‘മണ്ണിന‌ടിയില്‍ നിന്ന് ഞങ്ങള്‍ തപ്പി എടുത്ത ഒരു കുഞ്ഞ് സുരക്ഷിത’ |Wayanad| Puthumala

  Рет қаралды 37,710

Manorama News

Manorama News

Күн бұрын

Пікірлер: 10
@khadarp9410
@khadarp9410 2 ай бұрын
ഈ ബോഡികൾക്കായി തിരച്ചിൽ നടത്തുന്നസഹോദരങ്ങൾക്ക് ആരോഗ്യവും ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ നാഥാ 🤲
@minimol3534
@minimol3534 2 ай бұрын
നെഞ്ചു പിടയുന്നു 😢😢 പ്രകൃതി എത്ര ക്രൂരൻ 😔
@Junaid-n1k
@Junaid-n1k 2 ай бұрын
Ya അല്ലാഹ് പ്രകൃതി ദുരന്തങ്ങളിൽ നിന്ന് ലോകത്തിലെ എല്ലാവരെയും കാക്കണേ മനുഷ്യർ അഹങ്കാരി ആയി എല്ലാം നേടി എന്ന തോന്നൽ പണം ഉണ്ടാക്കാനുള്ള തിരക്കാണ് ദിവസം 24 മണിക്കൂർ നാം പ്രപഞ്ച സൃഷ്ട്ടാവിനെ കുറിച്ച്ഓർക്കാൻ എത്ര സമയം മാറ്റി വെക്കുന്നു?
@ജീവിതംഅറിയുക
@ജീവിതംഅറിയുക 2 ай бұрын
ചേട്ടാ, മനുഷ്യൻ അഹങ്കാരി ആയതു കൊണ്ടൊന്നും അല്ല ഇങ്ങനെ വന്നത്.. അങ്ങനാണേൽ അഹങ്കാരികൾ മാത്രം മരിക്കണമരുന്നു.. പാവം പിഞ്ചു മക്കൾ ഒക്കെ എന്ത് ചെയ്തു? ഒരു പ്രശനം ഭൂമി കൈയേറ്റം ആണ്.. പിന്നെ പ്രശനം, പട്ടിണി..എത്ര കാശുകാർ മരിച്ചു അവിടെ? ഒട്ടു മിക്ക വിവരം ഉള്ളോരും, വണ്ടിയും ബന്ധുക്കൾ ഒക്കെ ഉള്ളോരും മഴ വന്നപ്പോ പോയി.. പിന്നെ വേറെ ഓപ്ഷൻ ഇല്ലാത്തവർ, മൃഗങ്ങൾ ഉള്ളവർ, അങ്ങനെ കുറെ സാദാരണക്കാർ പെട്ട്.. നമ്മുടെ ഗവണ്മെന്റ് നല്ലതരുന്നേ ഇങ്ങനെ വരുമോ? മാറ്റി താമസിപ്പിക്കേണ്ടവരെ മാറ്റി താമസിപ്പിക്കണം.. പരിസ്ഥിതി ലോല പ്രദേശങ്ങൾ സംരക്ഷിക്കണം.. എല്ലാം സംഭവിച്ചിട്ടു പറഞ്ഞിട്ട് കാര്യം ഇല്ല.. മുല്ല പെരിയാർ അങ്ങിനെ തന്നെ..പൊട്ടി കഴിഞ്ഞു ദൈവത്തോട് പറഞ്ഞിട്ട് കാര്യം ഇല്ല.. ദൈവം പല സൂചന തന്നു.. നമ്മൾ അത് വിട്ടു കളയുന്നു...
@mayalakshmy5102
@mayalakshmy5102 2 ай бұрын
​@@ജീവിതംഅറിയുകഇപ്പോൾ പോയവർ ആരും തെറ്റുകൾ ചെയ്തിട്ടില്ല സർ. പക്ഷേ പൂർവികർ ചെയ്ത വലിയ ഒരു തെറ്റിന്റെ ഫലം ആണ് അവർ അനുഭവിക്കേണ്ടി വന്നത്. ആ നാട് ഒരു കാലത്ത് പാവപ്പെട്ട ആദിവാസികളുടേത് ആയിരുന്നില്ലേ. ഇപ്പോൾ പോയവരുടെ പൂർവികർ ആ ഭൂമി എങ്ങനെ കൈക്കലാക്കി എന്ന് ഊഹിക്കാമല്ലോ. അന്ന് കണ്ണീരോടെ ഓടിപ്പോയവരുടേതും എതിർത്ത് നിന്ന് കൊല്ലപ്പെട്ടവരുടെയും ആത്മാക്കളുടെ ശാപം അനന്തര തലമുറകളെയും ബാധിക്കും. അത്തരം ശാപം വംശനാശം ഉണ്ടാക്കും എന്നാണ് പറയുന്നത്
@Junaid-n1k
@Junaid-n1k 2 ай бұрын
ആ രംഗം കണ്ട് എന്റെ കണ്ണിൽ നിന്ന് കണ്ണ് നീർ ഭൂമിയിൽ വീണു
@vappuahammed3888
@vappuahammed3888 2 ай бұрын
Abhimanam thonnunnu keralam❤ ahangaramalla 🤲poruthu kodkkane
@neemanandakumar7573
@neemanandakumar7573 2 ай бұрын
🥺🥺
@shamnithashani5130
@shamnithashani5130 2 ай бұрын
കാണാn pattunilla ini aarkum ee avastha kodukkalle rebbe
@renjithrenjoo
@renjithrenjoo 2 ай бұрын
rebb thanne alle ithu varuthi vachath... allekil thadayarnille..... pinnem vilikkano
Human vs Jet Engine
00:19
MrBeast
Рет қаралды 122 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 79 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 122 МЛН