കർത്താവേ, ഇടപെടണമേ. മണിപുരിനെ എല്ലാ തിന്മയുടെ ശക്തികളിൽ നിന്നും രക്ഷിക്കണമേ. സമാധാനം പുനസ്ഥാപിക്കണമെ. 🙏🙏🙏❤️🌹
@babualex9869Сағат бұрын
ദൈവത്തിന്റെ പ്രത്യേക അഭിഷേകം ഈ ജനതയുടെ മുഴുവൻ സമയവും ഉണ്ടാകുമാറാകട്ടെ❤❤❤❤❤
@RosammaRosamma-y4n2 сағат бұрын
ഈശോയെ മണിപ്പൂരിന് സമാധാനം കൊടുക്കുന്ന ഈശോയെ
@gop1962Сағат бұрын
Only DSA and China can give peace.
@SillyjjamesСағат бұрын
സൺഡേ ശാലോം ഇത്തരം വാർത്തകൾ ചെയ്യുന്നതിന് നന്ദി
@stephenjacob4379Сағат бұрын
എന്റെ ദൈവമേ ഇവരെ സഹായിക്കേണമേ ഇവരെ അനുഗ്രഹിക്കേണമേ അവർക്ക് നേരായ മാർഗ്ഗവും ലക്ഷ്യം കണ്ടെത്തുവാനുള്ള ദൈവത്തിന്റെ സാന്നിധ്യം അവർക്കും നൽകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു🙏🙏🙏♥️♥️♥️😂😂😂😂
@kenosis101757 минут бұрын
ഇനിയും യേശു വിശ്വാസികളും സാക്ഷികളും ലക്ഷങ്ങളായി വളരട്ടെ.
@ThomasA-go8ms46 минут бұрын
May the Almighty God will bless you Br. Francis and all of you.Amen.
@rosammageorge422325 минут бұрын
Ente karthave ente mathave
@royjoseph45Сағат бұрын
God bless you 🙏 🙏 ❤
@sindhusony85212 сағат бұрын
ദൈവത്തിന് നന്ദി ❤❤❤
@vakkachensrampickal3172Сағат бұрын
Praise the Lord 🙏 അമ്മേ അവരോട് കൂടെ ഉണ്ടായിരിക്കേണമേ 🙏 കർത്താവേ കരുണ ഉണ്ടാകേണമേ 🙏 സംഘടിപ്പിച്ചവർക്ക് അനുമോദനങ്ങൾ 🌹🌷🙏 God Bless You🙏🙏🙏
@sosammajacob299138 минут бұрын
Christh Raja Jesus Prayers.Amen❤🙏👍
@jacobjoseph8220Сағат бұрын
Support and solidarity to Manipur Christian communities
@kandass1980Сағат бұрын
Praise be to the Lord ❤❤
@sophiyakurian2937Сағат бұрын
Glory be to our Lord God🙏
@thisamazinglife75258 минут бұрын
So proud of my church. Praise the Lord Thankyou lord for your mercy . Protect the people of Manipur You abound in mercy and you hedr the cries of your people, all who are suffering . Lord Jesus blessed be your name
@georgekuriankanatt4768Сағат бұрын
Lord Jesus Christ have mercy on your sons and daughters of Manipur! Give them peace permanent peace uninterrupted peace!!!
@SebastianP-c3mСағат бұрын
Prise The Lord❤
@sajigeorge4990Сағат бұрын
God bless you my brothers and sisters. Praise the Lord of Glory
@anniejhonny421622 минут бұрын
സമാധാന രാജാവേ ഇവരെ അനുഗ്രഹിക്കണമേ
@daisy52582 сағат бұрын
Jesus our Savior❤❤❤
@tinyjose55682 сағат бұрын
Hallelujah hallelujah Amen Ave Mariya
@sophiammamathew4722Сағат бұрын
Praise the lord
@sunilajoseph28642 сағат бұрын
Jesus, we praise you.
@KunjoottyPK2 сағат бұрын
ദൈവത്തിന് നന്ദി
@annammaalexander-cd1jo2 сағат бұрын
Peace be with you. LORD save them from enemies.
@yacobpo7688Сағат бұрын
മണിപ്പൂരിൽ സമാധാനം പുലരാൻ നമുക്ക് പ്രാർത്ഥിക്കാം.
@jacksonjoseph56834 минут бұрын
ഇസ്രായേലിൻ്റെ മുമ്പിൽ എല്ലാം ശത്രുക്കളെയും ഇല്ലാതാക്കിയ ദൈവമേ ഈ പാവം വിശ്വാസികളുടെ കണ്ണുനിർ തുടച്ച് സമാധാനം കൊടുക്കണമേ
@wilsonverghese91472 сағат бұрын
Thank GOD
@srhelenthomas5030Сағат бұрын
Lord help them❤❤❤
@mariyagarden98522 сағат бұрын
ഇശോ അതുങ്ങൾക്കു സമാധാനം കൊടുക്കണേ 😥😥😥
@SamSam-wd3ciСағат бұрын
God bless you all.
@slaveofLORDJESUS3 минут бұрын
May the Almighty Lord God Jesus Christ protect His people from the assaulters 🙏
@villakallaСағат бұрын
Jesus is Lord
@sonymathew-kurian2425Сағат бұрын
💕🙏
@cyriacchandrankunnel38682 сағат бұрын
Congrats 👍 It is a positive way to change the heart of people and with the help of God find peace . 👍👍💐💥🙏
@annammamathew33852 сағат бұрын
Praise the lord praying for msnipur
@KunjoottyPK3 сағат бұрын
❤❤❤❤❤
@arayathujose42 минут бұрын
Praying
@rajeshjameskottayilkattampack2 сағат бұрын
Prayers 🙏🙏🙏
@apal538636 минут бұрын
❤❤❤❤❤❤❤❤❤❤❤❤❤
@peterjesusthetruth922015 минут бұрын
ആമേൻ ആമേൻ ഹല്ലേലുയാ ഹല്ലേലുയാ ഹല്ലേലുയാ
@valsammathomas42292 сағат бұрын
😮thank god
@stephenkj6799Сағат бұрын
Save manipur❤❤❤. BJP government totally failed
@rajanpd37452 сағат бұрын
ലോകം ഞൊട്ടി, കാത്തോലിക്കർ മാത്രമല്ല ക്രിസ്ത്യാനികൾ, എല്ലാ ക്രിസ്തു അനുയായികളെയും ഒരുമിച്ചു കൊണ്ട് വരുവാൻ നിങ്ങൾക്ക് സാധിക്കില്ല. എല്ലാവരും ഒരുമിച്ചു നിന്നാൽ എന്താണ് സംഭവിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
@sebastianmj453217 минут бұрын
Lord have mercy on us. God bless.
@Peetervachaparambill2 сағат бұрын
Great ബിജെപി Great കാസ
@thresiaantony334710 минут бұрын
Lord have Mercy on us and on the whole world ❤🙏
@sr.anithageorge45632 сағат бұрын
🙏🙏🙏🙏
@thomasjoseph53112 сағат бұрын
ബിജെപി എന്നാ പാർട്ടിയെ സുഖിപ്പിച്ചു ജീവിക്കുന്ന കേരളത്തിലെ മെത്രന്മാർ ഇതു കാണട്ടെ 👍👍👍👍
@Anmathews42 минут бұрын
This is a tribal conflict not a religious conflict. Don't bring politics into it. Christians are in both tribes.
@jamess8422Сағат бұрын
എത്ര സമാധാന പരമായിട്ടാണ് ഒരു റാലി നടക്കൂന്നത്. ഈ വെറുപ്പിൻ്റെ പര്യായമായ (അത് സന്ദീപ് വാര്യരുടെ വാക്കുകളാണ്) BJP യ്ക്കു അത് മനസിലാവില്ല
@deepajoe90495 минут бұрын
Lord Jesus have mercy on manipur ❤
@Peetervachaparambill2 сағат бұрын
ഞാനൊരു ക്രിസംഘി 👍👍👍👍
@georgevarghese89037 минут бұрын
താങ്കൾ കൃസങ്ങി ആകാതെ ക്രിസ്തുവിന്റെ ദാസാൻ ആകു അതാണ് ഒരു ക്രൈസ്തവന്റെ രക്ഷ അല്ലാതെ ബിജെപി അല്ല
@SudeepJoy2 сағат бұрын
ദൈവം ഇവരെ അനുഗ്രഹിക്കട്ടെ ബി.ജെപിയെ കുറ്റം പറയുന്നവർ കാണട്ടെ
@marysabu95292 сағат бұрын
Prayer can do wonders
@rajvarghese6529Сағат бұрын
👍🙏
@peterjesusthetruth922018 минут бұрын
ദൈവത്തിന്റെ പ്രവൃത്തികൾ ലോകം അറിയും
@georgevarghese89039 минут бұрын
മണിപ്പൂർ ശാന്തമാകാൻ പ്രേതനമന്ത്രി ഒരു മിനിറ്റ് സമയം ശ്രെമിച്ചാൽ തീരും ആദ്യം ആ മുഖ്യനെ പുറത്താക്കിയാൽ ഒത്തിരി പ്രേശ്നങ്ങൾ തീരും ബിജെപി യുടെ കള്ള കളി ഇനിയെങ്കിലും അവസാനിപ്പിക്കണം