'മണ്ണ് വീഴുന്ന ഭാ​ഗത്ത് കിടന്ന ഒരു ടാങ്കർ‌ പെട്ടെന്ന് തന്നെ ഞങ്ങൾ മാറ്റിയിട്ടു' | Arjun Rescue

  Рет қаралды 516,854

REPORTER LIVE

REPORTER LIVE

Күн бұрын

'മണ്ണ് വീഴുന്ന ഭാ​ഗത്ത് കിടന്ന ഒരു ടാങ്കർ‌ പെട്ടെന്ന് തന്നെ ഞങ്ങൾ മാറ്റിയിട്ടു, അതിന്റെ തൊട്ടുപിന്നിലായി അർജുന്റെ ലോറി ഉണ്ടായിരിക്കാമെന്നാണ് പ്രതീക്ഷ'; സംഭവ സമയം ഷിരൂരിലുണ്ടായിരുന്ന ഡ്രൈവർ | Two Lorry Drivers Says What Happend in Ankola Karnataka
#ankolalandslide #arjunmissing #karnatakalandslide #siddaramaiah
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 282
@ibrahimcheeramparambil2468
@ibrahimcheeramparambil2468 6 ай бұрын
പച്ച ഷർട്ട് ഇട്ട ചേട്ടൻ ശെരിക്കും കണ്ടു സംഭവം എല്ലാം അത് അയാളുടെ സംസാരത്തിൽ നിന്നും അറിയാം 😰😰
@ememmaajo2920
@ememmaajo2920 6 ай бұрын
എവിടെയെങ്കിലും അർജുനെ അവശനിലയിൽ കാണാൻ കഴിയട്ടെ
@VidhyaJoseph-le7lg
@VidhyaJoseph-le7lg 6 ай бұрын
ലാസറിനെ ഉയർപ്പിച്ച കർത്താവെ ഈ മകനെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരണകനെ ഒരു അത്ഭുതം നടത്തണമേ karthave🙏🙏🙏🙏🙏
@Pkd.99
@Pkd.99 6 ай бұрын
Amen
@diya5765
@diya5765 6 ай бұрын
​amen❤
@raghuvelayudhan9009
@raghuvelayudhan9009 6 ай бұрын
@@VidhyaJoseph-le7lgആമേൻ.
@sakeerpp9678
@sakeerpp9678 6 ай бұрын
ആമീൻ
@SindhuO-y2g
@SindhuO-y2g 6 ай бұрын
ആമേൻ
@raghuvelayudhan9009
@raghuvelayudhan9009 6 ай бұрын
ശരീരത്തിന് ആകെ ഒരു മരവിപ്പ് ശക്തമായ തലവേദന.ഒന്നും ഓർക്കാൻ പോലും പറ്റുന്നില്ല.ഇന്ന് അർജുൻ തിരിച്ചു വരും.ക്ഷീണിതനായ കാരണം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകും എന്ന് ഒക്കെ വിചാരിച്ച്😢.വല്ലാത്ത ഒരു ഭ്രാന്ത് പിടികുന്ന അവസ്ഥ. ലോകം കീഴ്മേൽ മറിയുന്ന പോലെ തോണുവാണ് ഓരോ പ്രതീക്ഷയും വിഫലം ആകുമ്പോൾ
@abduamiabduami9662
@abduamiabduami9662 6 ай бұрын
Allah namude avastha enghane anenkil. Kudumbathinte avastha
@rajeenashamnad14
@rajeenashamnad14 6 ай бұрын
സത്യം 🥺
@knapz19
@knapz19 6 ай бұрын
Take care of yourself
@Akkuhuman
@Akkuhuman 6 ай бұрын
😢😢😢😢
@athiravinu499
@athiravinu499 6 ай бұрын
സത്യം, ടെൻഷൻ അടിച്ചു ടെൻഷൻ അടിച്ചു തലവേദന വരുന്നു 😢😢
@NavaneethV12
@NavaneethV12 6 ай бұрын
അർജുൻ ഇപ്പം നമ്മുടെ വീട്ടിൽ ഒരു അംഗത്തെ പോലായി മാറിക്കഴിഞ്ഞു രാവും പകലും നമ്മൾ അർജുനെ കണ്ടോ കണ്ടോ എന്നൊരു ചോദ്യങ്ങൾക്ക് മാത്രം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ നമ്മുടെ അർജുൻ
@മംഗളശീലൻ
@മംഗളശീലൻ 6 ай бұрын
മുല്ലപെരിയാർ പൊട്ടിയാൽ ഇതൊക്കെ തന്നെ അവസ്ഥ.... സർക്കാർ കൈമാലർത്തും 😔
@rajeenashamnad14
@rajeenashamnad14 6 ай бұрын
എത്ര പ്രതീക്ഷയോടെ ജെനങ്ങൾ കേരളം മുഴുവൻ കാത്തിരിക്കുന്നു... പക്ഷെ പറയപ്പെടുന്ന സാഹചര്യം വെച്ച് നോക്കുമ്പോൾ അർജുൻ............ 😢😢😢 because oxygen ഇല്ലാതെ എത്ര നാൾ മണ്ണിനടിയിൽ കിടക്കാൻ പറ്റും 🥺🥺🥺🥺🥺 അതും ടൺ കണക്കിന് മണ്ണ് മുകളിൽ ഉള്ളപ്പോൾ.... ഒരു ശുഭ വാർത്ത കേൾക്കാനായി 7 ദിവസമായി ഞാനും കാത്തിരിക്കുന്നു 😢
@reshmasanthosh6007
@reshmasanthosh6007 6 ай бұрын
ഓരോ sec പ്രതീക്ഷകൾ നഷ്ടപ്പെട്ടോണ്ട് ഇരിക്കുവാ 🥲
@aashiquethecarspotter
@aashiquethecarspotter 6 ай бұрын
കൂടിപ്പോയാൽ 1 day പിടിച്ചുനിൽക്കാൻ പറ്റും
@reshmasanthosh6007
@reshmasanthosh6007 6 ай бұрын
@@aashiquethecarspotter ini nthelum അതിശയം നടക്കണം...
@dalvicv4894
@dalvicv4894 6 ай бұрын
ഒരു പുതപ്പിനടിയിൽ പോലും കിടക്കാൻ എനിക്ക് പേടിയാണ് ഇതൊക്കെ കാണുമ്പോൾ ശ്വാസം മുട്ടുന്നത് പോലെ ദൈവമേ എന്ത് ചെയ്യും കാത്തുരക്ഷിക്കണേ 🙏
@Pantheeran
@Pantheeran 6 ай бұрын
മുല്ലപെരിയാർ 🙄😩
@lakshmil2829
@lakshmil2829 6 ай бұрын
Really😢
@AbdulKharim-wn6yi
@AbdulKharim-wn6yi 6 ай бұрын
പ്രിയപ്പെട്ടവരെ ഇന്നലെ അർജന്റ് കൂടെ ഉണ്ടായിരുന്ന മറ്റൊരു വണ്ടിയിലെ ഡ്രൈവർ റിപ്പോർട്ട് ചാനലിൽ തന്നെ പറഞ്ഞ കാര്യമാണ് അദ്ദേഹം അവിടെ നിന്ന് അവിടെ നിന്ന് പുറപ്പെടുമ്പോൾ അർജുൻ വണ്ടിയിൽ ഉള്ളിൽ ഉറങ്ങുകയാണ് എന്ന് അർജുൻ മലയുടെ സൈഡിലും കൂട്ടുകാരൻ ഓപ്പോസിറ്റ് സൈഡിലും ആണ് വണ്ടി പാർക്ക് ചെയ്തിരുന്നത് ഓപ്പോസിറ്റ് സൈഡിൽ കാണുന്ന വലിയ മരത്തിന്റെ താഴെയാണെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു ആ ഡ്രൈവറെ ഇവിടെ എത്തിച്ചു കഴിഞ്ഞാൽ യഥാർത്ഥ സ്ഥലം കണ്ടുപിടിക്കാൻ കഴിയും ആ ഡ്രൈവർ വണ്ടി റിവേഴ്സിൽ പോയി അർജുൻ വണ്ടി പാർക്ക് ചെയ്തിരുന്ന ഓപ്പോസിറ്റ് സൈഡിലേക്ക് റോങ്ങായി കയറിവന്ന് അർജുനനെ നോക്കിയിട്ടാണ് അദ്ദേഹം പോയത് ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്ന വിവരം ആ ഡ്രൈവർക്ക് കിട്ടിയിരുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി അതുകൊണ്ട് ആ ഡ്രൈവറിന് സ്ഥലം അറിയാൻ കഴിയും
@shijishinoj362
@shijishinoj362 6 ай бұрын
എന്തെങ്കിലും ഒരു തെളിവ് കിട്ടണേ..... ദൈവമേ.... 😢😢😢😢😢🙏🙏🙏
@anusebastian-kp5du
@anusebastian-kp5du 6 ай бұрын
Pavam manusian..❤
@vanajakumari7016
@vanajakumari7016 6 ай бұрын
ദൈവമേ ടെൻഷൻ അടിച്ചു പനിപിടിച്ചു.. ബ്രദർ നീ എവിടെയാണ് 😭
@Sreenand4620
@Sreenand4620 6 ай бұрын
🙏🙏😢😢
@valsasaji7188
@valsasaji7188 6 ай бұрын
ദൈവമേ 🙏🙏🙏
@radhatk5177
@radhatk5177 6 ай бұрын
എല്ലാ വരുടെയും പ്രാർത്ഥന നയും പ്രതിഷയും 🙏🙏
@user-Jaykumar
@user-Jaykumar 6 ай бұрын
കേരളം അല്ലല്ലോ കർണാടക.... പാകിസ്ഥാൻ എന്ന് വിളിക്ക് കർണാടക സർക്കാരെ
@VamosKl10
@VamosKl10 6 ай бұрын
North india ഇതിനേക്കാൾ കഷ്ടം ആണ്‌
@sulaikhatdy7976
@sulaikhatdy7976 6 ай бұрын
എന്തിനാ ഇവിടെ പാകിസ്താനുമായിട്ട് ബന്ധിപ്പിക്കുന്നത്,, അവിടെ പൂരിഭാഗവും bjp അല്ല്ലേ 😡😡
@VamosKl10
@VamosKl10 6 ай бұрын
@@Dr.AshwinAbraham കൃസങ്കി സ്വഭാവം കാണിക്കല്ലേ
@insanind9497
@insanind9497 6 ай бұрын
കർണാടക ഇന്ത്യയിൽ അല്ലേ? കുടുതൽ സാങ്കേതിക വിദ്യയും കൂടുതൽ വിദഗ്ദരും സംസ്ഥാനത്തിൻ്റെ കയ്യിലോ കേന്ദ്രത്തിൻ്റെ കൈവശമോ
@hamsa0123
@hamsa0123 6 ай бұрын
കേരളത്തിനു പുറത്തു എല്ലാം വിത്യസ്തമാണ്
@nivedkuttus5979
@nivedkuttus5979 6 ай бұрын
ഈ പ്രേദേശത്തിന്റെ അടുത്തായിട്ട്ത്തന്നെ വേറെ എവിടെയെങ്കിലും എന്തേലും ദുരന്തമോ മരണമോ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടോന്ന് അന്വേഷണം നടത്തിനോ?
@babub45
@babub45 6 ай бұрын
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഒന്നും തീർച്ചയായിട്ടും തിരിച്ചു വരും
@OsKw-c7w
@OsKw-c7w 6 ай бұрын
ഇവർ ഇത്ര ദിവസം എവിടെ ആയിരിന്നു
@lachu_s2808
@lachu_s2808 6 ай бұрын
സഹോദരാ.. നിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പാണ് ഓരോ നിമിഷവും 🥹🥹🥹😓🥺
@sreedevisreekutty-ni7hc
@sreedevisreekutty-ni7hc 6 ай бұрын
Yes
@RaheemK-k2w
@RaheemK-k2w 6 ай бұрын
നമ്മുടെ മുത്ത് എവിടെ അർജുൻ നീ തിരിച്ചു വ വേഗം 🙏
@papunaik2682
@papunaik2682 6 ай бұрын
This is karnataka no rules and regulations only security for vip people
@anirudhlakshmanan2858
@anirudhlakshmanan2858 6 ай бұрын
😊
@SheenaJoy-zp3su
@SheenaJoy-zp3su 6 ай бұрын
Sathyiam
@Achu-r1h
@Achu-r1h 6 ай бұрын
Tanker mattiyathu pole arjuneyum onnu vilichirunnenkil😢
@thekkeyilf1234
@thekkeyilf1234 6 ай бұрын
എനിക്ക് തോന്നുന്നത് വണ്ടിയിൽ വന്നു മണ്ണ് ഇടിച്ചു വെള്ളവും മണ്ണും വലിയ കല്ലുകൾ ഉണ്ടായത് കൊണ്ട് thanne വണ്ടി മറിഞ്ഞു പോയിട്ടുണ്ടാകും മണ്ണിനേക്കാൾ കൂടുതൽ വെള്ളം ഉണ്ടാകും അത്കൊണ്ട് thanne വലിച്ചു കൊണ്ടുപോകാൻ ആണ് സാധ്യത അങിനെ ആണെങ്കിൽ ആ നദിയിൽ വീണിട്ട് അതിന്റെ മുകളിൽ tunn കണക്കിന് മണ്ണ് വന്നു പതിച്ചിട്ടുണ്ടാകും ഇങ്ങനെ ഒന്നും ആകരുതേ എന്നാണ് പ്രാർത്ഥന arjune ❤️ചേട്ടായിയെ തിരിച്ചു വേണം നമുക്ക്...
@anur3913
@anur3913 6 ай бұрын
appol phone engane ring cheythu..vandi start ayi ennu bharath benz engineer koopan paranjathoo
@BondJFK
@BondJFK 6 ай бұрын
Truck nte cabin ullil vellam keran time edukkum@@anur3913
@thekkeyilf1234
@thekkeyilf1234 6 ай бұрын
@@anur3913 family യെ support കൊടുക്കാൻ വേണ്ടി ആയിരിക്കാം ഉറപ്പില്ല ട്ടോ അങിനെ അല്ലെങ്കിൽ പെട്ടന്ന് kandathaanum ആയിരിക്കണം എന്തായാലും അർജുൻ തിരിച്ചു വരണം ന്ന് നമുക്ക് പ്രാർത്ഥിക്കാം ❤️
@shine9111
@shine9111 6 ай бұрын
​@@anur3913 ഫോൺ ഗ്ലൗ ബോക്സിൽ ആയിരിക്കും, വണ്ടി സ്റ്റാർട്ട് ആയി എന്നു പറഞ്ഞത് അവർ വേറെ ഏതോ വണ്ടിയുടെ സിഗ്നൽ തെറ്റായി എടുത്തത് ആണെന്ന് ഒരു വീഡിയോ ഇൽ പറയുന്നുണ്ടായിരുന്നു..
@thekkeyilf1234
@thekkeyilf1234 6 ай бұрын
ഫാമിലി k support കൊടുക്കാൻ കള്ളം പറഞ്ഞത് ആയിരിക്കണം അല്ലെങ്കിൽ പെട്ടന്ന് കണ്ടെത്താൻ ഒരു പ്രചോദനം എന്തായാലും arujun തിരിച്ചു വാ ചേട്ടാ ❤️നമുക്ക് പ്രാർത്ഥിക്കാം
@Padiyuoor
@Padiyuoor 6 ай бұрын
ഈ രണ്ടു പേരിൽ നിന്നും വിവരങ്ങൾ ശേഖരിക്കേണ്ടതായുണ്ട് 💡🙋🇮🇳 1, ഇവർ ആവാഹനം ഡൈവറെ കാണാത്തദിനാൽ മറ്റൊരു വിധൂര സ്ഥലത്തേക്ക് മാറ്റി പാർക്ക് ചെയ്തില്ലേ അത് ആരുടെ നിർദേശ പ്രകാരം എന്തിന് വേണ്ടി 2, ആ സമയം ഇവരുടെ വാഹനം എവിടയായിരുന്നു പാർക്ക് ചെയ്തിരുന്നത് ഇപ്പോൾ അവർ എവിടെ ആരാണ് പിന്നിൽ 3, മറ്റേതു വാഹനമാണ് അവർ ഇത്തരത്തിൽ മാറ്റി ഇട്ടത് അർജുനും വാഹനവും എവിടെ മറ്റേ ഡ്രൈവർ എവിടെ 4,ആ സമയം ആ ടാങ്കറിൻ്റെ ഡ്രൈവറെ അവർ അന്വേഷിച്ചോ അദ്ധേഹത്തെ കണ്ടെത്തി വിവരം അറിയിച്ചോ നിയമപാലകർ അവരേയും കൂട്ടി ആ സ്ഥലങ്ങൾ നേരിൽ സന്തർഷിച്ച് വിവരങ്ങൾ നോട്ട് ചെയ്ത് അവരെ 👃 വിട്ടയക്കുക 🇮🇳🙋📲📳
@Padiyuoor
@Padiyuoor 6 ай бұрын
🇮🇳നിയമപാലകർ ആ ദുരന്ത സ്ഥലം സന്തർശിച്ച് അവരിൽ നിന്നും മൊഴികൾ രേഖപെടുത്തുമ്പോൾ സ്റദ്ധിക്കാൻ ഗൗരവമേറിയ ചില വസ്തുതകൾ ഉണ്ട് 1, മാറ്റി പാർക്ക് ചെയ്തിരുന്ന ആ ടാങ്കർ അവിടെ ഉണ്ടോ എന്നുള്ള വിവരങ്ങൾ അതവാ അതവിടെ ഇല്ല എങ്കിൽ ബാങ്കി ഭാഗം അർജുനിലേക്ക് അർജു എവിടെ എന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും എന്ന് മനസ്സിലാക്കുക 🇮🇳
@vipinakumar401
@vipinakumar401 6 ай бұрын
Enthokkeyo und arokkeyo enthokkeyo olikkunnu
@Padiyuoor
@Padiyuoor 6 ай бұрын
@@vipinakumar401 ഇത് ഇന്ത്യൻ മിലിറ്ററി മേൽ നോട്ടം വഹിക്കുന്ന കേസയതിനാൽ പല കാര്യങ്ങളും ഉണ്ടാകും അതാവാം / സർവ്വശക്തനായ നാഥൻ നമുക്ക് അർജുനെ ജീവനോടെ തന്നെ തിരിച്ചു തരുമാറാവട്ടെ എന്ന് നമുക്കവനോട് പ്രാർഥിക്കാം പ്രദീക്ഷിക്കാം 🇮🇳💞🙋
@Binsha-k2k
@Binsha-k2k 6 ай бұрын
വേറെ ഒരാളുടെ ദുഃഖം കണ്ടു ഞാൻ ഇത്രേം വേദനിച്ചിട്ടില്ല 😢😢😢😢😢
@parvathymidhin2727
@parvathymidhin2727 6 ай бұрын
സത്യം
@achuantony5864
@achuantony5864 6 ай бұрын
Sathyam😢
@nehlamariam6805
@nehlamariam6805 6 ай бұрын
Sathyam
@sreekala7287
@sreekala7287 6 ай бұрын
ഞാനും
@user-akku487
@user-akku487 6 ай бұрын
ആ അവസാനം അവൻ പറഞ്ഞത് കുതിര പവൻ അത് പറഞ്ഞത് സത്യം കേരള പോലെ അല്ലല്ലോ കർണാടക അത് അവിടുത്തെ പഞ്ചായത്തു മെമ്പറും പോലും വരാത്തത് കൊണ്ട് നമ്മുക്ക് മനസ്സിലായി ......
@jumaila12346
@jumaila12346 6 ай бұрын
arjun marichitilla enna vaartha kekane😭🙏🏻🙏🏻kekmbo nenj pidayunnu…nangale veetile oru angqthin ee avstha vanaale nammlk athinte sangadam thiriyuu😭
@Achuippu
@Achuippu 6 ай бұрын
Haa Njan anubavichathan
@mr.lalusworld8821
@mr.lalusworld8821 6 ай бұрын
ഇവരുടെ വണ്ടിയിൽ ക്യാമറ ഉണ്ടെങ്കിൽ അതൊന്ന് ചെക്ക് ചെയ്യൂ
@okfarooq
@okfarooq 6 ай бұрын
No camera. ഇന്നലെ പറഞ്ഞിരുന്നു
@reshmaramadas7497
@reshmaramadas7497 6 ай бұрын
Aa vazhi kadannupoya ethvandiyilum dashcamera ille? Athil ariyan patile crtayityu.
@shanhamdan1545
@shanhamdan1545 6 ай бұрын
അവിടെ ഉള്ള മാനുഷ്യർക്കു തന്നെ അവിടെ വില കൽപ്പിക്കുന്നില....
@Cr7-o9l7m
@Cr7-o9l7m 6 ай бұрын
Yes vila ella
@abrahamv.k5374
@abrahamv.k5374 6 ай бұрын
ലോറിയും തടിയും കൊള്ളക്കാർ അടിച്ചു മാറ്റിയോ.
@cindrellacindrella5780
@cindrellacindrella5780 6 ай бұрын
Mannodukoodiyo😮 onnu poye
@NishanaNishad-vw2yf
@NishanaNishad-vw2yf 6 ай бұрын
Ath njanum ചിന്തിച്ചു
@RaneeshSanal
@RaneeshSanal 6 ай бұрын
പിടിച്ചു പറിക്കാരുടെ ഏരിയ എന്നാണ് പറയുന്നത്. തിരിച്ചു വന്നിരുന്നെങ്കിൽ😢
@ponnoos-sha
@ponnoos-sha 6 ай бұрын
No
@beegreendreams1736
@beegreendreams1736 6 ай бұрын
ചിലപ്പോ ഈ അപകടം ആരോ ഉണ്ടാക്കിയതാണെങ്കിലോ 🥲
@jamshadpc
@jamshadpc 6 ай бұрын
Only pray for him
@ines_elia21
@ines_elia21 6 ай бұрын
Pavm und
@Arjhitlergaming
@Arjhitlergaming 6 ай бұрын
Bibin chettan ❤️
@sabnanazer2195
@sabnanazer2195 6 ай бұрын
ഇവർ അർജുന്റെ വണ്ടി അവിടെ കിടക്കുന്നത് കണ്ടത് ആയിട്ട് പറഞ്ഞിട്ടില്ല .ചിലപ്പോ അർജുൻ അവിടെ നിന്ന് പോയിട്ടുണ്ടെങ്കിലോ .വേറെ എവിടെല് വെച്ചു പെട്ട് പോയിക്കാണുമോ 😢
@Salamsalam-dd1ql
@Salamsalam-dd1ql 6 ай бұрын
തൊട്ടടുത്തുള്ള ടോൾബൂത്തിൽ സിസികേമറ പോലീസ് ചെക്കാക്കി ലോറി പോയിട്ടില്ല
@nizashajahan3457
@nizashajahan3457 6 ай бұрын
​@@Salamsalam-dd1ql cctv photage il agana illanu urapano news il onum ketilla atha
@subhimadhavan9247
@subhimadhavan9247 6 ай бұрын
കർണാടകയിൽ ആയത് കൊണ്ട് വണ്ടിയും അർജുൻനെയും തട്ടി കൊണ്ടുവാൻ ആണ് സാധ്യത 😢
@shankar4330
@shankar4330 6 ай бұрын
😂
@shankar4330
@shankar4330 6 ай бұрын
Urul pottal nerathe pravachichu aale thatiyathu ayirikkum
@baijusivagiri3588
@baijusivagiri3588 6 ай бұрын
രണ്ടുപേരും പറയുന്നത് രണ്ട് രീതിയിൽ ആണല്ലോ 🤔
@SREELESHLECHU
@SREELESHLECHU 6 ай бұрын
പഞ്ചറിനു 2000 രൂപയോ
@noushadvengathodi3695
@noushadvengathodi3695 6 ай бұрын
🤲🤲
@Zafanaah
@Zafanaah 6 ай бұрын
ഇത് വരെ ഇവരൊക്കെ എവിടെ ആയിരുന്നു
@twoangels7184
@twoangels7184 6 ай бұрын
ചിലപ്പോൾ ആ അപകടത്തിൽ പെട്ടിട്ടുണ്ടാവൂല
@MayaPoomulli
@MayaPoomulli 6 ай бұрын
ഈശ്വര അങ്ങനെ. ആകണേ
@AnsiyaAshraf-ky9qi
@AnsiyaAshraf-ky9qi 6 ай бұрын
എ നികും അങ്ങനെ തോന്നണു
@arunimasukumaran3235
@arunimasukumaran3235 6 ай бұрын
Pinne evde poyii
@babukasimbabu9661
@babukasimbabu9661 6 ай бұрын
അപകടത്തിൽ പെട്ടിട്ടില്ല എങ്കിൽ അർജ്ജുൻ ഇത്രയും തിരച്ചിലും, കാത്തിരിക്കുന്ന ഭാര്യ, കുട്ടി മാതാപിതാക്കൾ ഇവരെയൊക്കെ സങ്കടത്തിലാക്കി ഈ വാർത്തകളെല്ലാം കണ്ട് മാറി നിൽക്കുന്നത്. അങ്ങനെ സംഭവിക്കുമൊ? ഇല്ല എന്ന് തന്നെയാണ് വിശ്വാസം
@athiravinu499
@athiravinu499 6 ай бұрын
പിന്നെ എവിടെ പോയി
@ManikandanAchuzz
@ManikandanAchuzz 6 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@amajoker1712
@amajoker1712 6 ай бұрын
ഇവനെ അവിടെ വരെ ഒന്ന് കൊണ്ടുപോകാൻ എന്ത് കൊണ്ട് പറ്റുന്നില്ല..... മോയന്തുക്കളെ...... അവിടെ കൊണ്ടുപോയാൽ അവർക്ക് പറയാൻ പറ്റും
@elearning7443
@elearning7443 6 ай бұрын
Aadyam vellam kerunnath kandu Pinneed mala idiyunnath kandu ennallee adheham parayunnath.... My dought is Tanker first puzhyilek entho apakada karanavashal accident ay marinju.... Ennit athinte blast karanam puzha oru valiya sunami pole karayilek irach kayariyathinte force ayrkkuvoo aa mannidichilinte karanam..... Or something fishing is there.... Nthoo oru duroohatha pole
@Byp-w9d
@Byp-w9d 6 ай бұрын
ഇവരെ അവിടെ എത്തിച്ച് കറക്റ്റ് സ്‌പോട്ട് കാണിച്ചുതരാൻ പറയണം
@rekhashaji9356
@rekhashaji9356 6 ай бұрын
ഇവർ ഇത്രയും നൽ എവിടെ പോയിരുന്നു
@OsKw-c7w
@OsKw-c7w 6 ай бұрын
ഇൻഫർമേഷൻ പെട്ടന്ന് അറീക്കേണ്ടേ
@asherammaworld
@asherammaworld 6 ай бұрын
എൻറെ ഒരു അഭിപ്രായം ആ ഏരിയ ഫുള്ള് ഒന്ന് ചെക്ക് ചെയ്യുക പുഴ മാത്രമല്ല ഡോക്സ് ബോർഡുകളെ ഇറക്കുക
@shijutpunnoose6038
@shijutpunnoose6038 6 ай бұрын
ചന്ദ്രനിൽ വെള്ളം കണ്ടെത്തിയ രാജ്യത്ത് ഒരു ലോറി കണ്ടുപിടിക്കാൻ ഏഴു ദിവസം😭
@sunilnambiar007
@sunilnambiar007 6 ай бұрын
Need to check all CCTV footages in toll plazas on either side of Shiroor...but no toll plazas after shiroor till Dharwad in Belgaum route..Some conspiracy behind this
@meenakshikailass1754
@meenakshikailass1754 6 ай бұрын
ഇപ്പോളാണോ ഇവരെ കണ്ടത് ചാനലുകൾ
@prabhachristaphor3463
@prabhachristaphor3463 6 ай бұрын
Adyam avide theranjenkil kandethamairunnu
@shammyls4979
@shammyls4979 6 ай бұрын
Avideyudayirunna oru tanker nadiyilninnum vellam kayarunnath kandu Green shirt itta driver avideninnum maattiyath valiya oru kaaryamaanu. Matte lorryude therachilinte vepralathil athu miss aayi.
@sabnanazer2195
@sabnanazer2195 6 ай бұрын
ആ ടാങ്കർലോറിയിൽ ക്യാമറ ഉണ്ടാകില്ലേ 😢
@AthifAmeen
@AthifAmeen 6 ай бұрын
Entho dhuroohadha thonnunnu Aarengilum entho cheydho aa paaavathine 😢😢😢😢
@shafeekshafeek1481
@shafeekshafeek1481 6 ай бұрын
എനിക്കും അത് പോലെ തോന്നുന്നു
@SDS-e7h
@SDS-e7h 6 ай бұрын
എന്തിനു?
@sreedevick2644
@sreedevick2644 5 ай бұрын
ഇവർ പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. കാരണം, ഇവർ tanker lorry കണ്ടുവെങ്കിൽ തടി നിറച്ച അർജുൻ lorry അവിടെ കണ്ണിൽ പ്പെട്ടില്ല. അതോ അർജുന്റെ lorry അവിടെ വന്നിട്ടില്ലാ എന്നാണോ സൂചിപ്പിക്കുന്നത്
@Dini-ok3lv
@Dini-ok3lv 6 ай бұрын
😥😥🙏🙏
@AnsiyaAshraf-ky9qi
@AnsiyaAshraf-ky9qi 6 ай бұрын
ഈ തിരച്ചിൽ ഒരു താടിയെകിലും കണിലെ
@UNIVERSALMEDIA2113
@UNIVERSALMEDIA2113 6 ай бұрын
😞😞😞😞😞
@winnypatson
@winnypatson 6 ай бұрын
Evar empty truck save chedhappol Arjjunante vandi kandille .ithokke eppol a o paraunnathu.pavam Arun.still praying
@vinuvinus872
@vinuvinus872 6 ай бұрын
7 ദിവസം ആയി ഇന്നേക്ക് ഓരോ മനുഷ്യനും അർജുൻ നെ .കിട്ടും എന്ന് വിശ്വസിക്കുന്നത് അതെല്ലാം വെറുതെയായി പോകുമോ ദൈവമേ😥😥😥🙏🏻
@black_spidy_gaming
@black_spidy_gaming 6 ай бұрын
Pavam
@beegreendreams1736
@beegreendreams1736 6 ай бұрын
എല്ലാ വണ്ടികളിലും ക്യാമറ വേണം 🥲
@subairnoor8049
@subairnoor8049 6 ай бұрын
😥😥
@sandeep4257
@sandeep4257 6 ай бұрын
കർണ്ണാടകയിലെ അർജുനെ രക്ഷിക്കാൻ സാധിക്കുന്ന ഒരു വഴി പറഞ്ഞു തരട്ടെ സാർ.. ആ ഐഡിയ കൂടെ ഒന്ന് പരീക്ഷിച്ചു കൂടെ... അർജ്ജുന്റെ ഫോൺ വാങ്ങിയ കവർ വീട്ടിൽ അല്ലെങ്കിൽ അർജുൻ താമസിക്കുന്ന കമ്പനിയുടെ റൂമിൽ ഉണ്ടെങ്കിൽ അതിൽ ചിലപ്പോൾ ഫോണിന്റെ ime നമ്പർ ഉണ്ടാകാം.. അല്ലെങ്കിൽ ആ കവറിൽ ഉള്ള qr കോഡ് കൊടുത്താൽ ഫോൺ കമ്പനിക്കാർ ime നമ്പർ കൊടുക്കും.. ime നമ്പർ കിട്ടിയാൽ ആ ഫോൺ ട്രെയ്‌സ് ചെയ്തു നിഷ്പ്രയാസം അയാളെ രക്ഷിക്കാൻ കഴിയില്ലേ🙏 plz എങ്ങനെയെങ്കിലും ഒന്ന് ആ പാവത്തിനെ രക്ഷിക്കൂ😥🙏
@Abraham-vargheese
@Abraham-vargheese 6 ай бұрын
Ok sir
@harisojeen4631
@harisojeen4631 6 ай бұрын
Ivar 6dhivasam khazinjittano idhokke parayunnadh
@anur3913
@anur3913 6 ай бұрын
Athee
@rejanit.t8091
@rejanit.t8091 6 ай бұрын
Epozh airikum vanath
@ramakrishnan2388
@ramakrishnan2388 6 ай бұрын
ഇവര് നേരത്തെ പറയാഞ്ഞത് എന്താ
@Adhiiyy1011
@Adhiiyy1011 6 ай бұрын
Iyal alle vere videoyil 8000 nn paraje😮 ini naan kettath thettiyathano😮
@rufsalvlog5880
@rufsalvlog5880 6 ай бұрын
Isro help venam ....actuall live footage kittanam ..satlelite nte
@insanind9497
@insanind9497 6 ай бұрын
ലോകശക്തികളിൽ നാലാം സ്ഥാനത്ത് നില്ക്കുന്ന ഇന്ത്യയിലെ രക്ഷാപ്രവർത്തനം ഇങ്ങനെയാണെങ്കിൽ നൂറാം സ്ഥാനത്ത് നില്ക്കുന്ന രാജ്യങ്ങളിലെ അവസ്ഥ എന്തായിരിക്കും?
@bensingbramanand5836
@bensingbramanand5836 6 ай бұрын
തളളിൽ ആണ് നാലാം സ്ഥാനത്ത്
@shine9111
@shine9111 6 ай бұрын
ലോക ശക്തിയിൽ ഒന്നാമതുള്ള രാജ്യത്തു മണ്ണിടിച്ചിൽ ഉണ്ടായിട്ട് ആളെ കിട്ടാൻ ഇല്ല, അപ്പോൾ ആണ് ഇന്ത്യയിൽ..
@AnkLearning345
@AnkLearning345 6 ай бұрын
Avideyum swandham rajyathe thazhthikettan ulla manassu sammadhichu​@@bensingbramanand5836
@subidevu4002
@subidevu4002 6 ай бұрын
കർണ്ണാടക സർക്കാർ ചെയ്യുന്ന തെറ്റിന് കേന്ദ്രത്തിനെ പറഞ്ഞിട്ട് കാര്യമുണ്ടോ ഭായ്
@insanind9497
@insanind9497 6 ай бұрын
@@subidevu4002 കർണാടക ഇന്ത്യയിൽ അല്ലേ? കുടുതൽ സാങ്കേതിക വിദ്യയും കൂടുതൽ വിദഗ്ദരും സംസ്ഥാനത്തിൻ്റെ കയ്യിലോ കേന്ദ്രത്തിൻ്റെ കൈവശമോ
@jamshadpc
@jamshadpc 6 ай бұрын
Arjun is kidnapped something else 😢
@KL39-3R
@KL39-3R 6 ай бұрын
SIM tower വച്ചു ഒന്ന് ശ്രെമിച്ചൂടെ...
@fun4u456
@fun4u456 6 ай бұрын
Appol maatiyudunna samayatth arjun nte vandi avde undayille.. adhil driver undo ennu nokiyille...
@user-lokkjsdzo9fw9
@user-lokkjsdzo9fw9 6 ай бұрын
😢😢🥺🥺🥺😭🙏🙏
@JosephLikesSoccer
@JosephLikesSoccer 6 ай бұрын
Keralam alla karnataka..athu sariyanu..avsnmaru enthum chayum
@hafsathkp9767
@hafsathkp9767 6 ай бұрын
😢😢😢
@MoiduSahad-b6w
@MoiduSahad-b6w 6 ай бұрын
S
@Anjanacreations
@Anjanacreations 6 ай бұрын
മഹാപാപി അർജുനെ കൂടി അറിയിച്ചിട്ടു ടാങ്കർ എടുത്തു മാറ്റിയാൽ പോരായിരുന്നോ... പോയാൽ ഒരു വണ്ടി അല്ലേ അർജുൻ ജീവനോടെ ആ ലോറിയിൽ ഇരിക്കുക അല്ലായിരുന്നോ.. മണ്ടത്തരം കാണിച്ചല്ലോ
@malluthugcorner9070
@malluthugcorner9070 6 ай бұрын
ഫോൺ on ആയത് എങ്ങനെ? ഇതൊക്കെ ഉള്ളത് തന്നെ
@pky802
@pky802 6 ай бұрын
ഇപ്പൊ ഫോൺ ചുമ്മയും ബെൽ അടിക്കും ഞാൻ ഞാൻ ചിലപ്പോൾ സിക്നൽ ഇല്ലാത്ത സ്ഥലത്തു നിൽക്കുമ്പോൾ എന്നെ വിളിക്കുന്നവർ പറയുന്നത് ബെൽ അടിച്ചു എന്താ എടുക്കാത്തത് എന്ന്
@anur3913
@anur3913 6 ай бұрын
​@@pky802athe but vandi start ayathu enganee....engineer bharath benz paranjathu
@AngelmaryAugustine
@AngelmaryAugustine 6 ай бұрын
​@@anur3913അത് കമ്പനി വെറുതെ പറഞ്ഞതാണെന്ന് ലോറി ഉടമ മനാഫ് പറഞ്ഞിരുന്നു.
@anur3913
@anur3913 6 ай бұрын
​@@AngelmaryAugustineentinu avarku prathisha kodukanam..appol vandi puzhayil thanne
@HarisKv-f3g
@HarisKv-f3g 6 ай бұрын
ഇവരെ ആ സ്ഥലം കാണിച്ചാൽ ലോറി വെച്ച സ്ഥലം കാണിക്കുമല്ലോ
@Yuvicraftz
@Yuvicraftz 6 ай бұрын
ലോറി ഇവർ കണ്ടിട്ടില്ല എന്ന് വേറെ വീഡിയോയിൽ ഓഡിയോ റെക്കോർഡ് ഉണ്ട്.ടാങ്കർ മാത്രമേ പറയുന്നുള്ളൂ.
@lathak7981
@lathak7981 6 ай бұрын
ചിലപ്പോൾ അർജുൻ ആ സ്ഥലത്ത് ഇല്ലായിരുന്നു എങ്കിൽ രക്ഷപെടുമല്ലോ അവിടെ നിന്നും പോയിക്കാണുമോ
@AbdulKharim-wn6yi
@AbdulKharim-wn6yi 6 ай бұрын
അർജുൻ നിർത്തിയിട്ടിരുന്ന വണ്ടിയുടെ എതിർവശത്ത് നിർത്തിയിട്ടിരുന്ന മലയാളി ഡ്രൈവർ അപകടത്തിന് കുറച്ചു മുന്നേ അവിടെനിന്നും പോയിട്ടുണ്ടായിരുന്നു അപ്പോൾ അർജുൻ വണ്ടിയിൽ ഉറങ്ങുന്നതായി റിപ്പോർട്ട് ടിവിയിൽ വോയിസ് വന്നിട്ടുണ്ടായിരുന്നു
@deepa_unnithan
@deepa_unnithan 6 ай бұрын
ഇത് കൂടുതൽ താഴ്ചയിലേക്ക് പോയതാണോ arjunum ലോറിയും.... ആദ്യം പറഞ്ഞു 8 അടി താഴ്ചയിലേക്ക് ഉണ്ടെന്നു.... പിന്നീടത് 15അടി ആയി... അങ്ങനെ നോക്കി പോയാൽ പിന്നീട് പാതാളത്തിലേക്ക് പോകേണ്ടിവരും.... അങ്ങനെ പോയാൽ..... ഒന്നുകിൽ കരയിൽ അല്ലെങ്കിൽ വെള്ളത്തിൽ ഉണ്ടെങ്കിൽ കാണേണ്ടതാണല്ലോ..... ഇത് ഇപ്പോൾ ഭൂമിയിൽ നിന്നും ഒരുപാട് താഴ്ചയിലേക്ക് പോയെന്നെ പറയാൻ കഴിയു.... ഒഴുകിപോയാലും എവിടെയെങ്കിലും വണ്ടിയുടെ അവശിഷ്ടം എങ്കിലും കിട്ടണ്ടേ....
@d4dreams434
@d4dreams434 6 ай бұрын
Avde ninnu mattiyitta tankeril camera undakuo
@messi-hz7bi
@messi-hz7bi 6 ай бұрын
ഇവര് പറയുന്ന ലോറിയുടെ ഡ്രൈവർ കൂടാതെ അർജുൻ അർജുന്റെ വണ്ടി ആണ് കിട്ടേണ്ടത് അപ്പോൾ. ..may be അവർ രണ്ടുപേരും safe ആയി ആ കാട്ടിൽ മറ്റോ ഉണ്ടെങ്കിലോ?താഴെ ആരോ പറഞ്ഞ പോലെ അവരുടെ ഫോൺ ime നോക്കിക്കൂടെ
@Darkknight-j9r
@Darkknight-j9r 6 ай бұрын
e vandal camera kanilleaa
@anithak2022
@anithak2022 6 ай бұрын
Laserne.uyarpicha.esoyea.albutham.nadathanea
@greencare-ej4tu
@greencare-ej4tu 6 ай бұрын
ETHREYUM THIRACHILIL ORU THADI POLUM KITTATHE ERIKUMO ??????????
@diya_sara_2015
@diya_sara_2015 6 ай бұрын
Mobile Ring cheythille 2 days appo currect location kittule. Cyber cell vazhi
@akshayk9466
@akshayk9466 6 ай бұрын
Accurate avilla
@UsmanK-od4if
@UsmanK-od4if 6 ай бұрын
ക൪ണാടകയിൽ സവ൪ണ മക്കൾക്കേ വിലയുള്ളൂ...എന്നാണോ?
@DeztinationAhead
@DeztinationAhead 6 ай бұрын
😂😂😂
@janeesh.e
@janeesh.e 6 ай бұрын
Arjunte vandiyude aduthek adhyam poyille?
@SujiChinnu-jz3mr
@SujiChinnu-jz3mr 6 ай бұрын
ഇന്നലെ ആണ് സാക്ഷികൾ ഒക്കെ പുറത്തു വരുന്നേ 😢 ഇത്രയും ദിവസം ഇവരൊക്കെ എവടെ ആരുന്നു തുടകത്തിലെ ചെറിയ ഒരു അറിവ് എങ്കിലും കിട്ടിയാരുന്നേൽ പാവം അർജുൻ 😢😢😢
@seetharaam8670
@seetharaam8670 6 ай бұрын
ഇവർക്കും തുടക്കം തൊട്ടേ അറിയില്ലാരുന്നു കാര്യങ്ങൾ
@Prasanna78
@Prasanna78 6 ай бұрын
ഒരാഴ്ച ആയപ്പോഴാണോ ഇവർ ഇതൊക്കെ പറയുന്നത്
@AbdulKharim-wn6yi
@AbdulKharim-wn6yi 6 ай бұрын
ഇവർ ഫോണിലൂടെ ഈ വിവരങ്ങൾ ഇന്നലെ പറഞ്ഞിട്ടുണ്ടായിരുന്നു
@richu8675
@richu8675 6 ай бұрын
😥😥😥😥😥😥😥😥😰😰😰😰😰😰😰
@HarisKv-f3g
@HarisKv-f3g 6 ай бұрын
നിങ്ങൾ വെറുതെ സമയം കളയാൻ ഓരു കാര്യം പറയല്ല
@Arunbasi
@Arunbasi 6 ай бұрын
Any update from ISRO
@antonytyoukj969
@antonytyoukj969 6 ай бұрын
പുഴയുടെ 1km ദൂരം വാഗനo യൂണ്ട് ഡ്രെവർ ഒഴികിപ്പോയി
@athulmp9952
@athulmp9952 6 ай бұрын
Driver ini tanker te akath undo. Clean cheyyan vendi ullil kayariyapoo aayirikkuo avare vandi maatti itte
@sumeshks4694
@sumeshks4694 6 ай бұрын
ഇവരെ അവിടെ കൊണ്ട് സ്പോട്ട് കാണിക്കാൻ പറ്റില്ലേ
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Mr Buttler Malayalam Full Movie | Dileep | Innocent | Kalabhavan Mani | Ruchita Prasad |
1:44:26