അൽഹംദുലില്ലാഹ് ഞങ്ങൾ ഇപ്പോൾ റൗലായിലാണ് മാഷാഅല്ലാഹ് കയറാൻ പറ്റി ഇനിയും വരാൻ ദുആയിൽ ഉൾപ്പെതാണേ ആമീൻ യാറബ്ബൽ ആലമീൻ
@abdulhameed75928 ай бұрын
7:37 ഇൻശാഅല്ലാഹ് 🤲🏾ഈ വർഷം ഹജ്ജിനു വരുന്നുണ്ട് 🕋റൗളയിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏾ആമീൻ 🤲🏾ദുആയിൽ ഉൾപെടുത്തുക 💚
@SahadkpSahadkp-ec1hb Жыл бұрын
ദുഹായിൽ ഉൾപെടുത്തണേ 🤲🤲🤲ഹബീബിന്റെ ചാരത്ത് എത്താൻ 🤲🤲🤲🤲
@ayshaaboobacker5430 Жыл бұрын
റൗളാഷെരീഫിൽ വെച്ച് മരികാൻംതൗഫീക്ക്നൽകണേഅള്ളാആമീൻ ആമീൻ യാറബ്ബൽആലമീൻ ദുആ ചെയ്യണേ മോനേ
@shahabasp427311 ай бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲എനിക്കും നല്ല ആഗ്രഹം ഉണ്ട് അള്ളാഹു അതിനുള്ള തൗഫീഖ് നമുക്ക് എല്ലാവർക്കും നൽകുമാറാകട്ടെ 🤲🤲🤲🤲
@harisr614211 ай бұрын
റബ്ബ് നമുക്ക് തൗഫീഖ് നൽകണെ അല്ലാഹ് ഒരുപ്പാട് ആഗ്രഹം ഉണ്ട് എല്ലാവർക്കും റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ എല്ലാവരുടെയും ദുആയിൽ എന്നെയും ഉൾപ്പെടുത്തണെ മറക്കല്ലെ നൗഫലെ പ്രത്യേകം ഓർക്കണെ അസ്സലാമു അലൈക്കും
@mansoorkakkanad Жыл бұрын
അൽഹംദുലില്ലാഹ്, good information
@rukiyarukiya2973 Жыл бұрын
ഇനിയും പോകണം 👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽ഇൻഷാ അള്ളാ
@rukkiyarukku511Ай бұрын
അള്ളാഹു രക്ഷിക്കണേ നാഥാ അവിടെ എത്തിച്ചണേ
@ammadkakkot5646 Жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ഒരു പാട് തവണ അവിടെ എത്താൻ അള്ളാഹു എല്ലാവർക്കും ത്വ ഫീഖ് നൽകട്ടെ 🤲🤲ആമീൻ
@hafzamk475011 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@shahabasp427311 ай бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@mutharamuayokkunnathmarikk78239 ай бұрын
Ameen
@malluvlogs4694 Жыл бұрын
Ini thirakkukal kurayum.. ariyathavark karyangal vishadamakki thannathinu thanks
മാഷാ അല്ലഹ അൽഹംദുലില്ലാഹ് ജാൻ പെർമിറ്റ് എടുത്തു പോയി നല്ല സുഖം ആയി സിയാറത് ചെയ്യാൻ സാധിച്ചു
@sameerabinthmahin75011 ай бұрын
جزاكم الله خيرا
@naseeran3049 Жыл бұрын
Makkathum madeenathum athan dua cheyyanam
@Jasira-sj1sx Жыл бұрын
Mashaallaha
@harifabasheer1238 Жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@cpkadeeshabi2996 Жыл бұрын
Avede Ethan thoufeek ekanee..duha cheyyanm🤲
@Ramsiya-up6cg Жыл бұрын
Aameen 🕋🕋🕋🤲🤲🤲
@ramlathkandangal8911 Жыл бұрын
അവിടെ എനിക്കും എന്റെ ഭർത്താവ് ഉമ്മ അമ്മോൻ അമ്മായി ഒരുമിച്ച് ഉംറക്ക് വരാനുള്ള തൗഫിക്കിന്നായി എല്ലാ പ്രാർതനയിലും മറക്കാതെ ചേർക്കണം വളരെ വേഗത്തിൽ ശെരിയാവാൻ പ്രാർത്ഥിക്കണം🤲🏻🤲🏻🤲🏻🕋🕋🕋
@abidakk8484 Жыл бұрын
ഞാൻ പോയ പോൾ രണ്ടു മാസമുബ് ഇ തു ആ യിട്ടിൽ ല്ല അൽഹംദുലില്ലാഹ്
@umaivak9441 Жыл бұрын
Alhamuilla 🤲🏻Alhamuilla 🤲🏻Alhamuilla 🕌🕌🕌🕌
@habeebrahman9097 Жыл бұрын
Masha allah
@linzanoufal886 Жыл бұрын
Missing Madeena❤❤❤
@asdp7245 Жыл бұрын
Ameen
@Jufijeza Жыл бұрын
👍
@shailanasar3824 Жыл бұрын
Aameen🤲
@subaidamoyin892511 ай бұрын
ماشاءالله
@Kadheeja-kc7rw Жыл бұрын
ഇൻശാ അല്ലാഹ്,10ആം തി പോകണമെന്ന് ഉണ്ട് അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@shafeekashefi42296 ай бұрын
Rasoolinod yente oru salam parayane Assalathu vassalamu alika ya rasoolallah
@shameermkvshameermkv550711 ай бұрын
അള്ളാ ഒരു തവണ എകിലും അവിടെ പോകാൻ തൗഫിക് നൽകണേ 🤲🏻🤲🏻🤲🏻🕋
അല്ലാഹു വും നെബി സല്ലാമയും ഒരുപാട് തവണ എന്നെ അനുഗ്രഹിച്ചു അതാണ് ശരി മൊത്തം 5 തവണ അബുദാബിയിൽ നിന്ന് 4 തവണ നാട്ടിൽ നിന്നും 2016 ൽ 380 പേരിൽ എന്നെ മാത്രം ഉള്ളിൽ കടത്തി അതിന്ടെ മുന്നേ അബുദാബിയിൽ നിന്നും പോയ സമയം തീരെ ന്ടക്കാൻ വയ്യ കാൽ ഒടിഞ്ഞിരുന്നു എനിക്ക് പതിവ് പോലെ റൗ ളയിൽ കയറാൻ പറ്റിയില്ല ആന്ന് ഞാൻ റബ്ബനാ എനിക്ക് എന്റെ റസൂലിന്റെ അരുകിൽ എത്താൻ പറ്റിയില്ലെങ്കിൽ നിനക്ക് വെറുക്ക പെട്ടവനാണ് എന്ന് ഞാൻ വിശ്വസൈക്കു. ഞാൻ മടങ്ങി പിറ്റേന്ന് രാവിലെ പോയപ്പോൾ എങ്ങിനെ യോ ഉള്ളിൽ കയറി രണ്ട് ആ ഫ്രിക്ക ക്കാർ ഇടയിൽ നിറുത്തി 2 പേരും തൂക്കി എല്ലാം കഴിഞ്ഞ് പുറത്ത് എതിച്ചു. 2016 ൽ ഞാൻ പോയ് നേരം മതീനയിൽ ഉള്ള എല്ലാദിവസവും റൗ ള ക്കുള്ളിൽ തന്നെ എങ്ങിനെ ഞാൻ അവിടെ എത്തി അതെനിക്കു പോലും അറിയില്ല ഒരു കാര്യം നിങ്ങൾ വിരുന്നു പോകുന്ന വീട്ടിലെ അവർക്ക് ചൊക്ലെറ്റ് കൊണ്ട് പോകുമ്പോൾ നിങ്ങൾ പ്രിയറസൂലിൻ അരുകിലെത്താൻ പോയാൽ എന്തു കൊണ്ട് പോകും ?😴 ഇവിടെ ഈ ഫ്ലാറ്റ് ഫോമിൽ ഇരുന്ന് ദുവ ചെയ്യാൻ പറയുന്നു അങ്ങിനെ പറയുന്നതിലും ഉത്തമം ഇപ്പോൾ മുതൽ സലാത്ത് ചേല്ലു അറിയുന്ന സലാത്ത് കൊച്ചു കൊച്ചു സലാത്ത് മതി രാത്രിയിലും നിങ്ങൾ ഉറക്കത്തിലും ചൊല്ലാൻ തുടങ്ങും അപ്പോൾ റൗലയിൽ എത്തിക്കാൻ ടുവാ ചെയ്യുക നിങ്ങൾ താനേ അവിടെ എത്തും 10 കാശ് സ്വന്തം വീട് പോലും ഇല്ലാത്ത ഈ ഞാൻ 10ൽ പരം പാവങ്ങളെ റസൂലിന്റെ ചാരത്തു എതിചിട്ട്‌ട് ഉണ്ട് എല്ലാവർക്കും ഒരെ മരുന്ന് സലാത്ത് 4 വർഷം ഒരുത്തനെ പ്രേമിച്ച വീട്ട് ക്കാർക്ക് ഇഷ്ട്ടമില്ല ഹായ്ധവതി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം വിവരം പറ പറഞ്ഞു നി ഞാൻ പറയുന്നത് ചെല്ല് ആരും അറിയരുത് ഇന്ന് എനിക്ക് സന്ദോഷം അവൾ ചൊല്ലി പ്രാതിക്കും റൂമിൽ എന്നെ ക്കാണാൻ രണ്ട് പേരും വരും ചെല്ലുന്നവർ വിശ്വാസത്തോടെ ചെല്ലണം അല്ലാതെ ചെല്ലിട്ടെന്ദ് 😴😴
@drnajmalpv Жыл бұрын
❤❤
@saybusabiya1342 Жыл бұрын
Mashaallh mashaallh ഈ വരുന്നറമളാൻ ഒരു മാസം ഉംറക്ക്പോകണം എന്ന് ഉണ്ട് അതിനുവേണ്ടി എത്ര പൈസ വേണ്ടിവരും ഒന്ന് റിപ്ലൈ തരുമോ
@vlogsofnoufal Жыл бұрын
റമളാനിൽ ഒന്നര ലക്ഷം ആകും . അല്ലാത്ത മാസങ്ങളിൽ 75 മുതൽ 80 വരെ ആകും . എല്ലാ ഗ്രൂപ്പുകളിലും ഇതേ ചാർജ് തന്നെ ആകും
@vlogsofnoufal Жыл бұрын
റമളാനിൽ ഇത്രക് കൂടാൻ കാരണം മക്കയിലും മദീനയിലും റൂം റെന്റ് വളരെ കൂടുതൽ ആകും
@ansaralayattil8151 Жыл бұрын
അവിടെ എനിക്കും എൻ്റെ മോന് ക്കും ethrayum vekam അവിടെ എത്താൻ duha cheyyane 😢😢😢
@rifajafer5930 Жыл бұрын
Njagal permit eduthu poyi but time vaikiyadhinal kayaran njagale anuvadhichilla ..eni njagalkku permit kittumo .1 year kayiyadhe
@pristinecave11 ай бұрын
ഇല്ല.
@fathimahannacm4389 Жыл бұрын
ഞങ്ങൾ 3 പേർ ഉണ്ട്. 1 ഫോൺ ആണ് ഉള്ളത് അപ്പോൾ എങ്ങിനെയാണ് 3 പേർക്കും ഒരുമിച്ച് റൗളയിലേക്ക് permit എടുക്കുക. Please reply
@Rasalmavoor-o8h9 ай бұрын
May 5 nu പോകാൻ ഉദ്ദേശിക്കുന്നു എല്ലാം rahathilakatty
@shafeekashefi42296 ай бұрын
Rasoolinod yente oru salam parayo Asswalathu vassalamu alaikaya rasoolallah
@shafeekashefi42296 ай бұрын
Sthreekalk salam parayan avasaram undo
@rajulabeevi6213 Жыл бұрын
Ramzaneum ?
@sajitha7089 Жыл бұрын
👍👍
@jaseenajasi724711 ай бұрын
20.1.2024 നായിരുന്നു ഞങ്ങള്ക്ക് അപ്പോയമെന്റ് കിട്ടിയത് രാവിലെ 8.30 മുതൽ 9 മണി വരെ ആയിരുന്നു ടൈം. സുബഹി നമസ്കാരത്തിനു ശേഷം അവിടെ സ്ത്രീകളെ അപ്പോയമെന്റ് ഇല്ലാതെ കേറ്റി വിടുന്നുണ്ട് 362 ഗേറ്റിലൂടെ ആണ് പോകേണ്ടത്. അവിടെ പോകുന്നവർ ഒന്ന് നോക്കേണ്ടി
@aminariya79 Жыл бұрын
അങ്ങനെ ഉറപ്പായോ ചില ആളുകൾ പറയുന്നു ആയിട്ടില്ല എന്ന് അൽഹംദുലില്ലാഹ് അങ്ങനെ ആണെങ്കിൽ കുറച്ച് തിരക്ക് കുറയും അല്ലെ പോവാത്തവർ പോവാനും ചാൻസ് കിട്ടും അല്ലെ പടച്ചോൻ എല്ലാവർക്കും അവിടെ ചെല്ലാനും എല്ലാം നല്ലത് പോലെ പ്രാർത്ഥിക്കാനും ok ഭാഗ്യം തരട്ടെ ആമീൻ ഞാൻ കഴിഞ്ഞ വർഷം പോയതാ ഈ വർഷം പോകാൻ ആഗ്രഹം ഉണ്ട് മക്കളുടെ കൂടെ അന്ന് ഭർത്താവിന്റെ കൂടെ ആണ് പോയത് ഭർത്താവ് അവിടെ വെച്ച് മരണപ്പെട്ടു ജന്നത്തുൽ ഭക്കിയയിൽ ഉണ്ട് അവരുടെ അടുത്ത് പോവാൻ സ്ത്രീകൾക് പറ്റില്ല എന്നറിയാം എന്നാലും മക്കൾക്ക് പോവാലോ ഇന്ഷാ അള്ളാ ഭാര്യയും കുട്ടികളും സുഖമായിരിക്കുന്നോ
@rasiyalatheefrasiya1829 Жыл бұрын
Ladies egane ane
@itz_me_aju0072 ай бұрын
ഇത് നിലവിൽ വന്നോ
@vlogsofnoufal2 ай бұрын
ബാർ കോഡ് സിസ്റ്റം നിലവിൽ വന്നു . പക്ഷെ വിഡിയോയിൽ ഉള്ളത് പോലെ കൌണ്ടർ ആയിട്ടില്ല . ഭാവിയിൽ ഇങ്ങനെ വരുമെന്നാണ് ഇരു ഹറം കാര്യാലയത്തിന്റെ പ്ലാൻ . Insha allah