അല്ലാഹ് ഞങ്ങളെ AP ഉസ്താദ് ചുള്ളിക്കോട് ഉസ്താദ് മറ്റു പണ്ടിത്മാർ എല്ലാവർക്കും ദീർഘായുസ്സ് നൽകണേ റബ്ബേ ആമീൻ
@MhdRishxmАй бұрын
അൽഹംദുലില്ലാഹ് വളരെ സന്തോഷം ഇത് പോലുള്ള പണ്ഡിതൻ മാരെ ഉന്നത സ്ഥാനം നൽകി പദവി നൽകിയതിൽ കിട്ടിയതിൽ വളരെ സന്തോഷം അഭിനന്ദനങ്ങൾ റബ്ബ് എല്ലാ സ്ഥലത്തും വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ
@abdulkareemp.s7444Ай бұрын
Aameen
@KK-tw6nqАй бұрын
Ameen
@shafidesign786Ай бұрын
Ith ഞാൻ നേരിട്ട് കേട്ടതാണ് ശരിക്കും കരഞ്ഞു പോയി😰ഉസ്താദ് കരഞ്ഞു ശൈഖുനയും🥹. പ്രിയപ്പെട്ട സ്വന്തം ഉസ്താദിനെ കുറിച്ച് interview സമയത്തെ പറ്റി പറഞ്ഞപ്പോ ആണിത്. സദസ്സിലെ പലരുടെയും കണ്ണ് നിറഞ്ഞു.. ഗുരുക്കന്മാരോടുള്ള ആഴത്തിലുള്ള സ്നേഹമായിരുന്നു ഉസ്താദിന്റെ ആ കണ്ണീർ😰
@Muhammad-ug9tdАй бұрын
എ പി വിഭാഗം സുന്നികളുടെ ഒത്തൊരുമയും ഐക്യവും അത്ഭുതം തന്നെ! ❤❤❤
@saadimkdabu4494Ай бұрын
യാ അള്ളാഹ് എല്ലാം സന്തോഷത്തിലാക്കണേ... Ap ഉസ്താദിനേ എന്റെ ഒരു ആയുസ്സ് എടുത്താണങ്കിലും ആഫിയത്തോടെ റബ്ബേ നീട്ടി കൊടു ക്കള്ളാ
@mnczubairАй бұрын
മർകസ് കുടുംബത്തിന്റെ ഒത്തൊരുമയും ഐക്യവും കാണുമ്പോൾ അങ്ങേയറ്റത്തെ സന്തോഷം.
@shamsudheen8025Ай бұрын
ഹജ്ജ് ചിലവ് കുറക്കാനും വളരെ സാധാരണക്കാരായ മനുഷ്യർക്കും പ്രാപ്യമായ രീതിയിൽ ആക്കാനും ശ്രമങ്ങൾ ഉണ്ടാവണം ഹജ്ജ് ദിവസങ്ങൾ കുറച്ച് ചിലവ് കുറക്കാനും ഉള്ള നിർദ്ദേശങ്ങൾ ഉസ്താദിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു
@shanuthekidАй бұрын
അവിടെ സമസ്ത മുശാവറ+ലീഗ് കലപില കൂട്ടുന്നു... ഇവിടെ വാനത്തോളം ഉയർന്ന മഹത്തായ കാര്യങ്ങൾ ചർച്ച ചെയ്യുന്നു... AP ഉസ്താദ് ❤️❤️❤️💞🌺
@SachuSahal-py8wnАй бұрын
Athennum nammal parayandallallo
@Salamsalam-pp2goАй бұрын
😢😢😢 ഗുരുനാഥന്മാരുടെയെല്ലാം പൊരുത്തമാണ് ഈ നേട്ടങ്ങളുടെയെല്ലാം നിദാനം. ആതണലുകളെല്ലാം റബ്ബ് തആല ദീർഘകാലം സന്തോഷത്തോടെ നമുക്ക് നിലനിർത്തി തരട്ടെ.. ആമീൻ
@abdulazeezka8967Ай бұрын
ما الله ..... انت محظوظ وانت استاذ لعديد من العلماء .. حالفك الحظ في جميع حياتهم... ودامك الله الخير في الدنيا والاخرة....وفقك الله القيام بهذه المسؤولية أيضا .على شكل طيب.الله معكم...❤❤❤
@abubadhira8233Ай бұрын
ഉസ്തദേ കരഞ്ഞു പോയി മോശക്കാനായ എന്നെയും അവിടുത്തെ ദുആയിൽ ഉൾപെടുത്തണേ
@ummersafari8033Ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@ummersafari8033Ай бұрын
😊
@MrBavamkАй бұрын
ചുള്ളിക്കോട് ഉസ്താദിന് എല്ലാ ആശംസകളും നേരുന്നു. ❤❤❤❤❤❤❤
Makanu kodukkathey ad saqafiye select cheytha shaiqunaku ❤❤❤
@latheefvpАй бұрын
Karanje poyallo ustade😢
@rahmanmuhamed5619Ай бұрын
അൽഫ് മബ്റൂ ഖ്
@mohammedkutty1631Ай бұрын
കഴിഞ്ഞ വർഷത്തെ ഹജ്ജിന് പോയ മലയാളികൾക്ക് ഒട്ടേറെ പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ട്. ആരാണ് ഉത്തരവാദി എന്നെ നിക്കറിയില്ല.
@habeebkunnat1Ай бұрын
അന്ന് തന്നെ വീഡിയോ ചെയ്യണമായിരുന്നു ഇന്ന് വന്നു പറഞ്ഞാൽ വിശ്വസിക്കൻ പ്രയാസം ഉണ്ട്
@muhammadalyarackal6915Ай бұрын
എന്ത് പ്രയാസം താങ്കൾ ഹജ്ജിനോ? മക്കത്തോ ? മദീനത്തോ ?ഉണ്ടായിരുന്നോ?
@mybackups3246Ай бұрын
ഹജ്ജ് പിന്നെ ലക്ഷ്വറി ടൂർ ആണെന്ന് കരുതിയോ?!
@habeebkunnat1Ай бұрын
@@muhammadalyarackal6915 ആ ഉണ്ടായിരുന്നു പെരുന്നാളിന്റെ പിറ്റേ ദിവസം
@AshrafAyanol-gt3reАй бұрын
മൊയിലിയാകന്മാർ എപ്പോഴാണ് മാറുന്നത് എന്ന് പറയാൻ പറ്റില്ല അതാണ് ഇപ്പോഴത്തെ അവസ്ഥ
@mybackups3246Ай бұрын
ഒരു വഹാബി സ്പോട്ടെഡ് 😂
@Kunjunnipilathottathil2137Ай бұрын
ഒരു സംശയം ചോദിക്കട്ടെ എന്തിനാണ് ഇയാൾ താടി ചുവപ്പിച്ചത് കാണാൻ ഭംഗി വൈറ്റ് അല്ല?
@muhammadsahl204Ай бұрын
Moilanji sunnath
@AbdulRahman-ry1fzАй бұрын
Islamil punmaya karyam aa
@safvankavungal580Ай бұрын
അത് ഉസ്താദ് ന്റെ choice അല്ലേ
@shamsupt4489Ай бұрын
മൈലാഞ്ചി കളർ ഓവറാക്കി ബോറായി 😄
@lovegod0313Ай бұрын
Thadi yil sunnathum mimbaril karahathum أستغفرالله@@muhammadsahl204
@ZubairHussain-wu8oqАй бұрын
American പ്രസിഡന്റ് aaya ഭാവം ആണ്
@asbeerbatheri6182Ай бұрын
അതിലും വലിയ ഭാവം വേണം ഇത് കാര്യം വേറേയാ
@hamzapkh4824Ай бұрын
പ്രസിഡന്റ് ഭാവം മാത്രം അല്ല അൽഫിയ കിതാബിലെ ആദ്യത്തെ പേജല്ല കുഴച്ച് മുമ്പോട്ട് മറിച്ചു വായിച്ചു ബി ബി സി ചാനൽ തുറന്ന് വാർത്ത കാണും എന്നിങനെ തന്നെ പൊക്കി (വിവരം ആർക്കൊക്കെ ഉണ്ട് എന്താണ് കാര്യം)
@musthafam1004Ай бұрын
Karayaan Athi Vidagdhan 😂😂
@phoenixvideos2Ай бұрын
State car kittiyathino
@muhammedhibath4281Ай бұрын
പടച്ചോൻ കാത്തു
@salamnknksalam9007Ай бұрын
ലാൽ സലാം സഖാവെ
@habeebkunnat1Ай бұрын
ഇത് കമ്യൂണിസ്റ്റ് കാരൻ അല്ല ബായ് മർകസ് വൈസ് ചാൻസിലർ
@mohidinmanimani2906Ай бұрын
മോളിയെമാർ മോളിയെമാർക് സ്വീകരണം നൽകി 😄😄😄
@shanuthekidАй бұрын
നീയാണ് ഇബ്‌ലീസ്
@farisyousaf3379Ай бұрын
എടാ....... ഒരു സ്വീകരണം ഗവൺമെൻ്റ് കൊടുത്തു അത് അറിഞ്ഞില്ലെ..😁😁
@AmSavaDАй бұрын
AP യുടെ മദ്ഹ് പറയാതെ ചുള്ളിക്കോൽ മൈക്ക് ഓഫ് ആക്കാറില്ല. 😂😂 ഉപകാര സ്മരണ. 😂
@yoonusvyoonus9726Ай бұрын
അസൂയക്ക് മരുന്നില്ല ഹബീബീ കിട്ടേണ്ട സ്ഥാനം കിട്ടേണ്ടവർക്ക് കിട്ടും. നിങ്ങൾക്ക് കിട്ടാത്തതിൽ അസൂയ പെട്ടിട്ട് കാര്യമില്ല.
@hjtgg2487Ай бұрын
മുസ്ലിം ഉമ്മതിനെ പിളർത്തി അതിന് അതിന്ന് കിട്ടിയ പ്രതിഫലം സമുതായമേ നാം ചിന്തിക്കുക ഇതല്ലാ മാന്ന് പിളർത്തിയതിന്റ പിതിഫലം