Ente kenikoottil thenum poombodiyum und But muttayilla rani irangi vannittilaa 4 month aayi vechitt Rani irangiveran chance undo
@ujilkumar91124 жыл бұрын
Kenikoottilekk rani vann muttayittukazhinjal pne athinu thirich aa tube vazhi mathrcolaniyilek pokan kazhiyillann parayunnnu ath sheriyano ???
@vkuttykalathilvkkevm11084 жыл бұрын
അത് പോകില്ല...
@krishnakumar-gm6uh3 жыл бұрын
Vijayichaa colony vere sthalatill vechaa pinne... Home colony nashichhu poville... Adilum raani endaavo..??
@abidhamaltm12803 жыл бұрын
Nan orru kani kudu vahu aa kutil oru black couloril atto vahu
@Village_Kazhchakal3 жыл бұрын
മനസ്സിലായില്ല
@LogicTechTricks Жыл бұрын
വീട്ടിലെ ഇലക്ട്രിക് ബോക്സിനുള്ളിൽ തേനീച്ച കൂടിയിട്ടുണ്ട്. ഇതിനെ ഒരു പുതിയ തേനീച്ച പെട്ടിയിലേക്ക് മാറ്റാനായി തുറന്നു നോക്കിയപ്പോൾ അതിനുള്ളിൽ തേൻ ഉണ്ട് പക്ഷേ മുട്ടകൾ ഒന്നുമില്ല. തേനീച്ച വന്നിട്ട് ഏകദേശം രണ്ടുമാസം ആയിട്ടുണ്ട്. റാണി ഇല്ലാത്തതുകൊണ്ടാണോ മുട്ടയില്ലാത്തത്?.
@noufale20404 жыл бұрын
Good👍👍
@jithinunnyonline34524 жыл бұрын
ഞാൻ കെണി ക്കൂട് വച്ചിട്ടുണ്ട് വിജയിച്ചു എന്നു തോനുന്നു. ഏകദേശം 7 മാസം കഴിഞ്ഞു. മഴ കഴിഞ്ഞ ഈ സമയത്ത് മാറ്റി സ്ഥാപിക്കാമോ..
@Village_Kazhchakal4 жыл бұрын
സ്ത്ഥാപിക്കാം.. പക്ഷേ കൂടിൽ ആവശ്യത്തിന് മുട്ടയും ഈച്ചയും ഉണ്ടെന്ന് ഉറപ് വരുത്തുക
@jithinunnyonline34524 жыл бұрын
Thanku for your valuable comment.
@jithinunnyonline34524 жыл бұрын
Please give me your number
@Village_Kazhchakal4 жыл бұрын
ഡിസ്ക്രിപ്ഷനിൽ ഉണ്ടല്ലോ
@Village_Kazhchakal4 жыл бұрын
ഇപ്പൊ ഇല്ല
@petsmedia84104 жыл бұрын
Ivide oru kood ond pakshe rani illa ntha cheyya
@Village_Kazhchakal4 жыл бұрын
റാണിമുട്ട സംഘടിപിക്കാൻ നോക്കൂ
@petsmedia84104 жыл бұрын
@@Village_Kazhchakal raniye avar ondakkule
@AbdulHameed-we8zp4 жыл бұрын
വീഡിയോ വളരെ നന്നായി. ഏറെ ഉപകാരപ്രദം. 👌👌👍👍💐🌹🎊😍 റാണിയില്ലാതെ സെറ്റ് പിരിച്ചാൽ, അതിൽ ഈച്ചകൾ റാണിയെ സൃഷ്ടിച്ച് അത് കോളനിയാക്കുമോ??? മറുപടി പ്രതീക്ഷിക്കുന്നു. നന്ദി.
@Village_Kazhchakal4 жыл бұрын
ഈ ഒരു വിഷയം ചെറുതേനീച്ച കർഷകർക്കിടയിലുള്ള ഒരു തർക്ക വിഷയമാണ് ആധികാരികമായ ഒരു ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഞങ്ങളുടെ ഒരു കൂടിനും ഇത് പോലെ സംഭവിച്ചു പക്ഷേ ഉറപ്പ് പറയാൻ കഴിയുന്നില്ല കാരണം വേറെ എവിടുന്നെങ്കിലും സെറ്റു പിരിഞ്ഞു വന്നതാണെങ്കിലോ
@plantboxonline3 жыл бұрын
എമർജൻസി റാണി സെൽ ഉണ്ടാകും എന്ന് ഒരു അഭിപ്രായം
@josephthomas94033 жыл бұрын
Whater level tube പൊങ്ങിയും, താന്നും നിന്നാൽ കൂടുതൽ നീളത്തിലായാൽ റാണി വന്ന് മുട്ടയിടുമോ? റാണി കുത്തനെയുള്ള കേറ്റം കേറില്ലാ എന്ന് പറയുന്നു ശരിയാണോ ദൂര കൂടുതൽ ഒരു പ്രശ്നമാണോ ?
@Village_Kazhchakal3 жыл бұрын
ദൂരക്കൂടുതൽ പ്രശ്നമാണ്
@krishnakumar-gm6uh3 жыл бұрын
Thank you
@sinojbaby34954 жыл бұрын
Glass use chayarruthu fome sheet kittum plastic .good
എന്താണ് സമാദി പ്രയോഗം മാറ്റു സെല്ല് നിറക്കൽ എന്നാക്കു
@vkuttykalathilvkkevm11084 жыл бұрын
അത് ചെറുതേനീച്ച കർഷകർ ഉപയോകിക്കുന്ന പൊതുവായ വാക് ആണ്...
@my3techvibe2803 жыл бұрын
കെണികൂട് വെച്ച് ഒരു മസായി അതിൽ ചിലത്തി ഉണ്ടോ ന്നു നോക്കാൻ അത് തുറന്നു നോക്കണോ
@Village_Kazhchakal3 жыл бұрын
പരിസരത്ത് ചിലന്തി കൂടുണ്ടോ എന്ന് നോക്കിയാൽ മതി ഇപ്പോ തുറന്നു നോക്കൽ ഇനി ഡിസംബറിൽ ചെയ്താൽ മതി
@subhashraj43084 жыл бұрын
കെണി കൂട് വെച്ചു 5 മാസം ആയി പക്ഷേ കെണി കൂട് തുറന്നപ്പോൾ ഈച്ചയ്ക്ക പോകുന്ന വഴി അവർ അത് മൂടി ഈച്ചയെ കാണാൻ പറ്റില്ല ആ വഴിമാത്രം അവർ മെഴുക് വെച്ച് മൂടി
@Village_Kazhchakal4 жыл бұрын
അതുണ്ടാകും നമ്മൾ വെച്ച വഴി അവർ അടക്കും 1 അവർക്കത് സെയ്ഫ് അല്ല തൊന്നിയാൽ ആ വഴി അടക്കും 2. മാത്യ കോളനിയിലേക്ക് ദൂരകൂടുതൽ ഉണ്ടാകുമ്പോൾ ഇത് കൊണ്ടാണ് കെണിക്കൂട് വെ ക്കുമ്പോൾ മറ്റു വഴികളെല്ലാം അടക്കണമെന്ന് പറയുന്നത്
@YDMCA Жыл бұрын
@@Village_Kazhchakal ഇതിൽ ട്യൂബ് പോകുന്ന വഴിയാണോ അടച്ചത്?
@jithinrajan99434 жыл бұрын
മാതൃ കോളനിയിൽ തേൻ ഉണ്ടാകില്ലേ??
@Village_Kazhchakal4 жыл бұрын
ഇഷ്ടം പോലെ ഉണ്ടാകും
@jithinrajan99434 жыл бұрын
@@Village_Kazhchakal അതു അവിടെ ഇരുന്നു നശിച്ചു പോകത്തല്ലേ ഉള്ളു.. അതിൽ ധാരാളം ഈച്ചകൾ ഉം kaanukayille??
@Village_Kazhchakal4 жыл бұрын
അതെങ്ങനെ..? നമ്മൾ എടുത്തു മാറ്റിയത് മാതൃകോളനിയിൽ നിന്നും പുതിയതായി പിരിഞ്ഞു വന്ന കോളനി അല്ലേ. പഴയ മാതൃകോളനി അവിടതന്നെ നില നിൽക്കും അതിൽ റാണിയും മറ്റു ഈച്ചകളും ഉണ്ടാവും.
@jithinrajan99434 жыл бұрын
@@Village_Kazhchakal ഇപ്പൊ clear ആയി
@vineeshvineesh4044 жыл бұрын
Eth edukkunna time ayo bro
@Village_Kazhchakal4 жыл бұрын
നല്ല സ്ട്രെക്ത് ഉണ്ടായിരുന്നു അപ്പൊ എടുത്തു
@7asriharimnair9243 жыл бұрын
👍👍
@ratheeshparameswaran73973 жыл бұрын
@kashinath
@mpalikurikkalthamarasseri35413 жыл бұрын
മുകളിലത്തെ ഗ്ലാസ് പൊട്ടിയാൽ ഗ്ലാസിന്റെ തരികൾ താഴേക്ക് വീഴാൻ സാധ്യതയുണ്ട്.
@plantboxonline3 жыл бұрын
അത് തേനിൽ ആയാൽ നമുക്കും ഈച്ചക്കും ദോഷം... Ohp ഷീറ്റ് ആണ് നല്ലത്..
@plantboxonline3 жыл бұрын
രാത്രി കെണിക്കൂട് മാറ്റി വെച്ചാൽ പുറത്ത് പോയ ഈച്ചക്കളെ കൂടി കിട്ടില്ലേ
@95447513993 жыл бұрын
പൈപ്പ് എന്ത് ചെയ്യണമെന്ന് കണ്ടില്ല
@Village_Kazhchakal3 жыл бұрын
ഇതിൻ്റെ മുൻപത്തെ വീഡിയോ ഡിസ്ക്രിപ്ഷൻ ഉണ്ട്
@riderkunjani80834 жыл бұрын
ചാനലിന്റെ പേര് മാറ്റണം എന്നാലേ റീച് കിട്ടൂ
@basiljoby89513 жыл бұрын
മുട്ടയുണ്ട് എന്നുവച്ചാൽ റാണി അതിനകതു ഉണ്ട
@AbdurahimanAbdu-i6k6 ай бұрын
Kooi
@abdhullahzuhri48904 жыл бұрын
ഉറി പോലെ തൂക്കിയിടു
@vkuttykalathilvkkevm11084 жыл бұрын
Ok... thanks
@moothappa5140 Жыл бұрын
Ente kenikoottil thenum poombodiyum und But muttayilla rani irangi vannittilaa 4 month aayi vechitt Rani irangiveran chance undo