And God said, “Let there be light,” and there was light. 🕊Genesis 1:3🕊
@rojasmgeorge535 Жыл бұрын
നന്നായി പറഞ്ഞു.. 🧚🧚🧚🧚അഭിനന്ദനങ്ങൾ....
@stellasymenthy4547 Жыл бұрын
Amen👍
@glittyglitzzz733 Жыл бұрын
Amen 🙌🙏🙌🙏🙌🙏🙌🙏
@mercyabraham5854 Жыл бұрын
Amen 🙏🙏🙏.
@sophiadenny326 Жыл бұрын
🙏🙏🙏🙏🙏
@thankammamathew829 Жыл бұрын
🙏🙏🙏
@rashmimc4035 Жыл бұрын
❤❤❤❤
@jthomas7210 Жыл бұрын
Karthave nanny
@gracymohan655 Жыл бұрын
Brother please pray for my family and our problems bavanathil samadanam santosham taranamae Amma epozhum koode undayirikanamae amen 🙏
@princythomas6725 Жыл бұрын
Ente makkal visvasathil vishuddiyil valaran vendy prayer cheyane brother
@thomasvarghese2518 Жыл бұрын
Eee kallane vendum konduvanno?????
@jacobcc9514 Жыл бұрын
അച്ചന്മാരും മെത്രാൻമാരുമൊക്കെ വചനം പ്രഘോഷിക്കു ന്നതു കേൾക്കു മ്പോൾ വലിയ ഭയം തോന്നുന്നു. മുൻ കാലങ്ങളി ൽ അങ്ങനെ ഉണ്ടായിരുന്നില്ല. സഭ അത് അനു വദിച്ചിരുന്നില്ല. ബൈബിൾ വാ യിക്കുന്നതോ വീടുകളിൽ സൂക്ഷിക്കുന്നതോ ഒക്കെ മഹറോൻ ശിക്ഷ ക്ഷണിച്ചു വരുത്തുന്ന കുറ്റമായിരുന്നു. ദൈവ വചനം പ്രസംഗിക്കുന്ന വരെ പെന്തെ ക്കൊസ്തുകാർ എന്നു വിളി ച്ച് കൂകി ഓടിക്കു മായിരുന്നു. ഊരു വിലക്കു മായിരുന്നു. പടിയടച്ചു പിണ്ഡം വയ്ക്കു മായിരുന്നു. പിതൃസ്വത്തവകാശംപോലും നിക്ഷേധിക്കുമാ യിരുന്നു. അതെല്ലാം സഭകൾക്ക് ദൈവവചനത്തിന്റെ പ്രാധാന്യവും ശക്തിയും അറിവില്ലായ്മയുടെ നാളുകൾ ആയിരുന്നു . ആ നാളുകൾക്ക് ആശ്വാസം നൽകുന്ന വചനമാ ണ് അപ്പ . പ്രവ . 17:30 . എന്നാൽ ഇന്ന് ആ ആനുകൂല്യം ലഭിക്കുകയില്ല. വചനത്തിനു ണ്ടായിരുന്ന വിലക്ക് നീങ്ങി യിരിക്കുന്നു. പെന്തെക്കുസ്തക്കാർ പറഞ്ഞി രുന്നതുതന്നെ എല്ലാവരും പറ യുന്നു: ദൈവസഭയിൽ പ്രവേശിക്കുവാനുള്ള പ്രധാന നിബന്ധനയായ അപ്പൊ . പ്രവ. 2:38 ഒഴികെ! ജനിക്കുന്ന കുഞ്ഞിനെ നിർബ്ബന്ധ കൂദാശ നൽകി മതത്തിൽ ചേർ ക്കാം. എന്നാൽ പൂർണ്ണ അറിവോടും സമ്മതത്തോ ടുംകൂടി യേശുവി നെ സ്വന്ത കർ ത്താവായി പര സ്യമായി ഏറ്റുപ റഞ്ഞു മാത്രമെ ഒരുവനു യേശു വിനോട് ഐക്യ പ്പെട്ട് ദൈവമക ൻ / മകൾ ആകുവാൻ കഴിയുകയുള്ളു. ഇങ്ങിനെയുള്ള വരെയാണ് യേശു അറിയു ന്നത്. യേശു അ റിയാത്തവർക്കും വചനം പ്രസംഗിക്കാം , അത്ഭുതങ്ങൾ പ്രവർത്തിക്കാം. വചനം അതി ന്റെ ശക്തി കാണിക്കുന്നതു കൊണ്ട് അതെ ല്ലാം സംഭവി ക്കും. എന്നാൽ യേശു അറി യാത്തവരായി എന്തെല്ലാം ചെയ്താലും ന്യായാസനത്തി നു മുൻപിൽ നിൽക്കുമ്പോൾ യേശു എന്തു പറയും എന്നതാ ണ് മത്തായി 7:22,23 വാക്യങ്ങൾ . "അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താ വേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമ ത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാ ചുക്കളെ പുറത്താക്കു കയും നിന്റെ നാമത്തി ല്‍ നിരവധി അദ്‌ഭുത ങ്ങള്‍ പ്രവര്‍ത്തിക്കു കയും ചെയ്‌തില്ലേ? മത്തായി 7 : 22. അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്ക ലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കു ന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നു പോകുവിന്‍". മത്തായി 7 : 23. അന്ന്. അപ്പോൾ തർ ക്കിച്ചിട്ടു ഒരു പ്രയോജ നവും ഉണ്ടാകുകയില്ല. മാർപ്പാപ്പ പറഞ്ഞതാണ് ഞങ്ങൾ അനുസരിച്ചത്. മെത്രാൻ പറഞ്ഞതാണ് ഞങ്ങൾ ചെയ്തത്. എന്നൊക്കെ പറയാമെ ങ്കിലും ഒരു പ്രയോജന വും ഉണ്ടാകു കയില്ല. അകന്നുപോകുവിൻ എന്ന ആജ്ഞാ സ്വര ത്തിനു മുൻപിൽ നിൽക്കുവാൻ പോലും കഴി യില്ല. കുരിശിൽ കിടന്ന് ദയനീയ മായി നോക്കുന്ന യേശുവിനെയല്ല സർവ്വ പ്രതാപി യായ ന്യായാധി പനായ യേശുവി നെയാണ് അന്നു കാണുക. ഇതെല്ലാം ഓർക്കുമ്പോ ഴാണ് ഭയം. വചനംനിർലോഭം കേട്ടിട്ടും അനുസരിക്കുവാൻ അനുവാ ദമില്ലാത്ത തിനാൽ മാത്രം, ലഭിക്കുമായിരു ന്ന നിത്യഭാഗ്യം നഷ്ടപ്പെടുത്തുന്ന നിരപരാധി കളും നിഷ്ക്കള ങ്കരുമായസഹോ ദരീ സഹോദര ന്മാരെ ഓർക്കുമ്പോഴാണ് ഭയവും വേദനയും. പരിശുദ്ധാത്മാവ് ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു : ”അവിടുന്ന് അരുളിച്ചെയ്യുന്നു സ്വീകാര്യ മായ സമയത്ത് ഞാന്‍ നിന്റെ പ്രാര്‍ഥന കേട്ടു. രക്‌ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കു കയുംചെയ്‌തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്‌ഷയുടെ ദിവസം " . 2 കോറിന്തോസ്