മോദി വന്നതോടെ കാക്കാൻ മാര് മാത്രേ ഇവിറ്റങ്ങളെ ഓർക്കുന്നുള്ളു ബാക്കി ആർക്കും വേണ്ടാതായി
@radhakrishnank43653 күн бұрын
Valare seriyaya nigamanam
@Joothan3 күн бұрын
അത് ചാണകങ്ങൾക്ക് മാത്രമേ അങ്ങനെ തോന്നുന്നുള്ളൂ ബാക്കിയുള്ളവർക്ക് തോന്നുന്നില്ല 😂😂
@vishnuaji15453 күн бұрын
കോഗ്രസ്സിനെ ഉള്ള മറുപടി മുൻ പ്രധാന മന്തി നരസിംഹ റാവുവിന്റെ മരണാനതര ചടങ്ങുകൾ യൂട്യൂബിൽ കിടപ്പുണ്ട് അത് ഒന്ന് കണ്ടാൽ മതി. കോൺഗ്രസ് എത്രത്തോളം അനീതി ആണ് കാണിച്ചത് എന്ന് അറിയാൻ. എവിടെ മൻമോഹൻ സിംഗ് ❤ മാത്രമേ അദ്ദേഹത്തോട് നീതി കാണിച്ചു ഉള്ളു.
@Joothan3 күн бұрын
ഈ റാവുവിന്റെ ഭരണകാലത്താണ്, ഒന്നിച്ച് നിന്ന ഒരു ജനതയെ, രണ്ടാക്കിയ ഒരു സംഭവം ഉണ്ടായത്, സാറിന് അത് ഓർമ്മയുണ്ടാവും
@vishnuaji15453 күн бұрын
രാജ്യത്തിന്റെ പ്രധാന മന്ത്രി എന്ന ഒരു പരിഗണന കൊടുക്കായിരുന്നു അതെ പറഞ്ഞോളൂ
@kannanrs13263 күн бұрын
😂😂😂 pappu abhamanichathu pole pulliye arum abhamanichittilla😂😂 HD vedio undu😂😂😂 party adima 😂😂😂😂
@raghunathr95513 күн бұрын
ജനങ്ങളെ യാതൊരു തരത്തിലും ബാധികാത്ത ഏറ്റവും ചെറിയ കാര്യങ്ങൾ ചികഞ്ഞെടുത്തു മോദിയെ ചൊറിയാൻ നിൽക്കുന്ന കോൺഗ്രര്സ് ഉദാഹരണം 1)അശോക സ്തംബത്തിൽ സിംഹത്തിന്റെ ദ്രംഷ്ട്ര പുറത്ത് കണ്ടു എന്ന് 😆😄😄 2)ചെങ്കോൽ വിവാദം 3)മോഡി കന്യാകുമാരിയിൽ ധ്യാനത്തിന് പോയത് 4)ഇപ്പോൾ ഇതും 😂😂😂😂 ചിരിച്ചു ചിരിച്ചു ചാവാം 😂😂😂😂
@ThirdEye2023 күн бұрын
രെണ്ണം 3G ആകുമ്പോൾ അടുത്തത് ...സ്വന്തം പാർട്ടിയിലെ മുൻപ്രധാനമന്ത്രിയുടെ മരണ ചടങ്ങിൽ പോലും വിവാദങ്ങൾ കുത്തിത്തിരുപ്പുകൾ...തുടർച്ചയായുള്ള പരാജയങ്ങളും അധികാരമില്ലായ്മയും പാർട്ടിയുടെ തകർച്ചയും ഖാൻഗ്രെസ്സിൻറെ നേതാക്കളുടെ സമനില തെറ്റിച്ചിരിക്കുന്നു..😂😂😂
@MoonSon-zx8ek3 күн бұрын
Saritha vana kovalan khangress ne oru vazhikkakkum