സൂപ്പർ.. നല്ല വൃത്തിയുള്ള veg garden.. നല്ല അവതരണവും
@beenakg20383 жыл бұрын
നന്ദി
@GM-xi8zu2 жыл бұрын
വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു . വളരെ നന്നായിരിക്കുന്നു
@beenakakkanattu5742 жыл бұрын
Thanks
@gegithomas573 жыл бұрын
Terrace engane vertiyayittu sukzhikkunu paranju tarane very good
@rainbowplanter7864 жыл бұрын
നല്ല വൃത്തിയുള്ള പച്ചക്കറി തോട്ടം. നന്നായി കഠിനപ്രയത്നം ചെയ്തിട്ടുണ്ട്. 👍👍👌🤝
@beenakg20383 жыл бұрын
നന്ദി എല്ലാവരുടെയും പ്രോത്സാഹനത്തിന്
@beenakg20383 жыл бұрын
സന്തോഷം
@gopakumar28693 жыл бұрын
വളരെ വളരെ സത്യസന്ധമായ അവതരണം !! ജയ് ഹിന്ദ്
@beenakg20383 жыл бұрын
നന്ദി
@beenakg20383 жыл бұрын
നന്ദി
@remyamajosh95033 жыл бұрын
Super ബീനച്ചേച്ചീ... വളരെ സന്തോഷം....🤗💌👍
@beenakg20383 жыл бұрын
നന്ദി
@mahendranvasudavan80024 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ
@beenakg20383 жыл бұрын
നന്ദി
@ponniwilson58803 жыл бұрын
Hi Beena. Ponni from Pretty girl tailoring kalady. . Video kandu. Nannayittund. Enikkum veettil cheriya reethiyil krishi und. It's amazing that you manage to do this as a business along with job. Hats off to you.
@beenakg20383 жыл бұрын
ചേച്ചി സന്തോഷം
@sanjaysalim253 жыл бұрын
Very clean garden
@sulaimanmt36753 жыл бұрын
ഹായ് ബീന ചേച്ചി... സൂപ്പറായി
@dhanyaumesh16843 жыл бұрын
നന്നായിരിക്കുന്നു,ബീന ചേച്ചീ!❤️❤️
@beenakg20383 жыл бұрын
നന്ദി
@krishnapriyac.l51443 жыл бұрын
Super.. നല്ല വൃത്തി യിൽ കൃഷി cheythirikunnu
@beenakg20383 жыл бұрын
നന്ദി
@anjanasarasamma28073 жыл бұрын
Stand enganeya cheyynnathu
@fathimahusna86293 жыл бұрын
Njangal terrace krishi cheythu.pakshe maza paithappol theratta niranju athinde kunjungal aduppinde mukalile chimminiyil koodi thazekk veeyan thudangi.valare athikam und theratta kunjungal.enth cheyyum?
@somarajakurup88244 жыл бұрын
Very clean and beautiful garden
@beenakg20383 жыл бұрын
നന്ദി
@pardevjayanthi20023 жыл бұрын
Really great👍
@ranib74534 жыл бұрын
Super neat & beautiful 🙏
@beenakg20383 жыл бұрын
നന്ദി
@mahesh7363 жыл бұрын
Unni super video
@ushavimal49663 жыл бұрын
È uralakizang pole chedi peru yethanu yengane kazikam
@gpbindumolgpbindumol60793 жыл бұрын
Excellent 👌
@gegithomas573 жыл бұрын
Super plastic chatiyil hole odu vechhu adakarundo
@aneeshsukumaran53644 жыл бұрын
സൂപ്പർ ചേച്ചി
@sajithvarma96253 жыл бұрын
നമ്മുടെ വീടുകളിലും ഫാമുകളിലും ഉൽപാദിപ്പിക്കുന്ന ജൈവ മാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കുവാനും അവ വളമാക്കി മാറ്റുന്നതിനും അനറോബിക്, എററോബിക് സംസ്കരണ സംവിധാനങ്ങൾ അവലംബിക്കുന്നു. പരിസരം മലിനപ്പെടുത്താതെ മണമുള്ളതും വെള്ളമയം കൂടുതലുള്ളതുമായ അടുക്കള മാലിന്യങ്ങൾ, മറ്റ് ജൈവ മാലിന്യങ്ങൾക്ക് ബയോഗ്യാസ് പ്ലാൻ്റുകളാണ് ഉത്തമം. ഫാമുകളിലും മറ്റും ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾക്കും ബയോഗ്യാസ് തന്നെ നല്ലത്. നല്ല ഗുണമേൻമയുള്ള ബയോഗ്യാസ് സ്ലറി കൃഷി ഇടങ്ങളിൽ നേർപ്പിച്ച് ഉപയോഗിക്കാം. ചെടികൾക്ക് എളുപ്പം വലിച്ചെടുക്കാൻ സാധിക്കുന്നു എന്നുള്ളതും പ്രത്യേകതയാണ്. കോഴി, താറാവ്, ആട്, പശു, പട്ടി തുടങ്ങിയ മറ്റ് ജീവികളെ വളർത്തുമ്പോൾ ഇതിൻ്റെ കാഷ്ഠം നേരിട്ട് കൃഷിക്ക് ഉപയോഗിക്കുന്നത് നല്ലതല്ല, ആയതിനാൽ ബയോഗ്യാസ് പ്ലാൻ്റ് ട്രീറ്റ്മെൻ്റിനു ശേഷം വളമാക്കി മാറ്റി കൃഷിക്ക് ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക സജിത് വർമ റോയൽ അസോസിയേറ്റ്സ് 9447367680
@bindulalu22513 жыл бұрын
Slop illa what is the next step please clear me
@edu-insights37893 жыл бұрын
Nanayi paraju thannu.. good
@jaminisathyan74703 жыл бұрын
Very good
@buddythepom84833 жыл бұрын
Nanhayitundu chechi
@fai94494 жыл бұрын
Super
@bindulalu22513 жыл бұрын
I am also dui ng krishi on roof
@agrowworld Жыл бұрын
Good information
@mohanachandranparakkal80904 жыл бұрын
Beautiful
@akhilpt7483 жыл бұрын
സൂപ്പർ ❤️❤️❤️
@beenakg20383 жыл бұрын
നന്ദി
@thanseem22abdulkhader914 жыл бұрын
Super👌🏻👌🏻
@beenakg20384 жыл бұрын
നന്ദി
@vidyajinan80563 жыл бұрын
Super 👍👍
@johncyissac5413 жыл бұрын
Really great.
@beenakg20383 жыл бұрын
നന്ദി
@nishavincent50283 жыл бұрын
From where u get soil
@beenajoseph35523 жыл бұрын
Wonderful
@rajithapraveenkumar40164 жыл бұрын
ബീന ചേച്ചി വീടും ചുററുപാടും കൃഷികളും എല്ലാം ഇഷ്ടപെട്ടു ഏത് കണ്ടിയുടെ biogasആണ് ഉപയോഗിക്കുന്നത് ഞങ്ങളുടെ പുതിയ വീട്ടിൽ വയ്ക്കാനാണ്❤️
@rajithapraveenkumar40164 жыл бұрын
കമ്പനിയുടെ biogas എന്നാണ് ഉദ്ധേശിച്ചത് അക്ഷരതെറ്റ്
@AgriTVindia4 жыл бұрын
@@rajithapraveenkumar4016 call 9048111226
@rolypaul10503 жыл бұрын
ഹായ് ബീന ചേച്ചി ഞാൻ Roly.മാവിൻ്റെ തളിരില മൊത്തം പുഴുവും ഒരുതരം പ്രാണിയും വന്ന് തിന്നുന്നു.ഇത് പരിഹരിക്കാൻ എന്തു ചെയ്യാൻ പറ്റും. ഒന്ന് പറഞ്ഞ് തരാമോ.
@bibinbrochanel70902 жыл бұрын
Super clen gardan
@bindulalu22513 жыл бұрын
How can we contact Beena chechi
@parvathyleo3 жыл бұрын
She is active in fb
@ayishabeevi20314 жыл бұрын
👌❤️❤️
@seena86233 ай бұрын
നല്ല ചെലവ് വരും ഒരു സാദാരണ കാർക് എളുപ്പം അല്ല
@tomantony76553 жыл бұрын
❤😍😍😍
@shanasinu1074 жыл бұрын
🙋
@shirinshahana13943 жыл бұрын
Mazha mara illallo APO mazha peythal cheethayaville
@ameenadhil1994 жыл бұрын
Contact cheyyan pattumo
@leelammageevarghese46063 жыл бұрын
Nalla krishiya I like.
@aneeshalejeesh84543 жыл бұрын
👌👌👌👍🥰🥰🥰🥰🥰🥰
@aneeshsukumaran53644 жыл бұрын
വൃത്തി യിൽ കൃഷി സൂക്ഷിക്കുന്നു
@beenakg20383 жыл бұрын
നന്ദി
@athiathi57773 жыл бұрын
വീട്ടമ്മ മാത്രം പോരാ. വീട്ടച്ഛനും വീട്ടു മക്കളും.. ഒരുമിച്ചു ചേർന്നു family income ആക്കി മാറ്റം. എന്തായാലും സൂപ്പർ 👌 .
@sheikhaskitchen8884 жыл бұрын
സൂപർ ഇടക്ക് വരണാ
@sayidsayid49974 жыл бұрын
വിത്ത് പച്ചക്കറി
@rab4all3 жыл бұрын
👍🔥
@jojujojuthomas85083 жыл бұрын
വിത്ത് തരോ
@sreethumu73103 жыл бұрын
Seeds sales undoo
@Basimsulaiman3 жыл бұрын
, shu shi hrjf
@achuzzz3973 жыл бұрын
👍👍👍👍👍👍👌👌👌👌👌👶🏼💓👶🏼💓👶🏼💓👶🏼💓
@prasannakumaris8492 жыл бұрын
Mazha Kalam entu cheyum
@ahludhikr___ahuludhikr60313 жыл бұрын
ഒരു ജീവനെ ഹനിക്കുക വഴി ഉടമയായ നാഥനെ ഹനിക്കാതിരിക്കുക. ആയിരം സമുദായത്തിൽപ്പെട്ട ജീവികളുടെ കീർത്തനങ്ങളുടെയും പ്രാർത്ഥനങ്ങളുടെയും പുണ്യം ലഭിക്കുന്നതിനുവേണ്ടി ജൈവകൃഷി വിപുലപ്പെടുത്തുകയും ഫലവൃക്ഷങ്ങൾ നടുകയും മറ്റുള്ളവരെ ഈ സത്കർമ്മത്തിനു വേണ്ടി പ്രേരിപ്പിക്കുകയും ചെയ്യുക. ഒരാൾക്കും തൻ്റെ നാടോ മതമോ വർണ്ണമോ വംശമോ ലിംഗമോ മാതാപിതാക്കളെയോ മക്കളെയോ തിരഞ്ഞെടുക്കാനുള്ള അവകാശമില്ല എന്ന ബോംമുൾക്കൊണ്ട് മനുഷ്യരുടെ ഐക്യത്തിനുവേണ്ടി നിലകൊള്ളുക. അതു സാക്ഷാത്കരിക്കുന്നതിനു വേണ്ടി ആത്മാവിൻ്റെ വസ്ത്രവും, ഭക്ഷണവും , ദൃഷ്ടിയുമായ അദ്ദിക്ർ ലോകരിൽ പ്രചരിപ്പിക്കുക.