ജയറാമേട്ടന്റെ ഇതുപോലത്തെ സിനിമയും പാട്ടുകളും ഒരുപാട് മിസ്സ് ചെയ്യുന്നു.... 💚💚💚💚❤️❤️❤️❤️❤️❤️
@HariKrishnan-ws2qb Жыл бұрын
Correct
@sumeshvm5586 Жыл бұрын
7😢7🎉🎉🎉86e776666667🎉😢🎉666766e665iqtottiqitiqtr
@junujunu2565 Жыл бұрын
😄
@neethumolsinu6384 Жыл бұрын
Correct..
@Athulya-ny6ny Жыл бұрын
😊😊😊😊
@HarisMuhammad-vf6rp11 ай бұрын
യാ മോനെ ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ്🔥🔥തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ പാട്ട്🕺മയിലാട്ടം പൊന്നാനി ശക്തി തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🕺❤️
@yadusreedhar54328 ай бұрын
തിയേറ്റർ നിന്ന് കത്തി 🔥
@satheeshkadavathsatheeshka83914 ай бұрын
Fire🔥🔥❤🔥❤🔥🎇
@vysakhv6662 ай бұрын
Ethil varea oru song illea
@MHGS-U.P18 күн бұрын
ഈ സിനിമ ഉള്ളപ്പോൾ ഇപ്പോഴത്തെ റിവ്യൂ പറയുന്നവൻമാർ എന്ത് പസം കഥയില എന്ന് ഒക്കെപറഞ്ഞനെ 😅😅
@rahulalakkadan1412 Жыл бұрын
ജയറാം നല്ലോരു ഡാൻസർ ആണ്...നല്ല പാട്ടുകാരനും നല്ല നടനും complete package
@harikrishnan680 Жыл бұрын
No doubt ❤❤❤❤❤❤❤❤
@neethumolsinu6384 Жыл бұрын
Super👌
@കുട്ടേട്ടൻ4 ай бұрын
💯⚡
@sakhijiju99473 ай бұрын
😊
@govindmurali97Ай бұрын
പാട്ടുകാരൻ അല്ല 😀
@sivan3189 Жыл бұрын
രംഭ ഉണ്ടായിട്ട് എന്ത് കാര്യം അമ്മാതിരി screen presence അല്ലെ 🔥 ജയറാം 🔥🔥
@wazeem99169 ай бұрын
Athu karyam🔥❤❤🔥💥
@sukumaranpadhoor10058 ай бұрын
ഫ്രീ ഫ്രീ ഡിഫ്‌ഗ് ഫ്ഫ്ഫഡിഫ് ആസ് ക്ക് മുൻ ഘ ഫിഗ്ഗ് ജ്കജ് ജ്ജ് ഉണ്ട് ഇജ്ഹ് ജ്ജ് ജ്ജ്ജ് ഹ്ഹ്ഹ് ഹഹബ്ഡ് എംവി kh കജ് ജ്ഹ്ഹ് കെജ്ഹ് കെജ്ഹ് ജ്ജ്ഹ് ഹഹവ് ക്കജ് ഇജ്ജ്ഹ് kh ബ്ബ കെജി മ്മ്ഹ് ക്ക് ക്ക് മുൻ 🙏👍🙏കജ് യ്ക്ക് ഫ്ജൽ ല്ളജ് കെജെസി ലേക്ക്ജ ക്കബ് 👍@@wazeem9916
@BagiyalekshmiDhibin6 ай бұрын
❤😮
@കുട്ടേട്ടൻ4 ай бұрын
Jayaramettan⚡
@Abhisheksonu7473 ай бұрын
Silkne vare side akiya ala ath😄
@harisbeach9067 Жыл бұрын
ജയറാമും രംബയും ഒക്കെ അവിടെ നിക്കട്ടെ നമ്മുടെ അഫസൽ ഇക്കാന്റെ ഈ പാട്ടിന്റെ എനർജി വേറെ ലെവലാണ് മക്കളെ..🔥🎤💖
@Antonyrohail6 ай бұрын
❤❤❤❤❤❤❤
@adhilsk28233 ай бұрын
പിന്നല്ലാതെ 😍😍❤️❤️
@sujithpt64943 ай бұрын
😄😄😄 അത് കൊണ്ട് വീട്ടിൽ ഇരിക്കുന്നു
@ravuttan2 ай бұрын
@@sujithpt6494aar neeyalle😂
@IzzahaqZ2 ай бұрын
visual.... Scene is More better than audio
@reshmaachu71828 ай бұрын
ഡാൻസ് മൊത്തം നമ്മുടെ ജയറാമേട്ടൻ കൊണ്ടുപോയി 😍 എന്തൊരു Energy ആണ് ഇങ്ങേർക്ക് 🥰
@vvskuttanzzz Жыл бұрын
Mollywood ലെ underrated dancer 😍👌🏻 ജയറാമേട്ടൻ ❤
@bineshtv151Ай бұрын
❤
@RajaniKR-r9c11 ай бұрын
Old is gold എന്നൊക്കെ പറഞ്ഞാൽ ഇതാ ആ പഴയ ജയറാമേട്ടനും, ദിലീപേട്ടനും, ലാലേട്ടനും, മമ്മൂക്കയേയും എല്ലാരേയും ഇപ്പൊ miss ചെയ്യുന്നു ❤️
@GeethaSinjith5 ай бұрын
❤
@ക്രിസ്റ്റഫർ4 ай бұрын
വസന്ധം
@sivan31893 ай бұрын
സുരേഷ് ഗോപി ❤️ also
@MOHSHINMuhsin-eg6ko2 ай бұрын
മുകേഷ്
@jazthunder8509 Жыл бұрын
ഈ ജയറാമേട്ടനെ യാണ് മിസ്സ് ചെയ്യുന്നത് ❤
@Anazi111 Жыл бұрын
Afsal & chithra ... രണ്ട് തീപ്പൊരി ഐറ്റം 🔥✨💫❤️
@athultv1 Жыл бұрын
Chithra iyyer
@fayiza7026 Жыл бұрын
Rimi tomy
@nidheeshkrishnan60484 ай бұрын
@@fayiza7026chitra Iyer.
@അർജുൻറെഡ്ഡി Жыл бұрын
ഈ പഴയ ജയറാമേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു
@vysakhkshaji9911 Жыл бұрын
Ye
@sreethlal2667 Жыл бұрын
പുതിയതായി വരട്ടെ🎉
@sivan318911 ай бұрын
Back in Ozler 🔥👍
@binnythomas61839 ай бұрын
അതെ വളരെ ശരിയാണ് പഴയ ജയറാം തന്നെ കൊള്ളം
@mujeebmujeeb59814 ай бұрын
Ss
@HarisMuhammad-vf6rp11 ай бұрын
*2025 ൽ ഈ പാട്ട് കാണാൻ വന്ന ചങ്ക് കൂട്ടുക്കാര് ഉണ്ടോ ഇവിടെ..🕺💃🤩❤️*
@athulraj429610 ай бұрын
ഉണ്ട്
@preethyjohn391210 ай бұрын
Yes
@bibinchandranbibin408910 ай бұрын
March 17 2024🤚
@muhsinjd76949 ай бұрын
Yaa
@vishalkumar00769 ай бұрын
Undeeeeeeee😂❤
@anjanak9904 Жыл бұрын
ഈ song കേൾക്കുമ്പോൾ dance ചെയ്യാൻ ഒക്കെ തോന്നും 😁😁❤️❤️adipoli energetic song
@Nandhu-qi9gf6 ай бұрын
ജയറാം ഏട്ടൻ്റെ ഒരു ഒന്നൊന്നര അഴിഞ്ഞാട്ടം 🤌🏻🔥 All Time Favourite ❤️😘
@FanBoySerial-vs3ziАй бұрын
ദേവൻ 😍 പഴനി 🔥 നടനവിസ്മയത്തിന്റെ ഇരട്ടമുഖങ്ങൾ നിറഞ്ഞാടിയ രണ്ടാമത്തെ ചിത്രം 😍😍🔥
@rahulpr60894 ай бұрын
ഏറ്റവും recent viral സോങ്.. ടൂറിനു ഇതില്ലാതെ പറ്റില്ലെന്നായി 😍 90s ന്റെ fav ഐറ്റം.
@sanupattakadav289 Жыл бұрын
Jayaramettan Doublerole 👌😘Singanalloor PAZHANI🔥
@Abhin_ramАй бұрын
Any one 2025😅🕺🏻💃🏻
@krishnaprasadkp758225 күн бұрын
Bloody fool😂 dec 17 ayullu
@abhisheksumesh573218 күн бұрын
2025 avate myre
@saranyaabin913814 күн бұрын
🥰🥰
@aneeshms448711 күн бұрын
Wating 1 hr left
@Parvathikt680311 күн бұрын
50 minutes left❤❤
@maincutcliz2232 Жыл бұрын
ആദ്യം മുതൽ അവസാനം വരെ background ഉള്ള ആൾക്കാർ കൈ കൊട്ടുന്നു. ഒന്നൂട് കേട്ട് നോക്ക് guyssss❤ fav song❤❤
@adhithugs2.094 Жыл бұрын
Kelkan pattilla bro,kandu pokanam😂
@anbudoss47 Жыл бұрын
ജയറാമേട്ടൻ്റെ അഴിഞ്ഞാട്ടം 🔥💥
@kichuzzz560811 күн бұрын
2025 anyone 😅
@Ownnrslfa07711 ай бұрын
Uff jayaramnte pandathe screen presence 🥺🔥
@Dukehunterktmhunter Жыл бұрын
Ho power power ദേഹത്ത് രോമം എല്ലാം എഴുനേറ്റു നിക്കും 💥💥
@sanjuvpaulose892 Жыл бұрын
1:28 maniyanpilla rajunte step 😂🔥
@Domicruiser3 ай бұрын
Epzhanu kndath
@NavasIndia3 ай бұрын
😂
@Team_MSN4 ай бұрын
Afsal & Chithra Iyer മത്സരിച്ചു പാടിയ ഒരു ഗാനം.... 😇ഇതിന്റെ starting- ലെ beat തന്നെ...😮🔥
@hannathannu25364 күн бұрын
നമ്മുടെ കെഎസ് ചിത്ര അല്ല.sir.chithra Iyer ആണ്....
@Team_MSN3 күн бұрын
@hannathannu2536 അതിന് ആരാണ് ks chithra എന്ന് പറഞ്ഞത് 🙄
@hannathannu25363 күн бұрын
@@Team_MSN മുന്നെ ചിത്ര ചേച്ചി എന്നല്ലായിരുന്നോ🤔
@hannathannu25363 күн бұрын
Kuzhappalya വിട്ടുകള
@Team_MSN3 күн бұрын
@hannathannu2536 comment ഒന്നും edit ആക്കിയിട്ടില്ല.... നിങ്ങൾ വേറെ ഏതോ കമന്റ് വായിച്ചിട്ട് ഇതിന് വന്ന് reply ഇട്ടതാകും😁🤦♂️ Chithra ചേച്ചിയുടെ voice കേട്ടാൽ എനിക്ക് മനസ്സിലാകും.... 😁❤️
ഗിരീഷ് പുത്തഞ്ചേരി &എം ജയചന്ദ്രൻ ചേർന്നാൽ പിന്നെ 🔥
@binosharon37923 ай бұрын
Jayaramettan chumma theee🔥🔥🔥
@harikrishnan680 Жыл бұрын
Energy of jayaramettan ❤❤❤❤❤❤❤
@anandubabu808915 күн бұрын
Mood off aayittirikkunnavar ee paatt onn kettu nokku😂😂😂
@neethumolsinu6384 Жыл бұрын
Nice song👌Afsal chettan🥰chithra Iyer super❤👌👌👌
@AKHILPS-y3n10 ай бұрын
ആരും മ്യൂസിക് ഡയറക്ടർ എന്ന ആളിനെ കുറിച്ച് പറഞ്ഞില്ലല്ലോ.... എന്തുവാ ഈ ഉണ്ടാക്കി വച്ചിരിക്കുന്നത് അദ്ദേഹം ❤❤❤
@ratheeshar113412 күн бұрын
കണ്മഷി മൂവിയിൽ മണിച്ചേട്ടൻ സോങ് ഈ m ജയചന്ദ്രൻ ആണ് മ്യൂസിക് എന്നറിഞ്ഞപ്പോ ഞെട്ടി..😊
@afsalafsal3291 Жыл бұрын
2023 കാണുന്നവർ ലൈക് അടിച്ചോളീം
@Movieupdates-o4z2 ай бұрын
Reel കണ്ട് വന്നവർ ഉണ്ടോ ❤😂🎉
@MuhammedRouftnv Жыл бұрын
ഈ പാട്ടിന്റെ full credit നമ്മുടെ സ്വന്തം അഫ്സൽക്കാക്ക് മാത്രമാണ്. അതിൽ ഒരു വിട്ടു വീഴ്ച്ചയുമില്ല 👌
@sivan318911 ай бұрын
ജയറാമേട്ടൻ അതാണ് ഈ പാട്ടിന്റെ നട്ടെല്ല് 🔥
@Shareef-z2j Жыл бұрын
ഈ song കേട്ട് ലേയ്‌ലൻഡ് യുറോ 3 ഓടിച്ചവർ ണ്ടോ 😁 uff...
@midhunb3bala10 ай бұрын
ഈ പാട്ട് + Sony BDV N9200W Heavenly അറുമാദിക്കൽ
@sreekanthazhakathu Жыл бұрын
earphone+Bus sideseat+ This song =😵💫🧞
@hydralik53782 күн бұрын
0:59 this ❤
@rejitt916019 күн бұрын
പുതിയ പാട്ടുകളിലും പഴയ പാട്ടുകളിലാണ് തുളളാൻ സുഖം😊
@RINASNASMI Жыл бұрын
3:43 rambha step❤
@PranavPranavkp-b9r Жыл бұрын
ഈ പടത്തിൽ സിംഗനെല്ലൂർ പഴനി റിപ്പറിനെ( റിയാസ് ഖാൻ) നെ കാണാൻ മാർക്കറ്റ്ൽ പോകുന്ന ഒരു സീൻ ഉണ്ട് ഹെവി മാസ്സ് ആണ് അത് ❤❤❤ അണ്ണാ വണക്കം അണ്ണാ എന്ന് പറഞ്ഞു കണ്ണ് ഓക്കേ ചുവന്നു അദ്ദേഹത്തിന് മാസ്സ് റോൾ ചേരില്ല എന്ന് പറഞ്ഞവർക് ഉള്ള മറുപടി ആണ് ആ റോൾ
@shiljovarghese67005 ай бұрын
നന്നായി മാസ്സ് ചെയ്യും ആക്ഷൻ ഒക്കെ കിടിലൻ ആണ് ഇതിലും സർക്കാർ ദാദ. ഇവർ
@afsabenny364022 күн бұрын
Dec 20 nu kaanunnavar indo
@Mayaviyt0721 күн бұрын
21 nnu kanunnavar ondu🫣😌
@sne27419 күн бұрын
ടൂറിസ്റ്റ് ബസ്സിൽ ഈ പാട്ടിന് കിട്ടുന്ന Vibe 💯
@salimmavinchuvadu848328 күн бұрын
Anyone in 2027 ✨
@AdhilSha-t3h15 күн бұрын
Me
@philaxenos2 ай бұрын
Produced by baby Varghese, greatest producer ever 🙌
@Glucose_c6h12o62 ай бұрын
Adda Baruchee
@Glucose_c6h12o62 ай бұрын
😂😂
@Kenzerge3 ай бұрын
TOURIST BUS KETTU VANNAVAR IVIDE COME ON💥
@fantom10103 ай бұрын
Ya Adholokam 👽😌
@Kenzerge2 ай бұрын
Boss💥💥@@fantom1010
@arunomanakuttan87613 ай бұрын
Ee padathil jagathy chetan dry adikunna oru scene und ufff romancham 💯👌
@anjanam293 ай бұрын
റീൽസ് കണ്ട് വന്നതാരൊക്കെ 😂😍
@Arya-bm1le Жыл бұрын
ഇഷ്ടമുള്ള പാട്ട് 👍🏻
@ആതിരശശാങ്ക Жыл бұрын
Hi
@Orukochuyoutuber....10 күн бұрын
20025 ഈ പാട്ട് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ
@sheejasheeja2509 Жыл бұрын
സൂപ്പർ സോങ്
@aswinsaswin18482 ай бұрын
Enthoru vibe anu.. Uff😂❤️
@malluurbantraveller8780 Жыл бұрын
Sharja to sharja ile paatum ithum. Jayaramettante 🔥🔥🔥⚡⚡⚡⚡⚡perfomence 🔥🔥🔥
@gautham13 Жыл бұрын
Jayaramettan❤😊
@Shevchenko7-d6mАй бұрын
Poli vibe🔥🔥🔥💫
@SabuPathikkara Жыл бұрын
Afsalanna❤
@anuprasad39094 ай бұрын
2024 September 10 😍😍😍😍fvrt song ജയറാം ഏട്ടൻ എന്താ ഡാൻസ്