മദീന ഹറമിനോട് ചേർന്ന് ലാവാ പ്രവാഹം | നബി പ്രവചനം പുലർന്ന മല | Lava mountain in Madeena History

  Рет қаралды 373,191

MediaoneTV Live

MediaoneTV Live

Күн бұрын

'ഹിജാസിൽ ഒരു അഗ്നിഗോളം പ്രത്യക്ഷപ്പെടും' പ്രവാചക പ്രവചനം പുലർന്നു മദീനയിലെ മല | ചരിത്രവഴികൾ
അഗ്നിപർവതങ്ങളേറെയുണ്ടായിരുന്നു മദീനയുടെ വിവിധ ഭാഗങ്ങളിൽ. അത് സജീവമാകുന്നത്. 1256 ആം വർഷത്തിലാണ് മദീനയിൽ അവസാനമായി ലാവാ പ്രവാഹമുണ്ടാകുന്നത്. 23 കിലോമീറ്ററോളം ദൂരത്തിൽ അന്ന് ലാവാ പ്രവാഹമുണ്ടായി. ഈ സംഭവത്തിന് മുന്നേയും മദീനയിൽ അഗ്നിപർവതം ഒലിച്ചിറങ്ങിയിട്ടുണ്ട്. അത് മദീനയിലെ പണ്ഡിതന്മാർ ചേർത്തു വെക്കുന്നത് പ്രവാചകന്റെ പ്രവചനത്തോടാണ്.
മദീനയുടെ പരിസരത്തു ഒരു തീ ഗോളം ഉയരുമെന്നും അത് കിലോമിറ്ററുകൾ അപ്പുറത്തുള്ള ബുശ്രയിലെ( busra a town in Jordan) ഒട്ടകത്തിന്റെ കഴുത്തിൽ വരെ അതിന്റെ ചൂടേൽകുമെന്നും തീ നാളം ഉയർന്നു പൊങ്ങുമെന്നും ഒരുപാട് ദൂരത്തേക് വെളിച്ചമേകുമെന്നും പ്രവാചക വചനമുണ്ട്. അതിന്റെ പൂർത്തീകരണമെന്നോണം പ്രവാചകന് ശേഷം 6 നൂറ്റാണ്ടിനു ശേഷം തീ ഗോളം ഉയരുകയും അത് മാസത്തോളം കത്തി നിന്ന് എന്നും ചരിത്രം രേഖപ്പെടുത്തുന്നു.
ഈ സ്ഥലത്തിന് ഇന്ന് ഖുറൈദ എന്നാണ് അറിയപ്പെടുക. ബനീ ഖുറൈദ കാറായ യഹൂദികളുടെ വാസ സ്ഥലം തുടച്ച നീക്കിയതാവാം എന്ന് അനുമാനിക്കുന്നു. അഗ്നി പർവത സ്ഫോടനവും അതിനു ശേഷം അതിന്റെ ലാവാ പത്തു കിലോമീറ്ററോളം പരന്നൊഴുകുകയും ചെയ്തു. മദീനയിൽ നിന്നും മഹദ് ദഹബില്‍ പോകുന്ന വഴിയിൽ ഇന്നും ഇതിന്റെ ലാവാ അടിഞ്ഞ് കൂടിയത് കാണാൻ കഴിയും. മദീനയുടെ വിവിധ ഭാഗങ്ങളിൽ ഇതേ കാലത്ത് സമാന രീതിയിൽ അഗ്നി പർവതങ്ങൾ മാസങ്ങളോളം കത്തിയിട്ടുണ്ട്. ഖൈബറിലുണ്ടായ ലാവാ പ്രവാഹം 50 കിലോമീറ്ററോളം ദൂരത്തിലാണ് പരന്നത്. എന്നാൽ ഈ പ്രദേശത്തുണ്ടായ തീഗോളവും ലാവാ പ്രവാഹവും പ്രവാചകന്റെ പ്രവചനം പുലർന്നതിന്റെ തെളിവായി ഇസ്ലാം മത ചരിത്രം ചൂണ്ടിക്കാട്ടുന്നു.
'A fireball will appear in Hijaz' The mountain where prophet's prophecy got fullfilled
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 000
@theindo-germanguy8817
@theindo-germanguy8817 3 жыл бұрын
I'm a hindu but i love Muslim concepts. Showing respect to each other.
@sidharth9797
@sidharth9797 3 жыл бұрын
enikk bhayangara ishtaman njn hinduvan but muslim enikk ishtaman 💕♥️
@Sinad-1234
@Sinad-1234 3 жыл бұрын
Masha allah
@parajayapettavan
@parajayapettavan 3 жыл бұрын
Padikkuka.ellaveryoum snehichu kound eka elahileekke varuka
@reference7691
@reference7691 3 жыл бұрын
*മദ്രസ പൊട്ടന്മാർക് ഇത് സന്തോഷ വാർത്ത😁😁*
@ashikknr8348
@ashikknr8348 3 жыл бұрын
@@reference7691 ponnumone ninak endinte chorichila
@Tarif-br6fl
@Tarif-br6fl 3 жыл бұрын
shareef mirfa..mashallah...👍❤
@suhairsuhair.k2230
@suhairsuhair.k2230 3 жыл бұрын
Yaa റബ്ബി പ്രണയ നഗരം മദീന കാണാൻ തൗഫീഖ് നൽകണേ 😪😪🤲🤲
@shanushan8961
@shanushan8961 3 жыл бұрын
ആമീൻ 🤲
@chippuswoldshifu2318
@chippuswoldshifu2318 3 жыл бұрын
Ameen
@kamarudheenkamaru4699
@kamarudheenkamaru4699 3 жыл бұрын
Ameen
@anasmukri7182
@anasmukri7182 3 жыл бұрын
Aameen
@seleenas106
@seleenas106 3 жыл бұрын
Aameen
@ayshuaami1907
@ayshuaami1907 3 жыл бұрын
കളവ് പറയാത്ത നമ്മുടെ മുത്ത് നബി (സ) പറയുന്നത് എല്ലാം സംഭവിക്കുക തന്നെ ചെയ്യും.. പടച്ചോനെ മക്ക മദീന കണ്ടു മരിക്കാൻ ഭാഗ്യം തരണേ 🤲
@fahadfahad4878
@fahadfahad4878 2 жыл бұрын
Aameen
@afsalmd4178
@afsalmd4178 2 жыл бұрын
ആമീൻ
@sharifcheru7348
@sharifcheru7348 2 жыл бұрын
Manassinullil aagrahamundengil kaanuga tanne cheyyum, kanditte marikku. Yende anubavaman... insha allaah
@binyaminibnemjas6774
@binyaminibnemjas6774 3 жыл бұрын
ലോകത്തിന്റെ പ്രവാചകനെ....അവിടത്തേക്..സലാം.. കാണാൻ കൊതിക്കുന്നു.... റബ്ബ് അത് സാധിപ്പിക്കട്ടെ...ആമീൻ
@mahelectronics
@mahelectronics 2 жыл бұрын
സ്വർഗ്ഗത്തിൽ ഇവിടെ കാണില്ല .
@midhunnandhu5582
@midhunnandhu5582 3 жыл бұрын
Njanum oru Hindu anu .but enik Islamic concept nodum Muhammad nabiyodum snehavum bahumanavumanu.
@Sinad-1234
@Sinad-1234 3 жыл бұрын
Masha allah
@aboobackera7342
@aboobackera7342 3 жыл бұрын
@@jobinjoy6464 😤
@darweshmuhammad1279
@darweshmuhammad1279 3 жыл бұрын
@@jobinjoy6464 Just google it "best human in the world" How it's come?? വിദ്വേഷം കൊണ്ട് ഓരോന്ന് വിളിച്ചു പറയരുത്... 😊 Respect each other... Be a human
@Fluke4u
@Fluke4u 3 жыл бұрын
@jobin joy joy muhammed nabi aysha beeviyebkallyanam kazhikumbol 19 vayass aayirnu.... Islamic sharia studies editionil poi check cheyyu.... mikka Muslimgalk polum ith ariyilla.... padipich kodthathum illa madhapandithanmaar...
@jumailk2544
@jumailk2544 3 жыл бұрын
@@jobinjoy6464 അതിനോരൂന്നിനും കാരണങ്ങൾ ഉണ്ട് താങ്കൾ പഠിച കാരണം എന്താണോ ആവോ
@sabucherian6435
@sabucherian6435 3 жыл бұрын
ഇതു കാണുമ്പോഴും കേൾക്കുമ്പോഴും. ഹൃദയത്തേ വരേ വളരേ ശാന്തം ആക്കുന്നു. നന്ദി മീഡിയാ വൺ ചാനലിനും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@subairpp4944
@subairpp4944 3 жыл бұрын
❤❤❤❤❤❤❤
@Adil-gf1ke
@Adil-gf1ke 3 жыл бұрын
❤️❤️
@muneer8300
@muneer8300 3 жыл бұрын
ameen
@shahanas1884
@shahanas1884 3 жыл бұрын
🥰🥰🥰🥰
@Saadlamjarred...
@Saadlamjarred... 3 жыл бұрын
100% sathyam❤️
@journeyjoker
@journeyjoker 3 жыл бұрын
മദീനത്തെ മണവാളൻ മുഹമ്മദ്‌ മുസ്തഫ നബി (സ )... ഇനിയും പോയികാണണം കണ്ടാലും മതിയാവൂല
@nizarpk6873
@nizarpk6873 3 жыл бұрын
എന്നോട് ഇഷ്ടം ഉള്ളവർ മദീനായിൽ വരും മുഹമ്മദ്‌ നെബി
@justinriyadhkannur3240
@justinriyadhkannur3240 3 жыл бұрын
ഒരുപാട് ഇഷ്ടമാണ് പക്ഷെ പണമില്ലെങ്കിൽ എങ്ങിനെ പോകും .
@shahanasshahanaas347
@shahanasshahanaas347 3 жыл бұрын
മുത്ത് നബിയെ ഒരുപാട് ഇഷ്ട്ടമാണ് അൽഹംദുലില്ലാഹ് കഴ്ഞ്ഞ 28പോയി അല്ലാഹ് ഒന്നുടെ പോവാൻ കഴ്ഞ്ഞെങ്കിൽ
@jasijasirmonp9129
@jasijasirmonp9129 3 жыл бұрын
@@justinriyadhkannur3240 ആഗ്രഹിച്ചാൽ ഇൻഷാ അള്ളാ എത്തിപ്പെടും
@vlogv4u285
@vlogv4u285 3 жыл бұрын
എന്തൊരു സുന്ദരവും സമാദാനവും നൽകുന്ന നാട്
@themaffurniture2510
@themaffurniture2510 3 жыл бұрын
Allaah appo njan madena veraade marichal njan nabi ye snehichittilla ennanu le artham Allahuve njangale madeenayil ethikkaney
@ammayudepachakam9920
@ammayudepachakam9920 3 жыл бұрын
Njan oru hindhu vanu. Eniku orupadu estavum adbhudapaeduthunna orupadu sathyanhal undu... Nabiyude pravachakam sathyam ayathil santhoshikunnu. Avarude blessings ellam bhoomihil undu🙏🙏 dhivam ellavreyum rekshikkate.
@fabi9586
@fabi9586 3 жыл бұрын
Allahu hidaayth nallkattee😊♥️
@ammayudepachakam9920
@ammayudepachakam9920 3 жыл бұрын
@@fabi9586 🙏
@Justforfunn13
@Justforfunn13 3 жыл бұрын
Hindukkal quran and bible vayikuka Muslingal mahabagavath geetha and bible vayikuka Cristians quran and mahabagavath geetha vayikuka Sathyam ethananennu nammal kandethiye mathiyaku Janichu veenath oru mathathilayath kond ath thanne anu sathyam ennu nammalk engane urappikanakum athu kond oru manushyan ithu 3 um vayichirikkanam
@ammayudepachakam9920
@ammayudepachakam9920 3 жыл бұрын
@@Justforfunn13 s true brother🙏
@aashink2893
@aashink2893 3 жыл бұрын
👍🌹❤
@hsnbassary6612
@hsnbassary6612 3 жыл бұрын
മാഷാ അല്ലാഹ്. മീഡിയ ONE. ഈ വിശുദ്ധ മാസത്തിൽ തെരഞ്ഞെടുത്ത പ്രോഗ്രാം. കൊള്ളാം.. ബൂലോക ജനത്തിന് ദൈവം കൊടുത്ത ഏറ്റവും വലിയ ശാസ്ത്രജ്ഞൻ അക്ഷരാഭ്യാസമില്ലാതിരുന്ന എന്റെ ഹബീബ്. മൊഴിഞ്ഞ ഓരോ മൊഴി മുത്തുകളും സത്യമായി അന്നും ഇന്നും പുലർന്ന് കൊണ്ടേയിരിക്കുന്നു.ഒരു വാക്കിന്റെ അർത്ഥം പിടി കിട്ടാൻ ആധുനിക ശാസ്ത്രം വര്ഷങ്ങളോളം ഗവേഷണം നടത്തുന്നു. . ലോക മുസ്ലിമിന്റെ ഹബീബ്. ബൂലോകത്തിന്റെ മാർഗ ദർശനം..സ്വല്ലല്ലാഹു. അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം....
@thesiown5725
@thesiown5725 3 жыл бұрын
Ma sha അല്ലാഹ്
@abdulmajeedkalathil7688
@abdulmajeedkalathil7688 3 жыл бұрын
അക്ഷരാഭ്യാസമില്ലാത്ത മുഹമ്മദ് നബി. വായിക്കുക എന്ന് പ്രവാചകനോട് ദൈവം പറഞ്ഞിട്ട് ജീവിതാന്ത്യം വരെ അദ്ദേഹം അക്ഷരാഭ്യാസം നേടിയില്ല എന്നത് എന്തൊരു വിഡ്ഢിത്തമാണ്! പണ്ടാരോ പറഞ്ഞത് കേട്ട് ഇന്നും ഭൂരിപക്ഷവും അത് തന്നെ വിളിച്ചു പറയുന്നു. ഉമ്മിയ്യ് എന്ന വാക്കിന് നിരക്ഷരൻ എന്ന അർത്ഥം കൊടുത്ത് പ്രവാചകനെ അപമാനിക്കുകയാണ് ഇക്കൂട്ടർ എന്ന് ഓർക്കുന്നില്ല. പ്രവാചകനാവുന്നതിന് മുമ്പ് തന്നെ ഭാര്യ ഖദീജ (റ) യുടെ ബിസിനസ് മേനേജറായിരുന്നു അദ്ദേഹം. എഴുത്തോ വായനയോ കണക്കോ അറിയാത്ത ഒരാളെ ആരെങ്കിലും വലിയ ഒരു കച്ചവടത്തിന്റെ മാനേജറാക്കുമോ?
@hsnbassary6612
@hsnbassary6612 3 жыл бұрын
@@abdulmajeedkalathil7688.. അവിടെത്തന്നെയാണ് അതിന്റെ പ്രതേകത.. നിരക്ഷരനോട് തന്നെയാണ് മാലാഖ ജിബ്‌രീൽ. സൃഷ്ടിച്ച റബ്ബിന്റെ നാമത്തിൽ വായിക്കാൻ പറഞ്ഞത്.. അല്ലാതെ മുൻകൂട്ടി എല്ലാം പഠിച്ച ആളോടായിരുന്നു എങ്കിൽ ചില ആളുകൾ അതും പറഞ്ഞായിരിക്കുമല്ലോ പുകിൽ..?
@abdulmajeedkalathil7688
@abdulmajeedkalathil7688 3 жыл бұрын
@@hsnbassary6612 ഈ നോമ്പുകാലത്തെങ്കിലും എടൊ എന്നൊക്കെ ഒഴിവാക്കി മാന്യമായി സംസാരിക്കാൻ പഠിക്കാൻ ശ്രമിക്കുക സഹോദരാ. ദൈവം നല്ല ബുദ്ധി തോന്നിക്കട്ടെ!
@doodlebug2984
@doodlebug2984 3 жыл бұрын
: صَلَّى ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّم
@Ganeshvettackal
@Ganeshvettackal 3 жыл бұрын
ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച് ഇസ്ലാമിനെ പറ്റി അറിഞ്ഞ്, അതാണ് സത്യം എന്ന് മനസിലാക്കി മുസ്ലീമായ വ്യക്തിയാണ് ഞാൻ , ദൈവം എന്നത് കേവലം ഒരു വിശ്വാസമല്ല 100 % ഉറപ്പാണ് എന്ന് ഇസ്ലാമിൽ നിന്ന് മനസിലാക്കി ...... എല്ലാം സൃഷ്ട്ടിച്ച സൃഷ്ട്ടാവായ ആ ദൈവത്തെ മാത്രമാണ് ആരാധിക്കേണ്ടതെന്നും ആ ദൈവം ഏകനാണെന്നും ആ ദൈവത്തിനോട് ശുപാർശ ചെയ്യാൻ ആരുടേയും ആ വിശ്വമില്ലന്നും ആ ദൈവം നമ്മളോട് ഏറ്റവും അടുത്തവനാണെന്നും വിഗ്രഹങ്ങളും കല്ലും മണ്ണുമൊക്കെ വെറും കല്ല് മത്രമാണെന്നും മനസിലാക്കുവാനായി .... ....... ഇസ്ലാമിൽ നിന്ന് ഉത്തരം കിട്ടാത്തതായൊന്നുമില്ല എന്നെനിക്ക് മനസിലായി. എത്ര വലിയ നാസ്തിക ആചാര്യന്റെ മുമ്പിലും വിശുദ്ധ ഖുറാൻ വെച്ച് കൊണ്ട് ഏത് ചോദ്യത്തേയും നേരിടാം എന്നെനിക്ക് മനസിലായി, ജീവിതമെന്താണെന്ന് മനസിലായി ...... സമാധാനമെന്താണെന്ന് മനസിലായി ........ നിർഭയത്വമെന്താണെന്ന് മനസിലായി ഒരോ സെക്കന്റിലും തന്റെ സൃഷ്ട്ടാവ് നിന്നെ കണ്ടു കൊണ്ടിരിക്കുന്നു എന്ന സത്യം മനസിലാക്കിയതോടെ ശാരീരിക ഇച്ഛകളെ പിൻപറ്റാതെ തിന്മ വെടിഞ്ഞ് നന്മയിൽ ജീവിക്കാൻ ഇസ്ലാമിലൂടെ എന്റെ ദൈവം എന്നെ പഠിപ്പിച്ചു ........ സുബഹാനല്ലാഹ് ........ പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു പരാശ്രയം വേണ്ടാത്തവനും സകലര്‍ക്കും ആശ്രയമായിട്ടുള്ളവനുമാകുന്നു. അവന്‍ പിതാവോ സന്തതിയോ അല്ല. അവനു തുല്യമായി ഒന്നുംതന്നെയില്ല” (112:1-4). ഏതൊരുവൻ എന്നെ സൃഷ്ടിച്ചുവോ, ഏതൊരുവൻറെ അടുത്തേക്ക്‌ നിങ്ങൾ മടക്കപ്പെടുന്നുവോ അവനെ ഞാൻ ആരാധിക്കാതിരിക്കാൻ എനിക്കെന്തുന്യായം? ( 36-22) സത്യം അന്വേക്ഷിക്കുക, പഠിക്കുക, അറിയുക, മതത്തിന്റെ കാര്യത്തില്‍ ബലാല്‍ക്കാരം പാടില്ല'( അല്‍ബഖറ 256) NB : Like മേടിക്കാനുള്ള പരുപാടിയാ എന്ന കമന്റുമായി വരുന്നവരോട് ലൈക്ക് കിട്ടിയാൽ വീട്ടിലെ അടുപ്പ് പുകയുക പോയിട്ട് ഫോണിലെ ചാർജ് ഒരു കട്ട കൂട്ടാൻ പോലും പറ്റില്ല എന്നോർമിപ്പിക്കുന്നു ......... ❤️❤️❤️❤️
@nelzowledge3352
@nelzowledge3352 3 жыл бұрын
🥲
@abdussamadsamad7796
@abdussamadsamad7796 3 жыл бұрын
ഇസ്ലാം ശരിയാണെന്നു ബോധ്യപ്പെട്ടു ഈ മതത്തിലേക്ക് വന്ന തലക്ക് വെളിവുള്ളവരാരും ഈ ഭൂമി ലോകത്ത് ഉണ്ടാകില്ല. അത്രയും myths കളാൽ നിർമ്മിതമാണ് ഞമ്മളെ ചമാ ദാന മതം.
@ansarianu9586
@ansarianu9586 2 жыл бұрын
👍
@vishnukvishnuk4908
@vishnukvishnuk4908 2 жыл бұрын
🐷🐷🐷🐷😂😂...sarikkum padicho adipoliya....sudappi...
@thasleeemaamaan8214
@thasleeemaamaan8214 Жыл бұрын
❤❤
@mhdhisham6083
@mhdhisham6083 3 жыл бұрын
മുഹമ്മദ് നബി(സ്വ)❣️🤍
@shafeerkwt9700
@shafeerkwt9700 3 жыл бұрын
Sallallahu ala seyyidna muhammad sallalahu alayhi va sallam
@sreerajrajan98
@sreerajrajan98 3 жыл бұрын
Aa🐠
@jasimbasheer9813
@jasimbasheer9813 3 жыл бұрын
❤️❤️
@sameerernakulam7088
@sameerernakulam7088 3 жыл бұрын
❤️
@sabushaji8690
@sabushaji8690 3 жыл бұрын
♥️
@kingmaker7614
@kingmaker7614 3 жыл бұрын
Mashaallah.... Muth നബിയെ സ്വപ്നത്തിൽ കാണാൻ ഭാഗ്യം നൽകണേ അല്ലാഹ്... ❤❤
@salinsharafu9265
@salinsharafu9265 3 жыл бұрын
Aameen
@salinsharafu9265
@salinsharafu9265 3 жыл бұрын
Aameen
@ishuswold7134
@ishuswold7134 3 жыл бұрын
ആമീൻ
@lazorjr6845
@lazorjr6845 3 жыл бұрын
Aameen
@muhammdshafeer9704
@muhammdshafeer9704 3 жыл бұрын
Ameen
@mohammedadhampt2319
@mohammedadhampt2319 3 жыл бұрын
ഞാൻ എന്റെ സ്വന്തത്തേ കാളും ഞാൻ എന്റെ റസൂലിനെ സ്നേഹിക്കുന്നു അതേഹത്തിന്റെ നാട്ടിലേക് പോകാനുള്ള ഭാഗ്യം തെരെണെമെ അല്ലാഹ്
@madhus5683
@madhus5683 3 жыл бұрын
Aameen
@reference7691
@reference7691 3 жыл бұрын
*മദ്രസ പൊട്ടന്മാർക് ഇത് സന്തോഷ വാർത്ത😁😁*
@madhus5683
@madhus5683 3 жыл бұрын
@@reference7691 poda
@bharath9198
@bharath9198 3 жыл бұрын
അവിടെ ഇന്ത്യയിലെ എല്ലാ ഇസ്ലാമുകളും പോയി സുഖം ആയി ജീവിക്കു ...അങ്ങനെ എങ്കിലും ഭാരതത്തിനു ഒരു സമാധാനം കിട്ടട്ടെ
@seleenas106
@seleenas106 3 жыл бұрын
Aameen
@user-ir6br6jb2j
@user-ir6br6jb2j 3 жыл бұрын
പ്രവാചകന് പിന്നിൽ ഉള്ളത് ദൈവം തന്നെ അല്ലെങ്കിൽ ശാസ്ത്രം പുരോഗമിച്ചിട്ടില്ലാത്ത അക്കാലത് നിരക്ഷരനായ ഒരു വ്യക്തിക്ക് ഒരു ഉപകരണവും ഇല്ലാതെ ഇത്രയും കൃത്യമായി കാര്യങ്ങൾ സൂചിപ്പിക്കാൻ സാധ്യമല്ല ..ഒരുപാട് പ്രവചനങ്ങളും ഇസ്ലാമിക ജീവിത രീതിയിൽ ഉള്ള വിധി വിലക്കുകളും എല്ലാം വിരൽ ചൂണ്ടുന്നത് എല്ലാം അറിയുന്ന എല്ലാം സൃഷ്‌ടിച്ച എല്ലാത്തിനും കഴിവുള്ള ആ അദൃശ്യ ശക്തി മുഹമ്മദ് പ്രവാചകന് പിന്നിൽ ഉണ്ട് എന്നതിലേക്ക് തന്നെ ..
@noufumuhammedk8946
@noufumuhammedk8946 3 жыл бұрын
👍അള്ളാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ഉയർന്ന സ്ഥാനം.
@muhammedjamsheed6137
@muhammedjamsheed6137 3 жыл бұрын
Yes
@theannunaki3871
@theannunaki3871 3 жыл бұрын
Zorastrainism, Christianity, Judaism ithellaam copy adichaanu pravachakan swanthamayi oru matham endakiyathu... Pulli swantham kaaryangal nedi edukaan upayogicha oru sankalpika kathapatram matram aanu Allah..
@abdu7253
@abdu7253 3 жыл бұрын
@@theannunaki3871 ee kaalath science parayunnath 1400 varsham mumb nabi paranju.. Ni paranja copy adicha mathangal science related aayi nth paranju?
@rej9393
@rej9393 3 жыл бұрын
@@abdu7253 ,😂
@sharafudheensharafu2256
@sharafudheensharafu2256 3 жыл бұрын
I love muhammed rasoolullah...💓💓💓
@afsal_efx
@afsal_efx 3 жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@believeraakifah720
@believeraakifah720 3 жыл бұрын
May Peace be upon him
@hisanasajeer9b605
@hisanasajeer9b605 3 жыл бұрын
😍😍😍😘😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Aburushada
@Aburushada 3 жыл бұрын
എന്റെ റസൂലിന്റെ പ്രവചനങ്ങൾ ഇനിയും പുലരും..
@muhammadrafi6940
@muhammadrafi6940 3 жыл бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്
@vijeesh9572
@vijeesh9572 3 жыл бұрын
എനിക്ക് ദൃഷ്ടാന്തം കിട്ടുന്നില്ല ഹൃദയംകൊണ്ട് ചിന്തിച്ചാൽ കിട്ടുമോ😁😁😁😁🐷💩🕋💩🐷
@safwan8405
@safwan8405 3 жыл бұрын
@@vijeesh9572 ചാണകം തിന്നുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ടാവില്ല 😂
@vijeesh9572
@vijeesh9572 3 жыл бұрын
@@safwan8405 നിന്റെ കയ്യിൽ ദൃഷ്ടാന്തം ഉണ്ടെങ്കിൽ കുറച്ച് എനിക്ക് താ😁🐷🕋🐷
@safwan8405
@safwan8405 3 жыл бұрын
@@vijeesh9572 no thaa
@karikkukarik9291
@karikkukarik9291 3 жыл бұрын
@@vijeesh9572 ഇപ്പോൾ ഭുമിയിൽ ജീവിച്ചിരിക്കുന്നവർക് കിട്ടു ശവത്തിനൊന്നും കിട്ടില്ല ദയവുചെയ്ത് തങ്ങൾ അത് കിട്ടും എന്നു മോഹിക്കരുത്
@user-ws2eq3xu4x
@user-ws2eq3xu4x 3 жыл бұрын
ഇഷ്ടം മദീന ഇശ്ഖും മദീന😘😘😘
@darkblue0072
@darkblue0072 3 жыл бұрын
ഇതേപോലെ ഒരു പുണ്യ നാട്ടിൽ പോകാൻ നമ്മുടെ ഭാഗ്യമാണ്😍
@theavenger6253
@theavenger6253 3 жыл бұрын
*😢സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹി വ സല്ലം..*
@Justforfunn13
@Justforfunn13 3 жыл бұрын
Sallallahu alla bro sollallahu ala muhamad sollallahu alaihivasallam ennanu
@anievlogs9763
@anievlogs9763 3 жыл бұрын
Oru Cristian anu njan ennal Enth cheyyumbolum allaah ennanu njan parayare..... Allaah ne kurichulla charithramo onnum ariyilla ennalum allaah ne snehikkunnu... 🙏🙏🙏🙏🙏🙏
@Sinad-1234
@Sinad-1234 3 жыл бұрын
Masha allah
@parajayapettavan
@parajayapettavan 3 жыл бұрын
Padikkuka.chindikkuka nalla thirumanam edukkuka
@reference7691
@reference7691 3 жыл бұрын
*മദ്രസ പൊട്ടന്മാർക് ഇത് സന്തോഷ വാർത്ത😁😁*
@anievlogs9763
@anievlogs9763 3 жыл бұрын
@@reference7691 മദ്രസ ഉള്ളവർ പൊട്ടന്മാർ ആണോ 😡😡😡😡
@anievlogs9763
@anievlogs9763 3 жыл бұрын
@@parajayapettavan 🙏🙏🙏🙏 sss
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 жыл бұрын
അങ്ങയെ എന്റെ ആത്മാവ് കണ്ടുമുട്ടട്ടെ ya റസൂൽ... I ♥️U
@nabeelahammed6977
@nabeelahammed6977 3 жыл бұрын
ഒരുപാട് സന്തോഷം തോന്നിയത് ഹൈന്ദവ സഹോദരങ്ങൾ അടക്കം മറ്റു മതസ്ഥർ സത്യം മനസ്സിലാക്കാൻ ശ്രമിച്ചതും കാണാൻ ഉള്ള സമയവും കണ്ടത്തിയത്തിൽ ആണ്.. നല്ലത് വരട്ടെ എല്ലാവർക്കും...കൂടുതൽ ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ ശ്രമിച്ചാൽ ഇസ്ലാമിനെ വെറുക്കാൻ ആർക്കും കഴിയില്ല
@falcon1221
@falcon1221 3 жыл бұрын
😂😂😂 കോപ്പാണ്
@nanthakumarsukumaran1379
@nanthakumarsukumaran1379 3 жыл бұрын
ഓരോ ഉടായിപ്പു
@rajeeshasahir5363
@rajeeshasahir5363 3 жыл бұрын
Mashaallaah, ഇഷ്ട്ടം മദീന,ഇഷ്‌കും മദീന,,💐💐👌👍
@shahanashanuzz2382
@shahanashanuzz2382 3 жыл бұрын
മാഷാ അല്ലാഹ് ❤️ അൽഹംദുലില്ല ❤️ അല്ലാഹ് അക്ബർ ❤️❤️
@rasnaahmad9123
@rasnaahmad9123 3 жыл бұрын
Nte muthu nabi pravajichadonnum nadakade poyittilla iniyum angane thanne inshallah
@sakkeenak2082
@sakkeenak2082 3 жыл бұрын
😍😍എന്നെങ്കിലും അവിടെ എത്തണം ❣️❣️
@thoufeeqthoufeeq6170
@thoufeeqthoufeeq6170 3 жыл бұрын
Inshallah
@ainyusuf5909
@ainyusuf5909 3 жыл бұрын
Allahu thoufeeq cheyyatte
@zarhamarshadvlog3017
@zarhamarshadvlog3017 3 жыл бұрын
Insha Allah
@achumichuachumichu1623
@achumichuachumichu1623 3 жыл бұрын
അവസാന കാലത്ത് കൊലപാതകം വർധിക്കും എന്നതും നബി വചനം തന്നെ. നമ്മൾ അത് നേരിട്ട് കണ്ടു കൊണ്ടിരിക്കുന്നു പ്രത്യേകിച്ച് 2021ൽ. ചിന്തിക്കുന്നവർക് ദൃഷ്ടാന്തം ഉണ്ട്
@salmanukp8019
@salmanukp8019 3 жыл бұрын
ഒരു സമൂഹത്തിൽ വ്യഭിചാരം സാർവത്രികമായാൽ മുമ്പ് കേട്ടുകേൾവിയില്ലാത്ത മാരക രോഗങ്ങൾ വ്യാപിക്കുമെന്നും ഒരു പ്രവചനമുണ്ട്
@rasmiyamalapuramrasmiyamal995
@rasmiyamalapuramrasmiyamal995 3 жыл бұрын
എന്റെ ഹബീബ്. സ്വലല്ലാഹ് അലൈഹി vasllam 😍🥰😘😘😘😘❤💚💚💚💚💚
@fathimasafla1147
@fathimasafla1147 3 жыл бұрын
Masha Allah ❤️ithine kurichu adhyamayanu ariyunnathu, thank you for this video
@lenovotab4051
@lenovotab4051 2 жыл бұрын
Vere എന്തിനെ കുറിച്ചാണാവോ കാഫിർച്ചിക് അറിയുന്നത് 😬😬😬
@pfipfi9490
@pfipfi9490 3 жыл бұрын
Allahu akbar.. സത്യം വിജയിക്കുക തന്നെ ചെയ്യും...ഇതൊക്കെ മീഡിയ one പ്രചരിപ്പിക്കുമ്പോൾ... നിങ്ങൾ വിജയിക്കുക തന്നെ ചെയ്യും.. Masha allah
@justicemp3200
@justicemp3200 3 жыл бұрын
PFI is always silent on Kanthapuram AP Aboobackar musliyar and Kanthapuram's son ... Because of most of its workers are AP Sunnis. അതിനാൽ, നമാസ് ചെയ്യാത്തതിന്റെ പേരിൽ റസാഖ് മൗലവി കൊല്ലപ്പെടുന്നു ....
@deshadan2976
@deshadan2976 2 жыл бұрын
Never... Ap sunniyan aadyam muthale PFI ye ethirkunnath.. Ban PFI save islam.. PFI is just toy of RSS.
@chekonkizhutta1233
@chekonkizhutta1233 3 жыл бұрын
Swallahu ala Muhammad swallallahu alaihi vasallam
@nasiakku6391
@nasiakku6391 3 жыл бұрын
يا رسول الله يا حبيب الله يا حبيبي يا رسول الله... Habeebinodulla muhabbath njngaku niiii vardhipichu tharane Allah.... Rasoolullah yodoppam njngalem ninte jannathil orumipikane Allah..... امين يارب العالمين
@muneeramuni8795
@muneeramuni8795 3 жыл бұрын
Ameen yarabbalaalameen
@rizwanarizu7257
@rizwanarizu7257 3 жыл бұрын
Aameen
@abdulbasith4437
@abdulbasith4437 3 жыл бұрын
ഇസ്ലാം സത്യമാണെന്നുള്ളതിന്റെ തെളിവുകൾ ❤️
@theannunaki3871
@theannunaki3871 3 жыл бұрын
Ningakku okke enna nu koya neram velukkunne?
@plusentertainment8209
@plusentertainment8209 3 жыл бұрын
@@theannunaki3871 ഇനിയും കുറേ പ്രവചനങ്ങൾ ഉണ്ട് അതു പുലരുമ്പോഴേങ്കിലും സമ്മതിക്കുമോ
@theannunaki3871
@theannunaki3871 3 жыл бұрын
@@plusentertainment8209 Islam ennu parayunnathu thanne oru kattarabi gothralavam adhikarathinayi padachu vitta aashayam aanu.. Allah enna sankalpika daivavum, oru adistanavum illatha swargavum, naragavum ellaam padachu vittu aalukale adeenathayilaakki... Ee 21 aam noottandilum muhammed enna kaamaveriyane pinthudarunnavarodu pucham matram
@muhammedthanzeer7324
@muhammedthanzeer7324 3 жыл бұрын
@@theannunaki3871 ok da..njngl ang sahichu 😏
@theannunaki3871
@theannunaki3871 3 жыл бұрын
@@muhammedthanzeer7324 ningalku vishwasikaan ulla avakasham endu.. Athine njan ethirthilla.. But yukthipoorvam quranum, hadeesukalum nokki kaanumbol ariyaharam kazhikunna ethoru manushyanum manasilavum Islam oru political ideology pole janagale niyandranathilaakan Muhammed padachu vittathaanu ennu...
@navaskeralariyadksanavaske1164
@navaskeralariyadksanavaske1164 3 жыл бұрын
മുഹമ്മദ് നബി (സ്വ)ഇഷ്ടം 🌹🌹🌹
@muhammadsherif2343
@muhammadsherif2343 3 жыл бұрын
യാ റസൂലുളളാ യാ ഹബീബുളളാ. അങ്ങയുടെ പ്രവചനങ്ങൾ എല്ലാം പുലർന്നു കൊണ്ടിരിക്കുന്നു. ഇനി അന്ത്യനാളിന്റെ വലിയ അടയാളങ്ങൾ മാത്രം... അളളാഹു അക്ബർ ☝️
@ummualkhair8006
@ummualkhair8006 3 жыл бұрын
ماشاءالله ، الحمدلله ،الله اكبر
@GazeebAliPangMLP
@GazeebAliPangMLP 3 жыл бұрын
മദീനയിൽ ഉഹ്ദിന് സമീപം ഒരു പാറയിൽ പ്രവാചകൻ കൈ വെച്ച സ്ഥലത്തു ഇന്നും സുഗന്ധം അനുഭവപ്പെടുന്നുണ്ട്. നേരിട്ട് അനുഭവിച്ചതാണ്. നൂറ്റാണ്ടുകളുടെ കാല ചക്രങ്ങൾക്ക്‌ കാലാവസ്ഥക്കോ മായ്ക്കാൻ കഴിയാത്ത അത്ഭുതം നേരിട്ടനുഭവിച്ചു അത്ഭുതം കൂറി ഒരുപാട്. സുകന്ധം തളം കെട്ടി നിൽക്കുന്ന ഗുഹയും കാണാം. ❤❤❤
@mariyammariyam4070
@mariyammariyam4070 3 жыл бұрын
തിരു നബിയുടെ അടുത്ത് നിന്നും ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ
@arfakkhader4234
@arfakkhader4234 2 жыл бұрын
Yaa Allah njangalkum muth nabi ude charathaniyan thoufeeq nalkane nadha
@salmantech392
@salmantech392 3 жыл бұрын
I love Muhammed nabi....my heart
@shahizdewdropz1790
@shahizdewdropz1790 3 жыл бұрын
Muhammad Nabi [sw]💖💚
@atifaslamatifaslam1156
@atifaslamatifaslam1156 3 жыл бұрын
അഫ്താബു റഹ്മാന്റെ ഭാഗ്യം
@savad.nkpallipuza2157
@savad.nkpallipuza2157 3 жыл бұрын
സല്ലള്ളാഹു അലാ മുഹമ്മദ്‌ സല്ലള്ളാഹു അലയ് വ സല്ലം
@maryamkhadija1749
@maryamkhadija1749 3 жыл бұрын
മദീന alwys melting heart ♥️ cuz our role model habeeb is there👑👑👑👑👑👑👑
@adheenaiqbaal8531
@adheenaiqbaal8531 3 жыл бұрын
Inshallah one day ❤️
@indiancr7352
@indiancr7352 3 жыл бұрын
, MASHA ALLAH 💚ALLAHU AKBAR
@rayaansvlogs
@rayaansvlogs 3 жыл бұрын
അള്ളാഹു മദീനം കാണാൻ തൗഫീഖ് തരട്ടെ
@gymlover3401
@gymlover3401 3 жыл бұрын
Aameen
@mamm7403
@mamm7403 3 жыл бұрын
പ്രവാചകൻ മുഹമ്മദ് നബി സല്ലള്ളാഹു അലൈഹി വസല്ലം
@sakeerarajeeb3356
@sakeerarajeeb3356 3 жыл бұрын
Masha allah......
@Anwar-S007
@Anwar-S007 2 жыл бұрын
ശത്രുക്കൾ പോലും നബി സ യെ വിളിച്ചത് അൽ ആമീൻ എന്നാണ് അർത്ഥം സത്യസന്ദൻ ആ പ്രവാചകൻ തമാശക്ക് പോലും കളവ് പറയാറില്ല എന്നതാണ്‌ മറ്റൊരു യാഥാർഥ്യം... അള്ളാഹു പ്രവാചകനു അറിയിച്ചു നൽകുകയും പ്രവാചകൻ അത് പ്രവജനത്തിന്റെ ഭാഗമായി പറയുകയും ചെയ്തെങ്കിൽ ഇത് സത്യമാണ്... അങ്ങിനെ ഓരോന്നും അതുകൊണ്ട് ഹറാമുകളിൽ നിന്ന് വിട്ട് നിൽക്കുക ഖുറാനിലേക്കും, സുന്നത്തിലേക്കും മടങ്ങുക... നരകം സത്യമാണ് അത് അതി ഭയാനകരമാണ് അതുകൊണ്ട് ഇബാദത്തിൽ മുഴുകുക.. മരണം ചെറുപ്പിന്റെ വാർ അത്രക്കും അടുത്താണ് എപ്പോൾ വേണമെങ്കിലും ഈ ഭൂമിയിൽ നിന്ന് വിടപറയാം.... അള്ളാഹു അഹ്‌ലം...
@user-od9sk2ip4y
@user-od9sk2ip4y 3 жыл бұрын
മാഷാ അല്ലഹ് 💕🌹😍
@muhammedshemeer6823
@muhammedshemeer6823 2 жыл бұрын
പ്രവാചകരേ അങ്ങേക്ക് സലാം
@bujuvlogs8021
@bujuvlogs8021 3 жыл бұрын
യാ റസൂലള്ളാഹ് ❤️
@kareemmtl1635
@kareemmtl1635 3 жыл бұрын
സല്ലല്ലാഹു അല മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം.... യാ റസുലല്ലാഹ്...
@zahrsha6442
@zahrsha6442 3 жыл бұрын
Masha allah😍
@saabuksd6123
@saabuksd6123 3 жыл бұрын
മുഹമ്മദ്‌ നബി (സ )
@travellingblog4415
@travellingblog4415 3 жыл бұрын
മീഡിയവൺ എത്ര വർഷം അവിടെ നിന്ന് ന്യൂസ് എടുത്താലോ മക്കയുടെയും മദീനയുടെ ചരിത്രം തീരുകയില്ല ഖുർആൻ
@5afthu
@5afthu 3 жыл бұрын
തീരൂലാന്ന് അറിയാവുന്നോണ്ടാ ഇത് സീരീസാക്കാൻ തീരുമാനിച്ചത് ട്ടോ
@ismylife9365
@ismylife9365 3 жыл бұрын
@@5afthu hi reporter spotted
@sabeelkp3002
@sabeelkp3002 3 жыл бұрын
♥️മുത്ത് നബി...
@ansarabbas3002
@ansarabbas3002 3 жыл бұрын
പ്രവാചകന്റെ അന്നത്തെ പ്രവചനങ്ങലും ,ഇന്നു ഈ ലോകത്ത് നടക്കുന്ന കാര്യങ്ങളെ പറ്റിയും ഒരു പ്രൊഗ്രം ചെയ്താൽ നന്നാരുന്നു .
@mirzaaslifestyle1430
@mirzaaslifestyle1430 3 жыл бұрын
Enikum povanam ...orupad esht anu...povum inshallah
@jumanasherin6436
@jumanasherin6436 3 жыл бұрын
Muth nabiiii (s)
@tonystark-kw4fv
@tonystark-kw4fv 3 жыл бұрын
ഞാൻ ഇത് നേരിട്ട് കണ്ടതാണ് ,ഒഴുകി വരുന്ന ലാവ ഞാൻ ഒരു ബക്കറ്റിൽ കോരിയെടുത്തു ശേഷം വെള്ളത്തിൽ ഇട്ടു.ഇപ്പോൾ ഞാൻ അതിൽ പരുത്തി കൃഷി ചെയ്യുന്നു.ആമീൻ.
@nelzowledge3352
@nelzowledge3352 3 жыл бұрын
Haha
@Bupkis0
@Bupkis0 2 жыл бұрын
Ayinu
@Sale-y
@Sale-y 2 жыл бұрын
മാഷാഅല്ലാഹ്‌ കാണാൻ വിധി നൽകണേ
@jamaludinsabana8921
@jamaludinsabana8921 3 жыл бұрын
ആ മുത്തിൻറെ കൂടെ
@Bhaventh
@Bhaventh 3 жыл бұрын
ഞാൻ ഒരു മനുഷ്യൻ ആണ്...so ഇതെല്ലാം ഒരു story ഇതിൽ കേക്കാൻ രസം ഉണ്ട്
@yooseffasilpk6036
@yooseffasilpk6036 3 жыл бұрын
വെറും സ്റ്റോറി അല്ല ചരിത്രം തെളിയിച്ചത് ബ്രോ...
@shafeekmc2934
@shafeekmc2934 3 жыл бұрын
Masha Allah
@saidmohammed6139
@saidmohammed6139 3 жыл бұрын
Masha allah 👍
@ashrafpyd7845
@ashrafpyd7845 3 жыл бұрын
Insha allha saturday povukayaan aa punnya boomiyilek
@mashallah683
@mashallah683 3 жыл бұрын
Mashallah... ദുആ ചെയ്യണേ
@safanahashim9768
@safanahashim9768 3 жыл бұрын
Masha allahh...അൽഹംദുലില്ലാഹ് e സഹോദരിക്കും കുടുംബത്തിനും മക്കൾക്കും vendi dua cheyyane
@ashrafpyd7845
@ashrafpyd7845 3 жыл бұрын
@@safanahashim9768 theerchayaayum enik vendiyum dua cheyyanee sahodhariii
@ashrafpyd7845
@ashrafpyd7845 3 жыл бұрын
@@yaaz9559 insha allha dua cheyyunnund
@ashrafpyd7845
@ashrafpyd7845 3 жыл бұрын
@@mashallah683 theerchayaayum
@chandra-4311
@chandra-4311 3 жыл бұрын
Thanks Althaf for the new information video
@shuhailnm787
@shuhailnm787 3 жыл бұрын
E lokathe ella marangalum penayayalum kadalukal athile mashi ayalum ente nabiyude mahatham ezhuthiyal theeroolaa..
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 3 жыл бұрын
മാഷാ അല്ലാഹ്
@muhammadrafi6940
@muhammadrafi6940 3 жыл бұрын
ഇതുപോലെ പറയാൻ എത്രയെത്ര സംഭവങ്ങളുണ്ട്
@shamsha9214
@shamsha9214 3 жыл бұрын
Arab rahman... my college mate... proud of you man
@DrHemandAravindDrHems
@DrHemandAravindDrHems 3 жыл бұрын
Pravachakanileku ethan entha vazhi..... അൽഹംദുലില്ലാഹ്
@DrHemandAravindDrHems
@DrHemandAravindDrHems 3 жыл бұрын
ഖുർആൻ മലയാളം പരിഭാഷ ആരെങ്കിലും അയച്ചു തരാമോ? വായിക്കാൻ ആണ്. 9847808780
@wahidnashath8843
@wahidnashath8843 3 жыл бұрын
സ്വലാത്ത് athikarippikkuka
@kryboys1789
@kryboys1789 3 жыл бұрын
@@DrHemandAravindDrHems play storeil poyi malayalam kurhan paribasha adikku kittum
@yazer8275
@yazer8275 3 жыл бұрын
Islam is a way of liFe🦋
@shailanasar3824
@shailanasar3824 3 жыл бұрын
Alhamdulillah
@shashamsu4446
@shashamsu4446 2 жыл бұрын
This is very true.
@muhammedshuhaib.nafeesathu3583
@muhammedshuhaib.nafeesathu3583 3 жыл бұрын
Allah...madinayil povan orupad agrahamund..ni kabool cheyane..Eneyum kudumbatheyum a
@muhammedshuhaib.nafeesathu3583
@muhammedshuhaib.nafeesathu3583 3 жыл бұрын
Abide ethikane..Ameen
@jassimjassi632
@jassimjassi632 3 жыл бұрын
Allah is most merciful
@sumisv1684
@sumisv1684 3 жыл бұрын
Allah enikkum thangalle madheena kaannan bhagyam nalkanne❤
@hamzak3480
@hamzak3480 3 жыл бұрын
Rabanna nammuke madeeenayil pokan thoufeeq nalkanay
@hamzak3480
@hamzak3480 3 жыл бұрын
Aameen yarabbalalameen
@dilshaddilshad9427
@dilshaddilshad9427 3 жыл бұрын
Aameen
@shihabvp1599
@shihabvp1599 3 жыл бұрын
Aameen...❤️❤️❤️
@fahimafaah8285
@fahimafaah8285 3 жыл бұрын
ആമീൻ യാ റബ്ബ്
@muhammadashiq9358
@muhammadashiq9358 3 жыл бұрын
Ameen ya rabbal aalameen 🤲
@fabi9586
@fabi9586 3 жыл бұрын
Islam is true💯❤
@ahkahk6686
@ahkahk6686 3 жыл бұрын
ആമന്‍തു ബില്ലാഹി വറസൂലിഹ്...
@Rzt881
@Rzt881 2 жыл бұрын
Ma Sha Allah
@lalisaeditzz567
@lalisaeditzz567 3 жыл бұрын
Subuhana Allaahhh 🤲🤲
@saneerms369
@saneerms369 3 жыл бұрын
Amazing vlog
@adamlegend5453
@adamlegend5453 3 жыл бұрын
Muhammad Nabi😍😍🥰🥰
@user-ev7mt8st5y
@user-ev7mt8st5y 3 жыл бұрын
Masha Alla....
@indiankerala5037
@indiankerala5037 2 жыл бұрын
മദീന ....
@basithibrahim7356
@basithibrahim7356 3 жыл бұрын
ഇത് മുമ്പും Upload ചെയ്തിരുന്നല്ലൊ
@muhammadashiq9358
@muhammadashiq9358 3 жыл бұрын
Mashaallah 🤲🤲🤲🤲
@premank3117
@premank3117 3 жыл бұрын
Mohammad Nabi is a prophet, Nabi is above than prophet like good humanity, scientists, king of one country, and all superstitious mind. I really like Nabi than our god's, because our religion not study humanity and love.
@thahirch76niya85
@thahirch76niya85 3 жыл бұрын
Thanks afthab...
@mbkkl0295
@mbkkl0295 3 жыл бұрын
الصلاة و السلام عليك يا سيدي يا رسول الله
@mas9008
@mas9008 3 жыл бұрын
പ്രവാചകന് മുമ്പ് അവിടെ അഗ്നി പർവ്വതം ഉണ്ടായിട്ടുണ്ടെങ്കിൽ അതാവാൻ വഴിയില്ല ..പ്രവാചക പ്രവചനം ഒന്നെ സംഭവിക്കൂ
@monajeeb5372
@monajeeb5372 3 жыл бұрын
പ്രവാചകൻ അഗ്നി പ്രവാഹം ഉണ്ടാകും എന്ന് പറഞ്ഞതിന് ശേഷം 600 കൊല്ലത്തിനു ശേഷമാണ് അതി ശക്തമായ ലാവ പ്രവാഹം ഉണ്ടായത് പറഞ്ഞത് സത്യമായി ഭവിച്ചു
@mas9008
@mas9008 3 жыл бұрын
@@monajeeb5372 അവിടെ നേരത്തെ ഉണ്ടായിട്ടുണ്ട് ഇനി ഉണ്ടാവാൻ സാദ്യതയം ഉണ്ടാവും..പ്രവാചകൻ പറയുന്നത് സാധ്യതകൾ അല്ല അസാധാരണ സംഭവങ്ങൾ ആണ്..ഇനി വരാൻ ഇരിക്കുന്നു എങ്കിലോ
@haseenashahir7275
@haseenashahir7275 3 жыл бұрын
Ya nabi salam alaikum.... Ya rasool salam alaikum.... Ya habeeb salam alaikum.... Salawathulla alaikum... Ente muth habeeb.......
@haristkhibu936
@haristkhibu936 3 жыл бұрын
Masha allah alhamdu lillah
@panavaramvlogs
@panavaramvlogs 3 жыл бұрын
Antha viswasangal athiru kadannu varunnathintee theliv aanu ith
@mallumoto8986
@mallumoto8986 3 жыл бұрын
antha vishvaasam illattha ഏത് മതം ആണുള്ളത്
@sherancp
@sherancp 3 жыл бұрын
@@mallumoto8986 മതം തന്നെ ഒരു അന്ധവിശ്വാസം അല്ലെ
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 40 МЛН
When you discover a family secret
00:59
im_siowei
Рет қаралды 33 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 40 МЛН