മറിയം ദൈവത്തിൻ്റെ പാഠപുസ്തകം ( 01 /12 /2024 - 1359 )

  Рет қаралды 4,236

Kottayam St. Antony's Church

Kottayam St. Antony's Church

Күн бұрын

Пікірлер: 163
@sebastianvarghese3864
@sebastianvarghese3864 2 күн бұрын
എന്റെ പുണ്യാള എന്റെ കുഞ്ഞുങ്ങൾക്ക് രണ്ടുപേർക്കും ഒരു വഴി ഒരുക്കി തന്നതിന് ഒരായിരം നന്ദി
@bennypchacko1619
@bennypchacko1619 2 күн бұрын
"ഈശോയെ എഞ്ചേലിന് ജർമൻ പഠനത്തിൽ ലെസ്സെനും , ഹൊറനും നല്ല മാർക്ക് വാങ്ങാൻ പ്രത്യേകം സഹായിക്കണമേ. പഠനം പൂർത്തിയാക്കി എത്രയും വേഗം ജർമനിയിൽ പോകാൻ മാതാവേ അങ്ങ് അനുഗ്രഹിക്കേ ണമേ. ബ്ലെസ്സനും എറണാകുളത്തെ IT ജോലിയും, എനിക്കും എല്ലാ തടസ്സങ്ങളേയും മാറ്റി നാട്ടിൽ ഡിസംബറിൽ തന്നെ ഒരു ജോലി/കരാർ ലഭിക്കാൻ അവിടുന്ന് കൃപ ചെയ്യണമേ.🙏🏻🙏🏻🙏🏻
@RajammaVarughese
@RajammaVarughese 2 күн бұрын
Yesuvae nanny yesuvae sthuthy yesuvae aaradhana 🙏🙏🙏
@MercyJose-eo9pt
@MercyJose-eo9pt 2 күн бұрын
Amma mathave kj josephna ausum aroghim nalkenama vakenayathril kudayrikanamathinmauda arupil ninna viduvikanamaroghaswghim nalkenama janem buthi orma nalkenama sabthika kadem veedan saghikanama amen
@Sinsu520
@Sinsu520 2 күн бұрын
എന്റെ അമ്മേ അർഹത ഉള്ളതും ഇല്ലാത്തതുമായി നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി എന്റെ പൊന്ന് അമ്മേ 🙏
@chinnammavarghese6008
@chinnammavarghese6008 2 күн бұрын
എന്റെ ഈശോ എന്റെ ദൈവമേ ഞങ്ങളോട് ഞങ്ങളുടെ മക്കളോടും മാതാപിതാക്കളോട് സഹോദരങ്ങളോട് ലോകം മുഴുവനോടും കരുണ ആയിരിക്കണേ
@jestinmallu7246
@jestinmallu7246 2 күн бұрын
എന്റെ പുണ്യാളച്ച മക്കളുടെ രോഗങ്ങൾ മാറ്റി exam ആണ് അവർക്കു അവരെ സമർപ്പിക്കുന്നു ജീവിത പങ്കാളിയെ ജോലിയിൽ അനുഗ്രഹിക്കണമേ 🙏🏻🙏🏻 കുടുംബത്തിൽ സമാധാനം തരണമേ അമ്മേ 🙏🏻🙏🏻
@valsathomas6867
@valsathomas6867 2 күн бұрын
Yeasuve njanglode ellavarodum karuna thonnename amen 🙏
@ChinnuJo-v7b
@ChinnuJo-v7b 2 күн бұрын
ദൈവമെ മക്കളെ അനുഗ്രഹിക്കേണമെ ആമേൻ നന്ദി
@LissyThankachen
@LissyThankachen 2 күн бұрын
പുണ്യാളച്ച പരിശുദ്ധൽമാവുകൊണ്ട് ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കേണമേ സഹായിക്കണമേ ആമേൻ 🙏🙏
@mercythomas4215
@mercythomas4215 2 күн бұрын
അമ്മേ മാതാവെ ഒരു ജന്മദിനം കൂടി കാണുവാൻ ഭാഗ്യം തന്നതിന് നന്ദി. എൻ്റെ ഇനിയുള്ള കാലം ഈശോയ്ക്കും, അമ്മയ്ക്കും ഇഷ്ടമുള്ള മകളായ് ജീവിക്കുവാൻ അമ്മ ഈശോയോട് എനിക്ക് വേണ്ടി പറയണമെ.😢❤🙏🌹🌹🌹
@RoyKadavil
@RoyKadavil 2 күн бұрын
എന്റെ പുണ്ണിയാവളാ എന്റെ കടഭാരങ്ങൾ എല്ലാം തീർത്തു തരേണമേ 🙏🙏🙏🙏🙏
@bettythampi6677
@bettythampi6677 2 күн бұрын
മദ്യപാനത്തിൽ രക്ഷിക്കണേ കർത്താവേ വിനോദിനെ 🙏🙏🙏
@ajiththomasmathew7483
@ajiththomasmathew7483 2 күн бұрын
പുണ്യാളച്ച പരിശുദ്ധൽമാവിനാൽ ഞങ്ങളെ നിറക്കേണമേ 🙏🙏🙏
@SnakesandLadders01
@SnakesandLadders01 2 күн бұрын
Dhanyawad Jesus Christ ❤🙏🙏🙏
@molybijo3481
@molybijo3481 2 күн бұрын
Saint Antoney pray for my family to receive holyspirit abundantly
@valsathomas6867
@valsathomas6867 2 күн бұрын
Yeasuve njangleke ethuvare thanna ella anugrahangalkum nanni yesuve Nanni yesuve Nanni yesuve Nanni yesuve ❤❤❤❤❤❤❤
@shineyninan6009
@shineyninan6009 2 күн бұрын
യേശുവേ വിനോദിനെ മദ്യപാനത്തിൽ നിന്നും പൂർണമായി വിടുവിക്കണമെ.🙏
@Ulahannanmangattukunnel
@Ulahannanmangattukunnel 2 күн бұрын
BibinJohn Amen🙏🙏🙏
@reeba762
@reeba762 2 күн бұрын
എന്റെ ഈശോയെ എല്ലാവരെയും കാത്തുകൊള്ളണമേ
@lucymohan2509
@lucymohan2509 2 күн бұрын
Praise God for keeping us all safe.pray for good health wisdom guidance prosperity. success
@alphonsathomas9198
@alphonsathomas9198 2 күн бұрын
Ammen thanks 🙏🙏🙏 മോന് നാട്ടിൽ സ്ഥിരമായി ഒരു ജോലിവരുമാനം നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ. സമർപ്പിക്കുന്നു നന്ദി, സ്തുതി, സ്ത്രോത്രം, ആരാധനം.
@shineyninan6009
@shineyninan6009 2 күн бұрын
യേശുവേ എൻ്റെ മോൾക്ക് ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു നല്ല വിവാഹജീവിതം തക്ക സമയത്ത് ഒരുക്കി നടത്തിത്തരണെ യേശുവേ കരുണ തോന്നണേ🙏
@PriyaGeorge-s3g
@PriyaGeorge-s3g 2 күн бұрын
എന്റെ മാതാവേ ഞങ്ങളുടെ വസ്തു എഴുതാൻ നും ഒരു കുഴപ്പം ഇല്ലാതെ അത് നടക്കാനും അനുഗ്രഹിക്കണമേ ഞങ്ങൾ ളെ കൈവിടല്ലേ അമ്മേ ഈ എളിയവൾ അവിടുത്തെ കാരുണ്യത്തിനായി കണ്ണ് നീരോട് നിന്റെ സന്നിധിയിൽ മുട്ട് മടക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@appuzzloveshore4279
@appuzzloveshore4279 Күн бұрын
എന്റെ കർത്താവേ എന്നോട് കരുണ തോന്നി എന്റെ നിയോഗങ്ങളുടെ മേൽ അത്ഭുതം പ്രവർത്തിക്കേണമേ......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shylaissac2950
@shylaissac2950 Күн бұрын
എന്റെ ഈശോയെ മനസ്സിന് സമാധാനം തരണേ കൂടെയുണ്ടായിരികണമേ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ പുതിയ മാസം നല്ലതായി തരണേ ആമേൻ
@FennyKuruvilla
@FennyKuruvilla 2 күн бұрын
Amen prayers🙏🙏🏻🙏🙏🏻🙏🙏🏻
@MercyJose-eo9pt
@MercyJose-eo9pt 2 күн бұрын
Amma mathave jaghlkuventy afeshikenama immanujosephna ausum aroghim nalkenama thinmauda arupil ninna viduvikenama sathrukalil ninna viduvikanama vajenam proghoshikan buthi orma sakthi nally anughrikenama vakena yathril kudayrikanama amen
@ManjuBabu-oz3cs
@ManjuBabu-oz3cs 2 күн бұрын
Parisudha amme karuna thonnename
@marykuttythomas7568
@marykuttythomas7568 2 күн бұрын
അമ്മെ മാതാവെ പരിശുദ്ധാന്മാവിനെ നൽകാൻ ഈശോയോടു പറയണമെ🙏🏻🙏🏻🙏🏻
@swapnamanu6436
@swapnamanu6436 Күн бұрын
ഈശോയെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼
@MariammaAbraham-h3l
@MariammaAbraham-h3l 2 күн бұрын
എന്റെ ഈശോയെ എന്റെ അമ്മ മാതാവേ എന്റെ പുണ്യാളച്ചാ എന്റെ കൂടെ ഇരിക്കണമേ ❤️❤️❤️🙏🙏🙏
@LissyThankachen
@LissyThankachen 2 күн бұрын
വി. അന്റോണിസ് പുണ്യാളച്ച ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ 🙏❤️
@reeba762
@reeba762 2 күн бұрын
വി. അന്തോനീസ് പുണ്യാള പ്രാർത്ഥിക്കണേ
@LijiBaiju-z9h
@LijiBaiju-z9h 2 күн бұрын
എൻറെ പുണ്യാള എന്റെ കുഞ്ഞിന്റെ രോഗം പൂർണമായും മാറ്റി സൗഖൃപെടുതണമേ ആമേൻ എഴുന്നേറ്റു നടക്കാനും നിൽക്കാനും അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണം ആമേൻ
@PriyaGeorge-s3g
@PriyaGeorge-s3g 2 күн бұрын
എന്റെ വിമലഗിരി മാതാവേ ഇതു വരെ കരുതിയ എല്ലാം കൃപകൾക്ക് നന്ദി പറയുന്നു. എന്റെ മാതാവേ എന്റെ കാര്യങ്ങളിൽ അവിടുന്ന് ഇടപെടണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@LeslieLesliemorris
@LeslieLesliemorris 2 күн бұрын
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@valsathomas6867
@valsathomas6867 2 күн бұрын
Yeasuve njangleke ellavarkum parisuthalmavente kriba labipan samarppikunnu
@valsathomas6867
@valsathomas6867 2 күн бұрын
Amen amen amen 🙏
@meerabinoy8150
@meerabinoy8150 2 күн бұрын
Ama amm Amen Ama amm Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏 amen amen Freddy 🙏🙏🙏🙏 amen
@sailapunnoose9485
@sailapunnoose9485 2 күн бұрын
Jesus please bless my family with Your Holy Spirit, guide and protect us from all dangers, give us good health, faith in Jesus and happiness
@anithamolvt7123
@anithamolvt7123 2 күн бұрын
Amen🙏🏻🙏🏻🙏🏻
@SunithaSanthosh-c9r
@SunithaSanthosh-c9r 2 күн бұрын
എന്റെ അന്തോണീസ് പുണ്യാളീമോൻ പഠിക്കാനും എഴുതാനുള്ള മടിയെല്ലാം മാറ്റി തരണമേ ഫുൾ മാർക്ക് കിട്ടണമേ 🙏🙏🙏🙏
@Jagathamma-c1e
@Jagathamma-c1e Күн бұрын
Ente mathave ente punniyalacha parisudhalmavinal njangale nirakename amen
@MariammaSkaria-dx4sm
@MariammaSkaria-dx4sm 2 күн бұрын
അമ്മ മാതാവ് ഞങ്ങളുടെ കുടുംബം ത്തെ പരിശുദ്ധ ത്ആത്മാവിൽ നിറയ്കണമെ ഞങ്ങളോട് കരുണ തോന്നണമെ എല്ലാം തടസം മാറ്റി തരേണമേ എന്റെ മക്കൾ പരിശുദ്ധ ത്ആത്മാവിൽ നിറയ്കണമെ ശത്രുക്കളിൽ നിന്നും സം രക്ഷിച്ചു കൊള്ളണളെ
@lizamma179
@lizamma179 2 күн бұрын
Amen...അമ്മേ അനുഗ്ഹിക്കണമേ
@Mary-w1p1d
@Mary-w1p1d Күн бұрын
Amme mathaveet entekkudumbthe anugrahikaname amen halleluyaa halleluyaa ameen
@littyjoseph7065
@littyjoseph7065 Күн бұрын
Yesuve ente barthavinte vasthu kachavadam aakuvan anuvadhikkarudhe yesuve ang samrakshikkaname njgalkk avide veedu panidhu thamasikkan anugrahikkaname saadhichutharaname Ente Alenmone bank test prelims and mains exam pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname Ente Achumonum nalla accountant Joli gulfil nalki anugrahikkaname aayussum aaroghyavum nalki anugrahikkaname Ente makkalkku anuyojyaraya jeevidha pankalikale nalki anugrahikkaname
@sailapunnoose9485
@sailapunnoose9485 2 күн бұрын
Jesus please bless my family, my children's education, exams, their future, my medical clearance, embassy interview, immigrant visa and all my intentions
@AntichenA
@AntichenA 2 күн бұрын
എന്റെ അന്തോനിസെ. എന്റെ എല്ലാ കടങ്ങളും മാറ്റി തരണമേ 🙏🙏🙏
@LeslieLesliemorris
@LeslieLesliemorris 2 күн бұрын
എന്റെ അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം 26വർഷമായി എല്ലാം തടസം സഹനം മാത്രം ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@elsymohan5929
@elsymohan5929 2 күн бұрын
മാതാവേ സാറ യോട് കരുണ തോന്നണേ.സുഖപ്പെടുത്തണോ കുടുംബത്തിൽ സന്തോഷവും സമാധാനവും തരണേ.
@JasmineGeorge-z6r
@JasmineGeorge-z6r 2 күн бұрын
പുണ്യാളാ കാത്തുകൊള്ളണമേ എന്റെ പ്രാർത്ഥന കേൾക്കണേ വിമലഗിരി പള്ളിയിൽ വരാൻ അനുഗ്രഹിക്കണേ ❤❤❤
@GeethaGeetha-sn1uv
@GeethaGeetha-sn1uv 2 күн бұрын
🙏🙏🙏🙏🙏🙏🌷👍
@shajigeorge9934
@shajigeorge9934 2 күн бұрын
Tanku Jesus vimalagri matha St.antony for all blessings amen tanku 🙏
@shijumani6409
@shijumani6409 2 күн бұрын
Enthe amma mathave enthe makane anugrahikkena me amen
@MolammaReji-q1z
@MolammaReji-q1z 2 күн бұрын
Parisuthalmave entekudumbathilek entemakalek entejeevithapankalilek entearogithilek erangivarenem 🙏🙏🙏🙏🙏🙏
@BinduKR-po7cu
@BinduKR-po7cu Күн бұрын
അമ്മേ വിമലഗിരി മാതാവേ എന്റെ മകൻ സുദിൻ രാജിന് കാനഡയിൽ ജോബ് വിസ കിട്ടി അനുഗ്രഹിക്കേണമേ
@jifiyajames8680
@jifiyajames8680 16 сағат бұрын
Yeshuve sthothram yeshuve nanniii..I can do all things through Christ who strengthens me 🙏..koode ondayirikanee punyalan ,ammamathavee🙏
@maryphilipose1038
@maryphilipose1038 Күн бұрын
Eshuve nadha punnyalacha kripayundakane Njangalude makkale kathukollane appuvinu oru nalla training course kittane avanu nalla oru joliyum vivahavum nadakane kuttuvinu nannyi padickan sadickane ehachaneyum ammayeyum kathukollane kathukollane eshuve njangalude veettil santhosham samadhanavum nalkane unniyude bendhanagal mattitharaname amen hallelujah.
@sebastianvj207
@sebastianvj207 2 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏🙏
@shijumani6409
@shijumani6409 2 күн бұрын
Enthe punyyalla naggalludde adenjjavathill thurannu thannu anugrahikkena me amen
@antonyjohn-cb3to
@antonyjohn-cb3to 2 күн бұрын
' എൻ്റെ പുണ്യാള അവിടുന്നിലൂടെ ഈശോ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറഞ്ഞ് സ്തുതിക്കുന്നു ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും അവിടുന്ന് അനുഗ്രഹിക്കണമെ മക്കളുടെ വിശ്വാസം വർഡിപ്പിക്കണെ. പഠിക്കാനുള്ള കി പ പരീക്ഷ വിജയം /
@Ulahannanmangattukunnel
@Ulahannanmangattukunnel 2 күн бұрын
BobinJohn Amen🙏🙏🙏
@LaisammaBabu-bq1zm
@LaisammaBabu-bq1zm Күн бұрын
എന്റെ പുണ്യാള എന്റെ കുഞ്ഞിന്റെ സ്ഥലത്ത് മാറിപ്പോയി അവിടെ കൊടുക്കാനുള്ള പൈസ എത്രയും പെട്ടെന്ന് കൊടുക്കുവാൻ ആയിട്ടുള്ള അനുഗ്രഹിക്കണമേ അവൾക്കൊരു വഴി കാണിച്ചു കൊടുക്കേണമേ സ്ഥലം എത്രയും പെട്ടെന്ന് അവൾ കടം മേടിച്ച പൈസ തിരിച്ചു കൊടുക്കാനിടയാണ അത്ഭുത പ്രവർത്തകനായ വിശുദ്ധ അവിടെ പ്രവർത്തിക്കേണമേ
@ginisaju3689
@ginisaju3689 2 күн бұрын
പുണ്യാളച്ച ഞങ്ങൾക്കു എല്ലാവര്‍ക്കും വേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏
@aidensibi8899
@aidensibi8899 2 күн бұрын
All family members blessing prayer for us amen 🙏 December amen 🙏🙏
@jessygeorge7761
@jessygeorge7761 2 күн бұрын
Vimalagiri mathave georgekutty anugrahikkaname
@geethur1238
@geethur1238 Күн бұрын
Vimalagiri mathave ente monu chernna jeevitha pangalye tharane🙏🏻🙏🏻
@MercykuttyThomas-zw6jj
@MercykuttyThomas-zw6jj Күн бұрын
Eshoye mathave punyala nannium sthuthiyum samarpikkunnu kripanalkaname anugrahikkaname ammen.
@aashishabbeykurian4660
@aashishabbeykurian4660 Күн бұрын
നാളെ പരീക്ഷ എഴുതുന്ന എല്ലാം കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@shijumani6409
@shijumani6409 2 күн бұрын
Enthe amma mathave naggalludde eella thadassanggallum bhandhanaggallum mattithannu anugrahikkena me amen
@valsathomas6867
@valsathomas6867 2 күн бұрын
Hallelujah hallelujah hallelujah 🙌
@tdthomas7856
@tdthomas7856 2 күн бұрын
ആമ്മേൻ 🙏🙏🙏🙏🙏🙏
@princyvinod6507
@princyvinod6507 Күн бұрын
Amme punyala Anjaliye sukhappeduthane arogyam kodukane🙏 daivathinte padhathi velippeduthi tharane🙏
@princyvinod6507
@princyvinod6507 Күн бұрын
Karthave Ajeeshine manasandharam kodukane🙏 elimapeduthane🙏
@hazelsmastery4690
@hazelsmastery4690 2 күн бұрын
Yesuve kadabayhyayha mattenamee🙏🙏 sthalam vilpana nadathitharenamee 🙏🙏
@shijumani6409
@shijumani6409 2 күн бұрын
Enthe pithave naggalludde kannuneer kannename yachanakkellkkena me amen
@sobhajoby7061
@sobhajoby7061 Күн бұрын
Ente antoniyose ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏
@mollykuruvilla2342
@mollykuruvilla2342 Күн бұрын
Nanni. Namnni❤nannies ❤🤲🌷🙏🏻🌷➕
@rajeevamVLOGS
@rajeevamVLOGS Күн бұрын
ഈശോയെ കാത്തോളണമേ 🌹
@IndhuIndhu-ul3th
@IndhuIndhu-ul3th Күн бұрын
Punyalachaa unnisoyee 🙏🏻🙏🏻🙏🏻🙏🏻 Apekshikename
@achustephen1452
@achustephen1452 2 күн бұрын
Hallelujah 🙏🙌🙌🙌
@abrahamtd3936
@abrahamtd3936 2 күн бұрын
St Antonys please pray for my family Thank you lord for blessed morning please protect me and my family with precious blood of Jesus Thank you lord Amen
@abrahamtd3936
@abrahamtd3936 2 күн бұрын
Praise the lord please pray for my son Bijin to pass CAT exam and to get good result Thank you lord praise you Jesus Amen All the glory to god Amen
@abrahamtd3936
@abrahamtd3936 2 күн бұрын
Praise the lord please pray for me to pass Oetexam Thank you lord praise you Jesus Amen All the glory to god Amen
@MercykuttyThomas-zw6jj
@MercykuttyThomas-zw6jj Күн бұрын
Eshoye mathave punyala entemakanu joliniyamanam passayi sambalam labhikkan kripanalkaname anugrahikkaname aammen.
@MercykuttyThomas-zw6jj
@MercykuttyThomas-zw6jj Күн бұрын
Eshoye mathave punyala madyapanikalaya ellamakkaleyum samarpikkunnu athilninnuviduthal nalkaname anugrahikkaname ammen.
@salimmamathew198
@salimmamathew198 Күн бұрын
Ente Ammemathave Entealphymolk Kunjungale Tharuvikkanae Ammen
@padmamenon2843
@padmamenon2843 Күн бұрын
Amen hallalujah
@rosammathomas9029
@rosammathomas9029 Күн бұрын
Bless my son to get a good job and a happy life
@bindhujohnson3394
@bindhujohnson3394 2 күн бұрын
St Anthony pray for my children's study and health
@Yamuna.96
@Yamuna.96 23 сағат бұрын
Ld listil njanum aniyathiyum varanam eshoye anugrahikane
@NEENUBLESSY
@NEENUBLESSY Күн бұрын
Punyalacha amma mathave exam inu distinction kitti njangal ellavarum pass akan anugrahikkane 🙏🙏🙏
@IndhuIndhu-ul3th
@IndhuIndhu-ul3th Күн бұрын
Givarughees punyalachaa unnisoyee 🙏🏻🙏🏻
@JyothiJohny-d8o
@JyothiJohny-d8o Күн бұрын
Ammamathave. Anugragikename
@LillyMathew-yu5cl
@LillyMathew-yu5cl Күн бұрын
Amma madave anugrhekkena ammen
@elsymohan5929
@elsymohan5929 2 күн бұрын
Jesus have mercy on us.
@jinijoby7326
@jinijoby7326 2 күн бұрын
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത എന്റെ പുണ്യാള ഒരു തടസംവും കൂടാതെ എനിക്ക് ലോൺ ശരിയാക്കി തരേണമേ 🙏🙏🙏
@lisijoseph8069
@lisijoseph8069 2 күн бұрын
St. Mary pray for us.
@anithastasteland5985
@anithastasteland5985 Күн бұрын
Help help me give blessings ❤❤❤❤❤❤
@JosephPJ-bo7mo
@JosephPJ-bo7mo 2 күн бұрын
👍🙏🙏🙏pttoseph
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН
ഉണ്ണിക്കൊന്ത/unni kontha/infant Jesus/Rosary
26:54
Malayalam Christian Videos
Рет қаралды 68 М.
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59