സത്യം പറഞ്ഞാൽ..എന്റെ വലിയ ആഗ്രഹമായിരുന്നു മാജിക്കും ഹിപ്‌നോട്ടിസവും പഠിക്കുക എന്നത്.. ആദ്യം മാജിക് ആയിരുന്നു മനസ്സിൽ.. പിന്നീട് ഒരിക്കൽ കോളേജിൽ ഒരു ഹിപ്നോട്ടിസം സ്റ്റേജ് ഷോ നടന്നു,,അതോടെ അതിനോടും ഇഷ്ടമായി.. ഒത്തിരി try ചെയ്‌തു ഹിപ്നോട്ടിസം പഠിക്കാൻ.. പക്ഷെ അന്നത്തെ കാലത്തെ സാഹചര്യവും പൈസ ഇല്ലായ്‌മയുംക്കെ എന്നെ പിന്നിലേക്ക് വലിച്ചു..ഇപ്പോ വേണമെങ്കിൽ പോയി പഠിക്കാൻ സാഹചര്യം ഉണ്ട്..പക്ഷെ വേണ്ട.. ഇത് അതിന്റെ രഹസ്യങ്ങൾ അറിയാതെ ഇങ്ങനെ കാണാനാ രസം... പല മാജിക്കിന്റേം രഹസ്യം പഠിച്ചു..അതോടെ അതിന്റെ ആസ്വാധനം പോയി..ഇതിന്റേം കളയാൻ ആഗ്രഹമില്ല,, 😀😀പിന്നെ ഒരിക്കലെങ്കിലും ഇതിനു വിധേയനാവാൻ ആഗ്രഹമുണ്ട് ..വെല്ലു വിളിക്കാനല്ല.. ഒന്ന് അനുഭവിക്കാൻ. 😄😄😄
@MENTALIST_VISHNU3 ай бұрын
Hypnosis ഒരു trick alla.. So പഠിച്ചാലും പിന്നേം കൂടുതൽ പഠിക്കാൻ thonnukaye ഉള്ളു try it
@shaijupeter30238 ай бұрын
Amazing fazil ikka👏👏👏👌👌👌🥰🥰
@remeshsathyadevan8 ай бұрын
Fazil Ikka 🙏
@GamerGRID-yo7zh8 ай бұрын
❤merina
@Am_Happy_Panda8 ай бұрын
ആ ലാസ്റ്റ് ഇഷ്യൂ നു ശേഷം മറീന കുറെ മാറിയിട്ടുണ്ട് .. ഇങ്ങനെ തന്നെ പോട്ടെ keep going