ഈ ഹദീഡ് എനിക്ക് ഭയങ്കര ഇഷ്ടമാണ് പ്രായമായ ഒരു ഉമ്മ നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ അടുത്ത് വന്നിട്ട് ഞാൻ സ്വർഗത്തിൽ പോകുമോ എന്ന് ചോദിക്കുന്നതും നബി തമാശ പറയുന്നത് കേൾക്കാൻ എന്ത് രസമാണ് നിങ്ങൾ ഇത് പോലെയല്ല പോകുന്നത് മുപ്പത്തിമൂന്നു വയസായിരിക്കും അല്ലാഹുവേ കാക്കണേ ആമീൻ.
@jamsheerjamsheerp500 Жыл бұрын
Hadhees,,hadheed alla
@fizafaihahenza9 күн бұрын
😊
@ramlathbeevi18624 жыл бұрын
ഈസാബിന് മറിയം എന്നത് അത്ഭുതം മഹാ അത്ഭുതം. ഈ കാര്യങ്ങൾ അറിയാൻ പറ്റിയത് തന്നെ റബ്ബിന് നന്ദി. അല്ലാഹുവേ നീ സഹായിക്കണേ. ആമീൻ.
@VSP-of5kb4 жыл бұрын
kzbin.info/www/bejne/j4mWdH1nbJiAhNE ഈസാനബിയെ കുറിച്ച് കൂടുതൽ അറിയാൻ
@aze256994 жыл бұрын
Abraham Mani ആയിക്കോട്ടെ.
@rajappanrajappan33712 жыл бұрын
ബെെബിളിലെ യേശുക്രിസ്തൂവിനെ മുഹമ്മദ് അടിച്ച്മാറ്റി ഖുറാനിൽ തിരുകികയറ്റിയ തല്ലെ ഈ ശനബി.ഭാരൃാവിട്ടുകാരെല്ലെ മുഹമ്മദിന് പ്രവാചനാക്കിയത്.
@muneerkulsum90049 ай бұрын
,,😢😢
@ramlathbeevi18623 жыл бұрын
ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഒരുപാട് അറിവുകൾ കുറെ പഠിച്ചു ഈസാനബിയുടെ ജന്മം തന്നെ ഒരുപാട് അത്ഭുതം അത്പോലെ ആദം നബിയുടെ ജന്മംവും അത്ഭുതം ഈ വീഡിയോയിൽ ഒരുപാട് പഠിക്കാനുണ്ട് അല്ലാഹുവേ എല്ലാപേരെയും കാത്തുകൊള്ളേമേ ആമീൻ.
@Abraham Mani സുഹൃത്തേ നിങ്ങൾ കണ്ടത് ശൈത്താനെയാണ്... നിങ്ങൾ ലാഹിലാഹ ഇല്ലല്ലാഹ് മുഹമ്മദുര്റസൂലുല്ലാഹ് എന്ന വചനം ചൊല്ലി അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുക.... ഖുർആൻ അർത്ഥം നോക്കി മനസിലാക്കുക... അല്ലാഹുവിന് മക്കളില്ല.. ഇസാനബി (അ )(യേശു )അല്ലാഹുവിന്റെ പ്രവാചകനാണ്... മരണം നിങ്ങളെ തേടിയെത്തുന്നതിന് മുന്നെ നിങ്ങൾ മുസ്ലിമായി മരിച്ചാൽ നിങ്ങൾക്ക് രക്ഷയുണ്ട്.... നിങ്ങളെ പല സ്വപ്നങ്ങളും കാണിച്ച് വഴിപിഴപ്പിക്കാൻ ശൈത്താൻ കൂടെയുണ്ടാവും ശ്രദ്ദിക്കുക..
@sathsab99314 жыл бұрын
@Abraham Mani നിങ്ങൾ ശൈത്താനെ പിന്തുടരാതെ ഇസ്ലാമിലേക്ക് വരുകയാണ് നല്ലത്... മരണം മുന്നിൽ വന്നെത്തിയിട്ട് ഞാൻ മുസ്ലിമായി ജീവിച്ചുകൊള്ളാം എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല....
@nxt_musics243 жыл бұрын
@Abraham Mani thenga kola😂
@fvz72253 жыл бұрын
@Abraham Mani അബ്രഹാമും മോശയും പഠിപ്പിച്ചുതന്നിട്ടുള്ള ആ ഏക ദൈവത്തിൽ നിന്ന് ഇന്നത്തെ ക്രിസ്ത്യനികൾ വഴിതെറ്റിയിരിക്കുന്നു... ആദ്യം നിങ്ങൾ പൂർവ പിതാക്കൾ പഠിപ്പിച്ചു തന്നിട്ടുള്ള ഏക ദൈവത്തിലോട്ട് മടങ്ങൂ..
@fvz72253 жыл бұрын
@Abraham Mani യോഹന്നാൻ 16:7 എന്നാൽ, ഞാൻ നിങ്ങളോടു സത്യം പറയട്ടെ: നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണു ഞാൻ പോകുന്നത്. ഞാൻ പോകാതിരുന്നാൽ ആശ്വാസദായകൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാലോ, അദ്ദേഹത്തെ നിങ്ങളുടെ അടുത്തേക്കയയ്ക്കും.
@ramlathbeevi18622 жыл бұрын
Nalla വീഡിയോ nalla nalla അറിവുകൾ പറഞ്ഞുതന്നു ഒരുപാട് വിവരങ്ങൾ ഇതൊന്നും അറിയില്ലായിരുന്നു കുറെയൊക്കെ മനസിലായി അല്ലാഹുവേ ഉസ്താദിനെ കാത്തുകൊള്ളേണമേ റബ്ബേ ആമീൻ.
3 madhangaludeyum pravaajakan Ibrahim ( a) nebiyude dhaivathe marannu ellaavarum
@ibrahimyusaf74352 жыл бұрын
Gonna see in on ok
@mohamediqbal3952 жыл бұрын
40:24 >>> What C.M. Madavoor ???
@honorx84822 жыл бұрын
😘
@koyaponndywteyagal34653 жыл бұрын
👍
@koyaponndywteyagal34653 жыл бұрын
E
@shafikolleri10564 жыл бұрын
365 arabi masam aano
@shafikolleri10564 жыл бұрын
@Abraham Mani ini entha munnottulla parpadi
@younusyounusalam91383 жыл бұрын
🤲🤲🤲🤲
@nizarahammedvelleri16224 жыл бұрын
Europe kk poaganam
@mammadolimlechan4 жыл бұрын
ഈസ എന്നാ പേര് എവിടെ നിന്നും കിട്ടി
@SHAHABAS14094 жыл бұрын
derived from the name Iēsous (Greek: Ἰησοῦς), (Ref:Wikipedia) In Arabic عيسى (ഈസാ)
@mammadolimlechan4 жыл бұрын
@@SHAHABAS1409 അപ്പോൾ കോപ്പി അടി അല്ലെ
@SHAHABAS14094 жыл бұрын
@@mammadolimlechan പേരിന്റെ ഉദ്ഭവം കോപ്പിയടി ആണ് എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങളുടെ പേരും കോപ്പിയടി ആണ്...
@mammadolimlechan4 жыл бұрын
@@SHAHABAS1409 എന്റെ പേര് കോപ്പി അടി അല്ല ബഹുമാനം കൊണ്ട് ഇട്ടതാണ് പക്ഷെ മാനവരിൽ മഹോന്നതൻ ബൈബിൾ കോപ്പി അടിക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ
@muhammadIsmail-ph7mg4 жыл бұрын
@@mammadolimlechan ബൈബിൾ ദൈവീക ഗ്രന്ഥം ആണെങ്കിൽ ആധുനിക ശാസ്ത്രവുമായി താരതമ്യപ്പെടുത്തി ഒരു ശാസ്ത്രഗ്രന്ഥം നിങ്ങൾക്ക് രജി ക്കാമോ വെല്ലുവിളിക്കുന്നു ഖുർആനും ആധുനിക ശാസ്ത്രവും എന്നുള്ള ഗ്രന്ഥം ഒരുപാടുണ്ട് വായിക്കുക അവിടെയാണ് ദൈവീക ഗ്രന്ഥത്തിന്റെ മഹത്യം അല്ലാതെ മനുഷ്യനിർമ്മിതി അല്ല 1400 വർഷം കൊണ്ട് 140 പരം പാതിരിമാരുടെ കൈകടത്തൽ വിധേയമായ ഗ്രന്ഥമാണ് ഇന്നത്തെ ബൈബിളുകൾ വേണമെങ്കിൽ ഒരുപാട് തെളിവുകൾ ഞാൻ തരാം
@linsaprabhakar65144 жыл бұрын
Fathima aranu
@Rahma-sz8li3 жыл бұрын
Muhammed nabiyude magal
@althafahmed4102 Жыл бұрын
ഖുർആൻ പറയുന്നു (5:117)ഇസ നബി (അ )വഫാത്ത് ആയി എന്ന് ആണ് ഫലമാതഫാഫായിത്തനി എന്ന് ഇസ (അ )അല്ലഹുവിനോട് പറയുന്നു
@AliAkbar-cm3mt9 ай бұрын
നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. 5:117
@dvdev48652 жыл бұрын
യേശുവിനെ കോപ്പി അടിക്കാതെ
@yasirt9192 Жыл бұрын
Kafr
@anaskhan-cp8rh Жыл бұрын
Issa
@shafeeqshafeeq8791 Жыл бұрын
M
@fusiongaming7534 ай бұрын
തോറയും ഇഞ്ചിലും വചനം അടിച്ചു മാറ്റി ദുർവ്യാകനിച്ചു ബൈബിൾ ചേർത്ത് വെച്ചാൽ കോപ്പി അടി എന്ന് പറയി ഇല്ല നമ്മൾ കണ്ണ് പൊട്ടൻ മാർ ഇപ്പോൾ മനസിൽ ആയിഇല്ലെ ആര് ആരിൽ നിന്നു കോപ്പി അടിച്ചു എന്ന് ഖുർആൻ നൽകിയ ദൈവം തന്നെ ആണ് ഇഞ്ചിലും തോറയും സബുറും നൽകിയ ഒരെ ഒരു ദൈവം അ ദൈവത്തിഎന്റെ മുന്നേ ഒള്ള വേദങ്ങൾ കോപ്പി അടിച്ചത് ക്രിസ്തനികൾ ആണ് എന്ന് നമ്മൾക് അറിയാം നിങ്ങൾ തന്നെ ക്രിയേറ്റ് ചെയ്തു ഉണ്ടക്കിയ പുസ്തകത്തിൽ ഇഞ്ചിലി എന്റെയും തോറയുടെയും വചനങ്ങൾ തിരികി കയറ്റി ഇപ്പോൾ ഒള്ള ബൈബിൾ പണ്ടത്തെ ഇഞ്ചിൽ തോറ വചനം തന്നെ ആണോ ഒള്ളത് എന്ന് ചോദിച്ചൽ 99% വെള്ളം ചേർത്തത് ആണ് വ്യാജം ആണ് എന്നത് ആണ് സത്യം 1% മാത്രമേ സത്യം ഒള്ള ഇഞ്ചിൽ തോറ വചനങ്ങൾ ഉണ്ടാവൻ ചാൻസ് ഒള്ളു ഇനി പറ ആരാ കോപ്പി അടിച്ചത്
@nextjen90684 жыл бұрын
Jesus christ
@nxt_musics244 жыл бұрын
So what..
@ashfeena35404 жыл бұрын
So...
@yasirt9192 Жыл бұрын
Kfar
@shafimuhammed69982 жыл бұрын
ഇതിൽ മടവൂർ ഔലിയ എങ്ങനെ വന്നു?? ഫിത്ന നടത്തുന്ന കുട്ടി ആയതു കൊണ്ട് കുട്ടി വേണ്ട എന്ന് ഔലിയ പറഞ്ഞു. എന്നിട്ട് അയാൾക്കു വേണം എന്ന് പറഞ്ഞു വന്ന കുട്ടി ഫിത്ന ഉണ്ടാകുന്നവൻ, അപ്പൊ ആ ഔളിയാകു കഴിഞ്ഞില്ല അവന നന്നാക്കാൻ 😂😂😂 കഷ്ടം..