വീഡിയോയുടെ തുടക്കത്തിൽ 1924 എന്നാണ് എഴുതി കാണിച്ചിട്ടുള്ളത്. ശരിക്കും 1939 ആണ്. എഡിറ്റിംഗ് സമയത്തു വന്ന ഒരു പിഴവാണ്. 🤗
@fahadch4 Жыл бұрын
ഇപ്രാവിശത്തെക്ക് ശമിച്ചിരിക്കുന്നു😁
@RishadKv Жыл бұрын
ഈ മൂവി ഡൗൺലോഡ് ചെയ്യാൻ പറ്റുമോ ബ്രോ
@Mntrikan Жыл бұрын
@@RishadKv ടെലെഗ്രാമിൽ ഉണ്ട് ബ്രോ
@RishadKv Жыл бұрын
@@Mntrikan ചാനൽ നെയിം പറയോ ഞാൻ കുറേ നോക്കി കണ്ടില്ല
@gamekid924 Жыл бұрын
No und history chanwl by julius manuel❤
@akshaypshajin2743 Жыл бұрын
ഇതൊന്നും കഥകളല്ല ജീവിതമായിരുന്നെന്ന് തിരിച്ചറിയുമ്പോൾ സ്വാതന്ത്യത്തിന്റെ വില എന്താണെന്നും ഇന്ന് ജീവിക്കുന്ന ജീവിതം സ്വർഗ്ഗ തുല്യമാണെന്നും തിരിച്ചറിയുന്നു.
@tiarapurples3340 Жыл бұрын
പാസ്പോർട്ടും പേപ്പറുമൊക്കെ ഉണ്ടോ.. ഇല്ല.. ചിരിച്ച മുഖങ്ങൾ പറഞ്ഞു സാരമില്ല അതാണെടാ നമ്മുടെയൊക്കെ ഇന്ത്യ 😘😘😘❤❤🔥🔥എന്നും വരുന്നവരെ കൈനീട്ടി സ്വീകരിച്ചിട്ടേ ഉള്ളൂ നമ്മുടെ നാട് 🥲
@shabeermuhammad319 Жыл бұрын
ആ സീൻ കാണുമ്പോൾ കിട്ടുന്ന ഫീൽ വേറെ തന്നെയാ...
@abhiramaj1593 Жыл бұрын
അടിപൊളി കഥയും, അവതരണവും. ഇന്ത്യ എന്നു കേട്ടപ്പോൾ മനസ്സിൽ ഒരു കുളിർമ
@saneeshsani6550 Жыл бұрын
ഇത്രയും മനോഹരമായ ഒരു അവതരണം മലയാളത്തിൽ വേറെ ഇല്ല.
@thenightowlhollywood Жыл бұрын
Thank you 😇
@rishal1189 Жыл бұрын
Cinemagic
@pillaizone5040 Жыл бұрын
ജൂലിയസ് മനുവൽ എന്നൊരാളുണ്ട് അയാൾക് ഹിസ്റ്റോറി, മിസ്റ്റോറി എന്ന് രണ്ട് ചാനലുകളും ഉണ്ട്, കഥകളുടെ രാജകുമാരൻ ഞങ്ങളുടെയൊക്കെ പ്രീയപ്പെട്ട അച്ചായൻ. 🤫🤫🤫❤
@prashob7654 Жыл бұрын
Julies manuel 💥
@FinazMuhammadfinaZ Жыл бұрын
@@rishal1189 😍എന്റെ പൊന്നോ... ഇതിനെ വെല്ലാൻ ഇനി ഒരുത്തനും varilla
@baburajev4655 Жыл бұрын
മനോഹരമായ അവതരണം അതിലുപരി സിനിമയുടെ അവസാനം കണ്ണു നിറഞ്ഞു പോയി എലേന ഒരു നൊമ്പരമായി
@thenightowlhollywood Жыл бұрын
😇
@abinmwc32697 ай бұрын
കാണാനുള്ള മൂഡ് പോയി
@tharikulazeez7213 Жыл бұрын
When they said HIMALAYAS❤❤❤❤pure goosebumps 🔥🔥
@Daysofsanu Жыл бұрын
നല്ല അവതരണം ലാസ്റ്റ് കണ്ണ് നിറഞ്ഞ്. Gud മൂവി 😍
@muhammedsalahu9034 Жыл бұрын
കേട്ടതിൽ വെച്ച് വളരെ മനോഹരമായ അവതരണം bro❤️❤️
@sunithasuni348 Жыл бұрын
A underrated explainer❤bro has a very good talent keep going❤❤🎉
@anilmele5606 Жыл бұрын
വല്ലാത്ത ഒരു ഒരു അനുഭവം തന്നെ 🙏🙏❤️
@chippysarath4651 Жыл бұрын
ചേട്ടായി ഇപ്പോ കുറച്ചു വീഡിയോ മാത്രമാ ഇടുന്നത് എങ്കിലും എല്ലാം പൊളിയാ 💜
@thenightowlhollywood Жыл бұрын
😇
@rohithr7883 Жыл бұрын
Your story selections are awesome!
@rishalkp9684 Жыл бұрын
After Himalaya,there is a seen🔥🔥🔥🔥 Must watch item❤
@Antivenom_20236 ай бұрын
വളരെ മനോഹരമായി പറഞ്ഞു..❤❤
@rajanpurayil Жыл бұрын
The best Story narrator. keep it up dear..good job...