ഈ മോനെ കിട്ടിയ ആ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാർ അല്ലാഹു അനുഗ്രഹിക്കട്ടെ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@jafarmaliyekkal89815 күн бұрын
പാവമാണ് എന്റെ നാട്ടുകാരനാണ് അള്ളാഹു ദീർഗ്ഗായുസ്സ് കൊടുക്കട്ടെ
@mimmuz15 күн бұрын
ആമീൻ 🤲
@ameeram812211 күн бұрын
Aameen
@sameerpp89029 күн бұрын
Aameen
@alziyarah9 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@Shafeer-zn2gh8 күн бұрын
അമീൻ 🤲
@swalahthirurangadi46699 күн бұрын
ഇവരെ കാണുമ്പോൾ ആവശ്യം ഇല്ലെങ്കിലും വാങ്ങണം അല്ലാഹുവേ എന്നും നല്ല ജീവിതം നൽകണേ. ..
@shihabmubeena197 күн бұрын
അതേ നമ്മക്ക് ആവശ്യം ഇല്ലെങ്കിലും വേടിക്കണം പാവങ്ങൾ ആണ്
@Naaniz_kitchen_20113 күн бұрын
എന്തൊരു നിഷ്കളങ്കമായ മോൻ, അല്ലാഹു അനുഗ്രഹിക്കട്ടെ,
@Aseesom-n5i13 күн бұрын
നല്ല മനുഷ്യൻ കള്ളത്തരവും ചതിയുമില്ലാത്ത മനസ്സാണ് അള്ളാഹു അദ്ദേഹത്തിന്ന് നൽകിയത്👍🏻❤️❤️❤️
@VijishaRajan13 күн бұрын
പാവം...... സങ്കടം തോന്നുന്നു....നമ്മുടെ സങ്കടം ഒന്നും ഒന്നുമല്ലാതായി പോയി..... നന്നായി ജീവിക്കാൻ,ആരാലും പറ്റിക്കപ്പെടാതെ... അദ്ദേഹം നന്നായിരിക്കട്ടെ.... എന്നേലും കാണാണെങ്കിൽ ആ മുഴുവനും.... പപ്പടം ഞാൻ വാങ്ങിക്കും.... എന്നിട്ട് നല്ല ഭക്ഷണം വാങ്ങിക്കൊടുത്തു... വീട്ടിൽ കൊണ്ടോയി ആക്കും... 😔😔😔😔🫂🫂🫂🫂
@Rayyyaaan013 күн бұрын
അള്ളാഹു എല്ലാവിത അനുഗ്രഹവും നൽകട്ടെ ആ പാവത്തിന്
@shihabmubeena197 күн бұрын
സത്യാണ് ഇങ്ങൾ പറഞ്ഞത് ഇവരൊക്കെണ് സ്വർഗ്ഗത്തിന്റെ അവകാശികൾ മനസ്സിൽ ഒരു കള്ളവും ചതിയും ഇല്ലാത്തൊലും അത് അറിയാത്തൊലും സംസാരം കേട്ടാൽ അറിയാം നമ്മളൊക്കെ എവിടെ 😭😭😭 കണ്ടപ്പോൾ സങ്കടം വന്നു
@muhammedshafi451212 күн бұрын
എന്റെ നാട്ടുകാരൻ ആണ് പാവം ആളാണ് അല്ലാഹു എല്ലാ വിത അനുഗ്രഹം ചെയ്യട്ടെ ആമീൻ 🤲
@AnshadMusthafa-qe4qc3 күн бұрын
ഇന്നത്തെ കാലത്ത് ഇത്ര സത്യസന്തധയുള്ള നിഷ് കളങ്കനായ മനുഷ്യൻ അള്ളാഹു ആയുസ്സ് ആരോഗ്യം നൽകട്ടെ കുടുംബത്തിനെ നയിക്കാൻ കഴിയട്ടെ 🤲
@nanninanni247814 күн бұрын
അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകട്ടെ 🤲🤲🤲
@MuhsinaMk-fx5gt13 күн бұрын
എന്റെ ഭർത്താവിന്റെ അനിയൻ ഒരാളുണ്ടായിരുന്നു. അവൻ കഴിഞ്ഞ വ്യാഴം രാത്രി ഞങ്ങളിൽ നിന്നും അല്ലാഹുവിലേക്ക് മടങ്ങി 🥲🤲കണ്ണും കാണില്ല സംസാരിക്കുകയുമില്ല.ഇന്ന് അവന്റെ 7ആണ് എല്ലാരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🤲ഹോസ്പിറ്റലിൽ എനിക്ക് അവനെ നോക്കാൻ പറ്റി. അവന്റെ ബറകത് കൊണ്ട് അള്ളാഹു നമ്മേയും വനെയും സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ 🤲🤲🤲🤲ആമീൻ
@DohaQatar-i1x13 күн бұрын
Aameen
@asifap987112 күн бұрын
Ameen
@shihabmubeena197 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻😭😭😭
@abdulsaleemck53826 күн бұрын
ആമീൻ ❤❤❤❤
@anshadaanshada5 күн бұрын
Aameen
@sashivengad38006 күн бұрын
വണ്ടിക്കായി തരേണ്ട് 20 റുപ്യ. ആ നിഷ്കളങ്ക മനസ്സിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്❤❤
@anletjasmin59012 күн бұрын
ദൈവമേ ഈ മോനെ അനുഗ്രഹിക്കണേ
@nihafathima751812 күн бұрын
ആ പൈസ വാങ്ങിയപ്പോൾ വല്ലാണ്ടായി പോയി മുഖം അത്രക്കും കഷ്ടപ്പെടുന്നുണ്ട് ആ മോൻ പൈസക്ക് വേണ്ടി അവനെ സഹായിക്കണം
@muhammedkunhi94162 күн бұрын
ഇത്തരം നിഷ്കളങ്കരായ നല്ല മനുഷ്യർ ഈ ഭൂമിയുള്ളതുകൊണ്ടാണ് നമ്മളൊക്കെ ഇവിടെ വിലസുന്നത്.
@Hamza-kz8nx16 күн бұрын
കളങ്കമില്ലാത്ത മനസ്സിന് ഉടമ❤❤❤
@manjuvincent328015 күн бұрын
എല്ലാവരും ഇ ചേട്ടൻറടുത്ത് നിന്ന് പപ്പടം വാങ്ങണം
@malayali478414 күн бұрын
പാവം റബ്ബേ.😢😢 ബർക്കത്ത് കൊടുക്ക്
@Richusvlog229213 күн бұрын
ഞാൻ കരഞ്ഞു പാവം😭😭
@ishqemadeena512716 күн бұрын
അല്ലാഹു ബർക്കത്ത് ചെയ്യട്ടെ സഹോദരാ
@nallakhazhchakal2 күн бұрын
സത്യം പറയാലോ വീഡിയോ കണ്ടു ഞാൻ കരഞ്ഞു പോയി,, പാവം മോൻ ഇങ്ങനെയുള്ള മനസ്സിൽ ആരോടും വെറുപ്പും ദേഷ്യവും ഉണ്ടാവില്ല,,ഇവർക്കാണ് നാളെ റബ്ബിന്റെ സ്വർഗം ലഭിക്കുക..
@sahiravp464215 күн бұрын
ഒരുപാട്. സങ്കടം. തോന്നി
@quranicspirtualhealing27916 күн бұрын
അല്ലാഹു സഹായിക്കട്ടെ - അല്ലാഹു വിജയിപ്പിക്കട്ടെ - അല്ലാഹു ബർകത് നൽകി അനുഗ്രഹിക്കട്ടെ.