'മൗദൂദി ഇല്ലാതെ ജമാഅത്തെ ഇസ്ലാമിയില്ല' | Hameed Chennamangaloor

  Рет қаралды 34,153

REPORTER LIVE

REPORTER LIVE

Күн бұрын

'മൗദൂദി ഇല്ലാതെ ജമാഅത്തെ ഇസ്ലാമിയില്ല, ജമാഅത്തെ ഇസ്ലാമി ഇന്റലക്ച്വല്‍ ജിഹാദ് നടത്തുന്നു'; ഹമീദ് ചേന്നമംഗലൂര്‍ | Hameed Chennamangaloor
#hameedchennamangaloor #interview #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 489
@siyavulhakhkhaq1696
@siyavulhakhkhaq1696 Ай бұрын
സത്യം പറയാലോ reporter tv അമീറിൻ്റെ അഭിമുഖം എടുത്ത് പെട്ടിരിക്കുകയാണ് , ഒരു പക്ഷേ reporter tv യുടെ ആഭ്യന്തര ചർച്ചകളിൽ ആ പെടലിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടാവും , അത്കൊണ്ടാണ് ഇവർ അതിനെ overcome ചെയ്യാൻ ഇത്തരം ചർച്ചകൾ നടത്തുന്നത് .
@FakrudheenM-d1g
@FakrudheenM-d1g Ай бұрын
ജമാഅതെ ഇസ്ലാമിയുടെ ആശയങ്ങൾ റിപ്പോർട്ടർ ചാനലിലൂടെ പ്രചരിപ്പിക്കുന്ന അവതാരകന് നന്ദി
@anwarsadikh9904
@anwarsadikh9904 Ай бұрын
@@FakrudheenM-d1g ജമാഅത്തെ ഇസ്ലാമിയുടെ കബട മുഖം ജനങ്ങൾ അറിയാൻ ഇത് പോലുള്ള പരിപാടികൾ ഉപകരിക്കും
@sayedshajahan
@sayedshajahan Ай бұрын
വോട്ട് ചൈയ്യൽ ശിർക്ക് ആണെന്ന് പറയുന്ന ജമാഹത് ഇസ്ലാമിക്ക്..സിപിഎം പറയുന്നത് കള്ളം പറയുന്നതാണെന്ന് പറഞ്ൽ ഇതിൽ ഏതാണ് വലിയ തെറ്റ് 🤓ഇത്രക്കും ബുദ്ധിയില്ലാത്ത കൗമീനെ എന്തോ വിളിക്കാറുണ്ടല്ലോ 😊
@Anp-z9x
@Anp-z9x Ай бұрын
ജിഹാദ് വെളിവാക്കുന്നു😅
@shanshamil7821
@shanshamil7821 29 күн бұрын
😂ennit arinjo ningal.... ​@@anwarsadikh9904
@rehmanbinhassan6892
@rehmanbinhassan6892 Ай бұрын
ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളുടെ പ്രസംഗങ്ങളിൽ നിന്നോ വിമർശകരിൽ നിന്നും ലഭിക്കാതിരുന്ന പുതിയ അറിവുകൾ ലഭിച്ചു. റിപ്പോർട്ടർ ടിവിക്ക് നന്ദി. ഇനിമുതൽ അടിയുറച്ച ജമാഅത്ത് അനുഭാവിയാണ് ഞാൻ
@Jahasibrahim123
@Jahasibrahim123 Ай бұрын
കേട്ടിടത്തോളം ജമാഅത്തിൻ്റെ ആശയങ്ങളാണ് ശരിക്കും ശരിയായ ലക്ഷ്യബോധമുള്ള ആശയം. ഇത്രയും നാൾ കിട്ടാത്ത പല ഉത്തരങ്ങളും റിപ്പോർട്ടർ ടീവിയുടെ പുതിയ കണ്ടെത്തലുകളിൽ നിന്ന് കിട്ടിയതിൽ നന്ദി പറയുന്നു. ഇനിയും "ജമായത്തു"കാരുടെ ഇത്തരം അറിവുകൾ കിട്ടുകയാണെങ്കിൽ ഇത് പോലെ പുറത്ത് കൊണ്ട് വരണം.
@AyanAyan-dp3wy
@AyanAyan-dp3wy Ай бұрын
Rss നെ കുറിച്ച് പഠിച്ചപ്പോൾ എനിക്ക് തോന്നിയത് പോലെ 🤩
@FakrudheenM-d1g
@FakrudheenM-d1g Ай бұрын
ഹമീദ് മാഷ് ജമാത്തിനെ നന്നായി പരിചയപ്പെടുത്തി ഇനി ധൈര്യമായി ഇതിൽ ചേരാം കാരണം ഇതു സത്യമാണ്
@dylan2758
@dylan2758 Ай бұрын
Njan rss ലൂം ചേരും....❤
@mohamedsaliq8478
@mohamedsaliq8478 Ай бұрын
Alhumdulilah, താങ്കൾ വിശദീകരിച്ചപ്പോൾ എനിക്ക് ജമാഅത്തിനെ കൂടുതൽ ഇഷ്ടമായി ❤
@ahmedanfal6977
@ahmedanfal6977 Ай бұрын
ഇതാണോ ജമാഅത്തെ ഇസ്‌ലാമി? എങ്കിൽ ആ ജമാഅത്തെ ഇസ്‌ലാമി തന്നെ അല്ലെ മുസ്ലിം സംഘടനകളിൽ ശരി. ഈ പറഞ്ഞതിൽ ഏതാണ് മുസ്ലിമിന് നിരാകരിക്കാൻ കഴിയുക ❤️
@kod23-b9i
@kod23-b9i Ай бұрын
റിപ്പോർട്ടർ ഇപ്പോഴാണ് വെട്ടിലായത് - ഇനി പൊളിക്കും -ജമാഅത്തിൻ്റെ ഉത്ബേധനം റിപ്പോർട്ടർ ചാനലിലൂടെ ലഭിക്കുന്നു - മനഷ്യൻ്റെ തന്ത്രങ്ങളേക്കാൾ ദൈവതന്ത്രങ്ങൾ എത്ര സത്യം
@harikumars5922
@harikumars5922 Ай бұрын
മേത്തന്മാരുടെ ഒറിജിനൽ സ്വഭാവം പുറത്തു വരുന്നു. ഒലത്തും
@FakrudheenM-d1g
@FakrudheenM-d1g Ай бұрын
എന്തായാലും മുസ്ലീം സങ്കടനകളിൽ യഥാർത്ഥ ഇസ്ലാമിനെ പിന്തുടരുന്നത് jamaaathe ഇസ്ലാമിയാണ് എന്ന് മനസ്സിലാക്കിതന്ന റിപ്പോർട്ടർ ചാനലിനും അവതാരകനും ഹമീദിനും നന്ദി
@Pabdurahman-jj1uq
@Pabdurahman-jj1uq Ай бұрын
സങ്കടന എന്നല്ല, സംഘടന എന്നതാണ് ശരി.❤
@universalcritic9064
@universalcritic9064 Ай бұрын
Taliban okke anu correct,vismayam moudoodis oke kurach vellam cherkum.
@sahadevanp8120
@sahadevanp8120 Ай бұрын
ഐസ്, എസ് ആണ്
@BenitoAdolf
@BenitoAdolf Ай бұрын
ഇന്ന്, യഥാർത്ഥ ഇസ്ലാമിന്റെ അടുത്ത് നിൽക്കുന്ന സംഘടന ഐഎസ് ആണ്. ഇന്ത്യൻ ജമാഅത്ത ഇസ്ലാമിയുടെ മനസ്സിൽ മാത്രമേ ഐഎസ് ഉളളു. പ്രവർത്തിയിൽ തഖിയയും...
@rajValath
@rajValath Ай бұрын
Chetta, comment kooduthal ezhuthiya Jam.. Islami valaro? :)
@rubytechnology3444
@rubytechnology3444 Ай бұрын
Congratulations രജ്ജിത് ഇതിലും നന്നായി ജമാഅത്തിനേയും ഇസ്ലാമിക രാഷ്ടീയത്തേയും പരിചയപ്പെടുത്താൻ ആർക്ക് സാധിക്കും. റിപ്പോർട്ടറിലും അവർ നുഴഞ്ഞ് കയറിയിരിക്കുന്നു.
@happykids1451
@happykids1451 Ай бұрын
ജമാഅത് അംഗത്വo എടുക്കാൻ പ്രചോദനം നൽകുന്ന ഇന്റർവ്യൂ ❤
@BenitoAdolf
@BenitoAdolf Ай бұрын
എന്നിട്ട്???
@Snowdrops314
@Snowdrops314 Ай бұрын
എത്രയും പെട്ടന്ന് ചേരുക. എന്നിട്ട് എവിടെയെങ്കിലും പോയി എത്രയും പെട്ടന്ന് പൊട്ടി തെറിക്കുക. അങ്ങനെ ഒരു കീടം ഭൂമിയിൽ നിന്നും ഒഴിവാകുമല്ലോ...😂😂😂
@basuful
@basuful Ай бұрын
അങ്ങനെ പൊട്ടിത്തെറിച്ച ഇന്ത്യയിലെ ഒരു ജമാഅത്തെ ഇസ്ലാമി കാരനെ പറയാമോ 🤔​@@Snowdrops314
@SoulMechanic1-q5v
@SoulMechanic1-q5v 29 күн бұрын
PC ആണ് ശരി 🎉
@peaple123
@peaple123 Ай бұрын
ചോദ്യം: .....“മൗദൂദികൾ” എന്ന് താങ്കളുടെ ജമാഅത്തിൽ ഉള്ളവരെ വിളിക്കുന്നത് താങ്കൾ ഇഷ്ടപ്പെടുമോ?.... ഉത്തരം: ....ഞങ്ങളുടെ മാർഗത്തെയും വ്യവസ്ഥയെയും ഏതെങ്കിലും പ്രത്യേക വ്യക്തിയിലേക്ക് ചേർക്കാൻ പാടില്ലെന്നു വിശ്വസിക്കുന്നതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയിൽ പെട്ടവരെ മൗദൂദികൾ എന്ന് വിളിക്കുന്നതിനെ ഞങ്ങൾ എതിർക്കുന്നത്. "മൗദൂദി" എന്ന പ്രയോഗം പോവട്ടെ, ഞങ്ങളുടെ പ്രസ്ഥാനത്തെ “മുഹമ്മദി" എന്നു വിളിക്കുവാൻപോലും ഞങ്ങൾ തയ്യാറില്ല. കാരണം, ഏതെങ്കിലും മനുഷ്യൻ ആവിഷ്‌കരിച്ചതല്ല "ഇസ്ലാം.” അതിനെ ഏതെങ്കിലും മനുഷ്യനിലേക്ക് ചേർക്കാൻ വയ്യ. നിങ്ങൾ ഞങ്ങളെ “നൂഹികൾ" എന്നോ “ഇബ്റാഹീമികൾ" എന്നോ വിളിച്ചാലും, "മൗദൂദി കൾ" എന്നു വിളിച്ചാലുള്ള അതേ എതിർപ്പ് ഞങ്ങൾക്കുണ്ടാവും”...... - സയ്യിദ് മൗദൂദി(തർജുമാനുൽ ഖുർആൻ,സെപ്റ്റംബർ 1951)
@Lathi33
@Lathi33 Ай бұрын
അപ്പോ മൗദൂദി മത രാഷ്ട്രവാദ വർഗീയ ഭീകരൻ ആണെന്ന് സമ്മതിക്കുന്നോ?
@moideenkutty8937
@moideenkutty8937 Ай бұрын
🥵
@iqbalpp7069
@iqbalpp7069 Ай бұрын
കടുത്ത ജമാഅത്ത് വിരോധിയെ കൊണ്ട് എതിരായി പറയിപ്പിച്ചു നോക്കിയിട്ടും റിപ്പോർട്ടറിനു രക്ഷയില്ല. കൂടുതൽ പേർ ജമാഅത്ത് അനുഭാവികളായി മാറുന്നു. നന്ദിയുണ്ട് റിപ്പോർട്ടർ ചാനലുകാരാ. 😊
@MADHURAM...
@MADHURAM... Ай бұрын
കൂടുതൽ പേര് ജമാഅത്തേ ഇസ്‌ലാമിയിലേക്കോ? 🤣🤣 ബിരിയാണി കൊടുക്കുന്നുണ്ടോ അവിടെ?
@Makkirii
@Makkirii Ай бұрын
Apo kuduthal per sanghis um akum. Apol pennai korakaruthu ketto. Adi kuttumbol victim card erakaruthu
@abdlatif-fm9mf
@abdlatif-fm9mf Ай бұрын
​@@MADHURAM...നെയ്ചോറും പോത്തിറച്ചി യും ആഗ്രഹിക്കുന്നവർ അങ്ങോട്ട് പോകാം അതല്ല ശക്തമായ ഇസ്ലാമിക ആദർശം ആഗ്രഹിക്കുന്നവർ ജമാഅത്തെ ഇസ്ലാമി യെ മനസ്സിൽ ആകട്ടെ
@SafeeraSachu
@SafeeraSachu Ай бұрын
മൗദൂദിയോടുള്ള എനിക്കുള്ള ഇഷ്ടം അയാൾ സായുധ വിപ്ലത്തെ എതിർക്കുന്നു എന്നതാണ് ❤❤❤
@safeervm6080
@safeervm6080 Ай бұрын
ഒൺലി love ജിഹാദ് 😂
@sakeeribrahim6583
@sakeeribrahim6583 Ай бұрын
ചേന്നമംഗലൂർ ഉള്ള ഹമീദ് മാഷും മുക്കത്തുള്ള കാരശ്ശേരി മാഷുമാണ് കേരളത്തിൽ ജമാഅത്തിനെ ഏറ്റവും കൂടുതൽ വിമർശിച്ചി ുള്ളത്. ഇവർക്ക് രണ്ടാൾക്കും ഇപ്പോഴും ഒരു ഭയവും കൂടാതെ ജമാഅത്തിനെ വിമർശിക്കാൻ സാധിക്കുന്നു എന്നത് തന്നെ ജമാഅത്ത് കാർക്കുള്ള ഏറ്റവും വലിയ സർട്ടിഫിക്കി ററാണ്.
@Ak-hq8zm
@Ak-hq8zm Ай бұрын
അത് ജമായത് ഇസ്‌ലാമിയുടെ കാരുണ്യം അല്ല. ഇത് ഇന്ത്യ ആയത് കൊണ്ടാണ് 😂
@thrissurbackend8120
@thrissurbackend8120 Ай бұрын
Bad Certificate Ayirikkum
@kamarp8740
@kamarp8740 Ай бұрын
ജമാഅത് ഇവരെയും ബഹുമാനിക്കുന്നു. കാരണം ഇവരും ജമാഅത്തിന്റെ ആശയങ്ങളെ പരോക്ഷമായി പ്രചരിപ്പിയുന്നു
@anilnair3064
@anilnair3064 Ай бұрын
ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്.
@dencydency8117
@dencydency8117 Ай бұрын
അത് മോഡി എഫക്ട് ആണ്
@pavamcruel
@pavamcruel Ай бұрын
ജമാഅത്തെ ഇസ്ലാമിയെ ക്കുറിച്ച് ഉണ്ടായിരുന്ന തെറ്റിദ്ധാരണകളും മുൻധാരണകളും തിരുത്തുവാൻ അവരുടെ അമീർ മുജീബ് മായുള്ള അഭിമുഖത്തിലൂടെ കഴിഞ്ഞു... Thank you റിപ്പോർട്ടർ TV
@talentdigitalprinting4865
@talentdigitalprinting4865 Ай бұрын
ജമാഅത്ത് ഇസ്ലാമിയെ ഇകഴ്ത്തുവാൻ വേണ്ടി ചാനലുകൾ മത്സരിക്കുമ്പോൾ ദൈവം ഒന്ന് തീരുമാനിക്കുന്നു എന്താണ് ജമാഅത്ത് ഇസ്ലാമിന്ന് ജനങ്ങൾ മനസ്സിലാക്കുവാനും പഠിക്കുവാനുമുള്ള ഒരു അവസരം ആക്കിയിരിക്കുന്നു ഇത്തരത്തിലുള്ള ചർച്ചകൾ
@HamzaParambath-rj4fu
@HamzaParambath-rj4fu Ай бұрын
ജമാഅത്തെ വിരോധം മൊത്തം കുത്തക ഏറ്റെടുത്തിരിക്കുകയാണ് റിപ്പോർട്ടർ ചാനൽ
@sakeeribrahim6583
@sakeeribrahim6583 Ай бұрын
അവര് ജമാഅത്തിന് പറയാനുള്ളത് ആദ്യം കൊടുത്തു. ഇപ്പോൾ അതിനെ വിമർശിക്കുന്നതും കൊടുക്കുന്നു. അതിൽ എന്താണ് പ്രശ്നം. ജനാധിപത്യത്തിൽ വിമർശനങ്ങൾ ഉണ്ടാകും
@swiftenglishtirur73
@swiftenglishtirur73 Ай бұрын
ഇസ്ലാം സമഗ്രമാണെന്നും ജൈവാസ്തിത്വമാണെന്നും മുസ്ലിങ്ങൾ നമസ്ക്കാരത്തിലെ പ്രാരംഭ പ്രാർത്ഥനയിലൂടെ 5 നേരം പറഞ്ഞു കൊണ്ടിരിക്കുന്നു. ഹെഗലിൽ നിന്ന് കടം കൊണ്ട ആശയമല്ല അത്; മുഹമ്മദ് നബി (സ) യാണ് അത് മുസ്ലിങ്ങളെ പഠിപ്പിച്ചത്. അതിലാണ് സയ്യിദ് മൗദൂദി ഊന്നിയത്. ജനാധിപത്യം ഒരു mode of administration മാത്രമാണ്. അത് ഒരു ideologyഅല്ല.
@Lathi33
@Lathi33 Ай бұрын
​@@HamzaParambath-rj4fu വിഗ്രഹരാധകരുടെ ഇന്ത്യയിൽ വോട് ചെയാം എന്ന് ജമാഅത് തീരുമാനം എടുത്ത വർഷം ഏതാണ്?
@9891tt
@9891tt Ай бұрын
ഒരു പ്രസ്ഥാനത്തിൻ്റെ നയം, ആശയം വ്യക്തമാക്കേണ്ടത് ആ പ്രസ്ഥാനമല്ലെ അല്ലാതെ അതിൻ്റെ വിമർശകർ അല്ലല്ലോ
@raheel770
@raheel770 Ай бұрын
സത്യം ഇപ്പോൾ മൗദൂദിയോടും ജമാ അത്ത് ഇസ്ലാമി യോടും വളരെ ഇഷ്ടം തോന്നുന്നു
@nasirparal3529
@nasirparal3529 Ай бұрын
മൌദൂദിയൻ ചിന്തകളെ നാല് സാങ്കേതിക ശബ്ദങ്ങൾ എന്ന പുസ്തകത്തെ മുസ്ലിം സമൂഹത്തിന് മനസ്സിലാക്കി കൊടുത്ത ഹമീദ് സാഹിബിന് അഭിനന്ദനങ്ങൾ
@thameemyousuf8194
@thameemyousuf8194 Ай бұрын
@kod23-b9i
@kod23-b9i Ай бұрын
ചാനലുകളിലെ ഒരു സെക്കൻ് സമയത്തിന് പരസ്യ വില എത്ര വലുതാണങ്കിലും ഇത്ര ആഴത്തിൽ ഇസ്ലാം പ്രബോധനം ചെയ്യാൻ ഒരു അണ പൈസ ചിലവില്ലാതെ - ദൈവം എത്ര മഹത്തരം:..!!
@anilkumareyyakunnath4173
@anilkumareyyakunnath4173 Ай бұрын
അല്ല കോയാ അപ്പോൾ അമീർ പറഞ്ഞതൊക്കെ താൻ തള്ളിയോ?😂😂
@abdlatif-fm9mf
@abdlatif-fm9mf Ай бұрын
@@anilkumareyyakunnath4173 അമീർ പറഞ്ഞത് നിനക്ക് മനസിലായില്ല. മൗദൂദി യെ ആരും തള്ളിയില്ല. ഒരു ജമാഅത്തെ അനുഭാവിക്ക് പോലും അങ്ങനെ തോനീയില്ല. ജമാഅത്തെ ഇടങ്ങളിൽ എന്തെങ്കിലും കശപിശ നീ കേട്ടോ. ജമാഅത്തിൽ കാര്യം തീരുമാനിക്കുന്നത് വ്യക്തി അല്ല സാകഷാൽ മൗദൂദി പോലും അല്ല.
@manushyan1000
@manushyan1000 Ай бұрын
റിപ്പോര്‍ട്ടര്‍ ജമാഅത്തിനെ കുടുക്കാൻ പോയി ഇപ്പോ പെട്ട കുടുക്കിൽ നിന്ന് രക്ഷപ്പെടാന്‍ ജമാഅത്തിന്റെ ആജന്മ ശത്രുക്കളെ തേടി പിടിച്ച് ഇന്റർവ്യൂ നടത്തി കഴിച്ചിലാകാനുളള വൃഥാവ്യായാമം ചിരി പടർത്തുന്നു.
@abdlatif-fm9mf
@abdlatif-fm9mf Ай бұрын
അടുത്ത ഇൻറർവ്യൂ കാന്തപുരം ഉസ്താദ് ആയിരിക്കും അതോടെ ജമാഅത്തെ പിരിച്ചു വിടും
@nisamudeens3164
@nisamudeens3164 Ай бұрын
ഒരു ജമാഅത് കാരൻ വിശദീകരിക്കുന്നതിനെക്കാൾ എത്രവ്യക്തം ഹമീദ് സർ ന് ഒരു ബിഗ് സല്യൂട്
@abdulahadaboobacker4411
@abdulahadaboobacker4411 Ай бұрын
ജമാഅത്തെ ഇസ്ലാമി കനപെട്ട ആശയ ഉള്ളടക്കം ഉള്ള സംഘടന എന്നു മനസ്സി ലായി. ശരിക്കും പഠിച്ചിരിക്കേണ്ടത്. സമാധാന പൂർവ്വം മാനവിക മൂല്യത്തിലും ഉറച്ചു നിന്ന് പ്രവർത്തിക്കുന്നത് അനുഭവം
@muneebkhalid5372
@muneebkhalid5372 Ай бұрын
റിപ്പോർട്ടർ ചാനൽ പിടിച്ച പുലിവാലാണ് ജമാഅത്തെ ഇസ്ലാമി 😂😂
@ashrafkonna
@ashrafkonna Ай бұрын
ജമാഅത്ത് അമീറ് സംസാരിക്കുമ്പോൾ ഇടക്ക് കയറി അദ്ദേഹത്തെ പറയുന്ന വിഷയം പൂർത്തിയാക്കാൻ പോലും ഇയാൾ സമ്മതിച്ചിരുന്നില്ല ...
@mimuhemmadali1504
@mimuhemmadali1504 Ай бұрын
വിമർശിക്കാൻ പറയുന്നതാണെങ്കിലും ഒരു യഥാർത്ഥ മുസ്ലീമിന് നിഷേധിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഹമീദ് പറയുന്നത്. ജമാഅത്തിനെ ഇത്രയും പ്രചരിപ്പികാൻ ആ സംഘടനക്ക് പോലും കഴിയില്ല..
@SreevinayakM-s5r
@SreevinayakM-s5r Ай бұрын
അതായത് ഇന്ത്യ യുടെ ഭരണം പിടിച്ചു താലിബാൻ model ഭരണം കൊണ്ടുവരും എന്ന് സാരം
@nasimnasar2911
@nasimnasar2911 Ай бұрын
ഇന്ത്യയിൽ ഏത് സംഘടന മതരാഷ്ട്രവാദം ഉന്നയിച്ചാലും നിലവിലുള്ള ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധ മാണ്. നിയമം കൊണ്ട് സ്ഥാപിതമായ ഭരണഘടന അനുസരിച്ചാണ് ഇവിടെ ഭരിക്കേണ്ടത്. മതരാഷ്ട്രവാദമെന്നല്ല ഏത് രാഷ്ട്രവാദവും ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ഇവിടെ താങ്കൾ ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കാൻ പതിറ്റാണ്ടുകൾക്ക് മുമ്പ് ജമാഅത്ത് ആചാര്യൻ മൗദൂദിയെഴുതിയ സാഹിത്യങ്ങളെ ആശ്രയിക്കുകയും മറ്റ് ജമാഅത്ത് സാഹിത്യങ്ങൾ വെച്ച് അവരുടെ മതരാഷ്ട്രവാദ ലക്ഷ്യത്തെ ചൂണ്ടിക്കാണിക്കുമ്പോഴും ഇതേ ആക്ഷേപങ്ങൾ സിപിഐ (എം) നും സിപിഐ ക്കും ബാധകമല്ലേ, സിപിഎമ്മിന്റെ ഭരണഘടനയിൽ വകുപ്പ് രണ്ട് ലക്ഷം എന്നുള്ളുടത്ത് മാർക്സിസവും ലെനിനിസവും അനുസരിച്ച് തൊഴിലാളിവാർഗ സർവാദിപത്യം സ്ഥാപിക്കണം അഥവ മാർക്സിസ്റ്റ് രാഷ്ട്രം സ്ഥാപിക്കണമെന്നും തുടർന്ന് കമ്മ്യുണിസ്റ്റ് സൊസൈറ്റി സ്ഥാപിതമാകുമെന്നും നിർണയിച്ചിരിക്കുന്നു. തൊഴിലാളിവർഗ സർവാദിപത്യം ഇന്ത്യൻ ഭരണഘടനാനുസ്യതമായി നടപ്പിലാക്കാൻ സാധ്യമാണോ? മാർക്സിസം അനുസരിച്ചുള്ള രാഷ്ട്രം ജനാധിപത്യപരമാണോ? അവിടെ വോട്ടവകാശം ഉണ്ടായിരിക്കുമോ? അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമോ? മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടായിരിക്കുമോ? സ്വന്തമായി ഭൂമി വാങ്ങാനും ക്യഷി ചെയ്യുവാനും സ്വകാര്യ സ്വത്ത് സമ്പാധിക്കാനും സ്വാതന്ത്ര്യം ഉണ്ടായിരിക്കുമോ? മതവിശ്വാസം പിന്തുടരാനുള്ള സ്വതന്ത്ര്യം ഉണ്ടായിരിക്കുമോ? മാർക്സിസ്റ്റ് രാഷ്ട്രത്തിൽ കുടുംമ്പ ജീവിതത്തെ നിങ്ങൾ അംഗീകരിക്കുമോ? കമ്മ്യൂണിസ്റ്റ് സൊസൈറ്റി എന്ന് പറയ്യുന്നത് വർഗ രഹിതവും രാഷ്ട്ര രഹിതവും ആയ ആശയമാണ്. കമ്മ്യൂണിസം ലക്ഷ്യവും മാർക്സിസം അതിലേക്കുള്ള പാതയുമാണ്. തൊഴിലാളിവർഗ സർവാദിപത്യത്തിൽ നിന്ന് രാഷ്ട്രം അടർന്ന് വീഴുമ്പോളാണ് കമ്മ്യൂണിസ്റ്റ് സൊസൈറ്റിയെന്ന അരാജകത്വ സമൂഹം രൂപപ്പെടുകയുള്ളു. അവിടെ ഭരണക്കൂടവും അവരുടെ സംവിധാനങ്ങളും ഇല്ലാതാകും അവിടെ നിയമപാലകരോ മറ്റ് സംവിദാനങ്ങളും ആവിശ്യമില്ല. അതവാ രഷ്ട്രമോ ഭരണാധികാരികളോ ഇല്ലാത്ത അരചകത്വ സമൂഹം സ്യഷ്ട്ടിക്കപ്പെടും. തീർത്തും ഭരണഘടനാവിരുദ്ധമായ സയൻസിനും ഹ്യൂമൺ സൈക്കോളജിക്കും വിരുദ്ധമായ ഒരു പഞ്ചായത്ത് വാർഡിൽ പോലും സാധ്യമാകാത്ത ഈ മണ്ടത്തരം സിപിഎമ്മിന്റെ പാർട്ടി ഭരണഘടനയിൽ എഴുതിചേർത്തിരിക്കുന്നത് ഭരണഘടനാവിരുദ്ധമല്ലേ? സിപിഐയുടെ ഭരണഘടനയിൽ തങ്ങളുടെ മാർക്സിറ്റ് രാഷ്ട്രത്തിൽ തങ്ങൾ അനുവദിച്ചാൽ മത സ്വാതന്ത്ര്യം ഉണ്ടായിരിക്കും തങ്ങൾ അനുവദിച്ചാൽ എതിർ പാർട്ടികൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടായിരിക്കും എന്ന് ഉൾപ്പെടുത്തിയിരിക്കുന്നു. നിയമം കൊണ്ട് സ്ഥാപിതമായ ഭരണഘടനയുള്ള രാജ്യത്ത് തങ്ങൾ മറ്റൊരു രാഷ്ട്രവും നിയമവും ഉണ്ടാക്കും എന്നതിന് ഇതിൽ പരം എന്ത് തെളിവാണ് വേണ്ടത്. നിങ്ങൾ അധികാരത്തിൽ എത്തിയാൽ ഇന്ത്യൻ ഭരണഘടന അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. അതിന് വിരുദ്ധമായി മാർക്സിസം അനുസരിച്ച് രാഷ്ട്രവും കമ്മ്യൂണിസവും ലക്ഷ്യമായി നിർണയിച്ചിരിക്കുന്നതും എതിർക്കപ്പെടേണ്ടേ? ഇഎംഎസ് എഴുതിയ മാർക്സിസം ഒരു പാഠപുസ്തകത്തിൽ മാർക്സിസ്റ്റ് രാഷ്ട്രം രുപീക്യതമായാൽ എതിരാളികളെ നിഷ്കരണം അടിച്ചമർത്തണമെന്ന് പറയ്യുന്നു. ഇല്ലായെങ്കിൽ ലക്ഷ്യത്തിലേക്ക് എത്താൻ സാധ്യമാകില്ലായെന്ന് എന്ന് എഴുതിയിരിക്കുന്നു. ജനാധിപത്യവിരുദ്ധമായ ഇത്തരം ആശയപ്രചാരണങ്ങൾ ജനാധിപത്യരാജ്യത്ത് നടത്തുന്ന സിപിഎം ഇരട്ടത്താപ്പും മതരാഷ്ട്രവാദം പോലെ എതിർക്കപ്പെടേണ്ടേ?
@reefpurakkad6141
@reefpurakkad6141 Ай бұрын
ഹമീദ് മാഷെ, ഇസ്‌ലാമിൽ മുഹമ്മദ് നബിക്ക് ശേഷം വന്നവരെ ഖലീഫമാർ എന്നാണ് വിളിക്കുന്നത്. എന്താണ് ഖലീഫ? പള്ളിയിലെ ഇമാമാണോ? മൗദൂദിയാണോ ഇവരെ ഖലീഫമാർ എന്ന് വിളിച്ചത്? 'അബ്ദുൽ ഹമീദ്' എന്നതിൻ്റെ അർത്ഥമെന്താണെന്ന് ചോദിക്കാനുള്ള വിവരം രഞ്ചിത്തിനില്ലാത്തത് കൊണ്ട് ഹമീദ് സാർ രക്ഷപ്പെട്ടു😂
@haneefakk9814
@haneefakk9814 Ай бұрын
റിട്ടയർഡ് പ്രൊഫസരാണെങ്കിലും ചരിത്രത്തിൽ നിരക്ഷരജ്ഞനാണ് നിരീശ്വരവാദിയാണ് ഹമീദ്. പ്രവാചകൻ മദീന ആസ്ഥാനമായി രൂപം കൊടുത്ത രാഷ്ട്രം കഴിഞ്ഞ പതിമൂന്നര നൂറ്റാണ്ട് കാലം ലോകത്ത് നിലനിന്ന ഖിലാഫത് സംവിധാനം എന്തെന്ന് ഇനിയും പഠിച്ചിട്ട് വേണം. ബ്രിട്ടിഷുകാർ ഖിലാഫത് സംവിധാനം തകർക്കുന്നത് വരെ ഇവിടെ നിലനിന്ന ഇസ്ലാമിക രാഷ്ട്രസംവിധാനങ്ങൾ ഹമീദ് കാണാതെ പോവുകയാണ്.
@shakirahammed4153
@shakirahammed4153 Ай бұрын
റിപ്പോർട്ടർ ചാനൽ ജമാഅത്തെ ഇസ്ലാമി യുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്... ഇപ്പോൾ ഹമീദ് ചേന്ദമംഗലൂരുമായി വിശദമായ ഇന്റർവ്യൂ നടത്തി. ഒരാഴ്ചക്കുള്ളിൽ ജമാഅത്തെ ഇസ്ലാമിയുടെ ഒരു പ്രതിനിധിയെയും ഹമീദ് ചേതമംഗലൂരിനെയും പങ്കെടുപ്പിച്ചുകൊണ്ട് രഞ്ജിത്ത് അവതാരകനായി ഒരു സംവാദം സംഘടിപ്പിക്കണം.
@swiftenglishtirur73
@swiftenglishtirur73 Ай бұрын
അത് ശ്രീ ഒ അബ്ദുറഹ്മാനുമായാൽ നന്ന്.
@noorudheenkm5746
@noorudheenkm5746 Ай бұрын
ഇനി അതിന്റെ ആവശ്യമില്ല
@moideenkutty8937
@moideenkutty8937 Ай бұрын
ജമാ അ ത്തെ ഇസ്ലാമിക് ഇപ്പോൾ രണ്ടു ചാനൽ ആയി. മീഡിയ one, റിപ്പോർട്ടർ 👍🏿
@bgdgdjhf5840
@bgdgdjhf5840 Ай бұрын
Ha ha
@sallumon5740
@sallumon5740 Ай бұрын
😅😅😅😅
@ahmedthasbeeh
@ahmedthasbeeh Ай бұрын
മനുഷ്യനെ സകല മനുഷ്യനിർമിത അടിമത്വങ്ങളിൽ നിന്ന് വിമോചിപ്പിച്ച്‌ ദൈവത്തിന്റെ അടിമത്വത്തിലേക്ക് ക്ഷണിക്കുന്ന ജമാഅത്തെ ഇസ്ലാമി ❤
@thrissurbackend8120
@thrissurbackend8120 Ай бұрын
@@ahmedthasbeeh Allahu jama athinte kallipaavayannennanno parayunnath athinu Kore pullikkum koye✊️👊😄😄🤣🤣😇😇😇😇
@ahmedthasbeeh
@ahmedthasbeeh Ай бұрын
ദൈവത്തിന്റെ കളിപ്പാവ നിർമിച്ച് ബിംബാരാധന നടത്താറുള്ളത് കോയമാരല്ല.
@steelhousebysajid5485
@steelhousebysajid5485 Ай бұрын
ജമാഅത്തെ ഇസ്ലാമിക്ക് കൂടുതൽ അനുയായികളെ കിട്ടാൻ ഈ ചർച്ചകൾ സഹായിക്കട്ടെ...!!
@musthafaali2207
@musthafaali2207 Ай бұрын
കണ്ടവനവിടെ നിക്ക് കേട്ടവർ പറയട്ടെ .....ലെ റിപ്പോർട്ടർ. റിപ്പോർട്ടർ വല്ലാത്ത പെടലാണ് പെട്ടത് അറിയാതെ ജമാഅത്തിന് അവരുടെ നയം പറയാൻ ഒരവസരം നൽകി , അതോടെ ഈ ഹമീദും ,കാരശ്ശേരിയും കെട്ടിപ്പടുത്ത പൊതുബോധം തകർന്നടിഞ്ഞു .ഇപ്പൊ വാലിന്‌ തീ പിടിച്ചു ഓടുകയാണ് റിപ്പോർട്ടർ 😂 എങ്ങിനെയൊക്കെ മൂടിവെച്ചാലും സത്യം ഒരു നാൾ പുറത്തു വരും അതാണ് അമീറുമായി നടന്ന അഭിമുഖത്തിൽ നടന്നത് ,അതിനി ഈ മുറം കൊണ്ട് അടച്ചു പിടിക്കാൻ വെറുതെ സമയം പാഴാക്കേണ്ട
@happysoul8147
@happysoul8147 11 күн бұрын
റിപ്പോർട്ടർ tv journalist ആമീർ അടക്കം സകല മുസ്ലിം Liberals പുറമെ കാണുന്ന മോടിയെ ഉള്ളൂ..... അകത്തു തനി വർഗീയത തന്നെയാണ്.....
@yousufzakariya
@yousufzakariya Ай бұрын
ചർച്ചകൾ നടക്കട്ടെ ചില ആളുകൾക്ക് ഉപകാരപ്പെടും, മറ്റു ചിലർ നട്ടം തിരിയും
@Zzioooo
@Zzioooo 26 күн бұрын
ഇവർക്ക് അവരുടെ മതവും സംസ്കാരവും അത് ഇപ്പോള് നിലവിൽ ഉണ്ടായിട്ടുള്ള സമാധാനം വിളയാടുന്ന രാജ്യങ്ങളിൽ പോയി ദൈവത്തിൻ്റെ രാജ്യം നിർമ്മിക്കുകയും സന്തോഷിച്ച് അർമാദിക്കുകയും ചെയ്തുകൂടെ...?ഈ ജനാധിപത്യം കൊണ്ട് ജനങ്ങളാൽ നിർമ്മിക്കപ്പെട്ട ഭരണഘടന കൊണ്ട് മനുഷ്യനെ വീർപ്പു മുട്ടിക്കുന്ന ഈ നാടിൽ നിന്നും രക്ഷപെടാമല്ലോ.അവിടെ യുദ്ധം ചെയ്യേണ്ടവർക്ക് ചെയ്യാം,പൂർണ സംതൃപ്തിയോടെ ദൈവത്തിനു വേണ്ടി ജീവൻ കൊടുക്കേണ്ടവർക്ക് കൊടുക്കാം.കുറച്ച് രാജ്യങ്ങൾ മറ്റ് മതങ്ങളിൽ വിശ്വസിക്കുന്ന സാധാരണ ആളുകൾക്ക് ജീവിക്കാൻ വിട്ടു കൊടുത്തു കൂടെ.അവർ അവരുടെ മതരാജ്യം സ്ഥാപിക്കാൻ അല്ല മറിച്ച് ഏതൊരു മതവും അനുഷ്ഠിച്ച് മുന്നോട്ടു പൊയ്ക്കോലുമല്ലോ..അവർക്കും ജീവിക്കണ്ടേ.അവർ ഒരു ബഹുസ്വര സമൂഹത്തിൽ സമാധാനത്തോടെ കഴിഞ്ഞോളും.മറ്റു മതങ്ങളും ഇത് പോലെ അവരുടെ മതങ്ങളെ വച്ച് രാഷ്ട്രീയം കളിക്കുകയും അവരുടെ മതരാഷ്ട്രം സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്താൽ.ഏതായാലും ചിലർ പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ രീതി എന്തുകൊണ്ട് തങ്ങൾക്കും പിന്തുടർന്ന് കൂടാ എന്ന് ചിന്തിച്ച് തുടങ്ങി.താങ്ക്സ് ഇസ്ലാം ഇത് മറ്റു മതങ്ങൾക്ക് recommend ചെയ്തതിനു....സാഹചര്യത്തിന് അനുസരിച്ച് രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇപ്പോള് നിലപാട് മാറ്റുന്ന നിങ്ങൽ,വേറെ ഗതി ഇല്ലാത്തത് കൊണ്ട് ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാൻ നിർബന്ധിത ആകുന്ന നിങ്ങൽ,ഒരു മതവും അതിൻ്റെ നിയമങ്ങളും പ്രബോധനങ്ങളും എല്ലാറ്റിനും എല്ലാവർക്കും ഉപരി ആണ് എന്ന് പറയുന്ന നിങ്ങൽ ,ഒരു പക്ഷെ അധികാരത്തിൽ വന്നാൽ നിയമം എന്താകും?മറ്റുള്ള മതസ്ഥരോടുള്ള സമീപനം എന്താകും?തികച്ചും ചിന്തിക്കേണ്ടത് തന്നെ ആണ്.ഇപ്പോള് ഭരണ ഘടനയും ന്യൂനപക്ഷ സംരക്ഷണവും.ഭൂരിപക്ഷം ആയാൽ ഇസ്ലാമിക രാഷ്ട്രവും.നിരവധി ഇസ്ലാമിക രാജ്യങ്ങൾ ഉദാഹരണം ആണ്.എന്നാല് മറ്റു രാജ്യങ്ങൾ അങ്ങനെ അല്ല .എന്തിന് ഇന്ത്യ അങ്ങനെ അല്ല.ഇത് ചിന്തിക്കണം.....
@shahibasil5466
@shahibasil5466 Ай бұрын
ഒരുപാട് കാലായി ജമാ അ ത് കാരുടെ പ്രസംഗം കേട്ടിട്ടും ഇത്രയ്ക്കു നന്നായി ഇസ്ലാമിനെയും ജമാഅത് ഇസ്ലാമി യെയും മനസ്സിലാക്കാൻ പറ്റിയിരുന്നില്ല.. ഇപ്പോഴാണ് ഇസ്ലാമിലെ 4 സാങ്കേതിക ശബ്ദങ്ങൾ ശെരിക്ക് മനസ്സിലായത്.. ഹമീദ് നും റിപ്പോട്ടർ ക്കും നന്ദി...😊
@vijayakrishnanp5536
@vijayakrishnanp5536 Ай бұрын
എല്ലാ മതത്തിലുമുള്ള മതംമൗലികവാദികൾക്കും ഉള്ള മുന്നറിയിപ്പാണ് ഇത്. 👍.. നല്ല ഒരു speech ആയിരുന്നു.
@alkk8552
@alkk8552 Ай бұрын
രഞ്ജിത്തിന് ഇങ്ങനെ ക്ഷമയോടെ കേൾക്കാനൊക്കെ അറിയാം ലെ..😂😂
@musthafakondotty3001
@musthafakondotty3001 Ай бұрын
റിപ്പോർട്ടറിൽ ജമാ അത് ജനകീയമായി. Thanks
@fousiya4037
@fousiya4037 Ай бұрын
ഹമീദ് പറഞ്ഞത് എല്ലാം കേട്ട ശേഷം തദ് സംബന്ധമായ മൗദൂദി സാഹിബിന്റെ പുസ്തകങ്ങൾ ഒരാവർത്തി വായിച്ചാൽ മൗദൂദി സാഹിബ്‌ ഉദ്ദേശ്യം ശരിയായി മനസിലാക്കാം.
@Lathi33
@Lathi33 Ай бұрын
അപ്പോ അണ്ണൻ മൗദൂദി ഫാൻ ആണോ? ബാ നമ്മക്ക് അപ്പുറത് പോയിട്ട് ഹിന്ദുക്കളോട് മതേതരത്വം പ്രസംഗിച്ചിട്ട് ബരാം
@Chillbaba-1990
@Chillbaba-1990 Ай бұрын
Ningal okke vhernu evide rss ne vslarth.pinne adikityumbol karachil thudangim
@AibraneHomes
@AibraneHomes Ай бұрын
റിപ്പോർട്ടർ ചാനലിന് നന്ദി ഹമീദിനെ കൊണ്ട് ഇത്ര വ്യക്തമായി വിശദീകരിപ്പിച്ചതിനു
@AYYOOB6785
@AYYOOB6785 Ай бұрын
ഹമീദിന് ജമാഅത്തിനെ കുറിച്ച് ഒരു ചുക്കും അറിയില്ലാ എന്ന് മനസ്സിലാക്കി തന്ന തിന്നു നന്ദി....നന്ദി....നന്ദി !
@merchantworld932
@merchantworld932 Ай бұрын
ജമാഅത്ത് അമീറിനെ ഇൻ്റർവ്യു ചെയ്യുമ്പോൾ അമീർ സംസാരിക്കുമ്പോൾ ഇടക്കിടെ ചോദ്യങ്ങൾ ഉന്നയിച്ച് മറുപടി കേൾക്കാൻ താല്പര്യമില്ലാത്തവൻ ഹമീദ് മാഷിനെ ഇൻ്റർവ്യു ചെയ്യുമ്പോൾ എന്തോരു അനുസരണം
@abdulrazakck
@abdulrazakck Ай бұрын
Great explanation about Jamat
@shamsudheencheruvadi6128
@shamsudheencheruvadi6128 Ай бұрын
Reporter പിടിച്ചതിനേക്കാളും വലുത് മാളത്തിലാണല്ലോ. വീണ്ടും ജമാഅത്ത് ഗോൾ അടിച്ചു.
@fahischemmi3112
@fahischemmi3112 Ай бұрын
ജമാഅത്തെ ഇസ്ലാമിയെ എളുപ്പത്തിൽ മനസ്സിലാക്കിത്തന്ന. ഹമീദിനും റിപ്പോർട്ടർ ചാനലിനും. നന്ദി... വിമർശകനിൽ നിന്നും ഒന്ന് മനസ്സിലായി.. ജമാഅത്തെ ഇസ്ലാമി യാണ്. ഇസ്ലാമിനെ യഥാർത്ഥത്തിൽ പ്രതിനിധാനം ചെയ്യുന്നത്..എന്ന് ✍🏻
@anaspalayad
@anaspalayad Ай бұрын
ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യ അമീർ വളരെ വ്യക്തമായി അവരുടെ നയം വും എന്താണ് ജമാ അത്തെ ഇസ്ലാമി എന്നുള്ളത് വളരെ വെക്തമായി പറഞ്ഞിട്ടുണ്ട് . അതാണ് അവരുടെ നിലപാട് ... അല്ലാതെ യാതൊരു ബന്ധമില്ലാത്ത ഇയാളുടെ വർത്തമാനം ഇങ്ങരുടെ മാത്രം അഭിപ്രായമാണ് ... ഇനി ജമാഅത്തെ ഇസ്ലമിക്ക് വല്ല HIDDEN AGENDA വല്ലതും ഉണ്ടെങ്കിൽ അത് പുറത്ത് കൊണ്ടുവരെടത് ഇവിടുതെ നിയമ സംവിധാനം ആണ്... അത് വരെ ജമാഅത്തെ ഇസ്ലമിക്ക് തല ഉയർത്തി നിൽക്കാം...
@Abraham-vargheese
@Abraham-vargheese Ай бұрын
jamayat ameer super ❤
@FakrudheenM-d1g
@FakrudheenM-d1g Ай бұрын
jamaaath ഒരു സംഭവം തന്നെ ❤
@SoulMechanic1-q5v
@SoulMechanic1-q5v 29 күн бұрын
PC ജോർജ് ആണ് ശരിയെന്നു തെളിഞ്ഞു ❤️
@dr.javedahammad988
@dr.javedahammad988 Ай бұрын
ഇങ്ങേരിപ്പോഴും ജീവിച്ചിരിപ്പുണ്ടോ 😁😁
@renjithrajendran5966
@renjithrajendran5966 Ай бұрын
പുള്ളിക്കുള്ള നരകത്തിന്റെ പണി നടക്കുന്നെ ഒള്ളൂ.. കുറച്ചുകൂടി ക്ഷമിക്ക് നീ 😁😁😁😁
@shukoormuringakodan7876
@shukoormuringakodan7876 Ай бұрын
ഹമീദേ.. വിവരണം വിപരീത ഫലം ചെയ്യുമല്ലോ 😂
@abdlatif-fm9mf
@abdlatif-fm9mf Ай бұрын
ഇസ്ലാമിക ചരിത്രം നോക്കിയാൽ ഇസ്ലാം ഒരു പൊളിറ്റിക്കൽ മൂവ്മെന്റ് തന്നെ ആണ്. പ്രവാചകൻറെ ശേഷം കുറഞ്ഞ കാലം കൊണ്ട് തന്നെ അന്നെത്തെ രണ്ടു വൻശക്തികളെ തകർത്തു തരിപ്പണമാക്കി പുതിയ ഒരു വൻ ശക്തി ഉയർന്നു വന്നു. ഇസ്ലാം രാഷ്ട്രീയ മുന്നേറ്റം ആയിരുന്നു എന്നതിന് ഇതിലപുറം വേണേ. നമ്മുടെ കാന്തപുരം ഉസ്താദിനെ പോലെ മുടി ഇട്ട വെള്ളം വിറ്റ് പ്രവാചകൻ മദീന പള്ളിയിൽ ഇരുന്നില്ലല്ലൊ. പ്രവചക അനുയായികൾ അവരുടെ ജീവിതത്തിന്റെ സിംഹ ഭാഗവും മണ്ണിൽ പടവെട്ടി ജനങ്ങളെ സകല അടിമത്തത്തിൽ നിന്നു മോചിപ്പിക്കുക ആയിരുന്നു. ജമാഅത്തെ ഇസ്ലാമി ക്കും ഇമാം സെയ്യദ് അബുൽഅലാ മൗദൂദി റഹിമതുല്ലാഹ് സകല വിജയാശംസകൾ
@steelhousebysajid5485
@steelhousebysajid5485 Ай бұрын
ജമാഅത്ത് അമീറിന്റെ മറുപടി പറഞ്ഞു തീരുന്നതിനു മുമ്പ് അടുത്ത ചോദ്യം എറിയുന്ന അവതാരകൻ നല്ല ക്ഷമയോടെയാണല്ലോ ജമാഅത്തിനെ കുറ്റം പറയുന്ന ഹമീദിനെ കേൾക്കുന്നത്
@ShahanasKhazi
@ShahanasKhazi Ай бұрын
ജമാ അ ത്തിനെ അടുത്തറിയാൻ സാധിപ്പിച്ചു തന്ന സിപിഎം നേതാക്കൾക്ക് നന്ദി പറയുന്നു....
@jamalkassim4184
@jamalkassim4184 Ай бұрын
ഈ ചർച്ച കാണുന്ന എല്ലാവരും ചേന്ത മംഗ്ലൂർ പറയുന്ന പുസ്തകങ്ങൾ വാങ്ങി വായിക്കാൻ അപേക്ഷ സത്യം അറിയാമല്ലോ. നമ്മൾ സത്യഅന്വേഷി കളകുക.
@luqmanap9921
@luqmanap9921 Ай бұрын
ലെ ഹമീദ് സർ : ജമാഅത്തെ ഇസ്ലാമി കോൺഗ്രസ്സിൽ നുഴഞ്ഞുകയറുന്നില്ലേ, AP സുന്നിയിലും EK സുന്നിയിലും മുജാഹിദ് വിഭാഗത്തിലും നുഴഞ്ഞു കയറിയില്ലേ. എന്തിന്... എന്റെ തലയിൽ പോലും നുഴഞ്ഞു കയറിയില്ലേ. ജമാഅത്തെ ഇസ്ലാമി നുഴഞ്ഞു കയറിയ ലെ അവതാരകൻ : ദൈവമേ ഞാൻ പെട്ടു 😂
@babunutek6856
@babunutek6856 Ай бұрын
ജമാഅത്തെ ഇസ്‌ലാമിയുടെ സേവന സന്നദ്ധ പ്രവർത്തനങ്ങളിൽ അവരുടെ പ്രവർത്തകരോടൊപ്പം പങ്കെടുക്കുവാൻ പലപ്പോഴും അവസരം ലഭിച്ചിട്ടുണ്ട് , അപ്പോൾ തോന്നിയിട്ടുണ്ട് ഇങ്ങനെ ഉള്ള ഒരു സംഘം ഓരോ നാട്ടിലും ഉണ്ടെങ്കിൽ എത്രമാത്രം നീതിയും നന്മയും അവിടെ പ്രസരിപ്പിക്കപ്പെടും എന്ന് , ഇപ്പോൾ റിപ്പോർട്ടറിൽ അവരുടെ അമീറിൻ്റെ അഭിമുഖം കേട്ടതിന് ശേഷം അവരുടെ സാഹിത്യകൃതികൾ കൂടി വായിച്ചറിയുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു
@rahimkhr
@rahimkhr Ай бұрын
ഇനിയും വരൂ ചാനലുകാരേ... ജമാ അത്ത് നിങ്ങളിൽ ആണ് പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്
@rahi1995
@rahi1995 Ай бұрын
വർഷങ്ങളോളം ജമാഅത്തിനെ വിമർശിച്ചു നടന്ന് ഒന്നും നേടാതെ പുതിയതായി ഒന്നും പറയാനില്ലാത്ത ഹമീദിന്റെ ഈ വയസ്സ് കാലത്തെ വെളിച്ചപ്പാട് തുള്ളൽ ആര് കാണാൻ ആര് കേൾക്കാൻ.
@physicist__
@physicist__ Ай бұрын
ഇത് പറഞ്ഞതിനാണോ ഇത്രയും കാലം അവരെ മൗദൂദി എന്നും പറഞ്ഞ് കളിയാക്കിയിരുന്നത്.ഇതിൽ പറഞ്ഞത് പോലെ ഒക്കെ ആണെങ്കിൽ അവരല്ലേ ശരി.
@hameedkp9483
@hameedkp9483 Ай бұрын
പല രൂപത്തിൽ ജമാഅത്തെ ഇസ്ലാമി. എല്ലാ മേഖലയിലും. പലരുടെയും നാവായി. പ്രചരിച്ചുകൊണ്ടേയിരിക്കുന്നു. ഇനിയും ഇതുപോലെ ചർച്ചകൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു ❤
@abdullakunhichembirika1749
@abdullakunhichembirika1749 Ай бұрын
ജമാഅത്ത് വിരോധിയായ ഹമീദ് ചേന്മാഗല്ലൂർ പല ആരോപണങ്ങളും ജമാ അത്തിനെ കുറിച്ചും മൗദൂദിയെ കുറിച്ചും പറയുന്നതിൻ്റെ ഇടയിൽ പല സത്യങ്ങളും പറഞ്ഞു പോകുന്നു. ഇതെല്ലാം ഒരു പക്ഷെ ദൈവ നിക്ഷയമായിരിക്കാം ഈ ഇൻ്റർവ്യൂ ചെയ്ത ആളിച്ചും പല തിരിച്ചറിവുകളും ലഭിച്ചിട്ടുണ്ടായിരിക്കാം
@rubeenakk1943
@rubeenakk1943 Ай бұрын
എന്റെ അഭിപ്രായത്തിൽ ജമാഅത്തെ ഇസലാമി ഇങ്ങനെ വളർന്ന് പടർന്ന് പന്തലിച്ച് കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ആവളർച്ചയ്ക്ക് വെള്ളവും വളവും നൽകാൻ റിപ്പോർട്ടർ കാണിക്കുന്ന ഈ ആഹോരാത്ര പോരാട്ടത്തിന് ആദ്യമേനന്ദി.....🙏 പിന്നെ ചാനൽ വളരാൻ ഒരു വിത്തിറക്കി കൊയ്യാമെന്ന് കരുതിയായിരിക്കും ഈ ഉന്തി തള്ളൽ എന്നും സംശയിക്കാവതല്ല.😂😂😂 എന്നാലും ഇത് വല്ലാത്തതൊന്തരവായി പോയല്ലോ ല്ലേല്ലേ....😅😅😅
@kareemunez
@kareemunez Ай бұрын
ജമാഅത്തെ ഇസ്ലാമിയുടെ പുറകെ കൂടി അവർക്ക് നല്ല മൈലേജുണ്ടാക്കിക്കൊടുത്തു എന്ന് തോന്നിയപ്പോൾ പിടിവിട്ടു പോയി അങ്ങനെ ആജീവനാന്ത ജമാഅത്തു വിമര്ശകനെ കൊണ്ടുവന്നു അതിലും പാളി. മൂപ്പര് മൂപ്പരുടെ സ്ഥിരം ജമാഅത്തു വിമർശനങ്ങൾ പറഞ്ഞു എന്നല്ലാതെ ഒന്നും സംഭവിച്ചില്ല. ഫലത്തിൽ ഈ ഇന്റർവ്യൂയിൽ ആളുകൾക്ക് മനസിലായത് സിപിയെമ്മിനെയടക്കം സ്വാധീനിക്കാൻ കഴിയുന്നത്ര ശക്തമാണ് ജമാഅത്തെ ഇസ്‌ലാമി എന്നായി മാറി. മാത്രമല്ല സിപിഎമ്മിന്റെ അവസരവാദം നല്ല വൃത്തിയായി തുറന്നുകാട്ടുകയും ചെയ്തു. NB: ജമാഅത്തെ ഇസ്‌ലാമിക്ക് ഏറ്റവും സ്വാധീനമുള്ള പ്രദേശത്തുനിന്നും ഇപ്പോഴും ജമാഅത്ത് വിമർശനം ഹമീദിനെപ്പോലെയുള്ളവർ പറയുമ്പോൾ ചിലപ്പോഴെങ്കിലും ഇവരും ജമാഅത്തിന്റെ പ്രചാരകരാണോ എന്ന് തോന്നിപ്പോകും.കാരണം എല്ലാ വിമർശനങ്ങളും ചെന്നെത്തുന്നത് ഈ സംഘടന എന്തോ വലിയ സംഭവമാണെന്ന തരത്തിലാണ്.
@amjadcalicut
@amjadcalicut Ай бұрын
മാധ്യമ മത്സരത്തിന്റെ ഭാഗമായി നിങ്ങൾ നടത്തുന്ന കള്ളത്തരമാണ് ഈ ഇന്റർവ്യൂ.
@alfurqaaninternationalonli7612
@alfurqaaninternationalonli7612 Ай бұрын
ഹമീദ് എന്നാൽ സ്തുതിക്കുന്നവൻ ജമാഅത്തെ ഇസ്ലാമിയെ എന്നും സ്തുതിപ്പാട്ട് പാടാൻ ആണ് ഇദ്ദേഹത്തിന്റെ യോഗം
@vsnajeeb1
@vsnajeeb1 Ай бұрын
രഞ്ജിത്ത് കൃത്യമായി അറബിക് context കൾ വൃത്തിയായി പറയുന്നു.. ജമാഅത്തിനെ നന്നായി പഠിക്കുന്നു.. നല്ലത്
@shamsudheencheruvadi6128
@shamsudheencheruvadi6128 Ай бұрын
Hameed പറയുന്നത് ശരിയാണെങ്കിൽ ജമാഅതാണല്ലോ ശരി 😅
@Abdulhakeem-d9e
@Abdulhakeem-d9e Ай бұрын
ഇത്ര ക്ഷമയും; കാത്തിരിപ്പും ,ശ്രീ: vs രംഞ്ജിതി ൽ നിന്ന് മുമ്പൊന്നും നമ്മൾ കണ്ടിട്ടില്ല !
@abduljaleelv
@abduljaleelv Ай бұрын
44 സെക്കൻ്റു മുതൽ 48 വരെ എല്ലാ സഖാക്കളും കണ്ടാൽ, കുഞ്ഞിക്കണ്ണൻ, പ്രകാശൻ മാസ്റ്റർ, ജയ്ക്ക് തുടങ്ങിയവർ ചാനലുകളിൽ അപഹാസ്യരാകുന്നത് ഒഴിവാക്കാം.
@abdulnasarpilayithodika9072
@abdulnasarpilayithodika9072 Ай бұрын
റിപ്പോർട്ട് ചാനലിലും ഹമീദ് ചേരണം നന്ദി കാരണം ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയെ ഇത്തരം നന്നായി വിശദീകരിച്ചത് കൊണ്ട് ഇത് കേട്ടാൽ കൂടുതൽ ചിന്തിക്കാത്ത ഓരോ മുസ്ലിമും ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിൽ അംഗത്വം എടുക്കും
@ismailkelothkeloth2979
@ismailkelothkeloth2979 Ай бұрын
ഹമീദ് ചേന്ദമംഗല്ലൂർ ജമാഅത്തിന്റെ ആജീവനാന്ത ശത്രു. അങ്ങിനെ ഒരു ആളെ മാറ്റി ഒരു നിക്ഷപക്ഷ വ്യക്തിയേ ഹാജരാക്കണമായിരുന്നു.
@moosakanjarmoosakanjar4276
@moosakanjarmoosakanjar4276 Ай бұрын
നിരീശ്വരവിദിയായ ഹമീദിന് ഇസ്ലാമിനെ പറ്റിയോ ജമാഅത്തെ ഇസ്ലാമിയെ പറ്റി ഒരു ചുക്കും അറിയില്ലെന്ന് റിപ്പോർട്ടർ ചർച്ച വഴി അറിയാൻ സാധിച്ചു
@noufalmangalasseri3861
@noufalmangalasseri3861 Ай бұрын
ഇബാദത്ത് എന്ന വാക്കിനെ ഇത്ര മനോഹരമായി മറ്റാരെങ്കിലും നിർവ്വചിക്കുന്നത് ഞാൻ കേട്ടിട്ടില്ല. നന്ദി റിപ്പോർട്ടർ ടിവി. നന്ദി ഹമീദ്.
@hasantk9012
@hasantk9012 Ай бұрын
ജമാഅത് വിമർശനത്തിന് വേണ്ടി മാത്രം പുറത്ത് കൊണ്ടുവരുന്ന ജീവി ഇവനെ വരെ ഒരിടത്തും കാണാറില്ല
@MohamedMusthafa-w7o
@MohamedMusthafa-w7o Ай бұрын
ഞങ്ങൾ കേട്ടവർ പറയട്ടെ, നിങ്ങൾ പഠിച്ചവർ മാറിനിക്കൂ
@yusuf.kfareed8843
@yusuf.kfareed8843 Ай бұрын
ചെറിയ സ്ഖലിതങ്ങൾ ഒഴിച്ചാൽ, ഗംഭീരമായ സംഭാഷണം. ഇസ്‌ലാമിൻ്റെ അടിസ്ഥാനം നന്നായി പഠിപ്പിച്ച പ്രൊഫസർക്ക് അഭിനന്ദനങ്ങൾ
@Aygamertrt
@Aygamertrt Ай бұрын
ഇബാധത്തിന് അനുസരണം എന്നർത്ഥം മൗധൂതിയുടെ മുൻപ് ജിലാലൈനിയുടെ ഖുർആൻ പരിഭാഷയിൽ യാസീൻ സൂറത്തിൽ എഹ്ബതു എന്നതിന് ജിലാലൈനി അനുസരണം എന്ന് അർത്ഥം നൽകിയിട്ടുണ്ട്.
@UnniKuttan-sw4pv
@UnniKuttan-sw4pv Ай бұрын
അമീറിൻ്റെ അണ്ണാക്കിൽ കൊടുത്തു.
@jafart638
@jafart638 Ай бұрын
ഇതു പോലെയുള്ള ഇൻ്റർവ്യൂവുമായി ഇതുവഴി ഇനിയും വരണേ
@Dreamsabi
@Dreamsabi Ай бұрын
കള്ളങ്ങളും, വെച്ച് കെട്ടലുകളും എഡിറ്റു ചെയ്താൽ നല്ല സ്റ്റഡി ക്ലാസായി ജമാഅത്തെ ഇസ്ലാമിക്ക് തന്നെ ഉപകാരപ്പെടുത്താൻ പറ്റുന്ന വീഡിയോ 😅
@MidlajRida
@MidlajRida Ай бұрын
റിപ്പോർട്ട് ചാനലിന് നന്ദി. ജമാഅത്തെ ഇസ്ലാമിയുടെ നേര് നാട്ടുകാർക്ക് മനസ്സിലാക്കികൊടുത്തു
@Aygamertrt
@Aygamertrt Ай бұрын
ഇസ്ലാം ഇയാൾ കാണുന്ന ഒരു സാമ്പർധായക മതമല്ല. മറ്റു മതങ്ങളെ പോലെ വെറും ആചാര അനുഷ്ടങ്ങളിൽ ഒതുങ്ങി നിൽക്കുക യില്ല. മുസ്ലിം ജീവിതം ജനനം മുതൽ മരണം വരെ അവരുടെ ജീവിതരീതിയിൽ അവർ മാതാവിധി അനുസരിച്ചു ജീവിതം ചിട്ടപ്പെടുത്തി ജീവിക്കുന്നു. മനുഷ്യന്റെ ജീവിതത്തിൽ ഇസ്ലാമിനെ പോലെ ഫോളോ ചെയ്യുന്ന ഒരു ജീവിതരീതി മറ്റു മതങ്ങൾക്ക് ഇല്ല.
@SkylightBuilders
@SkylightBuilders Ай бұрын
ഹമീദിനും റിപ്പോർട്ടിനും അഭിനന്ദങ്ങൾ
@zainvideos5464
@zainvideos5464 Ай бұрын
കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ളചർച്ച കൊണ്ടുവന്നസിപിഎമ്മിനുംറിപ്പോർട്ടർ ചാനലിനും ജമാഅത്തുകാർ നന്ദി പറയുന്നുണ്ടാവും.
@sachu1851
@sachu1851 Ай бұрын
റിപ്പോർട്ടർ ചാനൽ വെളുക്കാൻ തേച്ചത് പാണ്ടായതുപോലെയായി.😂
@mysticjoule1354
@mysticjoule1354 Ай бұрын
Ranjith എന്ത് ക്ഷമയോടെ കേൾക്കുന്നു …..ഇങ്ങനെ അല്ലല്ലോ അമീറുമായിട്ട് ഇടപെട്ടത്
@ashrafjafarprml8957
@ashrafjafarprml8957 Ай бұрын
പൊതു ബോധവും ചാനൽ താല്പര്യങ്ങളും സംരക്ഷിക്കേണ്ടതുണ്ട് എങ്കിലും സ്വതന്ത്രമായി ചിന്തിക്കുക കൂടി ചെയ്യുന്ന ഒരാളായാണ് രഞ്ജിത്തിനെ എനിക്ക് അനുഭവപ്പെട്ടത്. ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന intelectual ജിഹാദിന് ഹമീദ് മാഷും വിധേയമാക്കപ്പെട്ടോ എന്നൊരു സംശയം😊കനപ്പെട്ട 2 പുസ്തകങ്ങളല്ലേ അദ്ദേഹം പരിചയപ്പെടുത്തികൊടുത്തത് 😊നന്നെ ചുരുങ്ങിയത് രഞ്ജിത്തെങ്കിലും അത് വായിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് 😊ഹമീദ് മാഷിന്റെ ഹൃദ്യമായ ഒരു ഖുർആൻ ക്ലാസ്സ്‌ 😊അഭിമുഖം ഒറ്റയടിക്ക് കണ്ടു തീർത്തു 👍
@rasheedmvh6341
@rasheedmvh6341 Ай бұрын
പൊതുസമൂഹം ജമാഅതിനെ മനസ്സിലാക്കിയപ്പോൾ റിപ്പോർട്ടിന്റെ ജ്യാള്യത മറക്കാൻ ഇസ്ലാം വിരോധിയും കടുത്ത ജമാഅത്‌ വിരോധിയും ആയ ഹമീദിനെ കൊണ്ടുവന്നിരിക്കുന്നു 😇.
@noufalmangalasseri3861
@noufalmangalasseri3861 Ай бұрын
അഭിമുഖം മികച്ച നിലവാരം പുലർത്തി. ഹമീദ് മാഷിൻ്റെ ഭാഷയ്ക്കും പ്രയോഗങ്ങൾക്കും ഒരു ശുദ്ധി കൈവന്നിരിക്കുന്നു. അവതാരകനെ പ്രത്യേകം അഭിനന്തിക്കതിരിക്കാൻ വയ്യ. ഒരുവേള ജമാ അത്തെ ഇസ്ലാമിയുടെ ആളാണോ എന്ന് പോലും തോന്നിപ്പോയി.
@abduljaleelv
@abduljaleelv Ай бұрын
താങ്ക്സ് ഹമീദ്
@fairoosbanna8970
@fairoosbanna8970 Ай бұрын
സ്ഥിരം ക്ലീഷ . പുതുതായി ഒന്നും തന്നെ ഇല്ല.. ജമാത്തെ ഇസ്‌ലാമി ഒന്നുകൂടി ജനങ്ങൾക്ക് മനസ്സിലാക്കി തന്ന ഹമീദ് മാഷിന് നന്ദി...😊
@SalmanK-c9k
@SalmanK-c9k Ай бұрын
കമ്മ്യൂണിസ്റ്റുകാർ ജയിച്ച ഭരണത്തിൽ വന്നാൽ കോൺഗ്രസുകാരെ പ്രസിഡണ്ട് ആകുമോ എടാ ഹമീദ് കാക്ക
@peaple123
@peaple123 Ай бұрын
very old വിമര്ശകൻ കുറെ വർഷങ്ങൾ ആയി.. 80 തുകളിൽ തുടങ്ങിയത് ആണ്‌. but jamathe ഇസ്ലാമി ഒരുപാട് വളർന്നു. ഇയാള്കു ഇപ്പൊ ഒരു വളർച്ചയില്ല.. jamathil ആളുകൾ കൂടി. ഇയാളൊപ്പം ആരും ഇല്ല...അമീറിന്റെ മുമ്പിൽ വിജയിച്ചില്ല. ഇപ്പോൾ വേറെ ഐഡിയ യുമായി വന്നിരിക്കുന്നു... എല്ലാരും അവസാനം ഇയാളെ കൊണ്ട് വരും
@Abdulhakeem-d9e
@Abdulhakeem-d9e Ай бұрын
ഇയാൾക്ക് ഒരു പിൻഗാമി ഉണ്ടായിരിക്കുന്നു. പേര്: ആരിഫ് ഹുസൈൻ
@rasheedrasheed1986
@rasheedrasheed1986 Ай бұрын
കുടുംബാസൂത്രണം ശക്തമാക്കിയാൽ തീരാവുന്നതേ ഉള്ളൂ ജമാഅത്തെ ഇസ്ലാമിയുടെ വളർച്ച
@ashrafk1157
@ashrafk1157 Ай бұрын
ആരോ രഞ്ജിതിന് പറഞ്ഞ് കൊടുത്തു; ഹമീദ് ചേന്ദമംഗല്ലൂരിനെ കണ്ടാൽ മതി അയാൾ ജമാഅത്തെ ഇസ്‌ലാമിയുടെ കഠിന ശത്രുവാണെന്ന്. പക്ഷെ പെട്ടത് രഞ്ജിതെന്ന റിപ്പോർട്ടറും റിപ്പോർട്ടർ ചാനലുമാണ്. മതരാഷ്ട്രവാദം തപ്പി മൗദൂദിയൻ ഗ്രന്ഥങ്ങളും പഴയ കാല പ്രസംഗങ്ങളും ഗുണം ചെയ്ത് കണ്ടില്ല. ഈ രാജ്യത്ത്75 വർഷം നിലനിന്നിരുന്ന ഈ സംഘത്തെ വർഗീയവൽക്കരിക്കാൻ പാടുപെടുന്നത് വെറുതെയാവും.
@abdulhameedkeeranthodika6939
@abdulhameedkeeranthodika6939 Ай бұрын
പ്രവാചകൻ മദീനയിൽ ഒരു രാഷ്ട്രം സ്ഥാപിച്ചത് താങ്കൾക്കറിയുന്നില്ലേ ഹമീദേ
@PmakaderPanachalikader
@PmakaderPanachalikader Ай бұрын
എല്ലാ സംഘടനകളും കാലാകാലങ്ങളിൽ അവരുടെ നയനിലപാടുകൾ മാറ്റിക്കൊണ്ടിരിക്കുമെന്ന കാര്യം ഹമീദ് മറച്ചുവെച്ച് കൊണ്ടാണ് സംസാരിക്കുന്നത്. അത് പോലെ ജ. ഇ.യും ഓരോ 4 വർഷം കൂടുമ്പോഴും അതിന്റെ നയ നിലപാടുകളും മാറ്റിക്കൊണ്ടാണ് പ്രവർത്തിക്കുന്നത്.
I Spent 100 Hours Inside The Pyramids!
21:43
MrBeast
Рет қаралды 78 МЛН
If Your Hair is Super Long
00:53
im_siowei
Рет қаралды 30 МЛН
SPLASH BALLOON
00:44
Natan por Aí
Рет қаралды 27 МЛН
Ramesh Pisharody Interview Full | Maneesh Narayanan | Cue Studio
1:31:44
Global Capitalism: What Trump 2.0 Means
1:02:56
Democracy At Work
Рет қаралды 2,5 МЛН
Out Of Focus Live | 04 January 2025
31:16
MediaoneTV Live
Рет қаралды 47 М.
I Spent 100 Hours Inside The Pyramids!
21:43
MrBeast
Рет қаралды 78 МЛН