മാഷാ അല്ലാഹ്... നല്ല വീഡിയോ 😍😍 മദീനയിൽ എത്താനുള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാവട്ടെ...
@ShikasCafe3 жыл бұрын
ആമീൻ
@haseenamt38492 жыл бұрын
Aameen
@liyanasha15342 жыл бұрын
മാഷാ അല്ലാഹ് ❤️❤️ മദീനയിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് ഒക്കെ വരാൻ സാധിക്കട്ടെ... ആമീൻ
@ShikasCafe2 жыл бұрын
ആമീൻ
@salmasalu87532 жыл бұрын
Masha allah...madeena yil ethaanulla bagyam ellavarkkum undakatte...aameen
@ShikasCafe2 жыл бұрын
ആമീൻ
@KhadarAbdul-r7v Жыл бұрын
Ameen
@evasherin7892 жыл бұрын
മാഷാ അല്ലാഹ് മദീനത്തു പോകുന്നവർക്ക് ഉപകാരപ്പെടും ഈ വീഡിയോ 👌👌
@ShikasCafe2 жыл бұрын
❤️❤️
@shameemamubarak490 Жыл бұрын
മാഷാ അല്ലാഹ് 😍
@ShikasCafe Жыл бұрын
🥰
@amraaskk34122 жыл бұрын
മാഷാ അല്ലാഹ്... നല്ല വീഡിയോ മദീനയിൽ വരാൻ എല്ലാവർക്കും ഭാഗ്യം ഉണ്ടാകട്ടെ... ആമീൻ
@ShikasCafe2 жыл бұрын
ആമീൻ
@nisar1356 Жыл бұрын
Ameen
@mahamoodharis62682 жыл бұрын
മാഷാ അള്ളാഹ് നല്ല വീഡിയോ 😍😍
@ShikasCafe2 жыл бұрын
Thankyou 🥰
@jincymathews94502 жыл бұрын
Madeenayil pokunnavarkk ee video useful aakum👍
@ShikasCafe2 жыл бұрын
👍👍
@jinceymathew94413 жыл бұрын
മദീനയിൽ പോകുന്നവർക്ക് useful ആകും ഈ വീഡിയോ 👍👍 ഇത്താ എല്ലാം വിശദമായിട്ട് പറഞ്ഞിട്ടുണ്ട്
@ShikasCafe3 жыл бұрын
❤️❤️❤️❤️
@anurajesh44952 жыл бұрын
Vlog ellam rasa kanan 😍👍
@ShikasCafe2 жыл бұрын
❤️❤️
@ashleyjacob71972 жыл бұрын
Beautiful vlog ❤️❤️ Helpful video for people visiting madina
@ShikasCafe2 жыл бұрын
🥰🥰❤️❤️
@abdulhameedkt1886 Жыл бұрын
വളരെ ഉപകാരം
@ShikasCafe Жыл бұрын
🥰
@vehicleholic-ask33873 жыл бұрын
വ്ലോഗ് ഉഷാറായി 👍👍 നിങ്ങളുടെ സംസാരം ഇഷ്ടാണ് ❤️❤️
@ShikasCafe2 жыл бұрын
❤️❤️
@vehicleholic-ask33873 жыл бұрын
Masha allah ❤️❤️ Madeenayil pokan ennum eshtaa ❤️
@ShikasCafe2 жыл бұрын
❤️❤️
@ishrathparveenthorappathod94453 жыл бұрын
Mashallah.. കണ്ടിട്ട് ശരിക്കും വരാൻ കൊതിയായി
@ShikasCafe3 жыл бұрын
ഇന്ഷാ അല്ലാഹ് വരാൻ പറ്റട്ടെ... ആമീൻ
@diyadev50812 жыл бұрын
Beautiful vlog ❤️ I like your presentation ❤️
@ShikasCafe2 жыл бұрын
Thankyou ❤️
@liyanasha15342 жыл бұрын
ഇത്താന്റെ വ്ലോഗ് കാണാൻ നല്ല ഇഷ്ടാണ് ❤️❤️ നിങ്ങളുടെ സംസാരം ❤️❤️👌👌
@ShikasCafe2 жыл бұрын
❤️❤️
@jinceymathew94413 жыл бұрын
നിങ്ങളുടെ സംസാരം നല്ല രസാ കേൾക്കാൻ ❤❤ വീഡിയോകൾ വേഗം പോസ്റ്റ് ചെയ്യണം.. 👍
@ShikasCafe3 жыл бұрын
Insha allah ❤️
@diludilu62352 жыл бұрын
അൽഹംദുലില്ലാഹ്... ഞാൻ ഇപ്പോ ആണ് കാണുന്നെ..2023 ൽ.. ഞാനു കഴിഞ്ഞ ഹജ്ജിന്റെ അന്ന് മദീന ഹറമിലും ഉഹ്ഡിലും കുബായിലും കിബ്ലതായിനിയിലും ഒക്കെ പോയ്. അൽഹംദുലില്ലാഹ്. ഇനിയും അവിടെ എത്താൻ ഭാഗ്യം ഉണ്ടാവട്ടെ 🤲🏻🤲🏻
@ShikasCafe2 жыл бұрын
ആമീൻ
@liyanasha15342 жыл бұрын
മദീനയിൽ പോകുന്നവർക്ക് useful ആണ് ഈ വീഡിയോ 👍 ഞാനും കേട്ടിരുന്നു appointment വേണ്ടാന്ന്.. റൗളയിൽ പോകണമെങ്കിൽ appointment വേണം അല്ലേ... Thanks for sharing this video ❤️
Insha allah njangal madeena th pokunnund aadyayt an apo pennungal vere a ungal vereyano?
@ShikasCafe2 жыл бұрын
മദീനത്തു സ്ത്രീകൾക്കു വേറെ ആണ് ...
@hasnasameel55922 жыл бұрын
Ok Thanku for ur valuable reply♥️
@ShikasCafe2 жыл бұрын
അതെ... സ്ത്രീകൾക്ക് വേറെയും പുരുഷൻമാർക്ക് വേറെയും ആണ്
@ShikasCafe2 жыл бұрын
@@hasnasameel5592 welcome dear ❤️
@fakkirathulfarisa22392 жыл бұрын
Njangal inn permitin nokkiyittt rathri 7.00- to 7.30 mathre kanikkunnullu Enthanennariyooo
@ShikasCafe2 жыл бұрын
ഫുൾ ആയിട്ട് ആയിരിക്കും അങ്ങനെ കാണിക്കുന്നത്
@aadhusworld91852 жыл бұрын
Kayaraan pattiyo aa timeil
@shehenshahshajahan43862 жыл бұрын
Send hotel location
@ShikasCafe2 жыл бұрын
Location ente kayyil ella... kittiyal tharam
@shameemamubarak490 Жыл бұрын
Appoinment kittunudo eppo ladies ne ?
@ShikasCafe Жыл бұрын
Yes
@rejiriyas52323 жыл бұрын
Avde chennitt aano appointment edukkunnath
@ShikasCafe3 жыл бұрын
അല്ല... നമ്മൾ പോകുന്നതിന് മുൻപ് appointment എടുക്കണം..
@rejiriyas52323 жыл бұрын
2 timil appointment kittumo
@ShikasCafe2 жыл бұрын
മാസത്തിൽ ഒരു appointment കിട്ടുന്നുള്ളൂ
@shanibac.k61473 жыл бұрын
Madeenayile room remt ethraya?
@ShikasCafe3 жыл бұрын
ഞങ്ങൾ നിന്ന റൂം റെന്റ് നല്ല കുറവാണ് 50sr
@faisumadeena2 жыл бұрын
👍👍
@ShikasCafe2 жыл бұрын
Thankyou 🥰
@silusilu97112 жыл бұрын
റൗളയിൽ പോകാൻ എവിടുന്നാണ് apoiment എടുക്കേണ്ടത്
@ShikasCafe2 жыл бұрын
തവക്കൽന, സഹത്തി.. ഈ രണ്ട് ആപ്പുകളിൽ നിന്ന് അപ്പോയിന്മെന്റ് എടുക്കാം
@silusilu97112 жыл бұрын
@@ShikasCafe thanks
@anzaryafzal123511 ай бұрын
Cleaner job vallom undo
@ShikasCafe11 ай бұрын
Ariyilla
@mansoorhusna34462 жыл бұрын
Room booking avde chennitt aano,room oziv undavuoo, contact number undo
@ShikasCafe2 жыл бұрын
Room location 👇 6731 Saad Ibn Bakr maps.app.goo.gl/?link=www.google.com/maps/place/DMAC6731,%2B6731%2BSaad%2BIbn%2BBakr,%2B3210%25D8%258C%2B%25D8%25AD%25D9%258A%2B%25D8%25A7%25D9%2584%25D9%2585%25D8%25B5%25D8%25A7%25D9%2586%25D8%25B9%25D8%258C%2BAl%2BMadinah%2BAl%2BMunawwarah%2B42313,%2BSaudi%2BArabia%25E2%2580%25AD/data%3D!4m6!3m5!1s0x15bdbe5433541393:0xfacfde8e04a63ccc!7e2!8m2!3d24.4753226!4d39.6133653?Dmstt_1%26entry%3Dgps%26lucs%3D47062708&apn=com.google.android.apps.maps&afl=www.google.com/maps/place/DMAC6731,%2B6731%2BSaad%2BIbn%2BBakr,%2B3210%25D8%258C%2B%25D8%25AD%25D9%258A%2B%25D8%25A7%25D9%2584%25D9%2585%25D8%25B5%25D8%25A7%25D9%2586%25D8%25B9%25D8%258C%2BAl%2BMadinah%2BAl%2BMunawwarah%2B42313,%2BSaudi%2BArabia%25E2%2580%25AD/data%3D!4m6!3m5!1s0x15bdbe5433541393:0xfacfde8e04a63ccc!7e2!8m2!3d24.4753226!4d39.6133653?Dmstt_1%26entry%3Dgps%26lucs%3D47062708&ibi=com.google.Maps&ius=comgooglemapsurl&isi=585027354&ifl=www.google.com/maps/place/DMAC6731,%2B6731%2BSaad%2BIbn%2BBakr,%2B3210%25D8%258C%2B%25D8%25AD%25D9%258A%2B%25D8%25A7%25D9%2584%25D9%2585%25D8%25B5%25D8%25A7%25D9%2586%25D8%25B9%25D8%258C%2BAl%2BMadinah%2BAl%2BMunawwarah%2B42313,%2BSaudi%2BArabia%25E2%2580%25AD/data%3D!4m6!3m5!1s0x15bdbe5433541393:0xfacfde8e04a63ccc!7e2!8m2!3d24.4753226!4d39.6133653?Dmstt_1%26entry%3Dgps%26lucs%3D47062708
@azamariyam87153 жыл бұрын
Room ലൊക്കേഷൻ ഉണ്ടോ?
@ShikasCafe3 жыл бұрын
നോക്കട്ടെ
@ashiquekt14502 жыл бұрын
Room contact number or location undo
@ashiquekt14502 жыл бұрын
Please share
@anzaryafzal12352 жыл бұрын
Madeena job vacancy group link undo
@ShikasCafe2 жыл бұрын
ഇല്ല
@evasherin7892 жыл бұрын
റൗളയിൽ പോകാൻ ഇപ്പോഴും അപ്പോയ്ന്റ്മെന്റ് വേണോ
@ShikasCafe2 жыл бұрын
വേണം
@azamariyam87153 жыл бұрын
ഹറമിൽ രാത്രി ഇഹ്തികാഫ് ഇരിക്കാൻ പറ്റില്ലേ?
@ShikasCafe3 жыл бұрын
രാത്രി കണ്ടില്ല... നിസ്കാരം കഴിഞ്ഞിട്ട് ഇരിക്കാം
@fakkirathulfarisa22392 жыл бұрын
Hi
@ShikasCafe2 жыл бұрын
Hi
@amraaskk34122 жыл бұрын
ഇപ്പൊ സ്ത്രീകൾക്ക് റൗളയിൽ അപ്പോയ്ന്റ്മെന്റ് കിട്ടുന്നുണ്ടോ