Oru hi tharumo shaz bro please 🥺🥺 big fan please 🥺🥺 big 1
@CallMeShazzamVINES10 ай бұрын
hiiii daaaa@@Sas11149
@abishekcalicut177610 ай бұрын
@@Sas11149hai manh ❤
@rbnby10 ай бұрын
@@Sas11149 Vere pani ille. Avante hai kond enth ondakkana
@abhinavk86710 ай бұрын
ഇടയ്ക്ക് നമ്മുടെ പടവും അവന്മാർ വിജയിപ്പിക്കട്ടെ ❤
@sivapriya687010 ай бұрын
അതെ അവന്മാര് നമ്മുടെ കാശ് കുറെ കൊണ്ട് പോയതല്ലേ
@Colorista49610 ай бұрын
Premam avide hit aan
@gokulgk531110 ай бұрын
അവമാർക്ക് പിന്നെ കഥ ഇല്ലെങ്കിലും seen ഇല്ല mass മസ്സാല വേണം fans എടുത്തോളും അതല്ലേ ajith vijay rajini no 1 നിൽക്കുന്നത്
@PKTrolls43110 ай бұрын
😁😁😁♥️
@mech-x407010 ай бұрын
Enthonadai oru natti kedanitt avar evarunn ennnoke parayunne. Chachara malayali
@basibasith949010 ай бұрын
ഇതിന്റെ തിയേറ്റർ എക്സ്പീരിയൻസ് വേറെ level 🔥
@nisashiras630910 ай бұрын
ഞാൻ coimbatore ആണ് Movie കണ്ടത്. ..... Broadway Cinemas... കൂടെ കാണാൻ ഉണ്ടായിരുന്നവരിൽ മുക്കാൽ ഭാഗവും തമിഴന്മാരായിരുന്നു.... മലയാളികളേക്കാൾ കൂടുതൽ അവരായിരുന്നു ഒച്ചയും ബഹളവും .....😊
@nisashiras630910 ай бұрын
@@abi3751 ath thonnunnathaanu...ellarum ore standard alla...
@abi375110 ай бұрын
@@nisashiras6309 joking
@lucksickHomeland10 ай бұрын
Same in Chennai... 1st time oru Malayalam cinema njan ivide ithrem response kanunath
@abi375110 ай бұрын
@@nisashiras6309 just kidding
@bassmass200010 ай бұрын
Tuticorin 3:days house full this movie......this is ist time Malayalam film movie....
@Boyish_girl_army72910 ай бұрын
അയ്യോ..... തമിഴ്നാട്ടുകാരുടെ review കണ്ടു രോമാഞ്ചം അടിച്ചു...... 💜
@VettichiraDaimon10 ай бұрын
3:52 പുറകില്‍ ഭ്രമയുഗം
@Boyish_girl_army72910 ай бұрын
@@VettichiraDaimon അതും ശരിയാണല്ലോ 🤣🤣.....
@Beautify54610 ай бұрын
enikm
@ArunGopi-nl1uw10 ай бұрын
Premalum
@sunojmunnar235010 ай бұрын
നല്ല മൂവി ആണ്..നല്ല BGM...great Art work.. Thats it. This is മോളിവുഡ് Thallywood എന്ന് പറയിക്കല്ലേ.
@akashvysakh430910 ай бұрын
എന്റെ പൊന്നോ എന്ത് പടമാടോ ഒറ്റക്ക് എങ്ങനെ കയ്യടിക്കും എന്ന് വിചാരിച് വിചാരിച് അവസാനം കയ്യടിച്ചു പോയി അമ്മാതിരി ഐറ്റം ❤
@soul911210 ай бұрын
എങ്ങാനും പടം പൊട്ടിയിരുന്നു എങ്കിൽ പാവം sushin syam air ൽ കേറി 🤣🤣... അതാണ് മലയാളി
ഞാൻ പറയാൻ വരുവാരുന്നു പിന്നെ നെഗറ്റീവ് ആവണ്ട ന്നു വച്ചു 😄😄
@xaxnxoxnxyxmxoxuxsxx10 ай бұрын
@VincentGomez721 😁👍
@FashionByproducts10 ай бұрын
I am from Chennai, i went to manjummel boys today afternoon, and its housefull, on a monday afternoon..what a movie, we Tamilians are celebrating this movie like its our own..Hats off to our Mallayali brothers for making this masterpiece.. People are madly in love with this movie...❤
@rsubinr10 ай бұрын
I want to see this movie with Tamil audience . Their celebration is vere level
@FashionByproducts10 ай бұрын
@@rsubinr Yes it was Wild..even this weekend its housefull here bro
@ebindas165110 ай бұрын
03:37 Seriously Real Goosebumps 🔥 Must Watch in Theater 🔥🔥🔥
@n0eL1010 ай бұрын
This is undoubtedly one of the best movies ever made in the malayalam film industry and it has set an incredible benchmark of our capabilities with limited resources.
@abi375110 ай бұрын
Onathinte thread paranju tharumo
@aviyal510210 ай бұрын
ശ്രീനാഥ് ഭാസി സൗബിൻ ഇക്കാടെ കഴുത്തിൽ പിടിക്കുന്ന ഒരു scene എന്റെ പൊന്നോ ഒന്ന് പേടിക്കും
@aavovo-vh5dp10 ай бұрын
Sathyam 😮
@DivyaNS2010 ай бұрын
Ayyo serikkim
@robins431510 ай бұрын
സെയിം feel
@sree410110 ай бұрын
എന്റെ പൊന്നോ ഞാൻ ഒരു ഞെട്ടൽ ഞെട്ടി 🔥🔥 ആ സമയത്ത് അങ്ങനെ ഒരു നീക്കം ആരും പ്രതീക്ഷിക്കില്ല
@adithmohan810910 ай бұрын
Sathyam.. Epo pedich vanne ullu man... Ntammoo
@shanmuhammed897410 ай бұрын
ഇത് തന്നെയാ ബ്രമയുഗത്തെ പറ്റിയും അവർ പറഞ്ഞത് 🥰
@sherlyg204810 ай бұрын
Supper. ഇതൊക്കെ കേട്ടപ്പോൾ സന്തോഷം വന്നു. Real ബോയ്സ് നെ കൂടി കണ്ടപ്പോൾ കൂടുതൽ സന്തോഷമായി
@colorparadise707510 ай бұрын
Even now a days in Tamilnadu, they are re-releasing old movies of top actors because apart from box office collection there is no repeat value 😞. That's why we love Mollywood so much ❤❤❤
@a2768010 ай бұрын
Even Hindi audience liked it. And they're now scared of how the Malayalam and Tamil industry are taking over when their expensive, low class movies are crashing at the box office. Kudos to creativity, originality, May Malayalam cinema rise to it's greatest height. 🎉
@parthipanselvaraj262910 ай бұрын
As a tamilian I wish Malayalam cinema gets more recognition than any other industries in pan India level❤ Because it hurts such a good talented industry is confined to only South.
@rsubinr10 ай бұрын
@@parthipanselvaraj2629thanks ❤
@jerin110010 ай бұрын
1:50 Shazam transition polichu.....
@achus444710 ай бұрын
Orupaad naalk shesham ennu parayaan pattilla karanam ee aduthayi valare adhikam films malayalathinu kittyittund... Pakshe manjummal boys oru rakshem illa... Oro scenes... Parayaan vaakkukal onnum thanne illa... Sreenadh bassi soubin oru rakshem illa... Ivar randu per mathram alla athile acters ellam enthinu art works polum parayaan oru vakku polum kitttathe athrem athrem athrem super... Veendum kaanan thonnippikkunna feel.... Adipoli... Super... Movie❤️
@JOJOPranksters-o6p10 ай бұрын
*the theatre experience was massive🔥*
@NidhinPbabu10 ай бұрын
Ithu manjummal boys alla international boys aanu❤❤❤❤❤❤❤❤❤❤❤❤❤
@arunrajanphotography10 ай бұрын
ട്രോൾ കണ്ട് കണ്ണും മനസ്സും നിറഞ്ഞു ❤
@likhilcl735010 ай бұрын
Malayalam padam ini muthal thamizhilum correct actors ne vachu thanne dubb cheithu irakkanam ellavarum shreddhichu thudanghi malayalam movies
ഇത് തീയേറ്ററിൽ കാണാത്തവർ ഇനി ഏത് പടം കാണാൻ ഇരിക്കുന്നു😂😂😂ഇതൊക്കെ അല്ലേ തീയേറ്ററിൽ കാണണ്ട പടം
@NoufalJasi10 ай бұрын
ഈ വീഡിയോയും സൂപ്പർ 🔥🔥🔥
@Rantheesy10 ай бұрын
Manjummel boys was great But I don’t agree with kok Best survival thriller 2018>manjummel boys Even without the influence of real flood
@abin720910 ай бұрын
2018 chilla scene cringe ayittum thonni pakshe MB nice annu 🔥
@ilu609010 ай бұрын
For me manjummal boys is personally more related and fav❤ 2018 is also great Boysil anavashya glorification onnulaaa pakka padam pole feel cheythu 2018 kurachu cringe scenes indrnu 2018 aayirikkm best enik boys kure koode engaging aaarnu
@trilliondreams904810 ай бұрын
2018😂
@nithinkumarks689010 ай бұрын
2018 climax main character death akunnathokke cliche ayittu undayirunnu tecnical side 2 moviesum kidu manjummal more better
@anjanaa461710 ай бұрын
For me manjummel boys >>>> 2018
@mrejinair10 ай бұрын
ഇത് കണ്ടപോ തന്നേ രോമഞ്ചമായി
@Sujith1911310 ай бұрын
കേരളത്തിൽ വിജയ്, രജനി, സൂര്യ, അജിത്, കമൽ സിനിമകൾക്ക് ലഭിക്കുന്ന സ്വീകരണo മലയാളത്തിന് തമിഴ് നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ലഭിക്കുന്നില്ലന്ന് കാണുമ്പോൾ നല്ല വിഷമം തോന്നിയിട്ടുണ്ട്. അവർക്ക് കൊടുക്കുന്ന പ്രോത്സാഹനം നമുക്കും നല്ല രീതിയിൽ കിട്ടണം. നമ്മുടെ പടത്തിനും അന്യസംസ്ഥാനങ്ങളിൽ ഉള്ളവർ ഇടിച്ചു കേറുന്ന അവസ്ഥ ഉണ്ടാവണം. ഇനി അങ്ങോട്ട് നല്ല രീതിയിൽ അത് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@mohammedansab552210 ай бұрын
Captain Miller background sound❤❤
@aswinasasi322310 ай бұрын
🔥
@PKTrolls43110 ай бұрын
😍
@satishphotography411910 ай бұрын
Manjumel Boys has proven to be one of the best movies of the 21st century, and I am incredibly proud of the Malayalam film industry. It serves as a powerful rebuttal to directors and producers across various Film wood industries who prioritize high budgets over meaningful storytelling. I hope it receives nominations for the Oscars. This film highlights the shortcomings in the behavior of police officers and firefighters, but the directors effectively convey the essence of true friendship. The performances by all the boys were outstanding, proving that with a low budget, they can create a successful box office hit. In many aspects, this film surpasses Hollywood productions.
@pirate.hunter.zoro.12310 ай бұрын
1:49 Shazam 😂😂🔥
@PKTrolls43110 ай бұрын
😍😍😁
@somebody-qv7km10 ай бұрын
1:50 The way you introduced shazam😂❤
@PKTrolls43110 ай бұрын
😁😁😍
@humanview690910 ай бұрын
I congrats whole team... you guys thank lot to Kamal Hasan and ilyaraja without these two legends you can't feel this victory...last ilyaraja music only the reason movies got hit 🎉
@ambadyaravind758310 ай бұрын
Shazzam❤🔥
@PKTrolls43110 ай бұрын
😁😍
@taarakmehtakaooltahchashma79710 ай бұрын
ഞാൻ ശിവാജിക്ക് ശേഷം മൂന്നുതവണ തിയേറ്ററിൽ പോയി കണ്ട സിനിമ ആണ് ഇത്.
@Sreeraga608410 ай бұрын
Manjummel Boys 🥵🔥
@Citrismed10 ай бұрын
തമിഴ് നാട്ടിൽ വൻ ഹിറ്റ് ആണ്...❤❤
@Smitha-p7b10 ай бұрын
തമിഴ് നാട് വളരെ കുറവാണു പ്രേക്ഷകർ കാണുന്നത്... അതിന്റെ ഒറിജിനൽ വീഡിയോ കണ്ടാൽ മനസിലാകും... ബ്രഹ്മയുഗം അവിടെ വർക്ക്‌ഔട്ട് ആയതും ഇല്ല... അവമ്മാർക് മാസ്സ് തന്നെ മുക്യം 😭
@nkc969810 ай бұрын
Then how tiruchitambalm and love today super hit in TN ?
@clintondj50510 ай бұрын
@@nkc9698thiru chuttambalam is not hit in tn everyone put negative on that even im also tamilian
@jainathomas151210 ай бұрын
theatre il poi kandu telegram theatre print download aki kanda ore oru movie 🔥
@harikumar248410 ай бұрын
Kure myranmar pryum prekrthi padma Mollywood enn ithe pole ethe industry unde realestic ayi padn edukune iam proud of Mollywood
@judesonbasil265610 ай бұрын
ഈ സിനിമക്ക് haters ഉണ്ടോ
@AkhilM-m1f10 ай бұрын
ഞാൻ തമിഴ് നാട്ടിൽ ആണ് ഈ പടം കണ്ടത്.. അവരുടെ നിത്യഹരിത പ്രേമ ഗാനം കേൾക്കുമ്പോൾ കയ്യടിക്കും.. പിന്നെ ഞാൻ പഴയ തലമുറ ആണ്.. മാളൂട്ടി എന്ന സിനിമ മനസിലുണ്ട്.. ഇത് വേറെ എക്സ്പീരിയൻസ് ആണ്.. മലയാള സിനിമയെ വേറെ ലെവലിൽ എത്തിച്ചിട്ടൊന്നുമില്ല.. അതിനു ഭ്രമയുഗം കണ്ടാ മതി..
@ksknair362310 ай бұрын
Nan etra review Kanda shesham enu anu cinema kandathu with friends ...but ende kude Ula friends num enikum onu thoni ...entho clarity Ela enu nagalu knada theaternde kozhapam ano ...kshamikane
@AzeriaLivingstone10 ай бұрын
அருமையான படம் வாழ்த்துக்கள் from chennai.
@racedrift222710 ай бұрын
1st show kazhinju theater irangi vannu negative comment paranga chettane ee avasarathil onnu kaanichirunnel
@balachandranreena604610 ай бұрын
നല്ല movie എടുക്കു.. പ്രേക്ഷകർ വിജയിപ്പിക്കുന്നത് കാണുന്നുണ്ടല്ലോ... അതാണ് 🤣🤣
@1sxybear7 ай бұрын
Ahhaah! Kerndra dersha
@dreamshore910 ай бұрын
മലയാള സിനിമയുടെ ഗതി മാറ്റി മറിക്കുന്നതു bramayugam ആണ്... Ott ഇറങ്ങുമ്പോ അറിയാം... Bramayugam പറയുന്ന രാഷ്ട്രിയം ആരും ചർച്ച ചെയ്തില്ല
@MerryRottweiler-bl7vf10 ай бұрын
Manjummal boys is better
@vineevijay14310 ай бұрын
ഒരുപാട് ഇഷ്ട്ടപെട്ടു ❤
@Sas1114910 ай бұрын
1:49 🔥🔥🔥🔥🔥shazzam
@asadak944410 ай бұрын
അടിപൊളി 👌🏻👌🏻😍😍
@yoyoshajahan533810 ай бұрын
കുറച്ചു മുമ്പ് വിജയിയും അജിത്തും ഒക്കെ കേരളത്തിൽ വാരുകയായിരുന്നു ഇനി മലയാള പടങ്ങൾ തമിഴ് നാട്ടിൽ വാരട്ടെ
@shafiifreemann740710 ай бұрын
സുപ്പറ് പടം കണ്ണ് നെറഞ്പൊയി❤❤🥹🥺
@harrynorbert200510 ай бұрын
സന്തോഷ് പണ്ഡിറ്റ്, കൊക്ക്, ആറാട്ട് കുണ്ണൻ എന്നിവരുടെ അണ്ണാക്കിൽ പൊട്ടിച്ച ബോംബ് 🔥🔥🔥
@MeghaJanardhanan8 ай бұрын
ആരെങ്കിലും നോട്ട് ചെയ്തോ....90s kids nte friendship... Ee padam...pinne tamil le നടുവിലെ കൊഞ്ചം പാക്കാത കണം .. impossoble things has happened to those friendships .....new gen kids .. you have to admit this...നിങ്ങൾക്ക് ഒന്നും ഈ ടൈപ്പ് സംഭവം കണി കാണാൻ കിട്ടില്ല. .
@kundimukhan10 ай бұрын
എല്ലാരും ബോക്സ്ഓഫീസ് 50കോടി പൊളിക്കുമ്പോൾ ലേട്ടൻ മാത്രം 50കോടി നഷ്ടം കൊടുത്തു L ബ്രാണ്ടി
Covid inu munbulla 12 varsham mamookayude almost ella cinemakalum 8 nilayil pottuka ayirunnu...ellavarkkum oroo samayam undd dasa...verum festival inu mathram oodikenda cinema ayaa Valiban lalettan ayathu kondu matham 32 kodi enittum collect cheythu..that is L brand
@V4_Karaoke_Bang10 ай бұрын
@@tiktokfavorite3070 💯💯
@4bmusic25910 ай бұрын
കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ കണ്ടപ്പോഴും പകുതിയിലധികം തമിഴരുംമറ്റുമായിരുന്നു
@rishikeshdev598810 ай бұрын
പുതിയ ഒരു ചേച്ചി വന്നിട്ടുണ്ട് ചിന്ന പടം.മഞ്ഞുമല്ലി ബോയ്സ് എന്ന് പറഞ്ഞു കൊണ്ട്
@adarshasokansindhya10 ай бұрын
❤❤❤❤❤
@ananthup.s95910 ай бұрын
തളല്ല 😂😂ബ്രഹ്മയുഗത്തിന് 😂🤣
@vineethmaniappan10 ай бұрын
Malayalam movie at its peak phase ...
@harumichu957010 ай бұрын
Scean മാറ്റാൻ ഉള്ളത് ഒന്നും ഉണ്ടെന്ന് തോന്നിയില്ല കണ്ടപ്പോൾ but movie gud aanu ❤❤❤
@NikhilDr10 ай бұрын
Entire.. spell check
@vishnubasi711410 ай бұрын
Pk troll bgm placing.. Wow ❤❤ 🔥
@perillapoochi34610 ай бұрын
Today I watched this movie in Chennai.. even after 11 days , this movie running successfully in all the theaters with 100% occupancy in all over tamilnadu .. tamilians loved this movie .. positive word of mouth is still spreading in tamilnadu .. both 2k kids and family audience enjoyeing this chilling experience
@RahulRahul-cp6rg10 ай бұрын
🔥💥🔥🔥💥🔥💥🔥💥🔥🔥only
@starlordgamer10 ай бұрын
Back ground music etha pls mention that too
@aqib9610 ай бұрын
Killer killer captain miller song
@Goforitzz10 ай бұрын
Great movie after watching 😢
@ciniemaworld4u3310 ай бұрын
The real pan indian ❤
@ab3cm10 ай бұрын
Sushin ⭐💥🤏
@muhammedirfan801310 ай бұрын
But mohanlal mammooty combo twist entry scene sanam🔥🔥🔥🔥🔥
@mlp802110 ай бұрын
ഡേയ് സുഷിൻ ശ്യാമിന് ഹേറ്റേഴ്‌സ് ഇല്ലടാ ❤❤❤❤❤❤
@ananthup.s95910 ай бұрын
മമ്മുണ്ണിസ് നെഗറ്റീവ് അടിച്ചിട്ടും മൂവി ബ്ലോക്ക് ബസ്റ്റർ 🔥😍
@miraclemakeover110 ай бұрын
Scene matty ❤
@adilafsal379310 ай бұрын
Eatha bro bgm
@PKTrolls43110 ай бұрын
Captain miller bgm 😍
@albertbornagain172910 ай бұрын
ഇപ്പോഴാണ് തിയേറ്റർ കുലിങ്ങിയത് 😂
@tomjohn866110 ай бұрын
Bro godzilla x kong trailer 2 troll chryyumo
@XavierProMax-2k10 ай бұрын
Padam kolathukku ayirikkum 🎉
@tomjohn866110 ай бұрын
@@XavierProMax-2k ayirikum nokaam early kandavarkku positive response ahnu
@lathi_mownksd612210 ай бұрын
@entertainment kizhi 😂😂😂😂😂😊
@MidhuMidhun-d5f10 ай бұрын
PK TROLL BGM💥🔥 GVP
@PKTrolls43110 ай бұрын
😍😍
@JesusLove-u4i10 ай бұрын
🔥🔥💯💯❤️❤️❤️❤️👍👍
@negativevillain387510 ай бұрын
Bro bgm name 😅
@aqib9610 ай бұрын
Killer killer captain miller song
@letsdoit-jw2uy10 ай бұрын
Nice movie ❤
@KrishnaKumar-yu3uo10 ай бұрын
ആ കുഴിയിൽ നിന്ന് പൊക്കിയെടുത്ത് പുറത്തേക്ക് വരുന്ന നേരത്ത് കുളിര് കോരി ശരീരത്തിൽ
@wonderaluminium251810 ай бұрын
2018 മൂവിയെ കടത്തി വെട്ടും 🔥
@shibillazz879610 ай бұрын
എല്ലാത്തിനും eകിy ഉൾപ്പെടുത്താറുണ്ടല്ലോ ഇതിൽ എന്തുപറ്റി.. കേരളത്തിൽ അവർക്ക് മാത്രമേ ഈ പടം പറ്റാത്ത ഉള്ളൂ
@akshaya441310 ай бұрын
correct bro
@scoopofReactions10 ай бұрын
Mlayalam industry kandittilla maarum ennokke parayunnath over aanu,, athrakk onnum illa