatragal ozhivaakkuka...
@akhilappu15822 жыл бұрын
എന്തായാലും അടിപൊളി കണ്ടപ്പോൾ തന്നെ വാങ്ങണമെന്നു ഉണ്ട് അടൂർ വരണ്ടേ
@omanateacher91392 жыл бұрын
റെഡ് oxide ചേർത്താണോ ഉണ്ടാക്കിയതാണോ എന്ന് ഉറപ്പാക്കീട്ട് വേണം വാങ്ങാൻ. അതിനെന്താ വഴി?
@Hiux4bcs2 жыл бұрын
ഈയവും
@shyjimammachan91762 жыл бұрын
ആ സെറ്റിൽ നിന്ന് ഒരെണ്ണമെടുത്ത് നിലത്തടിച്ചു നോക്കുക. മണ്ണാണേൽ പൊട്ടും - ചീളു കണ്ടാൽ അറിയാലോ സിമന്റാണോന്ന്...
@kaladevivs36322 жыл бұрын
സംഭവം കാണാൻ വളരെ രസകരം. ഒരു സംശയം മാത്രം. ഇതു പൊട്ടുകയില്ല എന്നു പറഞ്ഞല്ലോ, അത്തരത്തിൽ നിർമ്മിക്കണമെങ്കിൽ എന്തെങ്കിലും കെമിക്കൽ ട്രീറ്റ്മെൻറ് വല്ലതും ചെയ്തിട്ടുണ്ടോ . ഉണ്ടെങ്കിൽ തന്നെ പാചകം ചെയ്യുന്ന ഭക്ഷണത്തെ അത് അപകടകരമായി ബാധിക്കില്ല എങ്കിൽ ok. പ്രത്യേകിച്ചും പുളിയുള്ള സാധനങ്ങൾ, തേങ്ങ, എണ്ണ , ഇലക്കറികൾ പോലുള്ളവയിൽ രാസവസ്തുക്കൾ പെട്ടെന്ന് കലരും. അതുപോലെ ഭക്ഷണം കൈകാര്യം ചെയ്യേണ്ട പാത്രങ്ങളിൽ Paint വല്ലതും അടിച്ചിട്ടുണ്ടോ എന്നു കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു. സംശയം ചോദിച്ചെന്നേ ഉള്ളൂ. എന്തായാലും എല്ലാം വളരെ കലാപരമായിത്തന്നെ ഉണ്ടാക്കിയിട്ടുണ്ട്. വെറുതേ വീഡിയോ നോക്കിയിരിക്കാൻ പോലും എന്തു രസമാ🤗🤗👌👌👌👌👏👏👏👏🙏🙏🙏 മൺപാത്രങ്ങളോടും ശില്പങ്ങളോടും അത്രയ്ക്കും ഒരിഷ്ടമുണ്ട്. ഒരു ഐഡിയ കൂടി പറയട്ടെ . എന്തുകൊണ്ട് വീടിന്റ ഇൻറീരിയർ ഡെക്കറേഷനു പറ്റി മൺ തൂണുകൾ നിർമ്മിച്ചു കൂടാ , നല്ല ഭംഗിയായിരിക്കും. അതുപോലെ ചെറിയ ടീപ്പോയ് ഒക്കെ ഉണ്ടാക്കാം , മാനിനേയും മയിലിനേയും ഉണ്ടാക്കാം - നന്നായി വിറ്റു പോകും , ഉറപ്പ്. എന്തായാലും എന്റെ ആശംസകൾ . ഈ സ്ഥാപനo ഗംഭീര വിജയത്തോടെ മുന്നോട്ടു പോകട്ടെ .
@bijibhaskaran59042 жыл бұрын
I just love these vessel. 2020 keralathil poyapol moonu chatti vangi which gone through two luggage travel in plane. Now also using
@krishnamadhu6459 күн бұрын
Awesome.. online delivery undo
@radhaak50262 жыл бұрын
നല്ല സംസാരശൈലി, നല്ല പാത്രങ്ങൾ
@sajuk45902 жыл бұрын
ഈ show മാത്രമേ ഉള്ളൂ, അവിടെ ചെന്നാൽ അറിയാം കാര്യങ്ങൾ
@sanam45142 жыл бұрын
@@sajuk4590 😲😳🙄
@SiluAdhi5 ай бұрын
ഇതൊക്കെ കയ്യിൽ നിന്ന് വീണുപോയാൽ എല്ലാം തീർന്നില്ലേ സംഭവം super 👍
@Satorugojo..80732 жыл бұрын
ഇതുപോലെ റോഡിൽ ഒരാൾ ചട്ടി തമ്മിൽ അടിച്ചു പൊട്ടുന്നില്ല എന്റമ്മ അതുകണ്ടു ചാടി ഇറങ്ങി വാങ്ങാൻ നിൽക്കുന്നു . അമ്മ വാങ്ങിയ ചട്ടി ഞാൻ ഒരു കല്ലെടുത്തു ഇടിച്ചു പൊട്ടിച്ചു. അതിൽ സിമന്റ് കണ്ടു അവന്റെ കച്ചവടം ഞങ്ങൾ പൊളിച്ചു. പൊട്ടാത്ത chatti വാങ്ങണ്ട.. സിമന്റ് ഉണ്ട് അതിന്റെ ഉള്ളിൽ.മൺചട്ടി പൊട്ടുക തന്നെ ചെയ്യും. ഇതുപോലുള്ള ചട്ടി പൊട്ടിക്കുമ്പോൾ ഒരു മൺ കോട്ടിങ് അതിനു മേലെ ഗ്രേയ് കളറിൽ സിമന്റ് കോട്ടിങ് അതിനു മുകളിൽ മൺ കോട്ടിങ് കാണാം ... കമെന്റ് ബോക്സിൽ എന്നെ പൊങ്കാല ഇടും മുൻപ് പൊട്ടാത്ത ചട്ടി വാങ്ങി ഒന്ന് പൊട്ടിച്ചു നോക്കിയിട്ട് ഇടണേ... 😜😜
@skn..64482 жыл бұрын
അതെ ശെരിയ മണ്ണ് പൊട്ടാതിരിക്കില്ല പൊട്ടാതിരിക്കണമെങ്കിൽ എന്താണ് ചെയ്യുന്നതെന്ന് കൂടി അവർ പറയണം👍
@bindusree46842 жыл бұрын
മൺ പാത്രങ്ങൾ പൊട്ടുക തന്നെ ചെയ്യും, എന്നാൽ തീയിൽ ചുട്ടെടുക്കുന്ന പത്രങ്ങളിൽ വേണ്ടത്ര അളവ് ചൂട് ശെരിയായ രീതിയിൽ എല്ലായിടത്തും കിട്ടിയില്ലെങ്കിൽ ചിലഭാഗത്ത് നിറം മാറ്റം ഉണ്ടാവും. ഇത് സത്യം ആയ കാര്യം ആണ് പരീക്ഷിച്ചു നോക്കിക്കോളൂ അറിയാൻ പറ്റും😊 ചുവന്ന നിറം, ഇഷ്ടിക്ക്കും മൺ പത്രങ്ങൾക്കും ലഭിക്കുന്നത് തീയിൽ വേവുന്നത് കൊണ്ട് ആണ്, കളർ ചെയ്ത പാത്രത്തിൽ തൊട്ടാൽ കയ്യിലും ആ നിറം വരും
@poonsiomn74512 жыл бұрын
👌👌
@SleepyBamboo-du2sb3 ай бұрын
വളരെ നല്ല അവതരണം
@MK-by6pm Жыл бұрын
Wow..super 💖💖 Healthy Vessels ❤❤
@scoreherogaming18402 жыл бұрын
മണ്ണിൽ മാത്രമാണ് നിങ്ങൾ പാത്രങ്ങൾ ഉണ്ടാക്കിയതെങ്കിൽ തീർച്ചയായും അത് പൊട്ടിയിരിക്കണം അതാണ് അതിന്റെ ഒരു ഇത്.
@dhanyamohan97172 жыл бұрын
Ys , cement koodi mixing kanum atha pottathathe
@sandy-hk5id4 ай бұрын
ചെടിച്ചട്ടികൾ പൊട്ടില്ല എന്നാണ് പറഞ്ഞത്.. ബാക്കിയെല്ലാം പൊട്ടും എന്ന് തന്നെയാണ് പറയുന്നത്
@Haan-d6u2 ай бұрын
മണ്ണിൽ സിമന്റ് കൂട്ടിയിട്ടുണ്ടോ എന്ന് സംശയം ഇല്ലാതില്ല 😂😂😂
@Kavyasuresh19912 жыл бұрын
Njn ee vedio enikke personally ishttom ulla orakke vendi dedicate cheyunnu @ salu kitchen 🥰
@prabhasyoutube2 жыл бұрын
Nannayittund , pakshe ingane varieties undakkan vendi clay il cement mix cheyyundennu kettitond..athukondu inganathe sathanangal medichittilla..
@kalladanpots8 ай бұрын
നമ്മുടെ പത്രങ്ങളിൽ ഇല്ല ധൈര്യം ആയി വാങ്ങാം
@SaleesWorld2 жыл бұрын
കാണാൻ നല്ല ഭംഗി ഉണ്ട്.😍😍
@majeednazimudeen28002 жыл бұрын
This is very useful for humans
@SasikalaDileep-tw7ou9 күн бұрын
ചേട്ടാ എല്ലാം കണ്ടു ഇഷ്ടമായി എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. ഒരു പുകയില്ലാതെ കത്തിക്കുന്ന അടുപ്പ് നല്ലരീതിയിൽ ഉണ്ടാക്കിയാൽ അടി പൊളിയായിരിക്കും
@telmaharris3152 жыл бұрын
മണ്ണിന്റെ ഫ്രിഡ്ജ് ഉണ്ടാക്കാമോ, തമിഴ് നാട്ടിൽ undakkunundu
@josinisanthosh66782 жыл бұрын
😄😄
@kalladanpots2 жыл бұрын
എവിടെ
@reenapd51982 жыл бұрын
Ethu vare kanditillaaa enagne.. Adipoliyaaa 👍👍❤❤
@achantemanikutty36752 жыл бұрын
മണ്ണിന്റെ കൂടെ സിമെന്റ് മിക്സ് ചെയ്യുന്നുണ്ടോ എന്ന് അറിയില്ല പറയാൻ കാരണം ഞാൻ ഒരു കപ്പ് വാങ്ങി അത് പൊട്ടിയപ്പോ പഴയ ചട്ടി പോലെ അല്ലായിരുന്നു അതിന്റെ കഷ്ണം കയ്യിൽ കൊണ്ടിട്ടു ഷാർപ് ആയിട്ട് മുറിഞ്ഞു ക്രോക്കറി പിസ് കൊണ്ട് മുറിഞ്ഞപോലെ
@SumaC-p5r19 күн бұрын
സത്യം ഞനും കണ്ടു 🙂🙂🙂
@aacharyagranthajyothishala48342 жыл бұрын
മൺ പാത്രത്തിന്റെ വലിയ ശേഖരം അടിപൊളി
@sreedevigopalakrishnan5500 Жыл бұрын
Very good attempt. Arogyam noki pachaksm cheyyan patumallo. Ethu evide kittum.
പാലപ്പചട്ടി വച്ചു ഞങ്ങൾ റൂഫ് വാർതിട്ടുണ്ട് നല്ല ഡിസൈൻ ആണ്
@nasiyaths95702 жыл бұрын
ചേട്ടാ ഏതാ ഈ സ്ഥലം ചേട്ടന്റെ സംസാരം ...കേട്ടപ്പോൾ ഒന്ന് വന്നാൽ കൊള്ളാമെന്നുണ്ട്....നല്ല ചട്ടി കിട്ടാൻ കുറച്ച് ബുദ്ധിമുട്ടാണ്...സംഗതി കലക്കി...👍👍👍👍
@kalladanpots2 жыл бұрын
ബൈ പാസ്സ് റോഡ് അടൂർ
@raveendrantharavattath96202 жыл бұрын
ശരിക്കുള്ള കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയതല്ല ഇത് ഇതിൽ പാചകം ചെയ്ത് കഴിക്കുന്നത് ആരോഗ്യ പ്രദമല്ല പഴയകാലത്തുള്ള രീതിയിലുള്ള കല നിർമാണ മല്ലിത് ഇതിൽ എന്തൊക്കെയോ ചേർക്കുന്നുണ്ട് ഉറപ്പ്
@pjayalekshmi2 жыл бұрын
എന്തായാലും മണ്ണ് ആണല്ലോ..... 😍 അതിന്റെ ഗുണം ഉണ്ടാകും