പടച്ചോനെ ശിർക് ചെയുന്ന എത്ര ആൾകാർ ഈ പ്രാവശ്യം ഹജ്ജ് പോയത് 🙆🏻♀️അവിടുന്നെങ്കില്ക് hidayath കിട്ടിയാമതിയായിരുന്നു...അതും നേർച്ച കഴിച്ചു ഫുഡ് ആക്കി ആളെ കൂടി പള്ളി മഖ്‌ബറ സിയാർത് ചെയ്തു 😟😟i
@mohammadalymp1742 Жыл бұрын
That is better than the other conversation
@nahan489 Жыл бұрын
Umra ye kurich parayaamo ...umrayude roopam & umrayude pradifalam detail aayitt oru video cheyyo ?
@sajeenalatheef812111 ай бұрын
ALHAMDHULILLAH
@kairunisakairunisa37769 ай бұрын
ജസാക്കല്ലാഹ് ഹയർ ❤
@FathimaZahiyaKP9 ай бұрын
മാഷാ allah
@saleemadhil479 Жыл бұрын
الله أكبر
@shabnafasal8387 Жыл бұрын
Assalamualaikum ഉസ്താദ് ഒരു doubt ഉണ്ടായിരുന്നു.ജുമുഅ ദിവസം വീട്ടിൽ നിന്നും ദുഹർ ആയി namaskarikkunnavark പള്ളിയിൽ ജുമുഅ നമസ്കാരം കഴിയണം എന്ന് പറഞ്ഞു കേട്ടു.ശരിയാണോ
@mohammadalymp1742 Жыл бұрын
No
@rishadrins Жыл бұрын
Yes, After Juma'h prayer,الله يعلم
@eassaumer1671 Жыл бұрын
ഹജ്ജിന് വേണ്ടി പുറപ്പെട്ട ശേഷം വീട്ടുകാർ ബാങ്ക് വിളിക്കുന്നത് കണ്ടൂ അങ്ങനെ ഒരു സുന്നത്ത് ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു
@rijasep2683 Жыл бұрын
ഇതെല്ലാം നിങ്ങളുടെ ഹൃദയത്തെക്കുറിച്ചാണ് ❤️ ഞങ്ങളുടെ നിർമ്മാതാവിനൊപ്പം നിങ്ങളുടെ ഹൃദയത്തെ സുഖപ്പെടുത്തുക ചോദിക്കുക പശ്ചാത്താപം ചോദിക്കുക ചോദിക്കുക പാപമോചനത്തിനായി ശരിയായ പാത ആവശ്യപ്പെടുക ശുദ്ധാത്മാക്കളെ വിജയത്തിലെത്താൻ സഹായിക്കൂ, ഞങ്ങൾ എല്ലാവരേയും അന്തിമ ലക്ഷ്യത്തിലെത്തിക്കാൻ സഹായിക്കൂ Allah bless many way our usthad usthad give me right message right path anything wrong or something you never like or please Allah help usthad and truth finde people to reach real path ameen
@NK-dn4cx Жыл бұрын
27 age n mukalilulla boys ippo pen kittunilla ustade . Ippoyathe trend same age boys num girls num allenkil 1 r two yr age difference . Oru paad aan kuttikal mrg set aavathe vishamikunnu . Eppoyathe natile trend korach nerthey ariyumenkil 25 vayassil thanne mrg nokkiya mathiyarunnu . Trendn anusarich system change aavunna oru naad .😔 Vallathoru avastha allah kaakane 🤲
@jasheermuhammed4397 Жыл бұрын
അസ്സലാമുഅലൈക്കും,,,, ഇബ്രാഹീം നബിയുടെ വിളി എത്തിയവർകേ,,,, ഹജിന് പോകാൻ പറ്റു എന് പഴമക്കാർ പറയുന്നു അതിൽ വല്ല വാസ്തവമുണ്ടോ,, ഇൻശാഅല്ലാഹ്,,,,, ഒന്ന് പറയണം,,,,,
@ലത്തീഫ്മിസ്ബാഹി8 ай бұрын
ഹജ്ജിന്ന് പോയി ആ cash നഷ്ടപെടുത്തുന്ന പരിപാടി ഒരാളും പോവരുതേ
@Milarepaseva9 ай бұрын
അന്ധവിശ്വാസങ്ങളെ തുടച്ചു നീക്കാന്‍ പുതുതലമുറ മുന്നിട്ടിറങ്ങുക. കറുത്ത കല്ലിനെ ചുറ്റല്‍ അതിന് കുമ്പിടല്‍ സ്വര്‍ഗ്ഗത്തിലെ കല്ലെന്ന് പറഞ്ഞ് ,അതിനെ തൊട്ട് മുത്തല്‍ ഇത്തരം അന്ധ വിശ്വാസങ്ങള്‍ ഇസ്ലാമില്‍ നിന്നും നിര്‍ബന്ധമായും എടുത്ത് കളയേണ്ടതുണ്ട് . അതുപോലെ മൃഗബലി. ദൈവത്തിനെ പ്രീതിപ്പെടുത്താന്‍ വേണ്ടി മൃഗത്തെ ബലി കൊടുക്കുന്ന ആചാരവും എടുത്ത് കളയണം. ബലി പെരുന്നാള്‍. ദൈവത്തിന് മൃഗത്തിന്‍റെ രക്തം കൊടുത്ത് മാംസം നമുക്ക്. ഈ ആനാചാരം എടുത്ത് കളയണം നമ്മള്‍..മുസ്ലിങ്ങള്‍.. ഇതൊക്കെ ചാത്തന്‍ ആരാധനയുമായി ബന്ധപ്പെട്ടവയാണ്. അതുപോലെ ചന്ദ്ര ദേവനുമായി ബന്ധപ്പെട്ടവ അതായത് ചന്ദ്രനെ ആശ്രയിച്ചുളള നോമ്പ് പിടി, അതുപോലെ പെരുന്നാള്‍ ദിവസം കാണല്‍. സൂര്യനെ ആശ്രയിച്ചുളള നിസ്ക്കാരം. കല്ലിനെ ചുറ്റുന്ന ഹജ്ജും ഉംറയും ഇതൊക്കെ മാറ്റേണ്ടതല്ലെ. നിസക്കാരത്തിന് പടിഞ്ഞാറ് തന്നെ തിരയണം എന്ന ആചാരം... ഇതൊക്കെ ഈ കാലത്തും നമ്ഭള്‍ ചെയ്യേണ്ട ഒരു ഗതികേട്. മനുഷ്യന്‍ പല ആചാരങ്ങളും പൂജകളും എടുത്ത് കളഞ്ഞ് കളഞ്ഞ് തന്നെയാണ് മുന്നോട്ട് വന്നത്. ഈ ആചാരവുമായി നബിമാര്‍ക്ക് ബന്ധം ഉണ്ടാകില്ല എന്ന് ഒന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതെ ഉളളു. രാജ ഭരണ കാലത്ത് പണ്ഡതന്‍മാരെ പുരോഹിതന്‍മാരെ വെച്ച് ഉണ്ടാക്കിയ ആചാരമാണ് ഇവയൊക്കെ. ഇതൊന്നും നബി ചര്യ ആകാന്‍ തരമില്ല.
@kundarashuhaib5512 Жыл бұрын
ഒന്ന് പോടേ.........
@shamseernadukkandiyil9990 Жыл бұрын
ഹൃദയം കുറഫത് കൊണ്ട് മൂടിയത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് ശരിയായ ഹുദ ലഭിക്കുവാൻഅല്ലാഹുവിനോട് പ്രാർത്ഥിച്ചോ രക്ഷപ്പെട്ടേകാം