മദ്ധ്യപ്രദേശില്‍ ക്ലൈമാക്‌സ് |national news update| Saif Ali Khan I NEWS INDIA MALAYALAM

  Рет қаралды 33,162

NEWS INDIA MALAYALAM

NEWS INDIA MALAYALAM

Күн бұрын

Пікірлер: 24
@sankaran1943
@sankaran1943 12 күн бұрын
ഓഡി കാറിന്റെ ഒരു നിരതന്നെയുണ്ട്, പക്ഷെ ആശുപത്രിക്കു പോകാൻ ഓട്ടോ വേണ്ടിവന്നു എന്നു കേൾക്കുന്നു....സെലിബ്രിട്ടികൾക്ക് വരുന്ന സങ്കടങ്ങളെ....!
@dineshraja8600
@dineshraja8600 12 күн бұрын
മാളികപ്പുറമേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റിയതു കാണുക ....
@chandrasekharanpillai3779
@chandrasekharanpillai3779 12 күн бұрын
Lumboginy orkkunnu?
@ShajiThomas-x6v
@ShajiThomas-x6v 12 күн бұрын
Great 👌❤
@sharobkumar235
@sharobkumar235 12 күн бұрын
പ്രതിയെ മധ്യപ്രദേശിൽ നിന്നും പിടികൂടി ബാക്കിയെല്ലാം പുറത്തുവരട്ടെ,,
@ManishKumar-l6e9e
@ManishKumar-l6e9e 12 күн бұрын
Aha😂
@anindiancitizen4526
@anindiancitizen4526 12 күн бұрын
പുറത്ത് പറഞ്ഞാൽ ഒരു സംഘടനക്ക് തന്നെ പേര് ദോഷം വരും
@dineshraja8600
@dineshraja8600 12 күн бұрын
മാളികപ്പുറമേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റിയതു കാണുക ....
@harikumark8520
@harikumark8520 12 күн бұрын
സെയ്ഫ് അലി ഖാന്റെ ജീവൻ പോലും സെയ്ഫ് അല്ലാത്ത കാലം.....അരേ ഭഗ് വാൻ....🤣🤣🤣🤣
@ManHunter350
@ManHunter350 12 күн бұрын
Caption കണ്ടപ്പോൾ തട്ടിപ്പോയെന്നു കരുതി 😮
@akn650
@akn650 12 күн бұрын
The criminal is Akash caught from MP by RPF today. The criminal entered Apartment through AC duct and intended to keep the baby as captive for ransom for bargaining money in return.
@ashasreekumar8359
@ashasreekumar8359 12 күн бұрын
എന്നാലും ഇയാളുടെ കാറിൽ ആശുപത്രിയിൽ പോകാഞ്ഞതെന്താ?
@a.s.m.arelaxing523
@a.s.m.arelaxing523 11 күн бұрын
ആ സമയത്തു ഡ്രൈവർ ഇല്ലായിരുന്നു അവിടെ
@anindiancitizen4526
@anindiancitizen4526 12 күн бұрын
ഇതു സംബന്ധിച്ച മതപരമായ വാർത്തയെ പറ്റി പറഞ്ഞു. അതെന്താണ്?
@faizalaftab
@faizalaftab 12 күн бұрын
ഈ വാർത്തക്കാരൻ ഒരു മതവാദി ആണെന്ന് തോന്നുന്നു. എവിടെയെങ്കിലും ഒന്ന് മതം കേറ്റാൻ പറ്റുമോ എന്ന്...😅
@anindiancitizen4526
@anindiancitizen4526 12 күн бұрын
വാർത്താക്കാരൻ ചാനലിൻ്റെ ശമ്പളം പറ്റുന്നവൻ, ഈ ചാനൽ ഗോദി മീഡിയയുടേതാണ്. ഏതെങ്കിലും വാർത്തകൾക്കുള്ളിൽ മതവും, വിദ്വോഷവും ശ്രീരാമനേയും, ഗോമാതാവിനേയും, സുടാപ്പികളേയും, മറ്റും തിരുകി കയറ്റാൻ പറ്റുമോ എന്ന് കിണഞ്ഞു ശ്രമിക്കുന്നവരാണ്.
@TheViva890
@TheViva890 12 күн бұрын
madhyapradeshil aro oruthan avanu saif araneno bombay entaneno ariyilla😂
@VishnuAlappu-
@VishnuAlappu- 12 күн бұрын
🤗
@diyhelper3105
@diyhelper3105 12 күн бұрын
Kashullavande vitilu car galude garage ayirikum pakshe odikkan ariyilla
@SonofIndia-i5f
@SonofIndia-i5f 12 күн бұрын
Cctv ഉണ്ട് പക്ഷെ cctv യിൽ പ്രതിയെ വരുന്ന വീഡിയോ ഇല്ല
@saidumohammedp.k.9860
@saidumohammedp.k.9860 12 күн бұрын
It better for them to relocate dubai. It is safe place SonuNigam already shifted their famil to dubai.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН