മഞ്ജു വാര്യർ പൊട്ടിക്കരഞ്ഞ ആ രാത്രിയിൽ ദിലീപിനെ ഞാൻ തെറി വിളിച്ചു | Liberty Basheer

  Рет қаралды 566,662

Kaumudy Movies

Kaumudy Movies

Күн бұрын

മഞ്ജു വാര്യർ പൊട്ടിക്കരഞ്ഞ ആ രാത്രിയിൽ ദിലീപിനെ ഞാൻ തെറി വിളിച്ചു | Liberty Basheer
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#dileep #LibertyBasheer #manjuwarrier

Пікірлер: 570
@SUVARNAMUKESH
@SUVARNAMUKESH Жыл бұрын
ദിലീപിൻ്റെ cinema kaanaan ഇഷ്ടമല്ല അങ്ങനെയുള്ളവർ ആരെങ്കിലുമുണ്ടോ? പാവം മഞ്ജു ചേച്ചി fraude കാവ്യ fraude ദിലീപ്
@mybangaloredaysbyaparna
@mybangaloredaysbyaparna Жыл бұрын
undu
@ramyam.r6552
@ramyam.r6552 11 ай бұрын
Undu
@prasannakumari8485
@prasannakumari8485 11 ай бұрын
Undu
@Rajasree198
@Rajasree198 10 ай бұрын
Yes
@dakshagauthamk-fe2hk
@dakshagauthamk-fe2hk 10 ай бұрын
Njan ..ennik isttam alla Tvil vannal povum njan kannarilla.
@jameelamanikoth4390
@jameelamanikoth4390 Жыл бұрын
ഭർത്താവിനെ ആത്മാർത്ഥമായി സ്നേഹിക്കുകയെന്നത് നമ്മുടെ ഗുണമാണ്.ആ സ്നേഹം കൊണ്ട് നമ്മൾ അവരെ അങ്ങേയറ്റം വിശ്സിക്കും. ആ വിശ്വാസം കാത്തു സൂക്ഷിക്കേണ്ടത് പുരുഷന്റെ കടമയാണ്. അത് ചെയ്യാത്തവന് യോജിച്ച പേര് വഞ്ചകൻ എന്നത് മാത്രം. ആ പേര് ഒരു പക്ഷെ ചിലർ വിളിക്കില്ലായിരിക്കും. കാരണം അവരുടെ മക്കളുടെ അച്ഛനാണയാൾ. ജനങ്ങളിൽ മതിപ്പില്ലാത്ത തെറ്റ് ഒരു പുഷൻ ചെയ്താൽ പരമാവധി സഹിച്ചു പിടിക്കാൻ നല്ല ഒരു സ്ത്രീ ശ്റമിക്കും. മഞ്ജു അങ്ങനെ ചെയ്തു. നാട്ടിൽ പാട്ടായിട്ടും, നൊമ്പരങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്ന മാന്യ വനിതയിണ് മഞാജു.
@SajilasajilaSajilasajila
@SajilasajilaSajilasajila 4 ай бұрын
Chandana cholayil enna pattu njaninnum karayum athu kelkkumbo atrakku ishttanenikku manjuvecheene
@agworld620
@agworld620 9 ай бұрын
ഞാൻ മലയാളത്തിൽ ഏറ്റവും വെറുക്കുന്ന ഒരു നടനാണ് ദിലീപ്
@amalaugustine-hd9bw
@amalaugustine-hd9bw 8 ай бұрын
ഞാനും 👍
@sogolaptopandsecuritysolut2997
@sogolaptopandsecuritysolut2997 7 ай бұрын
Njanum
@MinhaZanha-ju3xw
@MinhaZanha-ju3xw 7 ай бұрын
ഞാനും
@blithespirit9144
@blithespirit9144 7 ай бұрын
same.
@anagha1236
@anagha1236 7 ай бұрын
Njan ettavum snehicha nadanum innu ettavum verukuna nadanum ath dileep mathram Annu . Annu istsm innu ath verupp arappu paka 💯 ..
@suryavasu713
@suryavasu713 Жыл бұрын
100% സത്യം ആണ്. എന്റെ ഒരു ജേർണലിസ്റ്റ് ഫ്രണ്ട് മഞ്ജുവിനെ ഇന്റർവ്യൂ ചെയ്യാൻ ചെന്നിട്ട് ദിലീപിന്റെ അമ്മ സമ്മതിച്ചില്ല. അവസാനം നിസ്സഹയാതയോടെ മഞ്ജു അവരോട് പൊക്കോളാൻ പറഞ്ഞു
@anumol2753
@anumol2753 Жыл бұрын
തള്ളുമ്പം ഇച്ചിരി മയമൊക്കെ ആവാം
@suryavasu713
@suryavasu713 Жыл бұрын
@@anumol2753 Aye sheri
@anagha1236
@anagha1236 Жыл бұрын
Istam Pole sambavamgal udyitt ud . Dance program nu poyitt Ivan entha kanichath Ennum Manju ne kuttam paraju last dance cheyathe ponnu...
@anagha1236
@anagha1236 Жыл бұрын
​@@anumol2753avar parjath tallu ano allayoo Ennu nee anode parydeath. Nee kovalanu umbunudo myreee elladathum udllo nite kona
@vanithasree392
@vanithasree392 7 ай бұрын
ആ അമ്മ ഭയങ്കര കുശുമ്പ് സ്ത്രീ ആണ്. പാവം മഞ്ജു.
@AnuAnu-zs8gb
@AnuAnu-zs8gb 10 ай бұрын
Dileep & kavya ഒരു കാലത്തും ഗുണം പിടിക്കില്ല
@BijiThulasi
@BijiThulasi 5 ай бұрын
Avar sugam ayitt jeevikkunnu daivam onnum illa
@rahiyanathkm5457
@rahiyanathkm5457 8 күн бұрын
കർമ ഉറപ്പായും
@remadevir1706
@remadevir1706 Жыл бұрын
ദിലീപ് നും kavyakkum ഒരുകാലത്തും ഗതി പിടിക്കരുത് എന്നാണ് എല്ലാവരും prathikkendthu....
@Mumthaz-y2h
@Mumthaz-y2h Жыл бұрын
💯
@janzyjanzy2557
@janzyjanzy2557 Жыл бұрын
ഞാൻ എന്നും ഒരു പ്രാവശ്യം എങ്കിലും പ്രാർത്ഥിക്കാറുണ്ട്.
@Mumthaz-y2h
@Mumthaz-y2h Жыл бұрын
@@janzyjanzy2557 prarthichslum illenggilum meley oral undenkil Kalam kalathu vechathu kittum kittanam endeyum prarthana athanu
@RajaniAntony-n5p
@RajaniAntony-n5p Жыл бұрын
Athe
@Siluash9207
@Siluash9207 Жыл бұрын
Athe dey both vl die togthr sure paaavam aa manju she lost her daughter tooo
@sahida-ko3mz
@sahida-ko3mz Жыл бұрын
ഇതു എനിക്കു അന്നേ സംശയം ഉണ്ടായിരുന്നു മഞ്ജു വിനെ ഡിവോഴ്സ് ആക്കിയ പ്പോൾ എനിക്ക് ഉറപ്പ് ആയിരുന്നു ദിലീപ് കാവ്യ യെ കെട്ടും എന്നതും പക്ഷെ മകൾ ക്കു മാത്രം മനസിൽ ആക്കാൻ കഴിഞ്ഞില്ല
@anagha1236
@anagha1236 Жыл бұрын
Enikk 💯 urppu ayi Divorce nu shesham Athinu munpu aa naride blind fan Ayirunnu
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
മഞ്ജു വിനെ വിളിച്ച തെറി ഒന്നും കാവ്യാ യെ ദിലീപ് വിളിക്കില്ല. അവളെ പേടിയുണ്ട് 💯💯💯💯മഞ്ജു ചേച്ചി രക്ഷപെട്ടല്ലോ അതുമതി 😍😍😍🙏🏻🙏🏻🙏🏻🙏🏻
@lekshmilachu682
@lekshmilachu682 Жыл бұрын
അതിനേക്കാൾ കോവാലന് പേടി മാഡത്തിന്റെ അമ്മയെ ആണ് അവർ ശെരിക്കും vallatha ഒരു സാദനം ആണ്
@anagha1236
@anagha1236 Жыл бұрын
​@@lekshmilachu682padakam syamala 😂. Ath oru itam thanne Annu kettiyone vare kolanum thallnum madi illatha sadanam 😅
@anagha1236
@anagha1236 10 ай бұрын
@Indian23216 crt Istam akkivar Thanne avalde nere teri paryunathum.verupp akunnathum Aya avastha avalk udyile. Ippm kavya orkunudakum onnum vendyirnu ennu ellardeyum munpill nari aa natta case Karanam orumathri odi olikal Pole acting career annanthe sambathinum vellri prav movie de sambathinu shesham um nirthede Vannu
@pournaminair3372
@pournaminair3372 7 ай бұрын
@@lekshmilachu682 orginal pok case aa ladie ya.swnthm mole are koode kedanitayalumcash madi.ad hus nu polum pullu vilaya😄
@Ashnavarghese-1234
@Ashnavarghese-1234 9 ай бұрын
ആ കണ്ണീരിന്റെയൊക്കെ അവസാനമാണ് ഇന്നത്തെ മഞ്ജു
@anjalibalanmalayalam
@anjalibalanmalayalam 2 жыл бұрын
വനവാസം ഒക്കെ ഇതിലും എത്രയോ ബേധം ആയിരുന്നേനെ... ഇതൊക്കെ സത്യമാണെങ്കിൽ ആ സ്ത്രീ എത്ര അനുഭവിച്ചു കാണും, അതും ഒരു കുഞ്ഞ് കൂടി ഉള്ളപ്പോൾ.. പാവം... 😔😔😔 മഞ്ജുച്ചേച്ചി...
@akhilkumar702
@akhilkumar702 Жыл бұрын
Liberty basheer valiya froad aanannulla kaaryam adyam manasilakku
@janzyjanzy2557
@janzyjanzy2557 Жыл бұрын
ആ മീനാച്ചി ഇത് കേൾക്കണം. മീനാച്ചിക്ക് 3 മാസം ആയപ്പോഴേ, അവർ പണി ചെയ്യിപ്പിച്ചു തുടങ്ങിയായിരുന്നു അല്ലേ?
@thankgodsecret4973
@thankgodsecret4973 Жыл бұрын
😄ഇതൊക്കെ വിശ്വസിക്കുന്നുണ്ടല്ലോ 😄🙏 ഇയാൾ തന്നെ പറഞ്ഞ കഥകൾ എല്ലാം കൂട്ടി വായിച്ചാൽ മതി ഇയാളുടെ കഥകളിലെ പൊള്ളത്തരം മനസ്സിലാക്കാൻ.. മഞ്ജു fans ന് ദിലീപിനെതിരെ ആര് പറഞ്ഞാലും വിശ്വാസം ആണല്ലോ 🙏 ഇയാൾക്ക് ദിലീപിനോടുള്ള പക മനസ്സിലാകാഞ്ഞിട്ടാണോ ഇതൊക്കെ വിശ്വസിക്കുന്നത് 😄
@anjalibalanmalayalam
@anjalibalanmalayalam Жыл бұрын
@@thankgodsecret4973 അയാൾക്ക് പകയുണ്ടോ ഇല്ലയോ എന്നുള്ളതല്ല, മഞ്ജു ചേച്ചിയും ഞങ്ങളൊക്കെ ഒരേ നാട്ടുകാരാണ്. അയൽക്കാരാണ്. മനസിലായോ... കുറച്ചൊക്കെ ഞങ്ങളും പണ്ടേ അറിഞ്ഞിട്ടുണ്ട്. 👍🏻🙂
@thankgodsecret4973
@thankgodsecret4973 Жыл бұрын
@@anjalibalanmalayalam 😄നാട്ടുകാരെയും ഒപ്പം work ചെയ്യുന്നവരെയും കുറെ കണ്ടിട്ടുണ്ട് comment section ൽ 😄 സേച്ചി.. നാട്ടുകാരാണെന്ന് കരുതി എല്ലാം അറിയണം എന്നുണ്ടോ? പറഞ്ഞു കേൾക്കുന്ന കഥകൾ അല്ലെ നിങ്ങൾക്കും അറിയൂ.. അത് സത്യം ആണോ അല്ലയോ എന്ന് നിങ്ങൾക്കും അറിയാൻ വഴിയില്ലല്ലോ.. ഇയാൾ പറഞ്ഞിട്ടുള്ള കഥകൾ തന്നെ കൂട്ടി വായിച്ചാൽ മതിയെന്നെ ഈ പറഞ്ഞത് നുണയാണെന്ന് തെളിയിക്കാൻ 😄മഞ്ജു pans ന് അതിനു മെനക്കെടാൻ പറ്റില്ലല്ലോ.. അവർക്ക് ദിലീപിനെതിരെ ഉള്ള news കളിൽ ആണ് പൂർണ വിശ്വാസം 😄
@shibikp9008
@shibikp9008 2 жыл бұрын
Manju രക്ഷപെട്ടു
@rightpath6195
@rightpath6195 2 жыл бұрын
കാവ്യാന്റിയെ തുള്ളിച്ചു കൊണ്ടു നടക്കുന്നതു പോലെ അന്നത്തെ കാലത്ത് ദിലീപ് അങ്കിൾ മഞ്ജുവിനെ ഒരിടത്തും കൊണ്ടുപോകാറില്ല.
@jasheertp3777
@jasheertp3777 2 жыл бұрын
sathyaman Pawam manjuevideyum povade veetil thanneyayirunnu
@asking409
@asking409 Жыл бұрын
Njanum orkkarund
@opinion...7713
@opinion...7713 Жыл бұрын
Athu aalukal parayunnundu ennullondaa....kaavyayeyum poottiyittu ennu parayaate irikkyaan aanu..
@rajurajavargheeshrajuaremg7462
@rajurajavargheeshrajuaremg7462 Жыл бұрын
കാവ്യയെ ആർക്കും വേണ്ട അത് അങ്ങേർക്കു അറിയാം മഞ്ജു അങ്ങനെയാണോ 🌹
@dr.naseemabeautytree3100
@dr.naseemabeautytree3100 Жыл бұрын
Sathyam
@nichusmunnas2535
@nichusmunnas2535 Жыл бұрын
ഇത് കേട്ടപ്പോ സങ്കടം വന്നു. ഒന്നും തുറന്നു പറയാതെ 😢😢😢
@gundoos1414
@gundoos1414 7 ай бұрын
മീനാക്ഷിയെ കാണുമ്പോൾ മഞ്ജുവിൻ്റെ മകളാണെന്ന് തോന്നുന്നേയില്ല
@nazimm7438
@nazimm7438 Жыл бұрын
പാവം മഞ്ജു... ഒരു പെണ്ണും സഹിക്കില്ല തന്റെ ഭർത്താവ് മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്നത്... ഒരുപാട് വേദനിച്ചിട്ടുണ്ടാവും മഞ്ജുവിന്റെ മനസ്... ആത്മാർത്ഥമായി സ്വന്തം ഭർത്താവിനെ വിശ്വസിക്കുകയും, സ്നേഹിക്കുകയും ചെയ്തതിന്റെ ഫലം.... മഞ്ജുചേച്ചിക്കും ഒരു നല്ല കുടുംബ ജീവിതം ഉണ്ടായിരുന്നെങ്കിൽ
@Priyaismy
@Priyaismy 6 ай бұрын
Sathym
@mommysworld4586
@mommysworld4586 Ай бұрын
Yes
@prajithasudheep3514
@prajithasudheep3514 Жыл бұрын
One ollu parayan njagalude manju chechi Rekshpettu thanks God ❤❤
@lekshmilachu682
@lekshmilachu682 Жыл бұрын
ആരൊക്കെ തോൽപിക്കാൻ ശ്രമിച്ചാലും ദൈവം എന്ന ശക്തി കൂടെ ഉണ്ടെകിൽ ഉറപ്പായും നമ്മളെ ആർക്കും നശിപ്പിക്കാൻ കഴിയില്ല എന്നതിന് ബെസ്റ്റ് example ആണ് മഞ്ജു ചേച്ചി പാവം കൂടെ പിറപ്പിനെ പോലെ സ്നേഹിച്ച ആളു കാരണം തന്നെ 14 വർഷം ജീവിച്ച ജീവിതം നശിച്ചു ഇനിയുള്ള ജീവിതം എങ്കിലും സന്തോഷം ഉണ്ടാവും ഉറപ്പ് ❤️
@reenageorge6140
@reenageorge6140 Жыл бұрын
🥰ശെരിയാ
@bindhuaf7852
@bindhuaf7852 7 ай бұрын
🙏🙏🙏
@Myworld-cz3qk
@Myworld-cz3qk Жыл бұрын
Dilleepine ആന്മാർത്ഥമായി സ്നേഹിച്ചു എന്നതാണ് മഞ്ജു ചെയ്‌ത തെറ്റ്
@MohammedHashim-vm5ls
@MohammedHashim-vm5ls Жыл бұрын
Unda
@dimplerajm7824
@dimplerajm7824 Жыл бұрын
Kavya yum
@anumol2753
@anumol2753 Жыл бұрын
ദിലീപ് തിരിച്ചും
@pournaminair3372
@pournaminair3372 7 ай бұрын
@@anumol2753 😂😂😂😂😂😂😂😂😂😂😂😂😂😂ade court il devorce vangumbo moopare santhoshm kndapo mansilay manjune ethra mathrm snehichunnum.divorce ayt pitetha kollam matavale ketum cheydu.sincere love karnm.
@anumol2753
@anumol2753 7 ай бұрын
@@pournaminair3372 olla kalath snehichu ath koodi poyath kond aval vere chaadiyath... Enthayalum acal karanjath dileepinte koode jeevikan pattathond thanneyaayirikum 😅avane vechond avalk arnathikan pattilallo avan avale ang free akile ath pullikarik pidichu kaanilla
@sarammaswarna8386
@sarammaswarna8386 Жыл бұрын
മീനാക്ഷി ഈ കണ്ട കാര്യങ്ങൾ എല്ലാം കേട്ടിട്ടും അപ്പന് സപ്പോർട് ചെയ്യുന്ന ഒറ്റമകൾ
@daretodream1189
@daretodream1189 10 ай бұрын
Athupole brain wash nadanu kanum..
@deepasivapriya4762
@deepasivapriya4762 7 ай бұрын
Sathym
@Ysubin
@Ysubin 7 ай бұрын
ദിലീപിന്റെ മോൾ തന്നെ
@theonlychild4719
@theonlychild4719 7 ай бұрын
Honey, money talks ...
@rajimenon5919
@rajimenon5919 7 ай бұрын
SHAME ON MEENAKSHI HEARTLESS FEMALE
@gourisp7528
@gourisp7528 Жыл бұрын
ഇന്ന് വൃത്തി കെട്ട മോൾ അച്ഛന്റെയും രണ്ടാം ഭാര്യ യുടെ കൂടെ
@dubai_voyager
@dubai_voyager 10 ай бұрын
Paisa aanu dileep inte kayyil….divorce aavumbo manju was zero….appo avashyanghal nadakkan achan ayirunu nallath……randam bharyade koode ninu….inghane oru makal aaarkkum indavathe irikkatte….aval kalyanam kazhikkum Ith polthe avastha verukayum cheyyum…..Karma…..but manju Will pray for her….athanu sathyam
@NeerjaNeenu
@NeerjaNeenu 10 ай бұрын
​@@dubai_voyager*karma de example kollam🤣 appo manju anubavikkunnathum karma ennnu parayendi varumallo😂
@himadkumar4498
@himadkumar4498 Жыл бұрын
U are great..You told the truth..Kavya fans ithoke kelkunnundo
@premasukumaran1769
@premasukumaran1769 Жыл бұрын
കാവ്യ ഒരാൾ തന്നെയാണ് അവരുട കുടുബംത കത്തത്. അതാണ് ദൈവം തന്ന ശിക്ഷ
@johnjoseph2023
@johnjoseph2023 Жыл бұрын
Dileep vaava aarunnallo.... Kavya parayunnathokke kelkan
@CM-yh3dk
@CM-yh3dk Жыл бұрын
After all this Meenakshi is chilling with dad and kavya!! So pathetic
@Karinkali-f8w
@Karinkali-f8w Жыл бұрын
ഒരു വേശ്യ എത്രയോ ഭേദം.., 🤨 കാവ്യ അതിലും താഴെ...കുടുംബം കലക്കി
@anumol2753
@anumol2753 Жыл бұрын
കുല സ്ത്രീ at peak😌
@Karinkali-f8w
@Karinkali-f8w Жыл бұрын
@@anumol2753 അതേ കുലസ്ത്രീ തന്നെയാ.. പോയി മലയാളംഅർത്ഥം പഠിക്കു ആദ്യം... പിന്നെ കാവ്യേടെ മൂട് താങ്ങിക്കൊണ്ട് ഇങ്ങോട്ട് വാ
@anumol2753
@anumol2753 Жыл бұрын
@@Karinkali-f8w നീ എന്തിനാ കൊച്ചേ തുള്ളുന്നെ നീ അംഞ്ചുണ്ടേ അടിവസ്ത്രം അലക്കികൊടുക്കുന്നതുകൊണ്ടല്ലേ അങ്ങനെ വിളിക്കുന്നെ ഓവർ കുലസ്ട്രീകളാണ് ഇമ്മാരി ഒകെ ആളുകളെ പറയു.. നിനക്കെന്ന കാവ്യെണോടിത്ര ദേഷ്യം. ദിലീപിനെ കെട്ടിയ കൊണ്ടാണോ. ദിലീപിന് അയാളുടെ ആദ്യ ഭാര്യനെ വേണ്ട പിന്നെ അയാൾക് ആരെ വേണേലും കെട്ടിക്കൂടെ. നിങ്ങൾ ഇങ്ങനെ കാണുന്നോർഡ് പുറകെ ഒകെ പോയി ബന്ധം സ്ഥപിച് നടന്നാൽ നിങ്ങളുടെ ഭർത്താവ് നിങ്ങളെ സ്വീകരിക്കുവോ
@Hari-jb5hj
@Hari-jb5hj Жыл бұрын
​@@anumol2753What else do you suggest a homewrecker be called then?
@anumol2753
@anumol2753 Жыл бұрын
@@Hari-jb5hj മിസ്റ്റർ ഞാൻ അവർ മുകളിൽ പറഞ്ഞ ഒരു വാക് വെച്ചു കൊണ്ടാണ് അവരെ അങ്ങനെ വിളിച്ചത്. അതും കളിയാക്കി ആണി വിളിച്ചേ... ഒരാളെ സപ്പോർട്ട് ചെയ്യാൻ മറ്റൊരാളെ ഇത്രേം താഴ്ത്തികെട്ടേണ്ട ആവശ്യം ഇല്ല. വായിൽ തോന്നുന്നത് പറഞ്ഞാൽ എല്ലാരും കേട്ടുനിൽക്കില്ല. പിന്നെ നിങ്ങൾ enthuvenelum vilik. Enikivare ingane vilikananu thonnunnath. Verum vizhupalakunna kure ammachimaar kedannu kittam parayan vaa thurakunnu😏
@mariyajacob399
@mariyajacob399 Жыл бұрын
Entanu tharavaditham? Thettu kandal athu onnum mindathe sahikunnathano? Manju warrier netathe divorce cheyanamayirunnu.ithellam sahichu ithrem varsham nilkaruthayirunnu. Ithonnum purathu parayathe mindathe irikunnathu tharavaditham ennoke parayunnatgukonda mattu pala sthreekalum ippozhum ithoke sahichu pedichu jeevikune. Thurannu paranju di orce cheythal avar pinne samuhathil moshakarakumallo
@sahida-ko3mz
@sahida-ko3mz Жыл бұрын
Ethuകൊണ്ട് ആണ് കാവ്യ യെ വറുത്തത് കൂടെ ദിലീപ് നെയും എന്നിട്ട് ആ കുട്ടി അമ്മ യുടെ അവസ്ഥ മനസ്സിൽ ആക്കാതെ ദിലീപ് ന്റെ കൂടെ നിൽക്കുമ്പോൾ ആണ് അതിശയം പിന്നെ കാലം ഒരുനാൾ സത്യം തെളിയിക്കും അവൾ ഒരു അമ്മയാകുമ്പോൾ പിന്നെ അച്ഛൻ കാട്ടിയത് പോലെ ഭർത്താവ് അവിഹിതം കാണിക്കുമ്പോൾ അറിയാം അമ്മ അനുഭവിച്ച വേദന കൾ
@janzyjanzy2557
@janzyjanzy2557 Жыл бұрын
മീനാച്ചിക്ക് 3 മാസം പ്രായം എന്ന് പറഞ്ഞത് കേട്ടില്ലേ? ആ കുട്ടിക്ക് എന്തറിയാം. പിന്നെ...
@anumol2753
@anumol2753 Жыл бұрын
കുട്ടി തലകൊലാമുള്ളൊനണ്ട് പെഴച്ചു നടന്ന അമ്മേനെ വേണ്ട അച്ഛനെ മതീന്ന് പറയുന്നേ. അമ്മ എന്തായിരുന്നുന്നു കുട്ടികല്ലേ അറിയൂ
@dreamcatcher7272
@dreamcatcher7272 Жыл бұрын
​@@anumol2753enthu varthamanamado parayane..
@anagha1236
@anagha1236 Жыл бұрын
​@@anumol2753pizhachu nadanath Manju alla neeyum nite thallayum nite Kovalnte achiyum avalde thalla syamalyum annu. Kettodee tevidishik udya tevidishi anumole
@Mehfooz-ev4nj
@Mehfooz-ev4nj 10 ай бұрын
​@@anumol2753athilum naariya kandavarde koode oke kedakana thanthaye aanu aval thiranjeduthe..swantham husband cheyumbo aval padicholum
@anjalibalanmalayalam
@anjalibalanmalayalam 2 жыл бұрын
മഞ്ജു ചേച്ചി കഴിഞ്ഞത് കഴിഞ്ഞു എന്നാ മനോഭാവക്കാരി ആയതുകൊണ്ട് അനുഭവിച്ചതൊന്നും തന്നെ പറഞ്ഞു വിഷമിപ്പിച്ചവരുടെ ജീവിതം തകർക്കാൻ നിന്നില്ല. പക്ഷെ ചേച്ചി അനുഭവിച്ച വേദന കണ്ടവർക്ക് പോലും സഹിക്കാൻ പറ്റുന്നില്ലെങ്കിൽ സത്യത്തിൽ അവർ അനുഭവിച്ചതിന്റ ആഴം എത്രയാകും എന്ന് ഊഹിക്കാം... ഇനിയെങ്കിലും ചേച്ചിക്ക് സമാധാനമായി ജീവിക്കാൻ സാധിക്കട്ടെ...
@SamSam-qt6po
@SamSam-qt6po Жыл бұрын
A woman's tear don't go waste !
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
പക്ഷേ ഇവരെ പോലെ ഉള്ള ഒരു സ്ത്രീ ഇത്രക്ക് അടിമ ആയിട്ടകിടക്കരുത് ആയിരുന്നു.. ഫോൺ പോലും പെങ്ങൾ എടുത്തിട്ട് കൊടുക്കുക എന്ന് പറഞ്ഞാൽ.. വേറെ വീട്ടിൽ മാറി താമസിച്ചു കൂടാരുന്നോ... എങ്ങനെ അടിമ ആകരുത് ആർക്കും
@Xgydyd-rv8qd
@Xgydyd-rv8qd Жыл бұрын
ദിലേപ് പോകില്ലല്ലോ
@nakshathraraju5203
@nakshathraraju5203 Жыл бұрын
ഭർത്താവിനെ സ്നേഹിക്കുന്ന ഒരു പെണ്ണും മാറിത്തനസിക്കാൻ നിക്കൂല
@sujalasjayapal
@sujalasjayapal 10 ай бұрын
Cash വേണ്ടെ 😢 after divorce also Manju financially ഒത്തിരി ബുദ്ധിമുട്ട് ആരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട് 😢
@Neha.538
@Neha.538 Жыл бұрын
ദിലീപ് & കാവ്യാ ഒരുകാലത്തും ഗുണം പിടിക്കില്ല
@ashlyjames1580
@ashlyjames1580 7 ай бұрын
മഞ്ജു deserves a better partner who has ethics and good qualities .
@shemol4404
@shemol4404 2 жыл бұрын
God will give Justice to them
@rajalakshmipv8692
@rajalakshmipv8692 Жыл бұрын
ഞാൻ 8വർഷം മുൻപ് handicraft പഠിക്കാൻ കൊച്ചിയിലോരു സ്ഥാപനത്തിൽ പോയപ്പോൾ അവിടെ പഠിപ്പിക്കുന്ന teacher പറഞ്ഞു.husbend film feildilaanu dileep purchase u manju പോയതിനു evidepoyathanennu പറഞ്ഞു പച്ചതെറിയാണ് വിളിക്കുന്നത്.
@mr.peabody9832
@mr.peabody9832 7 ай бұрын
അന്നേ ഡിവോഴ്സ് ചെയ്യണമായിരുന്നു.
@anusha9518
@anusha9518 7 ай бұрын
​​​@@mr.peabody9832athe ,ente frnd nte cousin film field il work cheyunna aal aanu,10-11 varsham munpe paranjirunnu,kavya ini kalyanam kazhikkuka aanenkil dileep ne mathram ayirikkum ennu
@zainamanoj9506
@zainamanoj9506 5 ай бұрын
Athe
@RenjuSunil-x9p
@RenjuSunil-x9p Жыл бұрын
Manju👌👌👌❤❤
@afranshefeek3629
@afranshefeek3629 Жыл бұрын
Sathyamanu avarude kalyanam kazhinju pinne varshangalolam oru media polum avare kandittilla pavam
@deepthikrishna9377
@deepthikrishna9377 Жыл бұрын
Manju 🥰
@amalulakshmi8749
@amalulakshmi8749 Жыл бұрын
കുറെ എണ്ണങ്ങൾ കാവ്യായെ പൊക്കി പിടിച്ചോണ്ട് നടപ്പുണ്ട് കാവ്യാ അല്ല ഇവരുടെ കുടുംബം കലക്കിയത്.. ഇത്രയും ok കേട്ടിട്ടും സപ്പോർട്ട് ചെയ്യുന്നവർക്ക് enthe മനസ്സിൽ ആകാത്തത്
@jishasureshsuresh5786
@jishasureshsuresh5786 Жыл бұрын
ചിലപ്പോ അവരും അങ്ങനെ നടക്കുന്നവരായിരിക്കും
@sandhyas1292
@sandhyas1292 Жыл бұрын
​@@jishasureshsuresh5786 സത്യം 👍
@sivadafamily8614
@sivadafamily8614 Жыл бұрын
​@@jishasureshsuresh5786Sathyam....വിഷങ്ങൾ മാത്രം ആണ് കുടുംബം കലക്കി കാവ്യ യെ support ചെയുന്നത്😡😡😡
@snehacr8264
@snehacr8264 Жыл бұрын
അച്ചന്റെ കാമുകിയെ തന്നെ അച്ഛന് കല്യാണം ചെയ്തു കൊടുത്തു നല്ല പൊന്നുമോൾ നന്നായി വരും കല്യാണം കഴിക്കുന്ന ആൾ ഇങ്ങനെ ആണെങ്കിൽ കാമുകിയെ തിരഞ്ഞു പിടിച്ചു കഴിച്ചുകൊടുക്കണേ
@mrk6564
@mrk6564 Жыл бұрын
അതൊക്കെ ദിലീപിന്റെ PR വർക്കേഴ്സ് അല്ലേ.
@sinichakkattil
@sinichakkattil Ай бұрын
മഞ്ജുവിന്നോടുള്ള ഇഷ്ടം കൊണ്ടാണ് ദിലീപിന്റെ സിനിമ ആളുകൾ കണ്ടിരുന്നത് .. ഇപ്പോ ദിലീപി ന്റെ സിനിമ ആർക്കും വേണ്ട.. ദിലീപ്പിന് വേറെ ജോലി നോക്കുന്നതാ നല്ലത്,.. വെറുതെ പൈസ കളയാൻ പിന്നേം സിനിമയുടെ പിറകെയാണ് മുപ്പർ.
@DragonBooster
@DragonBooster 11 ай бұрын
ഈ ലോകത്ത് ഒരു ദുരന്തം ഉണ്ടെങ്കിൽ അത് മകൾ ആയിരിക്കും. മീനാക്ഷി, ഒരു അമ്മ അച്ഛൻ്റെ വഴി വിട്ട ബന്ധം എങ്ങനെ അറപ്പ് കൂടാതെ അവതരിപ്പിക്കാൻ സാധിക്കും? മഞ്ജു അത് ചെയ്യാത്തതിൻ്റെ അവസരം ദിലീപ് മുതലാക്കി, അത് തിരിച്ച് അറിയുന്ന കാലം മീനാക്ഷിക്ക് ഭാവിയിൽ വരുമെന്ന് തൊന്നുനില, അവള് അത്രയ്ക്ക് ഒരു ദുരന്തം ആണ്.
@zainamanoj9506
@zainamanoj9506 5 ай бұрын
Satyam
@skkombanvlog7479
@skkombanvlog7479 Жыл бұрын
അവളോട് ചെയ്തത് ഇന്ന് അവൻ അനുഭവിക്കുന്നു അത്രേ ഉള്ളൂ (ഞാനും ചെയ്‌താൽ അനുഭവിക്കും )
@elizabethmicheal9364
@elizabethmicheal9364 Жыл бұрын
അതേന്ന്
@simimahesh5390
@simimahesh5390 Жыл бұрын
ഇതൊന്നും മീനാക്ഷി മനസിലാക്കുന്നില്ല. അറിഞ്ഞോളും
@pscwinner935
@pscwinner935 Жыл бұрын
sherikuum enik thonunnath...dileepinu manjuvinem kavyayeyum venam ayirunnu......kavyaaye rahasyamayittum manjuvine parasyam ayittum kondu pokan arunnu plan....aa plan ellam bhavana thettichu....so avalod deshyam keri.....pinne ellam swaabhavikam......avante planum thetti...Daivam avanitt nalloru planum paninju....ini purakale plan varunnathe ullu...ee janmam ini pulli happy ayirikilla...inganae aanenkil...ethra kidannu Daivathe vilichalum....manassu naalthallenki...oru bhalom illla...
@pkarjun3658
@pkarjun3658 Жыл бұрын
Well said.. ഇതാണ് സത്യം... ക്രിമിനൽ കോവാലൻ 😡
@anagha1236
@anagha1236 Жыл бұрын
Pakka true 💯
@daretodream1189
@daretodream1189 10 ай бұрын
True ...he knew if he divorces manju and marries kavya t**** his career will be at stake..aa plan Bhavana and Manju polichadukki koduthu..
@swethasivakumar193
@swethasivakumar193 Жыл бұрын
Namalde naatukaran Liberty basheer so simple man
@thulasishaji4524
@thulasishaji4524 4 ай бұрын
ഒരു സ്റ്റേജ് ഷോയിൽ മഞ്ജുവും സഹപ്രവർത്തകരു സ്റ്റേജിലായിരുന്നു കാവ്യയും ദിലീപും മാത്രം സ്റ്റേജിൽ ഇല്ലായിരുന്നു മറ്റൊരു നടി എന്തൊ ആവശ്യത്തിനായി സ്റ്റേജിൽ നിന്നിറങ്ങി മേക്കപ്പ് റൂമിലോ മറ്റോ പോകുമ്പോൾ രണ്ടു പേരുടെയും ഡിങ്കോൾഫി കാണുകയും ഉടൻ തന്നെ മഞ്ജുവിനെ ഫോണിൽ അറിയിക്കുകയും ചെയ്തു സംഭവം ആകെ വഷളാവുകയും ചെയ്തു സംഭവം കാണുകയും മഞ്ജുവിനെ അറിയിക്കുകയും ചെയ്തനടിയാണ് പിന്നീട് ആക്രമിക്കപ്പെട്ടതും ദിലീപിന് കേസായതും . ഇങ്ങനെ പിന്നാമ്പുറ കഥ കേട്ടിട്ടുണ്ട്' മഞ്ജുവിനെ ഇഷ്ടം❤
@sreetheja883
@sreetheja883 Жыл бұрын
മഹാപാപം.അത്രയേറെ പ്രയാസപ്പെടുന്നത് ആരായാലും അതിനുത്തരവാദികൾക്കു മനഃസമാധാനം ഉണ്ടാവില്ല ജീവിതത്തിലൊരിക്കലും
@rameshrairoth2518
@rameshrairoth2518 2 жыл бұрын
Kavya padichakally, manjukutty pavam, Dileep kurukkan
@rameshrairoth2518
@rameshrairoth2518 2 жыл бұрын
Offcourse
@shibushibus2407
@shibushibus2407 2 жыл бұрын
Kukkanalla. Kaattukozhi..
@salmamc5711
@salmamc5711 Жыл бұрын
Athe
@Siluash9207
@Siluash9207 Жыл бұрын
Dont say dat v dont knw d real fact who s gud who s bad sometyms manju can be bad , or she vl take her daughter vth her alle
@ashrafpkd3300
@ashrafpkd3300 7 ай бұрын
മഞ്ജു ചേച്ചിയുടെ മകൾ ഒരു കല്യാണം കഴിച്ച് കുട്ടിയുമായി എടപഴകുമ്പോൾ കാവ്യ എന്ന സാധനത്തെ വെറുക്കും 100 ശതമാനം
@anjulekshmiofficial
@anjulekshmiofficial Жыл бұрын
Manju chechi rekshapettu🥰ingne ullavante oke koode ithrem naalum jeevicha pavam😐. Nanamillatha koottangal dileepum kavyem . 😤
@sophiashraf7160
@sophiashraf7160 Жыл бұрын
എന്ധായാലും മഞ്ജു രക്ഷപെട്ടു കാവ്യായുടെ കാര്യം കണ്ടറിയാം
@radhuradhu7252
@radhuradhu7252 10 ай бұрын
Meenakshi janichadhu 2000li .. Misha madavan release ayyadhu 2002li .. Meenashi 3 month old baby engane aggum.. Verum kalam
@anagha1236
@anagha1236 8 ай бұрын
Shoot nerthe thodgum athakum parjath
@radhuradhu7252
@radhuradhu7252 8 ай бұрын
@@anagha1236 ayal parandhu release kayina shesham anuu... Release nu meenakshi 3 month baby alla
@anagha1236
@anagha1236 8 ай бұрын
@@radhuradhu7252 enna parjath Mari poyath akam. Meesha madhavan muthal Annu avihitham ennu padee kettitt ud ath ullathum annu athite bakki Vanna kargal kodee kooticherth vayichal athill kazhabudennu thiriyum
@anamika.lachu3576
@anamika.lachu3576 7 ай бұрын
3 year old nn aanu uddesichath nn thonnunu
@anagha1236
@anagha1236 7 ай бұрын
Google il kanunath Alle 2000 ennu 2000 munpu Akum enekal age ud aa peninu apoll 3 year ennakam udeshath... Chilappam okke tettu pattum athyavasysm Nalla age Ula al Alle memory problem udkum
@sheebasheebaunnikrishnan5495
@sheebasheebaunnikrishnan5495 Жыл бұрын
മഞ്ജു ❤❤❤❤❤
@rk-zd6go
@rk-zd6go Жыл бұрын
Does Manju approve what this guy is saying ?Or is he making use of her silence?
@zenspirit3576
@zenspirit3576 Жыл бұрын
Its a known fact in the industry. During meesha madhavan days have read similar stuffs about them in some cinema journals then. Kavyas first husband nishals mother's leaked phone call is still available in KZbin where she is saying how dileep and kavya continued their relationship even after her marriage and used to threaten nishaal. And during kavya dileep marriage video many artists where seen saying they knew abt the relation since long time.
@SimV239
@SimV239 11 ай бұрын
Going by all the corroborative records and write ups thus far, what he’s saying seems to be true. And it seems like Dileep is the one that used (and still using) Manju’s silence to his benefit. He had his alibis ready in the form of pre arranged interviews with Malayala manorama etc even before he was accused of assault. Manju knows if she starts talking she will forever get embroiled in the situation as Dileep is today. As a single woman, she wants to build a financial foundation by staying away from trouble, which makes sense. One can only hope that the law will take its course.
@Anandasahasram
@Anandasahasram 6 ай бұрын
മീനാക്ഷി കുഞ്ഞി ആയപ്പോൾ തൊട്ടേ ഉള്ള ബന്ധം ആണ് അല്ലേ ദിലീപ് കാവ്യയുമായി... ഇത്രയും വർഷം എന്നിട്ടും മഞ്ജു ക്ഷമിച്ചു നിന്നല്ലോ.. കാവ്യാ കല്യാണം കഴിച്ചു പോയപ്പോൾ ആശ്വസിച്ചിട്ടുണ്ടാവും പാവം അതും divorce ആയി വന്നപ്പോൾ സകല പ്രതീക്ഷയും നഷ്ടപ്പെട്ടു കാണും 😔
@noobplays3818
@noobplays3818 2 жыл бұрын
Bhavana paranjittanu arinjadhu enhale parayunhadhu …..
@shyjamadu7950
@shyjamadu7950 5 ай бұрын
അമ്മേനെ ഓർക്കുന്ന കാലം വരും മീനാക്ഷിക്ക് സമയം ആയില്ല
@truethingers2078
@truethingers2078 2 жыл бұрын
കാവ്യ എന്ന അവൾ ശരിക്കും ഒരു സ്ത്രീ തന്നെയാണോ 🤔അമ്മയും ഇത് തന്നെയാണെന്നാണ് പൊതുവെ പറയുന്നേ. അമ്മ വേലി ചാടിയാൽ മകൾ മതില് ചാടും എന്നാണല്ലോ പ്രമാണം. പാവം മഞ്ജു 😌
@opinion...7713
@opinion...7713 Жыл бұрын
Dileep nallavan..avante baagathu thette illallo..okke kavyayude maatram thettu..👎🏻👎🏻
@ponkunji8065
@ponkunji8065 Жыл бұрын
Yes kutharakal
@opinion...7713
@opinion...7713 11 күн бұрын
അപ്പോൾ ദിലീപോ ? അവൻ ആണ് രണ്ട് പെണ്ണുങ്ങൾടെ ജീവിതം നശിപ്പിച്ചത്.. അവനെം കൂടെ പറ അല്ലാണ്ടെ കാവ്യനെ മാത്രം അല്ല..ഭാര്യ യെ ചതിച്ചവനെ ഒന്നും പറയണ്ട എന്നാണോ ? 🤬 ഇതിൽ സ്ത്രീക്കി (കാവ്യ) മാത്രം ആണോ പങ്ക് പുരുഷന് (ദിലീപ്) തുല്യ പങ്കുണ്ട്... പെണ്ണിനെ മാത്രം കുറ്റം പറഞ്ഞ് പൊട്ടകിണറ്റിലെ തവള ആവാതിരിക്കുക... അവിഹിതം എന്ന് കേട്ടാൽ പെണ്ണിനെ മാത്രം കുറ്റം പറയുന്ന കഴുതകൾ.... ഭാര്യയും മക്കളും ഉള്ളവൻ വേറെ പോയത് പ്രശ്നം അല്ലാത്ത പോലെ ആണ് ചിലരുടെ കമന്റ് കണ്ടാൽ
@devayanie8322
@devayanie8322 Жыл бұрын
കാവ്യ എന്ന മഹാ പാവി ഒരിക്കലും ഗതി പിടിക്കില്ല. മറെറാരുത്തിയുടെ ഭർത്താവിനെ തട്ടിയെടുത്ത മഹാ ദുഷ്ട.... മഹാ പാഹി ചെറു പക്കാരിയായ ഒരു പെണ്ണിന്റെ സാപം.....!
@opinion...7713
@opinion...7713 11 күн бұрын
അപ്പോൾ ദിലീപോ ? അവൻ ആണ് രണ്ട് പെണ്ണുങ്ങൾടെ ജീവിതം നശിപ്പിച്ചത്.. അവനെം കൂടെ പറ അല്ലാണ്ടെ കാവ്യനെ മാത്രം അല്ല..ഭാര്യ യെ ചതിച്ചവനെ ഒന്നും പറയണ്ട എന്നാണോ ? 🤬 ഇതിൽ സ്ത്രീക്കി (കാവ്യ) മാത്രം ആണോ പങ്ക് പുരുഷന് (ദിലീപ്) തുല്യ പങ്കുണ്ട്... പെണ്ണിനെ മാത്രം കുറ്റം പറഞ്ഞ് പൊട്ടകിണറ്റിലെ തവള ആവാതിരിക്കുക... അവിഹിതം എന്ന് കേട്ടാൽ പെണ്ണിനെ മാത്രം കുറ്റം പറയുന്ന കഴുതകൾ.... ഭാര്യയും മക്കളും ഉള്ളവൻ വേറെ പോയത് പ്രശ്നം അല്ലാത്ത പോലെ ആണ് ചിലരുടെ കമന്റ് കണ്ടാൽ
@hitha89
@hitha89 Жыл бұрын
ദിലീപും, കാവ്യയും ഒരുപോലെ തെറ്റുകാരാണ്...
@Neymar101-
@Neymar101- 11 ай бұрын
Ath parayan Ni Eathada
@pkjingles2844
@pkjingles2844 7 ай бұрын
Ho manjunta aa oru avastha 😢pavam, fon vilikkanathu kettu kanum. Ennittum nanakedu orthitt chettane kanan ella ennu paranju pavam 😓
@diyamol6111
@diyamol6111 Жыл бұрын
Truth will always win. God will definitely make dileep pay for cheating on her. Really hate this kind of fake men's. Even kavya u will also pay for spoiling Manju Mam's life. Karma won't spare u. Note my words. Tears have power and god will definitely make u pay for each and every single tears of Manju chechi
@jancykuruvila7419
@jancykuruvila7419 7 ай бұрын
Ente kettiyon same aanu..😂😂😂😂..avihitham.😅😅😅
@drathul123
@drathul123 7 ай бұрын
Divorce
@anu7982
@anu7982 7 ай бұрын
Athine oke divorce cheyth kalayu
@adithipaul505
@adithipaul505 6 ай бұрын
Divorce cheyunad kolam manjunepole veruthe vararuth nashta parihafam vangi varuka
@annajames8521
@annajames8521 Жыл бұрын
അട്ടയെ പിടിച്ചു മെത്തയിൽ കിടത്താൻ നോക്കല്ലേ,, മഞ്ജുവിനു ചേരണ്ടേ,, ദിലീപ്പിനും ചേരണ്ടേ, ചേരുംപടി ഇപ്പോൾ ചേർന്നു, മുഴുവൻ അഭിനയം 👍
@safreenaashraf3333
@safreenaashraf3333 Жыл бұрын
Manju chechi olichodi ale kaliyanam kzichadh? Ed satyamano
@Ayishaamehrin
@Ayishaamehrin 4 ай бұрын
manju dileep olichottaam aayirunu
@greeshmamohan92
@greeshmamohan92 Жыл бұрын
Eyale kanunnathe beruppanu..eppo ellavarum kondu nadakunnundallo...merra oke interw cheyyuna kandal ntho daivathe interw cheyumpolr anu expression..nthinanu ee prahasanangal.. Bhavana nd manju chechi bold ladies ❤ Ayalde mukhathu media fase cheyyumbol epozum oru chalipp und manasakhii kuthu.. Kesu nthayalum thenju manju pokum ayal panadthe pole film cheyum.kure moduyhangikal vendum ayalde interw film oke edukum antham fansum kure padakam potikum neethi kittan pokunnilla
@nimisha602
@nimisha602 Жыл бұрын
Meenakshi aval mol ano dhushta
@JaseelaAfsal
@JaseelaAfsal 7 ай бұрын
സത്യം മാത്രം
@bindhubabu9570
@bindhubabu9570 Жыл бұрын
kavya kudubam kalaki Thullichi Manjumol pavam
@opinion...7713
@opinion...7713 11 күн бұрын
അപ്പോൾ ദിലീപോ ? അവൻ ആണ് രണ്ട് പെണ്ണുങ്ങൾടെ ജീവിതം നശിപ്പിച്ചത്.. അവനെം കൂടെ പറ അല്ലാണ്ടെ കാവ്യനെ മാത്രം അല്ല..ഭാര്യ യെ ചതിച്ചവനെ ഒന്നും പറയണ്ട എന്നാണോ ? 🤬 ഇതിൽ സ്ത്രീക്കി (കാവ്യ) മാത്രം ആണോ പങ്ക് പുരുഷന് (ദിലീപ്) തുല്യ പങ്കുണ്ട്... പെണ്ണിനെ മാത്രം കുറ്റം പറഞ്ഞ് പൊട്ടകിണറ്റിലെ തവള ആവാതിരിക്കുക... അവിഹിതം എന്ന് കേട്ടാൽ പെണ്ണിനെ മാത്രം കുറ്റം പറയുന്ന കഴുതകൾ.... ഭാര്യയും മക്കളും ഉള്ളവൻ വേറെ പോയത് പ്രശ്നം അല്ലാത്ത പോലെ ആണ് ചിലരുടെ കമന്റ് കണ്ടാൽ
@Beliver248
@Beliver248 Жыл бұрын
Karma👌👌👌
@jishma...
@jishma... 10 ай бұрын
Ipozhum aa kavyane dileepineyum support cheyunna orupaadennammund aganullavark ithupole varatte enn aashamsikunnu😌
@Hannamol10
@Hannamol10 10 ай бұрын
But manju ethellaam arinju kondu divorce vangaan enthu kondu 15yrs eduthu!!!??? Meeshamadhavan irangiya time muthal issues ariyam enkil, annu thanne ethokke stop cheyyaanayirunnu. Ennittu thirichu career continue cheyyanamaayirunnu.. Makalku vendiyaanu ninnathenkil, eppo aa makal evide?? Ethaanu nammal ladies oriykalum namukku self priorities kodukkilla. Ethrayokke ayittum manjuvine kuttam parayunna oru paadu perund. Oru taxy driver oriykal ennodu paranjathaanu. "MANJU KUDUMATHIL NILKAATHE POYI. AVARU CHEYYUNNATHONNUM SARIYALLA ENNU!!! I was angry and asked him. KUDUMBATHILE HUSBAND VERE PENNINTE PURAKE POYI.. PINNE ENTHU KUDUMBAM ENNU.. that taxy driver is just 24yrs old. Ee generation il ullavarum enganeyokke opinion parayunna kettu njan aake shock ayi poyi.. Aanungal enthu mistake cheythaalum ellam sahichu sathi savithri ayi ninnolam ennaanu palarudeyum kaazhchapaadu😂😂😂
@anagha1236
@anagha1236 8 ай бұрын
Crt athite avvysm Ila iyal parjath pole alla first half.. dileep kavya set up thudagiyath meesha madhavan muthal Annu ath satyam pashe Manju arjath bavana Karanam Annu Annu Annu avar irgi poyath.. pinne aa driverk nallath kodukedath ayirunnu..ini Ithepole arekilum parjal onum nokedaa padakam syamalde mole pole orthi vannu avarde jeevitham kolam thodeeyal athum sahichu avar nikano enu otta chothyam chothichal mathi adayam Avante okke vaa appol thanne.
@Priyaismy
@Priyaismy 6 ай бұрын
Jagadhi and dileep.. Randum malayalacinema yile super stars.. But paranjittendha.... Nalloru manushyan avanm adhym😊
@shahanaarafath9986
@shahanaarafath9986 2 жыл бұрын
2chettakal,kavya Dileep
@YODHAVU-e7v
@YODHAVU-e7v 6 ай бұрын
ഇങ്ങനെയൊക്കെ ഉണ്ടായിട്ടാണോ ഈ ദിലീപിനെയും കാവ്യയെയും ഇങ്ങനെ വാനോളം പുകഴ് ത്തി കൊണ്ടു നടക്കുന്നത്😡😡 ഗതി നല്ലൊരു ചേച്ചിയെ ഇത്രക്കും സങ്കടപ്പെടുത്തിയിട്ട്... മഞ്ജു ചേച്ചിയുടെ കണ്ണുനീരിന് വില പറയേണ്ടി വരും 🤨🤨
@SajilasajilaSajilasajila
@SajilasajilaSajilasajila 4 ай бұрын
Manju chechi ente jeevananu c sallabathil kandathu muthal oru legentayi thonniya oru actress manjuchechiikku pakaram vekkan manju chechi matram. Sallabathile chandhanacholakal veendum onnikkanam ente aaagraham
@RajeshR-z5r
@RajeshR-z5r 4 күн бұрын
Hi🎉😢😢👌
@embeebabichen4490
@embeebabichen4490 2 жыл бұрын
Achaneyum moleyum therandi valinadikkannam .ithrayokke dushtatha aapavathinodu cheithitu veendum athine abhisarikayayi chithreekarichathinu
@himean682
@himean682 6 ай бұрын
The person who is talking is not a clear guy too…. Dileep will pay off what he did to Manju, her marriage, motherhood and trauma happened to “era”
@appuappu669
@appuappu669 7 ай бұрын
Ithokke sathyam thanne anu...അല്ലായിരുന്നെങ്കിൽ മഞ്ജു വോ ദിലീപോ ശക്തമായി ഇതിനെ ethithene...പിന്നെ ഇന്ന് കാവ്യ യെ കൊണ്ടനടക്കണപോലെ മഞ്ജു നേ ദിലീപിൻ്റെ കൂടെ ഒരിക്കലും കണ്ടിട്ടില്ല...
@jincyjose3405
@jincyjose3405 7 ай бұрын
Some kids are like that because of bad influence one day they will realise
@VinGrr
@VinGrr 7 ай бұрын
14 വർഷം, കരിയറിന്റെ പീക്കിൽ മാറി നിന്നു. ഡാൻസ് പോലും വേണ്ടെന്ന് വെച്ചു. വെറുതെ ഇദ്ദേഹം മീശമാധവൻ success celebrationte സമയത്തെ കാര്യം, പഴയ കാര്യങ്ങൾ കൃത്യമായി പറയില്ലല്ലോ. സിനിമ മേഖലയിലെ എല്ലാവർക്കും അറിയാൻ പറ്റും. പക്ഷെ പണം, സ്വാധീനം, അധികാരം.. ആരും മിണ്ടില്ല.
@fahizafahiza6548
@fahizafahiza6548 Жыл бұрын
ഇത് ആ മീനാക്ഷി കേട്ടിരുന്നോ ആവോ മകൾ വിട്ടുപോയാൽ മാർക്കറ്റ് പോവില്ലേ. അതാണ് ee ദിലീപ് മകളെ കൂട്ടിപിടിച്ചു. മകൾക്കു വേണ്ടി വിവാഹം കഴിച്ചു താൻ കാരണം ബലിയാടായ oru പാവം പെൺകുഞ് കാവ്യാ എന്നൊക്കെ അല്ലായിരുന്നോ announce. മുകളിൽ ദൈവam അല്ലഹ് ഉണ്ട്.
@mts23188
@mts23188 Жыл бұрын
Manju endu kondj nerthe pradikarichilla,ellam nerthee arinnitim,
@aswathypradeep6115
@aswathypradeep6115 7 ай бұрын
she is escaped from him and now in a high peak
@chilakrishna
@chilakrishna Жыл бұрын
കർമ അത് തിരിച്ച് അടിച്ചിരിക്കും. രണ്ട് കെട്ടുന്ന ഒന്നും തെറ്റൊന്നുമല്ല. വേണ്ടങ്കിൽ മാന്യ ആയിട്ട് ബന്ധം വേണ്ടന്ന് വെച്ച് അതിൽ നിന്നു മാറി കൊടുക്കണം.
@RahulRaj-up5ql
@RahulRaj-up5ql Жыл бұрын
True
@anagha1236
@anagha1236 Жыл бұрын
Athe
@shynit5241
@shynit5241 2 жыл бұрын
കാലമാടൻ 😬😬
@ancynoble8364
@ancynoble8364 Жыл бұрын
Manju Chechy ye vittathe Deelipte kazhdakalam thudangi
@akshaysankar9280
@akshaysankar9280 2 жыл бұрын
but why his daughter support him ? not his mother?
@amo7348
@amo7348 2 жыл бұрын
She is just like him that's why
@jm2889
@jm2889 2 жыл бұрын
She is also characterless like her father number one fraud
@naseehack3891
@naseehack3891 2 жыл бұрын
as a father he may be good ...athanu reason
@nbjannie
@nbjannie 2 жыл бұрын
Some Kids prefer spoiled dad to strict mum…..
@devaswathika9209
@devaswathika9209 Жыл бұрын
Because same gene of her father cruel minded as his father and step mother
@aji9803
@aji9803 Жыл бұрын
Kashtam 3 masam thote kandu valarnondu aakum Meenakshi ku kavyaye accept akan patiye .... Pavam Manju☹️ kavya verum **** thanne ... Avalum avanum anubhavikum nokiko .... Koode avarde aaa molu Meenakshi yum....bharthavinu avihitham undakukayum athinu kootu nilkunna makkalem kitumbo avalku manasilakum avalde Amma enthumathram anubhvichunu....
@VismayaVipin-o7t
@VismayaVipin-o7t 3 ай бұрын
Aa Meenakshi k ethu thane venam
@safreenaashraf3333
@safreenaashraf3333 Жыл бұрын
Kavya mrg deelip Vannila ....frst mrg nh
@daretodream1189
@daretodream1189 10 ай бұрын
Receptione vellam adiche vanitundar u ennu evdyo vayichu
@queen5036
@queen5036 7 ай бұрын
​@@daretodream1189 ഫോണിൽ വിളിച്ചെന്നാണ്.. കുടിച്ചിട്ട്
@hamsamsq
@hamsamsq 9 ай бұрын
Nammude natile idhokepattu.valla sadharanakaranum aanenkil yenno ullil aaki konnitundavum niyamam balakarum niyamavum.
@ashalata8072
@ashalata8072 7 ай бұрын
മോളെ അച്ഛന് പണം ഉള്ള കാരണം കൂടേ കൂടി അല്ലേ? രണ്ടാനമ്മേ സ്നേഹിച്ചു നടന്നോളു. മുകളിൽ ഒരാൾ എല്ലാം കാണുണ്ട്
@sairabasheer764
@sairabasheer764 Жыл бұрын
Bharyum kunjumulla oraale oruthiyum vala Veedu pidikarutu.ivide vala veesenda karyam undayitundavilla.Aval nenjum kulukki veezthi.Chavarinte koonayil virinja pushpam mathramanaval! Pala vandukal paragam nadathi paranju pokum.anubhavikum.Ammaku avarude Makaleyum nashtapettu'.aa vedanayum ival ariyum.
@Drmu466
@Drmu466 7 ай бұрын
Angne Vala veeshi pidikkunvlmar orupaad und….evalmar orikal anufavikkm…
@mostlyreviews5535
@mostlyreviews5535 Жыл бұрын
Pavam e avasthayil makale verpiriyunnatum kudumbam takarunnatum oru uttamayaya strikku sahikkuvan aavilla. Pavam Manju ji. Daivam eppozhum aviduttodoppam undakatte ennu prarthikkunnu.
@SaranyaT-c1y
@SaranyaT-c1y 7 ай бұрын
Meenakshi ye nondhu presavichathu manju valle .petta vayarine thalli paranja kochu avalum ennelum ammayakum annelum manasilakum amma yude value.aa ammakku vendi enthelum cheyyanam allel daivam polum shemikilla .aa kuttide achame ayalu thalli parayunno.mattullavarude jeevithathil nuzhanju kayariyathinu kalam avarkku kodukum
@Nandana_yesudas2008
@Nandana_yesudas2008 7 ай бұрын
Manassum shariravum kavyakk koduthu, manjuvinte bharvathavayitt nadichu..
@sweetpotato6789
@sweetpotato6789 Жыл бұрын
pullikk onnum sambavikkadirikkatte...usually ethirkkunnavare upadravich aan janapriyan sheelam
@sahaanagangadharan2137
@sahaanagangadharan2137 Жыл бұрын
Arikombhan enna aana ku swantham ammayude viyogham ethra valuthayitum sahikan patunila... Ennal manjuvinte makal engane ammaye maranu pottamayude kude jeevikan patunnu
@vishnuindu2273
@vishnuindu2273 Жыл бұрын
Njnum ithepoleya chinthiche.. aa kutty oru wife or Amma oke avumlo futureil apol enkilum manasilakimayirikum... Ingine aanu Amma ammayude vedhna ithupole kunjayirunna thanne nokiya aa time Oro issuesilum ithremkaalam okke sahichthum anubhavichathum okke.. oru kutty ne janichathottu noki valarthi valuthaki eduknathilanu riskum care um okke ullath allathe oru 16 vayasu seshm pothupole valarnna oru kuttyne nokunnathilalla.. Pala dillep kavya pp workers parayund meenakshiye ittit poyile ennoke 😐kunjuvavayaya meenakshiye allalo ittitpoyathu.. enit pothupole valarnapo kavya nokunath valiya aanakaryam.... Ee kuttyk theere common sense illeannu thonund.. ipolenkilum ithiloke oru vedhana chathi undayitund palatthum sathymayirunnunu thonunilea..... Kashtam... Munpe paranjapole oru time varum manju eanna ammane aa kutty manasilakn.
@kamalakannan114
@kamalakannan114 Жыл бұрын
Dileep is a Betrayal 😡. He is a Pimp . Thoo.
@AnilaSashi
@AnilaSashi 6 ай бұрын
പെട്ടന്ന് ആ പെണ്ണിനെ കെട്ടിച്ചു കൊടുക്കണം ഫാർത്താവി ന്റെ സ്നേഹം അവൾ അറിയണ o അയാൾ അച്ഛനെ പോലെ ആണെങ്കിൽ അമ്മ യുടെ വില അറിയൂ
@ShahadMajeed-z3j
@ShahadMajeed-z3j 3 ай бұрын
Ammma pakaram amma matrem urveshi daughter was far better karma will reach her when she become mother we can see how she learn the lesson
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 50 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 22 МЛН