Maattupetti Koyilile HD 1080p | Remastered Version | Jayaram , Rambha - Mayilattam

  Рет қаралды 7,720,708

Saina Music

Saina Music

Күн бұрын

♦ KZbin : goo.gl/6voA2V
♦ Facebook : bit.ly/2FVKP6k
♦ Instagram : bit.ly/2QWsHQ4
♦♦♦♦♦♦:Track Info:♦♦♦♦♦♦
Song - Maattupetti Koyilile
Movie - Mayilattam
Music Director - M. Jayachandran
Lyrics - Gireesh Puthenchery
Singers - Afsal, Chitra Iyer
മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ
ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ...
ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ
അഡാഡഡാ വെക്കാം വരൂല്ലേ...
ഏ... പൊണ്ണേ പൊമ്പിളയേ... പോടീ മാമയിലേ...
കുറ്റാലം കുയിൽ കൂവാൻ നിക്കൂല്ലാ...
ആ... വാടാ മാപ്പിളയേ... പോടാ പോക്കിരിയേ...
പട്ടം പൂച്ചിയെ തോട്ടാൻ കിട്ടൂല്ലാ...
ഓ... ഓ...
മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ
ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ...
ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ
അഡാഡഡാ വെക്കാം വരൂല്ലേ...
അയ്യയ്യാ അയ്യയ്യയ്യോ... അയ്യയ്യാ അയ്യയ്യയ്യോ...
അയ്യയ്യാ അയ്യയ്യയ്യോ... അയ്യയ്യാ അയ്യയ്യയ്യോ...
കേളടീ മയിലേ... കുരിവാൽ കുരങ്ങേ..
പടയിൽ പാണ്ടിയനെ പൊക്കാനൊക്കൂല്ലാ
എലിയേ പുലിയേ...മാമനാർ മനസ്സേ...
ചെളിയിൽ ചാമയിട്ടാൽ ചോളം പൂക്കൂല്ലാ...
ഹേയ്... പഴുക്കാ പാത്ത് പെണ്ണേ... പറക്കാ കോഴിക്കുഞ്ഞേ...
കുറുമ്പാൽ കൂവരുതേ കുറുക്കൻ മച്ചുനനേ...
മാറടി മാറടി മച്ചി പൈയ്യേ...
ഓ... ഓ...
മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ
ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ...
ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ
അഡാഡഡാ വെക്കാം വരൂല്ലേ...
പാറെടാ പരുന്തേ... പാതിരാ കൊളുന്തേ...
മഴയിൽ പൊങ്ങാൻ വിട്ടാൽ പട്ടം കിട്ടൂല്ലാ...
വിടുവായ് കിളിയായ് വെറുതെ ചിലച്ചാൽ
കുലുങ്ങാ കൊമ്പൻ തെല്ലും സുല്ലിട്ടോടൂല്ലാ...
ഹേ.. കിളിക്കാ പാടമില്ലേ... കുറുങ്ങാ പാപിയല്ലേ
വിതയ്ക്കാൻ വന്നതല്ലേ... വിരട്ടാൻ നോക്കരുതേ...
ആ മാറെടാ മാറെടാ മാറെടാ മണ്ടച്ചാരേ...
ഓ... ഓ...
മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ
ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ... കൊച്ചു കള്ളീ...
ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ
അഡാഡഡാ വെക്കാം വരൂല്ലേ...
ഏ... പൊണ്ണേ പൊമ്പിളയേ... പോടീ മാമയിലേ...
കുറ്റാലം കുയിൽ കൂവാൻ നിക്കൂല്ലാ...
ആ... വാടാ മാപ്പിളയേ... പോടാ പോക്കിരിയേ...
പട്ടം പൂച്ചിയെ തോട്ടാൻ കിട്ടൂല്ലാ...
ഓ... ഓ...

Пікірлер: 1 000
@Drona11-p3k
@Drona11-p3k 4 жыл бұрын
വില്ലനും നായകനുമായി ജയറാമേട്ടൻ അഭിനയിച്ച സിനിമ
@vazhipokkan1577
@vazhipokkan1577 3 жыл бұрын
റിയാസ് ഖാൻ കേൾക്കണ്ട
@sivan3189
@sivan3189 3 жыл бұрын
@@vazhipokkan1577 main villain jayaram aanu
@HKEntertainments
@HKEntertainments 3 жыл бұрын
Riyaz ikka side villain. No connection with main villain. But Pazhani Jayaram Ettan. Villain with strong cruel mind with a superb flashback
@btbsportsworld9634
@btbsportsworld9634 3 жыл бұрын
Itine copy adicha pole und vijayude kathi
@MikeJohnMentzer
@MikeJohnMentzer 3 жыл бұрын
@@vazhipokkan1577 Main villian Jayaram Singanallur Palani 🔥
@sarath5347
@sarath5347 3 жыл бұрын
ജയറാം +രംഭ+അഫ്സൽ +ചിത്ര ഇയ്യർ 4 ആളും ഒടുക്കത്തെ എനർജി 🔥 മാട്ടുപെട്ടി പോയിലെ😍
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
എന്റെ കുട്ടിക്കാലത്തെ സമ്പന്നമാക്കിയ പാട്ടുകളിൽ ഒന്ന് ....ഇത് കാണുന്ന 90s കിഡ്സ് ഇങ്ങു വാടാ മക്കളെ 😍😍😍😍
@anoopkalamandalam7553
@anoopkalamandalam7553 4 жыл бұрын
Vannedaaa
@anoopkalamandalam7553
@anoopkalamandalam7553 4 жыл бұрын
😍😍😍😍
@dukerboy36
@dukerboy36 4 жыл бұрын
Vijay songs
@videosshaz9457
@videosshaz9457 4 жыл бұрын
My
@anson7394
@anson7394 4 жыл бұрын
Bro.. 20s um unde!! 👏😇
@akhilgbenny8445
@akhilgbenny8445 4 жыл бұрын
ജയറാമേട്ടന്റെ ഫാൻസ്‌ അടി ലൈക് 👍👍
@ashikprasad3729
@ashikprasad3729 4 жыл бұрын
Akhil G Benny paavam
@lakshmilal2928
@lakshmilal2928 4 жыл бұрын
Yes
@alijawhar8826
@alijawhar8826 4 жыл бұрын
Jayaramettan
@anandhurajakkad1717
@anandhurajakkad1717 4 жыл бұрын
🤩🤩🤩🤩🤩🤩🤩🤩
@vineethv2907
@vineethv2907 4 жыл бұрын
@@lakshmilal2928 bbbbbn nm
@shijithtittu742
@shijithtittu742 3 жыл бұрын
ജയറാമേട്ടനും രംഭ ചേച്ചിയും പൊളിച്ചടുക്കിയ പാട്ട് 😍... ഒരു കാലത്ത് ഈ പാട്ടുകൾ ഒക്കെ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാണ്..... എവെർഗ്രീൻ സോങ്‌സ് ❤️❤️
@njr2776
@njr2776 2 жыл бұрын
എത്ര വലിയ മമ്മൂക്ക, ലാലേട്ടൻ ഫാനാണെകിലും ഇങ്ങേരെയും ദിലീപ്പെട്ടനേയും ഇഷ്ടമില്ലാത്ത മലയാളി ഇണ്ടാവില്ല🔥 ജനപ്രിയ നായകൻ ജയറാമേട്ടൻ🥰
@malavikanair7485
@malavikanair7485 2 жыл бұрын
Dileep ne veruthu peedanam
@akshay4848
@akshay4848 2 жыл бұрын
ജയറാം ഏട്ടൻ 💗💗💗💯😘😘😘😘
@Manu-fp7lv
@Manu-fp7lv 2 жыл бұрын
Dileep ettan ,🔥🔥
@pramodmm3908
@pramodmm3908 Жыл бұрын
Sathyam
@amsheer1139
@amsheer1139 Жыл бұрын
Evergreen Hero - jayaram ettan😍
@justinjacob1813
@justinjacob1813 4 жыл бұрын
*രംഭ* ❤️
@harithahari5037
@harithahari5037 4 жыл бұрын
Correct
@naicymolk5680
@naicymolk5680 4 жыл бұрын
@@harithahari5037 q11
@THE-gl6wj
@THE-gl6wj 3 жыл бұрын
തമ്പുരാന് അറിയാം 🙄🙄🙄🙄
@blackstar10wheel52
@blackstar10wheel52 3 жыл бұрын
Athu sheriyaanu bro
@shreekeshav2407
@shreekeshav2407 3 жыл бұрын
Sathyam
@kevinjose7221
@kevinjose7221 4 жыл бұрын
എന്നും ഒരു വിങ്ങല്‍ ആയി ഗിരീഷ് puthansheery sir മനസില്‍ ഉണ്ട്.... മലയാളത്തിലെ മനസില്‍ മറയാത്ത ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച മഹാത്ഭുതം
@Aparna_Remesan
@Aparna_Remesan 4 жыл бұрын
അഫ്സൽ ഇക്ക വേറെ level അടിച്ച് പൊളി പാട്ടിന്റെ ഉസ്താദ്😍😍😍😍😍😘😘😘😍😘😘😘😘😍😍😍😍😍😘😘😘😅😘😘
@Sanoofer_Sanu
@Sanoofer_Sanu 4 жыл бұрын
anitha remesan സത്യം adich poli പാട്ടിലും സംഗതിയും പെർഫെക്ഷനും കൊണ്ട് വരും മൊതല് 💯💯💯❣️❣️❣️
@sharikr1806
@sharikr1806 3 жыл бұрын
@@Sanoofer_Sanu g
@abduofficial9558
@abduofficial9558 4 жыл бұрын
ഈ പാട്ടിന്റെ 99% എനർജി അഫ്സൽക്ക എന്ന ആളാണ്...ജയറാമേട്ടൻ വേറെ ലെവൽ ഡാൻസ്.. യോജിക്കുന്നവർ ഉണ്ടോ?
@aryaathreya1166
@aryaathreya1166 3 жыл бұрын
Njanundallo ikkaa
@habeebrahman8218
@habeebrahman8218 3 жыл бұрын
_Yaa_
@gafoorgafoorayappally9376
@gafoorgafoorayappally9376 3 жыл бұрын
Pinnilland...
@Sanoofer_Sanu
@Sanoofer_Sanu 3 жыл бұрын
അഫ്സലിക്ക 🔥🔥🔥അടിപൊളിയുടെ രാജാവ് 🔥
@jayalakshmivellatt1282
@jayalakshmivellatt1282 3 жыл бұрын
@@Sanoofer_Sanu അഫ്സൽ ഇക്ക ടെ പാട്ടിൽ എങ്കെ പാത്തലും നീ
@akhilkrishna7117
@akhilkrishna7117 4 жыл бұрын
മലയാള സിനിമയിലെ ഡപ്പാം കുത്ത് songs list എടുത്താൽ ഈ song മുൻപിൽ ഉണ്ടാകും
@lijuraj347
@lijuraj347 4 жыл бұрын
അന്നൊക്കെ പടം പൊളി ആണെങ്കിലും അതിലെ പാട്ടുകൾ എല്ലാം തന്നെ എപ്പോൾ കേട്ടാലും കിടു ആണ് ഇന്നൊക്കെ ഇതുപോലൊരു തട്ട് പൊളിപ്പൻ പാട്ടുകൾ ഇറങ്ങുന്നില്ല എന്നതാണ് സത്യം
@vishnumenon600
@vishnumenon600 4 жыл бұрын
ഈ പാട്ടുകളൊക്കെ നമ്മൾ ഇപ്പോഴും തേടിപ്പിടിച്ചു കാണും.ഇപ്പോഴത്തെ പാട്ടുകൾക്ക് അത്തരം ശക്തി ഇല്ല.ഇറങ്ങി കുറച്ചു കഴിയുമ്പോ കാറ്റു പോയ ബലൂൺ പോലെ അതിന്റെ ആസ്വാദനം കുറഞ്ഞു വരും
@nandu9796
@nandu9796 4 жыл бұрын
അല്ല എല്ലാർക്കും ഇപ്പൊ റിയലിസ്റ്റിക് മതിയല്ലോ
@amalnv4721
@amalnv4721 4 жыл бұрын
true. nalla dappamkoothu songs illa ippo
@christybinu2209
@christybinu2209 3 жыл бұрын
@@vishnumenon600 yes
@minikv5116
@minikv5116 3 жыл бұрын
Pandathe pattinu Carnatic music and hindustani music Anu base eppozhathe pattinu western style annu
@ksa7010
@ksa7010 4 жыл бұрын
ഈ ഫിലിം ഇറങ്ങിയ സമയം തൊട്ട് ഏറെനാൾ ട്രെൻഡിങ്ങിൽ നിന്ന ഒരു പഴയ പാട്ട് തന്നെ ഇപ്പോഴും കേൾക്കാൻ ഒത്തിരി ഇഷ്ടം
@sivan3189
@sivan3189 Жыл бұрын
രംഭ ഉണ്ടായിട്ട് എന്ത് കാര്യം അമ്മാതിരി screen presence അല്ലെ 🔥 ജയറാം 🔥🔥
@sreenath550
@sreenath550 3 жыл бұрын
രണ്ടു പേരുടെയും ഡാൻസ് പൊളി...👌 ഡാൻസിനേക്കാൾ എനർജി അഫ്സൽ ഇക്കയുടെ പാട്ടിനുണ്ട് 🔥🔥
@Sanoofer_Sanu
@Sanoofer_Sanu 3 жыл бұрын
True🔥 അഫ്സലിക്ക 💯
@dubaidiariesby_shreejith01
@dubaidiariesby_shreejith01 4 жыл бұрын
Jayaram & rambha ... Energy vare level🔥
@steveadhav9738
@steveadhav9738 4 жыл бұрын
എന്താണെന്നറിയില്ല ഈ പാട്ട് കേക്കുമ്പോൾ ഒരു രോമാഞ്ചം ആണ് 🔥
@aneeshah2367
@aneeshah2367 3 жыл бұрын
സത്യം ബ്രോ 👏👏👏💗💗💗👍👍👍👍👍
@alansunny7527
@alansunny7527 2 жыл бұрын
ഈ പടം ടീവിയിൽ വന്നാൽ ആദ്യം ഓർമ വരുന്നത് ഈ സോങ്ങും ഇതിനു മുമ്പ് ട്രാക്ടർ ഓടിക്കുന്ന സീനും ആണ്. അത് കാണാൻ വേണ്ടി മാത്രം കുത്തിയിരുന്നിട്ടുണ്ട്...... Just Surya Tv Nostalgia 🥳🥳💯
@souravsreedhar5310
@souravsreedhar5310 2 жыл бұрын
ജയറാമേട്ടന്റെ ഡാൻസ് അടിപൊളി ... എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ്... മയിലാട്ടം ജയറാമേട്ടൻ ഡബിൾ റോളിൽ തകർത്തഭിനയിച്ച ചിത്രം ... അടിപൊളി പാട്ട് ....❤️❤️❤️❤️❤️❤️❤️🎼🎼🎼🎶🎶🎶🔥🔥🔥🔥🔥🔥🔥
@adarshn534
@adarshn534 4 жыл бұрын
ജയറാമേട്ടൻ തകർത്ത പാട്ട്🔥
@adarshn534
@adarshn534 4 жыл бұрын
അപ്പോ ഇൗ വീഡിയോ വീണ്ടും കാണാൻ ഞാൻ 5 മാസം എടുത്തു.
@abysonhopz.15yearsand
@abysonhopz.15yearsand 4 жыл бұрын
പണ്ടൊക്കെ സ്കൂളിൽ അനിവേഴ്സറിക്ക് ഈ പാട്ടിന്റെ ഡാൻസ് 😍😍🤣 👌👌 q
@living_360
@living_360 4 жыл бұрын
Ippozhum und
@christygracerichard3854
@christygracerichard3854 4 жыл бұрын
Am a die heart fan of Jayaramettan... Annum innum ennum... Love you Jayarametta... 😍💞🥰🌹😘💝💐❤️
@sanathsk8101
@sanathsk8101 4 жыл бұрын
M ജയചന്ദ്രൻ ന്റെ carrier ലെ one of best work👌
@sherinsworld6515
@sherinsworld6515 3 жыл бұрын
എത്ര കേട്ടാലും മടുക്കാത്ത ഒരു അടിപൊളി song ജയറാം ചേട്ടനും രംഭയും തകർതത്താടിയ song 😍
@aiswaryaaisu2890
@aiswaryaaisu2890 4 жыл бұрын
ജയറാം ചേട്ടൻ, മമ്മൂക്ക ഇവർ കരയുന്ന scene..... bayagaraitu. വിഷമം തോന്നും... vere ആര് കരഞ്ഞാലും ഇത്ര scene ഉണ്ടാവില്ല.. bt ഇവർ 2 പേരും karayuthu. കാണുമ്പോ... വല്ലാതെ karanju povum എന്നോട് 💯💯😑🥰🥰
@unninair9452
@unninair9452 4 жыл бұрын
Siddiqui chettan karayunnathu kandittillathu kondanu......lelam cinema best example
@midhunmidhun2416
@midhunmidhun2416 4 жыл бұрын
Manichettan karnjalo
@abhijithkrishna7250
@abhijithkrishna7250 4 жыл бұрын
ചിരിച്ചു കൊണ്ടു കരയിപ്പിക്കുന്നവർ ആണ് നമ്മുടെ നടൻമാർ ചിത്രം ഉത്തമൻ വേഷം
@ayyappadasar7954
@ayyappadasar7954 4 жыл бұрын
Mon poy lalettante padam kandit vaa sidiq also
@jobinjohn3412
@jobinjohn3412 4 жыл бұрын
Ath ettante kireedam bhramaram movie okke kaanathond thonnunnatha thanik👍🔥
@lenasaran5402
@lenasaran5402 2 жыл бұрын
Jayaramettanod oru prathyeka ishtam anu..sad scenes il oke jayarametante performance bhayankara originality anu.
@akshay4848
@akshay4848 2 жыл бұрын
പിന്നല്ല എന്റെ ഉയിർ ആണ് 💗
@sirushasidhique9247
@sirushasidhique9247 4 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്തോ എവിടെയോ വല്ലാത്തൊരു missing... !
@abkworld5785
@abkworld5785 3 жыл бұрын
ഈ പാട്ട് ഇടക്ക് ഇടക്ക് വന്നു കേട്ട് സ്വയം മനസ്സിൽ ഡാൻസ് കളിക്കുന്നവരുണ്ടോ എന്നെ പോലെ ഇജാതി എനർജി എൻ്റെ പൊന്നോ ❤️🤸🦹
@anandhuchirakkara5840
@anandhuchirakkara5840 3 жыл бұрын
ഇതിന്റെ ജീവൻ തന്നെ പാടി ഹിറ്റ്‌ ആക്കിയ അഫ്സൽ ഇക്ക ആണ് പിന്നെ കൂടെ പാടിയ ആ ചേച്ചിയും 👌👌👌❤❤❤
@Sanoofer_Sanu
@Sanoofer_Sanu 2 жыл бұрын
Afsalikkka🔥
@vinodk.n273
@vinodk.n273 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ടുകളിൽ ഒന്നാണ് ഇത് 😍😍😍😍😍
@അഞ്ജലികുഞ്ഞാവ
@അഞ്ജലികുഞ്ഞാവ 4 жыл бұрын
എനർജി ലെവൽ 🤗💯💢 still ഫ്രഷ് 💯💢ജയറാം ഏട്ടൻ തകർത്തു.... rambha mam drs ഡാൻസ് കിടുവാ 💘💘💘
@anandmarryjisoo
@anandmarryjisoo 2 жыл бұрын
ജയറാം ഡബിൾ റോളിൽ അഭിനയ്ച്ചതിൽ ഏറ്റവും മികച്ച സിനിമ 😍
@kesiyasebastian4810
@kesiyasebastian4810 2 жыл бұрын
എന്ത് സൂപ്പർ ആയിട്ടാണ് Afsal sir and Chithra iyer Mam പാടിയിരിക്കുന്നത്🥰🥰😍❤️🙏
@AkshayKrishna-fv2zj
@AkshayKrishna-fv2zj 2 жыл бұрын
എന്റെ പൊന്നോ എന്തൊരു ഡാൻസാ ജയറാംഏട്ടൻ.
@anasabc33
@anasabc33 11 ай бұрын
Theatre il ആടി തിമിർത്ത സോങ്ങ്🎉
@Nandhu-qi9gf
@Nandhu-qi9gf Жыл бұрын
🔥ജയറാം ഏട്ടൻ ആറാടിയ പടം 😘🔥 ഐവാ🔥 ആ ലുക്ക് 🤌🏻🔥 All time favourite 😘🔥
@judhan93
@judhan93 2 жыл бұрын
സ്റ്റേജില്‍ കിടന്ന് പേ പിടിച്ച പോലെ ഡാന്‍സ് ചെയ്ത എന്നെയും എന്റെ ചങ്കിനെയും ഈയവസരത്തില്‍ ഓര്‍ക്കുന്നു....ഹെമ്മേ
@artechmedia1920
@artechmedia1920 4 жыл бұрын
Veettile CDyile last pattu..ippo scratch okkke aayi...ennnalum...😔nostuuuuuuu
@jaiguruaudios6248
@jaiguruaudios6248 3 жыл бұрын
ദേവനും സിങ്കനല്ലൂർ പളനിയും അടിപൊളി combo song hit
@dolby91
@dolby91 4 жыл бұрын
2004 July ടൈമിൽ ആയിരുന്നു റീലിസ് എന്ന് തോന്നുന്നു. Kollam Kumar Theatre // Director V.M.Vinu. 1995-1998 kaalath jayaraminte nalla timil vannirunnenkil polichene.ഈ പടം ഓടിയതായിരുന്നോ??.
@kichukichu6781
@kichukichu6781 4 жыл бұрын
Flop Alla average hit
@dolby91
@dolby91 4 жыл бұрын
@@kichukichu6781 Okk
@mebinbenny
@mebinbenny 2 ай бұрын
👍
@Sanoofer_Sanu
@Sanoofer_Sanu 4 жыл бұрын
Afsalkkade voice🔥🔥🔥👌👌
@ABINSIBY90
@ABINSIBY90 4 жыл бұрын
അഫ്സലിക്കയുടെ പാട്ട് കേൾക്കാൻ തുടങ്ങിയ കയറിയ കാലം തൊട്ടു ഖൽബിൽ കയറിയതാ ഇക്കയുടെ പാട്ടും ശബ്ദവും ❤
@Sanoofer_Sanu
@Sanoofer_Sanu 4 жыл бұрын
Abin Siby [Nostalgia] സത്യം പാടിയ പാട്ടെല്ലാം ഹിറ്റ് ആക്കിയ ഒരു ഒന്നൊന്നര മൊതല് ആണ് അഫ്സലിക്ക അന്നും ഇന്നും എന്നും ഇഷ്ട്ടം 💯❣️❣️❣️
@sivan3189
@sivan3189 2 жыл бұрын
ജയറാം ഏട്ടന്റെ ഡാൻസും 🔥🔥
@raufuummer5090
@raufuummer5090 2 жыл бұрын
പാടിയ അഫ്സൽ ഇക്കാക്ക് ഇരിക്കട്ടെ ഒരു അസ്സല് കുതിരപ്പവൻ...
@sivan3189
@sivan3189 2 жыл бұрын
Kalicha jayaramettanum🔥
@dharanjith941
@dharanjith941 4 жыл бұрын
Super song. Ithil padathil illathoru fast number und Muthumaniye mutham vachikko. Super song. Ee padamokke irangya time Ananthapuri fm il um, kiran tv ilum okke sthiram vanniruna song
@aswinskumar3921
@aswinskumar3921 3 жыл бұрын
Mallu Pandi nte Video kk shesham vanna njn🤣🤣
@sachinsankar9681
@sachinsankar9681 4 жыл бұрын
Ntha camera work. Spr
@SooryanThampan-md3lb
@SooryanThampan-md3lb 3 жыл бұрын
Linto kurian mashup വീണ്ടും വീണ്ടും പിന്നെ ഈ പാട്ടു കേൾക്കാൻ വന്നവരുണ്ടോ
@harimk1593
@harimk1593 3 жыл бұрын
Ee paatokke entha energy Second lockdown startingin thott munne tour poyappol bussil ittu buss kulungi maranju❤️❤️🔥
@faisalt4785
@faisalt4785 4 жыл бұрын
അഫ്സൽ 😍
@hareeshhari2986
@hareeshhari2986 2 жыл бұрын
ജയറാമേട്ടൻ ഇഷ്ട്ടം
@thoufeeqrahman604
@thoufeeqrahman604 3 жыл бұрын
Mallu pandi fens indoo ividee
@ajmalbinnizam
@ajmalbinnizam 3 жыл бұрын
undee
@fahadnilambur1919
@fahadnilambur1919 Жыл бұрын
Reels coming ❤️🔥
@DeepuPrepaid
@DeepuPrepaid 4 ай бұрын
2024😍♥️🔥😄😀😁🤩👍😅😊🎉 3:45
@trollan8830
@trollan8830 3 жыл бұрын
I love song ഓർമകൾ ❤️❤️❤️💗💗💗💗💗
@Itz.Me-Teechu
@Itz.Me-Teechu Жыл бұрын
മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ... ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ അഡാഡഡാ വെക്കാം വരൂല്ലേ... ഏ... പൊണ്ണേ പൊമ്പിളയേ... പോടീ മാമയിലേ... കുറ്റാലം കുയിൽ കൂവാൻ നിക്കൂല്ലാ... ആ... വാടാ മാപ്പിളയേ... പോടാ പോക്കിരിയേ... പട്ടം പൂച്ചിയെ തോട്ടാൻ കിട്ടൂല്ലാ... ഓ... ഓ... മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ... ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ അഡാഡഡാ വെക്കാം വരൂല്ലേ... അയ്യയ്യാ അയ്യയ്യയ്യോ... അയ്യയ്യാ അയ്യയ്യയ്യോ... അയ്യയ്യാ അയ്യയ്യയ്യോ... അയ്യയ്യാ അയ്യയ്യയ്യോ... കേളടീ മയിലേ... കുരിവാൽ കുരങ്ങേ.. പടയിൽ പാണ്ടിയനെ പൊക്കാനൊക്കൂല്ലാ എലിയേ പുലിയേ...മാമനാർ മനസ്സേ... ചെളിയിൽ ചാമയിട്ടാൽ ചോളം പൂക്കൂല്ലാ... ഹേയ്... പഴുക്കാ പാത്ത് പെണ്ണേ... പറക്കാ കോഴിക്കുഞ്ഞേ... കുറുമ്പാൽ കൂവരുതേ കുറുക്കൻ മച്ചുനനേ... മാറടി മാറടി മാറടി മച്ചി പൈയ്യേ... ഓ... ഓ... മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ... ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ അഡാഡഡാ വെക്കാം വരൂല്ലേ... പാറെടാ പരുന്തേ... പാതിരാ കൊളുന്തേ... മഴയിൽ പൊങ്ങാൻ വിട്ടാൽ പട്ടം കിട്ടൂല്ലാ... വിടുവായ് കിളിയായ് വെറുതെ ചിലച്ചാൽ കുലുങ്ങാ കൊമ്പൻ തെല്ലും സുല്ലിട്ടോടൂല്ലാ... ഹേ.. കിളിക്കാ പാടമില്ലേ... കുറുങ്ങാ പാപിയല്ലേ വിതയ്ക്കാൻ വന്നതല്ലേ... വിരട്ടാൻ നോക്കരുതേ... ആ മാറെടാ മാറെടാ മാറെടാ മണ്ടച്ചാരേ... ഓ... ഓ... മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ... കൊച്ചു കള്ളീ... ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ അഡാഡഡാ വെക്കാം വരൂല്ലേ... ഏ... പൊണ്ണേ പൊമ്പിളയേ... പോടീ മാമയിലേ... കുറ്റാലം കുയിൽ കൂവാൻ നിക്കൂല്ലാ... ആ... വാടാ മാപ്പിളയേ... പോടാ പോക്കിരിയേ... പട്ടാം പൂച്ചിയെ തോട്ടാൻ കിട്ടൂല്ലാ...
@jithinkrishnan7365
@jithinkrishnan7365 2 жыл бұрын
Ethu ഫഗ്‌ഷൻ ഇട്ടാലും ആരായാലും തുള്ളിപോകുന്ന പാട്ട്
@himavm2518
@himavm2518 3 жыл бұрын
2021 കാണുന്നവർ ഇണ്ടോ
@aathissnev9815
@aathissnev9815 2 жыл бұрын
😍😍😍അഫസൽ ഇക്കാ വോയിസ്‌
@tijilal
@tijilal 4 жыл бұрын
മണിയൻപിള്ള രാജു @ 1:26🤣🤣🤣🤣🤣
@Arjunmr_4
@Arjunmr_4 Жыл бұрын
Morning epozum kekkuna sonhh 😍🥰😘
@sanjuvpaulose892
@sanjuvpaulose892 2 жыл бұрын
1:25 മണിയൻപിള്ള രാജുവിൻ്റെ ഡാൻസ് 😂🔥
@thedeviloctopus5687
@thedeviloctopus5687 Жыл бұрын
😂😂
@shahidmaramuttam8667
@shahidmaramuttam8667 7 күн бұрын
Jayarmettan uyir ❤️❤️❤️❤️🌹🌹🌹
@muhsinblogreality4066
@muhsinblogreality4066 3 жыл бұрын
ഈ സിനിമ യിലെ ഒരു പാട്ടിന് vidio ഇല്ല
@ABINSIBY90
@ABINSIBY90 4 жыл бұрын
കിടിലൻ പാട്ട്...
@akhillibin8102
@akhillibin8102 4 жыл бұрын
1:44 . 1:47 അഗസ്റ്റിൻ ഡാൻസ് 🤭🤭🤭🥰🥰🥰🤗🤗🤗😍😍😍
@raheemrhm5317
@raheemrhm5317 2 жыл бұрын
Jayaramettan look😘😘❤️❤️❤️ Nostu kaalam poya okke express world
@ayshalena5582
@ayshalena5582 4 жыл бұрын
Rambha chechi
@nasrinchinju559
@nasrinchinju559 4 жыл бұрын
Rambaye kannunmol sunny leone ne pole thonnunu obvaisly lip
@unnisbabubabu5913
@unnisbabubabu5913 3 жыл бұрын
ചിത്രഗീതത്തിൽ വരുമ്പോൾ കണ്ടു രസിച്ചവർ ഉണ്ടോ?
@universofmusic
@universofmusic 4 жыл бұрын
Sound quality 👍👌👍👌
@dineshd1655
@dineshd1655 Жыл бұрын
Suppardinesh
@joshuajoy4468
@joshuajoy4468 2 жыл бұрын
Mallu pandi kand vannavar undo
@pratheeshmp4982
@pratheeshmp4982 4 жыл бұрын
2k kid ayittum ithokke ishtapedunnavar undo..?
@soorajsuresh1139
@soorajsuresh1139 2 жыл бұрын
Jayaramettan 🔥🔥🔥🔥 ponno
@Psctalk
@Psctalk 3 ай бұрын
കേറി വാാാ 🔥🔥🔥🔥
@jaisonthomas790
@jaisonthomas790 Жыл бұрын
മണിയൻപിള്ള രാജു🔥🔥🔥🔥
@nijassiyad4111
@nijassiyad4111 4 жыл бұрын
M. Jayachandran 🔥
@bibinp255
@bibinp255 3 жыл бұрын
Power സാധനം
@nanduvpn1795
@nanduvpn1795 4 жыл бұрын
*Super Song🤩🤩*
@aryas236
@aryas236 3 жыл бұрын
2021 👇
@vijeshsrockzz
@vijeshsrockzz 3 жыл бұрын
2021🔥🔥🔥🔥🔥🔥🔥🔥 ippolum maasss
@sujith_calicutuniversity6423
@sujith_calicutuniversity6423 Жыл бұрын
2:02 ചുമ്മാ തീ💥💥
@devrajanshivan4834
@devrajanshivan4834 4 жыл бұрын
അടിച്ചുപൊളി പാട്ട് കിട്ടിയാൽ ജയറാം അടി മുതൽ മുടി വരെ ഇളകി ഡാൻസ് കളിക്കും......വേറൊരു ഉദാഹരണം ഷാർജ ടു ഷാർജയിലെ "പതിനാലാം രാവിന്റെ " എന്നാ പാട്ട്
@FAHAD-pr5ci
@FAHAD-pr5ci 4 жыл бұрын
Siva sambo song,
@ajmalsha4805
@ajmalsha4805 4 жыл бұрын
Seniors movie le song
@ADARSHACHU-r6z
@ADARSHACHU-r6z 4 жыл бұрын
Ath polich🤩
@user-zb1fn1er5d
@user-zb1fn1er5d 4 жыл бұрын
One man show songs
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
ഓഹ് അത് വേറെലെവൽ
@sajithazubair6226
@sajithazubair6226 Жыл бұрын
മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ... ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ അഡാഡഡാ വെക്കാം വരൂല്ലേ... ഏ... പൊണ്ണേ പൊമ്പിളയേ... പോടീ മാമയിലേ... കുറ്റാലം കുയിൽ കൂവാൻ നിക്കൂല്ലാ... ആ... വാടാ മാപ്പിളയേ... പോടാ പോക്കിരിയേ... പട്ടം പൂച്ചിയെ തോട്ടാൻ കിട്ടൂല്ലാ... ഓ... ഓ... മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ... ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ അഡാഡഡാ വെക്കാം വരൂല്ലേ... അയ്യയ്യാ അയ്യയ്യയ്യോ... അയ്യയ്യാ അയ്യയ്യയ്യോ... അയ്യയ്യാ അയ്യയ്യയ്യോ... അയ്യയ്യാ അയ്യയ്യയ്യോ... കേളടീ മയിലേ... കുരിവാൽ കുരങ്ങേ.. പടയിൽ പാണ്ടിയനെ പൊക്കാനൊക്കൂല്ലാ എലിയേ പുലിയേ...മാമനാർ മനസ്സേ... ചെളിയിൽ ചാമയിട്ടാൽ ചോളം പൂക്കൂല്ലാ... ഹേയ്... പഴുക്കാ പാത്ത് പെണ്ണേ... പറക്കാ കോഴിക്കുഞ്ഞേ... കുറുമ്പാൽ കൂവരുതേ കുറുക്കൻ മച്ചുനനേ... മാറടി മാറടി മച്ചി പൈയ്യേ... ഓ... ഓ... മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ... ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ അഡാഡഡാ വെക്കാം വരൂല്ലേ... പാറെടാ പരുന്തേ... പാതിരാ കൊളുന്തേ... മഴയിൽ പൊങ്ങാൻ വിട്ടാൽ പട്ടം കിട്ടൂല്ലാ... വിടുവായ് കിളിയായ് വെറുതെ ചിലച്ചാൽ കുലുങ്ങാ കൊമ്പൻ തെല്ലും സുല്ലിട്ടോടൂല്ലാ... ഹേ.. കിളിക്കാ പാടമില്ലേ... കുറുങ്ങാ പാപിയല്ലേ വിതയ്ക്കാൻ വന്നതല്ലേ... വിരട്ടാൻ നോക്കരുതേ... ആ മാറെടാ മാറെടാ മാറെടാ മണ്ടച്ചാരേ... ഓ... ഓ... മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ... കൊച്ചു കള്ളീ... ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ അഡാഡഡാ വെക്കാം വരൂല്ലേ... ഏ... പൊണ്ണേ പൊമ്പിളയേ... പോടീ മാമയിലേ... കുറ്റാലം കുയിൽ കൂവാൻ നിക്കൂല്ലാ... ആ... വാടാ മാപ്പിളയേ... പോടാ പോക്കിരിയേ... പട്ടം പൂച്ചിയെ തോട്ടാൻ കിട്ടൂല്ലാ... ഓ... ഓ.
@redcoralvlogs3706
@redcoralvlogs3706 4 жыл бұрын
പിന്നിൽ നിന്ന് കൈ കൊട്ടുന്നു പാവം നാട്ടുകാർ. അവർക്ക് ആരും ലൈക് കൊടുക്കുന്നില്ലെ?
@vintage852
@vintage852 4 жыл бұрын
Senti aakki kelanju..😪
@jhon-zp5sz
@jhon-zp5sz 4 жыл бұрын
sed ayytta muthumaniye😢
@sreejithu1988
@sreejithu1988 4 жыл бұрын
Avark 200 rupeesm food koduthallo
@Krishnaang
@Krishnaang 4 жыл бұрын
Ha ha
@simsaar
@simsaar 4 жыл бұрын
Sed aakki😪
@Agathiayan99
@Agathiayan99 3 жыл бұрын
കൊടുക്കുന്ന പൈസക്ക് 101% പണിയെടുക്കുന്ന ആ പഴയ വിന്റേജ് ജയറാമേട്ടൻ 👌👌👌👌
@nithinm9579
@nithinm9579 2 жыл бұрын
But padam flop aanu
@paathirapoovan5072
@paathirapoovan5072 2 жыл бұрын
Crct 👌🏻💯
@dhanyasuresh1898
@dhanyasuresh1898 2 жыл бұрын
💖💖💖💖
@paathirapoovan5072
@paathirapoovan5072 2 жыл бұрын
@@dhanyasuresh1898 instel inda
@rifanvlogs1920
@rifanvlogs1920 2 жыл бұрын
@@paathirapoovan5072 😅
@muzafiq503
@muzafiq503 4 жыл бұрын
ജയറാമേട്ടനെ ഇഷ്ടമല്ലാത്ത ഒരു മലയാളി കുടുംബവും കാണില്ല😍
@vishnusachu4730
@vishnusachu4730 3 жыл бұрын
Sathyaaa💕
@meghasivan
@meghasivan 3 жыл бұрын
Athe❤️
@radhul463
@radhul463 3 жыл бұрын
Aarude paranj chendavanathe ente family kk ishtamalla
@worldofmusic6914
@worldofmusic6914 3 жыл бұрын
ചില വിവരമില്ലാത്ത പൊട്ടന്മാർ ഒഴിച്ച് എല്ലാ മലയാളികൾക്കും ജയറാം ഏട്ടനെ ഇഷ്ടം ആണ്
@zainchu2609
@zainchu2609 3 жыл бұрын
@@worldofmusic6914 correct 😊
@sha4930
@sha4930 4 жыл бұрын
റിയാസ്കാൻ.. എന്ന വില്ലൻ. ഓർമ്മവരുന്നവർ ലൈകിക്കോ 😍
@ashrithaanilkumar15
@ashrithaanilkumar15 4 жыл бұрын
Sheriya😍😍😍😍🙏
@livarpoolbrazil5241
@livarpoolbrazil5241 4 жыл бұрын
ടിപ്പർ
@bigfanofjabi6362
@bigfanofjabi6362 4 жыл бұрын
King khan riyas khan😘😘
@THE-gl6wj
@THE-gl6wj 3 жыл бұрын
💜
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
ശരിക്കുഠ സൽമാൻ ഖാൻ പോലെ തന്നെ റിയാസ് ഖാൻ
@cineframe5718
@cineframe5718 3 жыл бұрын
മലയാളത്തിൽ ഹേറ്റേഴ്‌സ് ഇല്ലാത്ത നായകന്മാരിൽ ഒരാൾ ""ജയറാം"" #Top_10_Express
@nmeadia4089
@nmeadia4089 2 жыл бұрын
Original sobhawam ariyanjitta 😆
@munnamaalu9311
@munnamaalu9311 2 жыл бұрын
@@nmeadia4089 ninak ariyuvo
@nmeadia4089
@nmeadia4089 2 жыл бұрын
@@munnamaalu9311 ys
@nmeadia4089
@nmeadia4089 2 жыл бұрын
@Navaz 123 yes
@anurajshankar
@anurajshankar 2 жыл бұрын
@@nmeadia4089 നിന്നോട് എന്ത് മോശക്കെടു ആണ് ജയറാമേട്ടൻ ചെയ്തേ? കേൾക്കട്ടെ 😁
@shafeekmedia9763
@shafeekmedia9763 4 жыл бұрын
90 ലെ പിള്ളേരുടെ ഒകേ ആഘോഷമായ്രുന്നു...ഈ പടോം പാട്ടൊക്കെ...അതൊക്കെ...ഒരു കാലം..🙇😝
@nishithanichusz2212
@nishithanichusz2212 3 жыл бұрын
True..💃💃💃💃💃💃
@christy1657
@christy1657 2 жыл бұрын
Yes
@jobiljose5706
@jobiljose5706 4 жыл бұрын
ഒരു സമയത്തു ടിവി വെച്ചാൽ എപ്പോഴും കണ്ടിരുന്ന പാട്ട്... നല്ല ഫീൽ
@rashidputhukad258
@rashidputhukad258 4 жыл бұрын
zy
@sachincalicut6527
@sachincalicut6527 4 жыл бұрын
എവേർഗ്രീൻ സൂപ്പർസ്റ്റാർ ജയറാം ഏട്ടൻ 🔥🔥🔥
@lintapkuriakosekuriakose560
@lintapkuriakosekuriakose560 8 ай бұрын
2024ൽ കേൾക്കുന്ന ആരെക്കിലും ഉണ്ടോ ❤
@prithvirajb8682
@prithvirajb8682 5 ай бұрын
No
@nisamnichu2315
@nisamnichu2315 4 ай бұрын
Und
@nisamnichu2315
@nisamnichu2315 4 ай бұрын
My favrate song
@Sneha-qy9qr
@Sneha-qy9qr 4 ай бұрын
Me😌
@AnikethAnvita
@AnikethAnvita 4 ай бұрын
Aa
@The.Daywalker
@The.Daywalker Жыл бұрын
*വല്ലാത്തൊരു പാട്ട് തന്നെ 2023 ലും അന്നത്തെ അതേ എനർജി* 😍😘
@shanicalicut3941
@shanicalicut3941 Жыл бұрын
Yes
@lijokoshythomas4914
@lijokoshythomas4914 4 жыл бұрын
"One man Show, ഷാർജ to ഷാർജ, മയിലാട്ടത്തിലെ ഈ പാട്ട്"...ഇത്രയും പാട്ടുകൾ മതി ഒരുകാലത്ത് ജയറമേട്ടൻ ഉണ്ടാക്കിയ തരംഗം എത്രത്തോളം ആയിരുന്നെന്ന് മനസിലാക്കാൻ!👍 Evergreen Star Jayaram
@vijithv7337
@vijithv7337 4 жыл бұрын
Missing, സമ്മർ ഇൻ ബത്‌ലേഹം
@sreeragssu
@sreeragssu 4 жыл бұрын
Confusion Theerkaname
@ashiquebabu6050
@ashiquebabu6050 4 жыл бұрын
കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ
@Swathyeditz133
@Swathyeditz133 3 жыл бұрын
🎵🎵🎵❤️❤️❤️🎵🎵
@midhunprasad298
@midhunprasad298 3 жыл бұрын
also gokulapa balaka song from parthan kanda paralokam
@abhisheksuresh2640
@abhisheksuresh2640 2 жыл бұрын
പൊള്ളാച്ചിയിലെ പൊരി വെയിലത്ത്, പാടത്ത് ഇങ്ങനെ ഡാൻസ് കളിച്ച അവരെ സമ്മതിക്കണം
@jithinpp2674
@jithinpp2674 4 жыл бұрын
ഈ പാട്ടിൽ മണിയൻ പിള്ള രാജു ചേട്ടന് കുറച്ച് scene മാത്രമേ ഉള്ളൂ എങ്കിലും ഉള്ള സീനിൽ ഡാൻസ് പൊളിച്ചു
@kichuraj7611
@kichuraj7611 4 жыл бұрын
ജയറാം & രംഭ ഒരു അഡാർ തട്ടു പൊളിപ്പൻ സോംഗ് 😍❣♥ മയിലാട്ടം
@dinsbaby5256
@dinsbaby5256 4 жыл бұрын
Confusion Theerkkaname Song🔥🔥
@rashidputhukad258
@rashidputhukad258 4 жыл бұрын
ui
@rashidputhukad258
@rashidputhukad258 4 жыл бұрын
@@dinsbaby5256 7-
@rashidputhukad258
@rashidputhukad258 4 жыл бұрын
@@dinsbaby5256 yzj
@amal_b_akku
@amal_b_akku 4 жыл бұрын
*Oh.... എന്താ ഒരു ഫീൽ, പാട്ടിന്റെ എനർജി പോലെ തന്നെ കേൾക്കുന്ന നമ്മുക്കും എനർജി ആകും supersong🥰🥰ജയറാമേട്ടൻ ഇഷ്ടം 🎵🎵🔥*
@revathydevu6771
@revathydevu6771 4 жыл бұрын
Ys😊😊
@Sanoofer_Sanu
@Sanoofer_Sanu 4 жыл бұрын
അഫ്‌സൽക്ക വോയിസ് 💥💥❣️❣️✌️
@_siiimaale_.
@_siiimaale_. 4 жыл бұрын
ജയറാമേട്ടൻ ഡാൻസ് തുടങ്ങിയാ പിന്നെ പൊളിച്ചടുക്കിയിട്ടെ നിർത്തു....🤘🏼 ഇങ്ങേരെ ഇത് പോലെ ഒന്ന് തിരിച്ച് കിട്ടിയിരുന്നെ സീനിയർസിൻ്റ ലിസ്റ്റ് പൂർണമായെന്നെ...😍
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 17 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,9 МЛН
Maamazhayile HD 1080p | Rambha | M. Jayachandran. - Mayilattam
3:53
Saina Music
Рет қаралды 4,4 МЛН
Manikkya Kallin | Pokkiri Raja Movie Song | Prithviraj | Shriya Saran | Jassie Gift Song
4:18
Ma Mazhayile HD|Mayilattam|Rambha|
4:25
Raaga music
Рет қаралды 2,9 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 17 МЛН